❄️നേപ്പാൾ ഗ്രാമത്തിൽ പെട്ടെന്ന് മഞ്ഞുപെയ്തപ്പോൾ അവിടുത്തെ ജനങ്ങളുടെ ജീവിതവും എൻറെ യാത്രയും🇳🇵

Поділитися
Вставка
  • Опубліковано 5 бер 2024
  • നേപ്പാൾ മലയോര ഗ്രാമത്തിൽ പെട്ടെന്ന് മഞ്ഞുപെയ്തപ്പോൾ | heavy snowfall in Nepal mountain village#nepal
  • Розваги

КОМЕНТАРІ • 166

  • @teslamyhero8581
    @teslamyhero8581 2 місяці тому +5

    ഈ വെള്ളം ഒരു ടാങ്കിൽ പിടിക്കാൻ സൗകര്യം ഉണ്ടായാൽ നല്ലത് ❤❤

  • @sasidharapanicker1020
    @sasidharapanicker1020 4 місяці тому +3

    നേപ്പാൾ ഗ്രാമത്തിൽ മഞ്ഞു പെയ്തപ്പോൾ അതിമനോഹരം

  • @Abhilazy4517
    @Abhilazy4517 4 місяці тому +5

    Nepal ill പോവാൻ budget എത്ര ആയി. ഒരു solo trip പോവാൻ അണ് bro .bro ഇൻ്റെ videos എല്ലാം കണർ ഉണ്ട് അത് കണ്ട് അണ് Nepal plan മനസ്സിൽ വന്നത് ❤ ഒരു 2 year കുടി കഴിഞ്ഞ കേരള തില്ലെ ഏറ്റവും വല്യ travel channel ആയി മാറും . നോക്കിക്കോ. Full support ind broo 💪

  • @neethumolsinu6384
    @neethumolsinu6384 17 днів тому

    Nice video👌Dog nalla bhangi kanan🥰👌👌👌👌👌

  • @manumamu224
    @manumamu224 4 місяці тому +1

    നേപ്പാളികൾക്ക് നല്ല സ്നേഹമാണെന്ന് കേട്ടു

  • @praveent.v814
    @praveent.v814 4 місяці тому

    SIMPLE .. BEAUTIFUL ... EXCELLENT ... 🎉🎉🎉🎉🎉❤

  • @roshhik-ft
    @roshhik-ft 4 місяці тому +6

    ivana ishttamullavar like

  • @avinashaneesh9825
    @avinashaneesh9825 4 місяці тому +4

    Snow 🌨️🌨️❄️❄️ fall super 👀💪👈

  • @user-il6lv4go8q
    @user-il6lv4go8q 3 місяці тому

    Gd vlog bro

  • @ashikmanoj916
    @ashikmanoj916 4 місяці тому +10

    Hai bro, ആദ്യമായിട്ട് ആണ് bro ടെ വീഡിയോ കാണുന്നത്. കണ്ട ഉടനെ തന്നെ subscribe ചെയ്തു. വളരെ അധികം ഇഷ്ടമായി, കാണുമ്പോൾ കൂടെ യാത്ര ചെയുന്ന ഒരു feel🤩🥰. Keep going on bro❤️

  • @soorya3446
    @soorya3446 4 місяці тому +8

    26:28 Big salute for your effort🙏🙏🙏🙏

  • @MadhumidhunMadhumidhun-sv7ij
    @MadhumidhunMadhumidhun-sv7ij 3 місяці тому +1

    നീ ആള് കൊള്ളാല്ലോ നേപ്പാൾ ഫുൾ വീഡിയോ ഞാൻ കണ്ടായിരുന്നു ok 👍

  • @santhoshjohn5759
    @santhoshjohn5759 Місяць тому

    Perfect 🎉

  • @UshaAnanthanarayanan
    @UshaAnanthanarayanan 2 місяці тому

    Sarikkum beautiful......

  • @eldoabraham1711
    @eldoabraham1711 4 місяці тому

    Your great traveller

  • @messicr7722
    @messicr7722 4 місяці тому +10

    Stay safe and keep it up bro❤

  • @rasiyaanshad869
    @rasiyaanshad869 4 місяці тому +2

    Happy to see you.. in snow like your wish🤗

  • @DileepKumar-ir6zt
    @DileepKumar-ir6zt 4 місяці тому +1

    എന്റെ പൊന്നോ നടന്ന് നേപ്പാളിൽ എത്തിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️💞

  • @ashrafkv9803
    @ashrafkv9803 Місяць тому

    Nee puliyaa nu super ❤❤❤

  • @RajithR-mo3vo
    @RajithR-mo3vo 3 місяці тому

    Supper ❤❤❤

  • @roshhik-ft
    @roshhik-ft 4 місяці тому +7

    Broo you r thee real hero

  • @ratheeshkrishnan6733
    @ratheeshkrishnan6733 4 місяці тому

    ആദ്യമായി കാണുന്നതാണ് ഇനി കൂടെ ഉണ്ട്

  • @shahsanaev7192
    @shahsanaev7192 4 місяці тому +1

    Prakruthy bhangi super

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 4 місяці тому +2

    ലോകത്ത് ഏറ്റവും മനുഷ്യത്വം നല്ല സഹകരണം മനസ്സ് ഉള്ള മനുഷ്യർ നേപ്പാളിൽ ആണ്

    • @sanjuadiyaprathu4294
      @sanjuadiyaprathu4294 4 місяці тому +2

      😂😂😂 അതാണ് വീഡിയോയിൽ ആദ്യം പറഞ്ഞത് ഗ്ലൗസ് അടിച്ചോണ്ട് പോയി എന്ന് .. നല്ല സഹകരണം 😂😂😂

    • @-zb9ql
      @-zb9ql 4 місяці тому

      😂😂അതെ അതെ

  • @user-ti5bu5do8u
    @user-ti5bu5do8u 4 місяці тому

    Super ❤

  • @jyothikumaran9026
    @jyothikumaran9026 4 місяці тому +2

    👌👌👌

  • @AjithaKb-zt6ef
    @AjithaKb-zt6ef 17 днів тому

    ആ വിട്ടിൽ എന്ത് നല്ല അടുക്കും ചിട്ടയും

  • @muhsinmattancherry215
    @muhsinmattancherry215 4 місяці тому +1

    Vlog Super Annu 👌❤️👏

  • @CPEDITZ1233
    @CPEDITZ1233 4 місяці тому +1

    Super video bro ❤️😊🙌🏻

  • @BeenaRavi-up5lz
    @BeenaRavi-up5lz 4 місяці тому

    സൂപ്പർ മോനു❤❤❤❤❤

  • @shafeekmuhammad4550
    @shafeekmuhammad4550 4 місяці тому

    Nic❤

  • @sreejithss967
    @sreejithss967 4 місяці тому +2

    Super bro👍❤️

  • @ansu_897
    @ansu_897 4 місяці тому +1

    ❤❤🎉

  • @sureshkumarms27
    @sureshkumarms27 4 місяці тому +1

    Super 👍

  • @latheshputhanveedu2444
    @latheshputhanveedu2444 4 місяці тому +2

    അടിപൊളി ❤️❤️❤️

  • @AbdulJabbar-ib7wy
    @AbdulJabbar-ib7wy 4 місяці тому

    👌😍👌

  • @maayalamvision7403
    @maayalamvision7403 4 місяці тому +2

    Super video ബ്രോ ചെറിയ അഭിപ്രായം endennal വീഡിയോ ഒന്നുടെ ഡീറ്റൈൽ ആക്കണം രാത്രി നിന്നതും ഭക്ഷണം കഴിക്കുന്നതും അങ്ങനെ എല്ലാം ❤

  • @user-wh3ku4pm1y
    @user-wh3ku4pm1y 4 місяці тому +3

    Polli❤

  • @selfmadex007
    @selfmadex007 4 місяці тому +1

    Black ice is very danger, so be safe brother

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 2 місяці тому

    കരടി.ഉള്ള.സ്ഥലമാണ്..സൂക്ഷിക്കണം❤❤

  • @dambergurung6718
    @dambergurung6718 4 місяці тому +1

    Wow

  • @haseebp8201
    @haseebp8201 3 місяці тому +1

    നടന്ന് യാത്ര തുടരുന്നത് ചിലവ് വർദ്ധിക്കുകയാണ് ചെയ്യുക. ഒരു Bike എത്ര ഗുണം ചെയ്യും. ഞാൻ ഭൂട്ട് വാൾ- ഭൈരവ - സിദ്ധാർത്ഥനഗർ - സിലിഗുരി എല്ലാം ഇടക്ക് വരാറുണ്ട്.🎉🎉😅

  • @Muhammedansark-zr1kn
    @Muhammedansark-zr1kn 4 місяці тому +1

  • @fayis---786
    @fayis---786 4 місяці тому +1

    അടിപൊളി ❤❤

  • @user-vk7qh2pl4i
    @user-vk7qh2pl4i 4 місяці тому +1

    Nice video ❤

  • @divyarakesh7568
    @divyarakesh7568 4 місяці тому +2

    Bro your videos are super great why won't you explore other countries other than nepal

  • @AjithKumar-eq6gk
    @AjithKumar-eq6gk 4 місяці тому

    ആദ്യ video കണ്ടപ്പോൾ തന്നെ subsribe ചെയ്തു കൂടി ബായ്

  • @Ragulesh-dr8to
    @Ragulesh-dr8to 4 місяці тому

    👍👍👍

  • @user-nq4qf2bh5f
    @user-nq4qf2bh5f 3 місяці тому

    👍🏻👍🏻👍🏻👍🏻

  • @midhunn2776
    @midhunn2776 4 місяці тому +1

    പൊളിച്ചു ബ്രോ

  • @RamKumar-rg8wg
    @RamKumar-rg8wg 4 місяці тому

    Yeniku yetavum eshtapetta sthalamanu neppal.ebc trip plan cheyunnu njangal kurachu friends bhagyam undel nadakkum

  • @abdulazeezazeezabdul8018
    @abdulazeezazeezabdul8018 4 місяці тому

    സുഹൃത്തുക്കളെ

  • @ashique8296
    @ashique8296 4 місяці тому +1

    ❤❤❤❤❤❤

  • @joshymathew340
    @joshymathew340 4 місяці тому +1

    നികിയുടെ ചേച്ചിയെ ഇഷ്ട്ടമായി അവിടുന്ന് പോരാൻ തോന്നുന്നില്ല എന്നു തോന്നുന്നു 😅😅😅

  • @chandranvk3954
    @chandranvk3954 4 місяці тому

    നേപ്പാളികൾക്ക് പാളി ഭാഷ കൂടാതെ ഹിന്ദിയും അറിയാം അല്ലേ. വീഡിയോ നന്നായിട്ടുണ്ട് നാട്ടിൽ എവിടെ കാസർഗോടാണോ आपका नाम क्या है नेपाल देखने में बहुत सुंदर है👍👍

  • @user-vk7qh2pl4i
    @user-vk7qh2pl4i 4 місяці тому +2

    Keep it up bro ❤️

  • @sebastianp1589
    @sebastianp1589 4 місяці тому

    ❤👍

  • @ANAND.-VLOGGER
    @ANAND.-VLOGGER 4 місяці тому +1

    🎉

  • @user-wf2ux8ve3b
    @user-wf2ux8ve3b 4 місяці тому

    Chitra love you ❤

  • @poonoorpoonoor4120
    @poonoorpoonoor4120 4 місяці тому +1

    All the best bro❤❤❤❤

  • @Sss-us9zt
    @Sss-us9zt 4 місяці тому

    👍

  • @asw959
    @asw959 4 місяці тому

    Daily expense kudi includ cheyamo

  • @ICONICBUSWORLDJESUS
    @ICONICBUSWORLDJESUS 4 місяці тому +4

    Noku kannu Ee pravanjam paranedunu pakshigal LAL LA la LA la lallala

  • @anoopkv1397
    @anoopkv1397 4 місяці тому +1

    ❤❤

  • @SatheeshKumar-gn8bs
    @SatheeshKumar-gn8bs 4 місяці тому

    മാഷേ അത് രേജ്മ പരിപ്പ് ആണ്

  • @shameerkk919
    @shameerkk919 4 місяці тому

    Tendiyeaa tendiiii

  • @bimalss9406
    @bimalss9406 4 місяці тому +1

    നേപ്പാൾ കറൻസി 28,000 തിന് ഇന്ത്യൻ കറൻസി 17,500 ആകും, INR 1= NPR 1.60

  • @abuksa9465
    @abuksa9465 4 місяці тому +1

    സബ്സ്ക്രൈബ് ചെയ്തതിനു ബ്രോ വീഡിയോ എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു❤

  • @robinkalathil9224
    @robinkalathil9224 4 місяці тому

    Sahodara, Ningal eppozhannu Butwal city yil ethunnathu? Oru Malayalai familyiye parichayapeduthaam.

  • @sreelatha1917
    @sreelatha1917 4 місяці тому

    ഇത് എവിടെയാണ് മഞ്ഞ് പെയ്തത്

  • @aadhaminte.puthran3017
    @aadhaminte.puthran3017 4 місяці тому

    നേപ്പാൾ സിന്ധുലി ജില്ലാ
    കിഴനീശോർ ഹരിഹർ പൂർ ഗഡി
    എന്ന സ്ഥലത്ത് ഒരു വീഡിയോ ഇടുമോ
    ബ്രോ

  • @journeyofashik
    @journeyofashik 4 місяці тому +1

    Sneham mathram ❤

  • @motherslove686
    @motherslove686 4 місяці тому

    28000 rupaa oru masathinano?

  • @kl66jomon58
    @kl66jomon58 4 місяці тому +1

    ❤❤❤❤

  • @sulaimansulaiman3403
    @sulaimansulaiman3403 4 місяці тому +1

    👍👍♥♥🇮🇳🇮🇳

  • @midlajmidhu5126
    @midlajmidhu5126 4 місяці тому

    Broooooo nammalee orma ndoooo

  • @user-mn3se8zw2q
    @user-mn3se8zw2q 2 місяці тому

    എന്തായാലും യാത്ര പിന്നെ ഉഷാറായിട്ടുണ്ട് അടിപൊളി സ്ഥലങ്ങൾ കാണുന്നുണ്ടല്ലോ

  • @Fahad_castom
    @Fahad_castom 4 місяці тому +1

    Bro എനി എത്ര ദിവസം ഉണ്ടാവും neapalil ❤

  • @Krish-tk6km
    @Krish-tk6km 4 місяці тому

    ലോക്കൽ ലോക്കൽ എന്ന് പുറത്ത് പറയരുത് അത് നമ്മുടെ നാട്ടിലെ ഒരു മാർക്കറ്റ് ഭാഷ യാണ്

  • @ICONICBUSWORLDJESUS
    @ICONICBUSWORLDJESUS 4 місяці тому +2

    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @Krish-tk6km
    @Krish-tk6km 4 місяці тому

    നേപ്പാൾ പൈസയും ഇന്ത്യൻ പൈസയും വ്യത്യാസം എത്രയാണ്

  • @keralagreengarden8059
    @keralagreengarden8059 4 місяці тому

    ഇഷ്ട്ടപ്പെട്ടു (അതിനു ബർഫ് (ice) എന്നു പൊതുവെ പറയാറില്ല. ഹിന്ദി ക്കാർ പറയുന്നത് ബാർ ബാരി (മഞ്ഞ് വീഴ്ച) എന്നാണ്😮

  • @Shukkoor46
    @Shukkoor46 4 місяці тому

    നേപ്പാളിൽ തയ്യൽ ജോലിക്ക് ലേഡീസിനെ കിട്ടു കിട്ടുമോ കിട്ടുമെങ്കിൽ ഈ നമ്പറിൽ ഒന്ന് അറിയിക്കണം

  • @k_rahul4468
    @k_rahul4468 4 місяці тому +1

    love from kasaragod 🤍

  • @SubhajaishSubha
    @SubhajaishSubha 4 місяці тому

    👍🏻👍🏻👍🏻👍🏻q

  • @Munawarrrrr
    @Munawarrrrr 4 місяці тому +1

    Bro veed yavide aan naattil

  • @gopalakrishnanthazhathuvee9719
    @gopalakrishnanthazhathuvee9719 4 місяці тому

    നിങ്ങൾ ഒറ്റക് തന്നെയാണോ യാത്ര ചെയ്യന്നത് ? വീഡിയോയിൽ ചിലപ്പോൾ വേറെ ഒരാൾ വീഡിയൊ എടുക്കുന്നതു പോലെ തോന്നുന്നുണ്ട്‌

  • @mad4abhi
    @mad4abhi 4 місяці тому

    ബസാര് അങ്ങനെ ആണ് പറയേണ്ടത്

  • @ahmedkozhisseri2571
    @ahmedkozhisseri2571 4 місяці тому

    നേപാളി യാണെങ്കിലും. എരപ്പാളിയല്ല....

  • @akshayss9339
    @akshayss9339 4 місяці тому +2

    Ee pahayan enne ivide manasamadhanamayi irikkan sammekkulalo😅

  • @hameedmongam4994
    @hameedmongam4994 4 місяці тому

    യാത്ര അടിപൊളി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ പിന്നെ നേപ്പാളിൽ പെൺകുട്ടികൾ താങ്കളെ വഞ്ചിക്കുകയാണ് അത്ര വലിയ ഒന്നുമില്ല ടൂറിസ്റ്റ് ലൊക്കേഷൻ ആയതു കൊണ്ട് പറ്റിക്കുകയാണ് പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക വായിൽ തോന്നുന്നതെല്ലാം കോതക്ക് പാട്ട് എന്ന നിലയിലാണ് അവർ റൈറ്റ് പറയുന്നത്

  • @abijith.m_s
    @abijith.m_s 4 місяці тому +2

    100 viewer✋🏻❤😂

  • @user-ro5wk6wp1g
    @user-ro5wk6wp1g Місяць тому

    Hai

  • @PushpammaJessy
    @PushpammaJessy 4 місяці тому

    ഇപ്പോൾ മലയാളികൾ പറഞ്ഞത് ശരിയാണെന്നു മനസ്സിലായോ

  • @akshay-akzy
    @akshay-akzy 4 місяці тому +1

    Beautiful video❤🤍🏔️

  • @user-pv7mv8qu6y
    @user-pv7mv8qu6y 4 місяці тому

    ഐസിൽ ടയർ സ്ലീപ്പ് ആയി തെന്നി പോവും വണ്ടികൾ - പേടിക്കണം - ഒരു സൈഡ് കൊക്കാ'

  • @one1super
    @one1super 4 місяці тому +1

    POLLI

  • @maneshmathew4386
    @maneshmathew4386 4 місяці тому +1

    Hi

  • @munawara9339
    @munawara9339 4 місяці тому +1

    Hello

  • @fabiogaming4895
    @fabiogaming4895 4 місяці тому +1

    🤍