രാമായണത്തിലെ ഏറ്റവും മികച്ച 10 പോരാളികൾ ആരെല്ലമാണ്?|TOP 10 WARRIORS OF RAMAYANA|

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 1 тис.

  • @vineethvs2036
    @vineethvs2036 3 роки тому +153

    തുടക്കം മുതല്‍ ഒടുക്കം വരെ പിടിച്ചു ഇരുത്തി കളഞ്ഞു.. super... ഓരോ points ഉം കിടിലം... കാണാത്തവർ കാണുക..

    • @Factshub422
      @Factshub422  3 роки тому +10

      Thank you so much 🙏💖💖💖

    • @devabalanc2536
      @devabalanc2536 3 роки тому +4

      താങ്കുസോമച്

    • @arrowmedia1653
      @arrowmedia1653 3 роки тому +5

      ഇന്ത്രജിത്🔥🔥🔥 എന്നാ സുമ്മാവാ....
      കർണൻ & ഇന്ത്രജിത്... ഇവർ രണ്ടു പെരുമാണ് എന്റെ ഹീറോസ്...

    • @overeyetechs4422
      @overeyetechs4422 2 роки тому

      Jjjjjjjjjjjjjjj

    • @leebavv5855
      @leebavv5855 Рік тому +4

      ഹനുമാൻ

  • @joby5072
    @joby5072 2 роки тому +100

    ദേവനൊ/ അസുരനൊ ആയിക്കോട്ടോ എല്ലാവരേയും ഒരേപോലെ കണ്ടദൈവം.🗿♥️രാമായണം ആയാലും മഹാഭാരതം ആയാലും ദേവൻമാരും, അസുരൻ മാരും കൈകൂപ്പുന്ന ദൈവം🙏
    "സത്യമുളളദൈവം.അതിശക്തനായദൈവം"🥰💪🔱🔱
    മഹാദേവൻ ആണ് എൻ്റെ ഹീറോ..😍😍🔥🔥

    • @aswinp8172
      @aswinp8172 Рік тому +5

      ❤️

    • @Anukrishnan8
      @Anukrishnan8 Рік тому +4

      🙏❤️💞🌹🥰

    • @sheebakiron2844
      @sheebakiron2844 Рік тому +1

      Correct..

    • @sheebakiron2844
      @sheebakiron2844 Рік тому +6

      Ella jeevikaleyum oru pole kanunna, ore pole snehickunna., ore pole karuna kanickunna, mattullavarcku vendi visham polum sevicha, bharyacku pathi mey polum pakuthu kodutha nammude simple but best hero... Mahadev

    • @sheebakiron2844
      @sheebakiron2844 Рік тому +3

      Also great man ram

  • @radhavijayalakshmi9995
    @radhavijayalakshmi9995 3 роки тому +130

    ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.... ഇന്ദ്രജിത് എല്ലാവരുടെയും ഹൃദയത്തെ സ്പർശിച്ചു ...

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 2 роки тому +27

    ഏറ്റവും കൂടുതൽ ഇഷ്ട്ടം ശിവൻ 🙏🙏🙏 om nama shivaya 🙏🙏 ഗണപതി 👌🙏

  • @theculprit1232
    @theculprit1232 Рік тому +32

    രാമായണത്തിൽ ഹനുമാനെ വെല്ലാൻ പോന്ന ഒരു കഥാപാത്രം ഇല്ല 😏
    HanuMan 🔥🔥💞

    • @sreeharim7162
      @sreeharim7162 6 місяців тому

      ഇന്ദ്രജിത്ത്

    • @A2ATwinflames
      @A2ATwinflames 3 місяці тому

      ​@@sreeharim7162ഹനുമാനും താഴെ 😄😄

  • @muhammedarifvk3869
    @muhammedarifvk3869 Рік тому +34

    കമൻറുകൾ ഇൽ എ പവർ കണ്ടാൽ തന്നെ അറിയാം ഹനുമാൻ എല്ലാവർക്കും എത്ര പ്രിയപ്പെട്ടതാണെന്ന് ❤️❤️ ഹനുമാൻ ജി ❤️❤️

    • @rejithr729
      @rejithr729 10 місяців тому

      എടോ എനിക്ക് താങ്കളോട് വൈരാഗ്യം ഒന്നുമില്ല വിദ്വേഷവും ഇല്ല പക്ഷേ ഹനുമാനെ പുകഴ്ത്തുന്നത് നിങ്ങൾക്ക് ശിർക്കല്ലേ വെറുതെ പൊല്ലാപ്പിന്നും പോകണ്ട😅😅

  • @sanoopp7614
    @sanoopp7614 3 роки тому +133

    കർണൻ ഇന്ത്രജിത് 🔥🔥🔥

  • @sujithagopinath1999
    @sujithagopinath1999 3 роки тому +49

    ഹനുമാൻ സ്വാമി ന്റെ hero💪💪💞💞

  • @shyleshkumar6155
    @shyleshkumar6155 3 роки тому +327

    ഹനുമാൻ്റെ അത്ര ശക്തിയും ,ബുദ്ധിയുo, ഭക്തിയും ഉള്ള ഒരാൾ ഈ പ്രപഞ്ചത്തിൽ തന്നെ ഇല്ല

  • @anindian4786
    @anindian4786 3 роки тому +30

    മനോജവം മാരുത തുല്യവേഗം ... 🙏

  • @athul9642
    @athul9642 2 роки тому +18

    മഹാഭാരതത്തിലെ കർണ്ണനും രാമായണത്തിലെ ഇന്ദ്രജിത്തും ആണ് എന്റെ ഹീറോ കാരണം തോൽക്കും എന്ന് അറിഞ്ഞിട്ടും മറ്റുള്ളവർക്ക് വേണ്ടി മരണം കൈവരിച്ചവരാണ് രണ്ടു പേരും the real Heros

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 2 роки тому

      tholpikan kazhiyathavar
      ajjayyar aanu
      adharmathe support cheythath kond maranam nirayudhar aaya smayath vannu
      nerkku ner muttan aavilla

  • @anandsabarijith6314
    @anandsabarijith6314 3 роки тому +92

    ഹനുമാൻ........ സ്വാമി എന്റെ ഹീറോ ❤❤❤

    • @Factshub422
      @Factshub422  3 роки тому +3

      ❤️❤️❤️

    • @Fitness-at-home-with-me.
      @Fitness-at-home-with-me. 3 роки тому +3

      Njanum anjaneya bhakthan ahnu

    • @ratheeshmg9669
      @ratheeshmg9669 3 роки тому +2

      നാണമില്ലെടോ ഹീറോ എന്ന് പറയാൻ. ദൈവതുല്യമായവരെ ഹീറോ എന്ന് പറയുന്നത് അച്ഛനെ ബ്രോ എന്ന് പറയുന്നതിന് തുല്യം ആണ്. ഒന്നുകിൽ ഭക്തൻ എന്നോ അല്ലെങ്കിൽ ആരാധ്യ ദേവൻ എന്നോ പറയണം.

    • @ratheeshmg9669
      @ratheeshmg9669 3 роки тому

      നാണമില്ലെടോ ഹീറോ എന്ന് പറയാൻ. ദൈവതുല്യമായവരെ ഹീറോ എന്ന് പറയുന്നത് അച്ഛനെ ബ്രോ എന്ന് പറയുന്നതിന് തുല്യം ആണ്. ഒന്നുകിൽ ഭക്തൻ എന്നോ അല്ലെങ്കിൽ ആരാധ്യ ദേവൻ എന്നോ പറയണം.

    • @Fitness-at-home-with-me.
      @Fitness-at-home-with-me. 3 роки тому +3

      @@ratheeshmg9669 bro athine angane kanathe, chilar parayarille ente hero achan ahnuennu ennalum achan achan allathe irikkillallo

  • @HariDas-hg5kg
    @HariDas-hg5kg 3 роки тому +41

    ജയ് ആഞ്ജനേയ

  • @shameemali9046
    @shameemali9046 3 роки тому +38

    ഹനുമാൻ ജി🔥🔥ഇന്ദ്രജിത്ത്

  • @subinrahul3179
    @subinrahul3179 3 роки тому +25

    ബാലീ ❣️ മഹാഭാരതത്തിലെ വികർണ്ണൻ

  • @sreekumarbookshop2825
    @sreekumarbookshop2825 3 роки тому +10

    എത്ര മനോഹരം. ശ്രവ്യ സുന്ദരം, എന്ത് നല്ല പ്രഭാഷണം. വളരെ ശ്രദ്ധയോടെ കേട്ടു. എന്റെ ഹൃദയം നിറഞ്ഞ നന്ദിയും ആദരവും അർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Factshub422
      @Factshub422  3 роки тому

      🙏🙏🙏🙏❤️❤️❤️❤️ Thanks from the bottom of my heart 💓💓

  • @ShylaSivan
    @ShylaSivan Рік тому +4

    ഗണപതി, അമ്മയുടെ വാക്കിനെ കാത്തവൻ🔥🔥🔥 പ്രപഞ്ചം തോറ്റുപോയി

  • @Balukrishna06
    @Balukrishna06 Рік тому +7

    കർണ്ണൻ🥰മേഘനാഥൻ 🔥🔥

  • @sheebakiron2844
    @sheebakiron2844 Рік тому +2

    Ella jeevikaleyum oru pole kanunna, ore pole snehickunna., ore pole karuna kanickunna, mattullavarcku vendi visham polum sevicha, bharyacku pathi mey polum pakuthu kodutha nammude simple but best hero... Mahadev.. And great ram

  • @bharathirajan5770
    @bharathirajan5770 3 роки тому +5

    മഹാഭാരതത്തിലെ പത്തു യോദ്ധാക്കളെ കുറിച്ചുള്ള വിഡിയോ ഞാൻ കണ്ടു, ആ യോദ്ധാക്കളെ എനിക്ക് അറിയാമായിരുന്നു ഇതെല്ലാം വീണ്ടും ഓർമ്മിക്കാൻ ഒരു അവസരം ഉണ്ടാക്കിയതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻

    • @Factshub422
      @Factshub422  3 роки тому

      ഇതൊക്കെ കണ്ടത്തിനും നന്ദി 🙏❤️

    • @rudrayamalam9647
      @rudrayamalam9647 3 роки тому

      #satwikam #thiruvonapulariyil

  • @sumeshsubrahmanyansumeshps7708

    ആരും കേട്ടിരുന്നു പോകുന്ന വീഡിയോ, വ്യക്തമായ വിവരണം, വിശകലനം, അവതരണം, താങ്ക്സ് 🙏

    • @Factshub422
      @Factshub422  Рік тому

      Thank you so much chetta ❤️❤️

  • @manikuttankollampana5818
    @manikuttankollampana5818 Рік тому +28

    മഹാഭാരതത്തിൽ കർണാനോളം ഇഷ്ട്ടം എനിക്ക് മറ്റാരോടും തോന്നിട്ടില്ല 💞 കർണൻ 💞

  • @leebavv5855
    @leebavv5855 Рік тому +4

    ശ്രീ രാമൻ ഉയിർ

    • @rejithr729
      @rejithr729 10 місяців тому

      രാമൻ ഓരോ അണു കണങ്ങളിലും വസിക്കുന്നു ഹനുമാൻ സ്വാമി പറഞ്ഞതാണ് പക്ഷേ ആ ഹനുമാനെയാണ് എല്ലാവരും താല്പര്യത്തോടെ നോക്കുന്നത് ആ ഹനുമാൻ ആരാധിച്ച ശ്രീരാമന്റെ മഹത്വം എന്തെന്ന് ആരും ചിന്തിക്കുന്നു പോലുമില്ല പരിപാവനമായ രാമനാമം എന്നും വിജയിക്കട്ടെ ജയ് ശ്രീറാം

  • @dreamcatcher6846
    @dreamcatcher6846 3 роки тому +27

    ജയ് ശ്രീറാം 🕉️

  • @nelsonxavier9673
    @nelsonxavier9673 3 роки тому +153

    മഹാഭാരതത്തിൽ കർണനും രാമായണത്തിൽ ഹനുമാനും ആണ് എന്റെ ഹീറോ..

    • @Factshub422
      @Factshub422  3 роки тому +2

      🔥🔥🔥

    • @abhijith9290
      @abhijith9290 3 роки тому +14

      Ennik mahabharathi karnanum ramayannathil indrajit neyumannu istam ❤❌

    • @toti-mon3216
      @toti-mon3216 3 роки тому +1

      @@abhijith9290 both die for love

    • @rejithr729
      @rejithr729 3 роки тому +4

      വിഡ്ഢികൾ കർണൻ ശൂരൻ ആണെന്നുപോലും

    • @shyjusn5868
      @shyjusn5868 3 роки тому +3

      @@rejithr729 karnan enthaaa shooran alleaa

  • @midhilaregency4880
    @midhilaregency4880 3 роки тому +13

    ബാലീ.... രമായണത്തിലെ കിഷ്കിന്ദ കാണ്ഡം വായിക്കുമ്പോൾ ഒരൂ വല്ലാത്ത Feel അണു. രാമ ലക്ഷമണനു ശേഷം ഏറ്റവു മികച്ച യോദ്ധാവ് ബാലീ തന്നെയാണ്.

  • @bharathirajan5770
    @bharathirajan5770 3 роки тому +3

    വിഡിയോ നന്നായിട്ടുണ്ട് രാമായണം പാരായണം പല തവണ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും യോദ്ധാക്കൾ മനസ്സിലേക്ക് കയറി വന്നില്ല നന്ദി പറയുന്നു 🙏🏻🙏🏻🙏🏻

  • @vipinva6211
    @vipinva6211 3 роки тому +14

    ഇഷ്ടം രാവണനോട് മാത്രം..പടപൊരുതണം കടലിളകണം......😍

  • @abhijithswathi7293
    @abhijithswathi7293 Рік тому +1

    എന്താ അവതരണം 👌 ഒരുസിനിമ കണ്ടിരിയ്ക്കണപോലെ ആദ്യം മുതല്‍ അവസാനം വരെ പിടിച്ചിരുത്തി കളഞ്ഞു 👌💯

    • @Factshub422
      @Factshub422  Рік тому

      Thank u so much bro ❤️❤️❤️❤️

  • @saneeshkrishnan5086
    @saneeshkrishnan5086 3 роки тому +21

    Hanuman..❤️

  • @JustinSerYT
    @JustinSerYT 9 місяців тому +2

    ഇന്ദ്രജിത് 🔥🔥

  • @randy2209
    @randy2209 3 роки тому +10

    My ഹീറോ മേഘനാഥൻ

  • @rasiarasia4865
    @rasiarasia4865 Рік тому +1

    Vedio ishtamayi.🎉

  • @arunps113
    @arunps113 3 роки тому +66

    മഹാഭാരതത്തിൽ കർണനെ സപ്പോർട്ട് ചെയ്യുന്നവർ, രാമായണത്തിൽ ബാലി, മേഘനാഥനെ സപ്പോർട്ട് ചെയ്യുന്നു🙏

  • @chellamagopi3522
    @chellamagopi3522 2 роки тому

    ഇഷ്ട്ടം മായി പിടിച്ചു ഇരുത്തി കളഞ്ഞു ഈ കഥ ക ൾ പറഞ്ഞു തന്നതിനു ന ദ്നി എ ഴു ത്ത അച്ചൻ ന്റെ രാമ യ ണ ത്തിലെ കഥ മാത്രം അറിയാത്തൊള്ളൂ 👍👍👍🌹🌹🙏

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 2 роки тому +6

    ബാലീ 👍❤️ ഹനുമാൻ 😍🙏👍❤️🙏 , ഇന്ദ്രജിത് 👍 , രാവണൻ 🙏❤️😍🌹😀😀😀 , രാമൻ ❤️🙏🙏

  • @surendrankr2382
    @surendrankr2382 Рік тому

    ഓം ശ്രീരാമചന്ദ്രായ നമ:🙏🙏🙏🦚🌼🌼🌼
    ഒന്നും പറയാനില്ല. അത്യുഗ്ര വിവരണം സോദര ഇത്തിരി നേരം ഒത്തിരി അറിവുകൾ അവിടുന്ന് പറഞ്ഞു തന്നു.
    കോടിപ്രണാമം🙏👌🌼🦚🌿
    ഭഗവദ് കാരുണ്യമുണ്ടാകട്ടെ.🙏❤️🥰

  • @mallucraftcreationandcooki4699
    @mallucraftcreationandcooki4699 3 роки тому +65

    മഹാഭാരതത്തിൽ കർണ്ണനെ പോലെ രാമായണത്തിൽ എന്റെ ഹീറോ ഇന്ദ്രജിത്.♥️♥️♥️♥️

    • @Factshub422
      @Factshub422  3 роки тому

      💗💗💗

    • @rejithr729
      @rejithr729 3 роки тому +10

      കർണൻ ഹീറോ യോ ഹഹഹ നല്ല തമാശ

    • @rajeshrajendran2676
      @rajeshrajendran2676 3 роки тому +6

      Rejith karnanum indrajithum hero kkalalla..herokkalekkalum sakthanmar ayirunnu..

    • @user-so9oq5op9k
      @user-so9oq5op9k 3 роки тому +5

      Karnan is my hero

    • @sonyjoseph2568
      @sonyjoseph2568 3 роки тому +3

      @@rejithr729 എന്തേ സംശയം?

  • @rahul_tpm1374
    @rahul_tpm1374 3 роки тому +10

    Raman uyir 🥰

  • @ambadyp7132
    @ambadyp7132 3 роки тому +58

    ശിവൻ ഇഷ്ടം 😎🔥( രാമായണം എന്നാല എവിടെയും മൂപ്പരുടെ പുറകിലെ ഉള്ള് ആരും )

    • @sreejiths4113
      @sreejiths4113 3 роки тому +4

      Pinnalla

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому +3

      യെസ്

    • @Fitness-at-home-with-me.
      @Fitness-at-home-with-me. 3 роки тому +3

      Shivanum anjaneyanum thullya shakther ahnu. My 2 hero's

    • @rudrayamalam9647
      @rudrayamalam9647 3 роки тому

      #satwikam #thiruvonapulariyil

    • @chinthuprasannan794
      @chinthuprasannan794 3 роки тому +4

      @@Fitness-at-home-with-me. ശിവനും ആഞ്ജനേയനും തുല്യർ ആണ്... പക്ഷേ മഹാദേവന്റെ അംശം മാത്രം ആണ് ഹനുമാൻ വിഡ്ഢി

  • @അഹമ്മദ്
    @അഹമ്മദ് 3 роки тому +29

    എന്തോ രാവണൻ ആണ് എന്റെ ഹീറോ 💪💪💪💪 ആരുടെ ഒക്കെ മുന്നിൽ തോറ്റാലും ❣️❣️❣️

    • @dhaneshisra6917
      @dhaneshisra6917 3 роки тому

    • @fdx-xz-ktm6575
      @fdx-xz-ktm6575 3 роки тому +6

      രാവണൻ ഒരു ആധർമി ആണ്

    • @arathya6919
      @arathya6919 3 роки тому +1

      Pakshe njn kettath... Raavanan nalla oru raajav aayrnu..prajakale sahayikkukayum cheythirunn...athepole bayankara arivum aahnu..
      Pakshe..raavananu ahankaaram ullathaay kettirunn..dhevanmaara polum upadhravikkunnu..

    • @canyouflyican
      @canyouflyican 3 роки тому +1

      ആ ആ എന്താണീ ഫ്രഷ് കാണാത്തത് എന്ന് വിചാരിച്ചിരിക്കുവായിരുന്നു

    • @arathya6919
      @arathya6919 3 роки тому

      @@canyouflyican nth frsh

  • @rajeshrbhatt2494
    @rajeshrbhatt2494 3 роки тому +31

    Hanuman ചിരഞ് ജീവി

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +34

    മഹാദേവൻ, 🕉️🕉️🕉️🕉️

  • @dhanilyadhav8140
    @dhanilyadhav8140 3 роки тому +44

    ഹനുമാൻ സ്വാമി ❤👑🙏

  • @krishnadasps9167
    @krishnadasps9167 3 роки тому +29

    ഇന്ദ്രജിത്ത് 🥰

  • @VinodVinod-ff9be
    @VinodVinod-ff9be 3 роки тому +9

    രാവണൻ ❤️ ഇഷ്ടം നല്ല ഒരു മെസ്സേജ് തന്നതിന് നന്ദി അറിയിക്കുന്നു🙏👍🔥💯

  • @akhilm7817
    @akhilm7817 3 роки тому +20

    Jai hanuman

  • @asishpranave7819
    @asishpranave7819 21 день тому

    Valre nalla video ramayanathil nadanna yudhathine kurich oru video cheythal valare nannayerikkum Mahabharathathile yudhangale kurich kore videos und pakshe ramayanathile yudhangalude videos onnum kittanilla

  • @haroonaboo368
    @haroonaboo368 3 роки тому +54

    കർണൻ 🔥ഹനുമാൻ 🔥

  • @videocloudpaapz
    @videocloudpaapz Рік тому +2

    Brilliant content in malayalam....... one of the best videos..... thanks a lot ....

  • @aswinsettan7951
    @aswinsettan7951 3 роки тому +13

    Hanuman uyir💕

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому

    Thangalude ee vivaram athyapoorvamanu ugranamayittund vivaram super super

  • @shameemali9046
    @shameemali9046 3 роки тому +7

    ബാലി❤️❤️

  • @stark5823
    @stark5823 3 роки тому +8

    Jai Sree Ram

  • @vntimes5560
    @vntimes5560 3 роки тому +20

    ലക്ഷമണൻ 👍

  • @AjithNE
    @AjithNE 2 роки тому

    ഇഷ്ടമായി സൂപ്പർ വീഡിയോ ⚔️🗡️🤩

  • @abhimanuek2110
    @abhimanuek2110 3 роки тому +14

    കർണൻ ❤

  • @rajeshpk4296
    @rajeshpk4296 9 місяців тому +1

    രാധേയൻ ❤

  • @vinumahakal6517
    @vinumahakal6517 3 роки тому +33

    ജയ് ശ്രീ ഹനുമാൻ 🔥🔥🔥🔥

  • @actorprabhasfan..
    @actorprabhasfan.. 2 роки тому

    Adipurush teaser kndathinu shesham..ramayanm okke kanuth pathivayii...Enth resamaan ee kadhayokke kelkan..❤️✨

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +3

    നല്ല അറിവ്, താങ്ക്സ്, 🙏👍🕉️

  • @sagar5488
    @sagar5488 Рік тому +1

    Nalakimaranta shabamulla ravanan enganayane seetha deviye pidichu konde varunnathenn parayamo?

  • @ameerkm1997
    @ameerkm1997 3 роки тому +3

    Adipoly bro 🔥🔥🔥

  • @dreamsivacreations7562
    @dreamsivacreations7562 3 роки тому +2

    Thanks for vedio

    • @Factshub422
      @Factshub422  3 роки тому

      Thanks for watching 💗💗💗

  • @vigneshpj7479
    @vigneshpj7479 3 роки тому +10

    രാവണൻ 😍

  • @vasanthiraghavan7522
    @vasanthiraghavan7522 2 роки тому +1

    Video eshta mayee

  • @shalishp7647
    @shalishp7647 3 роки тому +13

    Sreeram ,Hanuman and lakshman .

  • @vichuzgallery7068
    @vichuzgallery7068 3 роки тому +17

    എനിക്ക് ഏറ്റവും ഇഷ്ടം ഹനുമാനും ബാലിയും രാവണനുമാണ്

  • @vmmd66
    @vmmd66 3 роки тому +3

    Orupaad eshtta pettu...😍😍😍😍😍

    • @Factshub422
      @Factshub422  3 роки тому

      Thank you so much 💗💗💗

  • @sharespark6122
    @sharespark6122 3 роки тому +1

    Nalla video

  • @mtshivan1365
    @mtshivan1365 3 роки тому +12

    Sree raman രാവണനെ പരാജയപെടുttitu pattu ദിവസം veendi vannu. ബാലി രാവണനെ പരാജയപെടുttitu ഒരു നിമിഷം matram veendi vannollu. ബാലി anente ഹീറോ😎😎😎

    • @sharonpv7165
      @sharonpv7165 3 роки тому

      Ayin ravan first day onnum yudhathil erragitella pinna raman ravane kollan ayyinanu annale rama ravana veruthe vittu stamina kittite vaa annite yudhacheam anne ram ravanode paranu

    • @thedeviloctopus5687
      @thedeviloctopus5687 2 роки тому +3

      Hanumante aduthu kalikkan chennu vaaalum pokki odukem cheythu 😃😃😃

    • @thedeviloctopus5687
      @thedeviloctopus5687 2 роки тому +3

      Raman manusha avathaarathil aaa paridiyil ninnanu yudham cheythath,,,, guru kulathil ninnu so preyannam kondu nediyedutha divyaastravum

  • @vasanthiraghavan7522
    @vasanthiraghavan7522 2 роки тому

    Very good explanation

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому +12

    24:05 uffffff Romaanjification

  • @RajanRajan-nh9sl
    @RajanRajan-nh9sl 2 роки тому

    Very good

  • @satheesan3701
    @satheesan3701 3 роки тому +17

    രാമായണത്തിൽ ശക്തരായ രണ്ടു പേർ ബാക്കിയുണ്ട്_ ലവകുശന്മാർ
    ഹനുമാനെ കെട്ടിയിട്ടതും ശ്രീരാമൻ, ലക്ഷ്മണൻ,ഭരതൻ, ശത്രുഘ്നൻ, വിഭീഷണൻ ,സുഗ്രീവൻ എന്നിവരെ ഇവർ ഒറ്റയ്ക്ക് നേരിട്ടു അവരെ കുറിച്ചും ഒരു Video ചെയ്യു

    • @sreejiththottungal3782
      @sreejiththottungal3782 3 роки тому

      നീ പോടാ രാമനെ tholpikan ശിവനും polum പെട്ടില്ല ലവ കുശന്മാര രാമനോട് yudham ചെയ്‌തിട്ടില്ല ചെയ്‌തിട്ടുണ്ടെനികൾ രമണ അവരെkonukalayum

    • @sharonpv7165
      @sharonpv7165 2 роки тому +1

      @@sreejiththottungal3782 shivan thoipikkan kayium

    • @artofkannur
      @artofkannur 2 роки тому +4

      Hanuman swayam athine ninne koduthathan bcs hanuman ariyaam ath ramante makal aannnen

  • @abhilashravindran8991
    @abhilashravindran8991 3 роки тому +1

    നല്ല അവതരണം

    • @Factshub422
      @Factshub422  3 роки тому

      Thanks a lot Abhilash bro 💖💙❤️

  • @sajiscm4012
    @sajiscm4012 3 роки тому +5

    ഇന്ദ്രജിത് എന്റെ ഹീറോ

  • @asokrk7555
    @asokrk7555 6 місяців тому +2

    എന്നാൽ
    ഇന്ദ്രജിത്തിന് പോലും ഒരു ഉജ്ജ്വലമായ കഥാപാത്രസൃഷ്ടിയിൽ കർണന്റെ
    അടുത്തെത്താൻ കഴിയില്ല 🙏

  • @lavanv.r718
    @lavanv.r718 3 роки тому +3

    അത്യന്ത ഗഹന പഠനം. അഭിനന്ദനം

  • @nanduashok9449
    @nanduashok9449 3 роки тому +2

    Sathyam paranjal avasanam vare keetirunn pokum....suuper bro😍

    • @Factshub422
      @Factshub422  3 роки тому +2

      Thank you so much Nandu bro ❤️❤️❤️

  • @arunvattolly6014
    @arunvattolly6014 3 роки тому +16

    ഇന്ദ്രജിത്ത്🔥

  • @bijugeorge.t3525
    @bijugeorge.t3525 Рік тому

    ❤very good motivation class thank you very much sir

  • @nambuzz7382
    @nambuzz7382 3 роки тому +6

    ഇന്ദ്രജിത് 😘 your the real hero

  • @gimmyjose8157
    @gimmyjose8157 3 роки тому +2

    നല്ല വിവരണം.👏👏👏 കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു. 16:45 BGM ഏതാണെന്നു പറയാമോ??

  • @arunps113
    @arunps113 3 роки тому +11

    ശ്രീരാമനും ബാലിയും യുദ്ധമുണ്ടായാൽ ശ്രീരാമന്റെ ശക്തി ബാലിക്ക് ലഭിക്കുകയും ബാലി ശക്തി സഹിക്കാനാകാതെ ഭസ്മമാവുകയും ചെയ്യും , അവിടെ ബാലിയുടെ വിധി ഒളിയമ്പേൽക്കുവാൻ ആണ് അത് നടന്നേ തീരൂ.....

    • @thedeviloctopus5687
      @thedeviloctopus5687 2 роки тому +4

      Hanuman swondam shakthide 1/10 shakthi matram use cheythaanu baaliye tholpichathu,,,,, bakki 9 shakthikalum Ramante padathil arpichu,,,,, appo ramante shakthide pakuthipoyitt kaal bhagam polum thaangan polum baalik pattilla

  • @cr7vysakhcr789
    @cr7vysakhcr789 3 роки тому

    Super super super ❤❤❤

  • @adarshnair9051
    @adarshnair9051 3 роки тому +35

    Meganadhan hero💪💪

  • @sunimolg3236
    @sunimolg3236 3 роки тому +1

    SUPER......RRRRRR🌹🌹🌹🌹🌹🙏🙏🙏🙏🙏VIDEO LENGTH KOODIYANNU THONNUNNILLA KARANAM KARIYANJAL MANOHARAMAYI THANNEA PRESENT CHAINNU .INIYUM ITHUPOLULLA NALLA ARIVUTHARUNNA VIDEO JANANJALKKU AYI PRESENT CHAUVAN BAGAVAN ANNUM APOLUM KOODEA KAANUVAN PRARTHIKKUNNU 👌🙏🌹

    • @Factshub422
      @Factshub422  3 роки тому

      Feels like an award ❤️❤️❤️
      Thanks for your prayers ❤️❤️❤️
      Thanks from the bottom of my heart 🙏🙏🙏

  • @abinandhvm9700
    @abinandhvm9700 2 роки тому +6

    Hanuman ⚡⚡⚡⚡⚡⚡❤️❤️❤️

  • @almboy9781
    @almboy9781 Рік тому +1

    രാവണൻ my ഹീറോ 💖🥰

  • @SreeHari-7
    @SreeHari-7 3 роки тому +5

    ഇന്ദ്രജിത്ത്, സുഗ്രീവൻ 💗💓

  • @sharespark6122
    @sharespark6122 3 роки тому +1

    Nalla arivukal bro

  • @gowthamsoman9395
    @gowthamsoman9395 3 роки тому +28

    ഹനുമാനു ഇന്ദ്രജിത്തിനെ പരാജയപ്പെടുത്താൻ സാദിക്കും

    • @vishnusugathan3622
      @vishnusugathan3622 3 роки тому +9

      ഹനുമാന് രാവണനെയും കീഴ്പ്പെടുത്താൻ സാധിക്കുമായിരുന്നു

    • @tb-vandusen
      @tb-vandusen 3 роки тому +7

      ഹനുമാൻ മരിക്കണമെങ്കിൽ അത് ഹനുമാൻ തന്നെ തീരുമാനിക്കണം അല്ലാതെ ഹനുമാനെ കൊല്ലാൻ ആർക്കും കഴിയില്ല അതൊരു വരമാണ്.അപ്പോൾ ഹനുമാനു പറ്റിയ എതിരാളി തന്നെ ഇല്ല

    • @rejithr729
      @rejithr729 3 роки тому +9

      ആ ഹനുമാൻ ദ്യാനിക്കുന്നത് രാമനാമം അല്ലെ പോരെ രാമന്റെ മഹത്വം

    • @ashokg3507
      @ashokg3507 3 роки тому +2

      @@rejithr729 ധ്യാനിക്കുന്നത്

    • @sreeharim7162
      @sreeharim7162 6 місяців тому

      ഹനുമാന് വരം Lebichittund അതുകൊണ്ട് ഹനുമാന് മുഴുവൻ rakashsakulatheyum ഒറ്റക് theerkan പറ്റും chirnjeevi എന്ന് വരം ജൻമസിദ്ധമായി ലേബിച്ചു അതിനാൽ ഹനുമാൻ ഒരു സാധാരണ മനുഷ്യൻ ആയിരുന്നില പക്ഷെ ഇന്ദ്രജിത്ത് രാക്ഷസൻ ആണെകിലും veliya vardhanam ഒന്നും lebichittilla

  • @ineverlie9436
    @ineverlie9436 3 роки тому +1

    Nalla video👌👌

    • @Factshub422
      @Factshub422  3 роки тому

      Thanks a lot bro ❤️❤️❤️

  • @aakings2883
    @aakings2883 3 роки тому +9

    My favorite god hanuman ❤️❤️❤️

  • @nithin84
    @nithin84 Рік тому +2

    ഹനുമാൻ എന്റെ ഹീറോ... ഒരു സിനിമ കണ്ട ഫീൽ...

  • @akhilp.g4199
    @akhilp.g4199 3 роки тому +1

    Thanks

  • @anandhakrishnan9471
    @anandhakrishnan9471 3 роки тому +11

    Indrajith🔥🔥🔥

  • @praveens4946
    @praveens4946 2 роки тому

    Super

  • @vineethamadathil8711
    @vineethamadathil8711 3 роки тому +33

    Indarjit🔥🔥