KALKI2898 AD പാണ്ഡവകുലത്തിന്റ അന്തകനായ അശ്വത്ഥാമാവിന്റ കഥ|

Поділитися
Вставка
  • Опубліковано 11 чер 2024
  • പാണ്ഡവകുലത്തിന്റെ അന്തകൻ ആയ ആശ്വാത്മാവിന്റെ കഥ | Story of Ashwathathma in Malayalam #malayalam #kalki2898ad #ashwathama #amitabhbachchan #newmovie #kalki #kalkitrailer #kalkitrailerreaction #malayalamstory #malayalamstoryteller #mahabharatham #mahabharat
  • Розваги

КОМЕНТАРІ • 78

  • @sbrview1701
    @sbrview1701 5 годин тому +11

    കൽക്കി കണ്ടിട്ട് കാണുന്നവർ ഉണ്ടോ 👍

  • @niroopettanofficial
    @niroopettanofficial 13 годин тому +14

    ഇന്ന് സിനിമ കണ്ട് ഇറങ്ങിയ ശേഷം ഈ വീഡിയോ കാണുന്ന ഞാൻ 🔥🔥

  • @pencilsketches777k
    @pencilsketches777k 8 днів тому +4

    അശ്വത്ഥാമാവ് ആണ്
    ഈ ചാനൽ പെട്ടന്ന് തന്നെ deserving place ലേക്ക് ഉയരും
    All d best 🎉

  • @arunps113
    @arunps113 7 днів тому +8

    ഹസ്തിനപുരം രാജ്യത്തിൻ്റെ പ്രധാന അധ്യാപകൻ കൃപാചാര്യർ ആണ്. Higher Study ക്ക് വേണ്ടി ദ്രോണാചാര്യരെ നിയമിക്കുന്നു🙏

  • @unity001
    @unity001 16 годин тому +3

    Please come with different stories from Mahabharat.. you are a great story teller..

    • @whiteboard_stories
      @whiteboard_stories  15 годин тому +2

      Glad you liked it!. There are couple of videos in pipeline. Definitely will be posting them soon.

  • @ab4508
    @ab4508 8 годин тому +3

    Nice explanation.... Helps to understand movie better

  • @sandeepsurendran2515
    @sandeepsurendran2515 4 години тому +1

    Super bro...ethu kettappo entho oru feeling

  • @vijayanc.p5606
    @vijayanc.p5606 4 дні тому +5

    Ningal serikkum prepare cheithittu maathram adutha video iduka.

  • @vijayanc.p5606
    @vijayanc.p5606 4 дні тому +5

    "Aswadhaamaa hatha, kunjara." Yudhishtiran paranja eee assathyam Dronar-ude jeevan eduthu-yudhathinte gathi maari.

    • @whiteboard_stories
      @whiteboard_stories  2 дні тому

      Dronarude maranam yudhathinte gathi mati enu parayan pattila. Karanam Dronar vridhnayirunu. Pandavar vadhichikyirunuvengil Bheeshmare veezhthiya pole ethelum vazhiye dronarem veezthiyene. Yudhathinte gathi mattiyath Gatokachante varavum Karnante vel prayogavum ayirunu. Karanam Karnan Arjunannu vendi matti vachiruna vel ayirunu ath. Arjunanum Karnanum ayirunu yudhathinte gathi nirnayikuvan kazhiyunnavar. Arjunan oduvil jayikukayum cheythu.

  • @anu8277
    @anu8277 3 дні тому +2

    Superrr❤❤

  • @sivadasanmarar7935
    @sivadasanmarar7935 7 годин тому +1

    കുരു രാജ്യകുമരൻ മർ പന്ത് കളിക്കുമ്പോൾ പന്ത് കിണറിൽ പോകുമ്പോൾ അ വഴി വന്ന ദ്രോണാചാര്യ അമ്പു കൽ കൂ മുകളിൽ അമ്പു ചെയ്തു pantu എടുത്തു കൊടുത്തു അ vaibavam കണ്ടിട്ടാണ്,അദ്ദേഹത്തിന് കുരുവംസത്തിണ്ടെ അചര്യനകിയത്

    • @whiteboard_stories
      @whiteboard_stories  4 години тому

      Kriparude sahodari anu Kripi, dronarude wife… Hastinapuram Rajakanmark Dronar oru new face alaa 🙂🙂…thangal paranja story correct anu..

  • @vivekhgopinath1618
    @vivekhgopinath1618 3 години тому +1

    ❤❤❤

  • @vinayaksyam1682
    @vinayaksyam1682 10 годин тому +1

    It’s not draupathan ,it’s drupathan and also it’s not ashwathathma it’s Ashwatthama

  • @savvypete007
    @savvypete007 15 днів тому +1

    Kidilan❤️🔥

  • @Narrator842
    @Narrator842 6 годин тому +1

    ബ്രോ ഈ മൂവി charactors മഹാഭാരതത്തിൽ ആരാണെന്നു കാണിച്ചു കൊണ്ട് ഒരു വീഡിയോ ഇടുമോ, ചിലരെ മനസിലായി but not all
    കമൽഹാസൻ?
    ദുൽഖുർ?
    ദീപിക??
    ഇതിലെ ആ വില്ലെൻ?
    ഇവർ എല്ലാം മഹാഭാരതത്തിൽ ആരാണ്??

    • @whiteboard_stories
      @whiteboard_stories  4 години тому

      Idam brother… cinema ipo vanee ale uluu… ipo ital spoiler alert ayi pokum… moviyil ulaa ella charcatersum athupole mahabharathathil ilaa.. ullavarude oke idam…

  • @mrunwonted
    @mrunwonted 4 години тому +1

    You can really do it. But prepare well, this would become really great.

    • @whiteboard_stories
      @whiteboard_stories  4 години тому

      thanks buddy ... will prep more.. Glad you liked it and thanks again for the supportive comments… really appreciate that👍🏽🙏🏽

  • @vijayanc.p5606
    @vijayanc.p5606 4 дні тому +1

    Aaa kaalaghattathile Chiranjeevikal 2 alla 7 per aanu, Vedavyasan, Hanuman, Parasuraman, Mahabali, Vibheeshanan, Kripaachaaryan, Aswadhaamaa, (7 per) koodathe vereyumuntu eg., Jambavaan.

    • @whiteboard_stories
      @whiteboard_stories  4 дні тому

      7 perund from all ages. Ithil Vibheeshan Ramayanathile ullu. There is a comment on that
      Hanuman
      Vibheeshan
      Ashwathama
      Kripar(kripa)
      Parashuraman
      Vyasan
      Jambavaan - Debatable aanu. Dwapara yuga avasanathode Karanam puli swarlokam pookunathayi chila kathakal und
      Ini oral kude und… the original commented person is yet to answer on that.

  • @anu8277
    @anu8277 3 дні тому +2

    👌👌Mythological stories kooduthal cheyyamo

    • @whiteboard_stories
      @whiteboard_stories  3 дні тому +2

      Glad you liked it. Theerchaayum cheyam. Onnu randu new stories are in pipeline 🙂

    • @anu8277
      @anu8277 3 дні тому

      @@whiteboard_stories 👍

  • @vijayanc.p5606
    @vijayanc.p5606 4 дні тому +1

    Thethrayugom & kithrayugom all Bhai, threthayugom & krithayugom ennaanu correct.

    • @whiteboard_stories
      @whiteboard_stories  4 дні тому +1

      തെത്രയുഗം എന്നൊരു പ്രയോഗം ഞാൻ ഉപയോഗിച്ചിട്ടില്ലലോ ഭായ്. ത്രേതായുഗം എന്നാണ് പറഞ്ഞിരിക്കുന്നത്. കൃത്രയുഗംഎന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. കൃതായുഗം എന്നതാണ് ശെരി. അത്‍ ഞാൻ സമ്മതിക്കുന്നു.🙂

  • @aswanthkurooli407
    @aswanthkurooli407 3 дні тому +2

    Dhraupadhan alla dhurpadhan and aswathaamaav aanu

    • @whiteboard_stories
      @whiteboard_stories  3 дні тому +2

      ദ്രുപദൻ,ദ്രൗപതൻ ഈ രണ്ടു പേരുകൾ മാറി മാറി ഉപയോഗിക്കുന്ന ഒരു രീതി ഉണ്ട്. ദ്രുപദൻ ആയിരിക്കാം ശെരി. അങ്ങനെ ആകുമ്പോൾ ആണ് ദ്രൗപതി എന്ന പേര് apt ആകുന്നത്. ദ്രൗപതൻ എന്നത്‌ drishtyadhumnante പേര് ആയിരികാം.
      അശ്വത്ഥാമാവ് എന്നാണേലോ ഞാൻ use ചെയ്തിരിക്കുന്നത്. പക്ഷെ ഹിന്ദിയിൽ അശ്വത്ഥാമാ എന്നാണ് എഴുതുന്നത് engilushum അങ്ങനെ തന്നെ.eg- ശിവൻ എന്ന ഹിന്ദിയിൽ ശിവാ ആണ് ഇംഗ്ലീഷിൽ shivayum ...

  • @lastpaganstanding
    @lastpaganstanding 5 годин тому +1

    അശ്വത്ഥാമ ആണ്

    • @whiteboard_stories
      @whiteboard_stories  4 години тому

      Ithoru language style annu… malayalathil nammal ezuthununath ..അശ്വത്ഥമാവ് എന്നാണ് ... ഉദാഹരണത്തിന് ബ്രഹ്മാവ് എന്നാണ് മലയാളത്തിൽ എഴുതുന്നത് ... പക്ഷെ ഹിന്ദിയിൽ അത് 'ബ്രഹ്മ' ആണ് ഇംഗ്ലീഷിലും 'Brahma' ആണ് ... ഞാൻ പറഞ്ഞപ്പോ 'ത്ഥ'yk വേണ്ട ബലം കൊടുത്തില്ല എന്ന തെറ്റ് accept ചെയുന്നു 🙂🙂

  • @prasanthev1460
    @prasanthev1460 5 днів тому +1

    കലിയുഗത്തിൽ ചിരഞ്ജീവികൾ എഴുപേരാണ് പറഞ്ഞിട്ടുള്ളത്
    അശ്വഥാമ🎉, ബലിർ വ്യാസോ
    ഹനുമാംച്ച വിഭീഷണ കൃപ പരശുരാമശ്ച, യതി സപ്തയ്തേ ചിരഞ്ജീവിനാം

    • @whiteboard_stories
      @whiteboard_stories  5 днів тому

      ❤️❤️❤️👍🏽🙏🏽

    • @whiteboard_stories
      @whiteboard_stories  5 днів тому

      Parashuraman aanu Kalkiye train cheyunath ennaelo …. Aranu ashwathmavu kazinju paranjirkuna ‘ബലിർ'?

    • @akhil_vkavilc5225
      @akhil_vkavilc5225 2 дні тому

      Appo maarkandeyan oo

    • @whiteboard_stories
      @whiteboard_stories  2 дні тому

      @@akhil_vkavilc5225 Markandeyan chiranjeevi anengilum chiranjeevikalude kootathil parayarila.
      Markendeyan
      Agastya Maharshi
      Naradan
      Jambhavaan
      Kaka maharshi

  • @jishnusajeevn
    @jishnusajeevn 8 днів тому +1

    5:21 ഈ ക്യപാചാര്യർ ദ്രോണപത്നി ക്യപിയുടെ സഹോദരനല്ലേ

    • @whiteboard_stories
      @whiteboard_stories  8 днів тому

      അതെ. ശന്തനു ആണ് അദ്ദേഹത്തെ ഹസ്തിനിപുരത്തിലേക് കൊണ്ട് വരുന്നത്.

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 7 годин тому

    1.5 x speed 😁👍

  • @truefacts3950
    @truefacts3950 День тому

    The mass industrial EPic film KARNAN Loading💥💥💥💥

  • @arunps113
    @arunps113 7 днів тому +1

    . അഭിമന്യുവധത്തിന് ശേഷമാണ് ദ്രോണരെ തലവെട്ടുന്നത്. ശ്രദ്ധിക്കു🙏

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost Годину тому

    കമൽ ഹാസൻ ൻ്റ character എന്താണെന്ന് അറിയോ???? എനിക്ക് മനസിലായില്ല 😢

    • @whiteboard_stories
      @whiteboard_stories  Годину тому +1

      Kamal Hassan’s character is ‘Kali’, the king. Kali vazhunaa time/yugam ayathu kondanu ee kalathine Kali Yugam enu parayunath. Ahimsa, Adharmam ennuvarude(alkar ayitanu Hindu puranangal ivare consider cheyunath) kude bhramavu thane srishtikunathanu Kaliyeyum… aa kaliye pineed parishath rajavu swarnamulidath thamasikuvan anuvadam kodukunu… pineed kali van powerful akunnuu… eventually Kalki will kill Kali ….”… Kaliyude storyk pala versions undd.. ithu athil oru version matram anu

    • @iluminatytimetravelerbassboost
      @iluminatytimetravelerbassboost Годину тому

      @@whiteboard_stories now I get it

  • @jaimohankp1837
    @jaimohankp1837 8 днів тому

    പേര്കൾ മുഴുവനു൦ വളച്ചോടിച്ച് രസിക്കുന്നു ....

    • @whiteboard_stories
      @whiteboard_stories  8 днів тому

      അശ്വത്ഥാമാവ് എന്നതാണ് ഉദേശിച്ചത് എങ്കിൽ അശ്വത്ഥാമാ എന്നതാണ് കറക്റ്റ് ആയ ഉച്ചാരണം എന്ന് താഴെ ഒരു സുഹൃത്ത് ചൂണ്ടിക്കാട്ടുകയും ഞാൻ അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എഴുതുമ്പോ അങ്ങനെ എഴുതാറില്ല അതുകൊണ്ടാണ് അശ്വത്ഥമാവ് എന്ന് ഉച്ചരിച്ചത്. അത് അല്ലാതെ വേറെ ഏതു പേരാണ് തെറ്റായി പറഞ്ഞത് എന്ന് പറയാമോ. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താൻ വേണ്ടി ആണ്.

  • @sivadasanmarar7935
    @sivadasanmarar7935 7 годин тому

    അസ്വതതത്മ ഗജം ഹത എന്നാണ് യുധിഷ്ഠിരൻ പറഞ്ഞത്,എന്നൽ,ഗജം അന്നുപറഞ്ഞപോൾ,സൈനികര് അർപു വിളിക്കുകയും,ആന ennavaku ദ്രോണാചാര്യ കേട്ടില്ല

    • @lastpaganstanding
      @lastpaganstanding 4 години тому +1

      അശ്വത്ഥാമ ഹത കുഞ്ചര എന്നാണ്

    • @whiteboard_stories
      @whiteboard_stories  4 години тому

      അല്ല .... അശ്വത്ഥാത്മാ ഹത kunjara എന്നാണ് പറഞ്ഞത് ... അങ്ങനെ ഒരു കള്ളം പറഞ്ഞത് കൊണ്ടാണ് നരകത്തിന്റെ സമാനമായ കാഴ്ചകൾ യുധിഷ്ടരൻ തന്റെ അവസാന യാത്രയിൽ കാണുന്നത് ...

    • @troloose6216
      @troloose6216 2 години тому

      its pre planed trap....kichnan is very clever ....അല്ലാതെ ഈ മഹാ യുദ്ധ ഭൂമിയിൽ ഒരാനയെ തല്ലി കൊന്നിട്ട് എന്ത് കിട്ടാനാ ....🤣

  • @prithviullas135
    @prithviullas135 11 днів тому +1

    Broo , aswadhathma alla.. aswadhama. The great warrior aswadhama, the immortal.
    Son of dhrona

    • @whiteboard_stories
      @whiteboard_stories  11 днів тому

      Correct anuu… malayalthil അശ്വത്ഥാമാവ് എന്നെഴുത്തിൽ നിന്നും വന്ന ഉച്ചാരണം ആണ് 😊. thanks for pointing out.

    • @troloose6216
      @troloose6216 2 години тому

      enthu mavu aayalum kadha kollam nalla feel

  • @arunps113
    @arunps113 7 днів тому +3

    അത് ബ്രഹ്മാസ്ത്രമല്ല, ബ്രഹ്മാസ്ത്രത്തേക്കാൾ ശ്രേഷ്ഠവും ബ്രഹ്മാവിൻ്റെ പരമോന്നത ആയുധവുമായ ബ്രഹ്മശിര അസ്ത്രമായിരുന്നു. ആയുധം പിൻവലിക്കാൻ ദ്രോണാചാര്യൻ പഠിപ്പിച്ചിട്ടില്ലാത്തതിനാൽ അവനത് അറിയില്ലായിരുന്നു. അർജ്ജുനന് മാത്രമാണ് അദ്ദേഹം അതിനെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് നൽകിയത്. ധനുർവ്വേദത്തിൽ അർജുനൻ പൂർണനായിരുന്നു. ബ്രഹ്മചര്യവ്രതം കാത്തു സൂക്ഷിക്കുന്നതിനാൽ മന്ത്രോച്ചാരണങ്ങളിൽ ഉള്ള ദിവ്യാസ്ത്രങ്ങൾ നേടുന്നതും, പ്രയോഗിക്കുന്നതും, തിരിച്ചെടുക്കുന്നതും അദ്ധേഹത്തിന് സാധിച്ചു. ഉദാ: ആയുധമില്ലാതെ അഗ്നി മാത്രം ഉപയോഗിച്ച് അംഗരാപർണൻ ഗന്ധർവനെ യുദ്ധത്തിൽ തോൽപിച്ചു. മഹാദേവനെ തപസ് ചെയ്തു പ്രത്യക്ഷപ്പെടുത്തി ദിവ്യാസ്ത്രങ്ങളിൽ ശക്തമായ 'പാശുപതം' നേടി. അവസാന യുദ്ധത്തിൽ ബ്രഹ്മദേവൻ്റെ ബ്രഹ്മശിര എന്ന ദിവ്യാസ്ത്രം പിൻവലിച്ചു.🙏

    • @whiteboard_stories
      @whiteboard_stories  7 днів тому +1

      അശ്വത്ഥാമാവിന് അസ്ത്രം പിൻവലിക്കാൻ ദ്രോണർ പഠിപ്പിച്ചിട്ടില്ല എന്നത്‌ അറിയാമായിരുന്നു. വിഡിയോയിൽ അത് പറയാൻ വിട്ടു പോയതാണ്. പക്ഷെ ഗാണ്ടീവ ദഹനം കഴിഞ്ഞു തപസിനു പോകുന്ന അർജുനൻ കിരാട വേഷത്തിൽ വരുന്ന മഹാദേവനുമായി(മൂകാസുര വധം)അർജുനൻ ഒരു ചെറിയ പോരാട്ടത്തിൽ ഏർപ്പെടുകയും അതിൽ അർജുനന്റെ വീര്യം കണ്ടു സംപ്രീതൻ ആയ ഭഗവാൻ പാശുപതം അര്ജുനന് കൊടുക്കുന്നത് അല്ലെ?...

    • @arunps113
      @arunps113 5 днів тому +1

      @@whiteboard_stories ശരിയാണ് ' കൃഷ്ണൻ്റെയും, യുധിഷ്ഠിരൻ്റെയും നിർദ്ധേശപ്രകാരം അർജുനൻ മഹാദേവൻ്റെ തപസ് അവസാന ഘട്ടത്തിലാണ് മൂകാസുരവധം നടക്കുന്നത്🙏

  • @ittielpeear1218
    @ittielpeear1218 День тому

    നീങൾ പറഞ്ഞ ഹനുമാൻജിയും അശ്വത്മാവും ജീവിച്ചിരിപ്പുണ്ടെന്നു കേട്ടു. ഈ രണ്ടു പേർ കൂടാതെ രണ്ടുപേർ കൂടി ജീവിച്ചിരിപ്പുണ്ടല്ലോ. ഒന്ന് ദുർവേസാവ മഹർഷിയും ശ്രീ പരശുരാമനും കലിയുഗത്തിൽ ഇവരെ രണ്ടു പേർക്കും ചില കർമങ്ങൾ നിർവഹിക്കാനുണ്ടെന്നാണ് അറിവ്.

    • @whiteboard_stories
      @whiteboard_stories  День тому

      Chiranjeevikalude ennam ezhu anu
      1. Ashwaththatma
      2. Hanuman
      3. Vibheeshan
      4. Mahabali
      5. Parashuraman(pulli annu Kalkiye train cheyipikunath)
      6.Kripar
      7. Vyasan
      Ivare koodathe
      Naradan
      Markandeyan
      Jambhavan
      Kaka Maharshi
      Agastya Maharshi
      Ennivar kude chiranjeevikal aanu. Pakshe 7 perude kootathil parayarila. Durvasavu maharshi chiranjeevi alaa

  • @truefacts3950
    @truefacts3950 День тому +1

    ദ്രൗപതൻ അല്ല ദ്രുപതൻ😊

  • @manumohan3951
    @manumohan3951 13 днів тому

    Drouni...❤

    • @whiteboard_stories
      @whiteboard_stories  13 днів тому +1

      Manasilayila bro?…. Dronar enano udesche atho Ashwathamavinte vere peraya “Drauni” ennano?

    • @kashinathpreetha6168
      @kashinathpreetha6168 9 днів тому +1

      ​@@whiteboard_storiesys ആശ്വതമാവിന്റെ വേറെ പേരാണ് "ദ്രോണാന്റെ പുത്രൻ " just like പാര്ഥൻ, പ്രിതയുടെ (കുന്തിയുടെ )പുത്രൻ

    • @whiteboard_stories
      @whiteboard_stories  9 днів тому

      @@kashinathpreetha6168 athe ‘Drauni’ ennathale aa peru