വ്യായാമത്തിന് പറ്റിയ ഏറ്റവും നല്ല സമയം || The Best Time to Workout ||

Поділитися
Вставка
  • Опубліковано 25 сер 2024
  • Finding Your Own Best Time to Exercise. A must watch video if you love your health

КОМЕНТАРІ • 235

  • @Teaminfinity04
    @Teaminfinity04 6 років тому +18

    Changaai njammal thalasseryila,ivide practice cheyyumbo aalkar kaliyaakinn,pinne sthalavum illa entha cheyya

    • @Pro.mkSportsFitness
      @Pro.mkSportsFitness  6 років тому +14

      ഹഹഹ...ഞമ്മളെ ഇവിടെ കളിയാക്കണു. പിന്നല്ലെ.! കളിനന്നാക്കണമെങ്കിൽ ഇങ്ങിനൊക്കെ ചെയ്യണം. കളിയാക്കാൻ പ്രത്യെകം പരിശീലിച്ച ചിലർ നമുക്കിടയിലുണ്ട്. Never Mind...!!!! :) എന്നാലും സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട...

    • @mhmdashik7621
      @mhmdashik7621 4 роки тому

      Pokan para machane

  • @azadck3836
    @azadck3836 2 роки тому +9

    Night food kayich after one hour kayinjit workout cheyth kedkaan pattuo
    For weight gain. ??

  • @user-un4dj6ys2l
    @user-un4dj6ys2l 6 років тому +85

    2 മണിക്ക് start ചെയ്താൽ മതിയോ ഞാൻ എന്നും ഈ സമയത്താണ് ചെയുന്നത്

    • @harrynorbert2005
      @harrynorbert2005 2 роки тому +2

      ഫാറ്റ് കുറയും

    • @SRloveonly
      @SRloveonly Рік тому +1

      @@harrynorbert2005 uchaykkulla 2 mani aano

    • @SRloveonly
      @SRloveonly Рік тому

      @@harrynorbert2005 pls onnu parayu

  • @samirgurung3190
    @samirgurung3190 6 років тому +9

    How to prepare a match

  • @muhammedrabee5771
    @muhammedrabee5771 6 років тому +24

    ♥♥♥
    Ningalude videos very helpful.
    ♥♥♥

  • @user-fn9yd8ko5p
    @user-fn9yd8ko5p 10 місяців тому +2

    Uchak exasise chayamo ? Food kayich ethra manikur kayijal ann exasise chayndath

  • @iznahaida3469
    @iznahaida3469 3 роки тому +7

    11 00 am exercise cheyyamoo

  • @naserp3643
    @naserp3643 6 років тому +7

    sir forward trekes prayamo

  • @muhammadfayis8174
    @muhammadfayis8174 6 років тому +5

    Muscle pull treatmentine patti videos ille

  • @cheppum3000
    @cheppum3000 6 років тому +6

    oru profetional footballer aakanamennund 18 vayass aayi sathyatha indooo

  • @hayaamrin7463
    @hayaamrin7463 5 років тому +25

    night after foood or before food ithil eppolanu walkinginu best time

  • @aslamakku6731
    @aslamakku6731 3 роки тому +4

    Sir one day two times chayyan patto morning and evening

  • @cod.a4258
    @cod.a4258 4 роки тому +10

    രാവിലെ 4:00 am മുതൽ എടുക്കുംമ്പയൊക്കെ injury വരാൻ സാധ്യതയുണ്ടോ?

  • @sachinsachu6430
    @sachinsachu6430 2 роки тому +3

    രാത്രി വ്യായാമം ചെയ്യുന്നതിന് എന്തെങ്കിലും കൊഴപ്പം ഇണ്ടോ..?

  • @Akash-fd5ii
    @Akash-fd5ii 3 роки тому +6

    രാവിലെ എത്ര മണി തൊട്ട് എത്ര മണി വരെ ചെയ്യാൻ പറ്റും

  • @abdulmanaf3066
    @abdulmanaf3066 6 років тому +4

    sir am really inspire

  • @bijurainbow7699
    @bijurainbow7699 4 роки тому +5

    രാവിലെ exercisenu മുൻപ് എന്താണ് kazhikendathu

  • @bhadhra5363
    @bhadhra5363 10 місяців тому +2

    ഉച്ചയ്ക്ക് 2 മണി മുതൽ സമയം ഉണ്ടെങ്കിൽ..2pm to 3 30pm.. ഉചിതമാണോ

  • @noufalarakkalthodi6481
    @noufalarakkalthodi6481 6 років тому +4

    height kootanulla eluppa vazhi parayumo sir? njan universe soccer acasemyilaanu pokunnath

  • @plotagonanimationstories1713
    @plotagonanimationstories1713 4 роки тому +6

    Hi, Is night workout good for health,?

  • @Uyhnmm
    @Uyhnmm 4 роки тому +2

    ജനിച്ച നാൾ മുതൽ calf മസിൽ ഉം hamstring മസിൽ ഉം വളരെ അധികം ആണ്. ഇതിന് ചികിത്സ ഉണ്ടോ സർ??? ഒരുപാട് പ്രയാസം അനുഭവിക്കുന്നുണ്ട്

  • @SureshSuresh-kv6tz
    @SureshSuresh-kv6tz 4 місяці тому +1

    Mrng ineett nadakkanam ennund ,but mrng ineekkan madi, ath maran vazhi indo? Parayunnath comedy aayit thonnam ennalum ?

  • @thoufeequemuhammed4287
    @thoufeequemuhammed4287 4 роки тому +12

    You have shared really relevant knowledge...
    ഞാൻ body weight increase ചെയ്യാൻ വേണ്ടി Work out & diet food start ചെയ്തിട്ട് two weeks ആയി. 55 kg ഉണ്ടായിരുന്ന എനിക്ക് two weeks കൊണ്ട് 58 kg ആയി. But, എന്റെ വയർ നന്നായി കൂടി വരുന്നു... ഈ വയർ കുറക്കാനും അത് പോലെ തുടക്കക്കാർക്കുള്ള work out പ്ലാനും ഒന്ന് വിശദീകരിക്കാമോ?

  • @hfsvnkb.gf7t
    @hfsvnkb.gf7t 5 років тому +4

    brilliant plays enganeyennu oru video cheyyaavo

  • @nihalnilu2824
    @nihalnilu2824 6 років тому +5

    Stopper training part 2 cheyuuu

  • @aliask2087
    @aliask2087 6 років тому +5

    good sir

  • @kiranc1290
    @kiranc1290 3 роки тому +3

    ഉച്ചക്ക് ചെയ്ത കൊഴപ്പം ഉണ്ടോ

  • @shylaanilkumar3451
    @shylaanilkumar3451 4 роки тому +1

    Thanks

  • @ashokmathew6388
    @ashokmathew6388 5 років тому +2

    Swimming,football,gym orimich training cheyan patoo

  • @daniyaarakkal407
    @daniyaarakkal407 5 років тому +7

    enikk 14 vayass aayi ,
    height 178 cm
    Goalkeeper aane.
    camp in pookunnund.
    oru professional footballer avan akan njan enthann cheyyendath

  • @mahemoodmahamood6777
    @mahemoodmahamood6777 4 роки тому +2

    Nera illla time paraaa

  • @sanmashine5117
    @sanmashine5117 3 роки тому +1

    2manikkum 3manikkum idakkulla timeil aanu cheyunnathu

  • @footballlover8538
    @footballlover8538 4 роки тому +1

    Good

  • @ajmalameer7285
    @ajmalameer7285 Рік тому +1

    Mornnig and evining running chayy thal yatha kumm

  • @ajmalkp2699
    @ajmalkp2699 2 роки тому +1

    Polachak chytha koyappando

  • @Ahammad301
    @Ahammad301 3 роки тому +4

    രാവിലെ എഴുന്നേറ്റ ഉടനേ വ്യായാമം ചെയ്യാമോ(food കഴിക്കാതെ)?

    • @Flowers_hiii
      @Flowers_hiii Рік тому

      Food kazhikatheworkout cheythu kazhijal fat burn avaum

  • @saneeshellimoottil4000
    @saneeshellimoottil4000 3 роки тому +8

    രാവിലെയും വൈകിട്ടും ചെയ്യുന്നത് കൊണ്ട് ബോഡിക്കു പ്രോബ്ലെംസ് എന്തെങ്കിലും ഉണ്ടോ ബ്രോ

  • @sachijaison6069
    @sachijaison6069 Рік тому

    Njn satharnna 7 pm aanu work out cheiyunnathu enthenkilum kuzhappam ondo
    School vittu varumbol 5pm aakum
    Eathanu nalla evening time

  • @rasidrasi8915
    @rasidrasi8915 3 роки тому

    Good opinion

  • @muhammedfazil07
    @muhammedfazil07 2 роки тому +1

    night chayan pattumo..

  • @shajiak5295
    @shajiak5295 2 місяці тому

    സാർ ഉച്ചയ്ക്ക് ജിമ്മിൽ പോകാൻ പറ്റുമോ

  • @ksrafi4109
    @ksrafi4109 2 роки тому +3

    രാത്രി 8 മണി മുതൽ 1 hr. വ്യായാമം ചെയ്യുന്നത് നല്ലതാണോ

  • @shanibshani1051
    @shanibshani1051 6 років тому +14

    Sir how getting more stamina

  • @Afllu
    @Afllu 2 роки тому

    Tnx🌹

  • @jerijerish2865
    @jerijerish2865 4 роки тому +6

    How to breath while running 100 or 200 meter

    • @saraths6093
      @saraths6093 3 роки тому +2

      Avide breathing capacity important alla

  • @shanashafeek9651
    @shanashafeek9651 3 роки тому +1

    Uchakk tym ethra mani muthal.ethra mani vare?

  • @muhammedmishal2450
    @muhammedmishal2450 2 роки тому

    Ravileyum vaikunneravum cheythal prashnamaano?

  • @shameemjinu6133
    @shameemjinu6133 6 років тому

    thank s sir

  • @ibnuhamza3299
    @ibnuhamza3299 6 років тому +3

    Training maskine (fitness mask) kurichu oru video cheyyamo

  • @minnuminnucb8489
    @minnuminnucb8489 2 роки тому

    Kithapp karanam excise cheyyan pattunilla. Solution paranj tharamo

  • @karthikasyam7750
    @karthikasyam7750 4 роки тому

    Evng excersise eathra mani muthal cheyyam? Enik nalla belly fat und so evng cheyyunnathil prblm illallo
    Pls rply

  • @heaven9924
    @heaven9924 4 роки тому +1

    Muthee uchakki sesam exicise cheythal nammal kayachathelam avide Evide poyi body problem aaagille

    • @worldride78
      @worldride78 4 роки тому

      Uchaku shesham ennu utheshichathu. Vykunneram ennanu... 😁

  • @harrynorbert2005
    @harrynorbert2005 2 роки тому

    താങ്ക്സ് ഇക്കാ... അൽഹംദുലില്ലാഹ് ❤❤❤

  • @shahinarahman2756
    @shahinarahman2756 4 роки тому

    Njan nightilanu exercise cheyyaru adhu food kazhikunnadhinu munbano adho kazhinjitano nalladhu weight kurayan

  • @nayeemnrk736
    @nayeemnrk736 5 років тому

    I like it,super

  • @jojesin110
    @jojesin110 3 роки тому +3

    Video പറയുന്നപോലെ ആണെങ്കിൽ ഇതിന് പ്രത്യേക time onum ilaa alaa.എപ്പോൽ free ആഗുനോ അതാണ് time

  • @shyamprasad4626
    @shyamprasad4626 6 років тому +1

    Enikku eppol 18 age ayi eni enikku height vekkumo.? Njn daily exercises cheyithal mathiyo.... ? Enikk height vekkumo

  • @ibnuhamza3299
    @ibnuhamza3299 6 років тому +1

    About training mask
    Broo

  • @soorya.s2382
    @soorya.s2382 3 роки тому

    Chettan epozha exercise cheyunnee plzz reply🤔

  • @rajivmnair7013
    @rajivmnair7013 6 років тому +1

    Pushup heightine bhadikumo..Pine height vakileaa...???

    • @Pro.mkSportsFitness
      @Pro.mkSportsFitness  6 років тому +1

      ഒരിക്കലുമില്ല. ശരിയായ വളർചയെത്തുന്നതിനു മുൻപ് വെയിറ്റ് ട്രെയിനിങ് ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.

    • @safvanssm1318
      @safvanssm1318 6 років тому +1

      ProMK ശരിയായ വളർച്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എത്രയാണ് ???

  • @Rahul-bi8on
    @Rahul-bi8on 3 роки тому

    ikka ravileyum vaikuttum work out cheyyamo
    plz rply

  • @mufeedamufee2861
    @mufeedamufee2861 3 роки тому

    Morning nadakan ulle time undavilla ath kond night nadakavo

  • @ajmalaju4546
    @ajmalaju4546 Рік тому

    Evening 5.00 manik entha Avastha

  • @junuvlog6838
    @junuvlog6838 4 роки тому

    Ravile bakshanam onnum kaikkade work cheyyamo

  • @jacobtharakan1175
    @jacobtharakan1175 5 років тому +3

    Thankyou

  • @muhammedsuhail9971
    @muhammedsuhail9971 4 роки тому

    Nigth kallikunathinthe preshnam athanooo onuu paranutharoo plz

  • @sheeja446
    @sheeja446 3 роки тому

    Hiii brooo thanks

  • @muhammedfaez3708
    @muhammedfaez3708 4 роки тому

    Night kidakkunnadin Mumb cheydal effective aavo🤔

  • @aliirshad9681
    @aliirshad9681 5 років тому

    food kazhicha udane exercise cheyyan padundo bro....ethra hour kazhinju cheyyunnatha better

  • @ansafmohammed1570
    @ansafmohammed1570 4 роки тому

    Ravile cheyyunath alle gunam cheyyuka

  • @sreeharivp5887
    @sreeharivp5887 3 роки тому

    Chetta njan 5 mannikku annu cheyyunnath. Athkondu problem indo

  • @journeyoflife5767
    @journeyoflife5767 4 роки тому

    Good information

  • @beibbyme7795
    @beibbyme7795 3 роки тому

    Quick After lunch exercise cheyhan paadundo?

  • @anjanasjoy9394
    @anjanasjoy9394 6 років тому +6

    Hlo. Height vekaan nthelum undoo

    • @Pro.mkSportsFitness
      @Pro.mkSportsFitness  6 років тому

      എന്തുപറ്റി...

    • @hadimehaboob9302
      @hadimehaboob9302 6 років тому

      അതെ, ഹൈറ്റ് വെയ്ക്കാൻ എന്താ മാർഗം? reply please

    • @abubakr6561
      @abubakr6561 6 років тому

      ProMK reply

    • @zainu333
      @zainu333 6 років тому

      ഒന്നും ഇല്ല

    • @anoojbasheer7252
      @anoojbasheer7252 5 років тому

      I also need help to increase height

  • @shanavazbadarudeen7467
    @shanavazbadarudeen7467 6 років тому

    Hai. Njan bp patient anu. Dr ennodu daily half an hour nadakkan paranju. Ethu time nadakkanam ennu njan chodichilla. Uchakku nadakkunnathu nallathano. Waiting for your reply. .

    • @Pro.mkSportsFitness
      @Pro.mkSportsFitness  6 років тому

      Vaikitto raavileyo nadannoloo...kuzhappamilla. pakshe, intensity doctorodu chodikkanam.

  • @mrarjunff8934
    @mrarjunff8934 3 роки тому +1

    Bro njan ravilayane work out chayre nlaa time ano

  • @afsalkAfs
    @afsalkAfs 6 років тому

    Running chayyunnadinu munneyano excises chayyendad?ado sheshamano?plz reply me

    • @Pro.mkSportsFitness
      @Pro.mkSportsFitness  6 років тому

      Running oru exercise aanu. runninginu munp warm up cheyyunnathu nallathaanu.

  • @ajithmtajithmt8986
    @ajithmtajithmt8986 4 роки тому

    Bro enikk hight kuravaanu. Hight vekkanulla exercise parayamo? Allenkil athine kurich oru video idamo?

    • @since-pw9nh
      @since-pw9nh 3 роки тому

      Hight kuravanekil niñak penn kittilla😂😂😂

  • @rajilarashid2673
    @rajilarashid2673 4 роки тому +1

    Zumba dance n pattiya time ethaan? Pls rply

  • @mujeebchathurala8415
    @mujeebchathurala8415 8 місяців тому

    night ഡ്യൂട്ടി morning 5.30 കഴിയുന്നത് , ഡ്യൂട്ടി kazhinju നേരെ ജിം നു പോവാനൊക്കുമോ

  • @mshihas2506
    @mshihas2506 6 років тому

    head cheyunathine patti ore video cheymo

  • @jumailmajid217
    @jumailmajid217 5 років тому

    Nice sir

  • @fakrudheenmanjeri9613
    @fakrudheenmanjeri9613 3 роки тому

    Sir Engane stamina kootam

  • @anasmahammedanas3768
    @anasmahammedanas3768 6 років тому

    Kidhar Motorola excise parayamo

  • @lissyjohn8315
    @lissyjohn8315 2 роки тому +1

    Night exraice cheyamo

  • @muhsinmuhammad9188
    @muhsinmuhammad9188 2 роки тому

    രാത്രി workout ചെയ്യാമോ?

  • @afinvijayan9207
    @afinvijayan9207 3 роки тому

    Ninnu kadhaprashangam nadathathae nalla time eathau para ente sir'ae.......

  • @kestarsabusabu846
    @kestarsabusabu846 6 років тому +1

    Nyzz

  • @jsabhi9246
    @jsabhi9246 6 років тому +1

    njn eveng aan workout cheyyan pokunnath ath thudarnnal mathiyo ..mrng aakanamenn aalochanaullonda

    • @Pro.mkSportsFitness
      @Pro.mkSportsFitness  6 років тому

      വൈകുന്നേരം വ്യായാമങ്ങൾക്ക് നല്ല സമയം തന്നെയാണ്. വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്.

  • @renushrenush4633
    @renushrenush4633 6 років тому +5

    Exercise ശേഷം വെള്ളം കുടിക്കുന്നത് ആഹാരം കഴിക്കുന്നതും നല്ലതാണോ ?വണ്ണം വയ്ക്കുമോ? എത്ര സമയത്തിനു മുമ്പും, എത്ര സമയത്ത് ശേഷവുമാണ് , വെള്ളം കുടിക്കേണ്ടത് ആഹാരം കഴിക്കുന്നതും ,

    • @Pro.mkSportsFitness
      @Pro.mkSportsFitness  6 років тому +7

      വെള്ളം കുടിക്കാം. പക്ഷെ പെട്ടെന്ന് തന്നെ കിതപ്പോടുകൂടി ആകരുത്. വ്യായാമതിനു ശേഷം അധികം വൈകാതെ ആഹാരം കഴിക്കുകയും വേണം, കുറഞ്ഞ അളവിൽ മാത്രം.

    • @abhishekjr3820
      @abhishekjr3820 5 років тому +3

      Exercise cheyth cool ayathine shesham mathram vellam kudikkuga.pinne shesham moothram ozhikan padilla

    • @shihasshajahan1367
      @shihasshajahan1367 4 роки тому +1

      Push up ചെയ്താൽ ഉയരം കുറയുമോ???

    • @jayson.ajayson8866
      @jayson.ajayson8866 3 роки тому

      @@shihasshajahan1367 ..ngane kurayana.....orikkalum ella

    • @viseshc3016
      @viseshc3016 2 роки тому +1

      @@shihasshajahan1367 uyaram orikkalum kurayathilla bro.

  • @hakkim.saudhihakkim.saudhi3473
    @hakkim.saudhihakkim.saudhi3473 6 років тому +2

    ikka namuk 12 manikur wrk aan athu kazhinjitan njangal practice cheyyunath. Athayath pularche aan oru 1 mani to 2.30 vare aan cheyyunath pinne urakam oru 6 manikurbkittum ingane cheythal vella practicil problem undo..?

    • @Pro.mkSportsFitness
      @Pro.mkSportsFitness  6 років тому +1

      ഇല്ല. പക്ഷെ ഉറക്കം കൂടുതൽ കിട്ടുമെങ്കിൽ നല്ലത്. വെള്ളം ധാരാളം കുടിക്കണേ

  • @ashirarshad3839
    @ashirarshad3839 2 роки тому

    Eppozhaan nallad exercise

  • @abdulmusavvir4952
    @abdulmusavvir4952 4 роки тому +1

    രാത്രി ചൈതൂടെ ആസമയമാണ് ഫ്യീയാവുന്നത്

  • @visakhkannan6889
    @visakhkannan6889 4 роки тому

    Ok

  • @akkutj7224
    @akkutj7224 6 років тому +4

    How to take penalties in football tutorial

  • @safanoufal8006
    @safanoufal8006 6 років тому +2

    ഹായ് ഇക്കാ

  • @tastandcrafts7724
    @tastandcrafts7724 3 роки тому

    ഞാൻ വയർ കുറക്കാൻ രാവിലെ exar സൈസ് ചെയ്യും..... പിന്നെ ഉച്ചക്ക് കുളിക്കുന്നതിനു മുൻപു വേറെ ചില എക്സർ സൈസും ചെയ്യും ഇങ്ങനെ രണ്ട് നേരം ചെയ്യുന്നതിൽ കുഴപ്പമുണ്ടോ അതിന്റെ ഫലം കിട്ടാതിരിക്കോ pls reply

    • @anupamaanu677
      @anupamaanu677 Рік тому

      അടുപ്പിച്ച് ചെയ്യരുത്

  • @shahasinashahasina7191
    @shahasinashahasina7191 2 роки тому

    night cheyyamo

  • @rameenanavas1331
    @rameenanavas1331 4 роки тому

    Nyt cheydha preshnam indo

  • @saniyasana3255
    @saniyasana3255 Рік тому

    കുളിച്ചിട്ട് ചെയ്യാൻ പറ്റുമോ