കോവിഡ് കാലത്തെ ലക്ഷദ്വീപ് കല്യാണം, Lakshadweep Marriage Sabeel+jauharath

Поділитися
Вставка
  • Опубліковано 16 лют 2022
  • Lakshadweep marriage
    follow me on Instagram invitescon...

КОМЕНТАРІ • 285

  • @shakimerz
    @shakimerz 2 роки тому +61

    അങ്ങോട്ട് ക്യാഷ് കൊടുത്ത് ആണത്വം കാണിച്ച് 2കല്യാണ ചിലവും ഒന്നിച്ച് വഹിക്കുന്ന ലക്ഷദ്വീപിലെ ചെക്കമ്മാർ മാസല്ല മരണ മാസ്സ് ആണ് പൊളി നിയമം 😍😍😍😍

  • @shahalashalim784
    @shahalashalim784 2 роки тому +55

    ഒരിക്കലെങ്കിലും പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരിടം 😍 ലക്ഷദ്വീപ് 💞❤️

  • @noufalnouf5848
    @noufalnouf5848 2 роки тому +9

    ലക്ഷദ്വീപിനെക്കുറിച്ചു കേട്ടതിനേക്കാൾ മനോഹരം കണ്ട കാഴ്ചകൾ (ചിരിയാണ് main )😍😍😍😍

  • @sunilkumartv1513
    @sunilkumartv1513 2 роки тому +8

    സാദിഖ് അടിപൊളി അഷ്റഫ് എക്സൽ ലുടെ താങ്കളെ കണ്ടിട്ടുണ്ട് താങ്കളുടെ ഒരു പ്ലസ് പോയിന്റ് താങ്കളുടെ ചിരി😊 കാര്യങ്ങളെല്ലാം സൂപ്പർ ആകട്ടെ 💪👍

  • @samurai81972
    @samurai81972 2 роки тому +20

    സബീലിനും,ജൗഹറത്തിനും എല്ലാവിധ ആശംസകളും, പ്രാർത്ഥനകളും..

  • @shaharbanbanu5376
    @shaharbanbanu5376 2 роки тому +58

    ഇങ്ങനെയൊക്കെ ആയിരുന്നു ആദ്യം ഞങ്ങളുടെ നാട്ടിലൊക്കെ യുള്ള കല്യാണം 👍👍❤️❤️

    • @RashidVanimal
      @RashidVanimal 2 роки тому

      👍

    • @shafeeqrahman7921
      @shafeeqrahman7921 2 роки тому

      Keralathil almost engine okke aayirunnu pandu. But ippol full event management or catering service team aanu totally .

  • @lvcpvc5810
    @lvcpvc5810 Рік тому +3

    കല്യാണം കണ്ടപ്പോൾ പണ്ടത്തെ കല്യാണങ്ങൾ ഓർത്തു പോയി എല്ലാ നല്ലവരായ നാട്ട്കാർക്ക് എൻ്റെ നമസ്ക്കാരം എന്ന് പ്രിയദർശൻ

  • @Manoj-yq8xs
    @Manoj-yq8xs 2 роки тому +13

    സാദിഖെ നമ്മളെ നാട്ടിലൊക്കെയുള്ള പഴയകാലത്തെ കല്യാണം ഒക്കെ നടക്കുന്നത് പോലെ തന്നെയുള്ള ഒരുക്കങ്ങൾ... .. കണ്ടതിലും, പകർന്നു തന്നതിലും ഒത്തിരി നന്ദി...

  • @muthaliabbas8011
    @muthaliabbas8011 2 роки тому +6

    നിങ്ങളെ യൂ ട്യൂബ് creating for India
    എന്നതിൽ ലക്ഷ്ദ്വീപ്പിനെ പ്രതിനിധീകരിച് ഉൾപെടുത്തിയദിൽ അഭിനന്ദിക്കുന്നു 🌹🌹🌹

  • @aqsa4694
    @aqsa4694 2 роки тому +6

    വൗ ആദ്യം കാണുന്നു ലക്ഷദ്വീപ് കല്ല്യാണം, അടിപൊളി ആണ്, പത്തു ദ്വീപ് പത്തു തരം കല്യാണം സന്തോഷം ആയി വളരെ വളരെ വളരെ ♥️♥️♥️ സിമി നാസറുദ്ധീൻ ആലപ്ര.

  • @AyishaAbdulBasith
    @AyishaAbdulBasith 2 роки тому +29

    Love & Prayers from Abu Dhabi 🤍💞

    • @mhdonly4u
      @mhdonly4u Рік тому

      Big fan of your songs 🤗💕

  • @ajmal1797
    @ajmal1797 2 роки тому +15

    Keralathile പഴയകാല കല്യാണത്തിന്റെ അതെ സാമ്യം എന്ന് പറയാൻ ഞാൻ പണ്ടത്തെ കല്യാണം കൂടിട്ടില്ല 😅

    • @sahursahur2200
      @sahursahur2200 2 роки тому +2

      കവി ഉദേശിച്ചത്‌ ആ കാലത്തെ നന്മ ഇന്ന് കരയിൽ വളരെ കുറഞ്ഞു വരുന്നുണ്ടോ എന്നാണ് 🤩

  • @hamzathaliellikkal4196
    @hamzathaliellikkal4196 2 роки тому +12

    കല്യാണമൊക്കെ ഇഷ്ടപ്പെട്ടു, മണവാളനും മണവാട്ടിക്കും വിവാഹമംഗളാംശംസകൾ ഒപ്പം ലക്ഷദീപിലെ ആദ്യത്തെ ബൈക്ക് മോഷണ പ്രതിയാവർക്കും ആശംസകൾ.....

  • @huzz9836
    @huzz9836 2 роки тому +8

    ലക്ഷദ്വീപിലേക്ക് വരാൻ നല്ല ആഗ്രഹമുണ്ട് 🤩

  • @sarithamineesh3925
    @sarithamineesh3925 2 роки тому +5

    മുൻപ് കേരളത്തിലും ഇതുപോലെ തന്നെ ആയിരുന്നു കല്യാണം bro👍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +7

    കല്യാണ കാഴ്ചകൾ സൂപ്പർ
    മണവാളനും മണവാട്ടിയും ആശംസകൾ

  • @dirardirar3915
    @dirardirar3915 2 роки тому +5

    ഒരു മുപ്പതു വർഷം പിറകെ മനസ് പോയി പന്തൽ കണ്ടപ്പോൾ

  • @jamsheerhamza1
    @jamsheerhamza1 2 роки тому +3

    സൂപ്പർ വീഡിയോസ് ബ്രോ ,സൂപ്പർ കല്ലിയാണം
    ദീപ് ടീമ്സ് പൊളി , പുതിയ വിഡിയോസിന് കട്ട വെയ്റ്റിംഗ് 🥰🥰

  • @lakshadweeptrips7764
    @lakshadweeptrips7764 2 роки тому +1

    Superb..... വീഡിയോ കൂടുതൽ ഉഷാറാകുന്നുണ്ട്

  • @kalakala5539
    @kalakala5539 2 роки тому +3

    Super bro 🎉🎉🎉🎉🎉🎉... happy married life both of you ❤️❤️ live long happy a irunga 🎉🎉🎉🎉🎉 God bless you my dear,s 💐💐💐💐💐💐 convey bro ❤️❤️...... from tamil nadu 🙏🙏... Ashraf ikka family 🎉🎉🎉🎉🎉

  • @riyasali7875
    @riyasali7875 2 роки тому +1

    അഷ്റഫി ക്കാൻ്റെ വീഡിയോ ക്കായി കാത്തിരിക്കുന്നു
    ഇതും അടിപ്പൊളിയാട്ടോ

  • @hilalahammed1623
    @hilalahammed1623 2 роки тому +7

    ماشاءالله مبروك 🤲
    ഈ അസുലഭ നിമിഷം
    അള്ളാഹു അനുഗ്രഹിക്കട്ടെ
    امين

  • @ranjithmenon8625
    @ranjithmenon8625 2 роки тому +8

    SwDik നല്ല vlog. മലബാർ കല്യാണം പോലെ. 👍❤️

  • @user-fv2oz2qj3y
    @user-fv2oz2qj3y Рік тому +3

    മഴക്കാലത്തെ ലക്ഷദ്വീപ്പിനെ ക്യാമറ കണ്ണിലൂടെ കാണണം, സിനിമാറ്റിക് ആണെങ്കിൽ സന്തോഷം, കേരളത്തിൽ വന്നിട്ടാണെങ്കിലും അപ്‌ലോഡ് ചെയ്യണം, W R Waiting. 🌟🌟🌟🌟🌟🌟🌟❤️🌟💚

  • @sir-fb6rb
    @sir-fb6rb 2 роки тому +1

    അഷ്‌റഫ് ഇക്കയുടെ വീഡിയോസ് കണ്ട് കൂടെ കൂടിയതാണ് love you bro

  • @suneeshmohan5798
    @suneeshmohan5798 2 роки тому +4

    Happy to see this video 🙏Love from KOCHI

  • @crazygirl7342
    @crazygirl7342 2 роки тому +3

    Next Androth dweepile kalyanam 😍

  • @amjedali1523
    @amjedali1523 Рік тому +1

    3:43 ...minijaann കാണാതായി എന്ന് പറഞ്ഞ് എല്ലാരും തിരഞ്ഞ് നടന്ന ചെക്കൻ... ദേ വീഡിയോ യിൽ 😂....iam watching this 5/7/2023

  • @faiz9539
    @faiz9539 2 роки тому +4

    Adipoli ❤ belated wishes dears😊😊😊

  • @marekadboy
    @marekadboy 2 роки тому +1

    kidu vlog bro!👏👏

  • @fakeer..5597
    @fakeer..5597 2 роки тому +2

    ഡാ സ്വദിക്കെ ഇജി നമ്മുടെ റൂട്ട് റെക്കോർഡസിന്റെ കൂടെ അടിപൊളി ആയിന്‌ ട്ടാ..🦤😀😭😘😍

  • @yoonus.k7964
    @yoonus.k7964 2 роки тому +1

    അങ്ങനെ ലക്ഷദ്വീപിൽ കല്യാണം കൂടി😍വീഡിയോ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു❤️

    • @suneeshmohan5798
      @suneeshmohan5798 2 роки тому

      ദ്വീപും കൊച്ചിയും ഒന്നല്ലേ 😄👍

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +1

    🤩🤩Wow pwoli 👌🏻👌🏻👌🏻💐💐💐🤝🤝🤝congrats👏🥳🎉🎉🎉 priya suhurtthinum wife.num.. Happy married💍 life 💞💞💕💕💕💕💕🤲🤲🤲🤲

  • @riyasthekkepurayilmahammoo5340
    @riyasthekkepurayilmahammoo5340 2 роки тому +1

    Super bro Waiting for Ashraf Excel Video for more

  • @sebinsha4477
    @sebinsha4477 2 роки тому +2

    ഞങ്ങടെ നാട്ടിലും ഇത്പോലെ തന്നെയാണ്. പെണ്ണിന്റെ വീട്ടിലാണ് മണിയറ 😋😋😋😋

  • @jochanganacherry5908
    @jochanganacherry5908 2 роки тому +1

    അടിപൊളി.. നല്ല അവതരണം...

  • @AbidKl10Kl53
    @AbidKl10Kl53 2 роки тому +3

    ആശംസകൾ നേരുന്നു !❣️

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 2 роки тому +1

    Good bro നല്ല അവതരണം 👍

  • @hazrath3288
    @hazrath3288 2 роки тому +1

    🥳Superb sadi❣🥰

  • @nahshakp6051
    @nahshakp6051 Рік тому +1

    ഒരുകൂട്ടം നിഷ്കളങ്ക യുവത്വങ്ങള്‍...
    ആ നവാസിന്‍റെ നിഷ്കുത്വം കണ്ട് എനിക്ക് തന്നെ വണ്ടറായ് പോയ്...

  • @sonujamsheer4261
    @sonujamsheer4261 2 роки тому +1

    ഒരു പുതിയ കാഴ്ച. അടിപൊളി

  • @nasrushamna
    @nasrushamna 2 роки тому +1

    Bayaghara rasannalle avide nalla thamashakarann supper

  • @choudhuryvlogs9307
    @choudhuryvlogs9307 Рік тому +1

    Can’t understand ur language but still watching… lot’s of love from Assam ❤

  • @shareefshareefkhan3196
    @shareefshareefkhan3196 Рік тому +1

    വേറെ ലെവൽ 'ഭക്ഷണം' അതുക്കും മേലെ

  • @balanv4655
    @balanv4655 2 роки тому +2

    All The best 💐💐, From Kuwait Malayalee

  • @rashidpkodinhi4746
    @rashidpkodinhi4746 2 роки тому +2

    വീഡിയോ സൂപ്പർ കേരളത്തിൽ വരുബോൾ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി കൊടിഞ്ഞിയിൽ വരുക

  • @khabeerputhuparambil7487
    @khabeerputhuparambil7487 2 роки тому +4

    സാദിക്ക് ബായ്, ഈ പുതിയാപ്പിളയെ അഷ്റഫ്ക്കാന്റെ വ്ലോഗിൽ കണ്ടിട്ടുണ്ടല്ലോ. ഒരു കോൺഗ്രസിന്റെ പ്രവർത്തകനാണോ ഒരു സംശയം. അതിൽ പറഞ്ഞ അദ്ദേഹമാണോ ഇദ്ദേഹം.

  • @nesrudheenmarkmediaartistg4627
    @nesrudheenmarkmediaartistg4627 2 роки тому +1

    പൊളിച്ചു 🌹
    വിവാഹമംഗളാശംസകൾ 🌹🌹🌹

  • @Nahasabdulsamad
    @Nahasabdulsamad 2 роки тому +1

    Thanks Bro Sharing this..

  • @shafeerk5947
    @shafeerk5947 2 роки тому +1

    Bro njan Ashraf ikkande vedios il ninna nigale athyamayi kandathe ...nigal poliyanne bro ...

  • @akhilbalan439
    @akhilbalan439 2 роки тому +1

    Enthayalum polichu kalyaanam..👍..

  • @abdulmujeeb1675
    @abdulmujeeb1675 2 роки тому +1

    Mashallah ആശംസകൾ 👍❤️

  • @hamzathpasha4064
    @hamzathpasha4064 2 роки тому +1

    Sa dik Bro super Video ❤❤❤👌

  • @sahilbc1759
    @sahilbc1759 2 роки тому +1

    Ashrafka pariyapeduthiye nammude muth mani sadik ❤️❤️❤️❤️❤️❤️❤️❤️🔥🔥🔥

  • @dijeshdevrp2707
    @dijeshdevrp2707 Рік тому +1

    Superb dear..

  • @basheerpinji6089
    @basheerpinji6089 2 роки тому +2

    Adipoli video super

  • @rehamanabdul4332
    @rehamanabdul4332 2 роки тому +4

    Bro ...try to English caption ,out side Kerala people also knows lakhshadeep culture ...

  • @shajeer.m3769
    @shajeer.m3769 2 роки тому +3

    ആശംസകൾ ❤

  • @shajeercholayil1108
    @shajeercholayil1108 2 роки тому +1

    അടിപൊളി കല്യാണം മച്ചാ 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻masha allah

    • @suneeshmohan5798
      @suneeshmohan5798 2 роки тому

      ഓം നമശിവായ 😄👍👍👍👍👍

  • @foodstory2787
    @foodstory2787 2 роки тому

    മച്ചാനെ... പൊളി 🔥🔥🔥

  • @muhemmadshafi
    @muhemmadshafi 2 роки тому +1

    Super sadiq 😋😍

  • @mujeebrahman2028
    @mujeebrahman2028 2 роки тому +1

    ഒന്നും പറയാനില്ല ബ്രോ പൊളി

  • @unknown-kz5re
    @unknown-kz5re 2 роки тому +1

    കൊള്ളാട്ടോ പൊളി 👍👍

  • @abdulbarih3322
    @abdulbarih3322 2 роки тому +2

    "പരിപാടി കഴിഞ്ഞില്ലെ"? "പരിപാടി രാത്രിയാണു!! കിടു ഡയലൊഗ്‌. രാത്രി 11 .15 മണി വരെ അറയിൽ ഇരുന്ന് അവരുടെ സമയം കുറെ കളഞ്ഞു.

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 роки тому +2

    കല്യാണം സൂപ്പർ 👍

  • @noorjahanparambath8550
    @noorjahanparambath8550 2 роки тому +2

    Lakshadweep ippoyum nammude naadinte parambaryavum sahavarthithwavum acharangalum sahodaryavum kathu sookshikkunnath kanumbol nalla santhosham ❤️

  • @filsermalik9427
    @filsermalik9427 2 роки тому +1

    അടിപൊളി👍😍

  • @sareeshk7950
    @sareeshk7950 2 роки тому +1

    Thanks bro

  • @harishkabu4509
    @harishkabu4509 2 роки тому +1

    Assalamu Alikkum Sugamano Bro Njan Harish Dubail Aanu ipol Ullathu Thrishur Dt Chavakad Aanu Sthalam Ashraf Bro yude Vlogil Ninnanu Bro ye Arinjathu in Sha Allha Oru Divasam Varanam Angottu 🤲🏻

  • @safhid
    @safhid Рік тому +1

    Maasha Allah Baarakallah
    Very nice
    Pls advise how to get visa for Lakshadeep
    Or anyone arranging visa for me and family?

  • @user-xn8je1qe6w
    @user-xn8je1qe6w Рік тому +1

    Happy marrade life wish all the best. ബാറക്കല്ലാഹു ലകുമാ

  • @samurai81972
    @samurai81972 2 роки тому +2

    ഇതുപോലെ സഹകരിച്ചുള്ള കല്ല്യാണം നടന്നിരുന്നൊരു കാലമുണ്ടായിരുന്നു ഞങ്ങൾക്കും..
    ഇന്നത്‌ പരസ്പരം ബൊംബ്‌ ഏറിൽ എത്തി നിൽക്കുന്നു ബ്രോ

    • @think0you
      @think0you 2 роки тому

      ഹഹ അത് കണ്ണൂരിൽ .. ഒന്നോ രണ്ടോ കേസുകൾ മാത്രം.

  • @nasihkpz5610
    @nasihkpz5610 2 роки тому +1

    Wishes from Bahrain 🇧🇭

  • @mohamedjasirvp87
    @mohamedjasirvp87 2 роки тому +1

    അടിപൊളി മംഗലം.

  • @riyascm6821
    @riyascm6821 2 роки тому +1

    Polichu bro

  • @SadiqBayya
    @SadiqBayya 2 роки тому +3

    Very nice 😍😍😍🔥🔥

  • @manmade..
    @manmade.. 2 роки тому +1

    Wishes from Saudi Arabia 🥰

  • @mannarkkattukkaranKL50
    @mannarkkattukkaranKL50 2 роки тому +2

    ഇതൊക്കെ ഒരു 10 വർഷം മുമ്പ് വരെ കേരളത്തിലും ഇങ്ങനെയൊക്കെയായിരുന്നു

  • @noushadvengara6981
    @noushadvengara6981 Рік тому +1

    അടിപൊളി 👌🏻

  • @fazzabinmuhammed744
    @fazzabinmuhammed744 Рік тому +1

    Sadi pls show me P.M Saeed Thangaludey kabaridavum veedum naadum kanikkamo.....plssssss

  • @jpsnapz4162
    @jpsnapz4162 2 роки тому +2

    20വർഷം മുമ്പ് kl ലും ഇങ്ങനെ ആയിരുന്നു

  • @techtravelglobe5859
    @techtravelglobe5859 2 роки тому +1

    ആശംസകൾ... 🙏

  • @bijuolassa9458
    @bijuolassa9458 2 роки тому +1

    ❤ From Kerala

  • @user-fg8cm8ml8e
    @user-fg8cm8ml8e 2 роки тому +1

    പൊളിച്ചു ബ്രോ 💕👍✊️

  • @sudeshnerlikar6108
    @sudeshnerlikar6108 2 роки тому +1

    Pl upload next vlog lakashedeep...🙏🙏

  • @showkathalicp8258
    @showkathalicp8258 Рік тому +2

    Lakshadweep
    💖
    Our heaven

  • @suneerarazak2516
    @suneerarazak2516 2 роки тому +2

    Supper 🥰🥰

  • @bisin1981
    @bisin1981 Рік тому +1

    സെൽഫിയും മൊബൈലും ഒഴിച്ചു നിർത്തിയാൽ പണ്ടത്തെ നമ്മുടെ കേരളത്തിലെ കല്യാണം പോലെ 😍😍😍😍😍😍😍

  • @keralasky3
    @keralasky3 2 роки тому +4

    പഴയ കാലത്തെ നമ്മുടെ നാട് ഓർമ വരുന്നു..

  • @shafeequepnr2389
    @shafeequepnr2389 2 роки тому +1

    Super video 👍

  • @abdulbarih3322
    @abdulbarih3322 2 роки тому +2

    ലക്ഷദീപിൽ നിന്ന് ഒന്നു കെട്ടണം കരുതിയിരുന്നു , ഇനി വേണ്ടേ😂😂😂😂

  • @mohbava5992
    @mohbava5992 2 роки тому +1

    👍 ..بَارَكَ اللهُ لَكُماَ وَبَارَكَ عَلَيْكُماَ وَجَمَعَ بَيْنَكُمَا فِي خَيْرٍ for couples

  • @hashifasiraj8690
    @hashifasiraj8690 2 роки тому +1

    Ashraf ikkade video nnu kanan thudangiyadha sadhikine

  • @shabnashihab4710
    @shabnashihab4710 2 роки тому +3

    Ashrafikka enthiye bro daily videos idamo😍😍😍😍

    • @knavas90
      @knavas90 2 роки тому

      Bro ദീപിൽ ഇപ്പോഴും എഡ്ജും(E) ജിപിആർ സ് (Gprs-G) ഒക്കെ ഉള്ളൂ.അതിൽ ഒരു ഫോട്ടോ പോലും വരാണെടുക്കുന്ന സമയം ഒന്നാലോചിച്ചു നോക്കൂ

  • @srz1332
    @srz1332 2 роки тому +1

    Pwoli 😍👍🏻🔥🔥👍🏻

  • @shefrink3162
    @shefrink3162 2 роки тому +1

    Lakshadweep water rides okke ille … speed boats , scuba dives ? Aynte okke oru vedio

  • @fidhajebin2901
    @fidhajebin2901 26 днів тому

    അടിപൊളി കല്യാണം

  • @anurasi4972
    @anurasi4972 2 роки тому +1

    Njan malappuram
    Video super

  • @noufaljns4073
    @noufaljns4073 2 роки тому +1

    Super bro

  • @norvin7436
    @norvin7436 2 роки тому +1

    ആശംസകൾ നേരുന്നു