all (ഓളെ )lakshadweep trip /day 8/കവരത്തി കല്യാണം

Поділитися
Вставка
  • Опубліковано 2 січ 2022
  • for promotion and collabration
    / naaji.noushi
    naajinoushi?r=n...
    പരസ്യ സംഭന്തമായാ എന്ത് വിവരത്തിനും .ബ്രാൻഡ്‌ പ്രൊമോഷൻ ന് വേണ്ടിയും call or msg.
    സോളോ യാത്രകൾ ആണ് ഞാൻ നടത്തുന്നത് .ഓരോ നാടും വീടും അറിഞ്ഞു ജീവിതങളിലൂടെയുള്ള യാത്ര .എന്റെ യാത്രകൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന
    ബ്രാന്റുകൾ ..
    ഫോൺ ആൻഡ് ഫേസ്ബുക്ക്
    ഇൻസ്റ്റാഗ്രാം എന്നിവയിൽ ബന്തപ്പെടാം .
    adress
    najira noushad
    maimaz
    opp st theresa school
    palloor
    po naluthara
    pin 673310
    mahe pondichery

КОМЕНТАРІ • 316

  • @naajinoushisolomomtravelle9237
    @naajinoushisolomomtravelle9237  2 роки тому +4

    എന്റെ ഓളെ ഇന്ത്യ ട്രിപ്പിന്റെ യാത്ര അനുഭവങ്ങൾ .സഫാരി ടീവിയിൽ
    യു ട്യൂബ് ചാനെൽ
    episode 1.ua-cam.com/video/enqENq-DAiI/v-deo.html
    episode 2ua-cam.com/video/GeYsRD2oTxo/v-deo.html
    episode 3ua-cam.com/video/JIQedQyb3OQ/v-deo.html
    episode4ua-cam.com/video/IOK0oJtcHWo/v-deo.html
    മറ്റ് എപ്പിസോഡുകളും .

  • @ibnhamad4145
    @ibnhamad4145 2 роки тому +17

    ബ്രിട്ടീഷ് വേട്ടനായ്ക്കൾ നാടു കടത്തിയ, ധീരരായ നമ്മുടെ പൂർവ്വികരുടെ തലമുറ. നമ്മുടെ രക്തം ശരീരത്തിലോടുന്ന നമ്മുടെ പ്രിയപ്പെട്ടവർ.... അവരെക്കുറിച്ച് കൂടുതലറിയാൻ കഴിയുന്നതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.....❤️

  • @jasmindiaries1426
    @jasmindiaries1426 2 роки тому +46

    ലക്ഷദ്വീപ് ഒന്ന് പോകണം എന്ന് ആഗ്രഹം ഉണ്ട്.. 💜

  • @shamsushamsu3352
    @shamsushamsu3352 2 роки тому +19

    തലശ്ശേരി ശൈലിയിലുള്ള സംഭാഷണം വളരെ രസകരവും, ഹൃദ്യവുമായി അനുഭവപ്പെട്ടു.
    ലക്ഷദ്വീപിൻ്റെ ഇതുപോലുള്ള തനതായ സംസക്കാരത്തിൻ്റെ പച്ചയായ അനുഭവങ്ങൾ ദൈവം കനിഞ്ഞു നൽകിയ ദ്വീപിൻ്റെ പ്രകൃതി സൗന്ദര്യത്തിൻ്റെ മടിത്തട്ടിലിരുന്നു കൊണ്ട് കടലാരവ സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ നല്ലവരായ ദ്വീപ് ജനതയുടെ പൂർവ്വകാല സ്മരണ തലശ്ശേരി ശൈലിയിലുള്ള ആകർഷണീയമായ അവതരണത്തിലുള്ള വീഡിയോക്കായി ആകാംശയോടു കൂടി കാത്തിരിക്കുന്നു.

  • @masterpastry2544
    @masterpastry2544 2 роки тому +17

    നാട്ടിലും ബിരിയാണിയിൽ ഈ ഓല ഇടാറുണ്ട്.ഞങ്ങളുടെ മലപ്പുറത്തും ഇതുപോലത്തന്നെയാണ് കല്യാണ വീട്. മലപ്പുറത്തിന്റെ അതേ കൾച്ചറാണ് ലക്ഷ ദ്വീപിൽ

    • @habeeb_rahman53
      @habeeb_rahman53 2 роки тому

      ചെറിയ മാറ്റം ഉണ്ട് തലശേരി യും ഉണ്ട് അവരെ കൾച്ചറിൽ പെണ്ണിന്റ വീട്ടിൽ അണ് നില്കുന്നത്

    • @faijucreationshadaas2426
      @faijucreationshadaas2426 2 роки тому +2

      മലപ്പുറത്തെ മുൻതലമുറയിൽ പെട്ട ആൾക്കാരാണ് ലക്ഷദ്വീപിൽ കൂടുതലായി ഉള്ളത് ആൻഡമാൻ ദ്വീപിൽ കൂടുതലും

    • @faijucreationshadaas2426
      @faijucreationshadaas2426 2 роки тому

      @@habeeb_rahman53 അതിനും ഒരു ഭാഗ്യം വേണം കണ്ണൂർ ഡാ

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 2 роки тому +17

    നാടൻ ബിരിയാണിയിൽ മലപ്പുറത്തും കസ്കസും തേങ്ങയും ചേർക്കാറാണ്ട്, ആ നെയ്ച്ചോറ് ഇലക്ക് ശരിക്കുള്ള പേര് രമ്പ എന്നാണ് ,മലപ്പുറത്ത് ചോറ്റ് കൈത എന്നു പറയും

  • @jaaz2148
    @jaaz2148 2 роки тому

    Orupad ishdayi.. first time aanu video kanunne .. ella videosum kandu theerthu 😍😍😍

  • @sooppysooppy80
    @sooppysooppy80 2 роки тому

    വീഡിയോ സൂപ്പർ, സംഭാഷണം തനി നാടൻ ശൈലി.

  • @safiyasalam1083
    @safiyasalam1083 2 роки тому +9

    എന്നെ പോലുള്ള പ്രവാസികൾക്ക് വീഡിയോ കാണുമ്പോൾ വല്ലാത്തൊരു മനസ്സിന് സമാധാനം കല്യാണത്തിന് എല്ലാം കൂടിയിട്ട് കാലങ്ങൾ ഒക്കെ മറന്നു പോയി ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷമായി ഈ അല്ല നമ്മുടെ നാട്ടിൽ ഉണ്ട് എൻറെ വീട്ടിൽ ഉണ്ട്

  • @Wheres_moosakka
    @Wheres_moosakka 2 роки тому +2

    Katta waiting for your videos..💪💪🔥🔥🔥

  • @musthafamusthu818
    @musthafamusthu818 2 роки тому

    നല്ല അവതരണം ഒത്തിരി ഇഷ്ട്ടായി

  • @sainudheensainu9788
    @sainudheensainu9788 2 роки тому +1

    Sayibane orupad isshtayi❤❤❤🌹

  • @shareefabanu7149
    @shareefabanu7149 2 роки тому +6

    നാജി നമ്മുടെ ഇവിടെ യും ഉണ്ട് നെയ്‌ച്ചോർ ഓല മലപ്പുറം നാജിക് ariyathathu.കൊണ്ടാണ് വീട്ടിൽ ഉണ്ടെങ്കിൽ upayokikum.കടയിൽ നിന്നും വാങ്ങിക്കാൻ കിട്ടാറില്ല 😊

  • @malabarmoments1162
    @malabarmoments1162 2 роки тому

    Kandirikkan rasamund👌

  • @haseenahassi3331
    @haseenahassi3331 2 роки тому

    വളരെ നല്ല സ്വഭാവമുള്ള ആളുകൾ ആണ് അവിടെ നല്ല അനുഭവങ്ങൾ ഉണ്ട് എനിക്ക്

  • @fazleaf7707
    @fazleaf7707 2 роки тому

    Ramba ila enna nu adinte name oilil italum vellathilitalum adin nalla jeerakashala arinte smell an . neychorin vere oru masalaum idanda . Ramba ila mathram madi nalla manam

  • @abdulkaadarsodankoor386
    @abdulkaadarsodankoor386 2 роки тому

    Chapp lemon grass aad diveli mathram all natilum und neichorni idum pinne bombail chayak idum

  • @abdullamarunnan2858
    @abdullamarunnan2858 2 роки тому

    Ushaaraayi

  • @shailasathar3716
    @shailasathar3716 2 роки тому

    Olay lasha deep shoot peruthu ishattam 🎀👍ila ty Peru Ramba ila .medicn uilla ila.,panddu inganay ayrinnu namuday nattilay kaliyanam.☪️🌹👌👍

  • @abdullamarunnan2858
    @abdullamarunnan2858 2 роки тому

    Adi poli

  • @ajmal9637
    @ajmal9637 2 роки тому +2

    The leaf that you put in the biriyani is called Ramba leaf

  • @asrafkv166
    @asrafkv166 2 роки тому

    Jadayillatha nadan samsaram ishtapettu. Good

  • @MrFahad0085
    @MrFahad0085 2 роки тому +2

    Thalassery IL Ind aha leaf 🌿 ramba Ila paryum

  • @muhammedsalim4530
    @muhammedsalim4530 2 роки тому +1

    ബിരിയാണിക്ക് ഇടുന്ന ആ ചപ്പ് (നീളത്തിലുള്ള പച്ച ഇല ) ഞങ്ങളുടെ നാട്ടിൽ ഉണ്ട്, എന്റെ വീട്ടിലും ഉണ്ട്.ആ ഇല വെന്ത് കഴിയുമ്പോഴാണ് അതിന്റെ ഗുണം ലഭിക്കുന്നത്

  • @sneha.8ukandam
    @sneha.8ukandam 2 роки тому

    They innocent people, it is beautiful

  • @pravasipcksa3860
    @pravasipcksa3860 2 роки тому

    😍

  • @jamsheedkottil5825
    @jamsheedkottil5825 2 роки тому

    ഞാൻ പുതിയ സബ്സ്ക്രറാണുട്ടൊ 😍

  • @xfgbbcgghj4311
    @xfgbbcgghj4311 8 місяців тому

    Allahu akbher

  • @abdullamarunnan2858
    @abdullamarunnan2858 2 роки тому

    Malappuarathe kasala veasham kotta ishtamaayi

  • @sneha.8ukandam
    @sneha.8ukandam 2 роки тому

    What colour they put in the rice👍

  • @jemsheerpr4444
    @jemsheerpr4444 2 роки тому

    Soooper

  • @satharvelloranidha8390
    @satharvelloranidha8390 2 роки тому +2

    ആ ചപ്പ് നല്ലത് ആണ് എന്റെ വീട്ടിൽ കുറെ ഉണ്ട്

  • @sanasayyidhussain2944
    @sanasayyidhussain2944 2 роки тому +8

    എനിക്കു ലക്ഷ ദ്വീപ് പോകാൻ ആഗ്രഹം ഉണ്ട്.... Insha alla ❤❤❤.... തലശ്ശേരി സ്ലാങ് പൊളി....

  • @ayoobayoobp.v8574
    @ayoobayoobp.v8574 2 роки тому +2

    18:00 ഇത് pandan ലീഫ് ആണ്... മലേഷ്യ, സിങ്കപ്പൂർ ഇൻഡോനേഷ്യ ഇവിടങ്ങളിലെ കറികളിൽ ഒക്കെ ഇടും... എന്റെ വീട്ടിൽ ഞാൻ കൊടുന്നു നട്ടിട്ടുണ്ട്......

  • @TimePass-wu5th
    @TimePass-wu5th 2 роки тому +3

    Evergreen background songs 😘😘

  • @thoughtsandmemories5873
    @thoughtsandmemories5873 2 роки тому

    Dream Destination

  • @Sharon-pv8ix
    @Sharon-pv8ix 2 роки тому

    ❤️

  • @nassimudeen702
    @nassimudeen702 2 роки тому

    സന്തോഷം

  • @goodluckmedia1053
    @goodluckmedia1053 2 роки тому

    മാഷാ അല്ലാഹ് 💞

  • @Sharon-pv8ix
    @Sharon-pv8ix 2 роки тому

    ആലുവ ❤️

  • @shafeequepulakkal9551
    @shafeequepulakkal9551 2 роки тому

    Enikk avide ninn oru penn kettanam ennund athinte ruls engane aano aavo 🤓

  • @aboobackervakiyan753
    @aboobackervakiyan753 2 роки тому

    ആ ഇല ഇവിടെ മലപ്പുറം കോഴിക്കോട് ഒക്കെ ഉണ്ട് നഴ്സറി യിൽ ബിരിയാണി ലീഫ് എന്ന് പറഞ്ഞാൽ കിട്ടും ചോറ് വെന്ത് വരുമ്പോൾ അതിലെ ക്ക്‌ ഇട്ടു കൊടുക്കണം അപ്പൊ നല്ല ബിരിയാണി യുടെ മണം വരും എസൻസ് ഒഴിക്കേണ്ട

  • @jazztravels3910
    @jazztravels3910 2 роки тому

    Super voice

  • @msgopakumar8281
    @msgopakumar8281 2 роки тому +1

    Super NIJAA 👍

  • @rainaaliworld3891
    @rainaaliworld3891 2 роки тому

    Super

  • @sharafkana
    @sharafkana 2 роки тому

    നല്ല ബിരിയാണി നിങ്ങളും നന്നായി 👍👍👍

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 роки тому

    👍വിളമ്പുന്നടും കാണിക്കാമായിരുന്നു

  • @yashikmk8922
    @yashikmk8922 2 роки тому

    😚😙😙

  • @abdulnajeebkoyambatta2051
    @abdulnajeebkoyambatta2051 2 роки тому

    Masha allha happy wedding

  • @shihabudheenchandiruthi8228
    @shihabudheenchandiruthi8228 2 роки тому

    Super 🌷 👌

  • @sumizvibes6556
    @sumizvibes6556 2 роки тому +3

    തനി നാടൻ എന്ന വാക്കിനർത്ഥം അറിയണമെങ്കിൽ ദ്വീപിൽ പോയാൽ മതി ലെ 👍👍

  • @shareefok6018
    @shareefok6018 2 роки тому +1

    👍👍

  • @aboobackerkannur9657
    @aboobackerkannur9657 2 роки тому

    Kearalathumundu.leaf.kuripeyyy

  • @ajjmalabdulla1312
    @ajjmalabdulla1312 2 роки тому

    ആ ചപ്പ് evde undh

  • @asrafkv166
    @asrafkv166 2 роки тому

    Jadayillatha samsaram good

  • @abdullamarunnan2858
    @abdullamarunnan2858 2 роки тому

    I like

  • @jasminharistk6650
    @jasminharistk6650 2 роки тому

    Soopperrr mole

  • @fishingwithraheem7125
    @fishingwithraheem7125 2 роки тому

    👌👍

  • @revathikr4530
    @revathikr4530 2 роки тому +1

    ❤❤❤❤❤

  • @rizu494
    @rizu494 2 роки тому

    Neychor 🍃 ila oil ittale manam varu😊

  • @muhammedrazeen9613
    @muhammedrazeen9613 2 роки тому

    Biriyaniyil edunna pull njangade veetil und.njan Malappuram

  • @mohammedshafikshafi9665
    @mohammedshafikshafi9665 2 роки тому +2

    ലക്ഷദ്വീപ് മാസ്സ് ആണ് മോളെ മോള് വിചാരിച്ചതിലും മെഗാ മാസ്സ് ഒരു kvt മാത്രമേ കണ്ടിട്ട് ഉള്ളു ഇനിയും നീണ്ടുനിവർന്നു കിടക്കുവാ മോളെ camig to agt

  • @rosinamohammed9931
    @rosinamohammed9931 2 роки тому +1

    ഓരോ ദ്വീപിലും വ്യത്യസ്തമായാണ് ബിരിയാണി ഉണ്ടാക്കുന്നത്...

  • @nasarthas4654
    @nasarthas4654 2 роки тому +3

    നമ്മുടെ ചങ്കിന്റെ കല്യാണം😍

  • @thampyjohnjohn912
    @thampyjohnjohn912 2 роки тому

    Nice to zee u in lakhsha deep

  • @abdullamarunnan2858
    @abdullamarunnan2858 2 роки тому

    Inshallah.deepil joolikk varanam

  • @shanavh6458
    @shanavh6458 2 роки тому

    👍

  • @sulfisulfikar960
    @sulfisulfikar960 2 роки тому

    സൂപ്പർ🍁🍁🍁

  • @mohammedyaseen9627
    @mohammedyaseen9627 2 роки тому

    ലക്ഷദ്വീപിലെ kavarthiയാണ് ഈ വീഡിയോ.

  • @rasheedacp47
    @rasheedacp47 18 днів тому

    Ipo trip povarille

  • @abdulmujeeb1675
    @abdulmujeeb1675 2 роки тому

    Super video best regards

  • @habeeb_rahman53
    @habeeb_rahman53 2 роки тому +1

    സഹിബ 😁

  • @raseec4737
    @raseec4737 2 роки тому +3

    Ramba ilaya ath. Nammalum idarund ath veettil vekkumpo.kalyanathinalla.malappuram

  • @rajansk4045
    @rajansk4045 2 роки тому +3

    നാജി ഇവിടെ ചെന്നാലും ബിരിയാണി കൊട്ടേഷൻ ഏറ്റടുക്കും ആരെങ്കിലും മേൽനോട്ടം ഉണ്ടാവണം ഇന്നലെ കാര്യങ്ങൾ സുമാർ ആകു 👍👍👍

  • @rasiyaam7266
    @rasiyaam7266 2 роки тому

    ബിരിയാണി ഓല, ബിരിയാണി കൈത, എന്നാണ് ആ ഇല ക്കു പറയുക ഞങ്ങൾ മലപ്പുറത്തുകാർ ആ ഇല ബിരിയാണിയിൽ ചേർക്കും നല്ലയൊരു വാസനയും രുചി യും ആണ് ആ ഇല ചേർത്താൽ

  • @zaayizaayi4036
    @zaayizaayi4036 2 роки тому

    19.35 manpichuuuu nook😜😜

  • @mehawishshameena3714
    @mehawishshameena3714 2 роки тому

    😍😍👍🏻

  • @shijug7489
    @shijug7489 2 роки тому

    😁😁😇

  • @sherieffparambadiyil2954
    @sherieffparambadiyil2954 2 роки тому

    നീയും ആള് അടിപൊളിയാ

  • @adhi1464
    @adhi1464 2 роки тому

    😘😘😘❤❤❤❤❤

  • @latheefkonath7153
    @latheefkonath7153 2 роки тому +1

    Naji shaiba

  • @sheheerkpm7443
    @sheheerkpm7443 2 роки тому

    Mashallah

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 роки тому

    നമ്മുടെ അവിടെ ബിഫിൽ നാളികേരം ചേർക്കില്ല

  • @ismnis
    @ismnis 2 роки тому +1

    ഈ ഇലയെ റമ്പ് എന്ന് പറയും ... ഇറച്ചിക്കറിയിലും ഇടാറുണ്ട് ... ഇത് ശ്രീലങ്കയിലും മറ്റും ഉണ്ട് ... നമ്മുടെ നാട്ടിൽ വിരളമാണ്

  • @nizamp577
    @nizamp577 2 роки тому +2

    ചോറ്റല, ഇതു നമ്മുടെ നാട്ടിലും ഉണ്ട്. നൈ ചോറ് ഇല എന്നും പറയും

  • @sneha.8ukandam
    @sneha.8ukandam 2 роки тому

    The rice if it is wahed many time, taste of rice will loose 👍

  • @kadhutrt1243
    @kadhutrt1243 2 роки тому

    Idh ksd okke biriyanil idum biriyanichep

  • @sabnasabi8145
    @sabnasabi8145 2 роки тому

    ഈ ഇല മലപ്പുറത്തും ബിരിയാണിയിൽ ഇടും അടിപൊളി ടെസ്റ്റെ ആ

  • @nazarvaliyaveettil9558
    @nazarvaliyaveettil9558 2 роки тому +1

    Chottu kaitha ,,(rambayila)

  • @rayeesshas3218
    @rayeesshas3218 2 роки тому

    എനിക്കും പോകണമായിരുന്നു സഹിബ മോളെ pls ഒരു റെക്കമെന്റ്

  • @sekeenach6107
    @sekeenach6107 2 роки тому

    Ramba Ela

  • @pathooskitchenferoke
    @pathooskitchenferoke 2 роки тому

    Lakshadweep mangalam kanan kazhinjathil happy 👍🏻👍🏻

  • @muhammadibrahimmuhammadibr4053
    @muhammadibrahimmuhammadibr4053 2 роки тому

    Biryanie.suoppre

  • @shifazakbar9013
    @shifazakbar9013 2 роки тому

    💕💕💕

  • @fayispt
    @fayispt 2 роки тому

    ✌️😍

  • @Navas509
    @Navas509 2 роки тому

    ആ ഇല കേരളത്തിൽ ഉണ്ട് എന്റെ വീട്ടിൽ ഉണ്ട്

  • @rubi3388
    @rubi3388 2 роки тому

    Naji നമ്മുടെ വിട്ടിൽ എല്ലാം ഉള്ള ഇളയല്ലേ അതിന്ന് മല്ലിച്ചപ്പിന്റെ സ്മെൽ ഉണ്ടാകും

  • @raheemk2003
    @raheemk2003 2 роки тому

    വല്ല, കല്ല്യാണപണിയും ഉണ്ടങ്കിൽ അറിയിക്കണേ,,,

  • @naeemc563
    @naeemc563 2 роки тому

    കട്ട വൈറ്റിംഗിലായിരുന്നു

  • @abdulsathar5313
    @abdulsathar5313 2 роки тому

    Kadmath dweepil poyirunno