Це відео не доступне.
Перепрошуємо.

ഏറ്റവും രുചിയുള്ള നെല്ലിക്ക അച്ചാർ // വറ്റൽ മുളക് ചതച്ചിട്ട നെല്ലിക്ക അച്ചാർ // Gooseberry Pickle

Поділитися
Вставка
  • Опубліковано 11 лис 2020
  • This video shows how to make super tasty Gooseberry Pickle.
    Ingredients for
    "Vattal mulak chathachitta Nellikka Achar"
    Nellikka (gooseberry). 20
    Red chilli. 20
    Garlic. 25
    Ginger. 2 tbsp
    Green chilli. 2
    Turmeric powder. 1/2 tsp
    Kashmiri chilli powder. 2 tbsp
    Mustard. 3/4 tsp
    Fenugreek. 1/4 tsp
    Fenugreek powder. 1/4 tsp
    Gingelly oil, asafoetida powder, salt, vinegar as needed
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

КОМЕНТАРІ • 97

  • @sravanachandrika
    @sravanachandrika 3 роки тому +8

    ഞാൻ നെല്ലിക്ക അച്ചാറുണ്ടാക്കാൻ പല vdo ഉം ഇപ്പോൾ കണ്ടു. കണ്ടിട്ട് ഇതാണ് ഇഷ്ടമായെ. ഉടനെ ഉണ്ടാക്കി. ഒന്നും പറയാനില്ല ചേച്ചീ ♥എല്ലാവരും ധൈര്യമായി പരീക്ഷിച്ചോളൂ .സൂപ്പറാ ♥♥♥

  • @nazeem7194
    @nazeem7194 3 роки тому +1

    ഞാനും നെല്ലിക്ക അച്ചാർ ഉണ്ടാക്കാനിരിക്കയായിരുന്നു. ഇനി ഈ രീതിയിൽ ചെയ്തുനോക്കാം.Cook With Sophy Channel വളരെയധികം ഇഷ്ടമാണ്

    • @cookwithsophy
      @cookwithsophy  3 роки тому

      Thank you so much ❤️❤️❤️🥰🥰❤️

  • @rfrsa7909
    @rfrsa7909 3 роки тому +2

    Seems yummy 😋 will make this Friday. Thank you chechi

  • @renjinisunil5670
    @renjinisunil5670 2 роки тому +2

    ഉണ്ടാക്കി നോക്കി
    സൂപ്പർ ആയിരുന്നു, അടിപൊളി ആയിരുന്നു 🥰🥰🥰❤❤❤❤

  • @jerryjoseph3365
    @jerryjoseph3365 3 роки тому +2

    Thank you,I made this super

  • @vineshkg293
    @vineshkg293 3 роки тому

    I tried dis recipe, it turned out really well, I think every one shld try dis once,

  • @sajuvarghese4504
    @sajuvarghese4504 3 роки тому +1

    Super nellikka achar . Adipoli.

  • @shahida9014
    @shahida9014 3 роки тому +2

    One of my favourite channel👍🥰

  • @sowmyskitchen6669
    @sowmyskitchen6669 3 роки тому +1

    Adipoli...👍

  • @geethanjalisanthosh5698
    @geethanjalisanthosh5698 Рік тому +1

    Aunty sooper annh ttoo...enek aunty daa vedio nokki annh Amma enek hostel el laykk nilkaa achaar indakii thannath.....aunty it's very delicious nte friends okke othiri estayii ❤️

    • @cookwithsophy
      @cookwithsophy  Рік тому

      Thank you so much ❤️ God bless you 🙏

  • @remananks8132
    @remananks8132 3 роки тому +2

    Anti super

  • @GaneshGanesh-lm7jz
    @GaneshGanesh-lm7jz 3 роки тому +3

    Nice ammma.. please show me ur style vegetable biriyani...I m from Chennai..

    • @cookwithsophy
      @cookwithsophy  3 роки тому +1

      Sure... Please wait...
      Thank you 😊

  • @femigino1299
    @femigino1299 2 роки тому +1

    Ethranal kedakathea erikkum...nellikka karuppichathu super ayirinnu chechi

  • @mxrvell3669
    @mxrvell3669 3 роки тому +1

    Super aunti😍

  • @padminicholakkal7022
    @padminicholakkal7022 3 роки тому +1

    👌👌njan mikkathum nokkarunnde Ellam sariyakarunde

  • @ambikadevit.g.2354
    @ambikadevit.g.2354 3 роки тому +2

    ഞാൻ ഇന്നു നെല്ലിക്ക അച്ചാർ
    ഉണ്ടാക്കുവാൻ തുടങ്ങുക ആയിരുന്നു. അപ്പോഴാണ് ചേച്ചിയുടെ പുതിയ റെസിപ്പി
    എന്തെങ്കിലും ഉണ്ടോ എന്നു നോക്കിയത്.
    നോക്കിയപ്പോൾ "സന്തോഷം
    കൊണ്ട് ഇരിക്കാൻ വയ്യേ ".
    നെല്ലിക്ക അച്ചാർ റെസിപ്പി തന്നെ. ഞാൻ ഉണ്ടാക്കി . നല്ല രുചിയുണ്ട്.
    ചൂട് ആറി തുടങ്ങൂന്നതേ ഉള്ളൂ.
    താങ്കൂ ചേച്ചി ... താങ്കൂ ... താങ്കൂ.. താങ്കൂ പറഞ്ഞു മതിയാവുന്നില്ല.

    • @cookwithsophy
      @cookwithsophy  3 роки тому

      Welcome dear 🤗🤗🤗❤️❤️ God bless you 🙏🙏

    • @ambikadevit.g.2354
      @ambikadevit.g.2354 3 роки тому +1

      പിൻ ചെയ്തതിനു നന്ദി.. . നന്ദി..

  • @SP-ql9xz
    @SP-ql9xz 3 роки тому

    Aunty .. any tips what to give friends for Xmas 🥰

  • @mariammak.v4273
    @mariammak.v4273 3 роки тому +1

    Super nellikka achar.

  • @SinanPklmedia1234
    @SinanPklmedia1234 3 роки тому +2

    Super chechiii

  • @remar5490
    @remar5490 2 роки тому +1

    Very tasty👌👌👌👍👍👍

  • @sheelaradhakrishnan437
    @sheelaradhakrishnan437 3 роки тому +1

    Adipoli chechi

  • @bindumoleabraham846
    @bindumoleabraham846 2 роки тому +1

    Innu undaki nokki adipoli taste ayirrunu.....😋 ellavarkum ishtapettu 😘pinne achar ondaki ethara divasam kazhinjanu fridgeill vekande athupole thanne achar ethara divasam Vere kedakathe irrikum.

    • @cookwithsophy
      @cookwithsophy  2 роки тому

      3-4 divsam kazhinjittu fridgil sookshikkanam.
      2-3 months irikkum

  • @manipillai2814
    @manipillai2814 3 роки тому +1

    കലക്കി

  • @soumyarajeesh2905
    @soumyarajeesh2905 3 роки тому +1

    സൂപ്പർ ചേച്ചി

  • @sheejamohan3593
    @sheejamohan3593 3 роки тому +1

    👌

  • @shahidas6413
    @shahidas6413 3 роки тому +1

    👍👍

  • @anurinu1
    @anurinu1 3 роки тому +1

    Njanum innu undakki ithu👆

  • @linibinoy246
    @linibinoy246 3 роки тому +1

    👌👍

  • @shylajavenukumar8024
    @shylajavenukumar8024 3 роки тому +1

    👍👍🥰

  • @sarikaanuroop6209
    @sarikaanuroop6209 3 роки тому +1

    Super achar

  • @johnvarghese20
    @johnvarghese20 2 роки тому +1

    Good

  • @llalithambikasubhashini4261
    @llalithambikasubhashini4261 3 роки тому +1

    👌👍❤...

  • @junumedia
    @junumedia 3 роки тому +1

    Hai cheecheee

  • @sreedevig3838
    @sreedevig3838 3 роки тому +1

    Uppilittu vechirikkunna nellikka kondu cheyyamo

  • @hensiyab5160
    @hensiyab5160 3 роки тому +2

    😍😍

  • @maryjacob4143
    @maryjacob4143 3 роки тому +3

    Hiii....
    Chechy kollam....pinne vannam vachu....kurakkane....

  • @irenedmello7079
    @irenedmello7079 3 роки тому +1

    Good recipe chechi

  • @SAn-kf4st
    @SAn-kf4st 2 роки тому +1

    Ee recipe vinegar use cheyyathe undakkiyal kedakumoo??

    • @cookwithsophy
      @cookwithsophy  2 роки тому +1

      Orazhchayil use cheythu theerkumenkil kuzhappamilla..

  • @arunasathish6217
    @arunasathish6217 3 роки тому +1

    Ithum pulisseriyummathy chorunnan :)

  • @reshmirs3567
    @reshmirs3567 3 роки тому +1

    Tempting, Will try for sure. Vinegar 4 teaspoon or 4 table spoon?

  • @salimanjilipuram1070
    @salimanjilipuram1070 3 роки тому +1

    ഉഗ്രൻ ഒന്ന് ട്രൈ ചെയ്യണം

  • @itcpclimited9670
    @itcpclimited9670 3 роки тому +1

    E പിക്കളെ കേടാക്ത്രികുമോ aunty

    • @cookwithsophy
      @cookwithsophy  3 роки тому

      ഒരു മാസo വരെ പുറത്തിരിക്കും. പിന്നെfridgil വെക്കണം

  • @hajaameer8818
    @hajaameer8818 3 роки тому +1

    sophy aunty sukamano

  • @pranavo99uvp17
    @pranavo99uvp17 3 роки тому +2

    ഇത് എത്ര നാൾ കേടാകാതെ ഇരിക്കും

    • @cookwithsophy
      @cookwithsophy  3 роки тому

      സാധാരണ വീട്ടിലുണ്ടാക്കുന്ന അച്ചാർ പോലെ ഒരാഴ്ച പുറത്തിരിക്കും. പിന്നെ Fridgil വെക്കണം

  • @athirasasidharan9562
    @athirasasidharan9562 3 роки тому +1

    നല്ലെണ്ണക്ക് പകരം വെളിച്ചെണ്ണ ഉപയോഗിക്കാമോ?

    • @cookwithsophy
      @cookwithsophy  3 роки тому

      അച്ചാറിടാൻ ഏറ്റവും നല്ലത് നല്ലെണ്ണയാണ്

    • @anurinu1
      @anurinu1 3 роки тому +1

      Nallenna ivide undayirunnilla, so njan velicchennayil ittu.. 🤗

    • @cookwithsophy
      @cookwithsophy  3 роки тому

      Kuzhappamilla.. nallennayanu kooduthal nallathu enneyullu.
      Thank you

  • @elizabethgeorge2814
    @elizabethgeorge2814 3 роки тому +1

    Photo. Curry