മനം കവരുന്ന രുചിയിൽ ഒരു പരമ്പരാഗത വിഭവം " കരി നെല്ലിക്ക" ഉലർത്തിയത് // Traditional "KARINELLIKKA"

Поділитися
Вставка
  • Опубліковано 28 гру 2019
  • This video shows how to make the traditional "KARINELLIKKA"
    Ingredients for Karinellikka Ularthiyathu
    Nellikka (Gooseberry) 1/2 kg
    Kanthari (pungent chilli). 20-25
    Kashmiri chilli powder. 1/2 tsp
    Turmeric powder. 1/4 tsp
    Salt. 2 1/2 tbsp
    Curry leaves, water as needed
    Garlic. 1 bunch
    Ginger. 1 medium size piece
    Turmeric powder. 2 pinch
    Red chilli powder 2 tsp
    Salt, Curry leaves, Gingelly oil as needed
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

КОМЕНТАРІ • 114

  • @deepthygeorge1340
    @deepthygeorge1340 3 роки тому +11

    സോഫിയാന്റി, ഞാനിത് ഉണ്ടാക്കി, എന്താ പറയേണ്ടത് എന്നറിയല്ല, അപാര രുചിയാണ്. 🥰 🥰 ഞാൻ ഇപ്പോൾ ഇതിന് addict ആണ്. എനിക്ക് ഇതില്ലാതെ ചോറുണ്ണാൻ പറ്റുന്നില്ല.
    (ഞാൻ കുറച്ച് ഉലുവപ്പൊടിയും കായപ്പൊടിയും കൂടി ചേർത്തു കേട്ടോ)
    ഇന്ന് ഞാൻ രണ്ടാമത്തെ പ്രാവശ്യം ഉണ്ടാക്കുവാൻ പോവാണ്.
    ഈ കൂട്ട് പറഞ്ഞ് തന്നതിന് ഒത്തിരി നന്ദി. 🥰 🥰 🥰

    • @cookwithsophy
      @cookwithsophy  3 роки тому +1

      Thank you so much ❤️❤️ God bless you 🙏

    • @deepthygeorge1340
      @deepthygeorge1340 3 роки тому +1

      Thank you for the reply 😍 😍

    • @praveenaprakash2962
      @praveenaprakash2962 Рік тому +1

      Kurach enik ayach tharuo Chechi pls 🥲🥲

    • @cookwithsophy
      @cookwithsophy  Рік тому

      Nja 3 years munpu cheytha video aanu..
      Thank you ❤️

    • @muraleedharankk7523
      @muraleedharankk7523 11 місяців тому

      ഉലുവ കായം ചേർക്കേണ്ടത് തന്നെ ആണ്

  • @ushavijayakumar3096
    @ushavijayakumar3096 2 роки тому +3

    Karinellikka kazhichittund. Nalla taste aanu. Undakkunnath ariyillayirunnu. Eppo kandu. Eny Undaki nokkanam. Thanks Sophy chechi for sharing the video.

    • @cookwithsophy
      @cookwithsophy  2 роки тому +1

      Welcome dear... God bless you 🙏🙏

  • @deenammajohnson4881
    @deenammajohnson4881 2 роки тому +1

    ഞാനും ഇപ്പോൾ ഉണ്ടാക്കി, പഴയ ഓർമ്മകൾ പുതുക്കി തന്നതിന് thanks. ❤️

  • @Jisha.antony
    @Jisha.antony 4 роки тому +2

    Super Chechi eniku ishtamayi

  • @lovelyzachariah9751
    @lovelyzachariah9751 3 роки тому +3

    സോഫി, കാറിനെല്ലിക്ക ഉണ്ടാക്കി കാണിച്ചതിന് ഒത്തിരി നന്ദി. വായിൽ വെള്ളം വന്നു. കഴിഞ്ഞ ആഴ്ച മകൾ കൊണ്ടു തന്നിരുന്നു, നല്ല രുചിയാണ്. കുറച്ചു ഉണ്ടാക്കണം ഇവിടെ സൂക്ഷിച്ചു വയ്ക്കുന്ന പരിപാടി ഇല്ല എല്ലാവരും അച്ചാർ പ്രിയരാണ്. അവതരണം നല്ലതാണ് 👌👌

  • @sanmusiclover06
    @sanmusiclover06 4 роки тому +1

    Like :121
    Ammachiii.... Adipoli 😊😊
    Happy New Year...

  • @elizabethgeorge1497
    @elizabethgeorge1497 4 роки тому +1

    Thank you so much....

  • @rohanthomascherian
    @rohanthomascherian 4 роки тому +2

    ഉറപ്പായും try ചെയ്യും

  • @examinedreams.6960
    @examinedreams.6960 4 роки тому +2

    First view first like first comment supper recipe Entayalum try cheyyum Adutha video kkayi kathirikkunnu Ennu
    Snehapoorvam
    1
    Subscriber
    Happy New Year

    • @cookwithsophy
      @cookwithsophy  4 роки тому

      Thank you so much.. God bless you
      Have a great New year...

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +1

    സൂപ്പർ റെസിപ്പി 👌👍

  • @roniyaroniya1737
    @roniyaroniya1737 4 роки тому +1

    Super mom enekku undakkanam ennundu pakshe manchatti kaanthari nallenna ethonnum ella .njan keralathilalla maharashtrayila nattil chennitt try cheyyam

    • @cookwithsophy
      @cookwithsophy  4 роки тому

      Welcome dear.. nattil varumbol undakki kondu pokam 6 months kedakathe irikkum. All the best. God bless you

  • @sudharathnam5878
    @sudharathnam5878 3 роки тому +2

    Leahavum karinellikkayum undaki ugranayirunnu❤❤ 💯👍best

    • @cookwithsophy
      @cookwithsophy  3 роки тому

      Thank you

    • @jalaja4981
      @jalaja4981 Рік тому

      ​@@cookwithsophy പതിമൂന്നു ദിവസം തിളളപ്പിക്കാനുള്ള വെള്ളം ഇ നെല്ലിക്കയിൽ കിടക്കുന്ന വെള്ളം തികയാതില്ലലോ വേറെ ചൂടുവെള്ളം ചേർത്ത് തിളപ്പിക്കാമോ

    • @cookwithsophy
      @cookwithsophy  Рік тому

      ആവശ്യത്തിന് ചൂടുവെള്ളം ചേർക്കാം..

  • @remyjoy8315
    @remyjoy8315 2 роки тому +1

    Super 💖

  • @saniyasafeer1618
    @saniyasafeer1618 4 роки тому +4

    ഇതിൽ പച്ച കുരുമുളക്‌ വെളുത്തുള്ളി കറിവേപ്പില chadhacheകല്ല് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ഇത് പോലെ കനല്‍ പുറത്ത്‌ വെച്ച് ഇങ്ങനെ ഉണ്ടാകാറുണ്ട്

  • @indirawarrier5268
    @indirawarrier5268 4 роки тому +1

    Nice

  • @unnikrishnan6651
    @unnikrishnan6651 Рік тому +2

    സൂപ്പർ ആയിട്ടുണ്ട്..🌹

  • @aavaniveena
    @aavaniveena 4 роки тому +1

    Happy New Year 🎉

  • @orangecreations7135
    @orangecreations7135 4 роки тому +1

    തീർച്ചയായും ഉണ്ടാക്കും

  • @kichukichzz7838
    @kichukichzz7838 4 роки тому

    Hi mam enta wyien radiyayi suppar
    Kari nalikatri chayam supparanu mam ella foodum

  • @mablethomas8651
    @mablethomas8651 3 роки тому +1

    Hi Aunty,manchatty illathavarku vere athu pathram use cheyyam

    • @cookwithsophy
      @cookwithsophy  3 роки тому +1

      Manchattiyanu nallathu. Aluminum use cheyyam Padilla. Steel / nonstick pathram use cheyyam.

    • @mablethomas8651
      @mablethomas8651 3 роки тому

      Thank you Aunty..

  • @awesome9381
    @awesome9381 2 роки тому +1

    Thank you for the recipe 🙏🏼

    • @cookwithsophy
      @cookwithsophy  2 роки тому

      Welcome dear ❤️🤗💝💝🤗🤗

  • @ashaks12
    @ashaks12 4 роки тому

    Super recipe...,🙏😋

    • @cookwithsophy
      @cookwithsophy  4 роки тому

      Thank you

    • @ashaks12
      @ashaks12 4 роки тому

      I will try it 😊. Thank you dear 😘

    • @Sufiee__4
      @Sufiee__4 6 місяців тому +1

      ​@dffreegetyrtdyyt🥲😆🤍ashaks12

    • @cookwithsophy
      @cookwithsophy  6 місяців тому

      Thank you 🙏🙏🙏

  • @anithak.n2681
    @anithak.n2681 Рік тому +1

    Ith undakikazhinjal chatti pinne pottipokumennu parayunnath shariyano.

  • @gooddaymallu9570
    @gooddaymallu9570 Рік тому +1

    👍👍👍👍👍

  • @jincyk8981
    @jincyk8981 4 роки тому +1

    Karinellika chatil ano store chya. Purath vecha kedakuo. Please reply

    • @cookwithsophy
      @cookwithsophy  4 роки тому

      Chattiyil ninnum matti plastic/glass container il sookshikkanam. 6 months purathirikkum. Nananja spoon use cheyyaruthu.

    • @jincyk8981
      @jincyk8981 4 роки тому

      @@cookwithsophy anit avashyam varumno matram nallenayil moopichal poraaa amaaa

  • @sarammamathew1638
    @sarammamathew1638 9 місяців тому +1

  • @mariammaraju616
    @mariammaraju616 9 місяців тому +1

    Unakka kandhari nallathano

  • @jayalakshmic6322
    @jayalakshmic6322 4 роки тому +1

    Atipoli..undakkinokkanam.

  • @umairam6212
    @umairam6212 3 роки тому +1

    Ith healthy ano? Ingane cheythal Nellikayude gunangal kitto?

    • @cookwithsophy
      @cookwithsophy  3 роки тому

      Ithu pazhaya kalam muthalulla oru recipe aanu.
      Gunamillenkil pazhaya thalamurakkar cheyyillallo.

  • @geethaprakash8494
    @geethaprakash8494 4 роки тому +2

    പൈനാപ്പിൾ wine ഇട്ടു എത്ര ദിവസം kazhingal edukam? 16 ആണോ?

    • @cookwithsophy
      @cookwithsophy  4 роки тому

      16 മുതൽ 21 ദിവസത്തിനകം എടുക്കാം.

    • @geethaprakash8494
      @geethaprakash8494 4 роки тому

      @@cookwithsophy Ok

  • @MuhammadRafi-fj6wp
    @MuhammadRafi-fj6wp 4 роки тому +2

    Yaniku estapettu Naja therchayu udakinokum

  • @shinypathrose8077
    @shinypathrose8077 3 роки тому +1

    സേഫിയാറ്റി എനിക്ക് കെതിവരുകയാണ്

  • @shafnasherink2002
    @shafnasherink2002 8 місяців тому +1

    അപ്പൊ കായപൊടി ഉലുവപ്പൊടി ചെയ്തില്ലേ

    • @cookwithsophy
      @cookwithsophy  8 місяців тому

      ഞങ്ങൾ ഇതുപോലെയാണ് ചെയ്യുന്നത്
      Thank you 🙏

  • @bababluelotus
    @bababluelotus 4 роки тому +1

    Gunam ?

    • @cookwithsophy
      @cookwithsophy  4 роки тому

      Achar pole, chutney pole use cheyyam. Fridgil vekkathe kooduthal naal purathu vekkam. Nalla tasty aanu.

  • @theresachristo1a387
    @theresachristo1a387 2 роки тому +1

    ഉണങ്ങിയ കാന്താരി പറ്റുമോ

  • @Ageorge6922
    @Ageorge6922 4 роки тому +2

    വീട്ടിൽ ഇതിൽ പച്ചക്കുരുമുളക് ആണ് ഇടാറുള്ളത്...അതും നല്ലതാണ്...കൂടെ കാന്താരിയും...

  • @minukoshy6449
    @minukoshy6449 Рік тому +1

    ഇത് എണ്ണയിൽ വഴറ്റി എടുത്ത് വെച്ചാൽ കേടാവാതെ ഇരിക്കുമോ

  • @aliyakk3121
    @aliyakk3121 Рік тому

    Ayyee ith food infection undaville

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +1

    ഒണക്ക നെല്ലിക്ക പറ്റുമോ

    • @cookwithsophy
      @cookwithsophy  4 роки тому +1

      ഉണക്ക നെല്ലിക്ക ഞാൻ നോക്കിയിട്ടില്ല.

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому +1

      @@cookwithsophy ഇത് പുറത്തു വെച്ചാൽ കേടു ആകുമോ

    • @cookwithsophy
      @cookwithsophy  4 роки тому

      6 മാസം വരെ പുറത്തിരിക്കും.

    • @lathaalexander9736
      @lathaalexander9736 2 роки тому +2

      Sooooper. Thanku

  • @srikalasuresh5225
    @srikalasuresh5225 4 роки тому +1

    Vazha yila illa ,vere enthu kondu moodi vackum

    • @cookwithsophy
      @cookwithsophy  4 роки тому

      Vazhayila illenkil onnu kondum moodi vevikkaruth.
      Thanutha sesham enthenkilum adappu kond moodi vekkanam.

  • @sarammamathew1638
    @sarammamathew1638 9 місяців тому +1

    11:58

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +1

    എല്ലാം ദിവസവും ഒരേ സമയതു വേണമോ തിളപ്പി ക്കൽ

  • @nylasarah9485
    @nylasarah9485 4 роки тому

    May your year be filled with happiness, health, luck, and love. May you have plenty of peace, love, and happiness in 2020!!🎈🎈

  • @jincyk8981
    @jincyk8981 4 роки тому +1

    Njn chythu. 7days kazhiju. Vellam vatti. Bt color mariyila. Athentha

    • @cookwithsophy
      @cookwithsophy  4 роки тому

      Kurachu vellam thilappichu cherkkanam. Nellikka yude size anusarichu colour maran 15 days vare edukkam..
      Colour marunna vare divasavum vevikkuka.

    • @jincyk8981
      @jincyk8981 4 роки тому

      @@cookwithsophy ok. Apo salt add chyanda Amma

    • @cookwithsophy
      @cookwithsophy  4 роки тому

      Salt taste cheythu nokku. Kuravanenkil cherkkanam.
      Thank you

    • @jincyk8981
      @jincyk8981 4 роки тому +1

      @@cookwithsophy thank you Amma

    • @tessy.joseph3141
      @tessy.joseph3141 Рік тому +1

      Ethu sherikkum viraku aduppil aanu vakkuka

  • @femigino1299
    @femigino1299 2 роки тому +1

    ഇതു എത്രനാൾ കേട് ആകാതെ ഇരിക്കും....

    • @cookwithsophy
      @cookwithsophy  2 роки тому

      ഒരു വർഷം വരെ കേടാകാതെ ഇരിക്കാം

    • @femigino1299
      @femigino1299 2 роки тому

      @@cookwithsophy thanku aunty

  • @vijithagopi1981
    @vijithagopi1981 Рік тому +1

    ഞാൻ try ചെയ്തു. 10days ആയപ്പോഴേക്കും കറിച്ചട്ടി പൊട്ടി പോയി. Gas അടുപ്പാണ് ഉള്ളത്.

    • @cookwithsophy
      @cookwithsophy  Рік тому

      ഞാനും gas അടുപ്പിലാണ് ചെയ്തത്.. തീരെ വെള്ളം കുറഞ്ഞു പോയോ.?.