പറഞ്ഞും എഴുതിയും നശിപ്പിക്കരുത് ഈ നാടിനെ ....മറുപടി പറഞ്ഞ് വായടക്കണം !

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 47

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg День тому +11

    ഗോപാലകൃഷ്ണന്റെ ഫോണിൽ നിന്നുതന്നെയാണ് ഗ്രൂപ്പ്‌ ഉണ്ടാക്കിയതെന്ന് മെറ്റയുടെ മറുപടി വന്നെന്ന് പോലീസ് റിപ്പോർട്ട് വന്നത് അറിഞ്ഞില്ലെന്നു തോന്നുന്നു 🙄
    ഗോപാലകൃഷ്ണൻ തന്റെ ഫോൺ മുഴുവൻ ഫോമാറ്റ് ചെയ്തിട്ടാണ് പോലീസിനെ ഏൽപ്പിച്ചത്.
    കൂടുതൽ ഫോറെൻസിക് പരിശോധനയ്ക്ക് അയച്ചു.
    ഇതിനിടയിൽ ഗോപാലകൃഷ്ണന്റെ രണ്ടാമത്തെ ഫോണും പോലീസ് വാങ്ങിച്ചു ഫോറെൻസിക് പരിശോധനയ്ക്ക് അയച്ചു.
    മെറ്റ മറുപടി നൽകിയത് ഗോപാലകൃഷ്ണന്റെ ഫോണിൽ നിന്നുതന്നെ ഗ്രൂപ്പ് ഉണ്ടാക്കിയത്, ആരും ഹാക്ക് ചെയ്തതല്ല.

  • @kkabhameed6161
    @kkabhameed6161 23 години тому +3

    എല്ലാ ആരാധനകളും ഇപ്പോൾ അന്യമതസ്ഥരെ ശല്യം ചെയ്തു വർഗീയത വളർത്താൻ ശ്രമം രാഷ്ട്രിയ മായി നടക്കുന്നു

  • @sulaikhap4131
    @sulaikhap4131 18 годин тому

    Sir പറഞ്ഞതു പോലെ ഉള്ളകാലം സന്തോഷത്തോടെ സമാധാനത്തോടെ ജീവിച്ച് മരിക്കണം അത്രേയുള്ളൂ.

  • @indrans5487
    @indrans5487 16 годин тому +1

    2014 മുതൽ തുടങ്ങിയതാണ് ഇത്. ആരും മിണ്ടിയില്ല. ഇപ്പോഴും മിണ്ടുന്നില്ല.ഇനി അനുഭവിച്ചോ .😮

  • @akmob7714
    @akmob7714 22 години тому +2

    അനിൽ സാറെ നിങ്ങളും കാ ള പെറ്റന്നു കേട്ട ഉടൻ കയറു മായി ഓടിയതു മറക്കണ്ട

  • @mohamedabdurahiman6585
    @mohamedabdurahiman6585 22 години тому +1

    പ്രിയപെട്ട അനിൽ മുഹമ്മത്, IAS ഹിന്ദു ഗ്രൂപ്പ് ആദ്യം മീഡിയ വണ്ണിലാണ് വന്നതു് എന്ന് താങ്കൾ പറഞ്ഞു. പറഞ്ഞതു് നിർദോശ രൂപേണയാണെങ്കിലും, താങ്കളുടെ ക്ലിപ്പുകൾ മിക്കവാറും ശ്രദ്ധിക്കുന്ന എനിക്ക്,ആ പ്രസ്ഥാവനയിൽ ഒരു മീഡിയ വൺ വിരോധം ഒളിഞ്ഞിരിക്കുന്നത് നിഷ്പ്രയാസം കാണാൻ കഴിയും. ഈ ഹിന്ദു ഗ്രൂപ്പിന്റെ ബ്രേക്കിംഗ് ന്യൂസ് മാറ്റ് ഒട്ടുമുക്ക ചാനലിലും ഇതേ പോലെ ഈ സമയമൊക്കെ ഉണ്ടായിരുന്നു. എന്നിരിക്കെ മീഡിയ വണ്ണിനെ പേരെടുത്ത് പറയാതെ "മിക്ക ചാനലിലും ഉണ്ടായിരുന്നു "എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോയിരുന്നുവെങ്കിൽ അത് താങ്കളുടെ നിഷ്പക്ഷതക്ക് ഒന്ന് കൂടി മാറ്റുകൂട്ടിയേനെ..നന്ദി, നന്നായിരിക്കട്ടെ.. കടന്നമണ്ണ 👍

  • @SajeevNaiyr
    @SajeevNaiyr День тому +1

    ❤❤❤❤❤all is well

  • @alikunjusubair7680
    @alikunjusubair7680 День тому +1

    Very good

  • @ayyoobkpyayyoobkpy3949
    @ayyoobkpyayyoobkpy3949 17 годин тому

    ഇയാൾ കളവ് പറയുകയാണ്.. ഒരു വർത്തയും മുക്കിയിട്ടില്ല.. എല്ലാ ചാനലും രണ്ട് വാർത്തയും കൊടുത്തിരുന്നു......

  • @kunjimohamedparakundil5656
    @kunjimohamedparakundil5656 20 годин тому

    100%✅👌👌👍

  • @shamsiniyas4562
    @shamsiniyas4562 20 годин тому

    സൂപ്പർ

  • @naseerabegum6314
    @naseerabegum6314 День тому +1

    ❤❤❤❤❤❤

  • @ayshac3489
    @ayshac3489 4 години тому

    Good👍

  • @abduljaleelpakara6409
    @abduljaleelpakara6409 19 годин тому

    Anil sir ❤👍💐

  • @Milano-mecca
    @Milano-mecca День тому +2

    സാർ ട്രമ്പ് മച്ചമ്പി ജയിച്ചു. സാറിന്റെ അഭിപ്രായം എന്താ

    • @k.p3033
      @k.p3033 21 годину тому +1

      Pazhaya parambariyam katthu sookshichal mathi poi shoe nakki kod..

    • @nadeerkutty5939
      @nadeerkutty5939 21 годину тому

      മച്ചമ്പി നിനക്ക് ഉരുള ഉരുട്ടി വായിൽ തരും നാണം കെട്ടവന്മാർ

    • @abdulrasheed9677
      @abdulrasheed9677 20 годин тому +2

      അവിടെ ആരു ജയിച്ചാലും കണക്കാ ഇസ്രയേലിൻറ ചെരുപ്പ് നക്കും

  • @shamsiniyas4562
    @shamsiniyas4562 20 годин тому

    👌👍

  • @Rihab-m5j
    @Rihab-m5j 4 години тому

    Ithu koodi koodi varananu saadhyatha Bjp padiyirangunnathuvare ithu anubhaviche mathiyaaku oru samshayavum illa

  • @mohammedm468
    @mohammedm468 22 години тому

    Mediaone മാത്രമാണോ ന്യൂസ്‌ കൊടുത്തത്

  • @Rajesh.Ranjan
    @Rajesh.Ranjan 4 години тому

    Your friend Trump is come back to White house.Sometime it will helps to reduce Crude price....😌

  • @ashraftp6130
    @ashraftp6130 21 годину тому

    💐💐💐 🌷🤝

  • @zefaworld9450
    @zefaworld9450 20 годин тому

    Ningalum

  • @afhammohammed945
    @afhammohammed945 18 годин тому

    Pinarayi ambalathinte aduthanu chan valarnnad .chanoru muslim viswasiyayirunnu ente veettinu chuttum anya madastharayirunnu .nambiyar nayar theeyar vanyar kanishan bramanar .evarokke ennod valaresnehathodeyanu perumariyadu adokke innum shimogayil vechu orkarundue

  • @AbdulSalam-mh9wy
    @AbdulSalam-mh9wy День тому

    Alleyo sare gruopukal evidevare athi

  • @aboobackerpk8406
    @aboobackerpk8406 43 хвилини тому

    Yes brothr 100 sh paranjad ok ann
    👍👌🏻🤲🏼🫱🏻‍🫲🏼

  • @aboobackerpk8406
    @aboobackerpk8406 42 хвилини тому

    Aniĺ brotgr ✋️👌🏻👍🤲🏼🫱🏻‍🫲🏼

  • @abdulrauf492
    @abdulrauf492 7 годин тому

    ❤❤❤

  • @ashraftp6130
    @ashraftp6130 21 годину тому

    💐💐💐 🌷🤝