സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ; BJP യിലേക്ക് തിരിച്ചില്ലെന്ന് സന്ദീപ് | sandeep varier

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 534

  • @Ayurvedamedicin
    @Ayurvedamedicin 3 години тому +361

    ഈ വാഴ സുരേന്ദ്രനെ ആദ്യം പാർട്ടിയിൽ ഒഴിവാക്കിയാൽ പാർട്ടി രക്ഷപ്പെട്ടു

    • @Tigertiger-x7c
      @Tigertiger-x7c 2 години тому +1

      ജിഹാദികളുടെ അഭിപ്രായം വേണ്ട

    • @HariKrishnanMsw
      @HariKrishnanMsw 2 години тому +5

      ഇതു പോലെ ഒരു നിർണായകമായ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പാർട്ടിയെ പ്രതിസന്ധിയലാക്കിയത് പാർട്ടിയെ ഒറ്റുന്നതിന് തുല്യം ആണ്.. സ്വർണ്ണം കാഴ്ക്കുന്ന മരമാണേലും വീടിനു നേരെ വന്നാൽ അത് വീടിനു ഭീഷണിയാണ്...

    • @mohdsharafudheen2287
      @mohdsharafudheen2287 2 години тому +4

      സുരയെ പെട്ടെന്ന് മാറ്റുകയില്ല... മൂപ്പരുടെ കയ്യിലുള്ള ചില "രഹസ്യങ്ങൾ" മൂപ്പര് തുരുപ്പുശീട്ടായി പുറത്തെടുക്കുമെന്ന പേടിക്കുന്ന ചില ഉന്നത നേതാക്കളുണ്ട് ....

    • @ambilisatheesan5251
      @ambilisatheesan5251 Годину тому

      Ya yaa

    • @jithinthomas2617
      @jithinthomas2617 Годину тому

      Sathyam

  • @suseelkumart.k7184
    @suseelkumart.k7184 2 години тому +113

    ശ്രീജിത്ത്‌ പണിക്കർ പറഞ്ഞത് ശരിയാണ്, കെജെപി നേതൃത്വം ശരിയല്ല.

    • @Shahala613
      @Shahala613 Годину тому +1

      ആദ്യം ബിജെപി എന്ന് എഴുതി പടിക്ക് എന്നിട്ട് പോരെ നേതൃത്വം ശരിയാക്കാൻ 😁😁😁

    • @vipinm5769
      @vipinm5769 5 хвилин тому

      Sahala613 ​.. അയാൾ* കെജെപി* എന്ന് തന്നെ ആണ് പറഞ്ഞത്...... *പഠിക്കുക* ആണ് ശരി *പടിക്കുക * അല്ല
      നീ ആദ്യം സ്കൂളിൽ പോകാൻ നോക്ക് 🐖🐖🐖🐖🐖🐖🐖🐖

  • @habeebind2812
    @habeebind2812 3 години тому +165

    സന്തീപ് വാരിയരുടെ നിലപാടാണ് ശരി. പാർട്ടിക്ക് വേണ്ടി ഒരുപാട് പ്രവർത്തിച്ച ആളാണ് സന്തീപ് വാരിയർ. കൃഷ്ണകുമാർ തോറ്റത്തിനു സന്തീപ് എന്ത് പിഴച്ചു. കൃഷ്ണകുമാർ ജയ്ക്കില്ലന്ന് കേരളത്തിൽ ഉള്ള എല്ലാ മലയാളികൾക്കും അറിയാമായിരുന്നു സന്തീപ് നിന്നിരുന്നു വെങ്കിൽ കൃഷ്ണകുമാറിനെ കാളും വോട്ട് കിട്ടിയേനെ. കാരണം സംസാരിക്കാൻ അറിയാം

    • @renjithbrahmananandan5682
      @renjithbrahmananandan5682 2 години тому

      പോപ്പുലർ ഫ്രണ്ട് ക്യാഷ് കൈപ്പറ്റിയ ഇവനോ?

    • @prnv_blaze_smith_46
      @prnv_blaze_smith_46 2 години тому +1

      ആര് പറഞ്ഞു അവിടെ കൃഷ്ണ കുമാർ ജയിക്കുള്ളു

    • @prasadkgnair5552
      @prasadkgnair5552 2 години тому

      😂😂😂😂കൊടകരയിൽ നിന്നും ചക്കിൽക്കെട്ടി വോട്ട് കൊണ്ടുവരുമോ 😂😂😂ജയിച്ചില്ലെങ്കിൽ ബിജെപി യെ നാറ്റിക്കുന്ന പരിപാടി നിർത്തിയാൽ കൊള്ളാം.😂😂😂😂​@@prnv_blaze_smith_46

    • @jayakrishnankalpathy3881
      @jayakrishnankalpathy3881 2 години тому

      Ivide Krishna kumar aanu jayikkullu…..

    • @freakdude8163
      @freakdude8163 Годину тому +1

      Sandeep waryar T. V. Show കളിൽ കൊടുക്കാനാണ് പക്ഷെ തിരെഞ്ഞെടുപ്പ് ജയ്ക്കാൻ അത് മാത്രം പോരല്ലോ. പാലക്കാട്‌ നെ സമ്പന്ത്hiതിടത്തോളം ഏറ്റവും പറ്റിയ സ്ഥാനാർഥി കൃഷ്ണകുമാർ തന്നെ ആണ്റ്. വിന്നബിലിറ്റി ആണ്റ് നോക്കേണ്ടത് പേർസണൽ കാര്യങ്ങൾ അല്ല. എനിക്കും സന്ദീപ് നെ ആയിരുന്നു കൂടുതൽ ഇഷ്ട്ടം പക്ഷെ ഇപ്പോൾ വെറുക്കുന്നു. സന്ദീപ് സ്വപ്ന ലോകത്തെ ബാലഭാസ്കരൻ ആണ്റ് എന്ന് തോന്നുന്നു.

  • @SubranC
    @SubranC 3 години тому +61

    ഈ സുരേന്ദ്രൻ ഇലക്ഷൻ ഫണ്ട് അടിച്ചു മാറ്റാനായി ഈ പാർട്ടിയിൽ ഇരിക്കണമെന്നില്ല സുരേന്ദ്രൻ കാലം താമര ഇവിടെ വിരിയില്ല തൃശ്ശൂർ വിരിഞ്ഞത് സുരേന്ദ്രന്റെ കഴിവൊന്നുമല്ല സുരേഷ് ഗോപിയുടെ കഴിവാണ് സുരേന്ദ്രന് തൃശൂര് അടിപ്പിക്കാത്ത കാരണം അവിടെ സുരേഷ് ഗോപി ജയിച്ചു എന്തായാലും കൃഷ്ണകുമാർ സ്വാഹ

  • @sureshkumarp2
    @sureshkumarp2 3 години тому +271

    ബിജെപി നേതൃത്വം കാട്ടുന്ന നെറികേടുകൾ അവസാനിപ്പിക്കാതെ ബിജെപി ഗതി പിടിക്കില്ല. പാലക്കാട്ട് കൃഷ്ണകുമാറിനെക്കാൾ എത്രയോ മികച്ച സ്ഥാനാർഥി ആയിരുന്നു സന്ദീപ്.

    • @ab-eh3pp
      @ab-eh3pp 2 години тому +11

      ബിജെപി അല്ല സേട്ട സിജെപി

    • @dinesankr5253
      @dinesankr5253 2 години тому +1

      Valare sathyam

    • @Slothstatic
      @Slothstatic 2 години тому +5

      ശോഭ ആയിരുന്നു ഏറ്റവും മികച്ച കാൻഡിഡേറ്റ്

    • @sandhyalalu3746
      @sandhyalalu3746 Годину тому

      ​@@Slothstaticpalakkadano veedu?

    • @Slothstatic
      @Slothstatic Годину тому

      @@sandhyalalu3746 അതെ

  • @PrasiMangad
    @PrasiMangad 3 години тому +57

    സുരേന്ദ്രൻ്റെ ശിങ്കിടി യാണ് രഘുനാഥ് -,ഒരു ഡിബേറ്റിലെങ്കിലും ഈ മഹാനെ കണ്ടിട്ടുണ്ടോ? ബബ ബ അടിയ്ക്കും രഘുനാഥ്

    • @soorajmp2041
      @soorajmp2041 2 години тому +2

      കോഴിക്കോട് പോലും ഒരു വിലയും ഇല്ലാത്ത ആളാണ് രഘുനാഥ്‌ പിന്നെ ഗ്രുപ്പ് കളിയുടെ കളി കൊണ്ടു കുറെ കാലം ജില്ല പ്രസിഡണ്ട്‌ ആയിരുന്നു.അപ്പോൾ ഒക്കെ ബിജെപി യുടെ പ്രവർത്തനം വട്ട പൂജ്യവും 😊

    • @battlefieldindia8989
      @battlefieldindia8989 Годину тому

      💯​@@soorajmp2041

    • @gunamala1559
      @gunamala1559 Годину тому +1

      Raghunath is an arrogant fellow
      He should be corrected

  • @shajuvasudevan7174
    @shajuvasudevan7174 3 години тому +46

    സന്ദീപ് പുറത്തേക്ക് പോയാലും സന്ദീപിന് അന്നം മുട്ടില്ല... ബിജെപി ഈ നിലയിൽ പോയാൽ അണികൾ പലതും തിരുത്തേണ്ടതായി വരും... കഴിവുള്ള നേതാക്കളെ എല്ലാം തള്ളികളഞ്ഞു കൊണ്ട് സുരേന്ദ്രൻ മാത്രം പാർട്ടി വളർത്താൻ ശ്രമിച്ചാൽ താങ്കളുടെ പ്രവർത്തകർ കുറച്ചു കാലവും കൂടി കൂടെ കാണുമെന്നല്ലാതെ വരുന്നവരെയൊക്കെ ചവിട്ടി തേച്ചാൽ പാർട്ടി പ്രസിഡന്റ് സ്ഥാനം കയ്യിൽ വെച്ച് ഇരുന്നോളൂ... നാളെ അണികൾ തീരുമാനമെടുക്കും... അത് ചിലപ്പോൾ ഒരു ഗ്രൂപ്പിനും ഗുണമാവില്ല

    • @sskm2
      @sskm2 Годину тому

      ഇല്ല ഞങ്ങളുടെ നേതാവ് മോദിജി ആണ് പിന്നെ yogiji

  • @tkrmedia9675
    @tkrmedia9675 Годину тому +14

    ഉള്ളി ആണ് ബാക്കി പാർട്ടിക്കാരുടെ ഐശ്വര്യവും

  • @indiranarayanan2520
    @indiranarayanan2520 3 години тому +65

    സന്ദീപ് നല്ല nedhavu ആണ്. അദ്ദേഹം നല്ല മനുഷ്യനാണ്.

  • @Nishad-zb8hh
    @Nishad-zb8hh 2 години тому +25

    സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് ഒഴിവാകണം

  • @Sulthan-r2i
    @Sulthan-r2i 3 години тому +136

    കുറച്ചു മുമ്പേ ആണെങ്കിൽ സിപിഎം വയനാട്ടിൽ മത്സരിപ്പിക്കും ആയിരുന്നു..

    • @AJAYAKUMARKS-s8y
      @AJAYAKUMARKS-s8y 3 години тому +8

      കെ സുധാകരൻ കോൺഗ്രസിൻറെ വാതിൽ തുറന്നിട്ടിരിക്കുന്നു😂😂😂😂😂😂

    • @ഷാജിപാപ്പാൻ-സ9ട
      @ഷാജിപാപ്പാൻ-സ9ട 3 години тому

      Arkku ninte thallakk ano​@@AJAYAKUMARKS-s8y

    • @rightpath-mg7vs
      @rightpath-mg7vs 3 години тому

      @@AJAYAKUMARKS-s8y വാടി വീഴുന്നവ സിപിഎം പെറുക്കി എടുക്കുകയല്ലേ
      ക്രിമിനൽ പാർട്ടി

    • @77amjith
      @77amjith 2 години тому +1

      അത് കഴിഞ്ഞു കോൺഗ്രസ്‌ മത്സരിപ്പിക്കുമും

    • @musthafamusthafa5718
      @musthafamusthafa5718 2 години тому

      👍🏻🤣

  • @bsn39
    @bsn39 3 години тому +157

    വിടരും മുൻപേ പൊഴിയുന്ന താമര മൊട്ടുകൾ.അച്ചടക്കം ഇല്ലാത്ത സന്ദീപ്‌മാരും ലീഡർഷിപ്പ് ക്വാളിറ്റി ഇല്ലാത്ത സുരേന്ദ്രന്മാരും ആണ് താമര മോട്ടുകൾക്ക് വിരിയാൻ വിലങ്ങ് തടിയായി നിൽക്കുന്നത്.

    • @samarth4054
      @samarth4054 2 години тому +3

      കടലാസ് ഹിന്ദുവിന് എന്ത് ക്വാലിറ്റി😂

    • @ab-eh3pp
      @ab-eh3pp 2 години тому +2

      സിജെപി അല്ലെ സേട്ട എല്ലാം ഒന്നല്ലേ

    • @bsn39
      @bsn39 2 години тому

      @@samarth4054ശരിയാണ് ഹിന്ദു മാത്രമേ കടലാസ് കൊണ്ട് ഉള്ളൂ. ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ ചിലർ ഉണ്ട് അവരെ പറ്റി പറഞാൽ സമർത്ത്4054 കഴിത്തിൽ തല ഇല്ലാതെ നടന്നേനെ.

    • @MidhunMathew5770
      @MidhunMathew5770 2 години тому +6

      ​@@ab-eh3pp ഇതുപോലെ പ്രശ്നങ്ങൾ ഇല്ലാത്ത ഒരു പാർട്ടിയുടെ പേര് കേരളത്തിൽ പറഞ്ഞാൽ ഒരു കുതിര പവൻ തരാം 😂

    • @HariKrishnanMsw
      @HariKrishnanMsw 2 години тому

      ഇതു പോലെ ഒരു നിർണായകമായ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പാർട്ടിയെ പ്രതിസന്ധിയലാക്കിയത് പാർട്ടിയെ ഒറ്റുന്നതിന് തുല്യം ആണ്.. സ്വർണ്ണം കാഴ്ക്കുന്ന മരമാണേലും വീടിനു നേരെ വന്നാൽ അത് വീടിനു ഭീഷണിയാണ്...

  • @rifaeesudrifaeesudh6477
    @rifaeesudrifaeesudh6477 3 години тому +27

    ഉള്ളി സുരയെ എടുത്തു വല്ല ആറ്റിലോ കുളത്തിലോ കൊണ്ടിട്ടാൽ മാത്രമേ കേരളത്തിൽ B J P ഗതി പിടിക്കത്തുള്ളൂ 😂

    • @vinodvinod2713
      @vinodvinod2713 2 години тому

      athinu suduvunte abhiprayam arelum chothicho

    • @prasadkgnair5552
      @prasadkgnair5552 2 години тому

      ചങ്കിൽ കൊള്ളുന്ന കാര്യം പറയാതെ സർ 😂😂😂വെള്ളം മലിനമാക്കിയതിനു കേസ് വരും.

    • @rifaeesudrifaeesudh6477
      @rifaeesudrifaeesudh6477 2 години тому

      @@vinodvinod2713 അണ്ണാ ഇതു അഭിപ്രായം അല്ല
      കേരള ബി ജെ പി
      ക്കു സുരേന്ദ്രൻ എന്ത് നല്ല പ്രവർത്തനം കാഴ്ച വച്ചു എന്ന്
      നീ ഒന്ന് വിലയിരുത്തുക
      വെറുതെ വർഗീയത പറയാൻ അല്ലാതെ അയാളെ കൊണ്ട്
      പ്രവർത്തകരെ ഒരുമിച്ചു ചേർത്ത് പിടിച്ചു കൊണ്ടുപോകാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ടോ
      ഒരു ഉദാഹരണം ഞാൻ പറയാം
      സന്ദീപ് വാര്യരുടെ കാര്യത്തിൽ
      സുരേന്ദ്രൻ എന്താണ് പറഞ്ഞത്
      സന്ദീപ് വാര്യർ ഏതുവരെ പോകും എന്ന് നോക്കട്ടെ
      ഇതാണോ ഒരു സംസ്ഥാന ആദ്യക്ഷന്റെ സ്റ്റേറ്റ്മെന്റ്
      പ്രശ്നങ്ങൾ പറഞ്ഞു തീർത്തു
      ഒരുമിച്ചു നിർത്തുക അതല്ലേ വേണ്ടത്

  • @rajinisudhakaran3827
    @rajinisudhakaran3827 3 години тому +53

    ഒരു ചാക്ക് സന്ദീപ് ന് കൊടുക്ക് ഒക്കെ ഒന്നിച്ചു മിഴുങ്ങേണ്ട

    • @majumathew8765
      @majumathew8765 2 години тому +5

      സൂര വിഴുങ്ങി ബാക്കി വേണ്ടേ 😢

    • @Eghteen
      @Eghteen 2 години тому

      @@rajinisudhakaran3827 ഉള്ളി കറിയും കൂട്ടി മര വാഴ ഉരുളിയിൽ നന്നായി വിഴുങ്ങി ബാക്കിയുള്ള എച്ചിൽ ഉള്ളിയുടെ കൂട്ടളികളും നക്കി.. പിന്നെയല്ലേ ബാക്കി.. K j p തുലയട്ടെ...

    • @ShajiMshekaran
      @ShajiMshekaran Годину тому

      സുരേന്ദ്രന് കൊടുത്താലോ

  • @Eghteen
    @Eghteen 3 години тому +48

    സന്ദീപ് പറഞ്ഞത് വളരെ ശേരിയാണ്.. എങ്ങനെയെങ്കിലും ശോഭ, സന്ദീപ് അങ്ങനെ തുടങ്ങുന്നവരെ ഉള്ളി സുരയ്ക്കും കൂട്ടർക്കും പുറത്താക്കി ഉള്ളിയുടെ കാലം കഴിഞ്ഞാൽ അവരുടെ പിമ്പുകൾക്ക് പാർട്ടി യുടെ തലപത്തു കൊണ്ടു വന്നു, നിയന്ത്രണം ഉള്ളിയുടെ കൈയിൽ തന്നെ വേണം അങ്ങനെ പാർട്ടി ഫണ്ട്, പാർട്ടിയെയും വിഴുങ്ങങി ജീവിക്കണം... ഉള്ളിയുടെ, മരവാഴ ഉരുളിയുടെ നേതൃത്വത്തിൽ പാർട്ടി പടവലങ്ങ പോലെ താഴോട്ട് ആണ് വളർച്ച... ഒരു സർവ്വേ നടത്തിയാൽ മൃഗീയ ഭൂരിപക്ഷം ഉള്ളിയെയും പിമ്പുകളെയും പുറത്താക്കാൻ ആയിരിക്കും പറയുക...

  • @truthwillprevail007
    @truthwillprevail007 3 години тому +36

    അൻവറിന്റെ പാർട്ടിയിൽ ചേർന്ന് ചുമ്മാ ഇരിക്കൂ 😂

  • @rajanchirakkara4734
    @rajanchirakkara4734 3 години тому +15

    ഉള്ളി സുരയെ എന്തിനാ ഇവിടെ വച്ചു കൊണ്ടിരിക്കുന്നത് അമിട്ട് ഷാ എന്ത് ചെയ്യുന്നു ജാവദേക്കാർ എവിടെ പോയി

    • @mkarichery
      @mkarichery 3 години тому

      എല്ലാം കണക്കു തന്നെ. ഒരു മോഡി മാത്രമേ ഉള്ളൂ ബാക്കി മൊത്തം കള്ളന്മാരും മടിയന്മാരും

  • @ajithck5253
    @ajithck5253 2 години тому +9

    കൃഷണ കുമാർ ഒരു 6 ഓ 7 ഓ തവണ മത്സരിച്ചു.... ഒരിക്കലും ജയിച്ചില്ല....
    സന്ദീപ് ആയിരുന്നു എങ്കിൽ ഈ ബൈ ഇലക്ഷനിൽ പാട്ടും പാടി ജയിച്ചനെ......

    • @jayakrishnankalpathy3881
      @jayakrishnankalpathy3881 Годину тому

      Unda aan Ivide Krishnakumar kazhinnal best candidate Sobha Surendran aan. Sandeepokke 8 nilayil pottum….

    • @gopalanpradeep64
      @gopalanpradeep64 17 хвилин тому

      പാട്ട് നടക്കും പക്ഷെ ജയ്ക്കില്ല

  • @rajakumar.k828
    @rajakumar.k828 3 години тому +8

    വളരെ ശക്തമായി കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന നേതാവിനെ പ്രവർത്തകനെ ഒഴിവാക്കാതിരുന്നൂടെ. കൂടെ നിർത്തിക്കൂടെ

  • @arunt.k1443
    @arunt.k1443 3 години тому +46

    പോണേൽ പോട്ടെ ഇന്നലെ വരെ സഹതാപം ഉണ്ടായിരുന്നു... ഇനി ഇയാൾ എങ്ങോട്ടേലും പോട്ടെ👍🏻

    • @ToddyBeer69
      @ToddyBeer69 3 години тому

      Nee poda surendrante munnil kuninju nikk

    • @bobbyrenjan4864
      @bobbyrenjan4864 3 години тому

      സുരേന്ദ്രനെ പുറത്ത് ആക്കിയാൽ കേരളത്തിൽ ബിജെപിക്ക് ഗുണം ഉണ്ടാവും. അല്ലാതെ സന്ദീപിനെ പോലെ കഴിവുള്ളവരെ മാറ്റി നിർത്തുക അല്ല വേണ്ടത്.

    • @mkarichery
      @mkarichery 3 години тому +8

      കാരണം???. ആയാൾ പറഞ്ഞതിൽ ഉറച്ചു നില്കുന്നു. അത്രേ ഉള്ളൂ ഉള്ളി ഉരുണ്ടു മറിയുന്നു

    • @gopalanpradeep64
      @gopalanpradeep64 10 хвилин тому

      പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകൻ വിയോജിപ്പ് പാർട്ടി
      യുടെ ഉന്നത നേതാക്കളെ അറിയിക്കണം അല്ലാതെ ഇലക്ഷൻ
      സമയത്ത് പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്നത്
      ശെരി അല്ല, ആരും ചെയ്യ്തു കൂടാ

  • @harikrishnan.s9768
    @harikrishnan.s9768 3 години тому +3

    സന്ദീപിനോട് ഉള്ള ഇഷ്ടം ഓരോ കുറഞ്ഞു കൊണ്ടിരിക്കുന്നു ഈ പ്രസ്ഥാനം താങ്കളെ വളർത്തി, ഒരു കൃഷ്ണ കുമാരോ, ഒരു സുരേന്ദ്രനോ അല്ല പ്രസ്ഥാനം, താങ്കൾ ഇപ്പോൾ കാണിക്കുന്നത് ഒട്ടും ശരിയല്ല, ഒരു വിഴുപ്പ് അലക്കൽ സമയം അല്ല അത് ഓർമ്മിക്കാൻ എല്ലാവരും മനസു കാണിക്കണം

  • @weighmanasscts6580
    @weighmanasscts6580 Годину тому +3

    സുരേന്ദ്രൻ എന്തു തന്നെയായാലും സന്ദീപ് വാര്യർ ഈ സമയത്ത് കുഴപ്പമുണ്ടാക്കിയത് ഒട്ടും ശരിയല്ല തിരഞടുപ്പിനു ശേഷം ആവാമായിരുന്നു

  • @sthampilal9626
    @sthampilal9626 4 години тому +27

    Vs, കരുണാകരൻ, k മുരളീധരൻ, ഇവർ ഒന്നും അല്ല പിന്നെ ആണൊ സന്ദീപ് 🙏🏻

    • @adityahridayam17
      @adityahridayam17 3 години тому +3

      കാലം മാറി , ഇന്ന് സന്ദീപ് ബിജെപി വിട്ടാൽ നാളെ UDF /LDF സീറ്റ് കൊടുക്കും അയാൾ mla ആകും

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 3 години тому

      പാർട്ടി ഓഫീസിൽ ചായ മേടിച്ചു കൊടുക്കുന്നവന്റെ ഒഴിവ് ഉഉണ്ട്...അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട.....സന്ദീപ് എത്ര കഴിവ് ഉള്ളവൻ ആയാലും ഭൂലോക ചെറ്റ ആണ്....ഇലക്ഷന് സമയത്തു പിന്നിൽ നിന്ന് കുത്തിയവന്റെ സ്വഭാവം എല്ലാ പാർട്ടിക്കാരും ഓർത്തു വെക്കും...

  • @Mohammad-m7v9m
    @Mohammad-m7v9m 28 хвилин тому

    അങ്ങിനെ തന്നെ സന്ദീപ് സാർ 👍👌💪🤝 ആരുടെയും മുമ്പിൽ മാനം പണയം വെക്കാതെ തന്നെ മുമ്പോട്ട് പോകുക ഇന്നല്ലെങ്കിൽ നാളെ ഒരു വലിയ നിലയിൽ എത്തും അത് പാർട്ടിയിൽ ആണെങ്കിലും പാർട്ടി വിട്ടാലും അംഗീകാരവും സ്ഥാനവും അധികാരവും താനേ താങ്കളെ തേടി എത്തും ഉറപ്പ് 💚🌹

    • @gopalanpradeep64
      @gopalanpradeep64 15 хвилин тому

      ഒലക്കയാണ്, ബിജെപി യിൽ നിന്ന് പോയാൽ തീർന്നു, മറ്റ് രണ്ട് പാർട്ടികളുടെയും കഥ കഴിഞ്ഞു

  • @gopaljimanacaud
    @gopaljimanacaud 3 години тому +11

    ഇയാളെ നാല് പേരറിഞ്ഞത് BJP വഴിയാണ് ....

    • @bobbyrenjan4864
      @bobbyrenjan4864 3 години тому

      ബിജെപിയുടെ വാദങ്ങൾ കേൾക്കാൻ തുടങ്ങിയത് തന്നെ സന്ദീപ്, യുവരാജ് പൊലെ ഉളളവർ ഉള്ളത് കൊണ്ടാണ്

  • @MidhunMathew5770
    @MidhunMathew5770 2 години тому +3

    സന്ദീപിനൊപ്പം ❤

  • @sree1010
    @sree1010 3 години тому +10

    Sandeep ്ന് മാനസിക പക്വത ഇല്ല

  • @gillyelk
    @gillyelk 3 години тому +37

    സന്ദീപേ, തന്നെ മടുത്തൂ. ഒന്ന് ഒഴിവായി തരുമോ? ഈ മീഡിയക്കാരോക്കെ രണ്ടുദിവസം മാത്രമേ തന്നെ പിന്നിൽ ഉണ്ടാകൂ. അൻവറിന്റെ സ്ഥിതി എന്താ ഇപ്പോൾ.

    • @prathyushmatrix7755
      @prathyushmatrix7755 3 години тому +3

      പുള്ളി പുറത്ത് പോവാൻ തന്നെ ഉദ്ദേശിച്ചാണ് ഇപ്പോൾ തുടർച്ചയായി സംസാരിക്കുന്നത്.. സി.പി.എമിലോ , കോണ്ഗ്രസിലോ ഇയാൾ പോയാൽ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ആൾ ആയി മാറും.. പാലക്കാട് നേതൃത്വവും ആയി പ്രശ്നം ഉണ്ടെങ്കിൽ മറ്റൊരു ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാം.. തെരഞ്ഞെടുപ്പ് കഴിയുന്ന വരെ കാത്തിരിക്കാമായിരുന്നു.. സുരേന്ദ്രന് വേറെ എന്ത് പറയാൻ കഴിയും ഈ തെരഞ്ഞെടുപ്പ് സമയത്ത്. ബി.ജെപിയിൽ വലിയ പ്രശ്നം ഉണ്ട് എന്ന് പറയണോ? സന്ദീപിനെ ഇങ്ങനെ ചെയ്തു എന്ന് പറയണോ? ഇവൻ എന്തൊ ക്കെയാ ഈ പറയുന്നത്.. ഈ തെരഞ്ഞെപ്പ് കാലത്ത് ഇത് കത്തിച്ച് നിർത്തിയാൽ മെച്ചം ഉണ്ട് എന്ന്‌ ഇവന് അറിയാം..

    • @sreeraj4531
      @sreeraj4531 3 години тому +3

      മുൻകാല ചരിത്രം വച്ചു നോക്കുമ്പോൾ BJP ജയിക്കുമായിരുന്ന സ്ഥലത്ത് പഴയ കാലത്തെപ്പോ പണം തോൽക്കാൻ കൃഷ്ണകുമാർ തീരുമാനിച്ചിരിക്കുന്നു എന്നത് വ്യക്തം. ആരെയും പിണക്കാതിരിക്കാൻ ശ്രമിക്കുന്ന- എതിർ പാർട്ടിക്കാരനെപ്പോലും സോപ്പിടുന്ന തിരഞ്ഞെടുപ്പു -കാലത്ത് സ്വന്തം കൂട്ടത്തിലുള്ളവനെ നാണം കെടുത്തി സ്വയംതോൽക്കാൻ തയ്യാറാകുന്നവൻ പാർട്ടിക്ക് പാര തന്നെ. വരുന്ന നിയമസഭാ ഇലക്ഷനിലും കേരള ബീജേപ്പി സ്ഥാനാർത്ഥികൾ ഇതു തന്നെ ചെയ്ത് പണം സമ്പാദിക്കും.
      നിയമസഭയിൽ ബിശ്ശേപ്പി "പൂജ്യർ" ആയി തുടരും.

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 3 години тому +2

      ​തിരഞ്ഞെടുപ്പ് സമയത്തു പിന്നിൽ നിന്ന് കുത്തിയവനെ എല്ലാ പാർട്ടിക്കാരും ഓർത്തു വെക്കും...

    • @jayanmettaku9927
      @jayanmettaku9927 3 години тому +2

      ​@@prathyushmatrix7755ഷൊർണുർ സീറ്റ് സിപിഎം ഉറപ്പ് കൊടുക്കാത്തതു കൊണ്ട് ആണ് ആടികളിക്കുന്നത് അത് ഉറപ്പ് കിട്ടിയാൽ ചാടും

  • @wilsonta9905
    @wilsonta9905 Годину тому +1

    മിസ്റ്റർ സന്ദീപ് താങ്കൾ കഴിവുള്ള നല്ലരാഷ്ട്രീയ നേതാവാണ്. ആത്മാഭിമാനം പണയപെടുത്തി ബി ജെ പിയിൽഎന്നല്ല നിലവിലെ ഒരുത്തീട്ട പാർട്ടിയിലും പോകേണ്ട. സത്യസന്തമായി നാടിനുവേണ്ടി പ്രവർത്തിക്കാൻ സ്വന്തമായി ഒരുപർട്ടിയുണ്ടാകൂ. നിലവിലുള്ള എല്ലാപാർട്ടികളെയും വെറുപ്പോടെ കാണുന്ന എന്നെപ്പോലുള്ള പതിനായിരങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും.

  • @SreeN-i9x
    @SreeN-i9x 3 години тому +22

    Sandeep ചേട്ടാ കുറച്ച് over ആവരുത്.....താങ്കൾ ഇപ്പോള് ഈ കാണിക്കുന്നത് ശരി അല്ലാ....ഒരിക്കലും യോജിക്കാൻ കഴിയില

    • @sreeraj4531
      @sreeraj4531 3 години тому +2

      മുൻകാല ചരിത്രം വച്ചു നോക്കുമ്പോൾ BJP ജയിക്കുമായിരുന്ന സ്ഥലത്ത് പഴയ കാലത്തെപ്പോ പണം തോൽക്കാൻ കൃഷ്ണകുമാർ തീരുമാനിച്ചിരിക്കുന്നു എന്നത് വ്യക്തം. ആരെയും പിണക്കാതിരിക്കാൻ ശ്രമിക്കുന്ന- എതിർ പാർട്ടിക്കാരനെപ്പോലും സോപ്പിടുന്ന തിരഞ്ഞെടുപ്പു -കാലത്ത് സ്വന്തം കൂട്ടത്തിലുള്ളവനെ നാണം കെടുത്തി സ്വയംതോൽക്കാൻ തയ്യാറാകുന്നവൻ പാർട്ടിക്ക് പാര തന്നെ. വരുന്ന നിയമസഭാ ഇലക്ഷനിലും കേരള ബീജേപ്പി സ്ഥാനാർത്ഥികൾ ഇതു തന്നെ ചെയ്ത് പണം സമ്പാദിക്കും.
      നിയമസഭയിൽ ബിശ്ശേപ്പി "പൂജ്യർ" ആയി തുടരും.

    • @jayanmettaku9927
      @jayanmettaku9927 3 години тому +1

      ഓവർ ആക്കി എന്ത് ഓവർ ആക്കാൻ

  • @Kukugmhg651
    @Kukugmhg651 3 години тому +5

    Full support to sundeep

  • @RKV0785
    @RKV0785 3 години тому +37

    സന്ദീപ് ബിജെപിയുടെ ലേബലിൽ ആണ് കേരളത്തിൽ ടിവി സോഷ്യൽ മീഡിയ സമ്മേളങ്ങളിൽ അറിഞ്ഞത്

    • @lasijasidharthan8775
      @lasijasidharthan8775 3 години тому

      👍👍👍👍👍👍👍👍👍

    • @ShajiMshekaran
      @ShajiMshekaran Годину тому

      അതുകൊണ്ടെന്താ വോട്ട് ശതമാനം എത്രയോ കൂടി

  • @Jserum77
    @Jserum77 3 години тому +5

    Amit shaji pls involve in this and make solution pls kick CPIM Agent surendran.
    Make sandeep kerala BJP chief

  • @lajith21
    @lajith21 3 години тому +11

    എന്താടാ വാര്യരെ നന്നാവാത്തത് 🤗

  • @pardhesimalabar8148
    @pardhesimalabar8148 2 години тому +1

    മലപ്പുറത്ത് ആന ചരിഞ്ഞപ്പോഴേ ഞാൻ വിചാരിച്ചത ഇത് പാലക്കാടെ അവസാനിക്കുമെന്ന് 😂😂😂

  • @dr.saijipr5383
    @dr.saijipr5383 3 години тому +3

    സംസ്ഥാന അധ്യക്ഷൻ യൂണിറ്റ് ഇപ്പോഴും സന്ദീപ് കാണിക്കുന്ന ഈ പെരുമാറ്റം കുറച്ചു കടന്ന കൈയാണ്....... ഈ കടം പിടുത്തം കൃഷ്ണകുമാറിനെ തോൽപ്പിക്കാനുള്ള ലക്ഷ്യത്തിലേക്കാണ് എന്ന് സംശയിക്കുന്നു....

    • @PoojaswathiPooja
      @PoojaswathiPooja 3 години тому +1

      അല്ലെങ്കിൽ കൃഷ്ണകുമാർ ജയിക്കോ? 😄

  • @abdulgafoorpm8695
    @abdulgafoorpm8695 3 години тому +3

    സന്ദീപ് പറയുന്നത് ആണ് ശരി. തോറ്റാൽ എല്ലാം സന്ദീപ്

  • @shivaji7749
    @shivaji7749 2 години тому +1

    വയനാട് മണ്ഡലത്തിൽ സ്ഥാനാർഥി ആകാൻ വാര്യർ ആഗ്രഹിച്ചിരുന്നു.. പക്ഷെ സംഘടനാ ഒരു സ്ത്രിയെ സ്ഥാനാർഥിയാക്കി.. അതോടെ വാര്യർ ഉടക്കാൻ തുടങ്ങി. വേറെ പാർട്ടിയിൽ പോയാലും തന്റെ ഇഷ്ടത്തിന് അനുസരിച്ചു മത്സരിക്കാൻ ആവുമോ വാര്യരെ ?

    • @ShajiMshekaran
      @ShajiMshekaran Годину тому

      ആ സ്ത്രീയെ ഞങ്ങൾ ആദ്യമായാണ് കാണുന്നത്

    • @shivaji7749
      @shivaji7749 5 хвилин тому

      @@ShajiMshekaran അവർ കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പിൽ കോഴിക്കോട്നിന്നും മത്സരിച്ചു രണ്ടാംസ്ഥാനത്തു വന്നതാണ്.. ശോഭ സുരേന്ദ്രന് ശേഷം ബിജെപിയിൽ വരുന്ന കരുത്തയായ വനിതയാണ്..

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 2 години тому +2

    സന്ദീപ് പോകുന്നെങ്കിൽ അൻവറിന്റെ D M K യിൽ പോകണം വേറെ ആർക്കും ഗുണമോ , ദോഷമോ ഇല്ല.

  • @VarunDev-o6r
    @VarunDev-o6r 3 години тому +25

    സന്ദീപ് ഇങ്ങനെ മൂന്ന് നേരം മാധ്യമങ്ങളുടെ മുന്നിൽ വന്ന് കരയാതെ നിങ്ങൾക്ക് ഇഷ്ടമുള്ള പാർട്ടിയിലേക്ക് പോകൂ. അയ്യോ സന്ദീപ് പോകല്ലേ, അയ്യോ സന്ദീപ് പോകല്ലേ എന്ന് പറഞ്ഞു ആരൊക്കെയോ കാല് പിടിക്കാൻ വരും എന്ന് കരുതി ആശാൻ ഒന്ന് ഷോ ഇറക്കി നോക്കിയതാണ്. പക്ഷേ ഒത്തില്ല 😅

    • @prathyushmatrix7755
      @prathyushmatrix7755 3 години тому +1

      പുള്ളി പുറത്ത് പോവാൻ തന്നെ ഉദ്ദേശിച്ചാണ് ഇപ്പോൾ തുടർച്ചയായി സംസാരിക്കുന്നത്.. സി.പി.എമിലോ , കോണ്ഗ്രസിലോ ഇയാൾ പോയാൽ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ആൾ ആയി മാറും.. പാലക്കാട് നേതൃത്വവും ആയി പ്രശ്നം ഉണ്ടെങ്കിൽ മറ്റൊരു ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാം.. തെരഞ്ഞെടുപ്പ് കഴിയുന്ന വരെ കാത്തിരിക്കാമായിരുന്നു.. സുരേന്ദ്രന് വേറെ എന്ത് പറയാൻ കഴിയും ഈ തെരഞ്ഞെടുപ്പ് സമയത്ത്. ബി.ജെപിയിൽ വലിയ പ്രശ്നം ഉണ്ട് എന്ന് പറയണോ? സന്ദീപിനെ ഇങ്ങനെ ചെയ്തു എന്ന് പറയണോ? ഇവൻ എന്തൊ ക്കെയാ ഈ പറയുന്നത്.. ഈ തെരഞ്ഞെപ്പ് കാലത്ത് ഇത് കത്തിച്ച് നിർത്തിയാൽ മെച്ചം ഉണ്ട് എന്ന്‌ ഇവന് അറിയാം..

  • @Sbi882
    @Sbi882 3 години тому +4

    സന്ദീപ്‌ പല വിവരകേടും കാണിക്കും

  • @Purushothaman-bm6rn
    @Purushothaman-bm6rn 3 години тому +20

    പോകുന്നു എങ്കിൽ പോയ്‌ ഇതു വരെ ചർദിച്ചതും വിസർജിച്ചതും തിന്നു ജീവിക്കു.

  • @jamesjames9528
    @jamesjames9528 59 хвилин тому

    ഒരു സിറ്റ് പോലും നിയമസഭയിലില്ലാത്ത പാർട്ടിക്ക് ഔദ്യോഗിക പക്ഷവും മറുപക്ഷവും, കോമഡി തന്നെ....😅

  • @travelrecordsbysree9416
    @travelrecordsbysree9416 3 години тому +27

    വെക്തി അല്ല പ്രസ്ഥാനം ആണ് വലുത്..

    • @abhilasha3808
      @abhilasha3808 3 години тому +1

      വ്യക്തികൾ കൂടുന്നതാണ് പ്രസ്ഥാനം..

    • @prasadkgnair5552
      @prasadkgnair5552 2 години тому +1

      സുരയും മരവാഴയും പിന്നെ ശിങ്കിടികളും 😂😂😂😂അതല്ലേ പാർട്ടി

    • @neenus3670
      @neenus3670 2 години тому

      Inganae poyal nallavaromnum bjp il kanillaa..suru mathram kaanum

  • @gopaljimanacaud
    @gopaljimanacaud 3 години тому +4

    ഇയാള് എന്തോ ഒപ്പിച്ച ലക്ഷണമാണ് ......

  • @Monster-p6l
    @Monster-p6l 3 години тому +9

    ആളും ആരവവും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കൂടെ ഉണ്ടാകും, അത് കഴിഞ്ഞാൽ അബൂക്കയുടെ ഗതി ആകും
    😁😁😁

  • @SaleeshAs-o6c
    @SaleeshAs-o6c 2 години тому +1

    സന്ദീപ് നല്ലൊരു നേതാവാണ് പക്ഷെ ഈ നിർണായക ഘട്ടത്തിൽ ഉടായിപ്പുമായി വന്നത് മോശമായി ആരൊക്കെ പോയാലും BJP യിൽ ഒന്നും സംഭവിക്കില്ല

  • @renjithr2522
    @renjithr2522 2 години тому +1

    സ്ഥാന മാനങ്ങൾക്കുവേണ്ടി സന്ദീപ് പാർട്ടിയെ തള്ളിപ്പറഞ്ഞത് ശരിയായില്ല, പുകഞ്ഞ കൊള്ളി പുറത്ത്

  • @dheerajharidas3094
    @dheerajharidas3094 2 години тому +1

    സന്ദീപിന്റേത് അപക്വമായ പെരുമാറ്റം.. സ്വന്തം രാഷ്ട്രീയഭാവി തുലയ്ക്കുന്നു... ഇങ്ങനെയുള്ളവർ സംഘത്തിൽ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്

  • @varadankrishnamurthy898
    @varadankrishnamurthy898 2 години тому +1

    നേതൃത്വം മാറാതെ KJP ക്കു രക്ഷയില്ല

  • @fashiontailors6041
    @fashiontailors6041 3 години тому +13

    ഉള്ളിയെ പുറത്താക്കിയാൽ എല്ലാ പ്രസ്നങ്ങളും അവസാനിക്കും

  • @PoojaswathiPooja
    @PoojaswathiPooja 3 години тому +2

    കൊടകര സേട്ടൻ 😄

  • @prathyushmatrix7755
    @prathyushmatrix7755 3 години тому +2

    പുള്ളി പുറത്ത് പോവാൻ തന്നെ ഉദ്ദേശിച്ചാണ് ഇപ്പോൾ തുടർച്ചയായി സംസാരിക്കുന്നത്.. സി.പി.എമിലോ , കോണ്ഗ്രസിലോ ഇയാൾ പോയാൽ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ആൾ ആയി മാറും.. പാലക്കാട് നേതൃത്വവും ആയി പ്രശ്നം ഉണ്ടെങ്കിൽ മറ്റൊരു ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാം.. തെരഞ്ഞെടുപ്പ് കഴിയുന്ന വരെ കാത്തിരിക്കാമായിരുന്നു.. സുരേന്ദ്രന് വേറെ എന്ത് പറയാൻ കഴിയും ഈ തെരഞ്ഞെടുപ്പ് സമയത്ത്. ബി.ജെപിയിൽ വലിയ പ്രശ്നം ഉണ്ട് എന്ന് പറയണോ? സന്ദീപിനെ ഇങ്ങനെ ചെയ്തു എന്ന് പറയണോ? ഇവൻ എന്തൊ ക്കെയാ ഈ പറയുന്നത്.. ഈ തെരഞ്ഞെപ്പ് കാലത്ത് ഇത് കത്തിച്ച് നിർത്തിയാൽ മെച്ചം ഉണ്ട് എന്ന്‌ ഇവന് അറിയാം..

  • @rajamanip5490
    @rajamanip5490 3 години тому +13

    വ്യക്തിയല്ല വലുത് പ്രസ്ഥാനമാണ് വലുത്

    • @sreepriya5057
      @sreepriya5057 2 години тому +6

      ഓരോ വ്യക്തികളും ചേർന്നാണ് ഒരു പ്രസ്ഥാനം ഉണ്ടാവുന്നത്

    • @benjaminabraham3506
      @benjaminabraham3506 2 години тому

      Without individuals which institution will ever function?

    • @ATL-h1r
      @ATL-h1r 2 години тому +1

      ഗതി പിടിക്കാത്ത കേരള ബിജെപി ഘടകത്തെ സംബന്ധിച്ച് ഗ്രൂപ്പ് ആണ് വലുത്.

  • @RajeevMi-b9z
    @RajeevMi-b9z 3 години тому +9

    വാര്യർ പുറത്ത് പോയാൽ നഷ്ടം വാര്യർക്ക് മാത്രം മീഡിയകൾ രണ്ട് ദിവസം കഴിയുമ്പോൾ ഈ വിഷയം വിട്ട് വേറേ വിഷയത്തിൽ പോകും

    • @prasadkgnair5552
      @prasadkgnair5552 2 години тому +1

      വാര്യർക്കു നഷ്ടമുണ്ടായാൽ അയാൾ സഹിച്ചോളും സർ. കേരളത്തിലെ ബിജെപി യിൽ പ്രയോജനം കുറച്ചു പേർക്കെയുള്ളു അവർ എങ്ങും പോവില്ല മറ്റുള്ളവരെ അടുപ്പിക്കുകയുമില്ല.

  • @sajeevanp.s.7695
    @sajeevanp.s.7695 3 години тому +1

    എന്തിനാ അമ്മാവാ എന്നെ തല്ലുന്നേ ഞാൻ കൊണം വരില്ല,കെജെപി.

  • @sreelekhags677
    @sreelekhags677 2 години тому +1

    സന്ദീപേ നിങ്ങളും അധികാരമോഹിയാണോ.

  • @SajeevCR
    @SajeevCR 3 години тому +1

    പാർട്ടി നല്ല ഫോമിൽ പാലക്കാട് വരികയാണ്. സന്ദീപ് തന്നിഷ്ടം കാണിക്കരുത്. പോയി ഇതുവരെ ആരെയെല്ലാം തള്ളിപ്പറഞ്ഞുവോ, അവരെ വിശുദ്ധരാക്കൂ. പാലക്കാട് നിങ്ങളെ വെറുതെ വിടില്ല.

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg 4 години тому +8

    മാമാഭൂമിക്ക് ക്രൃമികടി

  • @Skumar27276
    @Skumar27276 2 години тому

    സുരേന്ദ്രൻതെരഞെടുപ്പിന് മുൻപ് പരിശോധിക്കണം വാര്യരോടുള്ള അവഗണന യിൽ ബി ജെ പിയുടെ നേതൃത്വത്തോട് നീരസമുണ്ട് തെരഞ്ഞെടുപ്പിന് ശേഷം പരിശോധിക്കേണ്ടത് തെരഞ്ഞെടുപ് തോൽവിയെ കുറിച്ച് ആവാതിരിക്കാൻ..

  • @abduljaleel6337
    @abduljaleel6337 47 хвилин тому

    നിങ്ങൾ എല്ലാവരും മറ്റൊരു പാർട്ടിയുണ്ടാക്ക്..

  • @lop111ttt
    @lop111ttt 3 години тому +3

    Ulli sura poyaale ee party rekshappedooo

  • @anidilsreedharan1365
    @anidilsreedharan1365 Годину тому

    ഇങ്ങനെ പോയാൽ ഈ പാർട്ടി എവിടെയും എത്തില്ല.

  • @karunan727
    @karunan727 Годину тому

    കഷ്ട്ടം തന്നെ മൊതലാളീ എന്ന ചിത്രം സംവിധാനം സുര 😮

  • @MsRavindran
    @MsRavindran 2 години тому +1

    ഈ അവസരത്തിൽ സന്ദീപ് ചെയ്തത് ഒട്ടും ശരിയായില്ല, താങ്കൾ ബഹളം വച്ചാൽ സ്ഥാനർത്തിയെ മാറ്റി നിങ്ങൾ വരുമായിരുന്നോ, കുറച്ചു കൂടി ക്ഷമിക്കമായിരുന്നു. ഇതൊരു വില പേശല് ആയി

  • @smarttiger1
    @smarttiger1 Годину тому

    സന്തോഷം... ഭീമൻ രഘുവിൻ്റെ ഗതി വരാതെ ഇരുന്നാൽ മതി!

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 2 години тому +6

    ഇപ്പോഴുള്ള സുരേന്ദ്രൻ-മുരളീധരൻ ടീമിനെ എവിടേലും ഗവർണ്ണമാരാക്കി ഓടിക്കണം.വത്സൻ തില്ലങ്കേരിയെ നേതൃത്വം ഏൽപ്പിക്കുക.ശോഭ സുരേന്ദ്രനെയും ദേശിയ ചുമതല നൽകി മാറ്റണം.സ്വയം എന്തൊക്കെയാണെന്നുള്ള സ്വയം ചിന്ത സുരേഷ് ഗോപിയെ പോലേ ശോഭക്കുമുണ്ട്.

  • @നിമി
    @നിമി 14 хвилин тому

    ഇനിയെങ്കിലും കേന്ദ്രം സുരേന്ദ്രനെതിരെ നടപടി എടുത്തില്ലെങ്കിൽ കെജെപി യുടെ കാര്യം അവതാളത്തിലാവും

  • @SunilKumar-kc4gs
    @SunilKumar-kc4gs 3 години тому +1

    സന്ദീപ് ജി 👍

  • @bensingbramanand5836
    @bensingbramanand5836 2 години тому +1

    Very good Sandeep ji

  • @HamzaKunjuCholayil
    @HamzaKunjuCholayil 3 години тому +2

    സുരു ഏമാൻ പറയുന്നത് അനുസരിക്കൂ സഹോ

  • @ManojManoj-no9ku
    @ManojManoj-no9ku 2 години тому

    തിരഞ്ഞെടുപുഅട്ടിമറിക്കാൻ ക്കാൻ വേണ്ടി സന്ദീബ് വാരിയർക്കു മെഷറൂം കൊടുത്ത മാധ്യമ പ്രവർത്തകനു അഭിനന്ദനങ്ങൾ ഇതുപോലെ തന്നെയാണ് തിരഞ്ഞെടുപു അട്ടിമറി!"""? സന്ദീപ് വാര്യർ കഴിക്കുന്ന ഭക്ഷണത്തിൽ മരുന്നിട്ടുകൊടുത്ത അവർക്ക് ഒന്നും കിട്ടാൻ പോകുന്നില്ല

  • @arunvparunvp5703
    @arunvparunvp5703 3 години тому

    സുരേന്ദ്രൻ സന്ദീപ് രണ്ടിനെയും പുറത്താക്കണം

  • @jamesvplathodathil798
    @jamesvplathodathil798 3 години тому +7

    സുരേന്ദ്രനും, കൃഷണദാസും, മുരളീധരനും, ശോഭയും അങ്ങനെ എല്ലാം, ഒറ്റക്കെട്ടാകും . ആരും Sandeep Varier ക്കൊപ്പം, കാണില്ല . അതാണ് ഉണ്ടാവാൻ പോകുന്നത് .!
    .

  • @urstrulyrahulambady
    @urstrulyrahulambady 2 години тому

    ജയം അല്ല ഫണ്ട്‌ ആണ് മുഖ്യം അതാണ് ബിജെപി ‼️

  • @66051760
    @66051760 2 години тому +1

    സുരേനെ മാറ്റണം

  • @saydruaasayd
    @saydruaasayd 11 хвилин тому

    സുരേന്ദ്രൻ മാറിയേ പറ്റൂ.

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 4 хвилини тому

    രഘുനാഥ് ആള് ശരിയല്ല എന്ന് സത്യമാണ് അത് കരുതി ഇത്രമേൽ വിമർശനം പൊതുവിൽ നടത്തേണ്ടതില്ലായിരുന്നു.

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 Годину тому

    ഒന്ന് പോടെ സുരേന്ദ്ര, സന്ദീപ് വാര്യർ കീ ജയ് 💪💪💪🇮🇳🇮🇳🇮🇳

  • @radhakrishnannair109
    @radhakrishnannair109 2 години тому

    ഒരു നാണയത്തിന് രണ്ടു വശം ഉണ്ട്. 'രണ്ടു കൂട്ടരും ഒന്നിച്ചിരുന്ന് പരിഹ രിക്കണം. അതല്ലെ ന്യായം. ഇല്ലാ എങ്കിൽ കൃഷ്ണക മാർ തോൽക്കും എന്നത് ഉറപ്പാണ്. 'സദീപിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ജയിക്കേണ്ട ഒരു സീറ്റ് കളഞ്ഞുകുളിച്ചു. ' സുരേന്ദ്രന് ഇടപെടണം. ലീഡർ എന്ന പദവിയിൽ ഇരിക്കുമ്പോൾ

  • @chennaianish
    @chennaianish 3 години тому +1

    ചതി വഞ്ചന സ്വാർത്ഥത അന്യമത വിദ്വേഷവും ഒടുക്കത്തെ ആർത്തി , അല്ലാതെ ആ പാർട്ടിയിൽ നല്ലതായി എന്താണ് ഉള്ളത്.

    • @n0md545
      @n0md545 2 години тому

      മുസ്ലിം അല്ലെ നീ. ... ഖുറാനിൽ പറഞ്ഞത് അതെ പടി ഛർദിച്ച് നീ മറ്റുള്ളവരുടെ പേരിൽ ആക്കണ്ട ✌️

    • @muhammedyahya-l9v
      @muhammedyahya-l9v Годину тому

      ​@@n0md545ശാഖയിൽ പഠിപ്പച്ചത് ഇങ്ങനെ തൂറി മെഴുക്കല്ലേ

  • @sajeevanmk7175
    @sajeevanmk7175 48 хвилин тому

    പോകാനുള്ളവർ പോകുന്നതാണ് നല്ലത്

  • @MansoorKk-q3w
    @MansoorKk-q3w Годину тому

    എന്തായാലും തോൽക്കും പിന്നെന്തിനാണ് ഇവർ തല്ലുകൂടുന്നത് 🤔

  • @shobhanashobha5611
    @shobhanashobha5611 Годину тому

    സന്ദീപേ, ബിജെപി യിൽ നിന്ന് പോയി പിണു മാമന്റെ അടുത്ത് തീരെ പോവരുത്

  • @ckr424
    @ckr424 Годину тому

    ഈ സമയത്തു പറയാൻ പറ്റുമോ അറിയില്ല എന്നാലും പറയുകയാ അയ്യപ്പ ശാപം വിട്ട് പോയിട്ടില്ല 🙏

  • @564sethu
    @564sethu 2 години тому

    ചാക്കിലെ പൈസ സന്ദീപിൻ്റെ ഓഹരി അവിടെ വെച്ചിട്ടുണ്ട് അതിന് മുമ്പ് കാര്യങ്ങർ മനസ്സിലാക്കാതെയാണ് സന്ദീപ് പിണങ്ങി പോയത്

  • @majumathew8765
    @majumathew8765 2 години тому

    എന്തായാലും കൃഷ്ണ കുമാർ തോൽക്കും പാലക്കാട് 😢 വെറുതെ സന്ദീപ് ആണ് അതിന് കാരണക്കാർ എന്ന് പറയുന്നത് ശരിയല്ല. പാലക്കാട് ജയിച്ചിട്ട് വല്യ കാര്യമില്ല. നഗരസഭ ഭരണം കിട്ടിയിട്ട് എന്ത് ചെയ്ത് 😢 ബസ് സ്റ്റാൻഡ് കിടക്കുന്നത് കണ്ടപ്പോൾ ദുഃഖം മാത്രം 😢 സുരേന്ദ്രൻ കഥ ഇല്ല

  • @shaheenmohammad8652
    @shaheenmohammad8652 2 години тому

    തോറ്റാൽ അതിന്റെ ഉത്തരവാദിത്തം ഇയാൾക്കു ആകും എന്നോ അതിന് bjp എന്നെങ്കിലും കേരളത്തിൽ ജയിച്ചിട്ടുണ്ടോ 😅😅😅

  • @santhur7218
    @santhur7218 3 години тому +2

    പോകുന്നെങ്കിൽ പോകട്ടെ,,,,

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev 2 години тому

    CPMൽ ഇയാളെ എടുക്കരുത് ഒത്തിരി അനാവശ്യം പറഞ്ഞയാളാണ് സന്ദീപ് വാര്യർ

  • @RatheeshKumar-h3x
    @RatheeshKumar-h3x 43 хвилини тому

    സന്ദീപ് വാര്യർക്ക് പിന്തുണ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @BinuV-sw6ps
    @BinuV-sw6ps Годину тому

    സന്ദീപ് ഇപ്പോൾ സഖാവ് സന്ദീപ്

  • @abeeshtarget3015
    @abeeshtarget3015 Годину тому

    സുരേന്ദ്രൻ ::: C P M ന്റെ ഐശ്വര്യം

  • @sskm2
    @sskm2 Годину тому

    ഇലക്ഷന് നിർണായക ഘട്ടത്തിൽ. ബിജെപി യെ ചതിച്ച. സന്ദീപ് നോട്‌ ഉള്ള ഇഷ്ടം ഇതോടെ തീർന്ന്

  • @KYNAIR
    @KYNAIR 2 години тому

    മാതൃഭൂമി ക്കു മുൻപിൽ ഇരുന്നു കൊടുക്കല്ലേ സന്ദീപേ

  • @Azick31
    @Azick31 3 години тому

    സന്ദീപിന് വേണ്ടി കരഞ്ഞ മിത്രങ്ങൾ മുഴുവൻ ഇപ്പോ തള്ളി പറയുന്നു😂😂😂

  • @Director-h5t
    @Director-h5t 3 години тому

    ഉള്ളി ഈഴവൻ കാര്യങ്ങൾ മനസ്സിലാക്കി ഒഴിഞ്ഞുപോവണം 🤣

  • @RinilJoy-b9o
    @RinilJoy-b9o 2 години тому

    കെ പാർട്ടിയിലേക്ക് സ്വാഗതം

  • @unnihima2607
    @unnihima2607 2 години тому

    സന്ദീപ് ❤❤❤❤❤❤🎉🎉🎉

  • @user-yy3cd4mx5t
    @user-yy3cd4mx5t 2 години тому

    പരസ്യമായി ഇങ്ങനെ സംസാരിച്ചത് തെന്നെ ശെരിയല്ല.. ഇങ്ങനെ ഒരാളെ തുടരാൻ അനുവദിച്ചാൽ നാളെ അല്ലെങ്കിൽ മറ്റന്നാൾ പൊട്ടിത്തെറി ഉറപ്പാ....