6 SIGNS OF TOXIC MARRIAGE LIFE! പിന്നെ ജീവിതം നരകം! │Malayalam│Mind Waves!! Unni

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 62

  • @nancyvinodkumar5478
    @nancyvinodkumar5478 3 роки тому +3

    Sir nte videos etrayo perkku useful aavunundavum. Avarkku ee lokath pidich nilkaanulla nalla strength kittunundavum. Sherik Daivathinod thanks parayam.

  • @saj4642
    @saj4642 3 роки тому +48

    ബന്ധങ്ങൾക്കിടയിൽ കളവ് പറയുക എന്നത് ഏറ്റവും വേദനിപ്പിക്കുന്നതാണ്... അതും വേണ്ടുന്നതിനും വേണ്ടാത്തതിനും... ഒരാൾ straight forward യും മറ്റെയാൾ നുണ പറയുന്നതും ആയാൽ പ്രിത്യേകിച്ചും

  • @luckyskitchen4447
    @luckyskitchen4447 2 роки тому +25

    ഇതിലെ ഒട്ടുമിക്യതും എന്റെ ലൈഫിൽ ഉണ്ട്. അത് മനസിലാക്കിയിട്ടും പറയുന്നത് കേൾക്കാനോ പരിഹരിക്കാനോ husband തയ്യാറല്ല. ആർക്കുവേണ്ടിയും ഒന്നിനുവേണ്ടിയും മാറില്ലെന്നാ പറയുന്നേ. മാര്യേജ് കഴിഞ്ഞു അഞ്ചാം ദിവസം ഉപദ്രവം തുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ അത് നിന്നും ഇപ്പൊ ഇതിൽ പറയുന്നത് പോലെയൊക്കെയാ 4വർഷമായി. ഇപ്പൊ എന്റെ കുഞ്ഞിന് വേണ്ടി എല്ലാം സഹിച്ചു പോകുന്നു.എല്ലാം വരുന്നിടത്തുവച്ചു കാണാം.

    • @neethumol1816
      @neethumol1816 Рік тому +9

      നല്ല പങ്കാളിയെ കിട്ടിയാൽ മാത്രേ വിവാഹ ജീവിതം നന്നായി പോകുക യുള്ളൂ... അല്ലാത്ത പക്ഷം ജീവിതം നരകം ആകും...സഹിക്കുന്നത് കൊണ്ട് മാറ്റം ഉണ്ടാകാൻ പോകുന്നില്ല. എല്ലാവരും പങ്കാളിയെ സ്നേഹിക്കുന്നവർ അല്ല... അങ്ങനെ ullavarude അടുത്തു നിന്നും മാറുന്നതാണ് നല്ലത്.. അച്ഛനമ്മമാർ തമ്മിൽ ഉള്ള വഴക്ക് കുട്ടികളെയും സ്വാധീനിക്കും.. കുട്ടിക്ക് വേണ്ടി സഹിക്കുന്നു എന്നത് ഒരു ന്യായം അല്ല

    • @neethumol1816
      @neethumol1816 Рік тому +7

      Toxic ആയ ആളുകളെ തിരുത്താൻ പറ്റില്ല.അവരുടെ അടുത്ത് നിന്നും സ്വയം ഒഴിവാകുക

    • @user-mf9sp5xv3j
      @user-mf9sp5xv3j Рік тому +5

      ഞാൻ സെക്കന്റ്‌ mrge ആണ് അതിൽ 3 വയസായ മോൾ ഉണ്ട്, sex പരമായി നല്ലോണം വേദനിപ്പിക്കും, sex വീഡിയോ adit മനുഷ്യൻ, കൈയിൽ പെൺ കുട്ടിയാണ് എന്നും ഒരു vijaravumilla...😢ബലാത്സംഗം ചെയ്തു എന്ന് പറയാം, കത്തി എടുത്ത് കുത്താൻ വന്ന ദിവസം ഉണ്ട്, അവന്റെ ആവശ്യത്തിന് നിന്ന് കൊടക്കാത്തതിന്, ഞാൻ എന്റെ വീട്ടിൽ തിരിച്ചു പോന്നു, എല്ലാരും ചേർന്ന് പിന്നെയും ഒത്തുതീർപ്പാക്കി, അവൻ നന്നായിക്കോളും പറഞ്ഞു, പിന്നെയും പോയി, ഒരു മാസം കൊയപ്പല്ലെനി, പിന്നെയും പഴയ പോലെ sex വീഡിയോ കാണാ അതിൽ കാണുന്ന പോലെ വേദനിപ്പിച്ചു sex ചെയ കിടക്കാൻ അയക്കാദെ മെന്റലി ആകെ തളർത്തും, സഹിച് രാത്രി ഉറങ്ങാധേ കണ്ണ് ഉരുട്ടി പേടിപ്പിച്ചു കിടക്കും, ഉറക്കത്തിൽ അറിയാധേ ഉണർന്ന് നോക്കിയ husband കണ്ണുരുട്ടി നോക്കി കിടക്കുന്നുണ്ടാവും 😒😒, പേടിച്ചു ജീവിക്കുന്നു, സഹിക്കെട്ട് വീട്ടിൽ പറഞ്ഞു ഇപ്പൊ എന്റെ വീട്ടിൽ കുട്ടീനിം കൊണ്ട് നിക്കുന്നു 😒endh ചെയ്യണം അറിയാധേ 😔😔തീരുമാനം എടുക്കാൻ കയുന്നില്ല,

    • @neethumol1816
      @neethumol1816 Рік тому +4

      @@user-mf9sp5xv3j ഭർത്താവിന്റെ അടുത്തേക്ക് ഇനി പോകണ്ട. Divorce മേടിക്ക്

    • @monishajames4928
      @monishajames4928 Рік тому

      😢😢

  • @anusmaya01
    @anusmaya01 3 роки тому +13

    Shanthamayi ivare engane ozhivakan pattum.... Toxic relation shipil ninn engane purath kadakan patum... Athinte oru video cheyamoo???

  • @raveendranp.k487
    @raveendranp.k487 3 роки тому +12

    ഈ വീഡിയോ കണ്ടപ്പോൾ ഞാനാണ് ഏറ്റവും നല്ല ഭർത്താവ് എന്നെനിക്കു തോന്നിപോയി. ഭാര്യ എന്തു ഭക്ഷണം തന്നാലും എനിക്ക് പരാതി ഇല്ല. കുറ്റങ്ങൾ പറഞ്ഞു തർക്കിക്കാറില്ല. ലൈംഗിക ജീവിതം ഇപ്പോൾ യാതൊരു അർത്ഥവും ഇല്ല എന്ന് ഞങ്ങൾക്ക് ബോധ്യം വന്നത് കൊണ്ട് നല്ല മനസ്സമാധാനം ഉണ്ട്.

    • @lovea1140
      @lovea1140 3 роки тому

      👍

    • @raveendranp.k487
      @raveendranp.k487 3 роки тому

      @@lovea1140 ഇത് എന്നെ മാത്രം സംബന്ധിച്ച അഭിപ്രായം ആണ്.

    • @cheruthuppasouth6499
      @cheruthuppasouth6499 3 роки тому

      Vivaham kazhingett 50 yrs ayo.comment kandappol thonnal

    • @raveendranp.k487
      @raveendranp.k487 3 роки тому +2

      @@cheruthuppasouth6499 എന്റെ വിവാഹം കഴിഞ്ഞീട്ട് 34 കൊല്ലം ആയി. മിസ്റ്റർ ഉണ്ണികൃഷ്ണ നെ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് ആ പ്രണയ മാസ്റ്ററുടെ വീഡിയോ ഞാൻ കാണുന്നത്. അദ്ദേഹം ജന്റിൽ മാൻ ആണ്.

    • @raveendranp.k487
      @raveendranp.k487 Рік тому

      @@devikaslittleplanet1047 മിസ്റ്റർ ഉണ്ണികൃഷ്ണനോട്‌ പറഞ്ഞാൽ ശാസ്ത്രീയ മായ മാർഗം നിർദ്ദേശി ച്ചു തരും. എന്നോട് ചോദിച്ചാൽ ചോറ്റാനിക്കര ഭഗവതി യെ വിളിച്ചു പ്രാർത്ഥിക്കാനാണ് ഞാൻ പറയുക. ചോറ്റാനിക്കര അമ്മ എന്റെ ഇഷ്ടദേവത യാണ്. ധാരാളം പ്രത്യക്ഷഅനുഭവങ്ങൾ ഉണ്ട്.

  • @libijoy555
    @libijoy555 3 роки тому +5

    Ithokke engane manasilaakkunnu...ente oru friend ne poleya Unniyettan...nammude oru helo yil ninnu appozhathe nammude mind manasilaakkikalayum

  • @sajithaantony1111
    @sajithaantony1111 3 роки тому +3

    Ellam correct unniyetta 👍👍

  • @maryjuliet5237
    @maryjuliet5237 3 роки тому +5

    ഇരുന്ന് ആലോചിക്കേണ്ട ഒരു Topic.❤️👌👌👌❤️👑🙏

    • @raveendranp.k487
      @raveendranp.k487 3 роки тому

      ധ്യാനിച്ചിരുന്നു കൊണ്ടാണോ മേരി ജൂലിയറ്റെ?

    • @maryjuliet5237
      @maryjuliet5237 3 роки тому

      @@raveendranp.k487 Plzzz uncle🙏

    • @raveendranp.k487
      @raveendranp.k487 3 роки тому +1

      @@maryjuliet5237 ഓക്കേ മോളേ.

    • @maryjuliet5237
      @maryjuliet5237 3 роки тому

      @@raveendranp.k487 ❤️🙏

    • @raveendranp.k487
      @raveendranp.k487 3 роки тому

      @@maryjuliet5237 മോൾക്ക് നന്മ ഉണ്ടാവട്ടെ.

  • @dreamcatcher7780
    @dreamcatcher7780 Рік тому +1

    Sir, ഒരു സംശയം ചോദിക്കാനുണ്ട്..6 പെൺ സുഹൃത്തുക്കൾ.. ചെറുപ്പം തൊട്ട് ഒന്നിച്ചു കളിച്ചു പഠിച്ചു വളർന്നവർ.. എല്ലാരും വിവാഹിതർ. ഒരാൾ പ്രവാസിയുടെ ഭാര്യ. വിവാഹം കഴിഞ്ഞു ഉടനെ അവൾ husband ഇന്റെ കൂടെ abroad പോയി.. അതോടെ friendship ഇൽ കുറച്ചു അകൽച്ച വന്നു. വിദേശത്ത് പോയി രണ്ടു വർഷം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ അവൾ എല്ലാ കൂട്ടുകാരികളെയും കാണാൻ തീരുമാനിച്ചു. ഒരു resort ഇൽ കൂട്ടുകാരികൾ എല്ലാം ചേർന്ന് one day ചിലവഴിക്കാനായിരുന്നു plan. പക്ഷെ plan നടക്കുന്നതിന്റെ തലേ ദിവസം അതിൽ ഒരു കൂട്ടുകാരി മറ്റുള്ള friends നോട്‌ വിളിച്ചു പറഞ്ഞു അവൾ വരുന്നില്ല എന്ന്. ഭർത്താവിന് അതൊന്നും ഇഷ്ടം അല്ലത്രേ. സ്ത്രീകൾ മാത്രം ആയി resort ഇൽ പോയാൽ നാട്ടുകാർ അറിഞ്ഞു പ്രശ്നം ആകും അതുകൊണ്ട് പോകണ്ട എന്ന് ആ പെണ്ണിനോട് അവളുടെ ഭർത്താവ് പറഞ്ഞു.അതോടെ plan cancelled..ഇവടെ എന്താണ് പ്രശ്നം?? ഇതൊരു toxic relationship or controlled relationship ന്റെ ലക്ഷണം ആണോ???please reply 🙏🙏🙏🙏🙏

    • @MindWavesUnni
      @MindWavesUnni  Рік тому +1

      Nothing, just personal preference

    • @devikaslittleplanet1047
      @devikaslittleplanet1047 Рік тому +1

      Chila husbands nu mathrame athoke manasilakan pattu. Ente❤ aadyam nalla toxic & controlling aarunnu. Ippo evide povannu paranjalum enthannu paranjalum sammathikum.
      Toxic, controlling ennoke paranj kuttapeduthanda angane cheyyunnath ishtam allathondarikum vendennu paranjath,

    • @dreamcatcher7780
      @dreamcatcher7780 Рік тому

      @@devikaslittleplanet1047 ഈ സംഭവം എന്റെ സുഹൃത്തിന്റെ കസിന്റെ friendship circle ഇൽ നടന്നത് ആണ് കസിന്റെ friend നെ ആണ് പോകാൻ അനുവദിക്കാഞ്ഞത്. ഇത് facebook ഇൽ ഒരു mentalist നോട്‌ കഴിഞ്ഞ മാസം പറഞ്ഞു.അയാൾ ഇതിനെ പറ്റി പറഞ്ഞത് ആ പെണ്ണിനെ അവളുടെ friendship circle ഇൽ നിന്നും അകത്തി അവളെ husband എന്ന ലോകത്തേക്ക് ഒതുക്കാനുള്ള അവളുടെ husband ന്റെ തന്ത്രം ആണെന്നാണ്.. ആ പെണ്ണ് ഇപ്പോൾ വിവാഹ മോചനം ആവിശ്യപ്പെട്ടു സ്വന്തം വീട്ടിൽ ആണ്..

  • @nileenamariasiby5064
    @nileenamariasiby5064 2 роки тому +3

    Njn othiri shamikukayum sahikukahum cheyuna oru aalu anu pakshe limit kayinjal njn tirichu onum parayila njn ignore cheytu angu pokum atu etu bandam ayalun koduthal kolathum kittum

  • @anusreet6222
    @anusreet6222 2 роки тому +2

    ഇതിൽ നിന്ന് എങ്ങനെ രക്ഷപെടും

  • @divyal6881
    @divyal6881 3 роки тому +11

    Etra toxic anelum makkalk vendi sahikande alel nattukar enth parayum

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 роки тому +1

      Nattukare nokkanda

    • @neethumol1816
      @neethumol1816 Рік тому +4

      മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന വിചാരമാണ് ജീവിതം നശിപ്പിക്കുന്നത്. ഒടുക്കം തിരിച്ചറിവ് വരുമ്പോളേക്കും സമയം പോയിട്ടുണ്ടാകും.. നമുക്ക് വിലയില്ലാത്ത ബന്ധങ്ങളിൽ നിന്നും പുറത്തു കടക്കുക.. ചില ആളുകൾ നമ്മളെ ഒരിക്കലും സ്നേഹിക്കില്ല.. അതിനു വേണ്ടി കാത്തിരുന്നു വെറുതെ ലൈഫ് പോകും അത്രോള്ളു . .

  • @renjusharavindran5643
    @renjusharavindran5643 3 роки тому

    വളരെ നല്ല Topic

  • @geethuvijesh3206
    @geethuvijesh3206 2 роки тому +1

    Sathyam

  • @nithinadevanshimadappura2485
    @nithinadevanshimadappura2485 3 роки тому

    Nice video sir 👍👍👍

  • @fathimathsuhara2919
    @fathimathsuhara2919 3 роки тому +1

    👍👍 ... 😔

  • @dreamslight8600
    @dreamslight8600 10 місяців тому

    🙏🙏🙏👌

  • @surabhikukku3751
    @surabhikukku3751 2 роки тому +3

    എന്റെ ലൈഫിൽ നടക്കുന്നത്

  • @jasnac6537
    @jasnac6537 2 роки тому +1

    😓

  • @abarnakp2209
    @abarnakp2209 Рік тому

    Here telling lies both
    6 month live to gather
    1 yr Child daniel
    Now we r meeting in family for last 9 Months

  • @muhammedsalim3012
    @muhammedsalim3012 Рік тому

    M

  • @myownworld958
    @myownworld958 3 роки тому +1

    Sir nodonnu samsarikan patto

  • @emilychacko8538
    @emilychacko8538 3 роки тому

    Girls frnd and boys frnds onum parayarilas

  • @leenavinod4570
    @leenavinod4570 2 роки тому

    👍👍😥😥😥😞😞

  • @Angel-el9re
    @Angel-el9re 3 роки тому +2

    First 🥇🏆

  • @fathimafathi2276
    @fathimafathi2276 3 роки тому +1

    Vismaya death oru video idoo

    • @MindWavesUnni
      @MindWavesUnni  3 роки тому +4

      Plan chaithatha...pinne venda ennu vechu...oru family kanneril erikunna time il ath vechu njan cash undakkano ennu think chaithu...cheyyaam future il, kurachu samayam kazhiyate..

    • @raveendranp.k487
      @raveendranp.k487 3 роки тому

      @@MindWavesUnni പൊതു വേദിയിൽ കയറി വരുന്നത് വളരെ ശ്രദ്ധിച്ചു മതി മാഷെ.

  • @rajimolp.s9219
    @rajimolp.s9219 2 роки тому +2

    ഇതൊക്കെ ഒട്ട് മിക്ക കുടുംബങ്ങളിലും nadakkunnathalle. എന്നും പറഞ്ഞു ആരെങ്കിലും.കുടുംബം കുട്ടികൾ എല്ലാം കളയുമോ. കുറച്ചൊക്കെ കണ്ണടച്ച് വിടുക.

    • @irfanap1175
      @irfanap1175 2 роки тому +2

      😬😬😬

    • @athiraragesh8939
      @athiraragesh8939 2 роки тому +1

      Ellavarekkum agane aavan kazhinje ne varilla

    • @neethumol1816
      @neethumol1816 Рік тому +6

      Toxic relation ഇൽ നടക്കുന്ന കാര്യങ്ങൾ ആണ് ഈ വീഡിയോ യിൽ പറഞ്ഞിരിക്കുന്നത്.. എല്ലാ വീടുകളിലും ഇത് നടക്കുന്നില്ല...എല്ലാം കണ്ണടച്ച് വിടാൻ പറ്റില്ല... ചിലർ സഹിക്കും..രക്ഷ പെടാൻ support ഇല്ലാത്തവർ സഹിച്ചു നീങ്ങും...മറ്റുചിലർ എങ്ങനെ എങ്കിലും രക്ഷപെടും...

    • @neethumol1816
      @neethumol1816 Рік тому +4

      @@athiraragesh8939 സത്യം.. പറയുന്നവർക്ക് അതൊക്കെ പറയാം.. അനുഭവിക്കുന്നവരോട് ചോദിച്ചാൽ അറിയാം ഈ പ്രശ്നത്തിന്റെ seriousness.. എന്റെ സുഹൃത്ത് അനുഭവസ്ഥ

  • @ligimolpj6673
    @ligimolpj6673 3 роки тому

    👍👍🙏