മാഡത്തിൽ നിന്നും കിട്ടുന്ന അറിവുകൾ വളരെ വലുതാണ് മറ്റുള്ളവർ എന്നോട് ചെയ്യുന്ന പ്രവർത്തികൾ എന്റെ കർമഫലം തന്നെ യാണ് എന്ന് എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട് വളരെ നന്ദി 🙏🙏🙏
നമ്മിലെ കർമ്മ മാലിന്യം അനുസരിച്ചാണ് പങ്കാളിയുടെ സ്വഭാവം. Soul purification ആണ് ലക്ഷ്യം. അതു മനസ്സിലാക്കിയാൽ പരാതി ആരും പറയില്ല. ഞാൻ ഇതൊക്ക കൊടുത്തിട്ടുണ്ടാകണം അതാണ് തിരികെ തന്നുകൊണ്ട് എന്നെ purify ചെയ്യുന്നത്. അങ്ങനെ ചിന്തിക്കുന്നതുകൊണ്ട് ഞാൻ ജീവിക്കുന്നു.
നല്ലൊരു അറിവാണ് മാം പങ്കു വെച്ചത്. ഇത് എല്ലാവർക്കും മനസിലാക്കാൻ സാധിച്ചാൽ പകുതി പ്രശ്നങ്ങൾ ഒഴിവാക്കാം. മാം പറഞ്ഞതുപോലെ എന്റെ ലൗ മാര്യേജ് ആയിരുന്നു. ഇപ്പോൾ ആത്മീയത കൂടുതലാണ്. രണ്ടു മതവിശ്വാസവും ഇഷ്ടപ്പെടുന്നു ഒരുമിച്ച് കൊണ്ടുപോകുവാൻ സാധിക്കുന്നു. hus ന് ആത്മീയത കുറവാണ് പക്ഷേ എന്നെ തടസപ്പെടുത്താറില്ല..👍👍👍
ഞാൻ പലപ്പോഴും എനിയ്ക്കിതെന്തുകൊണ്ട് സംഭവിച്ചു, ഓരോ കാലഘട്ടത്തിലും ഓരോ സ്ഥലത്ത് എന്തുകൊണ്ട് എത്തപ്പെട്ടു, അതിനുണ്ടായ സാഹചര്യം ഇതൊക്കെ ആലോചിക്കുമ്പോൾ ചെന്നെത്തപ്പെട്ടത് പൂർവ ജന്മ കർമ്മം അല്ലെങ്കിൽ പ്രാരാബ്ധം എന്നതിലാണ്. Mam ന്റെ video അതൊന്നു കൂടെ ഉറപ്പിച്ചു. Thank you mam 🙏❤️
വളരെ നല്ല ഒരു അറിവാണ് മാം ഷെയർ ചെയ്തത്.. ഭഗവാനോട് കൂടുതൽ കൂടുതൽ അടുക്കുമ്പോൾ വേഗം ഉത്തരം കിട്ടുന്നു... കാരണം ഈ doubt എനിക്കു ഉണ്ടാരുന്നു കാരണം മാമിന്റ മകളുടെ എൻഗേജ്മെന്റ് ഫോട്ടോസ് കണ്ടപ്പോൾ എന്റെ മകൾ എന്നോട് ചോദിച്ചു.. ഈ മാമിന്റെ മകളുടെ വിവാഹം ജാതകം മാം നന്നായി നോക്കി തിരഞ്ഞെടുത്തു കാണും എന്ന്... പക്ഷെ എല്ലാരുടെയും സംശയം തീരുന്ന ഒരു വീഡിയോ മാം ഇട്ടു... താങ്ക്സ് മാം.... 🙏🙏🙏🙏🙏 ഞാൻ അന്ന് അവൾക്കു ഒരു ചിരി മാത്രം കൊടുത്തു.. ഇപ്പോൾ ഈ വീഡിയോ കേൾപ്പിച്ചു... വിവാഹം സങ്കടം ആണേൽ നമ്മൾ ഓരോരുത്തരെയും കുറ്റപെടുത്തും... ഈ വീഡിയോ കണ്ടാൽ ആർക്കും ആരെയും ഒരിക്കലും കുറ്റപെടുത്തേണ്ടി വരില്ല 🙏🙏🙏🙏
മേടം 18 വയസ്സുവരെ അച്ഛൻ വിവരിക്കാൻ പറ്റാത്ത കാലഘട്ടമായിരുന്നു സ്നേഹം വാരിക്കോരി തന്ന വ്യക്തിയാണ് രണ്ടുപേർ സൗന്ദര്യ വർദ്ധനവിന് വേണ്ടിയാണ് എൻറെ അമ്മ അവിഹിതത്തിനു ലേക്ക് പോയത് എല്ലാതെ കഷ്ടപ്പാടു ഒന്നുമുണ്ടായിട്ടല്ല
In my chart kethu in Gemini in 7 th house and in my husbands chart moon in 7 th house in Gemini. In my chart rahu in Sagittarius and in his chart sun in lagna in Sagittarius. Is this indicates strong past life connection?Is it good or bad?
Nothing is good or bad in astrology Ma'am 🙏🏻 All planets contributes! Yes you both share a strong past life connection.Even though whole chart needs to analyse ,at first glance I see an ancestor an old soul from your family came back to you as life partner so that together you can fulfill certain karma
ജ്യോതിഷം പഠിക്കുന്നവർക്ക് ,കാര്യ കാരണ സഹിതമുള്ള ശാസ്ത്രീയ വിശദീകരണം ആവശ്യമാണ്. ടീച്ചറുടെ വിശദീകരണം , ആത്മീയമായ ഉയർച്ചയിലേക്ക് ജീവിതത്തെ തിരിച്ചുവിടാൻ ,വിട്ടുവീഴ്ചകൾ ചെയ്ത്, ലാഭനഷ്ടങ്ങൾ കണക്കാക്കാതെ മുന്നോട്ട് പോകാൻ മനസ്സിനെ സഹായിക്കും.പക്ഷെ ജ്യോതിഷം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കാതെ മോക്ഷത്തിലേക്ക് നയിക്കപ്പെടുമ്പോൾ എന്തോ വിമർശന രീതിയിൽ അഭിപ്രായം രേഖപ്പെടുത്താൻ തോന്നുന്നു. വിമർശനം വ്യക്തിയധിക്ഷേപം അല്ല , കൂടുതൽ ജ്യോതിഷ അറിവുകൾ ശാസ്ത്രീയമായി, ഗഹനമായി പഠിക്കാൻ താൽപ്പര്യമുള്ളതുകൊണ്ടായിരിക്കും. സ്നേഹം.....🙏
@@abhilashpk7800 ആഗ്രഹങ്ങൾ ബാക്കി വരുമ്പോൾ വീണ്ടും ജനിക്കും. സാധനാ മാർഗ്ഗത്തിലേക്ക് തിരിയൂ ,ഒരു ഗുരുവിൻ്റെ കീഴിൽ🙏🏻 ജ്യോതിഷം വന്നു വരും. ആഗ്രഹ പൂർത്തി വന്നുചേരും ശ്രീ മാത്രേ നമ:
ആ അന്വേഷണത്തിനിടയിലാണ് ടീച്ചറുടെ വിശദീകരണം കേൾക്കാനിടയായത്. എന്തുകൊണ്ടെന്തുകൊണ്ടെന്ന് ചോദിച്ച് ശീലിച്ചുപോയി...! അതുകൊണ്ട് കുറേപേർക്ക് എന്നോട് നീരസവും ഉണ്ടായിട്ടുണ്ട്. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല - അങ്ങനെ ഉദ്ദേശ്യവും താൽപ്പര്യവും ഇല്ല. അറിയാൻ ഉള്ളിലെ അഭിവാഞ്ജ മാത്രം... ആഗ്രഹം എന്നും പറയാൻ കഴിയില്ല. കൺമുന്നിൽ ചിലതൊക്കെ മറച്ചുവെയ്ക്കപ്പെടുന്നെന്ന് തോന്നുമ്പോൾ ഇടപെടലുകൾ നടത്തുന്നു. വിമർശനം എന്ന് സമൂഹം അതിനെ വിളിച്ചു. ടീച്ചറുടെ മറുപടിയ്ക്കും ഉപദേശത്തിനും നന്ദി....🙏
Namaskaram madam Njan sthiram premshaka anu. Njan ente Monte jathakam madam nu email cheyyatte. Star Pooradam anu. Madam parayunathu muzhuvanum correct anu Oru reply tharamo pl.
മാം ഒരു സംശയം ചോദിച്ചോട്ടെ 🙏. ഏറ്റവും കുറവ് ഡിഗ്രീയിൽ നിൽക്കുന്ന ഗ്രഹം, ഒരു ജാതകത്തിൽ സീറോ ആയി നിൽക്കുന്ന അവസ്ഥയിൽ ആ ഗ്രഹത്തിനെ ആണോ ഏറ്റവും കുറഞ്ഞ ഡിഗ്രിയിൽ ഉള്ളതായി കണക്കാക്കേണ്ടത് ? സീറോ ആയി കാണിക്കുന്നത് ആ ഗ്രഹം ആ രാശി പൂർത്തീകരിക്കാഞ്ഞിട്ടല്ലേ ? ആ അവസ്ഥയിൽ ഒരു ഗ്രഹനിലയിൽ അങ്ങനെ ഉള്ള ഗ്രഹം ആണോ ഏറ്റവും കുറവുള്ള ഡിഗ്രി ബലം ഉള്ളതായി എടുക്കുന്നത്. ഒന്ന് പറഞ്ഞു തരുമോ എനിക്ക് .
ആ ജനന മരണ ചക്രത്തിൽ നിന്നും രക്ഷപ്പെടാൻ ആയി ആണ് നാം ശ്രമിക്കേണ്ടത്. ഭഗവാന് പരിപൂർണ്ണമായ് സമർപ്പിക്കുക. കർമ്മങ്ങൾ ചെയ്ത് മുന്നോട്ട് പോകാൻ ശ്രമിക്കുക. ഹരേ കൃഷ്ണ🙏🏻
എന്റെ നവാംശ ലാഗ്നാധിപനും (scorpio) ദാരാകാരകഗ്രഹവും ചൊവ്വയാണ്. നവാംശ ചാർട്ടിൽ ആറാം ഭാവത്തിൽ (Aries) കേതുവിനോപ്പം നിൽക്കുന്നു. ഇത് വൈധവ്യദോഷമാണോ സൂചിപ്പിക്കുന്നത്. അങ്ങനെയൊരിടത്തു പറയുകയുണ്ടായി, കുറച്ചു ടെൻഷൻ ഉണ്ട്. ഇതിൽ യാഥാർഥ്യമുണ്ടോ.. (Female aanu, jupiter in 5th house in Pisces, Saturn & venus in 7th house in Taurus)..
@@Athoo121 താങ്കളുടെ birth chart-ൽ ഏറ്റവും കുറഞ്ഞ (lowest) ഡിഗ്രിയിൽ നിൽക്കുന്ന ഗ്രഹം ഏതാണെന്നു നോക്കുക. അതായിരിക്കും നിങ്ങളുടെ ദാരകാരകഗ്രഹം. (രാഹു-കേതു ഒഴികെയുള്ള ഗ്രഹങ്ങളെയാണ് നോക്കേണ്ടത്).
മാഡത്തിൽ നിന്നും കിട്ടുന്ന അറിവുകൾ വളരെ വലുതാണ് മറ്റുള്ളവർ എന്നോട് ചെയ്യുന്ന പ്രവർത്തികൾ എന്റെ കർമഫലം തന്നെ യാണ് എന്ന് എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട് വളരെ നന്ദി 🙏🙏🙏
നമ്മിലെ കർമ്മ മാലിന്യം അനുസരിച്ചാണ് പങ്കാളിയുടെ
സ്വഭാവം. Soul purification ആണ്
ലക്ഷ്യം. അതു മനസ്സിലാക്കിയാൽ
പരാതി ആരും പറയില്ല. ഞാൻ ഇതൊക്ക കൊടുത്തിട്ടുണ്ടാകണം
അതാണ് തിരികെ തന്നുകൊണ്ട് എന്നെ purify ചെയ്യുന്നത്. അങ്ങനെ ചിന്തിക്കുന്നതുകൊണ്ട് ഞാൻ ജീവിക്കുന്നു.
പ്രതിപാദന രീതി അതി മനോഹരം, പിടിച്ചിരുത്തുന്നു.
നല്ലൊരു അറിവാണ് മാം പങ്കു വെച്ചത്. ഇത് എല്ലാവർക്കും മനസിലാക്കാൻ സാധിച്ചാൽ പകുതി പ്രശ്നങ്ങൾ ഒഴിവാക്കാം. മാം പറഞ്ഞതുപോലെ എന്റെ ലൗ മാര്യേജ് ആയിരുന്നു. ഇപ്പോൾ ആത്മീയത കൂടുതലാണ്. രണ്ടു മതവിശ്വാസവും ഇഷ്ടപ്പെടുന്നു ഒരുമിച്ച് കൊണ്ടുപോകുവാൻ സാധിക്കുന്നു. hus ന് ആത്മീയത കുറവാണ് പക്ഷേ എന്നെ തടസപ്പെടുത്താറില്ല..👍👍👍
വളെരെ അർത്ഥവത്തായ വേദങ്ങളിലെ നമ്മുടെ ബന്ധങ്ങളുടെ സാരംശം ലളിതമായി പറഞ്ഞു തന്നു great...🙏
ഒരുപാടു ചോദ്യങ്ങൾക്കുള്ള മറുപടി ആണ് എനിക്ക് ഇതു കണ്ടപ്പോൾ കിട്ടിയത് താങ്ക്സ് മാഡം
ഞാൻ പലപ്പോഴും എനിയ്ക്കിതെന്തുകൊണ്ട് സംഭവിച്ചു, ഓരോ കാലഘട്ടത്തിലും ഓരോ സ്ഥലത്ത് എന്തുകൊണ്ട് എത്തപ്പെട്ടു, അതിനുണ്ടായ സാഹചര്യം ഇതൊക്കെ ആലോചിക്കുമ്പോൾ ചെന്നെത്തപ്പെട്ടത് പൂർവ ജന്മ കർമ്മം അല്ലെങ്കിൽ പ്രാരാബ്ധം എന്നതിലാണ്. Mam ന്റെ video അതൊന്നു കൂടെ ഉറപ്പിച്ചു. Thank you mam 🙏❤️
Mam പറയുന്നതിൽ വളരെയധികം സത്യമുണ്ട് 👍
വളരെ നല്ല ഒരു അറിവാണ് മാം ഷെയർ ചെയ്തത്.. ഭഗവാനോട് കൂടുതൽ കൂടുതൽ അടുക്കുമ്പോൾ വേഗം ഉത്തരം കിട്ടുന്നു... കാരണം ഈ doubt എനിക്കു ഉണ്ടാരുന്നു കാരണം മാമിന്റ മകളുടെ എൻഗേജ്മെന്റ് ഫോട്ടോസ് കണ്ടപ്പോൾ എന്റെ മകൾ എന്നോട് ചോദിച്ചു.. ഈ മാമിന്റെ മകളുടെ വിവാഹം ജാതകം മാം നന്നായി നോക്കി തിരഞ്ഞെടുത്തു കാണും എന്ന്... പക്ഷെ എല്ലാരുടെയും സംശയം തീരുന്ന ഒരു വീഡിയോ മാം ഇട്ടു... താങ്ക്സ് മാം.... 🙏🙏🙏🙏🙏 ഞാൻ അന്ന് അവൾക്കു ഒരു ചിരി മാത്രം കൊടുത്തു.. ഇപ്പോൾ ഈ വീഡിയോ കേൾപ്പിച്ചു... വിവാഹം സങ്കടം ആണേൽ നമ്മൾ ഓരോരുത്തരെയും കുറ്റപെടുത്തും... ഈ വീഡിയോ കണ്ടാൽ ആർക്കും ആരെയും ഒരിക്കലും കുറ്റപെടുത്തേണ്ടി വരില്ല 🙏🙏🙏🙏
Mam moludey kalana vidio ethanu🤔
ഹരേ കൃഷ്ണാ... 🙏
നല്ല ഒരു അറിവാണ് പറഞ്ഞു തന്നത്. 👍നന്ദി നമസ്കാരം മാം. 🙏🕉️🙏
ഇതൊരു പുതിയ അറിവ് ആയിരുന്നു. Thanks for sharing❤️.
Athey
നമസ്കാരം ചേച്ചി 🙏🙏🙏.
ഞാൻ അറിയാൻ ആഗ്രഹിച്ച വിഷയമായിരുന്നു ഇത്. ഒരുപാട് നന്ദി. 🙏
വളരെ നന്ദി MAM
OM NAMASIVAYA
വലിയ അറിവ് ❤️ ഇതു പോലെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤️
Thank you ma'am..... very informative
Immensely liked this video. You gave an excellent karmic perspective.
അമ്മേ ❤️🙏🏻
വളരെ ഉപകാരപ്രദമായിരുന്നു .നന്ദി 🙏🙏🙏
Puthiya oru arivanithu . Ithu vare aarum paranju kettittilka mam.Thank you mam🙏🙏🙏❤️❤️❤️❤️❤️❤️
Dear madam thank you very much for the details regarding Dhara karaga Graham
It's really interesting vedo.Thank you very much
Thank you very much this knowledge God bless you 🙏
Oro nkshatrathinteyum dara karaka grahathe pattiulla oru video cheyyamo mam. Nalla arivukal pakrnnu thannathinu nanni. God bless you.
🥰Nallathinayi Puthiya Oru Arivu Koodi 🥰
Thanks a Lot MaaM 🙏🙏🙏
Superb Ma'am. Extra ordinary information . Thank you 😊
നന്ദി അമ്മേ
ഏഴാം ഭാവാധിപൻ തന്നെ ദാരാ കാരകഗ്രഹമായി വരുന്നത് കൂടുതൽ കർമ്മബന്ധത്തെയാണോ കാണിക്കുന്നത് ?
Thank you thank you very much ma’am 🙏
മേടം 18 വയസ്സുവരെ അച്ഛൻ വിവരിക്കാൻ പറ്റാത്ത കാലഘട്ടമായിരുന്നു സ്നേഹം വാരിക്കോരി തന്ന വ്യക്തിയാണ് രണ്ടുപേർ സൗന്ദര്യ വർദ്ധനവിന് വേണ്ടിയാണ് എൻറെ അമ്മ അവിഹിതത്തിനു ലേക്ക് പോയത് എല്ലാതെ കഷ്ടപ്പാടു ഒന്നുമുണ്ടായിട്ടല്ല
Thank you mam for your explanations
Informative message
Valare thanks mam. Vilappetta arivukal thannathinu 🙏
Ethra nalla arivu pakarnnu tharunna medathinu orayiram thanks
Great information ma’am 🙏🏼
നല്ല അറിവ് 🙏🙏🙏
Nice listening to you mam.look forward to see more
How can we analyse darakaraka in Multiple relationships?
Dara karaka graham ethanennu engineyanu manassilakkuka
Please
Thanks a lot kodi pranamam🙏🙏🙏🙏🙏🙏🙏🙏🙏
Thank you
ഹരേ കൃഷ്ണ 🙏നന്ദി മാം 🙏🙏
നന്ദി
In my chart kethu in Gemini in 7 th house and in my husbands chart moon in 7 th house in Gemini. In my chart rahu in Sagittarius and in his chart sun in lagna in Sagittarius. Is this indicates strong past life connection?Is it good or bad?
Nothing is good or bad in astrology Ma'am 🙏🏻
All planets contributes!
Yes you both share a strong past life connection.Even though whole chart needs to analyse ,at first glance I see an ancestor an old soul from your family came back to you as life partner so that together you can fulfill certain karma
@@vrajastrology Thank you so much for your reply Mam 🙏
Thanks dear🙏🙏💞💞💞💞
ഓം നമഃ ശിവായ 🙏🙏🙏🙏
Thanks a lot.🙏🙏🙏🌹❤️
ജ്യോതിഷം പഠിക്കുന്നവർക്ക് ,കാര്യ കാരണ സഹിതമുള്ള ശാസ്ത്രീയ വിശദീകരണം ആവശ്യമാണ്. ടീച്ചറുടെ വിശദീകരണം , ആത്മീയമായ ഉയർച്ചയിലേക്ക് ജീവിതത്തെ തിരിച്ചുവിടാൻ ,വിട്ടുവീഴ്ചകൾ ചെയ്ത്, ലാഭനഷ്ടങ്ങൾ കണക്കാക്കാതെ മുന്നോട്ട് പോകാൻ മനസ്സിനെ സഹായിക്കും.പക്ഷെ ജ്യോതിഷം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കാതെ മോക്ഷത്തിലേക്ക് നയിക്കപ്പെടുമ്പോൾ എന്തോ വിമർശന രീതിയിൽ അഭിപ്രായം രേഖപ്പെടുത്താൻ തോന്നുന്നു. വിമർശനം വ്യക്തിയധിക്ഷേപം അല്ല , കൂടുതൽ ജ്യോതിഷ അറിവുകൾ ശാസ്ത്രീയമായി, ഗഹനമായി പഠിക്കാൻ താൽപ്പര്യമുള്ളതുകൊണ്ടായിരിക്കും.
സ്നേഹം.....🙏
@@abhilashpk7800
ആഗ്രഹങ്ങൾ ബാക്കി വരുമ്പോൾ വീണ്ടും ജനിക്കും.
സാധനാ മാർഗ്ഗത്തിലേക്ക് തിരിയൂ ,ഒരു ഗുരുവിൻ്റെ കീഴിൽ🙏🏻 ജ്യോതിഷം വന്നു വരും.
ആഗ്രഹ പൂർത്തി വന്നുചേരും
ശ്രീ മാത്രേ നമ:
ആ അന്വേഷണത്തിനിടയിലാണ് ടീച്ചറുടെ വിശദീകരണം കേൾക്കാനിടയായത്. എന്തുകൊണ്ടെന്തുകൊണ്ടെന്ന് ചോദിച്ച് ശീലിച്ചുപോയി...!
അതുകൊണ്ട് കുറേപേർക്ക് എന്നോട് നീരസവും ഉണ്ടായിട്ടുണ്ട്. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല - അങ്ങനെ ഉദ്ദേശ്യവും താൽപ്പര്യവും ഇല്ല.
അറിയാൻ ഉള്ളിലെ അഭിവാഞ്ജ മാത്രം...
ആഗ്രഹം എന്നും പറയാൻ കഴിയില്ല.
കൺമുന്നിൽ ചിലതൊക്കെ മറച്ചുവെയ്ക്കപ്പെടുന്നെന്ന് തോന്നുമ്പോൾ ഇടപെടലുകൾ നടത്തുന്നു. വിമർശനം എന്ന് സമൂഹം അതിനെ വിളിച്ചു.
ടീച്ചറുടെ മറുപടിയ്ക്കും ഉപദേശത്തിനും നന്ദി....🙏
🙏🙏🙏🙏🙏❣️❣️❣️❣️❣️thanks mam oru gruham irikkunna nakshathtam eganeya kandu pidikuka
Astrology software il nokkiyal kittum Sir 🙏🏻
നമിക്കുന്നു തരുന്ന എല്ലാ അറിവിനുo
Thank യു മാം
Thank you 🙏
നല്ല അറിവ്
വിവാഹത്തോടെ ജീവിതം ദുരന്തമായ ഞാൻ 😭😭😭😭😭
🙌
Orupad perund angine . 😊
Angane vicharikanda ellarum oro dhuranthangale perunnatha.
@@resmimadhusudanan1232 വിവാഹ ജീവിതത്തിൽ ആത്മാര്‍ത്ഥത ,സത്യസന്ധത, വിശ്വാസം ഇവക്കൊന്നും യാതൊരു വിലയുമില്ലെന്ന് തിരിച്ചറിഞ്ഞവനാണ് ഞാൻ, എൻറ അനുഭവം....
Thankyou🙏🙏🙏
Mam, 7 ആം ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നുമില്ലെങ്കിൽ അതിന്റെ അർഥം എന്താകാം?
മാം, ഒരുപാട് ഇഷ്ടം കൊണ്ടാണ്, എങ്ങനാണ് അസ്ട്രോളജി പഠിക്കുക? അതിന്റെ systamatic way എന്താണ്? mam എങ്ങനാണ് ഈ മേഖലയിലേക്ക് ഇതിപ്പെട്ടത്?
Thank you mam🙏
ദ്വാരകാരകഗ്രഹത്തേ എങ്ങിനെ കണ്ട് പിടിക്കും 2
Lowest degree planet in the horoscope 🙏🏻
Thanks
ദാരാ കാരക ഗ്രഹം ഏതാണ് കൃത്യമായി പറഞ്ഞു തരുമോ
👌👌👌👌👌സത്യമാണ് 👍👍👍👍
Madam ente 7th bhavathil venus mars jupiter in capricorn of cancer ascendant.7th lord saturn sitting in 9th house in pisces.Pls reply mam
Poojayum vazhipadum ee avasthakalk enthenkilum maattam kondvaran sahayikkumo mam?
പ്രാരാബ്ധം മാറ്റാനാവില്ല മാം🙏🏻
Hai
Namaste
OM namo Narayana...
August 11th1987,4.40pm, പൂരുരുട്ടാതി, ഇത് വരെ ്് കലൃണം ആയിട്ടില്ല,
Parayunnathellam shariyaya arivu thanne.
🙏 ഓം നമശിവായ
Yenthanu darakaraka Graham? 7th bhavadhipan aano? Atho 7il nilkunna grahamo?
Ohm namasivaya🙏
Madam office evde aanu.plz rply mam
Email me after October 17 🙏🏻astrologersmithavalsaraj@gmail.com
@@vrajastrology ok
Namaskaram madam
Njan sthiram premshaka anu.
Njan ente Monte jathakam madam nu email cheyyatte.
Star Pooradam anu. Madam parayunathu muzhuvanum correct anu
Oru reply tharamo pl.
🌹🌹🙏🙏
🙏Om Namah Shivaya 🙏
അവ്യക്തം.
🙏🏼Namaskaram❤
🙏👌
Namasivaya
മാം ഒരു സംശയം ചോദിച്ചോട്ടെ 🙏.
ഏറ്റവും കുറവ് ഡിഗ്രീയിൽ നിൽക്കുന്ന ഗ്രഹം, ഒരു ജാതകത്തിൽ സീറോ ആയി നിൽക്കുന്ന അവസ്ഥയിൽ ആ ഗ്രഹത്തിനെ ആണോ ഏറ്റവും കുറഞ്ഞ ഡിഗ്രിയിൽ ഉള്ളതായി കണക്കാക്കേണ്ടത് ? സീറോ ആയി കാണിക്കുന്നത് ആ ഗ്രഹം ആ രാശി പൂർത്തീകരിക്കാഞ്ഞിട്ടല്ലേ ?
ആ അവസ്ഥയിൽ ഒരു ഗ്രഹനിലയിൽ അങ്ങനെ ഉള്ള ഗ്രഹം ആണോ ഏറ്റവും കുറവുള്ള ഡിഗ്രി ബലം ഉള്ളതായി എടുക്കുന്നത്. ഒന്ന് പറഞ്ഞു തരുമോ എനിക്ക് .
Ma'am how to contact you?
Email
astrologersmithavalsaraj@gmail.com 🙏🏻
What will be the results if darakaraka is Saturn...!!!
Watch full video attentively..you will get the answer.Already one example is given .!
Use which bhava it rules and significations too .
❤
🙏🙏🙏🙏
❤️😍
Maa'm my brother
13-1-1978 10 :10am calicut
Ithu vare marriage sariyayittilla
Please reply🙏
Ee vekthi gov servent or contract oo akan anu sadhyatha.. grahanilayil 7 bhavathil shani anishta bhavathil sthithi ,mars neecham in 6 th house,Venus in combust,navamshakam nokkumbo sanyasa yogavum ....... Ethil kooduthal marriage nadakandirikan verey onnum vendallo
Athinte koodey 2 nd house el kethu ,and 8 th el rahuu......
@@drabhilash8912 2ndil kethu 8thil രാഹു വന്നാൽ എന്താ പ്രോബ്ലം?
Nothing new everything is repeated only ! Is it true? (Means every Janma).
ആ ജനന മരണ ചക്രത്തിൽ നിന്നും രക്ഷപ്പെടാൻ ആയി ആണ് നാം ശ്രമിക്കേണ്ടത്. ഭഗവാന് പരിപൂർണ്ണമായ് സമർപ്പിക്കുക. കർമ്മങ്ങൾ ചെയ്ത് മുന്നോട്ട് പോകാൻ ശ്രമിക്കുക. ഹരേ കൃഷ്ണ🙏🏻
Mam eniku no onnu tharumo
Email astrologersmithavalsaraj@gmail.com 🙏🏻
🙏🙏🙏🙏💞
Madathine contact ചെയ്യാൻ എന്താ വഴി
Email
astrologersmithavalsaraj@gmail.com 🙏🏻
,🙏🙏🙏
എന്റെ നവാംശ ലാഗ്നാധിപനും (scorpio) ദാരാകാരകഗ്രഹവും ചൊവ്വയാണ്. നവാംശ ചാർട്ടിൽ ആറാം ഭാവത്തിൽ (Aries) കേതുവിനോപ്പം നിൽക്കുന്നു. ഇത് വൈധവ്യദോഷമാണോ സൂചിപ്പിക്കുന്നത്. അങ്ങനെയൊരിടത്തു പറയുകയുണ്ടായി, കുറച്ചു ടെൻഷൻ ഉണ്ട്. ഇതിൽ യാഥാർഥ്യമുണ്ടോ.. (Female aanu, jupiter in 5th house in Pisces, Saturn & venus in 7th house in Taurus)..
ധാരകാരക ഗ്രഹം എങ്ങനെ മനസിലാകും
@@Athoo121 താങ്കളുടെ birth chart-ൽ ഏറ്റവും കുറഞ്ഞ (lowest) ഡിഗ്രിയിൽ നിൽക്കുന്ന ഗ്രഹം ഏതാണെന്നു നോക്കുക. അതായിരിക്കും നിങ്ങളുടെ ദാരകാരകഗ്രഹം. (രാഹു-കേതു ഒഴികെയുള്ള ഗ്രഹങ്ങളെയാണ് നോക്കേണ്ടത്).
Maasamthorum kalyanam kazhikkunna celebrities nu ithu badhakamalle?😀
അപ്പോ വിവാഹം കഴിക്കാത്തവരോ
വേറെയും പല Significations ഉണ്ട് DK ക്ക് സർ
How can I contact you mail id not working
For consultation
Email to
astrologersmithavalsaraj@gmail.com
🙏🏻🙏🏻🙏🏻
Thank you ma’am
🙏
🙏🙏🙏🙏♥️
Thank you so much 🙏
Thank you mam.. 🙏
🙏💓
❤️🙏