ഞാൻ 30 കൊല്ലം മുൻപ് ചോർ ബസാറിൽ നിന്നും ഒരു ഷൂ വും ഒരു ഗ്രൂവിങ് മെഷീനും loyed insulation ഗുജറാത്തു ഹെവി വാട്ടർ പ്രോജക്ടിലേക്കു വേണ്ടി പോയപ്പോൾ ഒരു പുതിയ ഷൂ വും വാങ്ങിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഇതു പോലെ കണ്ടതിൽ സന്തോഷം
ഇവിടെ പോകുന്നവർ സൂക്ഷിക്കണം മൊബൈലും മറ്റും കളവ് പോകാൻ സാധ്യതയുണ്ട്, സിപ്പർ ഉള്ള പാന്റ് ഇട്ട് മാത്രം പോവുക. ഞാൻ വളരെ സൂക്ഷിച്ചാണ് ആ വീഡിയോ എടുത്തത്, Risk ആണ് 😊
ഉണ്ട്, വെളുപ്പിന് മൂന്നു മണിക്ക് മുതൽ സ്റ്റാർട്ട് ചെയ്യും ഐഫോൺ അടക്കം കിട്ടും, എന്നോട് രണ്ടുപേർ locked പോക്കോ ഫോൺ വന്നു, അതൊക്കെ പോക്കറ്റ് അടിച്ച് മുതലുകളാണ്
ആര് പറഞ്ഞു മോനെ മിക്കതും ലോക്ക് ആണ് ഫോണുകൾ പോയി കണ്ടവർക്ക് അറിയാം .. ട്രെയിനിൽ നിന്ന് ഒക്കെ അടിച്ചോണ്ടു വരുന്ന സാധനങ്ങൾ ആണ് കൂടുതലും .. മോഷ്ടാകൾക്ക് ഒരു യൂണിയൻ തന്നെ ഉണ്ട് ...
ചോർ ബസാറിൽ പോകുന്നവർ സൂക്ഷിച്ചു മാത്രം പോവുക. പോക്കറ്റ് അടിക്കാനുള്ള സാധ്യത കൂടുതലാണ്😊
ഞാൻ 30 കൊല്ലം മുൻപ് ചോർ ബസാറിൽ നിന്നും ഒരു ഷൂ വും ഒരു ഗ്രൂവിങ് മെഷീനും loyed insulation ഗുജറാത്തു ഹെവി വാട്ടർ പ്രോജക്ടിലേക്കു വേണ്ടി പോയപ്പോൾ ഒരു പുതിയ ഷൂ വും വാങ്ങിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഇതു പോലെ കണ്ടതിൽ സന്തോഷം
E, Bazar nte Pere Thanne- Chore Bazar ennaallo. Avide Chennai kitunnathu, moshticha vasthukal, anu. Athupole ningalude sadanavum moshanam pokam.
Yes
Bro that was a risky task 😮😮
Thank you
ഇവിടെ പോകുന്നവർ സൂക്ഷിക്കണം മൊബൈലും മറ്റും കളവ് പോകാൻ സാധ്യതയുണ്ട്, സിപ്പർ ഉള്ള പാന്റ് ഇട്ട് മാത്രം പോവുക. ഞാൻ വളരെ സൂക്ഷിച്ചാണ് ആ വീഡിയോ എടുത്തത്, Risk ആണ് 😊
Kerala eviduna dalheeleak ട്രാവൽ
കേരളത്തിന് കൂടുതൽ വിലയാണ് ഡൽഹിയിലെ അതിലും വിലകുറച്ച് കേരളത്തിൽ കിട്ടും
അവിടെ റെയിൽവേ സ്റ്റേഷന്റെ പേര് എന്താ
ബ്രോ iphone nte clone കണ്ടു കണ്ണു തള്ളിപോയി എന്നിട്ടും അവന്മാർ പറയുന്നത് ഇത് ഒർജിനൽ ആണെന്നാണ്😂😂
കണ്ണൂരിൽ നിന്ന് പോയവരുണ്ടോ
Nanamillallo katta muthalu vangan
എവിടെ ഈ വീഡിയോയിൽ ഐഫോൺ 🤔
Ivden phone vangiyal police pidikumo
Bhagyamundeel
@@niyasbabu6577ഭാഗ്യമുണ്ടെങ്കിൽ പോലീസ് പിടിക്കുമോ ?
😅@@niyasbabu6577
ഫോണും ലാപ് tap ഒന്നും വാങ്ങല്ലേ മക്കളെ.... Sim ഇട്ട പിടി വീഴ്യും.... കേസിലായിരിക്കും
Nalla vdo 👍
Thank you 👍👍
Ella days um inda
Oky bay pinne endhina poyath chagayi full nagateev aanallo
😂😂 ചോർ ബസാറിനെ കുറിച്ച് എന്ത് പോസറ്റീവ്
Bro Ed chor bazar alla bro
മുതൽ ആണോ മൊതൽ ആണോ ?
Brother ee correct location onn parayamo?.
Chor Bazar, Near To Delhi Juma Masjid Metro Station
❤
അവിടെ കളവ് മുതൽ ഒന്നും ഇല്ലാ
ഉണ്ട്, വെളുപ്പിന് മൂന്നു മണിക്ക് മുതൽ സ്റ്റാർട്ട് ചെയ്യും ഐഫോൺ അടക്കം കിട്ടും, എന്നോട് രണ്ടുപേർ locked പോക്കോ ഫോൺ വന്നു, അതൊക്കെ പോക്കറ്റ് അടിച്ച് മുതലുകളാണ്
ആര് പറഞ്ഞു മോനെ മിക്കതും ലോക്ക് ആണ് ഫോണുകൾ പോയി കണ്ടവർക്ക് അറിയാം .. ട്രെയിനിൽ നിന്ന് ഒക്കെ അടിച്ചോണ്ടു വരുന്ന സാധനങ്ങൾ ആണ് കൂടുതലും .. മോഷ്ടാകൾക്ക് ഒരു യൂണിയൻ തന്നെ ഉണ്ട് ...
Sherik chor bazaar bombay aan..
100rs earphonanegilu ok
Chor bazar ad Bombay ann
Delhi ..which place..?
Chor Bazar, Delhi Close to Juma Masjid Metro Station
👍
ninne kandal oru bengali look😂
🤔
Sheriya north indian look und.... Malayalam captain kandu video click cheythappo hindikkaran...pinne samsarichu thudangiyappo malayali😂😂
എങ്ങനെ ഇവിടെ പോകുവാ
ഡൽഹി ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ ചെന്ന് 200 മീറ്റർ നടന്നാൽ മതി
30000 Rupa varunna mobile 5000 Rupa koduthu medichu poli Sadhanam 1year upayogichu 15000 Rupa kku koduthu😂
😂@@basheerkhan7820
@@basheerkhan7820Vallavante katta mothal use aakan nalla sugaalle
Ollathanode 😂@@basheerkhan7820
GoodVideo