Stunning scenes from the site of The Battle of Pratapgad | Sancharam | MUMBAI 13 | Safari TV

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 325

  • @SafariTVLive
    @SafariTVLive  5 років тому +18

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @historicalfactsdzz273
    @historicalfactsdzz273 5 років тому +134

    ഇന്ത്യ കണ്ടിതിൽ വെച്ച് ഏറ്റവും മഹാനായ രാജാവാണ് ശിവാജി മഹാരാജ് അത് കൊണ്ടാണ് പ്രജകൾ ഇപ്പോഴും അദ്ദേഹത്തെ ആരാധിക്ക്‌കയും ബഹുമാനിക്കുകയും ചെയ്യുന്നത്

    • @sobhithasobha5303
      @sobhithasobha5303 4 роки тому +11

      അതെ വളരെ ശരിയാണ്

    • @haridevthiru
      @haridevthiru 4 роки тому +6

      He is the anti RSS icon of Maharashtra.

    • @realtruthma3307
      @realtruthma3307 3 роки тому +4

      @@haridevthiru very correct sir

    • @realtruthma3307
      @realtruthma3307 3 роки тому +9

      He is against upper class hindutva agenda

  • @jamshintovrebelovich8264
    @jamshintovrebelovich8264 5 років тому +99

    സഞ്ചാരം തരുന്ന അനുഭവം വേറെയാണ്...👏👍
    അതിനി എത്ര വ്ലോഗര്‍മാര്‍ വന്ന്
    ഏത് കോലത്തില്‍ ലോകത്തെ കാണിച്ചു തന്നാലും ഇതിന്‍റെ അടുത്തൊന്നും അവര്‍ക്ക് എത്താന്‍ കഴിയില്ല...
    സന്തോഷേട്ടനെ പോലെ സന്തോഷേട്ടന്‍ മാത്രേള്ളൂ...
    ഇനിയും തുടരട്ടെ ഈ സഞ്ചാരം
    😍😍😍😍

    • @smitha2721
      @smitha2721 4 роки тому +1

      True

    • @davidoffsilver9832
      @davidoffsilver9832 2 роки тому

      സത്യം അളിയാ സത്യം... ഇങ്ങേരെ കണ്ടാ ഒന്ന് കെട്ടിപിടിച്ചു മുത്തമായിരുന്നു....

  • @sabi8347
    @sabi8347 2 роки тому +24

    തന്ത്രശാലി ആയ ഛത്രപതി ശിവജി ♥️♥️♥️
    മുഗുളന്മാരുടെ പേടിസ്വപ്നം.
    ജയ് ഛത്രപതി ശിവജി 🚩🚩🚩🚩

    • @asadkalliyath4426
      @asadkalliyath4426 6 місяців тому

      മുഗൾ ചക്രവർത്തി ഷാജഹാന്റെ സഹായം തേടിയ ശിവജി😂

  • @akhilpvm
    @akhilpvm 5 років тому +108

    *പല കാഴ്ചകളും വ്ലോഗുകളിലൂടെ സുലഭമായ ഈ കാലത്തും സഞ്ചാരത്തിൽ കാണുന്നതിന്റെ ഫീലൊന്നു വേറെയാ.. മറ്റാർക്കും അനുകരിക്കാൻ പറ്റാത്തത്* Proud to be a SGK Fan.. 💖

    • @pmaya69
      @pmaya69 5 років тому +2

      Correct

    • @akhilpvm
      @akhilpvm 5 років тому +2

      @@pmaya69 😍🤗👍

    • @AshasCorner
      @AshasCorner 5 років тому +2

      ശരിക്കും

  • @rafikondotty3957
    @rafikondotty3957 5 років тому +66

    ഇന്നത്തെ കാലത്തു ഒരു പാലം പോലും 5 വർഷം പോലും കേടുകൂടാതെ നിൽക്കുന്നില്ല
    പണ്ട് 500 വർഷം മുമ്പ് പണിത നിർമിതി ഇപ്പോഴും നിലനിൽക്കുന്നു
    അത്ഭുത നിർമിതി

  • @സമാധാനംവേണം
    @സമാധാനംവേണം 5 років тому +67

    ജയ് ശിവാജി... ജയ് ഭവാനി 😍

    • @haridevthiru
      @haridevthiru 4 роки тому +3

      Shivaji is the anti RSS icon of Maharashtra.

  • @vaisakhrc6614
    @vaisakhrc6614 5 років тому +52

    ശിവജി സ്പെഷ്യൽ .... Thanks santhosh sir..❤️❤️

    • @haridevthiru
      @haridevthiru 4 роки тому +1

      Anti RSS icon of Maharashtra.

    • @karthik-fv5ng
      @karthik-fv5ng 2 роки тому +3

      Pls call CHATRAPTHI SHIVAJI MAHARAJ

  • @shihabp2807
    @shihabp2807 5 років тому +50

    മഹാരാഷ്ട്രയിലെ ഭൂപ്രകൃതിയിൽ കോട്ടകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്.
    ഈ കോട്ടകളെ തന്ത്രപരമായി ഉപയോഗപ്പെടുത്താൻ സാധിച്ചതാണ് ശിവജിയെ മറ്റു രാജാക്കന്മാരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്.
    ഗോവിന്ദ് പാൻസാരെയുടെ ശിവജി ആരായിരുന്നു എന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ മതസഹിഷ്ണുതയെക്കുറിച്ച് നല്ല ഒരു വിവരണം നൽകുന്നുണ്ട്.

    • @shihabp2807
      @shihabp2807 5 років тому

      @@_ARUN_KUMAR_ARUN നിങ്ങൾ പറഞ്ഞു വരുന്നത്?

    • @tiktok1449
      @tiktok1449 4 роки тому +5

      But still so many Muslims hate him so much

    • @gokulprasad1891
      @gokulprasad1891 4 роки тому +10

      @@tiktok1449thats because lack of knowledge and extremist mentality

    • @rathindas461
      @rathindas461 4 роки тому +1

      Sivaji is rss and bjp man...... i hate this man

    • @haridevthiru
      @haridevthiru 4 роки тому +1

      @@rathindas461 He is the icon of Anti RSS movement in Maharashtra.

  • @Shyjucham
    @Shyjucham 5 років тому +19

    Super episode...Jai bhavani Jai Shivaji....The gr8 Maratha king Chatrapati Shivaji...

  • @abhishekm2066
    @abhishekm2066 3 роки тому +14

    Jai bhavani jai Shivaji 🧡🔥

  • @sreejeshanneri8048
    @sreejeshanneri8048 4 роки тому +24

    ഛത്രപതി ശിവാജി അതൊരു വികാരം ആണ്🔥🔥

    • @haridevthiru
      @haridevthiru 4 роки тому +2

      But his followers in Maharashtra are extremely anti RSS.

    • @sreejeshanneri8048
      @sreejeshanneri8048 4 роки тому +4

      @@haridevthiru ഇപ്പോൾ ഉള്ള പിണക്കം നോക്കണ്ട അത് താൽക്കാലികം ആണ്..രണ്ടു പ്രസ്ഥാനവും ഹിന്ദുത്വ അജണ്ട ആണ് rssinekkalum ഹിന്ദുത്വം ആണ്

    • @haridevthiru
      @haridevthiru 4 роки тому

      @@sreejeshanneri8048 No. The animosity dates back to Shivaji's time. When Maharashtra Brahmins refused to coronate Shivaji, he had to bring a priest from Benares. Marathas, the community Shivaji belonged to, see RSS as a symbol of brahmin superiority. Hedgewar, Golwalkar, Deoras and Bhagwat are all Maharashtra Brahmins. In fact, this community friendlier to Muslims than Brahmins and RSS. They didn't like Fadnavis, a Brahmin, either.
      Shivaji stood for Hindvi Swaraj not hindutva. Hindutva is the creation of Hedgewar, Savarkar and moonje.

    • @keralanaturelover196
      @keralanaturelover196 3 роки тому

      @@sreejeshanneri8048 learn facts. Maratha caste 60 percentage of maharashtra people. Their safron taken by rss as that much rss fear them

    • @sreevalsan86
      @sreevalsan86 2 роки тому +2

      @@haridevthiru എല്ലാ കമ്മന്റ് ബോക്സിലും പോയി എന്തിനാ ഇങ്ങനെ മോങ്ങുന്നത്... 😂😂പോട്ടെ സാരമില്ല 😂😂

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +9

    Sivaji😍😘😘😘

  • @somanps1792
    @somanps1792 3 роки тому +61

    മുഗളന്മാർക്ക് തോൽപിക്കാൻ കഴിയാത്ത അജയ്യനായ ഭരണാധികാരി , ധീരനായ ഛത്രപതി ശിവജി ...

    • @sabi8347
      @sabi8347 2 роки тому +2

      Yess👍

    • @shaheenmohammad8652
      @shaheenmohammad8652 2 роки тому +2

      തൊറ്റിരുന്നു 🤣

    • @TimeTraveller2053
      @TimeTraveller2053 2 роки тому

      Sara Paranne🤣🤣History boo bhai

    • @ജയ്ജവാൻജയ്കിസാൻ
      @ജയ്ജവാൻജയ്കിസാൻ Рік тому

      😂😂😂😂😂🤣🤣

    • @Karakkuttil
      @Karakkuttil Рік тому

      ​@@shaheenmohammad8652അക്ബർ ന്നെ പോലെ ചുരുക്കം ചില മുഗൾന്മാർ ഒഴികെ ബാക്കി എല്ലാം തറകൾ ആയിരുന്നു

  • @optimusprime1504
    @optimusprime1504 5 років тому +48

    ജയ് ശിവാജി ജയ് ഭവാനി 🚩

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 5 років тому +35

    മഹാരാഷ്ട്ര 🖤💛

  • @rangithpanangath7527
    @rangithpanangath7527 2 роки тому +4

    ശിവജി എന്ന മഹാ രാജാവ് 👌👌👌👌👌

  • @jayasheelanmelath8398
    @jayasheelanmelath8398 4 роки тому +10

    Shivaji Maharaj 🙏🙏🙏 thank u santhosh sir......

  • @Shoot4youstudio
    @Shoot4youstudio 4 роки тому +17

    ഈ ചരിത്രമെല്ലാം സ്കൂളിൽ വച്ചു ടീച്ചർ പഠിപ്പിച്ചപ്പോൾ ഉറക്കം തൂങ്ങിയിരുന്ന എനിക്ക് സഞ്ചാരം കാണുമ്പോൾ ഉറക്കമേയില്ല..ഓരോ എപ്പിസോഡും കൗതുകത്തോടെ കാണുന്നു.. ചരിത്രത്തിനല്ല, അത് ക്‌ളാസിൽ അവതരിപ്പിച്ച ടീച്ചർക്കായിരുന്നു കുഴപ്പം എന്ന് മനസ്സിലായി...

    • @kochusmullakkal1027
      @kochusmullakkal1027 2 роки тому

      നമ്മുടെ ഹിസ്റ്ററി, ജോഗ്രഫി ക്ലാസ്സുകൾ ഇതുപോലെ വ്യക്തതയോടെ, സിംപിളായി ഇങ്ങനെ പറഞ്ഞു കാണിച്ചു പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് സഫാരി ചാനൽ കാണുമ്പോൾ ചിന്തിച്ച് പോയിട്ടുണ്ട്.. ഒരു മനുഷ്യനും , അദ്ദേഹത്തിൻ്റെ ക്യാമറയും കണ്ട കാഴ്ചകളാണ് ഒരു പാട് പേർക്ക് അറിവ് നൽകി ഇങ്ങനെ കടന്ന് പോകുന്നത്

  • @ananthukrishnan4192
    @ananthukrishnan4192 4 роки тому +22

    Jai ഛത്രപതി ശിവാജി മഹാരാജ് കീ ജയ് 💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @haridevthiru
      @haridevthiru 4 роки тому +1

      Shivaji is the anti RSS icon of Maharashtra

    • @sidharthmohan3662
      @sidharthmohan3662 3 роки тому +8

      @@haridevthiru അയിന്

    • @haridevthiru
      @haridevthiru 3 роки тому +1

      @@sidharthmohan3662 നാട്ടിലെ ആർഎസ്‌എസ്‌ കർ പലർക്കും ഇത് അറിയില്ല. ആർഎസ്‌എസ്‌ ഉണ്ടായ സ്റ്റേറ്റിൽ ശിവാജിയുടെ പേരിലുള്ള സംഘടനകൾ ആണ് അവരെ റോട്ടിലിട്ടു പെരുക്കുന്നതു.

    • @sidharthmohan3662
      @sidharthmohan3662 3 роки тому +8

      @@haridevthiru ഉയിന്റപ്പാ ഇത്രേ കാലം നാഗ്പൂരിൽ ഉണ്ടായിരിന്ന ഞാൻ ഇത് അറിഞ്ഞില്ലാലോ... എന്റെ ഭാഗത്തു തെറ്റുണ്ട് ഇടയ്ക്ക് പുറത്ത് ഇറങ്ങണം ആയിരുന്നു...എന്തുട്ട് വിടൽ ആണ് ഭായ്....

    • @haridevthiru
      @haridevthiru 3 роки тому

      @@sidharthmohan3662 ഞാൻ സ്റ്റേറ്റ് എന്നെ പറഞ്ഞുള്ളൂ, നാഗ്പുർ എന്നോ വിദർഭ എന്നോ പറഞ്ഞില്ലാലോ

  • @EdwinGeorge133
    @EdwinGeorge133 4 роки тому +4

    Chatrapati sivaji Maharaj ki jai🧡

  • @kiranchandran1564
    @kiranchandran1564 5 років тому +9

    ജയ് ഭവാനീ... വീർ ശിവാജി....

  • @Sivan361
    @Sivan361 5 років тому +23

    Sir, ഇനിയും കുടുതൽ വിഡിയോകൾ upload ചെയ്യുവാൻ താല്പര്യപ്പെടുന്നു, നല്ല clarity ഉള്ളvedio, നല്ല വിവരണവും

  • @varshinviswanath3716
    @varshinviswanath3716 4 роки тому +4

    Chathrapathe Shivji Maharaj😍😍

  • @RR-fe3pu
    @RR-fe3pu 4 роки тому +8

    The great shivaji maharaj 🚩

  • @Ragnar655
    @Ragnar655 5 років тому +14

    01:35 കൃത്യനിഷ്ഠ ഉള്ള ചെറുപ്പക്കാരൻ ആണ് ഈ ഞാൻ😌

  • @ഷാജിപാപ്പാൻ-ല1ഫ

    ഛത്രപതി ശിവജിയുടെ കഥ പറഞ്ഞ SGK ക്ക് ബിഗ് സല്യൂട്

  • @Hari-im9ok
    @Hari-im9ok 5 років тому +39

    ശിവജി മഹരാജാവ്😎😎

    • @haridevthiru
      @haridevthiru 4 роки тому +1

      Anti RSS icon of Maharashtra.

    • @sarath654
      @sarath654 Рік тому

      @@haridevthiru neeyetha enga pathalum nee

  • @rajeshpalackal6063
    @rajeshpalackal6063 3 роки тому +3

    ഭാരതം കണ്ട ഏറ്റവും മഹാനായ ചക്രവർത്തി

  • @മനുക്കുട്ടൻ
    @മനുക്കുട്ടൻ 5 років тому +15

    സ്വാർത്ഥ രാഷ്ടിയ താൽപര്യങ്ങൾക്കു വേണ്ടി ലോക വിപ്ലവങ്ങൾ അല്ല നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് പകരം സ്വന്തം രാജ്യത്തിലെ ധീരൻമാരുടെ കഥയാണ് സ്വന്തം രാജ്യത്തിന്റെ സംസ്കാരത്തിന്റെ കഥയാണ് സ്വന്തം രാജ്യത്തെ അതിജീവനത്തിന്റെ കഥയാണ്
    അവിടെയാണ് രാഷ്ട്രസ്നേഹം ജനിക്കുന്നത് അവിടെയാണ് പൂർവികസ്നേഹം ജനിക്കുന്നത്..
    ഒരു ജനതയെ ലക്ഷ്യബോധമില്ലാതാക്കിയതിൽ രാഷ്ട്രീയ കോമരങ്ങൾ ഒരുനാൾ ദുഃഖിക്കേണ്ടിവരും
    കാരണം നിന്‍റെ കുലപരമ്പരയും അതിൽ പെടുന്നു..

    • @haridevthiru
      @haridevthiru 4 роки тому

      ശിവാജിയെ കുറിച്ച് പഠിപ്പിച്ചാൽ ആർ എസ് എസ് കാരെ ആളുകൾ ചൂലെടുത്തു അടിക്കും. മറാത്താ സമുദായക്കാരുടെ നമ്പർ വൺ ശത്രു ആർ എസ് എസ് ആണ്.

    • @ananthukrishnan4192
      @ananthukrishnan4192 3 роки тому +3

      @@haridevthiru സ്വപ്നം കാണാം പക്ഷെ നടക്കുന്ന സ്വപ്നം കാണണം

    • @haridevthiru
      @haridevthiru 3 роки тому

      @@ananthukrishnan4192 വേണമെങ്കിൽ മഹാരാഷ്ട്രയിൽ വന്നു അന്വേഷിച്ചു നോക്ക്. അപ്പൊ അറിയാം ശിവാജിയുടെ മറാത്താ സമുദായത്തിന് സംഘ് പരിവാറിനോടുള്ള ശത്രുത. അവരുമായി സംഘട്ടനത്തിനായി ഒരു സംഘടനയും ഉണ്ട് - സംഭാജി ബ്രിഗേഡ്.

    • @gokulraj8033
      @gokulraj8033 2 роки тому +1

      💯👌

  • @മനുക്കുട്ടൻ
    @മനുക്കുട്ടൻ 5 років тому +67

    ഇതുകാണുമ്പോൾ തമ്പുരാനെ ഓർമ്മവരുന്നു.
    കേരളവർമ്മ പഴശ്ശിരാജ തമ്പുരാൻ...
    കേരള സിംഹം
    """""കിഴടങ്ങാൻ മനസ്സില്ലാത്ത സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്പ്രാജ്യത്തെ ഒരു കാലഘട്ടത്തിന്റെ നാഴികക്കുള്ളിൽ കിടുകിടാ വിറപ്പിക്കാൻ കഴിഞ്ഞ ഒളിപ്പോരിന്റെ വീരനായകൻ.....മാവിലാം തോടിന്റെ കരയിലുള്ള പഴശ്ശി സ്മാരക സ്തൂപം എല്ലാ കുട്ടികളെയും കൊണ്ട് കാണിക്കുക..
    എന്നിട്ടു പറഞ്ഞു കൊടുക്കുക...."""""
    "തന്റെ ജീവനേക്കാൾ വലുത് തന്റെ രാജ്യം ആയിരുന്നു എന്ന് വിചാരിച്ച ഒരുകൂട്ടം ധീരന്മാർ പിറന്നമണ്ണാണ് എന്ന് "

    • @ambroeliason9563
      @ambroeliason9563 5 років тому +1

      He betrayed tippu

    • @kiranchandran1564
      @kiranchandran1564 5 років тому +13

      @@ambroeliason9563 ഏത് വകുപ്പിൽ , ആ വാക്കിന്റെ അർത്ഥം പോലും അറിയില്ലേ? "Betrayed" എന്ന് പറയണമെങ്കിൽ അവർ എന്നെങ്കിലും സഖ്യം ഉണ്ടായിരുന്നിരിക്കണം. അത് ഇല്ലെന്ന് മാത്രമല്ല , കേരളത്തെ ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ച ടിപ്പുവിനോട് എല്ലാ കാലവും യുദ്ധം ചെയ്തു നിന്ന ആൾ ആണ് പഴശ്ശി.
      ടിപ്പു വന്നപ്പോൾ അദ്ദേഹം tippuvinodu പൊരുതി , കമ്പനിയും കൂടി , കമ്പനി നാട്ടുകാരെ ദ്രോഹിച്ചപ്പോൾ അവരെയും എതിർത്തു. എതിർക്കാൻ ടിപ്പുവിനെ കൂട്ടാൻ നോക്കി ; പക്ഷേ നടന്നില്ല

    • @navasyk6299
      @navasyk6299 4 роки тому +1

      @@kiranchandran1564 ചരിത്രം നന്നായി ഒന്ന് പഠിക്ക് സംഘി പുസ്തകതിൽ നിന്നായിരിക്കും താങ്കൾ പഠിച്ചത് .. വിവരം ഇല്ലങ്കിൽ മിണ്ടാതിരിക്കുക മനസ്സലായോ പഴശ്ശിരാജ കേരള വർമ്മ ധീരൻ തന്നെ അതിന് ഒരു സംശയവും ഇല്ല കേരളത്തെ തകർക്കാൻ വന്ന ബിട്ടീഷ്കാരുടെ കൂടെ ആയിരുന്നു അവരുമായി യാതൊരു സന്ധിയും ഇല്ലാതെ ധീരനായ ടിപ്പു വഴശ്ശിയുമായി ഭയങ്കരമായ എതിർപ്പുണ്ടായിരുന്നമടിപ്പുവിന് വഴശ്ശിന്റെ മേൽ കാരണം കമ്പനിക്ക് ഒറ്റുകാരൻ എന്ന ഒരു പേര് പശശ്ശിന് ലഭിച്ചു പിന്നെ കമ്പനി പഴശ്ശിക്ക് അവർക്ക് കിട്ടുന്ന പണതിന്റെ പിരിവ് കിട്ടാതെ വന്നപ്പോൾ പഴശ്ശിക്ക് കമ്പനി മായുള്ള ശത്രുത കൂടി അങ്ങനെയാണ് ടിപ്പുന്റെ സഹായം പഴശ്ശിരാജ തേടി ........ ഇതിൽ ഒരു പാട് വിട്ടു പോയിറ്റുണ്ട് കമ്പനിയുമായി പഴശ്ശിക്കുള്ള ബന്ധം മനസ്സലായോ .......... സംഘികൾ പറയുംചത്രപതി ശിവജിയാണ് ധീരനായ യോദ്ധാവ് .. ഒരിക്കലുമില്ല : ഇന്ത്യ കണ്ട : ഏറ്റവും നല്ല ഭരണാധികാരി -അത് ടിപ്പു സുൽത്താൻ : അത് ചരിതേം രേഖപ്പെടുതിരിക്കുന്നു :സംഘികൾ വിശ്വസിക്കില്ല കാരണം ടിപ്പുവിനെ ചതിച്ചതിൽ ഇവർ തന്നെ ഒന്നാമൻ : സുഭയ്യാ ചതിയൻ മൈരൻമന്ത്രി ചതിയിലൂടെ വർഗ്ഗീയ വിദ്വേഷം പരത്തി അദ്ധേഹതെ നശിപ്പിച്ചു വരും തലമുറ അതിനെ കുറിച്ച് പഠിക്കും ധീരനായ ഒരു ഭരണാധികാരി ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന്

    • @kiranchandran1564
      @kiranchandran1564 4 роки тому +17

      @@navasyk6299 ഡച്ചുകാരുടെ യും ഫ്രഞ്ച് കാരുടെയും നായ ആയിരുന്ന ജിഹാദ് ഉണ്ടാക്കാൻ കേരളത്തെ ആക്രമിച്ചു , കൊല്ലും കൊലyum ബലാത്സംഗവും തുടർന്നു , അയാൾക്ക് കീഴടങ്ങാൻ തയ്യാർ അല്ലാത്ത പഴശ്ശി കമ്പനിയും ആയി സഖ്യം ഉണ്ടാക്കി. നെടുംകൊട്ട യുദ്ധത്തിനു ശേഷം പട്ടീ സുൽത്താൻ മടങ്ങി. പഴശിയുടെ രാജ്യധികാരം മുഴുവൻ കുരുബ്രക്കാട് രാജാവിന് നൽകിയ കമ്പനി അമിത നികുതിയും ചുമത്തി.ജനങ്ങളുടെ കഷ്ടത സഹിക്കാതെ വീണ്ടും പഴശ്ശി ആയുധമെടുത്തു. കുറിച്യർ എന്ന വനവാസി വിഭാഗം പോലും ആയുധം എടുത്തത് വെറുതെ അല്ലാ. തുടർ യുദ്ധങ്ങൾ ചെയ്തു. നെപ്പോളിയനനേ തോൽപ്പിച്ചവനെ വരെ തോൽപ്പിച്ചു.
      മദ്റസയിൽ ജിഹാദ് പരിശീലിക്കുന്ന നിന്നെ ഒക്കെ ഉസ്താദ് പഠിപ്പിച്ചു തരിക സ്വാഭാവികമായും ടിപ്പു , ബിൻ ലാദൻ , ഔറംഗസീബ് , ലഖ്‌വി തുടങ്ങിയവരുടെ വീര കഥകൾ ആകും. അത് തലയിൽ നിന്ന് ഇറക്കി വച്ചാൽ യാഥാർഥ്യം മനസിലായി തുടങ്ങും.

    • @navasyk6299
      @navasyk6299 4 роки тому +1

      @@kiranchandran1564 മദ്രസ്സയിൽ നല്ല കറകളഞ്ഞ അറബി പടിപ്പിക്കണുണ്ട് ... എന്റെ പൊന്ന് ചാണകമെ മൂത്രം കൂടിയാ :കാക തൂറി അമ്പലം തൂറി . ഒരു ഒലക്കയും അറിയില്ലസംഘിപുസ്തകം വായിച്ചാൽ ഇത്രെ കിട്ടു : കളസട് റൗസറും ഇട്ട് പിഞ്ചു കുട്ടികളെയും വർഗ്ഗീയത പരത്തിയും ശാവളർതല്ലെ വരും തലമുകനിന്നെപ്പോലതെളത്തിനെയും വെച്ചേക്കില്ല സംഘിമോനെ ബ്രിട്ടീഷ് കാർക്ക് നക്കാൻ കൊട്ത്തപാരമ്പര്യമല്ലടാ നിനക്ക് ഉള്ളത് ... പോയി ചാകടാ ദുരന്തമെഗോമൂത്രം കുടിയാ ചരിത്രവും ഒരു മണ്ണാൻ കട്ടയും അറിയില്ല ഓടടാ സംഘി ശാഖ വഴി ചാണകം ചവിട്ടി

  • @Vineeththadathil
    @Vineeththadathil 5 років тому +8

    Thank u santhosh ji
    Jai sivaji

  • @jas625113
    @jas625113 3 роки тому +3

    മഴയും കട്ടനും സഫാരിയും ❤️

  • @shinikv9468
    @shinikv9468 5 років тому +3

    Etra kettalum mathi varatha kadhakal etra kandalum madhi varatha kaazhchakal Thanks S G K Sir❤❤❤❤❤

  • @kkv3916
    @kkv3916 5 років тому +39

    ഛത്രപതി ശിവജി മഹാരാജ്

  • @kmnairpalode3503
    @kmnairpalode3503 3 роки тому +2

    Very beautiful, hi.

  • @rajarajanponmuthu8175
    @rajarajanponmuthu8175 8 місяців тому

    thanks santhosh sir and narrotor.

  • @littletalks123
    @littletalks123 5 років тому +17

    മഹാരാഷ്ട്ര, ഗോവ കർണാടകം കഴിഞ്ഞു കേരളത്തിൽ എത്തുമ്പോൾ മനസിലാകും പശ്ചിമഘട്ടം കേരളത്തിൽ എത്ര നശിപ്പിക്കപ്പെട്ടു എന്ന്, പോരാളിയായ ശിവജിയുടെ ചരിത്രം എന്നും ആവേശമാണ്, ബ്രിട്ടീഷുകാർ ഇവിടെ വന്നില്ലയിരുന്നെങ്കിൽ അതിസമ്പന്നമായ ഒരു രാജ്യമായി ഇന്ത്യ മാറിയേനെ

  • @relaxchennai6680
    @relaxchennai6680 5 років тому +8

    *SAFARI TV ADDICTS*

  • @sreeragkp3122
    @sreeragkp3122 2 роки тому +1

    Sivaji ❤️🔥🔥

  • @juststarvlog.
    @juststarvlog. 2 роки тому +1

    👌👌👍🌹

  • @rajeevomkar354
    @rajeevomkar354 3 роки тому +1

    സൂപ്പർ 🚩🚩🚩🚩🚩

  • @abdulgani685
    @abdulgani685 5 років тому +9

    1st♥️♥️

  • @shyjuchelery730
    @shyjuchelery730 4 роки тому +2

    ഇതൊക്കെ ആണ് വിവരണം അല്ലാതെ വ്ലോഗർ പറയുന്നപോലെ പൊന്നെ, പൊരി, പൊളിച്ചു, പിന്നെ കുറെ അട്ടഹാസവും. സന്തോഷ്‌ ജോർജ് സഫാരി യിലൂടെ ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരുന്നു

  • @gafoormelethil
    @gafoormelethil 5 років тому +6

    ഒരുപാട് ചരിത്ര പഠനങ്ങൾ അടങ്ങിയ വിവരണം

  • @pkanup1
    @pkanup1 5 років тому +5

    Waiting for next epizode

  • @userag
    @userag 4 роки тому +1

    Roomanjammm...🔥🔥

  • @abeyeldhose5049
    @abeyeldhose5049 5 років тому +44

    ഇതും ഒരു മല പ്രദേശമാണ് പക്ഷെ ഇവിടുത്തെ റോഡ് ചെറുതാണേലും നല്ലതാണല്ലോ കേരളത്തിൽ മാത്രമാണോ ലോകത്തിലെ ഏറ്റവും മോശം റോഡ് എന്ന് തോന്നണു

    • @chitharanjenkg7706
      @chitharanjenkg7706 5 років тому

      😂😂😂 മറ്റു പല ദേശങ്ങളിലുമുണ്ട്.

  • @unais9898
    @unais9898 5 років тому +7

    🍓Mahabaleshwar🍓

  • @vivekvijay7913
    @vivekvijay7913 5 років тому +2

    Mumbai diaries🤩🥰

  • @dhaneshvipina4312
    @dhaneshvipina4312 5 років тому +3

    First 😍😍😍😍😍😍😍😍😍😍💐💐

  • @rajeeshrajeesh5239
    @rajeeshrajeesh5239 3 роки тому

    Excellent sir 🙏🙏🙏🙏🙏

  • @abinjessac
    @abinjessac 5 років тому +6

    Pls add sancharam nepal episode(katmandu)

  • @nicotinadict8978
    @nicotinadict8978 5 років тому +24

    Shivaji maha Raj

  • @vaisakhpavaratty880
    @vaisakhpavaratty880 3 роки тому +8

    Mugalanmaarude teamse ivide kidannu karayunundello 😂🤣

  • @reshmirajesh2936
    @reshmirajesh2936 4 роки тому

    Soo good.....and informative.....

  • @notastranger8978
    @notastranger8978 3 роки тому +2

    Jai sivaji😍

  • @PurushothamanPD
    @PurushothamanPD 4 роки тому +3

    Jai Shivaji Jai Bhavani

  • @pranavpranav2178
    @pranavpranav2178 3 роки тому +2

    ആര് വന്നാലും സഞ്ചാരത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും

  • @jayasheelanmelath8398
    @jayasheelanmelath8398 4 роки тому +3

    Chathrapathi Shivaji Maharaj nadanna padavukaliloode nadanna angu ethra bhagyavananu............. 🙏

  • @kumbalanghikaranjereesh999
    @kumbalanghikaranjereesh999 5 років тому +5

    സഞ്ചാരം കട്ട fan

  • @Dev_Anand_C
    @Dev_Anand_C 5 років тому +5

    Please don't skip ads

  • @rashidak7821
    @rashidak7821 5 років тому +2

    Good video 👍♥♥👌♥ e

  • @bajiuvarkala1873
    @bajiuvarkala1873 3 роки тому

    SUPER.................SUPER.........................

  • @aneeshkumarms7233
    @aneeshkumarms7233 5 років тому +8

    Jai Shivani Jai bhavani

  • @NidhinChandh
    @NidhinChandh 5 років тому +2

    Second👍👍

  • @vipinns6273
    @vipinns6273 5 років тому +2

    👍👍😍😍

  • @marseenamaharoof7700
    @marseenamaharoof7700 5 років тому +1

    SGK Fan❣️🤞

  • @horizonskl14
    @horizonskl14 4 роки тому +1

    Wowww

  • @A.Rahman654
    @A.Rahman654 5 років тому +1

    അടിപൊളി....

  • @yahiyavakkayil3990
    @yahiyavakkayil3990 5 років тому

    very good sr.....

  • @sajin.msajin.m1127
    @sajin.msajin.m1127 4 роки тому +1

    Jai shivaji🚩🚩

  • @amalaugustin4659
    @amalaugustin4659 5 років тому +4

    Shivaji The Great

  • @lenopk6260
    @lenopk6260 5 років тому +19

    ച രി ത്രാവതരണം നന്നായി ഇഷ്ടപ്പെട്ടു ,പക്ഷെ അതിലും വർഗീയത മാത്രം കാണുന്നവരോട് പുച്ഛം മാത്രം .

  • @travelseries.
    @travelseries. 3 роки тому +2

    Jai shivaji

  • @radhakrishnan6322
    @radhakrishnan6322 4 роки тому +1

    ❤❤❤❤

  • @amrutheshnv8879
    @amrutheshnv8879 5 років тому

    അടിപൊളി സാർ

  • @kuvallamvlogs
    @kuvallamvlogs 2 роки тому +1

    Sivaji mahatbutham 🙏🙏🙏🙏🌹🌹🌹🌹💕💕💕💕💕💕💕💕💕

  • @nairsadasivan
    @nairsadasivan 7 місяців тому

    പ്രതാപ്ഗഡ്....2 തവണ പോയി കണ്ടിട്ടുണ്ട് . പക്ഷെ ഭംഗി പാലക്കാട്ടെയും ബേക്കലിലെയും കോട്ടകൾക്ക് തന്നേ

  • @Shoot4youstudio
    @Shoot4youstudio 4 роки тому +1

    മനുഷ്യൻ ഭൂമിയിൽ അധികാരം വെട്ടിപ്പിടിച്ചു പരസ്പരം കൊന്നും കൊലവിളിച്ചും ജീവിച്ചു... സർവ സുഖഭോഗങ്ങളും ആസ്വദിച്ചു മണ്മറഞ്ഞു പോയി... ഇന്ന് ജീവിച്ചിരിക്കുന്നവരും അതേ മാനസിക വിചാരത്തോടെ ജീവിക്കുന്നു.. സ്ഥലകാല വ്യത്യാസം മാത്രം.. ചരിത്രത്തിന്റെ തനിയാവർത്തനം !

    • @sibin9594
      @sibin9594 4 роки тому

      Athil onnu vettipidakan varunnavarum...mattethu nilanilpinayi poradunnavarum.
      Bharatham ithil randamathethanu. Nilanilpinayi poradiyavaranu. Annum innum

  • @soorya9677
    @soorya9677 5 років тому

    Dr umadathan sir nte program create cheyamo , hes got so many intrsting stories and incase vilikuanel pullikarante bookil ullathinekal apuramula karyangal expect cheyunnu

  • @srkedk0095
    @srkedk0095 3 роки тому

    SGK means QUALITY 👍

  • @msiraj854
    @msiraj854 4 роки тому +1

    👍👍👍👍👌👌

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 років тому +1

    😍😍😍

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 5 років тому

    First comment.........adichu mone

  • @abdulsaleem555
    @abdulsaleem555 5 років тому +2

    ശിവജി മുഗള്‍ രാജാവായ ഷാജഹാന്റെ സഹായം അഭ്യര്‍ത്ഥിച്ചു note the point

    • @vidhukalinga7067
      @vidhukalinga7067 5 років тому +7

      അത് അദ്ദേഹത്തിന്റെ തന്ത്രമായിരുന്നെന്നും ഇതിൽ പറയുന്നുണ്ടെല്ലാ ...

    • @abdulsaleem555
      @abdulsaleem555 5 років тому +2

      @@vidhukalinga7067 ശിവജിയുടെ പിതാവിനെ തുറങ്കിൽ അടച്ചപ്പോൾ രക്ഷിക്കാൻ വന്നത് ഷാജഹാന്‍. ഇതിൽ എവിടെ തന്ത്രം

    • @vidhukalinga7067
      @vidhukalinga7067 5 років тому +7

      മുഗൾ രാജാക്കന്മാരോട് വിധേയത്വം അഭിനയിക്കുകയായിരുന്നു ശിവജി .. അതിന്റെ ഭാഗമായാണ് ഷാജഹാനൊട് സഹായം ചോദിച്ചത് ...

    • @abdulsaleem555
      @abdulsaleem555 5 років тому +2

      @@vidhukalinga7067 അത് പിന്നെ. ആദ്യകാലം ശക്തി പ്രാപിക്കുന്നതിന് മുമ്പുള്ള കാര്യമാണ് ഞാൻ ചൂണ്ടി കാണിച്ചത്

    • @chitharanjenkg7706
      @chitharanjenkg7706 5 років тому +12

      അക്ബറിന്റെ ഉപദേശകനായിരുന്ന ബീർബൽ ഹിന്ദുവായിരുന്നു.(note the point.).😂😂😂

  • @gafoormelethil
    @gafoormelethil 5 років тому

    ബാക്കി ഭാഗം എവിടെ...?

  • @jamkz4796
    @jamkz4796 4 роки тому

    അടിപൊളി

  • @RINUBABUM
    @RINUBABUM 5 років тому +3

    ♥️

  • @joyantony6524
    @joyantony6524 3 роки тому +3

    സ്വന്തം അധികാരം നിലനിർത്താൻ ശിവജി ചെയ്ത തന്ത്രങ്ങൾ സൂപ്പർ : പ്രജകൾ അടിമകൾ ....

    • @nature7391
      @nature7391 3 роки тому +10

      പുള്ളി പൊരുതിയത് പുള്ളിയുടെ ജനങ്ങൾക്ക് വേണ്ടി കൂടിയാണ്

    • @sreevalsan86
      @sreevalsan86 2 роки тому +1

      ശിവാജിയുടെ യുദ്ധങ്ങൾ ഇസ്ലാമിക് തീവ്രാവധത്തിന് എതിരെയാണ് കുടുതലും പ്രേധിരോധയുദ്ധങ്ങൾ തന്നെ...

    • @sujithkumar9439
      @sujithkumar9439 2 роки тому

      Ninak charithram ariyamoda potta

  • @abhilashkrishnan9005
    @abhilashkrishnan9005 5 років тому +1

    ❤❤❤❤❤❤❤❤

  • @jishnusuresh4769
    @jishnusuresh4769 5 років тому +5

    Shivaji the great

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 років тому +2

    Resort super yethra nandhi paranjalum mathiyavilla

  • @kadarkadar2746
    @kadarkadar2746 5 років тому +1

    👍👍👍👍👍👍👍👍👍👍👍

  • @nimmyschannel6375
    @nimmyschannel6375 5 років тому

    Good

  • @franciska6465
    @franciska6465 3 роки тому

    ഡ്രൈവർ കൈലാസിനെക്കണ്ടിട്ട് പ്രേം നസീറിനെപ്പോലുണ്ടല്ലോ. (side view)

  • @Mallu_Musafir
    @Mallu_Musafir 5 років тому +2

    ✔️🔺✌️

  • @dhaneshvipina4312
    @dhaneshvipina4312 5 років тому +2

    Hi

  • @shijojosesj6186
    @shijojosesj6186 5 років тому +1

    Haii