Sancharam | By Santhosh George Kulangara | Rwanda 15 | Safari TV

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 113

  • @valsalavr7729
    @valsalavr7729 5 місяців тому +57

    നൂറു ശതമാനം വൃത്തിയുള്ള ഒരു നാട്,മാലിന്യത്തിൽ മുങ്ങി മനുഷ്യർ മരിക്കുന്ന നമ്മുടെ നാട്,എന്നാണ് നമ്മുടെ ജനതക്ക് ബോധോദയം ഉണ്ടാവുക!

    • @sanalkumar.s8993
      @sanalkumar.s8993 5 місяців тому

      കയ്യോടെ പിടിച്ചു 500 രൂപ spot ഫൈൻ അടിയ്ക്കുക... പിന്നെ ആവർത്തിച്ചാൽ 5000 രൂപ പിഴയും 1 ദിവസം വെറും തടവും

    • @VivekPv-ny6pe
      @VivekPv-ny6pe 5 місяців тому

      😂 impossible in dream

    • @jayachandran.a
      @jayachandran.a 5 місяців тому

      Maybe in the next century !

  • @mgjames7517
    @mgjames7517 5 місяців тому +9

    സ്വന്തം നാട്ടും വീട്ടും വൃത്തിയായി സൂക്ഷിക്കാൻ പൗരബോധം മതി പണക്കാരാകേണ്ടതില്ല എന്ന് റുവാണ്ടക്കാരുടെ ജീവിതയാത്രികരണത്തിലൂടെ കാണിച്ചു തന്ന SGK ക്ക് നന്ദി.

  • @mohennarayen7158
    @mohennarayen7158 5 місяців тому +13

    Hygienic concept of Rwanda is Highly appreciated 🎉🎉🎉

  • @HabeebHameed123
    @HabeebHameed123 5 місяців тому +18

    രാജ്യത്തോട് പൗരബോധം ഉള്ള ഒരു ജനതയുടെ ഇച്ചാശക്തി ആണ് റൂവാണ്ട എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ സൗന്ദര്യവും വൃത്തിയും വികസനവും ❤️❤️❤️

  • @madhavant9516
    @madhavant9516 5 місяців тому +22

    "Cleanest nation" എന്ന ടൈറ്റിൽ Rwanda ക്ക് തന്നെ. 👍

  • @thomasmt6829
    @thomasmt6829 5 місяців тому +6

    ഇതൊക്കെ കാണാൻ പറ്റിയെല്ലോ.. നന്ദി സന്തോഷ്‌ സർ.

    • @srnkp
      @srnkp 5 місяців тому

      Correct correct 👍👍👍👍👍

    • @srnkp
      @srnkp 5 місяців тому

      And thank you internal

  • @tabasheerbasheer3243
    @tabasheerbasheer3243 5 місяців тому +4

    റുവാണ്ട എന്നെ അദ്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു ❤

  • @ഏകലവ്യൻ
    @ഏകലവ്യൻ 5 місяців тому +21

    നമ്മൾ മലയാളികളുടെ പൊതുധാരണ 2 നേരം കുളിച്ചാൽ വൃത്തിയുടെ പാരമ്യത്തിലെത്തി എന്നാണ്,,

    • @army12360anoop
      @army12360anoop 5 місяців тому +1

      അത് വ്യക്തി ശുചിത്വം ഇവർക്ക് അതില്ല😅😅😅

  • @aswadaslu4430
    @aswadaslu4430 5 місяців тому +3

    മഴ പെയ്യുമ്പോൾ സഞ്ചാരം കാണാൻ വലിയൊരു സുഖമാണ് 🌳🌳🌳❤️

  • @Karthika-n87
    @Karthika-n87 5 місяців тому +5

    സഞ്ചാരം ♥️

  • @HarisZoom-rv3yz
    @HarisZoom-rv3yz 5 місяців тому +3

    നമ്മൾ ഈ ആഫ്രിക്കൻ രാജ്യത്തിൽ നിന്ന്നും ഒരുപാട് പഠിക്കാൻ ഉണ്ട്.

  • @ramukunnambath
    @ramukunnambath 5 місяців тому +8

    സാറിത് പോലെ കേരള മാലിന്യത്തെ പറ്റി പറഞ്ഞാൽ രക്ഷാപ്രവർത്തനം നേരിടേണ്ടി വരും😢

  • @fishingtrip7937
    @fishingtrip7937 5 місяців тому +3

    Gizeni കിവു മനോഹരമാണ്
    കാണേണ്ടത് തന്നെയാണ് ❤❤❤

  • @dileeparyavartham3011
    @dileeparyavartham3011 5 місяців тому +7

    സാമ്പത്തികമായി ദാരിദ്ര്യത്തിൽ ആണെങ്കിലും ഉയർന്ന സംസ്കാരമാണ് റുവണ്ടയിൽ കാണുന്നത്. മലയാളികളെപ്പോലെ പൊങ്ങച്ചം മാത്രം കാണിക്കുന്നതല്ല, ഇവർ പ്രവൃത്തിയിലൂടെ കാണിച്ചുതരുന്നു.

    • @userktl1162
      @userktl1162 5 місяців тому

      ശരിയാണ് ബ്രൊ

  • @shylajo9792
    @shylajo9792 4 місяці тому

    സൂപ്പർ റിസോർട് ഉം സൂപ്പർ ഭംഗി യും 👌👌👌നമ്മുടെ രാഷ്ട്രീയ കാർ ഒന്നും ചെയുവാൻ സമ്മതിക്കുഹായില്ല എല്ലാം കൈകുലിയിൽ മുങിപോകും 🙏

  • @sahadevan2594
    @sahadevan2594 5 місяців тому +4

    ഇതൊക്കെ കാണുമ്പോൾ എല്ലാ കാര്യത്തിലും നമ്പർ one ആയ കേരളത്തിൽ മാലിന്യം നിറഞ്ഞ ഓടയിൽ വീണ് മരിച്ച ജോയിയെ ഓർമ വരുന്നു 😔😔

  • @srikumarnair2941
    @srikumarnair2941 5 місяців тому +1

    In 80s (1984) we have seen the Gorillas in this place with
    a Guide without a prior booking!!!

  • @gokul.kdayanandan5393
    @gokul.kdayanandan5393 5 місяців тому +4

    First view and first comment ❤

  • @arunnjose8123
    @arunnjose8123 5 місяців тому

    സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️

  • @mm.creations33
    @mm.creations33 5 місяців тому +2

    ruwanda ❤❤

  • @srnkp
    @srnkp 5 місяців тому

    Thank you safari SG and internet

  • @shanskkannampally7599
    @shanskkannampally7599 5 місяців тому +2

    ഫസ്റ്റ് വ്യൂ ❤❤❤

  • @Basil-ig6py
    @Basil-ig6py 5 місяців тому +1

    Ruwanda ente african bucket list ittirikunnu

  • @arjunbabu-rw7hk
    @arjunbabu-rw7hk 5 місяців тому +1

    Cleanliness ❤❤❤❤

  • @tonyjohn8020
    @tonyjohn8020 5 місяців тому

    Thanks dear SGK & team safari TV.🙏🌸🌼🌻💐

  • @ratheeshvallikunnam
    @ratheeshvallikunnam 5 місяців тому +1

    19:20 നടക്കാൻ വയ്യെ? നന്നായി അണക്കുന്നല്ലോ.. ❤️ആരോഗ്യം നന്നായി നോക്കണം ❤️

    • @IndyNaksUK
      @IndyNaksUK 5 місяців тому +1

      ചുരുങ്ങിയ സമയത്തിൽ സ്പീഡിൽ നടന്നു വീഡിയോ എടുക്കുവാണെന്ന് തോന്നുന്നു

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 5 місяців тому

    🎉🎉🎉🎉സൂപ്പർ 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🌹🌹❤️❤️❤️

  • @SunilajaSuni
    @SunilajaSuni 5 місяців тому +3

    ഒരാഘോഷം വരുമ്പോ പാവപെട്ട ആദിവാസി കലാകാരന്മാരുടെ ടാബ്ലോ വെച്ചു സർക്കാര് പണമുണ്ടാക്കാനുള്ള വഴി ആലോചിക്കും.. അവരെ ചൂഷണം ചെയ്ത കാശും കൊണ്ട് മന്ത്രിമാര് ആദിവാസികളുടെ ഉന്നമനം മറ്റു രാജ്യങ്ങളിൽ എങ്ങനെ സാധ്യമാക്കുന്നു എന്ന വിഷയം പഠിക്കാൻ കുടുംബസമേതം പോകും...

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 5 місяців тому

    Have a great, wonderful and safety travel ❤❤❤❤

  • @myheartrose2477
    @myheartrose2477 5 місяців тому +1

    Europe 🌍 and gulf polum illatha clean aan Ruwanda yenna oru African rajyam 💯 no doubt

  • @AbduRahman-ft4vf
    @AbduRahman-ft4vf 5 місяців тому +2

    🙋🏻‍♂️

  • @rajuthrissur
    @rajuthrissur 5 місяців тому +1

    റുവണ്ടയുടെ സൗന്ദര്യത്തെയും വൃത്തിയെയും അഭിനദിക്കുകയും സ്വന്തം നാടിനെ കുറ്റം പറയുകയും ചെയുന്നവരിൽ എത്രപേർ സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവരുണ്ട്?
    എത്രപേർ സ്വന്തം മാലിന്യം നല്ല രീതിയിൽ സംസ്കരിക്കുന്നവരുണ്ട്?
    Challenge ഏറ്റെടുക്കു....

  • @UsmanIttammel
    @UsmanIttammel 5 місяців тому

    Thankyou sir

  • @srnkp
    @srnkp 5 місяців тому

    Very good

  • @josejoseph5791
    @josejoseph5791 5 місяців тому

    Thankyou

  • @shajudheens2992
    @shajudheens2992 5 місяців тому

    Good description

  • @mohammedali584
    @mohammedali584 5 місяців тому

    👍😍🤣 ഞമ്മന്റെ നാട് 😅

  • @lekshmiappukuttan108
    @lekshmiappukuttan108 5 місяців тому

    👍👌👏👏👏

  • @jayakrishnang4997
    @jayakrishnang4997 5 місяців тому

    Quitta izina. Volcanoes national park.

  • @augustinekj9765
    @augustinekj9765 5 місяців тому

    👍🤚

  • @jeenas8115
    @jeenas8115 5 місяців тому

    ❤❤❤❤❤

  • @jayachandran.a
    @jayachandran.a 5 місяців тому

    I think SGK visited Rwanda in 2019.

  • @creative_good
    @creative_good 5 місяців тому

    👍👍👍🎉

  • @gokulkrishna4764
    @gokulkrishna4764 4 місяці тому

    6:46 😥

  • @harilalreghunathan4873
    @harilalreghunathan4873 5 місяців тому

    👍

  • @sajipd1070
    @sajipd1070 5 місяців тому

    👍🌹

  • @techtravelminds
    @techtravelminds 5 місяців тому

    I have recently travelled to Georgia, Armenia, Uzbekistan and Kazakhstan. They are all third world countries and much poorer when compared to Kerala in terms of GDP. Its heartbreaking to compare those countries with Kerala. And it's shameful to tell someone that we are the most advanced people from India.

  • @prasadpt2990
    @prasadpt2990 5 місяців тому

    Entha santhoshettaa kidakkunnu

  • @kumarvasudevan3831
    @kumarvasudevan3831 5 місяців тому +2

    "പ്രബുദ്ധമലയാലി" ആവിടെ വന്നാൽ പ്രതിമ പണിഞ്ഞാൽ പട്ടിണി മാറുമോ എന്ന് ചോദിക്കുമായിരിക്കും.😅

  • @IndyNaksUK
    @IndyNaksUK 5 місяців тому +1

    മലയാളി സഞ്ചാരം കണ്ട് നമ്മുടെ നാട് എന്നാണ് ഇങ്ങനെ ആകുക എന്ന് പറയാൻ തുടങ്ങിയത് ഏതാണ്ട് 2000 മുതൽ ആണ് 24 വർഷം കഴിഞ്ഞു അന്ന് ഇത് പറഞ്ഞവർ സീനിയർ സിറ്റിസൺസ് ആയിക്കാണും ഇന്നും സഞ്ചാരം വീഡിയോ യുടെ കമന്റ് ബോക്സിൽ നമ്മുടെ നാട് എന്നാണ് ഇത്‌ പോലെ ആകുക എന്ന് കമന്റ് കാണാം

  • @renukand50
    @renukand50 4 місяці тому

    Vulcano national park ലെ ട്രക്കിങ് fees കേട്ടപ്പോൾ തന്നെ അതിന്റെ പ്രാധാന്യം മനസിലായി

  • @hindustan6352
    @hindustan6352 5 місяців тому

    സഞ്ചാരം ❤❤❤❤❤❤❤❤❤❤❤❤

  • @unnikrishnanab4799
    @unnikrishnanab4799 5 місяців тому

    ആദ്യ ലൈക് ആദ്യ കമൻ്റ്

  • @NayanaBaiju-ze2gw
    @NayanaBaiju-ze2gw 5 місяців тому

    Hi Sir🥰🥰🥰

  • @ranisiby4551
    @ranisiby4551 5 місяців тому

    കേരളം വൃത്തിയായി കിടക്കുന്നത് കണ്ടിട്ട് മരിക്കാൻ പറ്റുമോ ❤❤❤❤❤

    • @indiraep6618
      @indiraep6618 5 місяців тому

      നിങൾ മരിക്കണ്ട😂

    • @rahmannaduvilothi9560
      @rahmannaduvilothi9560 5 місяців тому

      സംശയമാണ്

    • @Anilkumar-kt1qi
      @Anilkumar-kt1qi 5 місяців тому

      നടക്കില്ല..... റോഡ് വൃത്തിയാക്കി ചാക്കിൽ എടുത്തു വെച്ച് പോയി....അവർ എടുക്കാത്തത് ഞാൻ എടുത്തു ആ ചാക്കിന്റെ മുകളിൽ വെച്ചു.... ചാക്ക് എടുത്തു പോയി..... പക്ഷേ ഞാൻ എടുത്തു വെച്ചത് അവിടെ തട്ടിയിട്ട്.... എങ്ങനെ ഉണ്ട് ജീവനക്കാർ

  • @kishorkumar-xh6yw
    @kishorkumar-xh6yw 5 місяців тому

    5 ദിവസമായി ഗോറില്ലയെ കാണാൻ കാത്തിരിക്കുന്ന ഞാൻ......?

  • @rejip550
    @rejip550 5 місяців тому +1

    നമുക്ക് പുട്ടറിക്കണമെന്നുള്ളൂ

  • @reallywonders
    @reallywonders 5 місяців тому +2

    ആര് പറഞ്ഞു കേരളത്തിൽ AKG സെൻ്റർ ഉണ്ടല്ലോ

  • @AayishaM-j3v
    @AayishaM-j3v 5 місяців тому

    അതെ നുറ് ശതമാനം വൃത്തിയും അത്പോലെ അലങ്ങാരങ്ങളും. എല്ലാം ഇഷ്ടം.. പക്ഷേ ഗൊറില്ല കളെ കാണാൻ പറ്റിയില്ല

  • @ratheeshvallikunnam
    @ratheeshvallikunnam 5 місяців тому +3

    ഞങ്ങൾ ഇതൊക്കെ കണ്ടോളാം കേട്ടു കൊള്ളാം പക്ഷേ പഠിക്കില്ല 😅

  • @gopalakrishnannair1954
    @gopalakrishnannair1954 5 місяців тому

    എനിക്ക് തോന്നുന്നത് അവിടത്തെ ഭരണക്കാർ നമ്മുടെ രാജ്യം കണ്ടിട്ടുണ്ടാവില്ല.

  • @vishnuviswanathan860
    @vishnuviswanathan860 5 місяців тому

    Sound change ayi.. dubbing cheyunna alu mari...😂

  • @madhavant9516
    @madhavant9516 5 місяців тому +1

    First comments ന് എന്തെങ്കിലും സമ്മാനം ഉണ്ടോ?

  • @KT5732
    @KT5732 5 місяців тому

    വർഷങ്ങൾക്കു മുൻപ് ഉഗാണ്ടയിൽ ഉണ്ടായിരുന്ന ഒരു കസിന്നു ഞാൻ ഇത് അയച്ചു കൊടുത്ത്. അപ്പോള് അവർ സ്ഥിരം സഫാരി കാണുന്നവർ ആണെന്ന് മറുപടി.😅

  • @66358701
    @66358701 5 місяців тому

    ഗൊറില്ല മൂവി കണ്ടു

  • @srnkp
    @srnkp 5 місяців тому

    1000 times better than this Kerala 👏👏👍

  • @jaleelf3100
    @jaleelf3100 5 місяців тому

    ഗൊറില്ല എവിടെ മാഷെ😮?

  • @vipin7699
    @vipin7699 5 місяців тому

    കാണാൻ ഒന്നുമില്ല... എപ്പിസോഡ് അല്പം കൂടെ നീട്ടാം...

    • @HasnaAbubekar
      @HasnaAbubekar 5 місяців тому +1

      നിങ്ങൾ കണ്ണുപൊട്ടൻ ആണോ കാണാൻ ഒന്നുമില്ലാത്തത്? ഞങ്ങൾക്കൊക്കെ വളരെയധികം കാണാനുണ്ട്.

    • @vipin7699
      @vipin7699 5 місяців тому

      @@HasnaAbubekar No comments 🙏

  • @jj_Indian
    @jj_Indian 5 місяців тому

    Kerala 😂😂😂

  • @suhustar4622
    @suhustar4622 4 місяці тому

    ഗൊറില്ല ഗൊറില്ല എന്ന് ഒരുപാട് തവണ പറഞ്ഞിട്ട് ഒരു പ്ലാനും ഇല്ലാതെ അവിടെ ചെന്നിട്ട് അവസാനം അതിനെ കാണിക്കാതിരിന്നത് വളരെ മോശമായിപ്പോയി...

  • @jilmonjohn1281
    @jilmonjohn1281 5 місяців тому +3

    താൻ എന്ത് പറഞ്ഞാലും കോരളത്തെ താരതമ്യം ചെയ്യല്ലേ ഇന്ത്യയാണ് നമ്മുടെ രാജ്യം ആരാജ്യത്ത് അത്യാവിശ്യം കൊള്ളവുന്ന ഒരു സംസ്ഥാനം കേരളം തനിക്ക് കേരളത്തെ ഇഷ്ടമല്ലെങ്കിൽ താൻ എല്ല എപ്പിസോഡിലും പറയണ്ട

    • @devrajan6
      @devrajan6 5 місяців тому +1

      അത് നിനക്ക് തോന്നുന്നത രാജ്യത്തു പരിസര വൃത്തി കുറവുള്ളത് കേരളത്തിൽ ആണ്

    • @devrajan6
      @devrajan6 5 місяців тому +1

      ഇന്ത്യയിൽ no 1എന്നല്ലേ പറയുന്നത് 😂😂😂

    • @Basil-ig6py
      @Basil-ig6py 5 місяців тому

      Kerala thile allukallude kuyappannu paladhum namal Kerala theyum india yyem mathram veedakkendathil yathra cheyumbo lokathe Ella stallavum oru polle veedayi kannuka ea camprison kondu karyalla namallu onnum athra cultured ayyitulla alkkaralla old generation new generation attitude vythasam undu oru 2125 llokke full new generation avum kore time eduthu avar vrithyakkum india namalle rajyathu ippo kore onnum possible alla time edukkum janagalk ingathe vishayam onnum thalpparaym illa

    • @achushams
      @achushams 5 місяців тому

      സത്യം

    • @sanketrawale8447
      @sanketrawale8447 5 місяців тому

      ​@@devrajan6കേരളത്തേക്കാൾ വൃത്തി കുറഞ്ഞ states ഉണ്ട് എന്നത് സത്യം തന്നെയാണ്. കേരളം വൃത്തികേടാക്കുന്നത് ബംഗാളി ബീഹാറികളാണ്, പിന്നെ കുറച്ചു മലയാളികൾക്കും പങ്കില്ലാതില്ല. mumbai യിലൊക്കെ മൂക്കു പൊത്താതെ നടക്കാൻ പറ്റില്ല🤮

  • @achushams
    @achushams 5 місяців тому +2

    നമ്മുടെ നാട്ടിൽ ഒരു മണ്ടൻ മൈരൻ, ആഫ്രിക്കയിൽ നിന്നും ചീറ്റകളെ കൊണ്ട് വന്നായിരുന്നു ...അതിൽ ഇനി ബാക്കി ഉണ്ടോ?

  • @radhakrishnanpottakkattil689
    @radhakrishnanpottakkattil689 4 місяці тому +1

    റുവാണ്ട അതിമനോഹരം തന്നെ. നമ്മുടെ നാടിൻ്റെ പരാജയം നിയമമില്ലാത്തതല്ല. അത് നടപ്പിലാക്കാൻ ആർജ്ജവമില്ലാത്ത ഭരണാധികാരികളാണ്....

  • @sreejasuresh1893
    @sreejasuresh1893 5 місяців тому +3

    സഞ്ചാരം ❤

  • @jessyjohney5573
    @jessyjohney5573 5 місяців тому

    👍👍

  • @liyaab890
    @liyaab890 5 місяців тому

  • @najimibrahim6195
    @najimibrahim6195 5 місяців тому

  • @vineshpv6663
    @vineshpv6663 5 місяців тому

    ❤❤❤❤❤❤🎉

  • @shailanasar3824
    @shailanasar3824 5 місяців тому

    👍👍

  • @Tramptraveller
    @Tramptraveller 5 місяців тому

    ❤❤❤❤

  • @aneesh6108
    @aneesh6108 5 місяців тому

  • @shajimathew3969
    @shajimathew3969 5 місяців тому

  • @adarshasokansindhya
    @adarshasokansindhya 5 місяців тому

    ❤❤❤

  • @jeevanjijo3318
    @jeevanjijo3318 5 місяців тому

  • @itzfunnyvideos5481
    @itzfunnyvideos5481 5 місяців тому

  • @TalibTalib-xt9wy
    @TalibTalib-xt9wy 5 місяців тому

    ❤❤❤

  • @syamapv2427
    @syamapv2427 4 місяці тому

    ❤❤❤