Life of Konkan villages | Sancharam | MUMBAI 15 | Safari TV

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 224

  • @SafariTVLive
    @SafariTVLive  5 років тому +27

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @vidhukalinga7067
    @vidhukalinga7067 5 років тому +131

    പല സ്ഥലത്തും ടൂർ പോയിട്ടുണ്ട് .. അവിടെ എല്ലാം വായിനോക്കി വന്നതല്ലാതെ ഇങ്ങനെയും യാത്ര ചെയ്യാം എന്ന് മനസ്സിലാക്കി തന്നത് സന്തോഷണ്ണനാണ് ..🙂

  • @littletalks123
    @littletalks123 5 років тому +119

    കണ്ടാലും തീരില്ല ഇന്ത്യയുടെ കാഴ്ചകൾ, ഇത്ര വ്യത്യസ്തത നിറഞ്ഞ സംസ്കാരങ്ങൾ, ഭാഷകൾ, വേഷങ്ങൾ വേറൊരു രാജ്യത്തും കാണില്ല, Incredible India 🌷

    • @lijofrancisfrancis9819
      @lijofrancisfrancis9819 5 років тому +2

      വേറെ ഏതെങ്കിലും രാജ്യത്ത് പോയിട്ടുണ്ടോ ചേട്ടൻ?

    • @littletalks123
      @littletalks123 5 років тому +13

      @@lijofrancisfrancis9819 ഇത്ര വൈവിധ്യം ഉള്ള വേറൊരു രാജ്യം പറഞ്ഞെ അനിയാ

  • @sreelathasugathan8898
    @sreelathasugathan8898 5 років тому +61

    പഴയ ഹിസ്റ്ററി ക്ലാസ്സ്‌ ഓർമ വന്നു. ഛത്രപതി ശിവജിയെ നമിക്കുന്നു. 🙏🙏🙏🙏

  • @yun00825
    @yun00825 5 років тому +32

    ഓരോ സ്ഥലത്തിന്റെയും പൂർവകാല ചരിത്രവും മിത്തുകളും വിവരിച്ചുകൊണ്ടുള്ള യാത്രകൾ തന്നെയാണ് സഞ്ചാരത്തെ വേറിട്ടതും ജനപ്രിയവും ആക്കുന്നത്

  • @lenopk6260
    @lenopk6260 5 років тому +49

    നന്ദി സന്തോഷ് സാർ , പുരാതന ഇന്ത്യയെ കുറിച്ചുള്ള കൂടുതൽ ചരിത്രം നിങ്ങളിലൂടെ അറിയാൻ ഞാൻ വളരെ ആഗ്രഹിക്കുന്നു , നിങ്ങൾ എല്ലാ സ്റ്റേറ്റിൽ കൂടിയും സഞ്ചരിക്കണം ,അവിടത്തെ എല്ലാം ചരിത്രവും ഞങ്ങൾക്ക് നിങ്ങളിലൂടെ കേൾക്കുകയും വേണം ...

  • @suji..3316
    @suji..3316 5 років тому +43

    യാത്രകൾ എത്രതന്നെ ഉണ്ടായിട്ടെന്താ. അത് നമ്മൾ കൂടി കണ്ടു എന്നുതോന്നണമെങ്കിൽ അത് സന്തോഷേട്ടന്റെ ക്യാമറ കണ്ണിലൂടെ ആയിരിക്കണം... ഇഷ്ട്ടം... ഛത്രപതി ശിവജി.... 👌👌👌

    • @nammalmedia9196
      @nammalmedia9196 5 років тому +1

      Sathyam

    • @smithaa1203
      @smithaa1203 5 років тому +2

      Sujeesh P സത്യം. ഞങ്ങൾ ഇപ്പോൾ സാർ പോയ സ്ഥലങ്ങൾ ആണ് തിരഞ്ഞെടുക്കുന്നത് യാത്രക്ക്. അപ്പോൾ സാറ് കണ്ടതിന്റെ പകുതി എങ്കിലും മിസ് ആകാതെ കാണാൻ പറ്റുന്നുണ്ട്. എന്നിട്ടും ആ തൃപ്തി കിട്ടണമെങ്കിൽ സാറിന്റെ ക്യാമെറയിൽ കൂടെ തന്നെ കാണണം.

  • @nidhinkrishnan118
    @nidhinkrishnan118 5 років тому +195

    *സഞ്ചാരം ഫാൻസ് ഉണ്ടോ*

  • @nishwanaraj2329
    @nishwanaraj2329 7 місяців тому +1

    Thanku sir❤️ ur effort 🥺

  • @rejikuriakose5802
    @rejikuriakose5802 4 роки тому +20

    ശിവജി ഇന്ത്യയിലെ വിദേശ അധിനിവേശത്തിനേരിനായി പട പൊരുതിയ ധീര നായകൻ ജയ് ഹിന്ദ്

  • @vaisakhrc6614
    @vaisakhrc6614 5 років тому +60

    കൊങ്കൺ പ്രദേശവും, ശിവജിയും,നിങ്ങളും .....സൂപ്പർ ആണ് സന്തോഷ് ഏട്ടാ...😍😍

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 5 років тому +7

      @Friedrich Jürgen എടാ സുടാപ്പി,അറുനൂറു കൊല്ലം മുഗൾ തായോളികൾ ഭാരതം ഭരിച്ചിട്ടും ഹിന്ദു രാജാക്കന്മാർ മുഗളന്മാരെ തോൽപിച്ചു ഭാരതം നേഡിയെടുത്തു.ഇത് നീ ഇപ്പോഴത്തെ എസ് ഡി പി ഐ,പോപ്പുലർ ഫ്രന്റ് നേതാക്കളും സകല മുരിയണ്ടികളും മനസ്സിലാക്കണം അന്നത്തെ രാജാക്കന്മാരേക്കാൾ ശക്തരാണ് മോദിയും-അമിത് ഷായുമെന്ന് ഭാരതം ഇനി ഒരിക്കലും മുറിയാണ്ടി ജിഹാദികൾക്ക് ഭരിക്കാൻ അവർ വിട്ട് നൽകില്ല

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 5 років тому +3

      @Friedrich Jürgen എടാ മുത്തെ,ഇനി ഭാരതത്തിൽ ഒരു പാർട്ടിയെ ഉണ്ടാകു,ഭാരതം ഏകാധിപത്യ ഭരണത്തിലേക്കാണ് പോകുന്നത്,ഇതൊന്നും ഇത്രയും നാളായിട്ടും മനസ്സിലാക്കിയില്ലേ,അതായത് രമണ ഞാൻ രാഹുൽ ഗാന്ധിയെ തെറി വിളിക്കുന്ന പോലെ അല്ലാ നീ മോദിയെ തെറി വിളിക്കുന്നെ,അത് തന്നെ വെത്യാസം,സൂക്ഷിച്ചും കണ്ടും കമെന്റ് ഇട്,നീ സുഡാപ്പിയും ഞാൻ ഭാരതം ഭരിക്കുന്ന സംഖിയും ആണ്

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 5 років тому +3

      @Friedrich Jürgen അയ്യേ ചൈന പോലെയോ,നീ ശെരിക്കും കമ്മിക്ക് ഉണ്ടായ സുഡാപ്പി ആണോ ?ഭാരതം ചൈന പോലെ ആയാൽ നീയൊക്കെ ജീവനോടെ കാണുമോ ?ചൈനയിൽ മുറിയണ്ടികൾ ഇല്ലടാ,അവർ മുറികളെയും,കുരിശ് കൃഷിക്കാരെയും ഇഞ്ചു ഇഞ്ചു ആയിട്ട കൊല്ലുന്നേ,അത്രക്കും കണ്ണിൽ ചോരയില്ലാത്ത പണി ബി ജെ പി ചെയ്യില്ല,പിന്നെ ഭാരതത്തിന്റെ സമ്പത്തിന്റെ നല്ലൊരു ശതമാനവും കോർപറേറ് നിയന്ത്രിക്കുന്നത്,അതുകൊണ്ട് ബി ജെ പി ഭരിക്കുന്നത്കൊണ്ട് ആഫ്രിക്ക ആകുമെന്നുള്ള നിന്റെയൊക്കെ സ്വപ്നം വെറുതെയ,കോർപറേറ്റുകളെ വളർത്താനും നിയന്ത്രിക്കാനും ബി ജെ പിക് അറിയാം

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 5 років тому +3

      @Friedrich Jürgen എടാ മുറിയണ്ടി,ഞാൻ ജോലി ചെയുന്നത് ആർ ബി ഐയുടെ കീഴിലെ ഒരു വിഭാഗത്തിന്റെ പ്രൈവറ്റ് സെക്ഷനിൽ ആണ്,ആ എന്നോട് നീ ഒലത്തണ്ട

    • @samirkhalid2210
      @samirkhalid2210 5 років тому +1

      @Friedrich Jürgen aa sudappi naayeente mon vannallo

  • @inspiringminds1510
    @inspiringminds1510 5 років тому +9

    No other travel vlogger in malayalam has santhosh sir's standard&dedication. Hats off u sir👍My favorite channel🥰

  • @widerange6420
    @widerange6420 5 років тому +41

    കൊങ്കണി ബ്രാഹ്മണവിഭാഗ०
    എന്നുവിളിക്കപ്പെടുന്നവർ(പൈ,കമ്മത്ത്,ഷേണായ്,മല്ല്യ തുടങ്ങിയ സാരസ്വതബ്രാഹ്മണർ) മാത്രമാണ്
    തനതു സ०സ്ക്കാരങ്ങൾ
    ജീവിതമാക്കിയവരായുള്ളു,
    അവരിലു० സാ०സ്ക്കാരിക
    വൈവിദ്ധ്യങ്ങൾ കാണാൻ പറ്റു०,
    മാ०സാഹാരികളല്ലെങ്കിലു०
    മത്സ്യവും കോഴിമുട്ടയു०
    ഉപയോഗിക്കുന്നവർ
    അവർക്കിടയിൽ കാണാ०,
    കൊങ്കണി മാതൃഭാഷയായ
    കൃസ്ത്യൻ വിഭാഗം
    സാ०സ്ക്കാരികമായി
    വ്യത്യസ്തത പുലർത്തുന്നു,
    കാസർക്കോട്, മഞ്ചേശ്വരം
    താലൂക്കുകളിൽ ആ വിഭാഗത്തെ
    ധാരാളമായി കാണാ०

  • @mariammavarghese6595
    @mariammavarghese6595 3 роки тому +3

    It's wonderful how could u get this much time to visit all over the world and get the history of the places u visit.

  • @shihabp2807
    @shihabp2807 5 років тому +22

    ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ച ❤️

  • @ഹോട്ടൽപണിക്കാരൻ

    നമ്മൾ ഒരു സ്ഥലം കാണാനിറങ്ങുമ്പോൾ അവിടുത്തെ ചരിത്രം പടിച്ചിറങ്ങുന്നത് നമ്മുടെ യാത്രയ്ക്ക് കൂടുതൽ പ്രചോദനമാവും !!!.... ഇന്ന് എങ്ങനെ യാത്ര പോണം , എങ്ങനെ ആസ്വദിക്കണം , എങ്ങനെ ഇതൊക്കെ മനസ്സിൽ പതിപ്പിക്കണം എന്ന് നമ്മേ പടിപ്പിച്ചത് സന്തോഷേട്ടനാണ് ..... പിന്നെ മറ്റാർക്കും അറിയാത്തൊരു കാര്യം പറയാം ഞാനും സന്തോഷേട്ടനും ഇന്നും ഇന്നലേം തുടങ്ങിയ ബന്ധമല്ല വർഷങ്ങളായിട്ടുള്ള ബന്ധമാണ് ....... അതായത് പണ്ട് സ്കൂളിലേ പരീക്ഷ സമയത്ത് കൂട്ടുകാരൻറെ ലേബർ ഇൻഡ്യ കടം വാങ്ങി തൊട്ട് തുടങ്ങിയ ബന്ധം. അതിന്ന് വളർന്ന് വലുതായി ഹോട്ടൽ മാനേജ്മെൻറൊക്കെ പടിച്ച് പയ്യന്നൂരുള്ളൊരു ഹോട്ടലിൽ വർക്ക് ചെയ്ത് 11മണിക്ക്‌ ഡ്യൂട്ടീം കഴിഞ്ഞ് ഇതൊക്കെ കണ്ട് ഇങ്ങനൊക്കെ എഴുതുമ്പോ ഒരു സുഖം ....ഹോട്ടൽ ഫീൽഡായോണ്ട് പല സിനിമാ സീരിയൽ രാഷ്ട്രീയ രംഗത്തേ പ്രമുഖരേയും കണ്ടിട്ടുണ്ടെങ്കിലും ...സന്തോഷേട്ടനെ കാണാനുള്ള ആഗ്രഹം ഇപ്പഴും മനസ്സിൽ കിടക്കുവാണ് .... വരും ഒരും ദിവസം , കാണും ... ഉറപ്പുണ്ട്...ലോകം മൊത്തം കറങ്ങിയതല്ലേ പയ്യന്നൂർ വല്യ ദൂരമൊന്നുമല്ല...!!!

  • @ninejot
    @ninejot Рік тому

    Konkan is beautiful!!!

  • @Rahul-raj-p-r
    @Rahul-raj-p-r 5 років тому +27

    ശിവജി ഇത്രയും വലിയ പോരാളി ആരുന്നു എന്ന് ഇപ്പോൾ ആണ് അറിയുന്നത്.. ഇതുപോലെ ഉള്ള അവതരണം വലിയ അറിവുകൾ ആണ് നൽകുന്നത്....

    • @underdogs703
      @underdogs703 2 роки тому +1

      മറാത്ത-നാഗ്പുർ സവർണ സംഘി മനുവാദികൾ ഹൈന്ദവ ദേശീയതയ്ക്കായി അഹോരാത്രം വളർത്തികൊണ്ടിരുക്കുന്ന ഒരു പാവം നാട്ടുരാജാവാണ് ശവാജി....!

    • @AjithKumar-eq6gk
      @AjithKumar-eq6gk 2 роки тому +1

      നമ്മുടെ സ്കൂളിലെ നമ്മളെ പടിപ്പിക്കുന്ന ചരിത്രം
      അപൂര്‍ണമാണ് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കേരളത്തിലെ വിദ്യഭ്യാസമന്ത്രിമാരുടെ പേരുകള്‍ നോക്കുക രണ്ടു ഹിന്ദു മന്ത്രി ഉണ്ടായിരുന്നങ്കിലും അവര്‍ക്ക് നിഴലായി നില്‍ക്കന്‍ മാത്രമേ കഴിഞ്ഞുള്ളൂ ... ഇത് പറഞ്ഞാല്‍ നമ്മള്‍ സങ്ഖിയാകും പക്ഷേ സന്തോശെട്ടനെപ്പോലെയുള്ളവരുടെ തുറന്നു പറച്ചില്‍ കുറേയൊക്കെ സത്യം പുറത്തുവരും ....താന്‍ കൊന്ന ശത്രുവിനെപ്പോലും നാല്‍കാവുന്ന എല്ലാ ബഹുമതികളും കൊടുത്താണു അദ്ദേഹം അടക്കിയത് എന്നാല്‍ താജ്മഹല്‍ പണിഞ്ഞ ഈസയെ കൈവെട്ടി ആദരിച്ച രാജാക്കന്‍ മാരാണു നമ്മുടെ പാടപുസ്തകങ്ങളില്‍ നമ്മള്‍ പഠിക്കുന്നത്

    • @ഇന്ത്യൻ-ഡ5ഞ
      @ഇന്ത്യൻ-ഡ5ഞ 2 роки тому

      @@underdogs703 സംഘികൾ സവർണർ 🤣🤣 മോദി,(obc) റാം നാഥ് കോവിന്ദ്,(തളിത് )അമിത് ഷാ( ജൈന)smriti ഇറാനി(haf പഞ്ചപി haf ഹിന്ദു )ഇവരുടെ ജാതി നീ ഒന്ന് നോക്ക് എന്നിട്ട് പറ സംഘികൾ സവർണർ എന്ന് RSS ന്റ ലേഷ്യം ഹിന്ദുകളെ ഒന്നിപ്പിക്കുക ജാതി ഇല്ലാത്ത ഹിന്ദു

  • @sonianelson1140
    @sonianelson1140 5 років тому +7

    I'm from Pune eee place I'll poyitt ithreum ariv kittila....eee video kandthin sheshm aanu ellm mansilayth...thankuyou safari

  • @vinodkumarv7747
    @vinodkumarv7747 4 роки тому +4

    Great ശിവാജി...

  • @underdogs703
    @underdogs703 4 роки тому +8

    ലോകത്തിലെതന്നെ ഏറ്റവും ക്രൂരമായ ഉച്ചനീചത്വങ്ങളും, അടിമത്തവും, ജാതീയതയും ഇന്നും കൊടികുത്തിവാഴുന്ന സ്ഥലങ്ങളാണ് മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ, പെഷ്വാകളുടെ ക്രൂരഭരണം, ബാറ്റിൽ ഓഫ് കൊറഗൺ, മഹർ ജീവിതങ്ങൾ, ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യൻ അംബേദ്കർ, അദ്ദേഹത്തിന്റെ സമരങ്ങൾ, സ്മരണകൾ ഉണർത്തുന്ന സ്ഥലങ്ങൾ തുടങ്ങിയവയൊന്നും പരാമർശിക്കാതെ ശിവജിയെന്ന നാട്ടുരാജാവിനെ മാത്രം ഇങ്ങനെ പ്രൊമോട്ട് ചെയ്യുന്നതെന്തെന്ന് ഇനിയും മനസ്സിലായിട്ടില്ല.
    മറാത്ത-നാഗ്പുർ സവർണ സംഘികൾ ഹൈന്ദവ ദേശീയതയ്ക്കായി അഹോരാത്രം വളർത്തികൊണ്ടിരുക്കുന്ന ഒരു പാവം നാട്ടുരാജാവാണ് ശിവാജി....!

  • @vishnu.m.bhuvaneswari1519
    @vishnu.m.bhuvaneswari1519 4 роки тому +3

    Kails ine pole oru smiling face olla driver valare apoorvam anu....I think he is A person who loves his job....sir nallapole road cover cheytha kanumbol manasilakunn .😁

  • @abunoor5732
    @abunoor5732 5 років тому +35

    ചത്രപതി ശിവജിയുടെ വലംകൈ - കൊഹാരി.
    ⏹⏹⏹⏹⏹⏹⏹⏹⏹⏹⏹
    തുടക്കം മുതൽ ഒടുക്കം വരെ ചത്രപതി ശിവജിക്ക്‌ കരുത്തുപകർന്ന് കൂടെ നിന്ന വിശ്വസ്ഥ സേനാനായകൻ, വലംകൈ ആയി നിന്ന മന്ത്രി, ‌ ഒട്ടനവധി പോരാട്ടങ്ങൾക്ക്‌ ശിവജിക്ക് കരുത്ത്‌ പകർന്ന ആത്മസുഹൃത്ത്‌... ഇങ്ങനെ നീളുന്നു മൗലാന ഹൈദർ അലി കൊഹാരി എന്ന മറാത്താ സേനാധിപനെ പറ്റിയുളള വിവരണങ്ങൾ. ശിവജിയുടെ ശക്തിദുർഗ്ഗമായി അറിയപ്പെട്ടിരുന്ന പ്രതാപ്ഘഡ്‌ കോട്ടയുടെ നിർമ്മാണത്തിന്നായി രൂപരേഖ തയ്യാറാക്കിയവരിൽ ഒരാളായിരുന്നു കൊഹാരി.
    അഫ്സൽ ഖാനുമായി നടന്ന പ്രതാപ്ഘഡ്‌ യുദ്ധത്തിനിടെ സന്ധിസംഭാഷണത്തിനെന്ന വ്യാജേനെ അഫ്സൽ ഖാനെ കൂടാരത്തിലേക്ക്‌ വിളിപ്പിച്ച്‌ വധിക്കാനുളള പദ്ധതിക്ക്‌ രൂപം നൽകിയ ബുദ്ധികേന്ദ്രം, യുദ്ധതന്ത്രജ്ഞൻ കൂടിയായ‌ മൗലാന ഹൈദർ അലി കൊഹാരിയുടേതായിരുന്നു. ശിവജിയെ പടച്ചട്ടയണിയിച്ച്‌‌ അതിനുളളിൽ കഠാരയൊളിപ്പിച്ച്‌‌ അഫ്സൽ ഖാനടുത്തേക്ക്‌ പറഞ്ഞയക്കുമ്പോൾ ശിവജിയുടെ കൈകളിൽ "വാഗ്‌നഖ്‌" ഒളിപ്പിച്ചു നൽകിയത്‌ ശിവജിയുടെ അംഗരക്ഷക സേനയുടെ തലവനും കൊഹാരിയുടെ ബന്ധുവും ചിലയവസരങ്ങളിൽ ശിവജിയുടെ സേനാനായകനുമായിരുന്ന റുസ്തമി സമാൻ ( Rusthami Zaman ) ആയിരുന്നു.
    ശിവജിയുടെ യുദ്ധകാര്യ സമിതിയിലെ പ്രമുഖരായ 18പേരിൽ മുഖ്യസ്ഥാനമുണ്ടായിരുന്ന മൗലാന കൊഹാരിക്ക്‌ തന്റെ മാതൃഭാഷയായ മറാത്തിക്കുപുറമേ ഹിന്ദുസ്ഥാനി, സംസ്കൃതം, പേർഷ്യൻ, പോർച്ചുഗീസ്‌, ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷകളിലും അവഘാഹമുണ്ടായിരുന്നു. മറാത്തി ഭാഷയിൽ ശിവജിയുടെ ഒരു ജീവചരിത്രം-"चमत्कारांचा सम्राट" = "അത്ഭുതങ്ങളുടെ ചക്രവർത്തി" എന്ന പേരിൽ അദ്ധേഹം എഴുതുകയുണ്ടായി. എന്നാൽ മറാത്ത ആംഗ്ലൊ യുദ്ധത്തിൽ ഇത്‌ നഷ്ടപ്പെട്ടതായി പറയപ്പെടുന്നു.
    പീരങ്കിയും മഞ്ചനീഖും ഉപയോഗിക്കുന്നതിൽ അതിനിപുണനായിരുന്ന കൊഹാരി ശിവജിയുടെ സൈനികർക്ക്‌ അവയിൽ പരിശീലനം നൽകുകയും നല്ലൊരു പീരങ്കിസേനയെ മറാത്താ സേനക്ക്‌ വേണ്ടി ഒരുക്കിയെടുക്കുകയും ചെയ്തു.
    ഒരു മുസ്‌ലിം പണ്ഡിതൻ കൂടിയായിരുന്ന കൊഹാരി മറാത്താ യുദ്ധങ്ങളിൽ ശിവജിക്കൊപ്പം തന്ത്രങ്ങൾ മെനയുന്നതിൽ സഹായിക്കുകയും വൻ വിജയങ്ങൾ നേടാൻ മറാത്താ സേനയെ സഹായിക്കുകയുമുണ്ടായി. ശിവജിയുടെ കൂടെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്ത മൗലാന കൊഹാരിയുടെ പിന്നീടുളള ജീവതകാലത്തെ ( ശിവജിയുടെ മരണ ശേഷം ) പറ്റിയുളള വിവരങ്ങൾ അജ്ഞാതമാണ്.

  • @ananducm9932
    @ananducm9932 5 років тому +16

    Safari channel and it's programs is for a particular community ഒരു മനുഷ്യ ആയുസ്സ് മൊത്തം മതത്തിന് അടിമപ്പെട്ട് ജീവിക്കുന്നവർക്ക് വേണ്ടിയുള്ളതല്ല നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ തന്നെ സംഘടന fund ചെയ്യുന്ന വാർത്ത ചാനൽ കണ്ടോളു ദയവു ചെയ്തു ഈ വഴിക്ക് വരാതിരിക്കുക comment session മൊത്തം വായിച്ച ശേഷം മറ്റു നിവർത്തി ഇല്ലാതെ Post ചെയ്യേണ്ടി വന്നത്...

    • @iamanindian7307
      @iamanindian7307 4 роки тому

      സുഹൃത്തെ താങ്കൾ എന്താണ് ഉദ്ദേശിച്ചത്?

  • @yusufakkadan6395
    @yusufakkadan6395 Рік тому

    Nalla.kayechaghal.good

  • @EdwinGeorge133
    @EdwinGeorge133 4 роки тому +2

    Chatrapati sivaji Maharaj ki jai🧡

  • @mariammavarghese6595
    @mariammavarghese6595 3 роки тому +2

    With scenery n explaining everything in detail. No body can do it without reading all kinds of G. K.books.

  • @beenageorge7273
    @beenageorge7273 5 років тому +3

    Wow! sancharam 😍😍 👍 my favorite program 👍👌💪💪💪😍

  • @minnu_z
    @minnu_z 4 роки тому +1

    Thanks you sir 6 yrs olam maharashtrayil tamasichytu undu yatrayil kure places kanumbol aagrahychyrunu ingynr oru vishadheekaranam😍😘😘

  • @തുമ്പീസ്-ഞ7സ
    @തുമ്പീസ്-ഞ7സ 3 роки тому +2

    ശിവജി മഹാരാജ് 🔥🔥🔥

  • @mariammavarghese6595
    @mariammavarghese6595 3 роки тому

    Really u r a great man. No body could describe any thing like yourself.

  • @cjablejoy
    @cjablejoy 4 роки тому +3

    We are near to the million!!!

  • @shaheenmohammad8652
    @shaheenmohammad8652 2 роки тому

    ചരിത്രം വല്ലാത്ത സംഭവം തന്നെ. മുകൾ ചക്രവർത്തിമാർ 👍👍shivaji 👍👍

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 3 роки тому +2

    ശിവാജി 🔥🚩💓💪

  • @sachusachusandheep7966
    @sachusachusandheep7966 3 роки тому +1

    ഞാൻവൈകിയിട്ടില്ലഇനിയും ഒത്തിരി പേർ കാണാനുണ്ട് 🤟🤟🤟

  • @SierrasTravel
    @SierrasTravel 5 років тому +2

    This place looks awesome, thanks for sharing.

  • @thajuna8532
    @thajuna8532 5 років тому +1

    Sanjaram Nice Vidieo

  • @gokulnair.s1566
    @gokulnair.s1566 5 років тому +4

    Most interested video ❤️

  • @shajiav9277
    @shajiav9277 4 роки тому +1

    മഹാരാഷ്ട്രയിലെ ഒരു വിതം എല്ലാ നതിയിലും മുതലകൾ (മഗർ മച്ച് ) ഉണ്ട്

  • @ramyraz410
    @ramyraz410 5 років тому +1

    ആ അത്ഭുത കോട്ട കാണാൻ കട്ട waiting..

  • @Karakkuttil
    @Karakkuttil Рік тому

    Chatrapathi Shivaji.. Half man half lion

  • @underdogs703
    @underdogs703 5 років тому +8

    വളരെ പിന്നോക്കമായ ഗ്രാമങ്ങൾ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ സിറ്റികളിൽ മാത്രം വികസനം, ഗ്രാമങ്ങൾ ഇന്നും 200 വർഷം അകലെ.

    • @AnilKumar-in9cx
      @AnilKumar-in9cx 5 років тому +4

      Nee Al ainil,omanile ,korfakkanile kattarabikalude jeevitham kandittundoda thendi.

    • @akhiltk2107
      @akhiltk2107 5 років тому +2

      Emmathiri theettakesonum ivide edukunilaa... Matham thalaku pidichengil vala mental hospital poi kedakede...

    • @akhilramachandran6063
      @akhilramachandran6063 5 років тому +1

      @Glow Sathyam

    • @ramanankp8052
      @ramanankp8052 5 років тому

      If it was in Kerala, every hills and mountains would have been razed down. To meet the increasing demand of granite's, Kerala will have to import them from Maharashtra.

    • @analogzigma3137
      @analogzigma3137 5 років тому

      Ethellam nasipikunnathano vikasanam? Gramangal athinte thanima nasikathe erikunnathalle nallath. Ella sthalavum city pole aayal kankulirkke kanan edhupolathe sthalam undakillalo .

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 роки тому +1

    Konkon gramam is very beautiful and inspiring

  • @sasikunnathur1221
    @sasikunnathur1221 5 років тому +2

    റായ് ഗഡ് ജില്ലയിൽ മറാഠിയാണ് ഭാഷ .രത്നഗിരി ക്കപ്പുറം എല്ലാം മറാഠി തന്നെ!

  • @abdulnazar8775
    @abdulnazar8775 5 років тому +7

    പ്രതിമകളെയും ചിത്രങ്ങളെയും ആരാധിക്കരുത് എന്ന് പ്രബോധനം ചെയ്ത മഹാനായിരുന്നു ബുദ്ധൻ, പക്ഷേ ദുർബനായ മനുഷ്യൻ അങ്ങനെ പറഞ്ഞ ബുദ്ധനെ തന്നെ അദ്ദേഹത്തിന്റെ പ്രതിമയുണ്ടാക്കി ആരാധിക്കാൻ തുടങ്ങി .കാലം ഇങ്ങനെയാണ്. കാര്യങ്ങൾ തലകീഴായി വരും.

  • @jinsabraham3525
    @jinsabraham3525 Рік тому

    Shivaji the great Indian hero🙏

  • @aneeshnambiar9
    @aneeshnambiar9 5 років тому +1

    santhoshetta Its NH 66 alee Panavel to Kanyakumari-old name NH 17

  • @YashwantPai
    @YashwantPai 5 років тому +4

    Proud Konkani ♥️

    • @sheelaar645
      @sheelaar645 2 роки тому

      S. 👍 l M Also GSB .In Kerala.

  • @mohammednazeel2972
    @mohammednazeel2972 4 роки тому

    Delhi Agra videos ?@safari

  • @rajeeshrajeesh5239
    @rajeeshrajeesh5239 3 роки тому

    Excellent sir 🌹🌹🌹🌹🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @noufaltk9276
    @noufaltk9276 5 років тому +25

    Shivajiye ishtamullavar undo

    • @sundaracholan2225
      @sundaracholan2225 5 років тому +4

      Shivaji Tipu samayathil Indengil Malabaril Tipuende Destruction Nirthamayirunnu

  • @deepesh354
    @deepesh354 4 роки тому

    സന്തോഷേട്ടാ കൊങ്കണി ഭാഷയ്ക്ക് ഇപ്പോൾ ലിപിയുണ്ട്...

    • @rajutk7409
      @rajutk7409 4 роки тому

      Konkani basha yude keralathyle lepy ethanne paryoo.

  • @bajiuvarkala1873
    @bajiuvarkala1873 3 роки тому

    super................super..............................

  • @mayarajasekharan7774
    @mayarajasekharan7774 5 років тому +5

    പടയോട്ടങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും കഥകളിൽ നിന്നും ഒരു ദുസ്വപ്നം കണ്ടുണർന്നപോലെ തോന്നി ആ നിഷ്കളങ്കരായ ആട്ടിടയമാരെ കണ്ടപ്പോൾ! ഗ്രാമവിശുദ്ധിയുടെ നേർചിത്രമായിരുന്നു അത്. യുദ്ധങ്ങൾക്കും പടക്കോപ്പുകൾക്കും മറ്റുമായി എത്ര സമ്പത്തും മനുഷ്യശേഷിയും വിനിയോഗിച്ചിട്ടുണ്ടാവണം അക്കാലത്ത്!

  • @joyantony6524
    @joyantony6524 3 роки тому

    ഗംഭീരം ... ഒരു വലിയ ചതിയുടെ ചരിത്രം ....

  • @firufirash4535
    @firufirash4535 4 роки тому

    Santhosh eatta..... Love you 💞💞

  • @aravindreghu4534
    @aravindreghu4534 4 роки тому

    Real beauty of western ghart

  • @nammalmedia9196
    @nammalmedia9196 5 років тому +1

    Love u SGK n safari

  • @shinikv9468
    @shinikv9468 5 років тому +4

    Kuduthal charitrathinayi kaathirikunnu.

  • @geethum7636
    @geethum7636 5 років тому +3

    North East explore cheyyarunn

  • @eft5620
    @eft5620 5 років тому +14

    Sivaji great

    • @eft5620
      @eft5620 5 років тому +1

      @NV P അതെ

  • @ItsCricket
    @ItsCricket 5 років тому +2

    Ith belgaumilek varunnundo enn akamshayode oroo episode um kanunna njan...

  • @nicotinadict8978
    @nicotinadict8978 5 років тому +4

    Veer shivaji

  • @musthaqmusthaq4717
    @musthaqmusthaq4717 4 роки тому +1

    Voice👍

  • @girishchandra2236
    @girishchandra2236 5 років тому +2

    Flawless narration

  • @Mr.vish876
    @Mr.vish876 5 років тому +2

    SGK❤❤❤❤❤❤❤💟💟💟

  • @haay1487
    @haay1487 5 років тому +4

    6 ഞാൻ😊

  • @renjushyamvasantha4081
    @renjushyamvasantha4081 5 років тому

    Sir ee comments kanunnundel, njangalk epol safari channel kittunila,, dish TV Oman,

  • @axiomservice
    @axiomservice 4 роки тому

    Sir
    Aabhuddhante shirasinte Thazhe
    Angine ezhuthi vechathu
    Vilakku kathikkathirikkan
    Maniyadikkathirikkan.
    Zeenu chungom east alpy dist Kerala state

  • @vishnu.m.bhuvaneswari1519
    @vishnu.m.bhuvaneswari1519 4 роки тому +1

    Sivaji itra kidilam aayirunnu ennu manassilaki thannathu SS Teacher ine kaattilum Santhosh sir aanu....njn innum orkunnu History textile ente kalavirunnukal 😆😂.....

  • @underdogs703
    @underdogs703 5 років тому +13

    ലോകത്തിലെതന്നെ ഏറ്റവും ക്രൂരമായ ഉച്ചനീചത്വങ്ങളും, അടിമത്തവും, ജാതീയതയും ഇന്നും കൊടികുത്തിവാഴുന്ന സ്ഥലങ്ങളാണ് മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ, പെഷ്വാകളുടെ ക്രൂരഭരണം, ബാറ്റിൽ ഓഫ് കൊറഗൺ, മഹർ ജീവിതങ്ങൾ, ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യൻ അംബേദ്കർ തുടങ്ങിയവയൊന്നും പരാമർശിക്കാതെ ശിവജിയെന്ന നാട്ടുരാജാവിനെ മാത്രം ഇങ്ങനെ പ്രൊമോട്ട് ചെയ്യുന്നതെന്തെന്ന് ഇനിയും മനസ്സിലായിട്ടില്ല.

    • @mobinjoseph12
      @mobinjoseph12 5 років тому +6

      തെറ്റാണ്.ഞാൻ മഹാരാഷ്ട്രയിൽ ജീവിക്കുന്ന ആളാണ്. ഒരു ജാതി വ്യവസ്ഥയും ഞാൻ ഇവിടെ ഇതുവരെ കണ്ടിട്ടില്ല. നമ്മളെ പോലെ തന്നെയാണ് ഇവരും. കൃഷി ചെയ്തും കന്നുകാലി വളർത്തിയും ജീവിക്കുന്നു. ഞാൻ കണ്ടിടത്തോളം മനസിൽ വർഗ്ഗീയ വിഷം ഇവർക്ക് നമ്മളേക്കാൾ കുറവാണ്.

    • @underdogs703
      @underdogs703 5 років тому +2

      @@mobinjoseph12 നിങ്ങൾ എത്ര ഗ്രാമങ്ങൾ കണ്ടിട്ടുണ്ട്? ഇന്ത്യയിലെ ഏറ്റവും വിവാദമായ ഖൈർലാഞ്ചി ദളിത്‌ കൂട്ടക്കൊല നടന്നത് മഹാരാഷ്ട്രയിലാണ്.

    • @rajeshpannicode6978
      @rajeshpannicode6978 5 років тому +8

      സഞ്ചാരി എന്ന നിലക്ക് അദ്ദേഹം കടന്നു പോയ സ്ഥലങ്ങളിലെ പ്രത്യേകതകൾ അദ്ദേഹം പറയുന്നു എന്ന് മാത്രം. ശിവജിയുടെ നാട്ടിൽ പോയപ്പോൾ ശിവജിയെപ്പറ്റി പറയുന്നു. അംബേദ്കറുടെ ഗ്രാമത്തിൽ എത്തിയാൽ അദ്ദേഹത്തെപ്പറ്റിയും വിശദീകരിച്ചേക്കാം. അല്ലാതെ സഞ്ചാരം ഒരു ഹിസ്റ്ററ്റി പരിപാടിയായി കാണേണ്ടതില്ല

    • @മമ്മദ്മുഹമ്മദ്
      @മമ്മദ്മുഹമ്മദ് 3 роки тому

      @@underdogs703 മുസ്ലിം ജിഹാദി തയോളി

  • @balachandrannairpk286
    @balachandrannairpk286 4 роки тому

    Mr. LAL, when are you going to take a filim. based on siberia

  • @Kunjukunjammaamma
    @Kunjukunjammaamma 2 роки тому +1

    I learned too much

  • @jojo-cy1bq
    @jojo-cy1bq 4 роки тому +1

    charithram nannayi padichirikkunnu !

  • @RR-fe3pu
    @RR-fe3pu 4 роки тому +3

    വീർ ശിവാജി🚩

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 років тому +1

    👌👌👌idayanmar selfie yedukkan ninnath pole Camarayk munnil ninnath 😍

  • @MrMidhunsweet
    @MrMidhunsweet 5 років тому +11

    ബുദ്ധപ്രതിമയില്‍ ആരാധനാനടത്താതെ ഇരിക്കാന അങ്ങനെ എഴുതിരികുന്നെ

  • @kareem749
    @kareem749 5 років тому

    janjira fort katta waiting........

  • @shereefmtm
    @shereefmtm 4 роки тому +2

    ഇടയ്ക്ക് ശബ്ദം മാറിയോ

  • @MALLUFARAN
    @MALLUFARAN 5 років тому

    gud narration....

  • @Vibe_with_Suja_Vlogs
    @Vibe_with_Suja_Vlogs 4 роки тому +1

    SGK♥️

  • @commonman1312
    @commonman1312 5 років тому +1

    1000 new vloggers vannalum engale videoyde athra quality and presentation style ath aarkum tharan patilla ennathaanh sathyam

  • @imageoautomation
    @imageoautomation 5 років тому

    Best wishes from Kozhikode

  • @basekuttippala2224
    @basekuttippala2224 4 роки тому +1

    പ്രതിമയെ കുറിച്ച് എഴുതിയത് സത്യം.

  • @dreamcatcher6212
    @dreamcatcher6212 5 років тому +2

    Ethu kandappol kodaikanaal churam Enikku maathraano orma vannathu

  • @santhoshaghouse3521
    @santhoshaghouse3521 5 років тому +10

    ഭാരതാംബയുടെ മാന കാത്ത ധീരപുത്രന്. പ്രണാമം.

    • @underdogs703
      @underdogs703 2 роки тому

      സർഗുണേ സത്യതെ വിമലേ പ്രജാംബികേ.............!!

  • @sanilkumaruma
    @sanilkumaruma 5 років тому

    Superb sir

  • @bonmarshealva396
    @bonmarshealva396 4 роки тому

    ഇതിന്റെ ബാക്കി ഭാഗം എവിടെ

  • @Tv_samad
    @Tv_samad 5 років тому

    Anartica Vdo Engane Kittum?

  • @ahamedmanjeri8318
    @ahamedmanjeri8318 4 роки тому

    super good

  • @shilpyvjose4170
    @shilpyvjose4170 5 років тому

    Aaa eadayanu pidicha video il ayale onnu kanich kodukkamairunnu

  • @gopakumargopakumar1645
    @gopakumargopakumar1645 4 роки тому +3

    മേരാ ഭാരത് മഹാന്‍

  • @smitharubin3914
    @smitharubin3914 4 роки тому

    Nice

  • @ajeeshkm553
    @ajeeshkm553 5 років тому

    sir pls uplod full episode..

  • @benedictfirmino2434
    @benedictfirmino2434 5 років тому

    Bombay best Beach video idamo

  • @vipinns6273
    @vipinns6273 5 років тому +1

    👍👍😍😍

  • @helpfultips8144
    @helpfultips8144 4 роки тому

    സഫാരിയുടെ ഓരോ വിഡിയോയ്ക്കും ലൈകും കമെന്റുകളും ഇട്ട്‌എല്ലാവരും സാനിദ്യം അറിയിക്കുക☺️👍

  • @radhekrishna8570
    @radhekrishna8570 2 роки тому

    👍😍👍

  • @mayarajasekharan7774
    @mayarajasekharan7774 5 років тому +1

    ഹായ്!

  • @tiktok1449
    @tiktok1449 5 років тому

    Good video