A proper investigation story! Super Niyas bro 👏🏽Benjamin, Theresa and Sarafudin, super team! Renji bro as always your narration add life to the story 👏🏽👏🏽
താങ്ക്സ് ബ്രോ ❤ ഇവർ തമ്മിൽ ഒരുമിച്ചുള്ള കഥ ഇതുവരെ എഴുതിയിട്ടില്ല, ഭാവിയിൽ ചിലപ്പോൾ ഉണ്ടായിരിക്കും, ബെഞ്ചമിൻ ഷറഫുദ്ദീൻ കോമ്പോയിലുള്ള കഥകൾ ഇനിയും വരാനുണ്ട്,
🤔 ഉണ്ണിയുടെ ആരാധകൻ ആയിരുന്ന എനിക്ക് ഇപ്പോൾ പുതിയ ഒരാൾ കൂടി ആയി. നിയാസ് . താങ്ക്സ് എ ലോട്ട് രഞ്ജി ബ്രോ . കഥ ഏതായാലും ശബ്ദം രഞ്ജി ബ്രോ തന്നെ ആണ് സൂപ്പർ. 👍👍
താങ്ക്സ് അരുൺ ബ്രോ ❤ ഇനി വരാനിരിക്കുന്ന രണ്ട് കഥകൾ എനിക്ക് മികച്ചതെന്ന് അഭിപ്രായം ഉള്ള കഥകൾ ആണ്, കറുത്ത തോപ്പിക്കാരൻ മേരി ലൂയിസിന്റെ മരണം ഒരു കഥ എഴുതി കൊണ്ടിരിക്കുന്നു അജയന്റെ തിരോധാനം..
@@M_Niyas always a delight to listen to your stories, it's like a cinematic experience. Every week I drive about 600 KMs, these stories are my companion throughout my drives. Thank you so much Bro and deep appreciation to Renjy Bro too 🙌. This story is superb, I love all your stories especially with Benjamin and Sharaf and now Theresa too 👍
@@arunforever1ഒരുപാട് നന്ദി സഹോ, വിദേശത്താണോ വർക്ക് ചെയ്യുന്നത്, താങ്കളുടെ വിലയേറിയ വാക്കുകളും പ്രോത്സാഹനങ്ങളും ഇനിയുമുണ്ടാകും എന്ന് വിശ്വാസം ഉണ്ട്, ഒരുപാട് നന്ദി ബ്രോ
@@M_Niyas I am employed in India only 🙌 I work in the neighbouring state, so weekends I drive home and back. I download all the stories and listen to them on my drives. Absolutely, writers of good quality are always appreciated and I will continue to cheer for you my dear Niyas Bro 😊
വളരെ നല്ല സ്റ്റോറി. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷേ ഇതിലെ കുറ്റവാളി ആരാണ് എന്ന് എനിക്ക് ആദ്യം തന്നെ മനസ്സിലായിരുന്നു. ഇതിൽ ആ ഡോക്ടർ വളരെ സൗമ്യമായി പോലീസിനോട് ആദ്യം ഇടപെട്ടിരുന്നെങ്കിൽ കുറച്ചുകൂടി സസ്പെൻസ് ഉണ്ടാക്കാമായിരുന്നു. ആ മൂന്ന് സസ്പെക്ട്സ് കുറച്ച് റാഷ് ആയും സംശയം ഉളവാക്കുന്ന രീതിയിലും പോലീസിനും മൊഴി കൊടുത്തിരുന്നെങ്കിൽ, അവരെ കൂടുതൽ സംശയത്തിന് നിഴലിൽ നിർത്തി കഥ മുന്നോട്ടു കൊണ്ടുപോകാമായിരുന്നു. ബാക്കിയെല്ലാം സൂപ്പർ
ഷിഹാബുദീൻ, ബെഞ്ചമിൻ, തെരേസ ഒന്നിച്ചു വന്നതിൽ വളരെ സന്തോഷം. ഇനിയും കഥകൾപോന്നോട്ടെ നിയാസ് ബ്രോ. രഞ്ജി ബ്രോ സെക്കന്റ് half ആയപ്പോൾ ശബ്ദം ആകെ ക്ഷീണിച്ചല്ലോ 😢അസുഖമൊക്കെ ഇപ്പോൾ ഭേദമായി എന്ന് വിശ്വസിക്കുന്നു 🙏
@@investigationstoriesmalayalam തൊണ്ടയ്ക്ക് റസ്റ്റ് കൊടുക്കുന്ന സമയത്ത് പുതിയ കഥകൾ എഴുതാമല്ലോ 😜എന്നിട്ട് ബാക്ക് to ബാക്ക് കഥകൾ ഇട്ടാൽ മതി. പെട്ടെന്ന് ഭേദമാകട്ടെ 🙏
nice one engaging aayitund Theressa and Benjamin combo nannyit und
Great writing Niyaz Batheri
താങ്ക്സ് ആനന്ദ് ബ്രോ ❤
താങ്കളുടെ വിലയേറിയ വാക്കുകൾക്കു ഒരുപാട് നന്ദി
Hi. Nalla interesting and thrilling story. Totally unexpected climax. Beautiful presentation um... Waiting for more ...
താങ്ക്സ് ജെനി ❤
നല്ല വാക്കുകൾക്ക് നന്ദി
Waiting for shyam & sonia( unni krishnan varapetty)
കാത്തിരിപ്പിന്റെ അവസാനം ഇതാ എത്തിപ്പോയ് 🎉🎉🎉
താങ്ക്സ് അലീമ ❤
സൂപ്പർ സ്റ്റോറി ബ്രോ എനിക്ക് വളരെ വളരെ വളരെ ഇഷ്ട്ടപെട്ടു ബാക്കി കഥകൾക്കു ആയി വെയിറ്റിങ് ആണ് 👌👌👌👌 രഞ്ജി ബ്രോ സൂപ്പർഅവതരണം
താങ്ക്സ് ബ്രോ ❤
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി, എൻറെ വേറെയും കഥകൾ യുട്യൂബ്ൽ ഉണ്ട്
Nice story and narration
Thanks bro ❤
A proper investigation story! Super Niyas bro 👏🏽Benjamin, Theresa and Sarafudin, super team! Renji bro as always your narration add life to the story 👏🏽👏🏽
താങ്ക്സ് മാവെറിക് ബ്രോ ❤
നല്ല വാക്കുകൾക്ക് നന്ദി 🎉
Amazing story... This movie was all about Gods Hand where humans fail... ❤❤❤
താങ്ക്സ് വിനു കൃഷ്ണൻ ബ്രോ ❤
Was waiting eagerly for the investigation story.. Will review once hearing the story.. 🌹🌹🌹👍👍
താങ്ക്സ് സിന്ധു ❤
Benjamin and Theressa combo iniyum undavumbo?? ....
Very interesting story @ nivas battheri and good presentation renji bro 💙💙
താങ്ക്സ് ബ്രോ ❤
ഇവർ തമ്മിൽ ഒരുമിച്ചുള്ള കഥ ഇതുവരെ എഴുതിയിട്ടില്ല, ഭാവിയിൽ ചിലപ്പോൾ ഉണ്ടായിരിക്കും, ബെഞ്ചമിൻ ഷറഫുദ്ദീൻ കോമ്പോയിലുള്ള കഥകൾ ഇനിയും വരാനുണ്ട്,
നിയാസ് ബത്തേരി സൂപ്പർ❤❤❤
താങ്ക്സ് മാനസി ശിവ ❤🎉
കൊള്ളാം
താങ്ക്സ് ബ്രോ ❤
സൂപ്പർ......
താങ്ക്സ് പ്രസാദ് ബ്രോ ❤
Superb one👌🏻👌🏻
പൊളി 👌🏻👌🏻👌🏻
താങ്ക്സ് സന്തോഷ് ബ്രോ ❤
Waiting aayirunnu.joli cheyubol kelkanam.
താങ്ക്സ് മഞ്ജു ❤
Waiting so long ❤
താങ്ക്സ് ബിജു ബാലചന്ദ്രൻ ❤
🤔 ഉണ്ണിയുടെ ആരാധകൻ ആയിരുന്ന എനിക്ക് ഇപ്പോൾ പുതിയ ഒരാൾ കൂടി ആയി. നിയാസ് . താങ്ക്സ് എ ലോട്ട് രഞ്ജി ബ്രോ . കഥ ഏതായാലും ശബ്ദം രഞ്ജി ബ്രോ തന്നെ ആണ് സൂപ്പർ. 👍👍
താങ്ക്സ് ബ്രോ ❤
വിലയേറിയ താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി🎉
@@M_Niyasനല്ല കഥകൾ ഞങ്ങൾക്കു വേണ്ടി അവതരിപ്പിക്കുന്നതിന് നന്ദി ഉണ്ട്. ♥️
@@Bigboss4u കേൾക്കാനും പ്രോത്സാഹിപ്പിക്കാനും ആയി താങ്കളെപ്പോലെയുള്ളവർ ഇല്ലെങ്കിൽ ഞങ്ങൾ ഇല്ല ബ്രോ 🙏
Sathyam... Kurach wait aaakkich
താങ്ക്സ് ബ്രോ ❤
Unnikrishn varapetti stores kudi idumo I miss that😢
Oru kadha ayachal sweekarikkumo Renji?
urappayum bro
Super adipoli ❤
Good story master ❤❤
താങ്ക്സ് ബാപ്പു ബ്രോ ❤
A fan of your voice is the first thing I think of when I hear someone's voice
താങ്ക്സ് ജിനു ❤
Waiting arunnu
താങ്ക്സ് അമൽ ബ്രോ ❤
ഇത് പൊളി ❤❤❤❤
താങ്ക്സ് ബ്രോ ❤
❤എത്തിയല്ലോ 🥳🎊
താങ്ക്സ് ദിൽ റുബ് ❤
Superb story 🌹🌹🌹🌹👌👌👌👌🌹🌹
താങ്ക്സ് സിന്ധു ❤
Amazing Investigative Story with so much attention to details. Fabulous writing Niyas Bro! Renjy's Narration always enhances the experience 🙌
താങ്ക്സ് അരുൺ ബ്രോ ❤
ഇനി വരാനിരിക്കുന്ന രണ്ട് കഥകൾ എനിക്ക് മികച്ചതെന്ന് അഭിപ്രായം ഉള്ള കഥകൾ ആണ്,
കറുത്ത തോപ്പിക്കാരൻ
മേരി ലൂയിസിന്റെ മരണം
ഒരു കഥ എഴുതി കൊണ്ടിരിക്കുന്നു
അജയന്റെ തിരോധാനം..
@@M_Niyas always a delight to listen to your stories, it's like a cinematic experience. Every week I drive about 600 KMs, these stories are my companion throughout my drives. Thank you so much Bro and deep appreciation to Renjy Bro too 🙌. This story is superb, I love all your stories especially with Benjamin and Sharaf and now Theresa too 👍
@@arunforever1ഒരുപാട് നന്ദി സഹോ, വിദേശത്താണോ വർക്ക് ചെയ്യുന്നത്, താങ്കളുടെ വിലയേറിയ വാക്കുകളും പ്രോത്സാഹനങ്ങളും ഇനിയുമുണ്ടാകും എന്ന് വിശ്വാസം ഉണ്ട്, ഒരുപാട് നന്ദി ബ്രോ
@@M_Niyas I am employed in India only 🙌 I work in the neighbouring state, so weekends I drive home and back. I download all the stories and listen to them on my drives. Absolutely, writers of good quality are always appreciated and I will continue to cheer for you my dear Niyas Bro 😊
@@arunforever1 ഒരുപാട് നന്ദി സഹോ 🙏❤️
വളരെ നല്ല സ്റ്റോറി. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷേ ഇതിലെ കുറ്റവാളി ആരാണ് എന്ന് എനിക്ക് ആദ്യം തന്നെ മനസ്സിലായിരുന്നു. ഇതിൽ ആ ഡോക്ടർ വളരെ സൗമ്യമായി പോലീസിനോട് ആദ്യം ഇടപെട്ടിരുന്നെങ്കിൽ കുറച്ചുകൂടി സസ്പെൻസ് ഉണ്ടാക്കാമായിരുന്നു. ആ മൂന്ന് സസ്പെക്ട്സ് കുറച്ച് റാഷ് ആയും സംശയം ഉളവാക്കുന്ന രീതിയിലും പോലീസിനും മൊഴി കൊടുത്തിരുന്നെങ്കിൽ, അവരെ കൂടുതൽ സംശയത്തിന് നിഴലിൽ നിർത്തി കഥ മുന്നോട്ടു കൊണ്ടുപോകാമായിരുന്നു. ബാക്കിയെല്ലാം സൂപ്പർ
താങ്ക്സ് ബിജു ബ്രോ ❤️
ഇങ്ങനെയൊരു ആവശ്യത്തിനുവേണ്ടി കൊലപ്പെടുത്തും എന്ന് ആരും വിചാരിക്കില്ല
Niyas bro nd renji bro vannne 🎉🎉 yahooooooooooooo🎉🎉🎉🎉
താങ്ക്സ് പിങ്കി ബ്രോ ❤
കാത്ത് കാത്ത് ഇരുന്ന് ലാസ്റ്റ് വന്നാലോ 😍.. Health okay ayo bro..
yes bro 🥰🥰
താങ്ക്സ് ആഷ്ലി ❤
Niyas ji super 👍
താങ്ക്സ് നിധി
@@M_Niyas പുതിയ സ്റ്റോറീസ് പോരട്ടെ... ഡ്യൂട്ടി കഴിഞ്ഞ് നൈറ്റ് ഡ്യൂട്ടി സമയത്ത് ആണ് സ്റ്റോറി കേൾക്കണേ.. 👍
ഫോറെസ്റ്റ് ഓഫീസറെ/ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിനെ ഹീറോ ആക്കി ഒരു കഥ ചെയ്യുമോ
താങ്ക്സ് അമൃതേഷ് ബ്രോ ❤
എന്തെങ്കിലും നല്ല ത്രഡ് കിട്ടിയാൽ ചെയ്യാം
Nice
വന്നല്ലോ 🥰🥰
താങ്ക്സ് ബ്രോ ❤
After such a long wait. Thanks a lot sir. Hope you are feeling better health wise.
താങ്ക്സ് വിനു കൃഷ്ണൻ ബ്രോ ❤
Super bro 🎉🎉🎉🎉
താങ്ക്സ് വിനോദ് ചന്ദ്ര ❤
Ennalum syamvarmayum soniyum illattat oru resam illa avaudekadavindum idannam
2:10hrs aakumbolekkum vayanattile thanuppu ngakkum pidicha😊
താങ്ക്സ് ബ്രോ ❤
ഷിഹാബുദീൻ, ബെഞ്ചമിൻ, തെരേസ ഒന്നിച്ചു വന്നതിൽ വളരെ സന്തോഷം. ഇനിയും കഥകൾപോന്നോട്ടെ നിയാസ് ബ്രോ.
രഞ്ജി ബ്രോ സെക്കന്റ് half ആയപ്പോൾ ശബ്ദം ആകെ ക്ഷീണിച്ചല്ലോ 😢അസുഖമൊക്കെ ഇപ്പോൾ ഭേദമായി എന്ന് വിശ്വസിക്കുന്നു 🙏
thonda sariyaayi varunnathe ullu
@@investigationstoriesmalayalam തൊണ്ടയ്ക്ക് റസ്റ്റ് കൊടുക്കുന്ന സമയത്ത് പുതിയ കഥകൾ എഴുതാമല്ലോ 😜എന്നിട്ട് ബാക്ക് to ബാക്ക് കഥകൾ ഇട്ടാൽ മതി.
പെട്ടെന്ന് ഭേദമാകട്ടെ 🙏
താങ്ക്സ് ദിൽ രൂബ
ഇനിയും കഥകൾ വരാനുണ്ട്, ഒഴിവു പോലെ പോസ്റ്റ് ചെയ്യാം, ശിഹാബുദ്ധീൻ അല്ല ഷറഫുദ്ദീൻ
@@M_Niyas അയ്യോ മനസ്സിൽ അങ്ങനെ പതിഞ്ഞു പോയി 😂ഷറഫുദീൻ 👍
Rukhiya madam ille sarafudheen sir nte relative
👏👏👏👏👍
താങ്ക്സ് ബ്രോ ❤
❤❤👌👌👌👌
താങ്ക്സ് മീരാ ❤
❤🎉Abivadanam🎉❤
താങ്ക്സ് വിജയൻ ബ്രോ ❤
ആഹാ വന്നോ
താങ്ക്സ് ജോൺ ❤
ഈ കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെതന്നെ എന്നു ഇപ്പൊ മനസിലായി
താങ്ക്സ് ബ്രോ ❤
❤
താങ്ക്സ് ബ്രോ ❤
Ethra late akaruth plz.
താങ്ക്സ് നീതു ❤
ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് കഥ പോസ്റ്റ് ചെയ്യാൻ വൈകിയത് ഇനി അങ്ങനെ ഉണ്ടാവില്ല
🎉🎉🎉❤❤
താങ്ക്സ് ഹരീഷ് ബ്രോ ❤
Hi
hai ❤
Benjamin and Theresa Kalyanam karzhikyumo 😜😜🫣🫣
അങ്ങനെ സംഭവിക്കില്ല കേട്ടോ 😊
Orupad late akunnundvideos upolod cheyyunnath
❤❤🎉🎉🎉🎉
താങ്ക്സ് മാനസി ശിവ ❤
തിയമ്മ ബാക്കി ഇനി undavumo
shyam and sonia
2:08:40 അമ്പലവായാൽ എന്റെ നാടാണ് 🥰❤️
താങ്ക്സ് ജോൺ ബ്രോ ❤
Super🤍
Koppile story time waste avatharanm theere pora
Waiting so long ❤
താങ്ക്സ് ബിജു ബാലചന്ദ്രൻ ❤
❤️❤️👍
താങ്ക്സ് സലീഷ് ബ്രോ ❤
❤❤❤❤
താങ്ക്സ് വരുൺ രാജ് ബ്രോ❤😊
❤❤❤❤
❤
❤