ഇരുചക്ര വാഹനങ്ങളുടെറോഡ് ടെസ്റ്റ്‌, ഇങ്ങനെ പ്രാക്ടീസ് ചെയ്താൽ ഉറപ്പായും വിജയിക്കാം !!

Поділитися
Вставка
  • Опубліковано 5 кві 2024
  • Today's video is about sharing 3 important tips for two wheeler's Road test. Hope you guys will like and enjoy this video. Please like, share, comment and subscribe ☺️
    ഹായ് ഫ്രണ്ട്സ്
    ഇന്നത്തെ വീഡിയോ 2 wheeler റോഡ് ടെസ്റ്റ് പാസ്സാകാൻ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങളെ പറ്റി ആണ്‌. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് കമന്റ് ഷെയർ ആന്‍ഡ് സബ്സ്ക്രൈബ് ചെയ്യുക
  • Авто та транспорт

КОМЕНТАРІ • 57

  • @bincyvijesh5166
    @bincyvijesh5166 2 місяці тому +20

    ഏപ്രിൽ 4ന് എന്റെ 4 വീലർ ടെസ്റ്റ്‌ ആയിരുന്നു... Pass ആയി.... നിങ്ങളുടെ വീഡിയോസ് ഞാൻ കാണുമായിരുന്നു... ഒത്തിരി help ആയി... ഒത്തിരി Thanks...🎉🎉🎉...

  • @aryasajeev263
    @aryasajeev263 2 місяці тому +7

    എനിക്ക് ഇന്ന് ആയിരുന്നു ടൂവീലറിന്റെ ടെസ്റ്റ് പാസായി സാറിൻറെ വീഡിയോ എനിക്ക് ഒത്തിരി ഹെൽപ്പ് ചെയ്തു❤

    • @mehfinmedia6504
      @mehfinmedia6504 2 місяці тому

      ബൈക്കിൽ ആയിരുന്നോ 8ഇട്ടത്

  • @anjuk.s4794
    @anjuk.s4794 2 місяці тому +2

    Princy driving school inde videos kandanu njan 8 edukkan padichath, also road test.innu testaayirunnu.pass aayi.Thank you so much sir.

  • @jisnamathew6609
    @jisnamathew6609 2 місяці тому

    Nigaluda vedio enik othiri help chayithu njan 4wheeler pass ayyiiii tku so much

  • @snehapushparaj3637
    @snehapushparaj3637 2 місяці тому +1

    Nku enn test aaayrnuuu ,pass ayii ❤😢 ,ningalde videos ellam valare upakarapredhamaayrnuuu....❤ orupaad nannii😊❤

  • @manjudhanooppm265
    @manjudhanooppm265 2 місяці тому +1

    എനിക്ക് ഇന്നായിരുന്നു test pass ആയി, videos useful ആണ്

  • @anooptk56
    @anooptk56 2 місяці тому +2

    ഞാൻ കോഴിക്കോട് ആണ് പാസ്സായി ♥️♥️♥️k

  • @user-lucas.le.
    @user-lucas.le. 5 днів тому +1

    Road test nu use cheyna bike il right side il matram mirror ollel valla prasnam indo

  • @praveenPraveen-ib2nt
    @praveenPraveen-ib2nt 2 місяці тому

    😮😮

  • @latha-zf6ge
    @latha-zf6ge 2 місяці тому

    First time 2,4,...8speed koodi.H car off ayi...second test..May 16...enthavomo entho?

  • @dhaneshdhanu4552
    @dhaneshdhanu4552 2 місяці тому

    ഏപ്രിൽ 4. Test കഴിഞ്ഞു 2.4. എല്ലാം പാസ്സ് ആയി....... Road test കുറച്ചു പേര് fail ആയി. നിങ്ങളുടെ വീഡിയോ. ഒരുപാടു help chaiythu bro താങ്ക്സ്....

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 2 місяці тому

    Enikk inn 2 wheeler 4 wheeler test ayrunnu pass ayyi

  • @aswathya.s8026
    @aswathya.s8026 2 місяці тому +1

    May muthal rule marumo

  • @smeshyan7584
    @smeshyan7584 2 місяці тому +3

    Enikku ennu ayirunnu 4 wheeler kitti 2wheeler potti

  • @arsharaju8061
    @arsharaju8061 2 місяці тому +1

    May 1 rule marumo

  • @user-fc3tc8gm2p
    @user-fc3tc8gm2p 2 місяці тому +1

    Chetta, one dout bikeil 1st gear ettitt yadukumpol kurach munpott poyitt ath off aakunnu allengil accelerator kodukumpol chumma sound Mataram kelkunnu move aavunilla....Please reply if you have time🙏

  • @raveendrank5968
    @raveendrank5968 2 місяці тому

    Swog licence testinu enthokkeyanu cheyyendathu

  • @mikume9807
    @mikume9807 2 місяці тому +3

    ഇന്ന് എനിക്ക് ഡ്രൈവിങ് ടെസ്റ്റ്‌ ആയ്യിരുന്നു പാസ്സ് ആയി

  • @NivedNarayanP
    @NivedNarayanP 2 місяці тому +1

    April 23 inu enikk test ayirunnu njan passayi ee video orupadu help ayi

    • @shahinaramzad2355
      @shahinaramzad2355 Місяць тому

      റോഡ് ടെസ്റ്റ്‌ എടുക്കുമ്പോൾ ഇന്റിക്കേറ്റർ ഇടണോ നിർബന്ധമാണോ pls rply

  • @pksafeera1069
    @pksafeera1069 2 місяці тому +2

    2pravashyam 8 potti
    Passavan eanthan cheyyendath

  • @deepthivipin4401
    @deepthivipin4401 2 місяці тому +1

    April 5 nu enikyum ente friendnum two nte test ayirunnu. Randduperum potti. Vanddi kayyil kittiyappol chuttum ullathonnum kanan pttiyilla, athanu sambhavichathe

    • @akhileshh8634
      @akhileshh8634 2 місяці тому

      Athentha chuttum onnum Kanan patathe ?

    • @deepthivipin4401
      @deepthivipin4401 2 місяці тому

      @@akhileshh8634 Tention karanam

    • @mrflaack
      @mrflaack Місяць тому

      Pottiyaa potee adthel edkaam ennulla mindset aaki calm aayt poyi try cheyu.. set aavum!

  • @28a.337
    @28a.337 2 місяці тому

    test ne slot book chyn nokiypole egne knkune Slot are not available for the next 60 days. Arekilm onnu parju thramo

    • @HarithaJayalal
      @HarithaJayalal 4 години тому

      Ravle 10 am site il keri nokkiya madhi

  • @radhikaaami2396
    @radhikaaami2396 2 місяці тому +2

    എനിക്ക് റോഡ് ടെസ്റ്റ്‌ സിമ്പിൾ ആയിരുന്നു. ഇത്രയും ഒന്നും ഇല്ലായിരുന്നു 😊

  • @janettjames7386
    @janettjames7386 2 місяці тому

    January 4 nu test pass aayi. Ithuvare license kittila. Entha ethra vaikunne

    • @MLLUZZ
      @MLLUZZ 2 місяці тому

      Licence kittiyo

  • @aswa787
    @aswa787 2 місяці тому

    April 6 Saturday dl test slot book cheythirunnu raavile groundil chennappol ennu test Ella RTO test cancel cheythu yennu paranju
    Eni yenthanu cheyyendathu
    Re slot booking cheyyendivarumo...
    Please reply sir

  • @roschythomas2028
    @roschythomas2028 2 місяці тому +1

    ചേട്ടാ 8 എടുക്കുമ്പോൾ left ൽ നിന്നാണോ right ൽ നിന്നാണോ കയറേണ്ടത്... ഒന്ന് പറയാമോ

  • @rajiraghavan3281
    @rajiraghavan3281 Місяць тому

    Kaalu kuthaan padumo turn cheyyumbol

  • @anjubibi8932
    @anjubibi8932 14 днів тому

    സ്ലോ down സിഗ്നൽ 2 തവണ കൈ pokkano അതോ 3 തവണ ആണോ

  • @DevuttanDevuttan
    @DevuttanDevuttan 2 місяці тому +1

    8 ആദ്യത്തെ തന്നെ കിട്ടി റോഡ് 2 തവണ poi😢

  • @adhinamp7604
    @adhinamp7604 Місяць тому

    Kalkuthan padillallo

  • @jasmigeorge5976
    @jasmigeorge5976 2 місяці тому +1

    Driving test il withoutgear enikku 8 kitti road fail ayi next date may27th anu kittiyathu appol njn inium 8 edukendivarumo atho roadmathram odichukanichamathiyo. Please reply.

    • @TheVijeshvijay
      @TheVijeshvijay 2 місяці тому

      റോഡ് മാത്രം മതി..

    • @mrflaack
      @mrflaack Місяць тому +1

      Road mathram mathy!

  • @Farhana___Faruzz
    @Farhana___Faruzz 9 днів тому +1

    Nale enik test annu cheriaayit pedi aava😢