Hlo sir njn withgear aahn kodthirkunne.....enik driving schooliln ninn ee tvs aahn padippikne...nale aahn test varne....avdeyum ee vandi undavumoo....and etre 8 idaan sremicgittim sheriyavunnilya sir...nale aahn test
Sir. എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല 12 ദിവസായി സ്കൂട്ടി പഠിക്കാൻ തുടങ്ങിയിട്ട് കാൽ നിലത്ത് കുത്തി പ്രാക്ടീസ് ചെയ്തിട്ടും വീഴാൻ പോകുന്നു എന്ത് ചെയ്യും .pls reply
Eniki inn test aayirunu....
Test pass aayi....
E video njan kure pravishyam kandu....
Thank you sir.......
ഞാൻ ഇന്ന് പാസ്സ് ആയി, ഈ വീഡിയോ ആണ് എന്നെ പാസ്സ് ആക്കിയത് 🥰🥰
സർ ഈ വീഡിയോ കുറെ പ്രാവശ്യം കണ്ടു പോയി ഫസ്റ്റ് അവസരത്തിൽ തന്നെ ടെസ്റ്റ് പാസായി 👌
❤️
Driving schoolil ee vandiyila padippikkunne test um ee vandiyil thanne aarikkuo
ഇ വീഡിയോ കണ്ടു ഞാൻ ടെസ്റ്റിനുപോയി ഫസ്റ്റ് ടെസ്റ്റിന് തന്നെ പാസ്സ് ആയി
❤️👍
Enikk innaleyayirunnu test enikk ee video orupad helpaayikn thankyou sir nj passayi
സന്തോഷം ❤️
പ്രാക്ടീസ് ചെയ്തപ്പോൾ 8 എടുത്തു. ഒരുതവണയെ പ്രാക്ടീസ് ചെയ്തുള്ളു. ഇന്ന് ടെസ്റ്റ് ആയിരുന്നു.കാല് കുത്തി
Eppol kittyo
😢
എനിക്ക് ഡിസംബർ 16 ന് ആണ് ടെസ്റ്റ്
Sir ente test type WG aan.but enikk WOG mathi.athanu njn practice chyunne.test time avide paranja mathiyo WOG mathiyenn.plss rlppp
ചിലസ്ഥലങ്ങളിൽ മതി ...
Test 29 nu കാല് കുത്തുന്നുണ്ട്. ഇത് വരെ കണ്ടതിൽ നല്ല വീഡിയോ ❤
പാസായോ ....?
@@kl59aone36 ഇല്ല പേടി കാരണം ഫെയിൽ ആയി 😢
@@kl59aone36ടെസ്റ്റ് പാസ്സായി ഇന്നലെ 🙏
Sir ipolum driving testinte trackil e kambi adich vechitundo ..atho track mathramano ..puthiya reethi vech
👍👍👍👍👏👏 super class
Without gear edkanel ee vandil aano 8 edukkuka?
Sir ente test 11th nu anu 8 edukan kazhiyunilla, sir nte class kandappol avide vannu padikan thonni
❤️
🙏🙏🙏🙏
8 കിട്ടുക എന്നത് oru ഭാഗ്യ പരീക്ഷണം ആണ് makkale🤣🤣🤣🤣
❤️👍
Njan oru pad class attent cheythu but 8 ready aavunilla sir 😢😢😢cycle balance illa athu konddanno
നിരന്തരം പ്രാക്ടീസ് ചെയ്താൽ റെഡിയാകും..❤️
Same.. Njanum testt fail ayi poy 🥲
Hlo sir njn withgear aahn kodthirkunne.....enik driving schooliln ninn ee tvs aahn padippikne...nale aahn test varne....avdeyum ee vandi undavumoo....and etre 8 idaan sremicgittim sheriyavunnilya sir...nale aahn test
Pass ayo
Illyadioooo...tvs nekalum kooduthal bike l aahn kooduthal peerk 8 kittyathu...but road test bikel koree peerk poovunnund
3rd attempt aanu tomorrow..scooter nannayi odikum..8 one day per week aanu practise cheyunathu...gap varunathu kondano balancing problem aakunathu...
വിജയാശംസകൾ ❤️👍
Test pass aayi..video help cheythu..thnks
ടെൻ ചെയ്യുമ്പോൾ വീഴാൻ പോവുന്നത് endh കൊണ്ട്
Sir. എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല 12 ദിവസായി സ്കൂട്ടി പഠിക്കാൻ തുടങ്ങിയിട്ട് കാൽ നിലത്ത് കുത്തി പ്രാക്ടീസ് ചെയ്തിട്ടും വീഴാൻ പോകുന്നു എന്ത് ചെയ്യും .pls reply
ക്ഷമയോടെ പഠനം തുടരുക ശരിയാകും...
ഞാനും ഇതേ അവസ്ഥയിലായിരുന്നു.
ക്ഷമയോടെ പഠിച്ചു മൂന്ന് തവണ 8പൊട്ടിയപ്പോൾ 4 ൽ വിജയിച്ചു
ലൈസൻസ് കയ്യിൽ കിട്ടിയതോടെ നല്ല കോൺഫിഡൻ്റിൽ വണ്ടി ഓടിക്കുന്നു
Sir nannayi class edukunnund
Tq ❤️❤️❤️
Nxt week aanu test.chilappo kaalukuthi poknnu.chilappol kittum.tension aanu
എനിക്കും
Kittiyo
സാർ ഈ വീഡിയോ ഒരു പാട് പ്രാവശ്യം കണ്ടു പോയി പാസായി
❤️
👍👍
❤️
👍
❤️👍
Nannai parinju kodukonu
❤️
ഈ വിഡിയോ കണ്ടിട്ടാ 8 എടുക്കാൻ പഠിച്ചേ.... ഇതുപോലെ പഠിച്ചാൽ കൂൾ ആയി 8എടുത്തു ഇന്നലെ പാസ്സ് ആവുകയും ചെയ്തു 😊
സർ ഇത് എവിടെ ആണ്
കണ്ണൂർ
എവിടേ പ്രസാദ് ഏട്ടാ .......
ഇവിടെ തന്നെ ഉണ്ട് മെസേജ് ശ്രദ്ധിക്കാറുണ്ട് .. സുഖമല്ലേ..
ഈ വീഡിയോ കണ്ട് എനിക്ക് 8 എടുക്കാൻ പറ്റി, ടെസ്റ്റിന് എന്താകുമോ എന്ന് അറിയില്ല
❤️