ജൂൺ മുതൽ ബൈക്കിന്റെ റോഡ് ടെസ്റ്റ് ഇങ്ങനെ ഓടിച്ചാൽ പാസ്സാകാം|New Rules Bike Road Test

Поділитися
Вставка
  • Опубліковано 6 чер 2024

КОМЕНТАРІ • 87

  • @harikrishnanps152
    @harikrishnanps152 12 днів тому +17

    ഞാൻ ഡ്രൈവിംഗ് ചേർന്ന്, ചേർന്നതിന് പ്രധാന ഉദ്ദേശം ബൈക്ക് ഓടിക്കാൻ പഠിക്കാനായിരുന്നു, പക്ഷേ അവസാനമായപ്പോൾ ആണ് അവിടെ ബൈക്ക് പഠിപ്പിക്കില്ല എന്ന് മനസ്സിലായത്. അവസാനം LUNO ഓടിച്ചു കാണിക്കേണ്ടി വന്നു. എൻറെ വീട്ടിൽ സ്കൂട്ടർ, ബൈക്ക് ഒന്നുമില്ല. ജീവിതത്തിൽ അതുവരെ ഒരു സ്കൂട്ടർ പോലും ഓടിച്ചിട്ട് ഇല്ലായിരുന്നു , ടെസ്റ്റ തലേന്നാണ് ആദ്യമായിട്ട് ടൂവീലർ ഓടിച്ചത്, പക്ഷേ റോഡ ഓടിക്കാൻ തന്നില്ല, ആ ഒരു ബാലൻസിൽ ആണ് റോഡ് എടുത്തത്. അവരെന്നെ പറ്റിച്ചു 😢😢

  • @pathoosworld4635
    @pathoosworld4635 10 днів тому +4

    നിർത്തുമ്പോൾ slow down signal ലും stop signal ലും കാണിക്കണ്ടേ

  • @rafivellarakkad6955
    @rafivellarakkad6955 27 днів тому +2

    👍👍

  • @binuj4060
    @binuj4060 22 дні тому +1

    എന്താണ് ഈ പറയുന്നത് ? Hand Single നിയമ പരമായി allowed അല്ല !

  • @deepakp8360
    @deepakp8360 25 днів тому +2

    Car nte road test video edamo

  • @user-yg9ql7cy6c
    @user-yg9ql7cy6c 27 днів тому +6

    ചേട്ടന്റെ ബൈക്കിന്റെ വൈസോറിൽ L ബോർഡ്‌ ഒട്ടിച്ചിരിക്കുന്ന രീതി തന്നെ തെറ്റല്ലേ??.
    ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളിൽ വെളുത്ത റൗണ്ട് പ്രധാളത്തിൽ ചുവപ്പ് കളറിൽ വേണം L ബോർഡ്‌ പ്രദർശിപ്പാക്കാൻ

  • @ichoos242
    @ichoos242 27 днів тому +4

    Rod test scootty il edukkaamo..

    • @carloff8446
      @carloff8446 27 днів тому +2

      Without gear സ്കൂട്ടിയിൽ എടുക്കാൻ പറ്റും

    • @lifelinedrivingschool3985
      @lifelinedrivingschool3985  25 днів тому +1

      എടുക്കാം

    • @gokulamvlogs7773
      @gokulamvlogs7773 17 днів тому +1

      Scooty ഓടിക്കാൻ ലൈസെൻസ് എടുക്കുമ്പോൾ 8 സ്വന്തം വണ്ടിയിൽ എടുക്കാമോ

  • @elnino7951
    @elnino7951 14 годин тому

    നമ്മുടെ ബൈക്കിൽ ടെസ്റ്റ്‌ നടത്താൻ പറ്റുമോ

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 21 день тому +6

    പൊന്നമന്ത്രി ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കിയിട്ട് കാര്യമില്ല റോഡിലെ നിയമങ്ങൾ കർശനമായി പാലിക്കുവാൻ ഉറപ്പുവരുത്തുവാനുള്ള നട്ടെല്ല് കാണിക്കുക ഡ്രൈവിംഗ് ടെസ്റ്റ് കർശനം ആക്കിയാൽ ആളുകൾ അന്യസംസ്ഥാനത്ത് പോയിട്ട് എടുക്കും അപകടങ്ങൾ നടത്തുന്ന ഭൂരിഭാഗം ഡ്രൈവർമാരും എക്സ്പീരിയൻസ് ഉള്ളവരാണ് ശരിയാണോ എന്ന് ഒന്ന് പരിശോധിക്കുക

    • @badbadbadcat
      @badbadbadcat 7 днів тому +1

      എങ്കി ഫ്രീ ആയിട്ട് ലൈസൻസ് വിതരണം നടത്താം

  • @sabjauv4107
    @sabjauv4107 27 днів тому +1

    Without gear anenkil bikel thanne ano road test undavuka

  • @kichoosmagicworld5582
    @kichoosmagicworld5582 27 днів тому +1

    Gear illathe edukkunnathinum inganeyano test undakunne

  • @miidhun_
    @miidhun_ 6 днів тому

    Arekkelm two wheeler licence edukkaan ullaaa cost ariyuoo

  • @thesleemathesly683
    @thesleemathesly683 27 днів тому +3

    8 aano road test aano first varunnath

  • @jafarkunnikkal6007
    @jafarkunnikkal6007 24 дні тому +3

    Outomatic ലൈസൻസ് വേണ്ടവരും ഗിയർ വണ്ടിയിൽ ടെസ്റ്റ് എടുപ്പിക്കുന്നത്തിൻ്റെ ലോജിക്ക് എന്താണ്

  • @jo2036
    @jo2036 25 днів тому +1

    Mananthavady evide aanu office

  • @elnino7951
    @elnino7951 2 дні тому

    റോഡ് ടെസ്റ്റ്‌ svandham ബൈക്ക് എടുത്തു കാണിച്ചു കൊടുക്കാൻ പറ്റുമോ

  • @heyza__
    @heyza__ 5 днів тому

    Scootty il road test engnaya ?

  • @RottenCarrott
    @RottenCarrott 2 дні тому +3

    i passed guys 🤯🙏

  • @naveenskumar8139
    @naveenskumar8139 22 дні тому

    15 വർഷം ആയ ബൈക്ക് ഉപയോഗിക്കാമോ ?

  • @sirajunnisakhader54683
    @sirajunnisakhader54683 27 днів тому +1

    Roadtest m80 petumo

  • @abhinavcs4219
    @abhinavcs4219 27 днів тому +2

    M80 8 edukkan pattumo

    • @lifelinedrivingschool3985
      @lifelinedrivingschool3985  27 днів тому +1

      ഇപ്പോൾ എടുക്കാം മൂന്ന് മാസം കഴിഞ്ഞാൽ പറ്റില്ല

    • @abhinavcs4219
      @abhinavcs4219 27 днів тому

      റോഡ് ടെസ്റ്റ്‌ ബൈക്ക് ആണോ

  • @karthik_kk708
    @karthik_kk708 12 днів тому +2

    M80 aano?

  • @MidhunrajKRajesh
    @MidhunrajKRajesh 6 днів тому

    ഇപ്പൊ എല്ലാ ഗിയറും ഇട്ടും കാണിച്ച് കൊടുക്കണം

  • @clashwithguruji853
    @clashwithguruji853 27 днів тому +3

    U turn thiriyumbol kal kuthil fail akumo 🤔

  • @cheekuzee
    @cheekuzee 27 днів тому +2

    2 months no slot...

  • @user-zf7do9er1z
    @user-zf7do9er1z 27 днів тому +2

    പുതിയ നിയമപ്രകാരം , H മാറ്റി ,
    പുതിയ ട്രാക്ക് വരോ

    • @lifelinedrivingschool3985
      @lifelinedrivingschool3985  27 днів тому +2

      വരും

    • @kannankollam1711
      @kannankollam1711 27 днів тому +3

      പെട്ടെന്ന് പോയി ലൈസൻസ് എടുക്കുക അല്ലെങ്കിൽ 8*2 16ന് പണിയാണ് വരുന്നത്

    • @user-zf7do9er1z
      @user-zf7do9er1z 25 днів тому

      @@lifelinedrivingschool3985 next year avulle enthayallum👀

  • @allenthomas5435
    @allenthomas5435 27 днів тому +7

    8 um road test um same വണ്ടിയിൽ aarikumo. Pls reply🙂

    • @34_manoj.c71
      @34_manoj.c71 27 днів тому +3

      Same aakanamnu nirbatham ila

    • @allenthomas5435
      @allenthomas5435 27 днів тому +1

      @@34_manoj.c71 8 chetak il aan enne practice cheyyipikunath. Apo 8 chetak il aarikumalo

    • @allenthomas5435
      @allenthomas5435 27 днів тому

      ​@@34_manoj.c718 enne chetak il aan practice cheyyipikunne, apo 8 test chetak il thanne alle

    • @allenthomas5435
      @allenthomas5435 27 днів тому +1

      ​@@34_manoj.c718 test apo enik chetak il arikum

    • @lifelinedrivingschool3985
      @lifelinedrivingschool3985  25 днів тому

      8 എടുക്കുന്ന വണ്ടിയിൽ തന്നെ

  • @geethujohny1596
    @geethujohny1596 26 днів тому +1

    M80 ille eppo

  • @murshidppmurshidpp9944
    @murshidppmurshidpp9944 23 дні тому +1

    Ee puthiya reethi maran chancindoo??

    • @lifelinedrivingschool3985
      @lifelinedrivingschool3985  21 день тому +1

      ഇങ്ങനെയാണ് ഇവിടെ ഓടിക്കുന്നത്

  • @fasnashoukath4389
    @fasnashoukath4389 25 днів тому +2

    വണ്ടി വളക്കുമ്പോൾ ക് കാല് കുത്താൻ പറ്റുമോ

  • @fathimafarha7818
    @fathimafarha7818 25 днів тому +1

    ഇത് 100%തെറ്റായ രീതിയാണ്

  • @elnino7951
    @elnino7951 4 дні тому +1

    വലതു കൈ പൊക്കാൻ എനിക്ക് പേടി ആണ് 😢

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 дні тому

      Practice

    • @elnino7951
      @elnino7951 2 дні тому +1

      @@lifelinedrivingschool3985 ബൈക്ക് നല്ലത് പോലെ ഓടിക്കും, ഇടത് കൈ കൊണ്ട് എന്തും ചെയ്യാൻ പറ്റും വലതു കൈ ഹാൻഡ്‌ലിൽ നിന്നും എടുക്കാൻ പേടി ആണ് എടുത്താൽ ബൈക്ക് തെന്നുക ആണ് 🙂.

  • @elnino7951
    @elnino7951 14 годин тому

    നമ്മുടെ ബൈക്കിൽ ടെസ്റ്റ്‌ നടത്താൻ പറ്റുമോ

  • @elnino7951
    @elnino7951 14 годин тому

    നമ്മുടെ ബൈക്കിൽ ടെസ്റ്റ്‌ നടത്താൻ പറ്റുമോ

  • @elnino7951
    @elnino7951 14 годин тому

    നമ്മുടെ ബൈക്കിൽ ടെസ്റ്റ്‌ നടത്താൻ പറ്റുമോ