Це відео не доступне.
Перепрошуємо.

A DAY IN OUR LIFE IN DUBAI | കുറച്ച് ഷോപ്പിംഗും LETO CAFEയിലെ MILK CAKEഉം

Поділитися
Вставка
  • Опубліковано 22 сер 2024
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 559

  • @geethaprasad9775
    @geethaprasad9775 Місяць тому +39

    അടിപൊളി, കൊച്ചുമോൾ അസൽ അമ്മുമ്മ തന്നെ 😊♥️🌹

  • @ashh7272
    @ashh7272 Місяць тому +31

    Modern and Nadan ayitulla vekthi... Nadan anenkil bhayangara nadan, Modern anenkil bhayangara modern.Koliyacode thottil erangakayum cheyyum ennal Dubaiyil ulla Topmost Mallilum kanam. YOU ARE A BLESSED HUMAN BEING.

    • @padmajap1095
      @padmajap1095 Місяць тому +1

      👌👌

    • @LekshmiNair
      @LekshmiNair  Місяць тому +1

      Thank you so much dear for your loving words ❤lots of love 🤗 🥰🙏

    • @Reality-kj5rk
      @Reality-kj5rk Місяць тому

      Even though I too frequently visit Dubai, loved your video

  • @shanthyhariharan4541
    @shanthyhariharan4541 Місяць тому +1

    Video valare ishtaayi.Whole faamiliye kandathil valare santhosham.Molu very cute. Vishnu mamne pole thanneyundu.Dubai visheshangal kandathil orupadu santhosham. Thank you mam

  • @user-ez2wm2ex1c
    @user-ez2wm2ex1c Місяць тому +5

    Hii,dear maam,mam evidepoyalum very explained details and important visuals are including your vlogs,so lots of love God bless you and your lovely family,maam is so beautiful look..❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for your loving words ❤️ lots of love 🤗 🥰

  • @sobhal3935
    @sobhal3935 Місяць тому +86

    എനിക്ക് dubai യിൽ ഒരുപാട് relatives ഉണ്ട് പക്ഷെ ഇത്രയും നന്നായി അവിടുത്തെ കടകളും റോഡും എല്ലാ കാഴ്ചകളും കാണിച്ചുതരാൻ എന്റെ പ്രിയപ്പെട്ട mam vendivannu.

  • @sreyanandha5936
    @sreyanandha5936 Місяць тому +7

    Thanks,mam ella vediosilum enne nammale yum koottunnathil..... Ellam nammalodu share cheyyunnathinum

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much for liking ❤orupadu santhosham 😍🙏

  • @rajanijayan9606
    @rajanijayan9606 Місяць тому +3

    ദുബായ് കാണാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി., നൈസ് vlog🙏💐❤️👍

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear 😍 ❤🤗

  • @jalajak.v1796
    @jalajak.v1796 Місяць тому +6

    Beautiful place dear mam. Vavaum vishnu, anu kutty super. Enjoy your trip mam. Love you all❤

  • @sumathiamma8459
    @sumathiamma8459 Місяць тому +33

    ഇതുവരെ നടന്ന അഡോപ്ഷൻസ് എല്ലാം ഒരുപാട് സന്തോഷം തന്നിരുന്നു.. പക്ഷേ ഇന്ന് എറണാകുളത്തേക്ക് നാലാമത്തെ കുഞ്ഞിനെ അഡോപ്ഷൻ ആക്കുമ്പോൾ ഇത്രത്തോളം മാനസ്സിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല...ഒരുപക്ഷെ മറ്റ് അഡോപ്ഷൻസ് എല്ലാം എന്റെ കണ്മുന്നിൽ കാണാതെ ഉള്ളത് ആയത് കൊണ്ടാകാം. 25 ദിവസം കണ്ണിമ ചിമ്മാതെ നോക്കി,, 4 പേരെയും സേഫ് ആയ കൈകളിൽ എത്തിച്ചു... മൂന്ന് കുഞ്ഞുങ്ങളെ അഡോപ്ഷൻ ആക്കിയെങ്കിലും അമ്മ പട്ടി ഇല്ലാതിരുന്ന സമയം ആയിരുന്നു ആ അഡോപ്ഷൻസ് എല്ലാം.തന്റെ കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നത് അവൾ അറിഞ്ഞിരുന്നു എങ്കിലും എന്നോടുള്ള വിശ്വാസത്തിൽ അവിടെ തുടർന്നു.
    കുഞ്ഞുങ്ങളേയും ഇവളേയും നാട്ടുകാരുടെ ഇടയിൽ നിന്നും സേഫ് ആക്കാൻ ഇതല്ലാതെ മറ്റൊരു മാർഗം ഇല്ലാരുന്നു എന്റെ മുന്നിൽ ..
    ഈ ആത്മ ബന്ധം എന്ന് പറയുന്നത് എത്ര സത്യാ എന്ന് ഇന്ന് ഞാനറിഞ്ഞു . നാലാമത്തെ കുഞ്ഞിനെ transportation ചെയ്യാൻ ഞാൻ പോയ വഴിയിൽ ദേ നിക്കുന്നു അമ്മ പട്ടി .. വളരെ യാദൃച്ഛികമായിരുന്നു ആ കണ്ടുമുട്ടൽ, അവൾ ആ വഴിയിൽ ഇത്ര കൃത്യമായി എങ്ങനെ വന്നു എന്ന് എനിക്കറിയില്ല... ഒരുപക്ഷെ തന്റെ കുഞ്ഞിനെ യാത്രയാക്കാനുള്ള നിയോഗം അവൾക്കുണ്ടാകും.കുഞ്ഞ് വണ്ടിയിൽ കയറും വരെ അവൾ എന്നോടൊപ്പം അവിടെ തന്നെ തുടർന്നു... ആദ്യമൊന്നും എന്നോടൊപ്പം വരാൻ അവൾ കൂട്ടാക്കിയില്ല എങ്കിലും പിന്നീട് വന്നു.. ഇപ്പൊ എന്നെ കണ്ടില്ല എങ്കിൽ കുഞ്ഞിനെ കൊണ്ട് ഞാൻ നിന്ന സ്ഥലത്തേക്ക് അവൾ പോകും... അവൾ ഒന്ന് കരഞ്ഞിട്ട് പോലുമില്ല മുഖത്ത് സങ്കടം മാത്രം നിഴലിച്ചു കാണാം നിഷ്കളങ്കമായുള്ള നോട്ടം, ആ നോട്ടം എന്നെ കീറി മുറിക്കും പോലെ.... എല്ലാം നല്ലതിന് ആണല്ലോ എന്ന് പറഞ്ഞ് എത്ര ആശ്വസിച്ചിട്ടും മനസ്സ് സമാധാനിക്കുന്നില്ല..
    ഭൂമിയിൽ അമ്മയ്ക്ക് പകരം അമ്മ മാത്രം ❤️...

    • @shamnaak5424
      @shamnaak5424 Місяць тому +2

      ചില കാര്യങ്ങൾ അങ്ങനെയാണ്, നമ്മുടെ കയ്കളിൽ നിൽക്കുകയില്ല, എന്നാൽ, അതിനെ അതിന്റെ വഴിക്കു വിടുക എന്നത്, പറഞ്ഞതുപോലെ ഹൃദയം നുറുങ്ങുന്ന , ധർമ്മ സങ്കടം. എന്ത് ചെയ്യാം? 😓

    • @LekshmiNair
      @LekshmiNair  Місяць тому +2

      Don't worry dear..ellam nallathanu ennu karuthuka...God bless ❤🙏

    • @abrahampc3496
      @abrahampc3496 Місяць тому

      ⁹​@@shamnaak5424

  • @susanscaria381
    @susanscaria381 Місяць тому +1

    Super chechi👌🥰🥰🥰🥰

  • @appucartikcoorg6008
    @appucartikcoorg6008 Місяць тому +2

    Laxmi mam mind voice likr... whichever country i travel my first preference is kitchen items...cooking items .. cooking cutlery n crockery 😅😅... that's sweet cooking team😅😅 Love you Madam

  • @MercyVarghese-xv6bl
    @MercyVarghese-xv6bl Місяць тому +3

    Awsome vlog Ma’am
    Thank you for sharing your visit in Dubai malls
    Praying for your recovery
    Take care

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for your loving words ❤lots of love 🤗

  • @JayaChippi-ft3dt
    @JayaChippi-ft3dt Місяць тому +18

    ദുബായിലൊരിക്കലും pokan ഭാഗ്യം ഇല്ലാത്ത എനിക്ക് അവിടെ ഇല്ല നന്നായി കാണിച്ചു തന്നതിന് ചേച്ചിക്കും വിഷ്‌ണു മോനും അനുമോൾക്കും സരസ്വതി മോളുക്കും 🙏🥰🥰🥰🥰

    • @vimalal8664
      @vimalal8664 Місяць тому +2

      സത്യമാണ് പറഞ്ഞത്, 😢

    • @marymalamel
      @marymalamel Місяць тому +1

      പോകും ഒരിക്കൽ. കാത്തിരിക്കൂ ❤

  • @soniajohn5110
    @soniajohn5110 Місяць тому +4

    Mam മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയാണ്. എനിക്ക് ഒരുപാട് കാര്യങ്ങൾ മാമിനെ നോക്കി പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യണം. എങ്ങനെ ജീവിക്കണം. എന്നൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിഷ്ണുവിനെയും മോളെയും കുഞ്ഞിനെയും ഒരു ഹായ് പറയണേ

    • @LekshmiNair
      @LekshmiNair  Місяць тому +1

      Thank you so much dear for your loving words ❤orupadu santhosham thonnunu..othiri sneham...❤🤗🥰🙏

    • @minibabu9241
      @minibabu9241 Місяць тому

      Wow super👍🌹❤️

  • @muhsinav5098
    @muhsinav5098 Місяць тому +3

    അടിപൊളി 👌❤️👍എനിക്കും പാത്രങ്ങൾ കാണുവാനും വാങ്ങാനും ishtt👍ആണ് 👌👌👌❤️

  • @beenas9753
    @beenas9753 Місяць тому +1

    Beautiful ❤ഈ കാഴ്ചകൾ കണ്ണും മനസ്സും നിറച്ചു 😍ഒരുപാട് സ്നേഹം ❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤lots of love 🤗

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Місяць тому +1

    Saraswathy mol is enjoying in Dubai with her father mother and grandma.Very nice vlog❤❤❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for liking ❤🥰

  • @MercyVarghese-xv6bl
    @MercyVarghese-xv6bl Місяць тому +2

    Awesome vlog
    Dubai malls are. beautiful
    Get well soon dear Ma’am
    Take care

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you dear ❤lots of love 🤗

  • @JANErationattire
    @JANErationattire Місяць тому +1

    impressive.
    Molu is just like great grand mother ❤

  • @sulabhagr1448
    @sulabhagr1448 Місяць тому +3

    Mam. Surgery kazhinjo sugamayirikkunno❤❤❤❤❤

  • @bindhumurali7946
    @bindhumurali7946 Місяць тому +1

    Dubai kazhchakal super mam.adipoli aytundu. Ellapereyum kaanan pattiyathil santhoshsm.maminde aarogyam nannay varatte.prarthikam mam.sneham mathram.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤lots of love 🤗 🥰

  • @vilasinimooliyil8193
    @vilasinimooliyil8193 Місяць тому +2

    അടിപൊളി വീഡിയോ കാണിച്ചു തന്നതിൽ സന്തോഷം ❤❤ Super mam❤ 🎉🎉

    • @LekshmiNair
      @LekshmiNair  Місяць тому +1

      Thank you so much dear ❤lots of love 🤗

  • @jollyasokan1224
    @jollyasokan1224 Місяць тому +2

    അടിപൊളി👍🥰🥰😘❤️

    • @LekshmiNair
      @LekshmiNair  Місяць тому +1

      Thank you so much dear ❤🤗

  • @jyothi7748
    @jyothi7748 Місяць тому +1

    Kandirikkan nalla rasam❤❤❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤🥰🙏

  • @girijarajannair577
    @girijarajannair577 Місяць тому +2

    Chakkarra vavakutty achammayude cut thanne moll ❤❤

  • @pushpajak9213
    @pushpajak9213 Місяць тому +1

    Chechi Sergery kazinjo sugamayirikunu anu vicharikkunu Saraswathi molunua eshttam 🥰🥰🥰🥰 love you family God bless you re family 🥰🥰🥰🥰🥰 chechi ude makalude kuttikalku twingsnu allavarkkum sugamallay 🥰🥰🥰 pushpajayaraj kannur

  • @ajithapradeep8386
    @ajithapradeep8386 Місяць тому +2

    Hai mam ,adipoly video 😍😍😍😍

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear 😍 ❤

  • @jilsyjohny3586
    @jilsyjohny3586 Місяць тому

    Mam adipoli 🥰❤

  • @ambikanair7026
    @ambikanair7026 Місяць тому +1

    Hi madam, Dubai video Kanan kazhinjathil valare happy ayi Saraswati molu so cute 🥰 thank you madam for sharing this video ❤❤❤👍👍

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤lots of love 🤗 🥰

  • @Gardenspice2233
    @Gardenspice2233 10 днів тому

    Super❤

  • @lizammaabraham2047
    @lizammaabraham2047 Місяць тому +2

    Very happy to see all of you

  • @aliasmom5016
    @aliasmom5016 Місяць тому +1

    Mole kanan enth cute aanu masha allah❤❤❤

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 Місяць тому +15

    അമ്മായി അമ്മ എന്ന് അനുമോൾക്ക് ഒരിക്കലും വിളിക്കണോ കാണണോ പറ്റാത്ത അത്ര ആണ് മാഡം, അങ്ങോട്ട്‌ ഇങ്ങോട്ടും നിങ്ങൾ സ്നേഹിക്കുന്നത്.. കാണുമ്പോൾ ഒരുപാട് സന്തോഷം കുറച്ചു കുശുമ്പും തോന്നാറുണ്ട് . എനിക്കൊക്കെ ഉണ്ട് അമ്മായി അമ്മ അവർക്കു അവരുടെ മോൾ ആണ് ഇഷ്ട്ടം. എന്നെ ഒന്ന് മോളെ എന്ന് പോലും വിളിച്ചിട്ടില്ല.. ഒരേ ഡിനിംഗ് ടേബിൾ വേറെ കറി വരെ എനിക്ക് തരുന്നതാണ് എന്റെ അമ്മായി അമ്മ.. അവർക്കു മോൻ മതി മരുമോൾ വേണ്ട..
    മാഡം സൂപ്പർ ആണ്.. കാണുമ്പോൾ കൊതി തോന്നുന്നു ആരും കണ്ണ് വൈക്കതെ ഇരിക്കട്ടെ.. നല്ല ഫാമിലി ആയിരിക്കട്ടെ... ❤️

    • @Reshmi09
      @Reshmi09 Місяць тому +2

      ആ അമ്മായി അമ്മയ്ക്ട്ട ഒരു പണി കൊടുത്തു കൂടെ

    • @shamnaak5424
      @shamnaak5424 Місяць тому +4

      ഇത് മോളുടെ മാത്രം അനുഭവമല്ല, ഏകദേശം ഒരു തൊണ്ണൂറ് ശതമാനം മരുമക്കളും അനുഭവിക്കുന്നതാണ്, അവരവരുടെ സ്വാതന്ത്ര്യം , സ്വന്തമായി ലഭിക്കുന്നതുവരെ. ചെയ്യുവാനുള്ളത്, മോൾ ഒരു അമ്മായി അമ്മയാകുമ്പോൾ, ഇതുപോലെയുള്ളവരെ മാതൃകയാക്കുവാൻ മറന്നു പോകാതിരിക്കുക എന്നുള്ളതാണ് , ചിലപ്പോൾ അതല്പം പ്രയാസമുള്ള കാര്യമായി തോന്നിയാൽ പോലും. എന്നാൽ വിജയം നമുക്ക് തന്നെയാകും , മക്കളുടെ ജീവിതത്തോടൊപ്പം, തകരാതെ നമ്മൾ നോക്കുന്നത് നമ്മുടെ കുടുംബത്തിന്റെ ഭദ്രത കൂടിയാണ് , അത് വലുത് തന്നെയല്ലേ 👍😍

    • @sreelekhapradeepan1994
      @sreelekhapradeepan1994 Місяць тому +2

      Scho kashtam...inganeyellam kanikkumo

    • @LekshmiNair
      @LekshmiNair  Місяць тому +2

      ❤🙏

    • @hnsri94
      @hnsri94 Місяць тому +1

      Ente ammayi Ammaye pole thanne

  • @vimalal8664
    @vimalal8664 Місяць тому +2

    Dear Lekshmi Nair,,, Dubai കാണിച്ചു തന്നതിൽ സന്തോഷം,,,കുഞ്ഞുമോൾക്ക് ആയുരാരോഗ്യസൗഖ്യo നേരുന്നു ❤️❤️

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear 😍 ❤lots of love 🤗

  • @nirmala-oc7fj
    @nirmala-oc7fj Місяць тому +1

    Hi mam ❤️
    Adipoli😍video.
    Dubai kannichu thannathill santhosham. ❤️

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤lots of love 🤗

  • @binoyc4742
    @binoyc4742 Місяць тому +1

    Vave 😘😘Beautiful vlog ❤️❤️❤️👍

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear 😍 ❤🤗

  • @varghese282
    @varghese282 Місяць тому

    In U.S., the milk cake is called Tres Leches (3 types of milk). It is a cuban cake. It is very tasty. Everyone should try it.

  • @shajithac6213
    @shajithac6213 Місяць тому +1

    എത്ര വൃത്തിയിലാണ് റൂമെല്ലാം വിഷ്ണു ഒരുക്കിയിരിക്കുന്നത് നല്ല സ്നേഹമുള്ള മകൻ മാം ഹാപ്പിയായിരിക്കൂ എല്ലാ ആശംസകളും

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤🥰🙏

  • @sujasara6900
    @sujasara6900 Місяць тому +1

    Enjoy your holidays Mam.Praying for your speedy recovery 😢, our prayers are there always.God bless you..We love you ❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤surgery kazhinju..recovering dear..lots of love 🥰🤗

  • @user-sd1kd6xc5g
    @user-sd1kd6xc5g Місяць тому +2

    Cute family vishnuvinakandathil very happy ❤❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Lots of love dear ❤🤗🙏

  • @sudheenaps241
    @sudheenaps241 Місяць тому +3

    Super chechi👌🏼👌🏼Cake adipoli👌🏼chechiku pettennu thanne sugamakatte ennu prarthikkunnu❤️❤️❤️

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for all your prayers 🙏 surgery kazhinju resting dear 🥰

  • @leilakamaluddinl9881
    @leilakamaluddinl9881 Місяць тому +1

    Nice to see you all enjoying the shopping and dining in Dubai. Saraswathi baby looks so cute . Thanks a lot Mam.

  • @nishapraveen9066
    @nishapraveen9066 Місяць тому

    Super vlog adipoli ❤

  • @ushatm8104
    @ushatm8104 Місяць тому +3

    Bhagyam cheytha amma

  • @JH-mq5gu
    @JH-mq5gu Місяць тому +2

    Hi,mam,
    എനിക്കും മാമിൻ്റെ fingers ൽ ഉള്ള പോലെ Mumbness
    ഉണ്ട്. Mam ഏത് hospital il ഏത് doctorine anu കാണിക്കുന്നത എന്ന് ഒന്ന് Share ചെയ്യാമോ?

    • @LekshmiNair
      @LekshmiNair  Місяць тому +2

      Kims hospital Dr Renjith unnikrishnan ortho surgeon...he is very good dear ❤

  • @sujathaunni7511
    @sujathaunni7511 Місяць тому +1

    Good to see u all in dubai.looking great all of u .ENJOY ❤❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤🤗

  • @minirsaha8163
    @minirsaha8163 Місяць тому +1

    Hi ma'am
    Awesome vlog💞😍😍

    • @LekshmiNair
      @LekshmiNair  Місяць тому +1

      Thank you so much dear 😍 lots of love ❤

  • @shijomp4690
    @shijomp4690 Місяць тому +3

    Super supervlog adipoly 👌👌ella collection's so beautiful Adipoly👌.

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear for liking ❤🤗

  • @riyaaasheikha8366
    @riyaaasheikha8366 26 днів тому

    We need more Dubai shopping vlogs

  • @vanajaashokan125
    @vanajaashokan125 Місяць тому +1

    Super vedio chechi

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤🤗

  • @Gamingpixels1
    @Gamingpixels1 Місяць тому +3

    Mam kanumbol orupad santhosham love u pudumol

  • @kunjusworld601
    @kunjusworld601 Місяць тому +1

    ജോലിക് ആളെ ആവശ്യം ഉണ്ടോ

  • @lallavlogs4539
    @lallavlogs4539 Місяць тому

    congragulation❤❤❤

  • @anngeorge8809
    @anngeorge8809 Місяць тому +1

    Hello Ma'am, so happy to see you all. We were living in the same area in Dubai Production City. So happy to see the places again.

    • @LekshmiNair
      @LekshmiNair  Місяць тому

      Happy to saw that you liked the vlog and could relate to it ❤🤗

  • @santhakumari1677
    @santhakumari1677 Місяць тому

    Mol kanan enthu Rasamane .very cute 😍 ❤🥰😍🥰😍

  • @babypadmajakk7829
    @babypadmajakk7829 Місяць тому

    Super vlog mol Love 💕

  • @emelin-wn8mb
    @emelin-wn8mb Місяць тому +2

    Enjoy dears❤❤

  • @sudhac5507
    @sudhac5507 Місяць тому +1

    Super video mam

  • @justanarmygirlsplace2819
    @justanarmygirlsplace2819 Місяць тому

    Super mam eniyum ethupole video s wait cheyyunnu avide povan pattiyillenghilum kanan pattunnalloo

    • @LekshmiNair
      @LekshmiNair  Місяць тому +1

      Orupadu santhosham dear ❤will be uploading more Dubai vlogs soon 😍

  • @user-be8yk5bi4c
    @user-be8yk5bi4c Місяць тому +1

    Super video ❤

  • @thejas_37
    @thejas_37 Місяць тому +3

    മാം നമ്മുടെ ത്രിബിൾ സിന് സുഖമാണോ😅

  • @dinilb3845
    @dinilb3845 Місяць тому +7

    എനിക്ക് mam നെ ഒരുപാട് ഇഷ്ട്ടമാണ് love you♥️♥️

    • @LekshmiNair
      @LekshmiNair  Місяць тому

      Love you too dear ❤️ 🥰

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Місяць тому

    ദുബായ് കാഴ്ചകൾ സൂപ്പർ ❤

  • @minootitus2457
    @minootitus2457 Місяць тому +1

    Beautiful vlog Lekshmi chechi ❤ your surgery is over chechi? Take care chechi 😊 love you ❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Surgery over...recovering dear..love you too ❤🤗

  • @dhanyajoseph6386
    @dhanyajoseph6386 11 днів тому

    Thank👍👍👍👍👍👍👍

  • @UmaDevi-jt6mp
    @UmaDevi-jt6mp Місяць тому

    Thanku mam ellam kanan kazhinjallo. ♥️♥️♥️♥️mam

  • @Tuthbearer19
    @Tuthbearer19 9 днів тому

    Production City? mango Supermarket! I live here, watch all your videos 😍video adipoliii

  • @user-nh6lc4fq9f
    @user-nh6lc4fq9f Місяць тому

    അടിപൊളി ചേച്ചി

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear 😍 ❤

  • @leenasunil8363
    @leenasunil8363 Місяць тому

    Happy to see teacher in dubai… wish to see you ❤

  • @rajalekshmigopan1607
    @rajalekshmigopan1607 Місяць тому +1

    ഹായ് ചേച്ചി Super video

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤🥰

  • @jayasreevs
    @jayasreevs Місяць тому +1

    ഹായ് മാം❤

  • @anjaliarun4341
    @anjaliarun4341 Місяць тому +3

    Ma’am you are such a genuine person I have ever met in my life ❤❤Dear God bless her always❤❤love you ma’am ❤take care of your health ❤Thanks for the video ❤

    • @LekshmiNair
      @LekshmiNair  Місяць тому

      Love you too dear ❤️ 🥰 🙏

  • @rubytitus8455
    @rubytitus8455 Місяць тому +1

    God bless you സർജറി സുഖമായിരിക്കട്ടെ 🙏

    • @LekshmiNair
      @LekshmiNair  Місяць тому +1

      Thank you so much dear 😍 surgery kazhinju recovery dear 🤗🙏

    • @sreelatharrajagopal7896
      @sreelatharrajagopal7896 Місяць тому

      Mam show parvathi & triplets

    • @user-ip8fn1iv7l
      @user-ip8fn1iv7l Місяць тому +1

      Take care, get well soon.. Praying for a good recovery.. 🙏😊

    • @pi-ka-chu1496
      @pi-ka-chu1496 Місяць тому

      ❤❤​@@LekshmiNair

  • @Pachamaala
    @Pachamaala Місяць тому

    Such a sweet smiling baby. She can light up a room. Looks just like Anu 🥰

  • @user-kk9fp7md3z
    @user-kk9fp7md3z Місяць тому +1

    Nice vlog tks for sharing

  • @splaila5997
    @splaila5997 Місяць тому

    I am very happy to see all in Dubai enjoy your day. Lots of love. ❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Love you too dear ❤️ 🥰

  • @donvargheseantony6429
    @donvargheseantony6429 Місяць тому

    Ellam polichu suiuper

  • @jishajayesh3859
    @jishajayesh3859 Місяць тому +1

    Hi mam ❤❤❤

  • @sunithasree960
    @sunithasree960 Місяць тому +1

    ചേച്ചി സർജറി കഴിഞ്ഞ് സുഖമായിരിക്കുന്നോ... ഞാൻ രണ്ടു മാസത്തെ വിസിറ്റിംഗ് വേണ്ടി husbandinte അടുത്ത് വന്നിരുന്നു... ചേട്ടൻ Atlantisil ആണ് work ചെയ്യുന്നേ.. ജുമേറയിൽ ആണ് accomadation

  • @minisreenivas3841
    @minisreenivas3841 Місяць тому +2

    Surgeory കഴിഞ്ഞു കാണുമെന്നു കരുതുന്നു.. 🙏

  • @shyamalatv2889
    @shyamalatv2889 Місяць тому +2

    Hy❤❤

  • @user-oj6pq9yn5u
    @user-oj6pq9yn5u 29 днів тому

    Nice❤❤😊

  • @Bindhuqueen
    @Bindhuqueen Місяць тому +1

    Supr❤️❤️❤️❤️❤️

  • @adnannaureen994
    @adnannaureen994 Місяць тому

    Mam happy to see you all.

  • @lakshmilachuzz6683
    @lakshmilachuzz6683 Місяць тому

    അടിപൊളി ചേച്ചി ❤

    • @LekshmiNair
      @LekshmiNair  Місяць тому

      ❤🥰 thank you so much dear 😍

  • @lisaanil6885
    @lisaanil6885 Місяць тому

    Mam, Suuper 👍🏻👍🏻🥰❤️

  • @shalupramod
    @shalupramod Місяць тому

    Hi mammmm.... How r u????? Adipoli video😊😊😊 video kku vendi waiting ayirunnu.... Molu superb anne❤❤❤ luvu alll❤😊😊😊

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear 😍 love you too ❤🥰

  • @user-ob7hr1ng8b
    @user-ob7hr1ng8b Місяць тому

    U are my inspiration ❤❤❤❤

    • @LekshmiNair
      @LekshmiNair  Місяць тому

      Lots of love dear 🥰 ❤🙏

  • @jayamenon1279
    @jayamenon1279 Місяць тому

    Hi Dear LEKSHMI JI 🤗💙🙏DUBAI Videos Nannayittund 👌👌👌Lot's Of Love 💙🤗🙏

    • @LekshmiNair
      @LekshmiNair  Місяць тому +1

      Thank you so much dear 😍 ❤love you too 🤗

  • @sheelasanthosh1691
    @sheelasanthosh1691 Місяць тому

    I love you ചേച്ചി

  • @user-br6xm6lc4b
    @user-br6xm6lc4b 20 днів тому

    Ma'am njanum Dubai la,ippo vacation nattila,Ma'am visit cheyunna oru dermatologist nte vlog Ma'am pona oru video undarunnallo athinte link share cheyumo Màam,tirichu UAE varunna munne kanana

  • @amigoz.111
    @amigoz.111 Місяць тому +1

    Saraswathi mol exactly looks like her aunt parvathi ❤❤

  • @Shaima67895
    @Shaima67895 Місяць тому

    Mam.. Vlog super❤❤ babylk kodukkunna formula milk eethannu parayoo.. Plss ...

  • @RadhikaKs-r9t
    @RadhikaKs-r9t Місяць тому +2

    Dubayil shargiyilano

  • @saralagopal6199
    @saralagopal6199 Місяць тому +1

    ഞങ്ങൾ അബു ദാബിയിൽ 30 വർഷം ഉണ്ടായിരുന്നു. നമ്മൾ കറങ്ങിയ malls 😄👍

  • @veenakpveenakp7486
    @veenakpveenakp7486 Місяць тому

    Super cake കാണാൻ അടിപൊളി 👌

    • @LekshmiNair
      @LekshmiNair  Місяць тому

      Ishtapettu ennarinjathil orupadu santhosham dear ❤🤩

  • @prameelaak960
    @prameelaak960 Місяць тому +1

    Angine Dubai home centre kandu super .Enjoy it❤

  • @sarithasuresh2245
    @sarithasuresh2245 Місяць тому

    Nice family, madathe kanunnaduthanne valiya santhosham

  • @sudhamuralidharan9197
    @sudhamuralidharan9197 Місяць тому

    Superb video...reallyy enjoyed

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear ❤lots of love 🤗 ❤️

  • @nimap9292
    @nimap9292 Місяць тому +2

    Congratulations on your golden visa ma'am ❣️😄

    • @LekshmiNair
      @LekshmiNair  Місяць тому

      Thank you so much dear 😍 ❤