യാദൃശ്ചികമായിട്ടാണ് വീഡിയോ കണ്ണിൽ പെട്ടത് വെറുതെ ഒന്ന് കണ്ടു നോക്കിയതാണ് കാണാതിരുന്നെങ്കിൽ വല്യ ഒരു നഷ്ടമായെനെ ഇപ്പോൾ നിങ്ങളുടെ വല്യ ഫാൻ ആയി 🥰 ശരിക്കും അടിക്ട് ആയി എന്ന് പറയാം
ഇത്തരത്തിലുള്ള നല്ല മനസ്സിനുടമയായ നിങ്ങളെയും അതിനു വേണ്ടി സഹായിക്കുന്നവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲.,.. ഇനിയും അതിനുള്ള മനസ്സും ആരോഗ്യവും ആയുസ്സും അല്ലാഹു നിങ്ങൾക്ക് എല്ലാവർക്കും തരട്ടെ..... നമുക്ക് പ്രാർഥിക്കാം 🤲🤲🤲🤲🤲❤️
അരുൺ സുമി , വളരെ വലിയൊരു ഹൃദയമാണ് നിങ്ങൾക്കുള്ളത്. പെരുന്നാളിന് ബിരിയാണി ഉണ്ടാക്കി കൊടുത്തതു മഹാ കാര്യം തന്നെയാണ്. നിങ്ങൾക്കു എല്ലാവിധ ദൈവാനുഗ്രഹങ്ങളും എന്നും ഉണ്ടായിരിക്കും. അതുപോലെ തന്നെ സ്പോണ്സർക്കും. 💐💐💐🙏🙏🙏
It's not a biriyani, it's a biriyani with love, kind, humanity and the smiling faces of kids. 💖💕 I really appreciate who are working behind. This is really what we are nowadays missing from our home country Kerala.😢 Love from KSA,🇸🇦🇮🇳 Eid Mubarak. From the bottom of my heart 💕
ഇന്നത്തെ വീഡിയോ പൊളിച്ചു 👏👏👏 പെരുന്നാൾ വീഡിയോ എല്ലാരും സ്വന്തം വീട്ടിലെ പാചകം, മേക്കപ്പ് ഒക്കെ കാണിച്ചപ്പോൾ മനസ് ആഗ്രഹിച്ചിരുന്നു ആരെങ്കിലും നല്ലൊരു സന്തോഷം തരുന്ന വീഡിയോ തന്നിരുന്നു എങ്കിൽ എന്ന് 💞💞💞 അരുൺ സുമി ആ പ്രതീക്ഷ തെറ്റിച്ചില്ല 😊😊😊 നമുക്ക് അറിയാലോ അവിടെ അധികം പാത്രങ്ങൾ ഒന്നുമില്ലെന്ന് അത് കുഴപ്പമില്ല അരുൺ, പിന്നെ അവർക്ക് ഡ്രൈ ആയിട്ടുള്ള ഫുഡ് അധികം കഴിക്കാൻ താല്പര്യം ഇല്ലാലോ 😊😊😊 ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ 💜💜💜 ആ മക്കൾ എത്ര ചെറുത് ആണേലും എത്ര ശ്രദ്ധയോടെ ആണ് ഭക്ഷണം വാങ്ങുന്നത് പോകുന്നത് 💜💜💜
നിങ്ങളുടെ വീഡിയോകൾ ഇപ്പോഴാണ് ശ്രദ്ധയിൽ പെടുന്നത്, കുറച്ചു വീഡിയോകൾ കണ്ടു ഒന്നും പറയാനില്ല, നന്മ നിറഞ്ഞ സന്തോഷം തന്ന പ്രവൃത്തി, ഇതിന് എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല, സഹോദരനും സഹോദരിക്കും ഹൃദയത്തിൽ തൊട്ടു അഭിനന്ദിക്കുന്നു, നിങ്ങളുടെ ഈ പ്രവൃത്തികൾ എത്ര പറഞ്ഞാലും മതിയാവില്ല,നന്മകൾ നേരുന്നു ഒരുപാട് ഒരുപാട് സ്നേഹം
ഇത് ഇപ്പൊ ഒരു അറേബ്യൻ മച്ച്ബൂസ് ആയിട്ടുണ്ട് സംഭവം കലക്കി ആ കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ബക്ഷണം കൊടുക്കാൻ കാരന്നകാരായവരെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ സഹായിച്ചവരെ ദൈവം സഹായിക്കട്ടെ
@@malawidiary നിങ്ങളെപ്പോലെ ആത്മാർത്ഥമായിട്ട് കഷ്ട്ടപെട്ടു cook ചെയ്ത് കൊടുക്കുന്ന Young couple നെ എനിക്കറിയത്തില്ല. സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളെ നേരിൽ വന്ന് കാണാൻ ഒത്തിരി ഒത്തിരി ആഗ്രഹം ഉണ്ട്. എനിക്ക് ആരോഗ്യം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായിട്ടും വന്നേനെ. നിങ്ങളെ പോലെ ഞാനോ എന്റെ കുട്ടികളോ ഇങ്ങനെ കഷ്ട്ട പെടില്ല. മാറ്റിനത്തിൽ സഹായിക്കും അത്രയുമെ ഉള്ളൂ. മോളെ നിങ്ങളെ 🙏🙏🙏❤️❤️❤️💐💐💐
ഞാൻ കണ്ടതില്വെച്ചു ഏറ്റവും മികച്ച വ്ലോഗ് ആണ് നിങ്ങളുടേത് ഒരൊറ്റ വീഡീയോ കണ്ടു fan ആയി ഒറ്റദിവസം കൊണ്ട് 7വീഡീയോ കണ്ടു... സബ്സ്ക്രൈബ് ചെയ്തു ലൈക് ചെയ്തു... ദൈവം അനുഗ്രഹിക്കട്ടെ.. ഇതില്കൂടുതൽ ഒന്നും പറയാനില്ല ❤❤❤❤
അരുൺ സുമി മറ്റുള്ളവർ എന്നിവർ ചേർന്ന് ബിരിയാണി സെർവ് ചെയ്യുമ്പോൾ പണ്ട് സ്കൂളിൽ പഠിച്ചൊണ്ടിരുന്നപ്പോൾ ഉച്ചക്കഞ്ഞി ടീച്ചർമാർ വിളമ്പി തരുന്ന ഒരോർമ്മ .....😍😍💯
നിരന്തരം ചെയ്യുന്ന പരിപാടി ആയതിനാല്‍ ആവശ്യമായ വലിയ പാത്രങ്ങള്‍ നിങ്ങള്‍ക്ക് വാങ്ങി സൂക്ഷിക്കുന്നത് വളരെ ഉത്തമം ആയിരിക്കും. വിണ്ടും വിണ്ടും ഉപയോഗം ആകും ❤❤❤
നെയ്ച്ചോറും ചിക്കെൻ കറിയും ആയിരുന്നെങ്കിൽ കുറച്ചു കൂടി ഈസി ആയേനെ..ദം ഇടുന്ന ബുദ്ധിമുട്ടില്ലല്ലോ.. വിളമ്പാനും ഈസി അല്ലേ.. എന്തായാലും നിങ്ങൾ മനോഹരമായി ചെയ്തു 💕..
സുമി ചേച്ചി ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് വളരേ സന്തോഷം തോന്നി, അന്ന് കൂടിയ എല്ലാവർക്കും ബിരിയാണി തികഞ്ഞോ അവസാനം അധികം ആളുകൾ വന്നപ്പം ബിരിയാണി എല്ലാവർക്കും തികയണേ എന്ന പ്രാർത്ഥനയിലായി . ഏതായാലും സുമി ചേച്ചിനേയും അരുൺ ബായി നേയും വളരേ ഇഷ്ടപ്പെടുന്നു നല്ലൊരു മനസിൻ്റെ ഉടമകൾ 🎉🎉❤🎉🎉
മലയാളി❤❤❤ ലോകത്തെവിടെയായാലും നന്മയുള്ള പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ടാവും പ്രിയ സുഹൃത്തിനും പ്രിയതമക്കും നന്മകൾ ഉണ്ടാവട്ടെ ഇനിയും ഒരു പാടു നല്ല പ്രവർത്തനങ്ങളുടെ വീഡിയോ മലാവി ഡയറിയിലൂടെ പ്രതീക്ഷിക്കുന്നു ❤❤❤❤
യാദൃശ്ചികമായിട്ടാണ് വീഡിയോ കണ്ണിൽ പെട്ടത് വെറുതെ ഒന്ന് കണ്ടു നോക്കിയതാണ് കാണാതിരുന്നെങ്കിൽ വല്യ ഒരു നഷ്ടമായെനെ ഇപ്പോൾ നിങ്ങളുടെ വല്യ ഫാൻ ആയി 🥰 ശരിക്കും അടിക്ട് ആയി എന്ന് പറയാം
Thank you 💜💜💜
Yes. Athupole thanneya njanum
Athe 👍❤️
സത്യം ഞാൻ ഇപ്പൊ സ്ഥിരം കാണും വെയ്റ്റിംഗ് ആണ്
Athe ethupole thanne njanum
ഭക്ഷണം കൊടുക്കുന്നതിൽ വലിയ പുണ്യം വേറൊന്നിനുമില്ല. നന്മയുള്ള ഉദ്യമം മലയാളികൾ അഭിമാനിക്കുന്നു ഈ ദ👍മ്പതികളെ ഓർത്ത് ❤🙏
💜
വിശപ്പിനെക്കാൾ വലിയൊരു മതം വേറെയില്ല പോരാട്ടവും.. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
Thank you 💜💜💜💜
ഇത്തരത്തിലുള്ള നല്ല മനസ്സിനുടമയായ നിങ്ങളെയും അതിനു വേണ്ടി സഹായിക്കുന്നവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲.,.. ഇനിയും അതിനുള്ള മനസ്സും ആരോഗ്യവും ആയുസ്സും അല്ലാഹു നിങ്ങൾക്ക് എല്ലാവർക്കും തരട്ടെ..... നമുക്ക് പ്രാർഥിക്കാം 🤲🤲🤲🤲🤲❤️
Thank you 💜💜💜💜
അപ്ര തീക്ഷിതമായിട്ടാണ് ഞാൻ ഈ വീഡിയോ കണ്ടത് സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി നിങ്ങളുടെ ഈ നല്ലമനസിന് ദൈവം കൂടെ ഉണ്ടാകും ഇല്ല അനുഗ്രഹങ്ങളും നേരുന്നു
💜💜
Ningalude Nalla Manassinu Nandi
അരുൺ സുമി , വളരെ വലിയൊരു ഹൃദയമാണ് നിങ്ങൾക്കുള്ളത്. പെരുന്നാളിന് ബിരിയാണി ഉണ്ടാക്കി കൊടുത്തതു മഹാ കാര്യം തന്നെയാണ്. നിങ്ങൾക്കു എല്ലാവിധ ദൈവാനുഗ്രഹങ്ങളും എന്നും ഉണ്ടായിരിക്കും. അതുപോലെ തന്നെ സ്പോണ്സർക്കും. 💐💐💐🙏🙏🙏
Thank you 💜💜💜💜
കുഞ്ഞുങ്ങൾക്കും സാധാരണക്കാരിൽ സാധാരണക്കാരുമായവർക്കും ആഘോഷ ദിനത്തിൽ നിങ്ങളേകിയ സന്തോഷം ചെറുതല്ല സുമിയ്ക്കും അരുണിനും സ്പോൺസറായ ഷിപ്പിങ് കമ്പനിക്കും നല്ലതുമാത്രം വരട്ടെ
Thank you 💜💜💜💜
ഒന്നും പറയാനില്ല, നിങ്ങൾക്ക് എന്നും നല്ലത് മാത്രം വരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
Thank you 💜💜💜💜
അരുൺ &സുമി രണ്ടുപേർക്കും എന്നും നല്ലത് മാത്രം വരട്ടെ ❤️❤️❤️
💜💜
സ്വല്‍ഗ്ഗത്തില്‍ ഒരിടം നിങ്ങള്‍ക്ക് വേണ്ടി ദെെവം ഒരുക്കിവെച്ചിരിക്കും ,
Keep going {°¿°}♥♥♥
Thank you 💜💜💜💜
ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യം ചെയ്തവരാണ് ഇല്ലാത്തതിന്റെ കുറിച്ച് പരാതിപ്പെടുന്ന നമ്മളൊക്കെ കണ്ട് പഠിക്കണം അഭിനന്ദനങ്ങൾ സുമി & അരുൺ
Thank you 💜💜💜💜
@@malawidiary ഞങ്ങളുടെ നാട്ടിലേക്കും വരുമോ ഇനി ഒരിക്കലെങ്കിലും............ ഇതുപോലെ🙏🤝
മലപ്പുറത്തുകാർക്ക് പെരുന്നാൾ മാത്രമല്ല എല്ലാം ആഘോഷമാണ് . അത് വേറിട്ടൊരു അനുഭവവും അനുഭൂതിയുമാണ്
Thank you 💜💜💜 നമ്മുടെ നാട്
@@malawidiary 😊
@@malawidiary നമ്മുടെ നാട്. ..... ✨️
@@malawidiary നമ്മുടെ നാട് 🥰
Lion hearted Indians.... Humanity beyond boundaries... A new civilization is rising in the horizon of Africa.
മജ്ജവക്ക് ഇതൊക്കെ വലിയ ഇഷ്ടം ആണ് 👍👍👍👍👍👌👌👌👌👌
Thank you 💜💜💜
കുട്ടിപട്ടാളങ്ങൾ എത്ര ക്ഷേമയോടെ നോക്കിയിരിക്കുന്നു ❤️❤️❤️💐💐💐
Thank you 💜💜💜
എനിക്കു ഇത് കണ്ടപ്പോൾ എല്ലാവർക്കും തികയുമോ എന്ന് ഓർത്തു 🥰🥰🥰
Thank you 💜💜💜💜 thikanju tto
അരുണിനും, സുമിക്കുകും
ഒരു കോടി അഭിനന്ദനങ്ങൾ... നിങ്ങളെ സമ്മതിക്കണം.... നന്മകൾ മാത്രമേ ഞാൻ നിങ്ങളിൽ കാണുന്നുഉളൂ 🪔🪔🪔🪔🪔
Thank you 💜💜💜💜
It's not a biriyani, it's a biriyani with love, kind, humanity and the smiling faces of kids. 💖💕
I really appreciate who are working behind.
This is really what we are nowadays missing from our home country Kerala.😢
Love from KSA,🇸🇦🇮🇳 Eid Mubarak.
From the bottom of my heart 💕
Thank you 💜💜💜💜
ഇന്നത്തെ വീഡിയോ പൊളിച്ചു 👏👏👏 പെരുന്നാൾ വീഡിയോ എല്ലാരും സ്വന്തം വീട്ടിലെ പാചകം, മേക്കപ്പ് ഒക്കെ കാണിച്ചപ്പോൾ മനസ് ആഗ്രഹിച്ചിരുന്നു ആരെങ്കിലും നല്ലൊരു സന്തോഷം തരുന്ന വീഡിയോ തന്നിരുന്നു എങ്കിൽ എന്ന് 💞💞💞 അരുൺ സുമി ആ പ്രതീക്ഷ തെറ്റിച്ചില്ല 😊😊😊 നമുക്ക് അറിയാലോ അവിടെ അധികം പാത്രങ്ങൾ ഒന്നുമില്ലെന്ന് അത് കുഴപ്പമില്ല അരുൺ, പിന്നെ അവർക്ക് ഡ്രൈ ആയിട്ടുള്ള ഫുഡ് അധികം കഴിക്കാൻ താല്പര്യം ഇല്ലാലോ 😊😊😊 ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ 💜💜💜 ആ മക്കൾ എത്ര ചെറുത് ആണേലും എത്ര ശ്രദ്ധയോടെ ആണ് ഭക്ഷണം വാങ്ങുന്നത് പോകുന്നത് 💜💜💜
Thank you 💜💜💜
👍🏻
അരുൺ സുമി ❤️❤️സന്തോഷമായി മക്കളെ ഇത് പോലുള്ള കാര്യങ്ങൾ ഇനിയും ചെയ്യുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️
Thank you 💜💜💜💜
These type of service can be done only by
persons having generous minds.
I am appreciating Sumi and her husband.
May God. bless you .
Thank you 💜💜💜💜
നിങ്ങളുടെ വീഡിയോകൾ ഇപ്പോഴാണ് ശ്രദ്ധയിൽ പെടുന്നത്, കുറച്ചു വീഡിയോകൾ കണ്ടു ഒന്നും പറയാനില്ല, നന്മ നിറഞ്ഞ സന്തോഷം തന്ന പ്രവൃത്തി, ഇതിന് എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല, സഹോദരനും സഹോദരിക്കും ഹൃദയത്തിൽ തൊട്ടു അഭിനന്ദിക്കുന്നു, നിങ്ങളുടെ ഈ പ്രവൃത്തികൾ എത്ര പറഞ്ഞാലും മതിയാവില്ല,നന്മകൾ നേരുന്നു ഒരുപാട് ഒരുപാട് സ്നേഹം
Thank you 💜💜💜💜🇮🇳❤️🇲🇼
ഓരോ വീഡിയോയും കണ്ണും മനസ്സും നിറയ്ക്കുന്നതാണ്... ജീവിതത്തിൽ എപ്പോയും നന്മകൾ നിറയട്ടെ.
💜💜
ഇത് ഇപ്പൊ ഒരു അറേബ്യൻ മച്ച്ബൂസ് ആയിട്ടുണ്ട്
സംഭവം കലക്കി ആ കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ബക്ഷണം കൊടുക്കാൻ കാരന്നകാരായവരെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ സഹായിച്ചവരെ ദൈവം സഹായിക്കട്ടെ
അൽഹംദുലില്ലാഹ്... Jazakallah 🙏🙏
ഫുഡ് കഴിക്കുന്നത് എത്ര സുന്ദരമായ മനസ്നിറയ്ക്കുന്ന കാഴ്ച യാണ് ഗോഡ് ബ്ലെസ് യൂ
Thank you 💜💜💜💜
Humanity love affection and universal brotherhood is the best reliegen in the world.your team proved it again
Thank you 💜💜💜
പൊളി 🔥🔥😍നല്ലത് വരട്ടെ❤️
നിങ്ങൾക്ക് രണ്ടുപേർക്കും നന്മ ഉണ്ടാകട്ടെ
Thank you 💜💜💜💜
രണ്ട് മക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു
നിങ്ങളുടെ രണ്ടുപേരുടെയും ഈ നല്ല മനസ്സിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️💪💪💪
Thank you 💜💜💜 amme❤️
😊❤❤l
@@ManiLal-xv1uf ❤️❤️👍
@@malawidiary നിങ്ങളെപ്പോലെ ആത്മാർത്ഥമായിട്ട് കഷ്ട്ടപെട്ടു cook ചെയ്ത് കൊടുക്കുന്ന Young couple നെ എനിക്കറിയത്തില്ല. സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളെ നേരിൽ വന്ന് കാണാൻ ഒത്തിരി ഒത്തിരി ആഗ്രഹം ഉണ്ട്. എനിക്ക് ആരോഗ്യം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായിട്ടും വന്നേനെ. നിങ്ങളെ പോലെ ഞാനോ എന്റെ കുട്ടികളോ ഇങ്ങനെ കഷ്ട്ട പെടില്ല. മാറ്റിനത്തിൽ സഹായിക്കും അത്രയുമെ ഉള്ളൂ. മോളെ നിങ്ങളെ 🙏🙏🙏❤️❤️❤️💐💐💐
അത്ഭുതമുള്ള മനസ്സുനിറയുന്ന കാഴ്ചകൾൾ
ബിരിയാണി വിത്ത് കുട്ടിപട്ടാളം.. അടിപൊളി...... ഈദ് ആശംസകൾ ഫ്രണ്ട്സ്.... എല്ലാ നന്മകളും നേരുന്നു 💞💞💞
Thank you 💜💜💜💜
Hasherway മുതലാളിക്ക്... ഭാവുകങ്ങൾ... കുടുംബത്തിന്റെ ക്ഷേമ ഐശ്വര്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു...
❤🙏❤
Thank you 💜💜💜💜
❤❤❤❤ഒന്നും പറയാനില്ല സുമി. രണ്ടാൾക്കും നല്ലത് മാത്രം വരട്ടെ
Eid mubarak പ്രിയപെട്ടവരെ.. ഒത്തിരി സന്തോഷം, സ്നേഹം ❤❤
Thank you 💜💜💜💜
അരുൺ ആൻഡ് സുമി... അഭിനന്ദനങ്ങൾ..... കുറച്ചു എനിക്കും വേണം... സൂപ്പർ ബിരിയാണിയല്ലോ
ഞാൻ കണ്ടതില്വെച്ചു ഏറ്റവും മികച്ച വ്ലോഗ് ആണ് നിങ്ങളുടേത് ഒരൊറ്റ വീഡീയോ കണ്ടു fan ആയി ഒറ്റദിവസം കൊണ്ട് 7വീഡീയോ കണ്ടു... സബ്സ്ക്രൈബ് ചെയ്തു ലൈക് ചെയ്തു... ദൈവം അനുഗ്രഹിക്കട്ടെ.. ഇതില്കൂടുതൽ ഒന്നും പറയാനില്ല ❤❤❤❤
Thank you 💜💜💜
നിങ്ങളുടെ ഈദ് ആഘോഷം സ്നേഹത്തിന്റെ സമത്വത്തിന്റെ കൂടാതെ സന്തോഷത്തിന്റേതും കൂടിയാണ്.❤
Thank you 💜💜💜
ദൈവാനുഗ്രഹം എപ്പോഴുംഉണ്ടായിരിക്കട്ടെ
അരുൺ സുമി മറ്റുള്ളവർ എന്നിവർ ചേർന്ന് ബിരിയാണി സെർവ് ചെയ്യുമ്പോൾ പണ്ട് സ്കൂളിൽ പഠിച്ചൊണ്ടിരുന്നപ്പോൾ ഉച്ചക്കഞ്ഞി ടീച്ചർമാർ വിളമ്പി തരുന്ന ഒരോർമ്മ .....😍😍💯
കണ്ണും മനസ്സും നിറഞ്ഞ കാഴ്ച.. സുമി. ❤❤. എന്റെ മോളുടെ ffrnd ആണെന്നതിൽ അഭിമാനം 👍👍❤❤എപ്പോഴും കാണാറുണ്ട് വിഡിയോ
💜💜
കണ്ണും മനസ്സും നിറഞ്ഞു 'Thank you ചേച്ചി❤🔥😍😘
Happy eid mubarak
Ithil param enthu parunall
Love u dears.may Allah bless u always.
അരുൺ &സുമി 🎉🎉🎉🎉എല്ലാവിധ ആശംസകളും നേരുന്നു
Thank you
ഈശ്വരൻ ചെയുന്ന പ്രവർത്തിക്കു ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
💜💜
Super Eid mubarak
Thank you 💜💜💜💜
👌👌👌രണ്ടാൾക്കും നല്ലത് വരട്ടെ 🙏🙏🙏അരുണേട്ടാ സുമി 🧡
Thank you 💜💜💜💜
lovely video. 🤗
Thank you 💜💜💜💜
Waiting ayirunnu Video kku vendi
Thank you 💜💜💜
I like the calm and composed nature of Majavo. Really apprciating yours willingness to work ❤
Thank you 💜💜💜
അങ്ങനെ ഈ പെരുന്നാൾ പുണ്യവും ധന്യവുമായി
Thank you 💜💜💜
നിരന്തരം ചെയ്യുന്ന പരിപാടി ആയതിനാല്‍ ആവശ്യമായ വലിയ പാത്രങ്ങള്‍ നിങ്ങള്‍ക്ക് വാങ്ങി സൂക്ഷിക്കുന്നത് വളരെ ഉത്തമം ആയിരിക്കും. വിണ്ടും വിണ്ടും ഉപയോഗം ആകും ❤❤❤
Suuuperrrrrr, avarkku ennum perunnaalaakatte🤲🤲🤲🌹🌹🌹
Thank you 💜💜💜
നെയ്ച്ചോറും ചിക്കെൻ കറിയും ആയിരുന്നെങ്കിൽ കുറച്ചു കൂടി ഈസി ആയേനെ..ദം ഇടുന്ന ബുദ്ധിമുട്ടില്ലല്ലോ.. വിളമ്പാനും ഈസി അല്ലേ.. എന്തായാലും നിങ്ങൾ മനോഹരമായി ചെയ്തു 💕..
Thank you 💜💜💜💜
Arunmonum sumikolkkum orupadu nandi
നന്നായിട്ടുണ്ട്🌼🌼
Thank you 💜💜💜
Eid mubaaarak
Your biriyani completed to all because publics are more aser pictures. Very nice. Keep it up.
Thank you 💜💜💜💜
നല്ലൊരു അടിപൊളി വീഡിയോ ആയിരുന്നു 👏👏👏👏👏👏❤️
💜
സുമി ചേച്ചി ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് വളരേ സന്തോഷം തോന്നി, അന്ന് കൂടിയ എല്ലാവർക്കും ബിരിയാണി തികഞ്ഞോ അവസാനം അധികം ആളുകൾ വന്നപ്പം ബിരിയാണി എല്ലാവർക്കും തികയണേ എന്ന പ്രാർത്ഥനയിലായി . ഏതായാലും സുമി ചേച്ചിനേയും അരുൺ ബായി നേയും വളരേ ഇഷ്ടപ്പെടുന്നു നല്ലൊരു മനസിൻ്റെ ഉടമകൾ 🎉🎉❤🎉🎉
Thank you 💜💜💜
E kuttikalk iniyum orupad karyangal cheyth kodukkan daivam sahayikkatte
Thank you 💜💜💜💜
കണ്ണിനും മനസിനും കുളിർമ ഏകുന്ന കാഴ്ച സമ്മാനിച്ച നിങ്ങൾക് 🙏🥰🥰🥰🥰🥰🥰🥰
രണ്ടാളോടും ഒരുപാട് ഇഷ്ടം 💖
Thank you 💜💜💜💜
Eid Mubarak💐💐💐
ആ കുട്ടികളെ കാണാൻ നല്ല ഭംഗി
Veruthe onnu kandatha ippo addict aayi mari really love it
Thank you 💜💜💜💜
അടിപൊളി ട്ടോ ഇങ്ങനെ തന്നെ ഞാനും ബിരിയാണി വെക്കുന്നെ ,
💜
Masha Allah ❤
💜💜
They are doing good job even why people are not subscribing their channel. So sad ...
Nalla oru biriyani kazhichu eid celebration kazhinja pole oru feel❤
😊😊
Eid mubarak
Thank you 💜💜💜
അരുൺ സുമി നിങ്ങൾക്ക് കുക്കിംഗ് നന്നായി അറിയാം congrats❤
Thank you 💜💜💜💜
Happy Eid Mubarak
സീമ കഴിച്ചിരുന്ന അവർക്കു പുതിയ അനുഭവം ആയി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🔥🔥❤️❤️😘😘
Super God bless you 🙏
👍👍സൂപ്പർ
Thank you 💜💜💜💜
Manassinu kulirmayekunnu God bless you ❤️
ചെറിയ പെരുനാൾ ആശംസകൾ ❤❤❤
💜💜
പെരുന്നാൾ ആഘോഷം സൂപ്പർ🎉🎉🎉🎉
Thank you 💜💜💜
Valare santhosham tooo vishap arinju bakshanam nalkan ningalk randalkum ulla manassinu orupaadu nanni....god bless u both💛💛💛💛oru nerathe bakshanathinu vendy analo avaru vannee....athu kandu arinju koduthathinu veendum.nanni
Thank you 💜💜💜💜
Briyani ent kuday oru ppadm kuday
kakannam marun . Very good
Eid Mubarak Arun and Sumi...Soo happy to c this...in Sha allah all ur dreams come true❤
Thank you 💜💜💜
എന്റെ കുട്ടികാലം ഓർത്തുപോയി
മനസ് നിറഞ്ഞ കാഴ്ച ❤
Thank you 💜💜💜💜
Polichu Ed Mubarak
Thank you 💜💜💜
Hitchhiking nomad പറഞ്ഞ അന്ന് മുതൽ വീഡിയോ കാണാൻ തുടങ്ങി ഇപ്പോൾ എല്ലാ വീഡിയോയും കാണാറുണ്ട് പഴയതും ❤
Thank you 💜💜💜
God bless you...Arun....sumi...😍😍
മലയാളി❤❤❤ ലോകത്തെവിടെയായാലും നന്മയുള്ള പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ടാവും പ്രിയ സുഹൃത്തിനും പ്രിയതമക്കും നന്മകൾ ഉണ്ടാവട്ടെ ഇനിയും ഒരു പാടു നല്ല പ്രവർത്തനങ്ങളുടെ വീഡിയോ മലാവി ഡയറിയിലൂടെ പ്രതീക്ഷിക്കുന്നു ❤❤❤❤
Thank you
Endh resaa kand irikkan 😍
Thank you 💜💜💜
Patumenkil ennenkilum kerala porotta& beaf ondakki kodukane pillerkk😍
മൈദ കിട്ടുന്നത് ഒക്കെ ആവുന്നില്ല ഞാൻ ഒരുപാട് ശ്രെമിച്ചു പരാജയം ആയി വീശാൻ കഴിയുന്നില്ല നല്ല പശ ആണ് പൊടിക്ക്
Adipoli Aayirikum .werld number one food beef porotta
Very honest and simple ❤
Thank you 💜💜💜
Sumyilathe ad akooshayam arunta pathi made for each other😍❤️❤️❤️❤️💖👌👍🏻god bless u
Pleasure to watch such videos ❤❤ u both are really great❤.
Majavo's dressing style improved alot 🥰
Thank you 💜💜💜💜
സാമ്പത്തികമായി നിങ്ങളുടെ കൂടെ സഹായിക്കാൻ നമുക്ക് സാതിക്കുന്ന ഒരു അവസ്ഥയല്ല നിങ്ങളുടെ വീഡിയോ എല്ലാം കാണാൻ ശ്രമിക്കുന്നുണ്ട് 🙏
🥰🥰🥰🥰🥰🥰🥰🥰
Wish you all the best arun and sumi
Thank you 💜💜💜
Ithu polee orupadu nigalk chyan akatte charithram srithikan daivam nigale anugrhikatte ❤❤❤
Thank you 💜💜💜
Hii dears❤️manassu nirayunna kazhchakal 👍God blesd you both
💜
The Great Biryani Party.
Thalassery Biryani.