ഇടവ സൂര്യ സംക്രമണം നടക്കാൻ പോകുന്നു, ജ്യോതിഷവശാൽ ഈ നാളുകാർ നേട്ടം കൊയ്യും

Поділитися
Вставка
  • Опубліковано 9 тра 2024
  • Idava-Sun Transit effect on Astrology as per hindu religion explained

КОМЕНТАРІ • 163

  • @user-ei6rj9sg1h
    @user-ei6rj9sg1h 2 місяці тому +3

    തിരുമേനി ഞാൻ പുണർതം, മോൾ പൂയം,അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നി 🙏🏻🙏🏻🙏🏻

  • @navaneethma6236
    @navaneethma6236 2 місяці тому +1

    പൂജയിൽ എന്നെയും ഉൾപ്പെടുത്തണം തിരുമേനി , എൻ്റെ കട ബാധ്യത കളും സാമ്പത്തിക ദുരിതങ്ങളും തീരാൻ പ്രാർത്ഥിക്കണം ബീന പൂയം നക്ഷത്രം 🙏🙏🙏

  • @prokallan-pt8cj
    @prokallan-pt8cj 2 місяці тому +1

    അശോകൻ ആയില്യം സൗമ്യ മകം അശ്വിൻ പൂരുരുട്ടാതി ആരോമൽ ചിത്തിര ചന്ദ്രൻ തിരുവാതിര ഞങ്ങളുടെ കുടുംബത്തിന് വേണ്ടി തിരുമേനി ഒന്നു പ്രാർത്ഥിക്കണേ 🙏🙏🙏

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 2 місяці тому +1

    Thanks thirumeni
    Nice information
    Good luck 💓 everyone 💓
    God bless all
    Vishakam
    Om dum Durgaye Namah
    ❤ ❤ ❤ ❤ ❤ ❤

  • @Kunji797
    @Kunji797 2 місяці тому +1

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീരാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

  • @geethapk6699
    @geethapk6699 2 місяці тому

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും അസുഖംങ്ങൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

  • @somathomas6488
    @somathomas6488 2 місяці тому

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾
    മകം... അങ്ങയുടെ നാവു പൊന്നാക്കട്ടെ 🙏🏾🙏🏾🙏🏾
    ഓം മഹാവിഷ്ണുവായ നമഃ 🙏🏾🙏🏾ഓം നമഃ ശിവായ 🙏🏾🙏🏾

  • @user-gy6ho1rd8f
    @user-gy6ho1rd8f 2 місяці тому

    Namaskaram thirumeni🙏🙏🙏Bijesh uthram sareerika budhimuttukal maran prardhikanea thirumeni🙏🙏🙏

  • @SofiyaDinesh
    @SofiyaDinesh 2 місяці тому +1

    ബിജിൽ =ചിത്തിര (നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏

  • @lisha.raryan.r207
    @lisha.raryan.r207 2 місяці тому

    തിരുമേനി....ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവനായി പ്രാർത്ഥിക്കണേ
    ലിഷ - ഭരണി

  • @_Siv_ah
    @_Siv_ah 2 місяці тому

    തിരുമേനി,
    രജീഷ് -അത്തം
    സുനിത -ചിത്തിര
    ശിവഗംഗ -മകയിരം
    കാർത്തിക് -വിശാഖം
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @sheejajayan6996
    @sheejajayan6996 2 місяці тому

    Thirumeni nalla markundayirunnu thanks , adwaith Krishna aswathy,athora.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam thozhil sambath aarogyam manasugham veettil santhosham undavanum poojayil prarthikkane thirumeni

  • @sreejasanthosh7176
    @sreejasanthosh7176 2 місяці тому +1

    Namaskaram thirumeni monu vendi parthikkane amal santhosh punartham

  • @SreekumariR-th6jd
    @SreekumariR-th6jd 2 місяці тому

    Namaskaram Thirumeni.makkalkuvendi prathikknea.Sudarsanan Visakam.Deepa Thiruvathira.Avyuktha Pooruruttathi.Advik Revathy.

  • @manjushamv9871
    @manjushamv9871 2 місяці тому

    സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി. മഞ്ജുഷ-ഉത്രട്ടാതി

  • @anjanarajk4698
    @anjanarajk4698 2 місяці тому

    നമസ്കാരം തിരുമേനി 🙏🏼......
    അഞ്ജന - ആയില്യം
    ജിബിൻ - ആയില്യം
    അനന്തു - പൂരം
    ശാന്തമ്മ - തൃക്കേട്ട
    രാജപ്പൻ - രേവതി......
    കുറെ നാളായിട്ട് കഷ്ടപ്പാടും ദുരിതവും ആണ്..... രോഗങ്ങൾ ആയിട്ടും സാമ്പത്തിക ബുദ്ധിമുട്ടായിട്ടും..കുറെ ബുദ്ധി മുട്ടി.......ദോഷങ്ങൾ ഒക്കെ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼

  • @user-cd9rg1eh2o
    @user-cd9rg1eh2o 2 місяці тому

    നമസ്കാരം തിരുമേനി
    കടങ്ങൾ ഇല്ലതാവാൻ പ്രാർത്ഥിക്കണേ
    ഷീലജ
    വിശാഖം🙏

  • @bindupadmakumar7840
    @bindupadmakumar7840 2 місяці тому

    തിരുമേനി നമസ്കാരം 🙏🏻പൂജയിൽ ഉൾപ്പെടുത്തണം 🙏🏻
    Bindu ചതയം
    Padmakeshika ഭരണി
    Padmakumar പൂയം
    പ്രാർത്ഥിക്കണം തിരുമേനി 🙏🏻

  • @soumyaranjth
    @soumyaranjth 2 місяці тому

    തിരുമേനി 🙏 ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
    സൗമ്യ ചോതി

  • @sadasivans8950
    @sadasivans8950 2 місяці тому

    Sada sivan Karthika
    Vidhya MakeeryamArogyathinu
    Vishnu Atham Arogya thinu
    Anandhakrishnan Makam Vidhyavijayathinu prarthikkane Thiru meni 🙏

  • @manojc9237
    @manojc9237 2 місяці тому

    മനോജ്‌ ഉത്രം, സുജ ഉത്രിട്ടാതി, ശിഖ കാർത്തിക, അയന രേവതി. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 місяці тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @dayani503
    @dayani503 2 місяці тому

    ഞാൻ ഉത്രട്ടാതിയാണ് തിരുമേനിയുടെ നാവ് പൊന്നാവട്ടെ വിദേശത്തു ponamennu👍🏼 തോന്നിയിട്ടില്ല 🙏🏼🙏🏼🙏🏼

  • @lathats
    @lathats 2 місяці тому

    അശോകൻ ഉത്രം ലത അശ്വതി അഭിഷേക് അശ്വതി അപ്ർണ ആയില്ല്യം സഹദേവൻ ആയില്ല്യം നന്ദിനി അവിട്ടം രക്നമഃ ചിത്തിര പാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @user-fr5io1vf2k
    @user-fr5io1vf2k 2 місяці тому +1

    1.Valsan അത്തം
    2.Sreena അവിട്ടം
    3.Sarath രോഹിണി
    (വിദ്യാ വിജയം)
    4.Krishnanandha പൂരം
    (വിദ്യാ വിജയം)
    5.Ananya അവിട്ടം
    (വിദ്യാ വിജയം)
    6.Ankitha ചിത്തിര
    ( വിദ്യാ വിജയം)
    7.Suseela അവിട്ടം
    8.Malathi ഉത്രം
    പ്രാർത്ഥിക്കണമേ തിരുമേനി

  • @shynihari3772
    @shynihari3772 2 місяці тому

    ഓം നമശിവായ🙏🙏🙏🙏 ഹരിദാസ്ഉത്രട്ടാതി,ഷൈനി ആയില്യം,അഭിനന്ദ് രേവതി, അനുഗ്രഹ മകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🙏🙏🙏 ഓം നമോ നാരായണായ 🙏

  • @ranjinipramoddevu-zz6ld
    @ranjinipramoddevu-zz6ld 2 місяці тому

    🙏നമസ്കാരം thirumeni🙏🙏 പ്രമോദ് പൂയ്യം, രഞ്ജിനി ഭരണി, ദേവാനന്ദ punartham🙏🙏🙏🙏

  • @user-zh5tk9ou1u
    @user-zh5tk9ou1u 2 місяці тому

    Namaskaram thirumeni ente makante kastamellam mari avanu nalla budhi koduthu oru sthira joli kittanum vendi prarthikkanae anand chathayam

  • @user-he2yj7fn3u
    @user-he2yj7fn3u 2 місяці тому +1

    Jithin aswathy joliku sramichtu onnum sariyakunilla thirumene poojayil prathikene nama sivaya

  • @reshmacr3936
    @reshmacr3936 2 місяці тому

    Rajan - chothi
    Prema- chathayam
    Reshma- pooyam
    Ranjitha- puroruttathi

  • @aathiraaathi2846
    @aathiraaathi2846 2 місяці тому

    Thirumeni poojayil ulppeduthane thirumenii 🙏🏻
    Aathira - pooram
    Kamalasanan - pooriruttathi

  • @abhijithsukumaran
    @abhijithsukumaran 2 місяці тому +1

    തിരുമേനി ... അഭിജിത്ത് കാര്‍ത്തിക പരീക്ഷ വിജയത്തിനായി പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണേ ❤

  • @renjinikr6054
    @renjinikr6054 2 місяці тому

    രാഹുൽ പൂരാടം ഗൗരി ആയിലൃം രഞ്ജിനി ഉത്രാടം ഗോപൻ മകയിരം രാജു പൂയം ഞങ്ങളുടെ വീട്ടിൽ സുഖവും സന്തോഷവും സമാധാനവും ശാന്തിയും വരണം എന്ന് പ്രാർത്ഥിക്കണം തിരുമേനി

  • @user-fo2pk1cl5n
    @user-fo2pk1cl5n 2 місяці тому

    തിരുമേനി 🙏🙏🙏. എന്റെ കഷ്ടപാടുകൾ മാറാൻ പ്രാർത്ഥിക്കണമേ. 🙏🙏🙏മഞ്ജു പൂരാടം.

  • @user-wc2oc5bk1x
    @user-wc2oc5bk1x 2 місяці тому

    Hare Krishna Krishna guruvayurappa saranam ❤❤❤❤❤

  • @nikhilkrishna8628
    @nikhilkrishna8628 2 місяці тому

    🙏🙏🙏തിരുമേനി❤❤❤❤ Rema vishagam തിരുമേനിയുടെ നാവു ponnakatte ❤❤❤❤

  • @mayab7376
    @mayab7376 2 місяці тому

    മായ പുണർതം തിരുമേനി യുടെ നാവ് പൊന്നാകട്ടെ

  • @AshaKumar-cr7mm
    @AshaKumar-cr7mm 2 місяці тому

    Namskaram thirumeni 🙏 Ankit Kumar nayar makairam, Rohit Kumar nayar thiruvatira

  • @mayashiju8482
    @mayashiju8482 2 місяці тому

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,,, sreenand Bharani vidhyavijayam ,,,,,, Nynika-pooram vidhyavijayam,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @binur9496
    @binur9496 2 місяці тому

    Viji chithira binu chothi adhisankar karthika vedhasree nandha utram prarthikkane thirumeni

  • @user-fv5in8bi2g
    @user-fv5in8bi2g 2 місяці тому

    Thirumeni.....My daughters final Semester exam results will come on May 13th. Thirumeni.....Plz pray for getting good marks and full pass in all subjects. Prithvi - Karthika.

  • @sreyobae
    @sreyobae 2 місяці тому

    Sreya anizham vidhya thadasam Maran prarthikkane thirumeni

  • @jaganathan1883
    @jaganathan1883 2 місяці тому

    Namaskaram thirumeni 🙏 amarnath utram exam unnatha vijayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @user-se5bd9kp2h
    @user-se5bd9kp2h 2 місяці тому

    ഹരിദാസൻ തിരുവോണം എന്റെ രണ്ട് മക്കൾ പുണർതം

  • @sandhyasatish2862
    @sandhyasatish2862 2 місяці тому

    Sooraj pooyam
    Prarthikkaneyy tirumeni🙏

  • @preethechipreethe3417
    @preethechipreethe3417 2 місяці тому

    Vishnu Ayilam
    Mahesh karthika
    Prasad puradam
    Preetha Atham

  • @chandana-nm7py
    @chandana-nm7py 2 місяці тому

    സുഭാഷ് -പുണർതം
    നിഷ -മൂലം
    ഹരിനന്ദൻ -അശ്വതി
    ചന്ദന -ഭരണി
    🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @kuruvilamathew6282
    @kuruvilamathew6282 2 місяці тому

    Thirumeni Susan. Chithira. Kuruvila. Uthrum Treeza. Revathi. (H)NikhilMullam Elizabeth Makkam pray for us.Sabathika preshnam , vasthu case , gold loan vasthu loan .God bless you.

  • @user-vf5cu9im1v
    @user-vf5cu9im1v 2 місяці тому

    Namaskaram Thirumeni
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kidstv5124
    @kidstv5124 2 місяці тому

    prasannakumari, punartham , മിധുനക്കൂറ് ശത്രുദോഷം മാറി സാമ്പത്തികം ഉണ്ടാകാൻ പ്രാർത്ഥിക്കണേതിരുമേനി

  • @informevloge7590
    @informevloge7590 2 місяці тому

    തിരുമേനി വളരെ വളരെ നന്ദി ഉണ്ട്, vfs migration ഇന്റർവ്യൂ ഉണ്ട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @jeenetajish1644
    @jeenetajish1644 2 місяці тому

    നമസ്കാരം തിരുമേനി🙏
    അജീഷ് വിശാഖം
    ജീനറ്റ് പൂയം
    അനുലക്ഷമി ചോതി(പരീക്ഷാ വിജയം)
    വൈഷ്ണവ് പൂരുരുട്ടാതി
    തീർത്ഥ ഭരണി🙏🙏🙏

  • @drajak6363
    @drajak6363 2 місяці тому

    Rajan visakham Dheeraj pooradam Devaraj rohini

  • @prasadmm6394
    @prasadmm6394 2 місяці тому

    ശാന്തിനി - അനിഴം
    ദേവനന്ദ - മൂലം
    പ്രസാദ് - അശ്വതി 🙏🙏🙏🙏🙏🙏🙏🙏🙏

  • @SreelakshmiAP-tm9rf
    @SreelakshmiAP-tm9rf 2 місяці тому

    I am trust thirumeni 🙏

  • @Madhukm777
    @Madhukm777 2 місяці тому

    മധു പുണർതം ദിവ്യ പുരാടം അഭിരാമി മകയിരം അമേയ അവിട്ടം🙏🙏🙏 ഞങ്ങൾക്ക്

  • @shobakumari3412
    @shobakumari3412 2 місяці тому

    🙏🙏🙏🙏Sobhakumari chothi sidhila chithira Radhakrishnan pururuttathi 🙏🙏🙏🙏🙏prarthikkene

  • @sheejathampy7571
    @sheejathampy7571 2 місяці тому

    ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. തിരുമേനി എന്റെ കുടുംബത്തിനായി പ്രാത്ഥന ഉണ്ടാകണം തിരുമേനി 🙏🙏🙏

  • @athiraarun6010
    @athiraarun6010 2 місяці тому

    Athira g s makam psc jolik vendi prarthikkane thirumeni

  • @user-ne8vh3go4l
    @user-ne8vh3go4l 2 місяці тому

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @Neethu665
    @Neethu665 2 місяці тому

    Sanup-pooriruttathi Neethu-vishakham sambathika budhimuttu maari kittan prarthickane thirumeni 🙏🙏🙏

  • @asharahi8086
    @asharahi8086 2 місяці тому

    Om.namashivaya
    Namaskaram.thirumani
    Asha.pooyam.rahi.pooram
    Poojilum.prarthanilum.ull
    Peduthi.prarthikane.thirumani

  • @lathamohankumar3167
    @lathamohankumar3167 2 місяці тому

    Mohan Kumar punartham Latha Jothi Mukesh moolam Millesh punartham sampathiya uyarchikku vendi prathikanam thirumeni namaskaram Millesh punartham jolly vendi prathikanam thirumeni ende mon vallathee puthimundu theeranam thirumeni pray for my son

  • @appukichu8470
    @appukichu8470 2 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. കടങ്ങൾ വീടാനും.
    ജിഷ പൂയം. ജോലി കിട്ടാനും.
    മക്കൾ. അമൽ പൂരാടം
    അലൻ രോഹിണി.+1ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടാനും പ്രാർത്ഥിക്കണം

  • @user-qw8zl2yh1p
    @user-qw8zl2yh1p 2 місяці тому

    തിരുമേനി 🙏🏻സജിത്ത് പൂയം അസുഖം മാറാൻ പ്രാർത്ഥിക്കണേ

  • @user-ee1hp5fj4v
    @user-ee1hp5fj4v 2 місяці тому

    Jaya shaiju punartham star
    Prayer cheyyane santhy sambathyka buthymut und

  • @ushabalan6787
    @ushabalan6787 2 місяці тому

    ഉഷ അനിഴം സജിത പൂരാടം സബിത വിസഖം എന്റെ കടം തിരൻ പ്രാർത്ഥിക്കണം തിരുമേനി

  • @sumithashibu9927
    @sumithashibu9927 2 місяці тому

    ഷിബു കാർത്തിക
    സുമിത പൂയം
    ശ്രീഹരി മകം
    ശ്രീഹരിത രേവതി 🙏🙏🙏

  • @HafsaHafsa-zn6qs
    @HafsaHafsa-zn6qs 2 місяці тому

    നമസ്കാരം തിരുമേനി ഹഫ്സത്ത് പൂയം തിരുമേനി പറഞ്ഞത് എല്ലാം ശരിയാകടെ

  • @jayalekshmis9110
    @jayalekshmis9110 2 місяці тому

    ഓം നമോ നാരായണായ ഓം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷

  • @SureshKumar-zz4uf
    @SureshKumar-zz4uf 2 місяці тому

    🙏🙏🙏 Hare krishna 🙏🙏🙏

  • @AnukdAmmu
    @AnukdAmmu 2 місяці тому

    Anu-atham Vishnu -uthram shilaja-revathi Nimmy-chathayam AMEYA -makam Anay-pooruttathi

  • @user-xp9ju2eg1v
    @user-xp9ju2eg1v 2 місяці тому

    സുരേന്ദ്രൻ തൃക്കേട്ട അനുരാഗ രേവതി കടയെടുത്ത് കച്ചവടം ചെയ്യാൻ പറ്റുന്നില്ല തിരുമേനി ഒന്ന് പ്രത്യേകം പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @user-he2yj7fn3u
    @user-he2yj7fn3u 2 місяці тому

    Jyothish atham vidya vijayam siva poojàyil prathikene thirumene

  • @anandur5473
    @anandur5473 2 місяці тому

    രാജേഷ് - ഉത്രം
    അനന്തു -ചോതി
    അനു - വിശാഖം

  • @soumyaa6691
    @soumyaa6691 2 місяці тому

    Ante mol airin pooradam vidhya uyarchayil athette
    Anik job kittan prarthikkane thirumeni

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 2 місяці тому

    നമസ്കാരം തിരുമേനി 🙏

  • @achu3428
    @achu3428 2 місяці тому

    നമസ്കാരം 🙏🏼🙏🏼🙏🏼

  • @neethupradeep8604
    @neethupradeep8604 2 місяці тому

    Thirumeni njan agrahikkunna polae psc exam ezhuthy passakan joli kittan prarthikanae thadasamgal maran prarthikanae
    Neethu-pooradam
    Thirumeni entae monu vendi prarthikanae midukkanayit
    padikkan madiyum alasathayum ellam mari midukkanayit varan prarthikanae
    Deav-Avittam
    Thirumeni entae husbandintae dushheelagal maran sambathika budhimuttukal maranum prarthikanae
    Pradeep-bharani
    Thirumeni innu njagaludae 10th wedding anniversary anu Thirumeni prarthikanae

  • @rajeshsanitha9277
    @rajeshsanitha9277 2 місяці тому

    മഹാദേവ കാത്തോളണേ

  • @sheejathampy7571
    @sheejathampy7571 2 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @priyasivaraman7195
    @priyasivaraman7195 2 місяці тому

    Ajay anizham pls pray for leg pain he had an operation

  • @hridusudhi
    @hridusudhi 2 місяці тому

    SUDHEESH -vishakam

  • @rosilypaul-pc8hh
    @rosilypaul-pc8hh 2 місяці тому

    AnithaMakam

  • @vijiv.l3900
    @vijiv.l3900 2 місяці тому

    വിജി രേവതി, രോഹൻ രോഹിണി, അലെൻ പൂരാടം

  • @Sarasa-je6ri
    @Sarasa-je6ri 2 місяці тому

    സരസാ പൂരുരുറ്റാതി പ്രാർത്ഥിക്കണം thirumani

  • @myworld-hu3zu
    @myworld-hu3zu 2 місяці тому

    ഓം നമോ നാരായണായ 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 місяці тому +1

    🙏🙏🙏🙏🙏🙏🙏

  • @user-he2yj7fn3u
    @user-he2yj7fn3u 2 місяці тому

    Aasray utrattaty vidya vijayam pariskayanu pasakan pratikrne thrumeni

  • @lathagl924
    @lathagl924 2 місяці тому

    Latha visagam rogam maranvendi prarthikane Thirumeni

  • @santhucochin2623
    @santhucochin2623 2 місяці тому

    Thirumeni ante birthday asnu May 16 anike vendi ante ammake vendi prarthikane jaya pooyam

  • @areyaka7402
    @areyaka7402 2 місяці тому

    Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @leemavarghese
    @leemavarghese 2 місяці тому

    🙏🙏🙏

  • @user-he2yj7fn3u
    @user-he2yj7fn3u 2 місяці тому

    Aasray utrattathy vidya vijayam poojayil ulpduthy prathikene thirumene

  • @aimythomas8893
    @aimythomas8893 2 місяці тому

    aimy - punartham

  • @lathikaj8565
    @lathikaj8565 2 місяці тому

    🙏🙏🙏🙏

  • @aneeshnarayanananeesh5588
    @aneeshnarayanananeesh5588 2 місяці тому

    അനീഷ് - അശ്വതി
    വർക്ക് കുറവാണ്
    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് തിരുമേനി പ്രാർത്ഥിക്കണം🙏🙏🙏🙏🙏🙏

  • @user-dy1gp2no5k
    @user-dy1gp2no5k 2 місяці тому

    സിന്ധു അനിഴം 🙏

  • @SreekumariR-th6jd
    @SreekumariR-th6jd 2 місяці тому

    Sreekumari Makam.prathikknea.

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul 2 місяці тому

    Vijayagopal -- vishakam
    For winning competitive job exam on tomorrow