സുടു എന്ന പമ്പരം കറങ്ങി നായ.. leash talks..

Поділитися
Вставка
  • Опубліковано 25 чер 2023
  • സുടു എന്ന പമ്പരം കറങ്ങി നായ.. എന്തായാലും ഈ വീട്ടിലെ ചേട്ടൻ നമ്മൾ പറഞ്ഞുകൊടുത്തു ചെയ്ത് നോക്കട്ടെ.. സുടു നന്നാവുമായിരിക്കും 😊😊,#doglover #germanshepherd
  • Домашні улюбленці та дикі тварини

КОМЕНТАРІ • 118

  • @leashtalks
    @leashtalks  Рік тому +36

    സുടു.. സുടു... എന്റെ പൊന്നു പ്രേക്ഷകരെ... ഇവന് ഇപ്പോൾ 4 വയസ് ആയി, ഇവന്റെ പ്റബ്ലം തുടങ്ങിയിട്ട് 2 വർഷവും.. അതായത് അത്യത്തെ 2 വയസുവരെ അവനെ സുടു എന്നുതന്നെയല്ലേ വീട്ടുകാർ വിളിച്ചോണ്ടിരുന്നതു, അന്നൊന്നും അവന് കുഴപ്പമില്ല.. ഈ പ്റബ്ലം തുടങ്ങിയത് 2 വയസിനു ശേഷം അല്ലേ.. So ഇനി പേര് ആണ് പ്രശ്നം എന്ന കമന്റ്‌ നിരോധിച്ചിരിക്കുന്നു 😜🙏

    • @Afnejkv
      @Afnejkv Рік тому +1

      Bro landron villa you tube il sirch ceyy avare contact cheythal chilappo shariyaakum

    • @Afnejkv
      @Afnejkv Рік тому

      Best trainer ane

    • @jayeshn4813
      @jayeshn4813 11 місяців тому

      വിവരം വെച്ചപ്പോൾ പ്രശ്നമായതാവും.

    • @jishinjayadav4020
      @jishinjayadav4020 9 місяців тому

      cut the tail. cheyune shari alla ariyam but athoru possibility aanu...kurach years kaziyubol self aggression kurayum ..valullodatholam Avan injury udakikodirikum so aa pain ullapol recovery padagum

    • @vishnukvishnuk4908
      @vishnukvishnuk4908 9 місяців тому

      😂😂

  • @rinurajan6585
    @rinurajan6585 Рік тому +46

    സുടുവിനെ പൊന്ന് പോലെ നോക്കുന്ന വീട്ടുകാരെ എത്ര അഭിനന്ദിചാലും മതി വരില്ല... 😍😍

  • @sree6541
    @sree6541 Рік тому +19

    അവനെ നന്നയി നോക്കുന്ന വീട്ടുകാർക്ക് ❤🙏

  • @akshayaashin1744
    @akshayaashin1744 Рік тому +19

    സുഡുവിന്റെ ഒരു കാര്യം 😅😅

  • @subranmanyan7517
    @subranmanyan7517 Рік тому +7

    നിങ്ങ ആള് പുലി തന്നെ ഭായ്🙏🙏🙏🙏💪💪💪💪👌👌👌👍👍❤️❤️❤️❤️❤️❤️

  • @Achusevlog2001
    @Achusevlog2001 Рік тому +6

    നല്ല മനസ്സിന് ഉടമകൾ ആയ വീട്ടുകാർ

  • @Kochu7398
    @Kochu7398 9 місяців тому +1

    സുടു വിനെ അമ്മയും അച്ഛനും സ്നേഹിക്കുന്നത് കാണുബോൾ വളെരെ സതോഷം തോന്നുന്നു സുടു വിന് ബ്ലഡ് വന്നപ്പോൾ അമ്മയുടെ വിഷമം എല്ലാം ശരിയാക്കും അവൻ ഉഷാറാക്കും ഇൻശാ അല്ലാഹ്

  • @kabeerparambath9770
    @kabeerparambath9770 Рік тому +3

    ഇങ്ങള് പൊളിയാണ് മച്ചാ

  • @lathap2
    @lathap2 Рік тому +4

    Nalla kutty sudoo ❤❤❤

  • @Kochu7398
    @Kochu7398 9 місяців тому +1

    സുടു ലൗ യൂ എല്ലാം മാറും ട്ടോ 🥰

  • @jinsjoseph1688
    @jinsjoseph1688 Рік тому +6

    Bro, ഞാൻ താങ്കളുടെ വീഡിയോ കണ്ട് കണ്ട് അതൊക്കെ ഇടയ്ക്ക് പരീക്ഷിച്ചു നോക്കാറുണ്ട്. എനിക്ക് സ്വന്തമായി വളർത്തു നായ്ക്കൾ ഒന്നും ഇല്ല. പക്ഷേ അയൽവാസികളുടെ നായകൾ രാത്രി സമയങ്ങളിൽ വിടുമ്പോൾ എന്നെ കണ്ടാൽ ഓടി വരും .കുറച്ചു നേരം കളിച്ചു തിരിച്ചു പോകും.

  • @prathibhavidyalayam9287
    @prathibhavidyalayam9287 Рік тому +5

    Four Kudos to Sudukkuttan🎉😂❤

  • @RakuRaks
    @RakuRaks 6 місяців тому +1

    Sudu ❤

  • @murugeshtravels8289
    @murugeshtravels8289 Рік тому

    Paavo onnu chaiyalle.all the best ushar avate.❤️❤️❤️🙏🙏🙏🙏👍👍👍😍😍😍😍

  • @sumaplachery8529
    @sumaplachery8529 2 місяці тому +1

    Pavam big saluttu valu cuttu cithal therumosudu ummada mone😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AswinAswin-bj2fc
    @AswinAswin-bj2fc Рік тому +1

    First view big dog lover and tu our fan

  • @josechacko5726
    @josechacko5726 Рік тому +7

    അവന്റെ വാലിനു സഹിക്കാവയ്യാത്ത വേദനയോ ചൊറിച്ചിലോ എന്തോ ഉണ്ട്..
    അതു എന്നേ കണ്ടെത്തേണ്ടതായിരുന്നു......

  • @sobhav390
    @sobhav390 Рік тому +3

    Good boy Sudu ❤

  • @gangangangan436
    @gangangangan436 18 днів тому

    സൂപ്പറ് മുത്തേ

  • @rajnada1408
    @rajnada1408 Рік тому +2

    പേര് സൂപ്പർ 😄😄

  • @BalamuralikrishnaBM
    @BalamuralikrishnaBM Рік тому +2

    Suduvinte bhagiyamanu e veetukar,nalla breedine kure valarthi theruvil kalayunnavar kanuka e nalla manasakshi ulla familiye

  • @VidhyaC-gy5eu
    @VidhyaC-gy5eu 2 місяці тому

    സുടു സൂപ്പർ❤😂

  • @sreedevidevamma8462
    @sreedevidevamma8462 Рік тому +1

    God bless you.Sudu ❤❤🙏

  • @m7clicks
    @m7clicks Рік тому +1

    Ohh my sudduuu...😂😂😂

  • @suss8964
    @suss8964 Рік тому +1

    Sudu.😂😂😂adipoli peru....
    Sudappi ennum.... 😂😂😂

  • @eda-mone-
    @eda-mone- Рік тому +2

  • @Kichu-gt2wx
    @Kichu-gt2wx 6 місяців тому +1

    അതിൻ്റെ വാലിന് പഴുപ്പും നല്ല വേദനയും ഉണ്ട് എന്ന് തോന്നുന്നു. അതുകൊണ്ടാകണം ഈ സ്വഭാവരീതി..

  • @AswinAswin-bj2fc
    @AswinAswin-bj2fc Рік тому +1

    Fire 🔥🔥🔥

  • @josejoseph2976
    @josejoseph2976 Рік тому +1

    A difficult task , congratulations!!

  • @rajeeshv8366
    @rajeeshv8366 Рік тому +11

    Your effort is highly appreciated ❤❤❤

  • @migil1989
    @migil1989 Рік тому +7

    സുടു പ്വോളി 🎉🎉🎉🎉

  • @sheejashaji8350
    @sheejashaji8350 Рік тому +3

    സുടുവിനെ ഇങ്ങനെ കുറച്ചു ദിവസം ചെയ്താൽ അവൻ ശരിയാകും ട്ടാ ❤️

  • @Gf9099
    @Gf9099 Рік тому +1

    അവൻ ഒരു ഇണയെ വേണം അതാണ് അവന്റെ പ്രശ്നം

  • @anoopbalan4119
    @anoopbalan4119 Рік тому +1

    💐

  • @sheeja7579
    @sheeja7579 Рік тому +1

    സൂടു ☺️👍🏻👍🏻❤❤

  • @user-uu6nh4vy4f
    @user-uu6nh4vy4f 2 місяці тому

    👌👌👏👏-

  • @ranjinir5882
    @ranjinir5882 8 місяців тому +1

    👍

  • @DivyaPv-dy3uj
    @DivyaPv-dy3uj 11 місяців тому +1

    Sudu pavam kuju.nannayi varatte

  • @user-dc8fj1xt3t
    @user-dc8fj1xt3t 8 місяців тому +1

    ❤👍👍👍

  • @Chandala_bhikshuki
    @Chandala_bhikshuki Рік тому +1

    Pattikku vare sudu ennu vilikana estham alla .. aa vaaku chila prathyaeka tharam jeevikalkka eshtam ..

  • @SreejaS-nn6do
    @SreejaS-nn6do Рік тому

    Annan paranjathu seriyanu ithrem avaru athine valarthiyatt u ingane oru presnam vannappo athine kalayan alla avaru nokkiyathu . ellam seriyavum 👍

  • @StanleyVarghese
    @StanleyVarghese Рік тому

    dog cone collar ettal sari aakilee?

  • @nipuntv
    @nipuntv Рік тому +1

    Waiting follow up videos

  • @user-te5ig7uk7e
    @user-te5ig7uk7e Рік тому +1

    Oru pakshe aa murivinte vedhana kond avvam avann ethrakum aggretion kanikane...

  • @user-te5ig7uk7e
    @user-te5ig7uk7e Рік тому +2

    Avan touch aggression nannayi indd oru pakshe mumbathe trouma karanam avvam avan ee karagane tym leash vach stop cheyumbo orakke no' eanna command kode onn cheyth nokkuu....njn oru dog trainer onula but kore videos okke kanditt ondd😊

  • @indu82sharma
    @indu82sharma Рік тому +1

    Avane kalayanam ennu paranjavare entha parayende?
    Avante kannil bhyayam anu pavam.
    Sudu nalla oru kunjanu..
    Avane orikkalum kalayaruthe.
    Avane nannayi nokkunna kudumbsthinum avane Avante trauma yil ninnu thirike varan sahayikkunna Thankalkkum nanni.
    Sudu inte behavioural problem sheriyakkan sadhikunna karyamalle ullu..

  • @ShazinCR7vlog
    @ShazinCR7vlog Рік тому +1

    Bro SuDu nte oru vedio koodi waiting
    Plssssss

  • @SreejaS-nn6do
    @SreejaS-nn6do Рік тому

    Enikye oru dog ondu cross aanu .nadan and jerman. Vazhiyil aaro kalanjatha orazhcha prayam ollappo kittiyatha vellam kudikyan poum oru vazhiyum illatha kaattil veyil kondu marikyan kidakkuvarunnu Appo Athine kalayan thonni illa eduthu veettil kondu vannu ippol 6 masam prayam ond .Pinki .ennanu Name. Oru karyam chothikyatte avalkku kulikyumbam Avalude Thalayil vellam veezhunnathu bhayankara pedi aanu Athu maran enthenkilum vazhi ondo .ketti idunnathum pediya

  • @Uppi746
    @Uppi746 11 місяців тому

    Njan eppozhum vangumbol kunji puppy ne vangum. Athinu training koduthal valuthakumbo nalla reethiyil enangum.

  • @Essra310
    @Essra310 9 місяців тому +1

    ഇപ്പോഴാണ് ഈ vdo ഞാൻ കാണുന്നെ.. എന്റെ വീട്ടിൽ നാടൻപട്ടിഇതേ പോലെ പാമ്പാരം കറങ്ങുന്ന പോലെ കറങ്ങി സ്വന്തം വാല് കടിക്കാൻ നോക്കുമായിരുന്നു... അവസാനം വാല് കടിച്ചു മുറിച്ചു താഴെ ഇട്ടു. വായ മുഴുവൻ ചോര ആയിരുന്നു. ഇത് നേരിൽ കണ്ട് ഞങ്ങൾ പേടിച്ചു പോയ്‌. ഹോസ്പിറ്റലിൽ പോയി പറഞ്ഞപ്പോ ഡോ p:പറഞ്ഞത് അതിന് മാനസികാരോഗം ഉണ്ട് വിഷം കൊടുത്തു കൊന്നേക്കാൻ 😢😢
    24മണിക്കൂറും കുരയും മോങ്ങലും മാത്രം ആയിരുന്നു!!!

    • @lathikalathika3941
      @lathikalathika3941 9 місяців тому

      അവന് ആ പേര് ഇഷ്ടമല്ല

  • @NoorjahanSharif-hz9rr
    @NoorjahanSharif-hz9rr 9 місяців тому +1

    ചോട്ടുന്റ് വീട്ടിൽ ഒരു ദിവസം പോക്ണം കേട്ടോ

  • @abinmc4451
    @abinmc4451 Рік тому +1

    Nagavalliye last patticha technic onu try cheyth nok broo..kadannaline kond🤸😂

  • @jessydaniel5407
    @jessydaniel5407 Рік тому +1

    ഇത് പോലെ വാല് കടിച്ചു മുറിച്ചു എന്റെ പട്ടി ചത്തു പോയി 😢

  • @fawasnalakath1993
    @fawasnalakath1993 Рік тому

    നേല ചക്രം 🦮

  • @anoopanirudhan7237
    @anoopanirudhan7237 Рік тому

    Engane anenkil vaalu murikkan vendi kanilla avan thanne full kadichu murichu theertholum

  • @aneeshanee944
    @aneeshanee944 9 місяців тому

    Ee pambaram evide kittum😅

  • @shinyshiny3933
    @shinyshiny3933 Рік тому

    Orikalum ponnu magane kalayaruthu

  • @user-id8fd5ds5o
    @user-id8fd5ds5o Рік тому

    Sudu vinte valil infection undu.🤭😋🤭😋

  • @manjuhari511
    @manjuhari511 Рік тому +3

    എത്ര പ്രാവശ്യം പറഞ്ഞു കോളർ ഇട്ടിട്ട് അവന്റെ വാലിൽ ഒന്ന് പരിശോധിക്ക് ആ കടന്നലിന്റെ കൊമ്പ് കാണും ഇറിറ്റേറ്റട് ആവണുണ്ടാവും

  • @anjanasreejith8115
    @anjanasreejith8115 Рік тому

    Chettan tsr vannayirunnoo?

  • @putturumees
    @putturumees Рік тому

    നല്ലൊരു ജോത്സ്യനെ കണ്ട് പ്രശ്നം വെച്ച് നോക്കിയാൽ സുഡുവിൻ്റെ പ്രശ്നം എൻത്ണന്ന് അറിയാം

  • @alhahasan13
    @alhahasan13 Рік тому +1

    ഡോഗിന് സർജറി കഴിയുമ്പോൾ അവർ നക്കാതിരിക്കാൻ കഴുത്തിൽ ഒരു കോളർ ഇടും മുറു വ് ഉണങ്ങുന്നതു വരെ ഇതിന്റെ പേര് കോളർ ആണോന്ന് അറിയില്ല അത് ഇട്ടാൽ അവന് വാലിൽ കടിക്കാൻ പറ്റില്ല ഡോക്റ്ററോട് ചോദിച്ചാൽ അവർ പറയും കണ്ടിട്ട് സങ്കടം വരുന്നു

  • @praibapraiba9395
    @praibapraiba9395 Рік тому

    Sudu super 🥰👍

  • @savithachandran5791
    @savithachandran5791 Рік тому +1

    ഞങ്ങളുടെ വീട്ടിൽ ഒരു രോട്ടെവിൽ ഉണ്ട് avne നല്ല ഇഷ്ടം ആണ് ഒരു ചീത്ത habite പുറത്ത് വിട്ടാൽ ഓടി പോകും വിളിച്ചാൽ വരില്ല എന്ത് ചെയ്യും

  • @revathybaiju9003
    @revathybaiju9003 Рік тому +1

    Oru കടന്നൽ കുറച്ചു തല്ലിക്കൊന്നിട്ട് സുഡുവിന്റെ മുന്നിൽ ഇട്ടുകൊടുക്കൂ.... അപ്പൊ അവന്റെ ദേഷ്യം മുഴുവനും അവൻ തീർത്തോളും 🤩🥰🥰🥰🥰😍🥰🤩🥰എന്താണോ അവന്റെ പേടിയും ദേഷ്യവും അതുകൊണ്ട് തന്നെ അതു മാറ്റൂ

  • @semiism
    @semiism Рік тому

    അച്ഛൻ purath ജോലി ആണോ കഴിഞ്ഞ വീഡിയോയിൽ അച്ഛനെ കണ്ടില്ല അതാ chothichath

  • @padmajapappagi9329
    @padmajapappagi9329 Рік тому

    പേര് ഇഷ്ടം അല്ലായിരിക്കും 😃

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Рік тому +1

    OCD, എന്ന ന്യൂറോളജി പ്രശ്നം ആണോന്ന് നോക്കണം

    • @leashtalks
      @leashtalks  Рік тому +2

      ഇപ്പോ റെഡി ആയിവരുന്നുണ്ട്

  • @prakashmb1443
    @prakashmb1443 Рік тому +3

    ഡോഗ് കടിക്കില്ല എന്ന് ഉറപ്പാണ് അവന്റെ വാലിലാണ് അറ്റാച്ച് ചെയ്യുന്നത് കഴിഞ്ഞ വീഡിയോ അത് മനസ്സിലായി

  • @anilt1251
    @anilt1251 Рік тому +2

    പേര് സുടു മാറ്റി കിടു ആക്കിയാൽ ഓക്കേ ആവും ബ്രോ.

  • @thahakutty2564
    @thahakutty2564 Рік тому

    ചുരുക്കി പറ ബ്രോ

  • @trippyhippie-ku4xn
    @trippyhippie-ku4xn 9 місяців тому

    tail crop chytha pore bro

  • @Akash_7824
    @Akash_7824 Рік тому +1

    Nthu manusharado....oru dogs il vare മതവും jolsyam vare kond varunu Dogs n ee parayuna vivechanamila

  • @princythomas375
    @princythomas375 Рік тому +2

    പ്രവീൺ ചേട്ടനെ വിളിക്കൂ. എല്ലാം ശരിയാവും.

    • @sreedevidevamma8462
      @sreedevidevamma8462 Рік тому

      One week നോക്കി ready ayillenkil Laze മീഡിയ ലെ പ്രവീണ്‍ ne vilik.പാവം Sudu മോന്‍.

  • @balanbalan260
    @balanbalan260 8 місяців тому +1

    Oru charad ooothi kettiyaal mathi.pedi maarum.

  • @manjuhari511
    @manjuhari511 Рік тому +1

    മുള്ള് ഉണ്ടോന്ന് നോക്ക് അവന്റെ വാലിൽ കടന്നലിന്റെ

  • @DCRUZ_
    @DCRUZ_ Рік тому

    Tail cut cheyyu😶

  • @muhammedrafi1100
    @muhammedrafi1100 Рік тому

    നീയാണോ മനുഷ്യൻ ആളുകൾ എന്തും പറഞ്ഞോട്ടെ നീ മൈൻഡ് ചെയ്യേണ്ട

  • @murukan.s4706
    @murukan.s4706 Рік тому +1

    വാല് പകുതി മുറിച്ചാൽ മതി
    പിന്നെ കടിക്കില്ല

  • @sivanik4754
    @sivanik4754 Рік тому +1

    സുടുവിനെ കൂടുതൽ ശല്യം ചെയ്യല്ലേ 😮അവനു ദേഷ്യം വർദ്ധിക്കാൻ ഇതൊരു കാരണം ആവും.. അവന്റെ മനസിൽ എന്തോ ഒരു ഷോക്ക് ഏറ്റിട്ടുണ്ട്.അതു പതുക്കെ പതുക്കെ മാറു൦😢

  • @Holyn2012
    @Holyn2012 Рік тому

    Pls change the name … pet don’t like this name

  • @anands9194
    @anands9194 Рік тому

    Handicapped നായയുടെ ട്രോളി കെട്ടിയിട്ട് കുറച്ചുദിവസം പേര് വിളിച്ചു നോകികൂടെ?

  • @danishdinu
    @danishdinu Рік тому +1

    ജെട്ട വാൽ മുറിച്ചാലും അവൻക്ക് മാറില്ല കാരണം നമ്മൾ മനുഷ്യർക്ക് എങ്ങനെ വല്ലതും കണ്ട് പേടിച്ചാൽ പിന്നെ ചിലപ്പോ മാറും ചിലപ്പം മാറില്ല ചിലപ്പോ മാനസികമാകും അത് പോലെ യാണ് അവന്റെ അവസ്ഥ അത് മാറാൻ ഒറ്റ മാർഗം ഒള്ളു എപ്പോളും അവന്റെ കഴുത്തിൽ ആ കയർ

    • @danishdinu
      @danishdinu Рік тому

      ഇടുക പിന്നെ അവനെ പുറത്തേക്ക് കൊണ്ടുപോകുക എല്ലാവരും ആയി അടിപ്പിക്കുക

    • @danishdinu
      @danishdinu Рік тому

      ഇടുക പിന്നെ അവനെ പുറത്തേക്ക് കൊണ്ടുപോകുക എല്ലാവരും ആയി അടിപ്പിക്കുക

  • @anniyudemakan2463
    @anniyudemakan2463 Рік тому

    ആ പറയുന്നത് കേരളാപോലീസായിരിക്കും പണിചെയ്യാതെ പണ്ടംനിറക്യുകയും,കയ്മടക്വുവാങ്ങുകയും ചെയ്യുന്ന എമ്പോക്കികൾ.

  • @meettulakshmi7952
    @meettulakshmi7952 Рік тому

    Sudu നേ അപ്പോ ഒന്നര വർഷം ആയിട്ട് കുളിപ്പിച്ചിട്ടില്ലെ?

  • @mehroosofficial6720
    @mehroosofficial6720 Рік тому

    സുഡാപ്പി ആണോ ഞാൻ എന്താണ് അവൻറ്റെ തോന്നൽ

  • @jayeshdamodaran8698
    @jayeshdamodaran8698 Рік тому

    Ninaku paise venam ennu manasilakunundu adikam kada parayadae pani knokku

    • @leashtalks
      @leashtalks  Рік тому +6

      അതിന് നീ ആണോ എന്നെ ഈ പണി ഏല്പിച്ചത്?..

  • @fawasnalakath1993
    @fawasnalakath1993 Рік тому

    കുറച്ചു കാലം കെട്ടി ഇട്ട് വളർത്തു കുറച്ചു maarikoolum

  • @imamallu
    @imamallu 6 місяців тому

    എനിക്കാണേൽ ഇവന്റെ ഈ പ്രകൃതം കണ്ടിട്ട് അങ് പൊളിയുവാ.. നല്ല പച്ചമടല് വെട്ടി രണ്ടടി കൊടുക്കണം എന്ന് തോന്നി പോകുന്നു😡

  • @1km678
    @1km678 8 місяців тому

    തായോളിയുടെ ചേവിക്കല്ലിന് ഒരെണ്ണം കൊടുത്താൽ നേരെയാകും..

  • @abichildren5726
    @abichildren5726 Рік тому

    അച്ചനും അമ്മയും ധൈര്യമായി സുഡുവിനെ തൊടൂ അവൻ കടിക്കില്ല അവൻ ശ്രദ്ധിക്കാതെ നിക്കുംബോ പിന്നിൽ നിന്നും ടച്ച് ചെയ്യാൻ ശ്രമിക്കരുത്

  • @MTAkottayil.
    @MTAkottayil. Рік тому

    സുടു എന്ന പേരൊന്നു മാറ്റി വിളിച്ചു ശീലിപ്പിക്കു

  • @abichildren5726
    @abichildren5726 Рік тому +2

    പട്ടിയും പന്നിയും ഹറാമായ മതത്തില്പെട്ട ആളാണ് ഞാൻ. സുടുവിന്റ കഴിഞ്ഞ വീഡിയോ കണ്ടത് കൊണ്ട് നോട്ടിഫികേഷൻ വന്ന ഉടനെ തന്നെ കാണുവാ ഞാൻ താങ്കള് പറഞ്ഞത്പോലെ. യപടുവിന്റ ഈ അസുഖത്തില് വല്ലാത്ത ഒരു വേദന മനസില്

  • @AnilKumar-nu9zl
    @AnilKumar-nu9zl Рік тому +1

    പേപ്പിടിച്ച മനുഷ്യ രാണ് ഈ കൊല്ലണം കളയണം എന്നൊക്കെ പറയുന്നത്

  • @rajeeshv8366
    @rajeeshv8366 Рік тому

    Contact number onnu send cheyumo?

  • @ratheeshiruvetty3392
    @ratheeshiruvetty3392 Рік тому +1

    അവന് സുടു വിളിക്കുന്നത് ഇഷ്ട്ടം ഇല്ല സുടു എന്ന് പറഞ്ഞാൽ മുസ്ലിം സുടാപ്പികൾ ആണ് അതുകൊണ്ടാണ് അവനിത്ര ദേഷ്യം ഈ പേര്

    • @alipandivlog8046
      @alipandivlog8046 Рік тому

      നിന്നെപ്പോലെ തലയിൽ ചാണകം പേറിനടക്കുന്ന വർഗീയവാദികളെ പറ്റിയാണ് അവൻ ഇത്രനേരം സംസാരിച്ചത്

    • @Akash_7824
      @Akash_7824 Рік тому +2

      🤦‍♂️, Pucham mathrm

  • @ratheeshiruvetty3392
    @ratheeshiruvetty3392 Рік тому

    അവന്റെ പേര് മാറ്റി വിളിക്കൂ അവൻ സുടാപ്പി അല്ല അവൻ നല്ലവൻ ആണ്

  • @ratheeshiruvetty3392
    @ratheeshiruvetty3392 Рік тому +2

    അവനെ അപ്പു എന്ന് വിളി അവനെ സുടാപ്പി വിളിക്കരുത് pls ഞാൻ നിങ്ങളെ കാല് പിടിക്കാം സുടു സുടാപ്പി അത് മോശം ആളുകൾ ആണ്

    • @autoconcarpolish9632
      @autoconcarpolish9632 Рік тому

      Sudaaappinnnalllla pottavilikknne suduvennann nee oru vargeeyamyranaanallo😂

  • @arunaru4079
    @arunaru4079 9 місяців тому

  • @riyashameed9323
    @riyashameed9323 Рік тому