സാധാരണ തടിച്ചു കൊഴുത്ത മടിയന്മാരായ st:ബെർണാഡുകളെ ആണ് കണ്ടിട്ടുള്ളത്. ആദ്യമായിട്ടാണ് ഹെൽത്തിയും ഇത്രയും അഗ്രെഷനും ഉള്ളൊരു മൊതലിനെ കാണുന്നത്, പ്രൊട്ടക്ഷൻ ട്രെയിനിങ് കൂടെ കൊടുത്താൽ 😍🔥💯
Working line ayirikkum... Basicily ella st bernadhukalum working line aanu... But ippo keralathil kaanunna palathum show line aanu athaa problem guardinginu patilla.. But ivan-✨superb
@UCxbp4ObwoZFYpoAigKOmvOw അത് ഷോ ക്വാളിറ്റി മാത്രം കണ്ടു ശീലിച്ച കൊണ്ട് തോന്നുന്നത് ആണ്, കുറച്ചെങ്കിലും അവൻ നാക്ക് പുറത്തിട്ടു അണയ്ക്കുന്നത് കാണുന്നുണ്ടോ? ഷോ ക്വാളിറ്റി ആണെങ്കിൽ tired ആയേനെ
Mr. Aravindhan, തങ്ങൾക്കു ആ നയയോടുള്ള കാണിക്കുന്ന സ്നേഹത്തിനോട് മതിപ് തോന്നി, (2-3 ദിവസവും ഇടപഴുകിയിട്ടും നായ അടുത്തില്ലെങ്കിൽ പൊതുവെയ് മറ്റു മൃഗത്തോട് ഒരു അതൃപ്തി ഉണ്ടാകും. തങ്ങൾ എന്നിട്ടു അടുക്കാൻ നോക്കുന്നു പേടിയോടെ ആണെങ്കിൽ കൂടി ധൈര്ത്തോടെ) തങ്ങൾകും അവിടുത്തെ എല്ലാ ടീം മെമ്പേഴ്സിനും best wishes., ആ സൈന്റ്റ് ബാർനാട് നായാകും കൂടി.
ആ dog eppozhum close roomil kidaniitane aggression kaanikunnathe. Athrayum valliya dogne pattiya cageill alla athine ettirikune. Athinte ദേഹത്ത് bugs and ticks undonnum nokanam, coat nalla polle brush cheyanam, Avashyathine food feed cheyanam according to body weight. Threaten cheyatha rithiyil സംസാരിച്ചു behavioural training cheyanam . Upadravikathe training kodukanam namal പറയുന്നതെല്ലാം obey cheyunna രീതിയില്‍. Food koduthe training ചെയ്യുന്നതാണ് ettavum നല്ലത്. Headil touch cheyathe പരമാവധി ശ്രമിക്കുക, അത് doginte ഭാഷയിൽ offensive anne. Edakke walking nne konde ponam, allonum ellatha samayam നോക്കി.
Ente veetl oru lab und ath frendly avunnu breed ayond athine vangi 😌🔥but ijjathi protection dog ahhh purathunnu areyum kettula veetl 😅☺️dout ullork vedeo ayach theram
മുസ്ലീമിന് നായ തൊട്ടാൽ അശുദ്ധിയാവും എന്നതാണ് പ്രശ്നം (അതിന് പരിഹാരവും ഉണ്ട് തൊട്ടഭാഗം ഒരു വട്ടം മണ്ണ് കലക്കിയ വെള്ളം കൊണ്ടും ആറ് വട്ടം ശുദ്ധജലം കൊണ്ടും കഴുകുക ഇതാണ് പരിഹാരം ) നായയെ തൊടാം അവക്ക് രോഗം വന്നാൽ ശുശ്രൂഷിക്കാം കാവലിന് ഉപയോഗിക്കാം വേട്ടക്ക് ഉപയോഗിക്കാം തെരുവ് നായ ആണങ്കിൽ പോലും അവയുടെ വിശപ്പോ ദാഹമോ അകറ്റിയാൽ നിങ്ങൾക്ക് സ്വർഗം ലഭിക്കാവുന്ന പുണ്യ പ്രവൃത്തിയാണന്നും നമ്മുടെ അന്ത്യപ്രവാചകൻ മുഹമ്മദ് (സ്വ ) പഠിപ്പിച്ചിട്ടുണ്ട്
അതിനു എന്തേലും hurt ആയിട്ടുണ്ടാവും എപ്പോഴെങ്കിലും. അതാവും അവൻ ഇങ്ങനെ പെരുമാറുന്നത്. അറിയാത്ത ഒരാളുടെ അടുത്ത് ആൾടെ വാചകത്തിൽ മര്യാദരാമാനായി നിൽക്കുന്നതുകണ്ടില്ലേ. 🥰 ആ കൂട് അവനിഷ്ടപ്പെട്ടിട്ടില്ലാന്നു തോന്നുന്നു
I always observed that in kerala people think dog can be kept in dinky dirty cages surrounded by all waste even on the roof. Very pitty condition. Animals love clean area bedding clean food water especially breeded dog. So one should think before getting a dog.
അതിന്റെ ഇപ്പോഴുള്ള ഓണർ നല്ലോണം തല്ലി മെരുക്കാൻ നോക്കിട്ടുണ്ട് അല്ലാതെ ഇത്രേം aggresstion അവരോട് വരില്ല...ആ പയ്യൻ അതിനെ നല്ലോണം തല്ലിയിട്ടുണ്ട് ഉറപ്പ്...
സാധാരണ തടിച്ചു കൊഴുത്ത മടിയന്മാരായ st:ബെർണാഡുകളെ ആണ് കണ്ടിട്ടുള്ളത്. ആദ്യമായിട്ടാണ് ഹെൽത്തിയും ഇത്രയും അഗ്രെഷനും ഉള്ളൊരു മൊതലിനെ കാണുന്നത്, പ്രൊട്ടക്ഷൻ ട്രെയിനിങ് കൂടെ കൊടുത്താൽ 😍🔥💯
Working line ayirikkum... Basicily ella st bernadhukalum working line aanu... But ippo keralathil kaanunna palathum show line aanu athaa problem guardinginu patilla.. But ivan-✨superb
@UCxbp4ObwoZFYpoAigKOmvOw അത് ഷോ ക്വാളിറ്റി മാത്രം കണ്ടു ശീലിച്ച കൊണ്ട് തോന്നുന്നത് ആണ്, കുറച്ചെങ്കിലും അവൻ നാക്ക് പുറത്തിട്ടു അണയ്ക്കുന്നത് കാണുന്നുണ്ടോ? ഷോ ക്വാളിറ്റി ആണെങ്കിൽ tired ആയേനെ
Sheriyaanu
@@bichuprakash3882 👍true..ivde nd oral. Vegam tired avum
@@bichuprakash3882 appo ivan working line thanne ayirikkum...
great work brother
Thanks ✌️🥰
@@leashtalks ഇവനെ train ചെയ്യിപ്പിച്ചാൽ🔥🔥🔥
അതിനെ ആ cage നിന്നു വെളിച്ചം കിട്ടണ cage il മാറണം.
Laza media
😮😮😮🎉❤
ഈ പുള്ളിയുടെ ധൈര്യം അപാരം തന്നെ... സമ്മതിച്ചു തന്നിരിക്കുന്നു... God bless...
വാവ സുരേഷിന്റെ വേറെ പതിപ്പ് എന്തായാലും ഇയാൾ പൊളി അസാമാന്യ ധൈര്യം തന്നെ👌👍
ഒന്നു നേരിൽ കാണണമെന്നുണ്ട്❤ ഈ അതിശയനെ❤
ഞാൻ ഒത്തിരി ദിഗ് വീഡിയോസ് കാണാറുണ്ട് പക്ഷെ രഞ്ജിത്തിന്റെ വീഡിയോ കാണാൻ ഒരു പ്രത്യേക ഇഷ്ടംനുണ്ട്
കഫണം ഡോഗ്‌നോടെ നമല്ല ഇരു സ്നേഹം ഉണ്ട് രഞ്ജിത്തിന്
അസാമാന്യ ധൈര്യത്തി(Green Shirt)ന് Big Salute
രഞ്ജിത്
പാവം St Bernard! സാധാരണ ലക്ഷ്വറി ജീവിതമാണ് ഇവറ്റകളുടേത്. അവൻ്റെ കൂട് കണ്ടപ്പോഴേ മനസ്സിലായി എന്ത് കൊണ്ടാണ് ഇത്രയും അഗ്രസീവ് ആകുന്നതെന്ന്.😢
അതേ ആ കൂടു ആദ്യം മാറ്റൂ. അതിനെ വെട്ടവും വൃത്തിയും ഉള്ളിടത്തു ഇടൂ 👍👍
Mr. Aravindhan, തങ്ങൾക്കു ആ നയയോടുള്ള കാണിക്കുന്ന സ്നേഹത്തിനോട് മതിപ് തോന്നി, (2-3 ദിവസവും ഇടപഴുകിയിട്ടും നായ അടുത്തില്ലെങ്കിൽ പൊതുവെയ് മറ്റു മൃഗത്തോട് ഒരു അതൃപ്തി ഉണ്ടാകും. തങ്ങൾ എന്നിട്ടു അടുക്കാൻ നോക്കുന്നു പേടിയോടെ ആണെങ്കിൽ കൂടി ധൈര്ത്തോടെ) തങ്ങൾകും അവിടുത്തെ എല്ലാ ടീം മെമ്പേഴ്സിനും best wishes., ആ സൈന്റ്റ് ബാർനാട് നായാകും കൂടി.
🙏🏻🌷super ക്ഷമ, ധൈര്യം
എന്റെ മോനെ സമ്മതിച്ചു തന്നു ❤❤❤
സമ്മതിച്ചു ചേട്ടൻ സൂപ്പർ ആണ് 👌👌👌👌
ഞാൻ നിങ്ങളുടെ യൂട്യൂബ് വീഡിയോ മാത്രം കാണാറുള്ളു സൂപ്പർ സപ്പോർട്ട്...
🥰
നല്ല ട്രെയ്നർ ആണല്ലോ 👍👍👍
Arokke enthokke paranjalum ingerude oru dhairyam.......... Supper bro..... Ellla doginum ingerodu orisham undu
Bro ഇങ്ങള് പൊളിയാണ്🥰🥰🥰💪💪💪
Big salute bro... Great job 👍
_ധൈര്യo_ 💟🔥
ആ dog eppozhum close roomil kidaniitane aggression kaanikunnathe. Athrayum valliya dogne pattiya cageill alla athine ettirikune. Athinte ദേഹത്ത് bugs and ticks undonnum nokanam, coat nalla polle brush cheyanam, Avashyathine food feed cheyanam according to body weight. Threaten cheyatha rithiyil സംസാരിച്ചു behavioural training cheyanam . Upadravikathe training kodukanam namal പറയുന്നതെല്ലാം obey cheyunna രീതിയില്‍. Food koduthe training ചെയ്യുന്നതാണ് ettavum നല്ലത്. Headil touch cheyathe പരമാവധി ശ്രമിക്കുക, അത് doginte ഭാഷയിൽ offensive anne. Edakke walking nne konde ponam, allonum ellatha samayam നോക്കി.
ഇവൻ ആള് പുലി ആണ് 🔥🔥🔥
ഒരു പാട് പഠിക്കാൻ സാധിക്കും, താങ്കളിൽ നിന്നും ,🙏🙏🙏❤🌹👍👏
Thanks🥰
ചേട്ടന്റെ ധൈര്യം സമ്മതിച്ചു 🔥❤️
ദിവസം കുറേ സമയം അതിനെ പുറത്തൊക്കെ ഒന്ന് മാറ്റി കെട്ടണം ♥️
Great job brother 👍. Really risky attempt. Take care and go ahead 👍👏👏👏 merry Christmas 🎄 and Happy New year.
Happy new year
Angle I am your big fan
നിങ്ങൾ സൂപ്പർ 🎉
Ithuvareyum nerittu kandittillaatha thaaram. St Bernard. 👍
ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭാ രാജിൽ മാത്രമേ കണ്ടിട്ടുള്ളു..
❤️❤️❤️🔥🔥🔥🔥MAGICAL MAN💥💥💥💥
മച്ചാനെ അടിപൊളി 👍
Nice ഒരു രക്ഷയുമില്ല അടിപൊളി
Avan oru pavam aane.
Vere aarodem attach akan thalaparyam illa avne.
He still loves his old owner
Orner nallathayal avarude valarthu mrigavum nallathu thanne akum ennann ente viswasam. Pinne veyikkatha erachi kodukkathirikkuka.
ചേട്ടൻ സൂപ്പർ ആണ് 👌👌👌👌👌
Owner poyapo dog vanulo chekila erakunathay thoniyilya, vaay thurakumpo chekila angane aakum, deshyam kond anenge murandita vaaya pidikuma... Dog adipoli ushaar😀, avane onu erakki nadathichath nanayi ❤️nalla anusaranayum undu❤️
Ente veetl oru lab und ath frendly avunnu breed ayond athine vangi 😌🔥but ijjathi protection dog ahhh purathunnu areyum kettula veetl 😅☺️dout ullork vedeo ayach theram
cheattante കോമഡി ഇഷ്ടപ്പട്ട് മരത്തിൽ ചാടി കേറുന്നാ ..supper
Very good trainer
സൂപ്പർ broi❤🔥
Polichu machane
Wounder full sene
Legend❤️
Eppol set aayo chetta avanumayittu
എന്റെ പൊന്നു ചേട്ടാ.... സമ്മതിച്ചു... ഈ വീഡിയോ കണ്ടപ്പോൾ നിങ്ങളെ ആരെയെങ്കിലും വല്ലതും ചെയ്യുമോ എന്നൊരു പേടി ഉണ്ടായിരുന്നു.... ധൈര്യം സമ്മതിച്ചു....
Ingerude dairyam sammadichu ente daivame🥲🥲🥲
വെരി ഗുഡ് 👏👏👏👏
Good bro ❤
Bro സമ്മതിച്ചിരിക്കുന്നു
ആശംസകൾ
ഞാൻ മുസ്ലിം എനിക് ഡോഗിനെ വലിയ ഇഷ്ടമാണ്
ഞാൻ തൊടാത്ത ഡോഗ് ബ്രീഡ്
കുറവാണ്
Angane ipo ethra muzlims thodunund bro ningalk athinte thupal matto an harram allathe dog alllalo...?
@@Thunder__Thangu not Haram. It's Najas kazhukiyal shudhiyavunnathu ennokke parayam
മുസ്ലീമിന് നായ തൊട്ടാൽ അശുദ്ധിയാവും എന്നതാണ് പ്രശ്നം (അതിന് പരിഹാരവും ഉണ്ട് തൊട്ടഭാഗം ഒരു വട്ടം മണ്ണ് കലക്കിയ വെള്ളം കൊണ്ടും ആറ് വട്ടം ശുദ്ധജലം കൊണ്ടും കഴുകുക ഇതാണ് പരിഹാരം ) നായയെ തൊടാം അവക്ക് രോഗം വന്നാൽ ശുശ്രൂഷിക്കാം കാവലിന് ഉപയോഗിക്കാം വേട്ടക്ക് ഉപയോഗിക്കാം തെരുവ് നായ ആണങ്കിൽ പോലും അവയുടെ വിശപ്പോ ദാഹമോ അകറ്റിയാൽ നിങ്ങൾക്ക് സ്വർഗം ലഭിക്കാവുന്ന പുണ്യ പ്രവൃത്തിയാണന്നും നമ്മുടെ അന്ത്യപ്രവാചകൻ മുഹമ്മദ് (സ്വ ) പഠിപ്പിച്ചിട്ടുണ്ട്
mone magic vallathum undo sammathichu super
👌👌👌👍👍👍❤❤❤
തെരുവ് നായ ആക്രമണങ്ങളെ കുറിച്ച് താങ്കളുടെ അഭിപ്രായം.... എങ്ങിനെ അത് പരിഹരിക്കാം?
😄🥰
Heidi cartoon il st.bernard und ❤❤
Bayàgaramaya sambavam😢😮f
Nammade german🔥🔥🔥
Great job 👍
Vallaatha Jaathi ❤
😂
അടിപൊളി... മച്ചാ..👍
Super 😚👍
താങ്കളുടെ പ്രവർത്തനം risk ആണ്...
ഇത് കൂട്ടിലിട്ടു തത്തയെ വളർത്തുന്നപോലെയാകും ഈ സെറ്റപ്പിലൊന്നും ഇതിനെ വളർത്തുവാൻ പറ്റില്ല അടുത്തൊക്കെ മറ്റ് വീടുകളുണ്ട്
അതിനു എന്തേലും hurt ആയിട്ടുണ്ടാവും എപ്പോഴെങ്കിലും. അതാവും അവൻ ഇങ്ങനെ പെരുമാറുന്നത്. അറിയാത്ത ഒരാളുടെ അടുത്ത് ആൾടെ വാചകത്തിൽ മര്യാദരാമാനായി നിൽക്കുന്നതുകണ്ടില്ലേ. 🥰
ആ കൂട് അവനിഷ്ടപ്പെട്ടിട്ടില്ലാന്നു തോന്നുന്നു
St. ബെർണാഡ് അഗ്രഷൻ ഉള്ള dog നെ ഇതുവരെ കണ്ടിട്ടില്ല
Njanum
👍🏻👍🏻👍🏻💐💐
E paranjatu arku venamenkilum pareeshichu nokkam ennitu ponkalayidan vannal Mati ok
Good one ✨
ഇവനെ വിശ്വസിക്കാൻ പറ്റില്ല
ആരോമൽ ♥️
👍
Bro..... Great effort👌👌 👌
That dog be like : nkk owner venda chettane mathi😂❤
Chengannur 😀
ഒരു കാര്യം തന്നെ എത്ര പ്രാവിശ്യം പറയും
Kidu
അവൻ ഒരു പാവമാണ്...
Super 👍👍 Merry Christmas
Xmas ആശംസകൾ
Please keep the sourounding clean 🙏
Ipo Aravindumaayi inangiyo?
I always observed that in kerala people think dog can be kept in dinky dirty cages surrounded by all waste even on the roof. Very pitty condition. Animals love clean area bedding clean food water especially breeded dog. So one should think before getting a dog.
അതിനെ ആ cage നിന്നു വെളിച്ചം കിട്ടണ cage il മാറണം.
Polich mone
🙏🙏🙏❤️💘
Super👍
Poli💣💥
Ayyo mouth teeth കാണുമ്പോൾ പേടി തോന്നുന്നു
Geart work bro
ഇതേ Type റോഡ് നീളെ നടക്കുനുണ്ട്
കുറച്ച് നാൾ വരുത്തിയിട്ട് ഉപേക്ഷിക്കുന്നു
Kollam bro nice video 🥰
Dogs can sense fear.aravindinod entho cheriya deshyamund aalk.maybe ivaranalo konduvanu groom cheythe athu ishtapetukaanila.pinne proper guidance aalk kititila.he is too young.valiya agression onnumila.bernad agression ithonumala.ernamkulath oru veetil rescue poyapazhanu sedation cheythanu aalu konduvanath 2 months continue training kodutha aalu ready aaye
Hm😂
Evide puthiya vedeo onnumilley??..11 days ayi no new vedeo upload akathath
അതിന്റെ ഇപ്പോഴുള്ള ഓണർ നല്ലോണം തല്ലി മെരുക്കാൻ നോക്കിട്ടുണ്ട് അല്ലാതെ ഇത്രേം aggresstion അവരോട് വരില്ല...ആ പയ്യൻ അതിനെ നല്ലോണം തല്ലിയിട്ടുണ്ട് ഉറപ്പ്...
Super bro!
Super 😍😍😍😍
❤️❤️❤️
Good
അവന്റെ ഇടുങ്ങിയ കൂടും കാര്യമാ പ്രശ്നം
കൂട് വലുതാണ്.. നല്ല സ്പേസ് ഉണ്ട്.. നേരിട്ട് കണ്ടാലേ മനസ്സിലാവൂ.. അതിന്റെ മറ്റൊരു ഡോർ അവരുടെ അടുക്കളയുടെ മുന്നിൽ ആണ് എപ്പോളും അവന് ആളുകളെ കാണാം
Valiya cage anu bro
@@adhis_pets_media ഇവനെ കൊന്നു എന്ന് പറയുന്നത് സത്യമാണോ 😓☹️
St Bernard ennu നെറ്റിയിൽ എഴുതി വെക്കണം. തിന്നാൻ ഒന്നും കൊടുക്കാറില്ല??
എന്റെ പൊന്നളിയ കടി കിട്ടാതിരിക്കാനുള്ള കുറച്ചു ടിപ്സ് പറഞ്ഞു തരണേ 🥰
Bro ennium fast ayi video apolodu ceyu bro
👍
🔥🔥
🥰👍