'മാങ്കൂട്ടത്തിലിനെ പാലക്കാട്ട് പരീക്ഷിച്ചാല്‍ സീറ്റ് BJPക്ക് കൊടുക്കുന്നത് പോലെയാണ്' | Sujaya

Поділитися
Вставка
  • Опубліковано 14 жов 2024
  • Watch full video - • അകൽച്ച വോട്ടാക്കാനോ? |...
    'രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് പരീക്ഷിച്ചാല്‍ ഷാഫിയുടെ സീറ്റ് താലത്തില്‍ വെച്ച് BJPക്ക് കൊടുക്കുന്നത് പോലെയാണ്'; സുജയ പാർവതി | Sujaya Parvathy | Meet The Editors | Kerala Assembly Election
    #sujayaparvathy #congress #palakkad #RahulMamkootathil #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 289

  • @illiyasvattekkad123illiyas2
    @illiyasvattekkad123illiyas2 2 місяці тому +104

    സുജയ പറഞ്ഞത് 100% ശെരിയാണ് കോൺഗ്രസ്‌ അടിത്തട്ടിൽ ജനങ്ങളിലേക്ക് ഇറങ്ങണം പ്രവർത്തനം തുടങ്ങണം

    • @krisveetickal1341
      @krisveetickal1341 2 місяці тому +8

      Adithattil irangan anikal vende😂

    • @lazilakunjuraman7485
      @lazilakunjuraman7485 2 місяці тому +3

      @@illiyasvattekkad123illiyas2 എന്തിനാണാവോ?? സ്ഥാനമാനങ്ങളും നേട്ടങ്ങളും ലക്ഷ്യം.... എന്ത് രാജ്യം 😀😀😀😀

    • @babucv3200
      @babucv3200 2 місяці тому +1

      വേരുകൾ പൂതലിച്ച് പോയി ഇനി അടിത്തട്ടിലേക്ക് ഇറങ്ങാൻ സാധിക്കില്ല.ഭരണം കിട്ടിയ സമയത്തെല്ലാം നേതാക്കന്മാർ കോടീശ്വരന്മാർ ആവാൻ ശ്രമിച്ചു.അണികൾ പാർട്ടിയെ ഉപേക്ഷിച്ചു

    • @HaridasMangad-mw7pm
      @HaridasMangad-mw7pm 2 місяці тому

      ​@@lazilakunjuraman74851¹qqqqqq¹¹ap⁰

    • @HaridasMangad-mw7pm
      @HaridasMangad-mw7pm 2 місяці тому

      ​@@lazilakunjuraman74851¹qqqqqq¹¹ap⁰

  • @smruthyps7035
    @smruthyps7035 2 місяці тому +48

    Well said Sujaya

  • @binubinu.s4278
    @binubinu.s4278 2 місяці тому +78

    എൽ ഡി ഫ് ഒന്നും കൂടി വരട്ടെ 🤣🤣🤣കേരളത്തിലേ ജെനങ്ങൾ അനുഭവിച്ചു തന്നെ തീരട്ടെ 🤣🤣🤣പറഞ്ഞാലും, കണ്ടാലും, കൊണ്ടാലും അറിയാത്ത കുഞ്ഞുങ്ങൾ അനുഭവിച്ചു തന്നെ അറിയട്ടെ 🤣🤣🤣

    • @manu.rmurali1784
      @manu.rmurali1784 2 місяці тому +2

      കുരുപൊട്ടി ഒലിക്കുന്നുണ്ടല്ലോ

    • @vijikrishnakumar5335
      @vijikrishnakumar5335 2 місяці тому

      Nee vote cheythille

    • @binubinu.s4278
      @binubinu.s4278 2 місяці тому

      @@vijikrishnakumar5335 ഹാഹാഹാ 🤣🤣സഖാത്തി കമ്മിണിക്കു നൊന്തു 🤣🤣🤣.... നീ എന്ന് വിളിച്ചു ആധികാരിതയോടെ ചോദിക്കാൻ താങ്കൾ ആരാണ് ഉവ്വേ എന്റെ...

    • @athul8157
      @athul8157 2 місяці тому

      Before 2016 kunjoonji kaalam😂

    • @binubinu.s4278
      @binubinu.s4278 2 місяці тому

      @@athul8157 നേരെ ചൊവ്വേ നാലു അക്ഷരം കൂട്ടി ചേർത്ത് എഴുതാൻ അറിയില്ലാ 🤣🤣തള്ളാൻ നടക്കുന്നൂ 🤣🤣🤣

  • @sujithmadhavan6432
    @sujithmadhavan6432 2 місяці тому +33

    സുജയ 💥💥💥💥

  • @sijomd5618
    @sijomd5618 2 місяці тому +11

    ആഹാ എത്ര നിലവാരമില്ലാത്ത അഭിപ്രായ പ്രകടനം .... അഭിനന്ദനങ്ങൾ.....

  • @lejimonvk5558
    @lejimonvk5558 2 місяці тому +77

    ഷാഫി എട്ടു നിലയിൽ തോൽക്കും എന്ന് പറഞ്ഞ സുചയ

    • @manu.rmurali1784
      @manu.rmurali1784 2 місяці тому

      സിപിഎം വോട്ട് മറിച്ചോണ്ട് ജയിച്ച് അല്ലേൽ ചാപ്പി മൂഞ്ഞിയേനെ

    • @EAGLE2020-sd3sr
      @EAGLE2020-sd3sr 2 місяці тому +3

      Teachere jayikanam enn und but shafi jayikum ennanu sujaya paranjirunnath..

    • @nitinvenu5872
      @nitinvenu5872 2 місяці тому

      നിന്റെ വീട്ടിൽ വന്നു പറഞ്ഞത് ആവും

    • @lejimonvk5558
      @lejimonvk5558 2 місяці тому

      @@nitinvenu5872 നിന്റെയും എന്റെയും വിട്ടിൽ പറഞ്ഞതല്ല മീറ്റ് എഡിറ്റാഴ്സിൽ പറഞ്ഞത് ആണ്

    • @nitinvenu5872
      @nitinvenu5872 2 місяці тому +1

      @@lejimonvk5558 പക്ഷെ ഇത് നിന്റെ വീട്ടിൽ നിന്റെ ചെവിയിൽ പറഞ്ഞത് ആവും കാരണം വേറെ ആരും കേട്ടിട്ടില്ല

  • @adwaith7179
    @adwaith7179 2 місяці тому +35

    Sujaya🎉❤

  • @kabeerck8066
    @kabeerck8066 2 місяці тому +74

    പാലക്കാട്‌ സുജയ തീരുമാനിക്കുന്ന ആളാണ്‌ ജയിക്കുക. അത്‌ നമ്മൾ ലോകസഭ electionil കണ്ടതാ 😂😂

    • @SpG___vlogs
      @SpG___vlogs 2 місяці тому +15

      തൃശൂർ ആരാ ജയിച്ചത്‌ഹിക്കാ

    • @2432768
      @2432768 2 місяці тому +3

      ഓട് സുടാപ്പി 😁

    • @Tharaavumutta
      @Tharaavumutta 2 місяці тому

      ഇവൾ ഇനിയും വല്ലാണ്ട് ശ്വാസം വലിക്കും

  • @jayasreemadhu7302
    @jayasreemadhu7302 2 місяці тому +24

    Sujaya❤

  • @anvarmuhammad1816
    @anvarmuhammad1816 2 місяці тому +29

    ഇത്ര നാൾ കോൺഗ്രസ്സിനെ അടിപടലം ഇല്ലാതാക്കാൻ നോക്കിയവർ കോൺഗ്രസ്സിന്‌ ക്ലാസ്സ്‌ എടുക്കാൻ തക്കവണ്ണത്തിലോട്ടായെങ്കിൽ അത്‌ കോൺഗ്രസ്സിന്റെ വിജയം തന്നെയാണ്‌..

  • @SunilKumar-fm2gt
    @SunilKumar-fm2gt 2 місяці тому

    വളരെ ശരി ആണ് സുജയ്യ ബിഗ് സലൂട്ട് 👍

  • @asokanpunnapra4495
    @asokanpunnapra4495 2 місяці тому +2

    സുജ നല്ല കാര്യമാണ് പറയുന്നത്

  • @RajithKriahnan
    @RajithKriahnan 2 місяці тому +26

    എന്താ ഈ ചേച്ചി പറയുന്നത്, ഇടതുപക്ഷത്തെ ജനങ്ങൾ മടുത്തുയെങ്കിൽ മിണ്ടാതിരുന്നാലും കോൺഗ്രസ്‌ ജയികും

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 місяці тому +8

      മിണ്ടാതിരുന്നാൽ ബിജെപി കൊണ്ട് പോകും

    • @vijikrishnakumar5335
      @vijikrishnakumar5335 2 місяці тому +1

      Ee vrithiketta janmathinte vayilninnu viddithame varu

    • @NSq12
      @NSq12 2 місяці тому

      True

  • @dilipp4411
    @dilipp4411 2 місяці тому +6

    sensible explanation

  • @sajeevvg1096
    @sajeevvg1096 2 місяці тому +17

    പാലക്കാട് രാഹുൽ മാൻകൂട്ടത്തിൽ മൽസരിച്ചാൽ വിജയം ഉറപ്പാണ്

    • @ibrahimkp8590
      @ibrahimkp8590 2 місяці тому +1

      രാഹുൽ മാക്കൂട്ടം 💪🏼

    • @girishnair3723
      @girishnair3723 2 місяці тому

      ബിജെപി അല്ലെ

  • @JithinRaj-j2i
    @JithinRaj-j2i 2 місяці тому +12

    Sujaya poli❤

  • @adwaith7179
    @adwaith7179 2 місяці тому +35

    Bjp❤

  • @sreekanths1817
    @sreekanths1817 2 місяці тому +2

    Sujaya ❤

  • @jimmychazhoor548
    @jimmychazhoor548 2 місяці тому +27

    തൃശൂർ BJP

  • @sreejeshkumarkv2033
    @sreejeshkumarkv2033 2 місяці тому +32

    കോൺഗ്രസിനെ നന്നാക്കാൻ കോൺഗ്രസിന് അറിയാം

    • @bennypg6698
      @bennypg6698 2 місяці тому +1

      😃കലക്കി

    • @mohananpa6019
      @mohananpa6019 2 місяці тому

      🤣🤣🤣

    • @ibrahimkp8590
      @ibrahimkp8590 2 місяці тому

      രാഹുൽ മത്സരിച്ചാൽ കോൺഗ്രസ് തോൽക്കും!ബിജെപി ഹഹഹ 😂

  • @anoopksd
    @anoopksd 2 місяці тому +1

    സുജയ 🔥🔥

  • @JacobGeorge-uz9th
    @JacobGeorge-uz9th 2 місяці тому +23

    പോയി ഇക്കിളി ഇട്ടു ഉണർത്തൂ,, 🤪

  • @surajanc.v.7124
    @surajanc.v.7124 2 місяці тому +3

    👍

  • @RajulaA-p3p
    @RajulaA-p3p 2 місяці тому +1

    പാലക്കാട്‌ രാഹുൽ ജയ്ക്കും ❤❤❤❤

  • @anilkurup4772
    @anilkurup4772 2 місяці тому +5

    Sujaya very good orator and commenter

  • @bijubhaskaran2409
    @bijubhaskaran2409 2 місяці тому +7

    Sujaya 🎉❤

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 місяці тому +4

    🇮🇳

  • @LachuLakshmanan-pr8qx
    @LachuLakshmanan-pr8qx 2 місяці тому +1

    ❤❤

  • @shanshareef3103
    @shanshareef3103 2 місяці тому +3

    ഇന്ന് ആണ് സുജയാ നിഷ്പക്ഷമായി സംസാരിക്കുന്നത് കാണുന്നത് ആരുടേയും പക്ഷം പിടിക്കാതെ ഏത് പാർട്ടി ഭരിച്ചാലും അവരുടെ തെറ്റുകൾ കൃത്യമായി അവതരിപ്പിക്കണം.. അതിൽ bjp ആയാലും കമ്യൂണിസ്റ് കോൺഗ്രസ് എന്നൊന്നും നോക്കരുത്..👍🏻👍🏻👍🏻👍🏻

  • @rachelthomas6428
    @rachelthomas6428 2 місяці тому +4

    sujaya, well explained.

  • @vijayakrishnanp5536
    @vijayakrishnanp5536 2 місяці тому +2

    തല്ലല്ലേ അമ്മാവാ ഞാൻ നേരാവൂല.. 🤣🤣🤣..

  • @binuchirayath
    @binuchirayath 2 місяці тому

    The way she sweeping it away is brilliant ❤

  • @mumbaiindians1682
    @mumbaiindians1682 2 місяці тому +3

    പാലക്കാട്‌ ബിജെപി ജയിക്കില്ല സുജയ ചേച്ചി

    • @babucv3200
      @babucv3200 2 місяці тому +2

      തൃശൂർ ബിജെപി ജയിക്കില്ല എന്നായിരുന്നല്ലോ നിങ്ങൾ പറഞ്ഞിരുന്നത്

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 місяці тому +1

      ആര് തല കുത്തി നിന്നാലും ത്രിശൂരിൽ താമാരവിരിഞ്ഞത് പോലെ പാലക്കാടും താമര വിരിയും

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 2 місяці тому +3

    കോൺഗ്രസിൻ്റെ ഈ ഗ്രൂപ്പ് കളി മറ്റു പാർട്ടികൾ മുതലെടുക്കുന്നു. അതിന് പാർട്ടിയുടെ ഉള്ളിൽ നിന്നും ചിലർ സഹായിക്കുന്നു

  • @alimonps7323
    @alimonps7323 2 місяці тому

    Aagraham

  • @akshayjs5274
    @akshayjs5274 2 місяці тому

    Wow 👌

  • @mohammedansar2123
    @mohammedansar2123 2 місяці тому +4

    ഇടതിന് ഒരവസരം കൂടി തന്നൂടെ.
    കൊല്ലല്ലേ ഒന്നു വിരട്ടിവിട്ടാൽ മതി ഞാനങ്ങ് പൊക്കോളാം

  • @vcnrentals7473
    @vcnrentals7473 2 місяці тому

    പോയി ഇക്കിളി ആകി ഉണർത്തൂ
    സെച്ചി...😂

  • @kattakalippan7903
    @kattakalippan7903 2 місяці тому +2

    ഇപ്പോൾ സിപിഎം ആയാലും കോൺഗ്രസ് ആണെങ്കിലും മുസ്ലിം പ്രീണനം ആണ് നടത്തുന്നത്. പെട്ടത് ക്രിസ്ത്യൻസ് ആണ്. അവർ ഇനി ആർക്ക് വോട്ട് ചെയ്യും? ഹിന്ദുക്കൾ വൈകി ആണെങ്കിലും ബിജെപി ക്ക് വോട്ട് ചെയ്യും.

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 місяці тому

      Athe Thrissuril kandathe allayi avida ulla christans arakke ane vote cheyathathe anne ullathe......bjpkke eppo thanna nala ore bakam Christan vote kittan thudagiyitte und.....pinna nijal paraja pola hindu vote vaykatha bjpyil thanna varum.....eeee 2 kuttarum bjp kke vote cheyan thudagiyal bjp kerelathila barana thalappathe varum.....

  • @kpopstangirl2217
    @kpopstangirl2217 2 місяці тому +1

    KCV... Da.... Sujaya super 🎉

  • @kumbalery
    @kumbalery 2 місяці тому +9

    ❤❤രാഹുൽ മാങ്കൂട്ടത്തിൽ ❤❤

  • @ramakrishnantk7658
    @ramakrishnantk7658 2 місяці тому +19

    11 വർഷമായി 100 തികയ്ക്കാൻ സാധിക്കാത്ത High Command.😂😂😂😂😂

    • @alanJose-xs4zh
      @alanJose-xs4zh 2 місяці тому +1

      😂😂

    • @GoldendesertGDT
      @GoldendesertGDT 2 місяці тому

      Well said

    • @timetothink8939
      @timetothink8939 2 місяці тому +1

      Entha udheshichath 102 seat ayitund chanakagale 😂😂

    • @jafaralumkalayail2341
      @jafaralumkalayail2341 2 місяці тому +3

      @@ramakrishnantk7658 കഷ്ടിച്ചു വിജയിച്ചു കയറിയ ദൈവം. വളർച്ച താഴോട്ട്.

  • @sai3137
    @sai3137 2 місяці тому +3

    രാഹുൽ വന്നാൽ ഈസി ആയി ജയിക്കും എന്തെങ്കിലും പറയല്ലേ സുജയാ, പാലക്കാട് മത്സരിക്കേണ്ടത് ഒരു വലിയ നേതാവ് ആണ്, സരിൻ, ബലറാം അവരുടെ മണ്ഡലത്തിൽ നന്നായി വർക്ക്‌ ചെയ്യുന്നുണ്ട് അത് കൊണ്ട് അവരെ വെറുതെ പാലക്കാട് കൊണ്ട് വരണ്ട ആവശ്യമില്ല, പാലക്കാട് വേറെ നല്ല സ്ഥാനാർഥിയും ഇല്ല അത് കൊണ്ട് രാഹുൽ അല്ലാതെ വേറെ നല്ല ഓപ്ഷൻ ഇല്ല

  • @thilakanim1902
    @thilakanim1902 2 місяці тому +9

    ഹിന്ദുക്കൾ കോൺഗ്രസ് നു വോട്ട് ചെയ്യുന്നത് ആൽമഹത്യപരം.
    കോൺഗ്രസ് മുസ്ളിം പാർട്ടി ആണ്.

    • @rileeshp7387
      @rileeshp7387 2 місяці тому

      ബിജെപി , വന്നാൽ ഹിന്ദുക്കൾക്ക് എന്തെങ്കിലും ഗുണം ഉണ്ടോ അയോധ്യയ്‌ലെ ജനങ്ങൾക്ക് മനസ്സിലായി പള്ളി പൊളിച്ചു അമ്പലം ഉണ്ടാക്കിയത് കൊണ്ട് ഹിന്ദുക്കൾക്ക് എന്തെങ്കിലും മെച്ചം ഉണ്ടാവുമോ

  • @2432768
    @2432768 2 місяці тому +2

    കോൺഗ്രസ്‌ ഒക്കെ കാറ്റ് പോയ ബലൂൺ ആണ്.. 😁

  • @pmkoyaabrar3121
    @pmkoyaabrar3121 2 місяці тому +2

    Chavi കൊടുത്ത് വിട്ട പാവ പോലെ. സു.

  • @haridhaspk8783
    @haridhaspk8783 2 місяці тому

    ഒന്നും പ്രവർത്തിക്കാൻ ശ്രമം ചെയ്യാത്തവർക്ക് വിജയം കാണുന്നു

  • @ashamaju6608
    @ashamaju6608 2 місяці тому +15

    Palakkad BJP ❤

  • @zizzz92
    @zizzz92 2 місяці тому

    bjp വന്നിട്ട് എന്തിനാ ബഡ്‌ജറ്റ് നമ്മൾ കണ്ടത് അല്ലെ ഇവളോട് പോകാൻ para.....

  • @Nazeer-mz7ky
    @Nazeer-mz7ky 2 місяці тому

    പാലക്കാട് ഉള്ള കോൺഗ്രസ്കാരൻ തന്നെ മത്സരിക്കട്ടെ...

  • @ajmalk4996
    @ajmalk4996 2 місяці тому

    Sujaya സുരേന്ദ്രന്റെ നിലവാരത്തിൽ തന്നെ..

  • @YasarArafath-u9z
    @YasarArafath-u9z 2 місяці тому +1

    Rahul.💚💚💚💚💚💚

  • @jayarajankadavil8293
    @jayarajankadavil8293 2 місяці тому

    കേരളത്തിൽ കോൺഗ്രസ്‌ അല്ലെങ്കിൽ, സിപിഎം, സിപിഐ തീരും. ബിജെപിയുടെ ഇ വളർച്ച ഇ രണ്ട്‌ പാർട്ടികളിൽ ഒന്ന് ഇല്ലാതാകും. 👍

  • @adinmp2647
    @adinmp2647 2 місяці тому +3

    😮

  • @sreejeshkumarkv2033
    @sreejeshkumarkv2033 2 місяці тому +18

    കോൺഗ്രസിന്റെ കാര്യം കോൺഗ്രസിന് നോക്കാൻ അറിയാം

  • @JayatechnologiesJayan
    @JayatechnologiesJayan 2 місяці тому

    കോൺഗ്രസ്‌ കേരളത്തിൽ പെൻഷൻ സർക്കാർ കൊടുത്തില്ലേലെ ഉള്ളു 😂

  • @skariahop4842
    @skariahop4842 2 місяці тому +5

    സുജയ പറയു രാഹുൽ മാൻകൂട്ടത്തിലിന് എന്താണ് അയോഗ്യത? പ്രാദേശികത ആണോ ഉദ്ദേശിക്കുന്നത്? 13 ൽ രണ്ട് സീറ്റ്‌ മാത്രം ജയിച്ച ബിജെപി പഴയ ബിജെപി അല്ല സുജയ, വടകരയിൽ പ്രചരണരംഗത്ത് ഒരു വലിയ ഓളം ഉണ്ടാക്കാൻ കഴിഞ്ഞ രാഹുലിന് പാലക്കാട്ടും അതിശക്തമായ മത്സരം കാഴ്ച്ച വയ്ക്കാൻ കഴിയും. കേരളത്തിൽ രാഹുലിന്റെ കാലിബർ ഉള്ള ഒരു ബിജെപി നേതാവ് ഉണ്ടോ?

    • @Sera-y6b
      @Sera-y6b 2 місяці тому +2

      Ith athonnum alla rahul malsarichal bjpyude kayyil ninnum pokum enn avark aritam athukond rahul avathirikan padichapani pathinettum nokkunnund🤣

    • @telemax643
      @telemax643 2 місяці тому +1

      Rahul tvyil matram aanu tazhekkidayil vanitila palakkad

    • @sreeraj-mh
      @sreeraj-mh 2 місяці тому

      ഈ രാഹുൽ നെ ആർക്കും അറിയില്ല... News ഫോളോ ചെയ്യുന്നതും channel debates ചെയ്യുന്നവർക്ക് നല്ലോണം അറിയാം പക്ഷെ സാധാരണ ജനങ്ങൾക്ക് അറിയില്ല, മാത്രമല്ല പിരായിരി മാത്തുർ ഈ രണ്ട് പഞ്ചായത്ത് മുസ്ലിം പോപുലേഷൻ കൂടുതൽ ആണ്... ഇവിടുത്തെ വോട്ട് ആണ് ഷാഫി ജയിക്കാൻ കാരണം, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം അറിയാമല്ലോ, പോരാതെ കൽപ്പാത്തി votes ഷാഫിക്ക് മാത്രം ഉള്ളതാണ് ഇത്രേം risk ഉള്ളപ്പോൾ അതുമല്ല ഇത്രേം ചെറിയ ഒരു ഭൂരിപക്ഷം ഉള്ളിടത്ത് രാഹുൽ വന്നാൽ തോൽക്കും മുനിസിപ്പാലിറ്റി votes BJP ക്ക് കൂടി വരുന്നത് വലിയ തോതിൽ ആണ്... BJP already പിരായിരി ഭാഗത്ത് vote ചോദിച്ചു വന്നു തുടങ്ങി indirectly, ഞാൻ പിരായിരി ആണ്... അതിശക്തൻ ആയ senior നേതാവ് വരാതെ ഒരിക്കലും ജയിക്കാൻ ഉള്ള സാധ്യത പോലും ഇല്ലാ, ഞാൻ BJP ക്കാരൻ ആണ് രാഹുലിനെ ഭയങ്കര ഇഷ്ടം ആണ്... പക്ഷെ ഈ by electionil BJP ജയിച്ചിട്ട് വല്ല്യ കാര്യം ഒന്നും ഇല്ലാ എന്നതാണ് എന്റെ നിലപാട് വളരെ നേരിയ വോടിനു BJP തോൽക്കണം.... LDF നു ഇവിടെ പോകാൻ ഒന്നുമില്ല.... പക്ഷെ ചേലക്കര prestige മണ്ഡലം ആണ് അവിടെ കോൺഗ്രസ്‌ ജയിക്കാൻ സാധ്യത ഉണ്ട് അങ്ങനെ വന്നാൽ LDF sitting സീറ്റ്‌ പോകും അപ്പൊ അത് balance ചെയ്യാൻ വേണ്ടി പാലക്കാട്‌ ഒരു മുസ്ലിം candidate കൊണ്ട് വന്നു vote split ചെയ്ത് കോൺഗ്രസ്‌ നെ തോല്പ്പിക്കും

  • @alikunnath6013
    @alikunnath6013 2 місяці тому

    ഈ ചേച്ചിക്ക് എന്തുണ്ടായിട്ടെന്താ അന്തം വേണ്ടേ ,എന്ന് പറഞ്ഞ പോലെയാണ്.പരിസര ബോധമില്ലാതെ പ്രസംഗിക്കുന്നത് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തികമേഖലയിലെല്ലാം പരാചയമായ ഇടത് സർക്കാരും വെറുപ്പും വിദ്വേഷവും വളർത്തി രാജ്യത്തെ കോർപ്പറേറ്റുകളെ കൂട്ട് പിടിച്ചു രാജ്യത്തെ കൊള്ളയടിക്കുന്ന അധികാര ദുർവ്വിനിയോകത്തിലൂടെ രാജ്യത്തിന്റെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കയ്യിലൊതുക്കി പറ്റുന്ന തരത്തിലൊക്കെ കൃതൃമം കാണിച്ചിട്ടും കഷ്ടിച്ചു ഭരണം പിടിച്ച ബിജെപിക്ക് ഇനിയും കേരളത്തിൽ സാദ്യത കാണുന്ന ഈ സ്വപ്നജീവി ആധുനിക കേരളത്തിൽ ഏവർക്കും സ്വീകാര്യനായ യൂത്ത് കോൺഗ്രസ്സിന് നേതൃത്വം നൽകുന്ന കഴിവും പ്രാപ്തിയിമുള്ള യുവ നേതാവിനെ കുറച്ചു കാണിക്കാൻ മാത്രം എത്ര തുകയാണ് കൈപ്പറ്റിയത്എന്നാണ് ഊഹിക്കാൻ കഴിയാത്തത്

  • @narayanank2370
    @narayanank2370 2 місяці тому

    ആന പുറത്ത് ഇരുന്ന് വെൺചാമരം വീശേണ്ട എന്ന് സാരം❤

  • @shajivarghese6408
    @shajivarghese6408 2 місяці тому

    സുജയയെ കോൺഗ്രസിന്റെ സങ്കി സെക്രട്ടറി യാക്കുക. 😍

  • @anversadadh3077
    @anversadadh3077 2 місяці тому

    സുജയ പറഞ്ഞ ആളുകളാണോ ലോകസഭയിൽ ജയിച്ചത്🤭

  • @rajuambatt2027
    @rajuambatt2027 2 місяці тому

    റേറ്റിംഗ് കൂട്ടാൻ റിപ്പോർട്ടർ ചാനലും സുജയയുംകൂടിയുള്ള നാടകമല്ലെന്ന് വിചാരിക്കുന്നു

  • @adhins61
    @adhins61 2 місяці тому +3

    സുജയ ആഗ്രഹം കൊള്ളാം പക്ഷെ നടകുല

  • @viralzonemalayalam
    @viralzonemalayalam 2 місяці тому +1

    അടുത്ത cm കെ.സി❤

  • @noushadmadari2480
    @noushadmadari2480 2 місяці тому

    പാലക്കാട് സീറ്റിന് കാര്യം യുഡിഎഫും കോൺഗ്രസ്സുകാരും നോക്കിക്കോളാം നീ ശ്വാസം വിട്ട് സംസാരിക്ക്😂😂

  • @rileeshp7387
    @rileeshp7387 2 місяці тому

    രാഹുൽ മാൻകുട്ടം തന്നെ പാലക്കാട് ഏറ്റവും യോഗ്യൻ സുജായ രാഹുൽ നിന്നാൽ ബിജെപി തോൽക്കും എന്ന ബേജാർ ഉണ്ട്

  • @bennyjohn321
    @bennyjohn321 2 місяці тому

    വേവലാതി പെടാതേ സുജയ്യ 😅

  • @sanalkumarsk
    @sanalkumarsk 2 місяці тому +1

    പാലക്കാട്ടെ മുസ്ലീം ഇതര സ്ഥാനാർത്ഥിയാണെങ്കിൽ തൃശ്ശൂരിലെ പോലെ കോൺഗ്രസ് തോൽക്കും

    • @navazma7230
      @navazma7230 2 місяці тому

      😂😂😂😂😂😂😂

  • @vcnrentals7473
    @vcnrentals7473 2 місяці тому

    ഹിന്ദു ഉണരു എന്ന് പറയും പോലെ അല്ലേ സെച്ചി...

  • @yadukrishnanb6150
    @yadukrishnanb6150 2 місяці тому +4

    Mamkoottathil thanne malsarikkum. Pulli vijayikkum

  • @antonyjosmy6234
    @antonyjosmy6234 2 місяці тому

    Congress ❤❤❤❤

  • @rejimarkose5361
    @rejimarkose5361 2 місяці тому +1

    പിണറായി ഒന്നുംകൂടെ വരണം. കേരളം തീർന്നു കിട്ടും

  • @rakeshraman1042
    @rakeshraman1042 2 місяці тому +3

    Nikesh bhai evide

  • @pmkoyaabrar3121
    @pmkoyaabrar3121 2 місяці тому +1

    Diva സ്വപ്നം

  • @dmohanadasdas4316
    @dmohanadasdas4316 2 місяці тому +2

    ആരുണ് അടങ്ങി യിരിക്കുന്നു

  • @prasannanomkaram9124
    @prasannanomkaram9124 2 місяці тому

    കോഗ്രസ്സിന് അജണ്ട വർഗ്ഗിയ ധ്രുവീകരണം മാത്രം

  • @atheeqrahman4164
    @atheeqrahman4164 2 місяці тому +5

    Sujya just dreaming 😂

  • @ramachandranv6243
    @ramachandranv6243 2 місяці тому

    മാൻകൂട്ടത്തിനെ നിർത്തിയാൽ മതി.. ബി ജെ പി ജയിച്ചോളും.. പാലക്കാടട്ടെ ജാതി വിന്യാസം പഠിക്കുക..

  • @musthafamundakkal716
    @musthafamundakkal716 2 місяці тому

    അത് ചെന്നിതലയെ ചെറുതാക്കി കാണിക്കാൻ

  • @vajidkp2605
    @vajidkp2605 2 місяці тому +2

    Rahul❤❤❤❤

  • @Dvm1987
    @Dvm1987 2 місяці тому +1

    കോൺഗ്രസ് ൽ എല്ലാവർക്കും മുഖ്യമന്ത്രി ആവണം...തമ്മിലടിച്ചു ചത്തോളും

  • @vijeesh3499
    @vijeesh3499 2 місяці тому +3

    നികേഷ് ഭായ് ഇല്ലാതെ ഒരു പവർ ഇല്ല

    • @ramakrishnantk7658
      @ramakrishnantk7658 2 місяці тому

      Action കാണാതെയിരിക്കാൻ വയ്യ അല്ലേ?

  • @rileeshp7387
    @rileeshp7387 2 місяці тому

    സുജ യാ വടകരയിൽ സൈലജ ജയിക്കും എന്ന് പറഞ്ഞത് ഇപ്പൊ എന്ത് പറയുന്നു

  • @SurendranKt-t5q
    @SurendranKt-t5q 2 місяці тому

    പക്ഷെ ശ്രീ 👍പദ്മജയെ 👍ആകണം 👍🙏

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 2 місяці тому

    രമേശ്‌ചെന്നിത്തലക് ഒരു ചുക്കും ചെയ്യാനാവില്ല

  • @palazhyaneesh3965
    @palazhyaneesh3965 2 місяці тому

    😂😂😂😂😂

  • @knprabhakarannair3168
    @knprabhakarannair3168 2 місяці тому +1

    കേരളത്തിലെ കോൺഗ്രസിന്റെ ഏറ്റവും വലിയ ദോഷം സതീശനാണ്. താനൊഴിച്ചുള്ള വർക്കിട്ട് വേല വെയ്പാണ്. സതീശന്റ് പണി

  • @xxxK858
    @xxxK858 2 місяці тому +2

    Tarjet alla Target ..Eppoyum enik correct cheyyan aptilla😅..Oru vidham ella Malayalam news readarum parayuka tarjet😮.

  • @ananthapadmanabhan8795
    @ananthapadmanabhan8795 2 місяці тому +2

    Andi aanu.. Rahul will win.. for sure..

  • @rejimarkose5361
    @rejimarkose5361 2 місяці тому

    നിനക്കൊക്കെ വല്ല പണിയും എടുത്തു jeevichukoodeb

  • @sabuvarghes6300
    @sabuvarghes6300 2 місяці тому +7

    സുജയ്യയും സംഘികളും പാലക്കാട് കണ്ട് ആടണ്ട😅 പാലക്കാട് രാഹുൽ ഇങ്ങെടുക്കും😅😅😅😅😅ഞങ്ങൾ വടകരക്കാരുടെയും പാലക്കാടുകാരുടെയും മുത്ത് സാക്ഷാൽഷാഫിപറമ്പിൽ ആയിരിക്കും അവിടെ പടനയിക്കുക❤❤

    • @Sera-y6b
      @Sera-y6b 2 місяці тому +2

      Athuthanne❤

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 місяці тому

      LDF UDF വോട്ടുകൾ 10 ശതമാനത്തിൽ കൂടുതൽ വോട്ട് BJP യിലേക്ക് പോകും കേരളത്തിൽ രാഷ്ട്രീയ മാറ്റം തുടങ്ങി LDF നെ മാറ്റി UDF നെ ജെയിപ്പിക്കുകയും UDF നെ മാറ്റി LDF നെ ജെയിപ്പിക്കുന്ന രാഷ്ട്രീയത്തിന് മാറ്റം തുടങ്ങി😂

  • @pmkoyaabrar3121
    @pmkoyaabrar3121 2 місяці тому

    കടുക് ഓട്ടിൽ ഇട്ട polea suja പൊടിയിട്ട് oru കാര്യവുമില്ല

  • @sandhyatb9715
    @sandhyatb9715 2 місяці тому +1

    Sujaya 🔥

  • @jojophilipose8866
    @jojophilipose8866 2 місяці тому +8

    സംഘിണി പേടിച്ച് തുടങ്ങി

    • @prajeshvv900
      @prajeshvv900 2 місяці тому +1

      പേടിച്ചത് കോൺഗ്രസ്‌ ആണ് ജനങ്ങൾ ബിജെപിക് വോട്ട് ചെയ്യാൻ തുടങ്ങി ഇപ്പോൾ മനസിൽ ആയി

  • @lazilakunjuraman7485
    @lazilakunjuraman7485 2 місяці тому +1

    എൻറെ ഗാന്ധിജി...😢😢😢 എന്തിന് പാർട്ടി രൂപീകരിച്ചൂ???? ഇത് പോലെ ഉള്ള കഥ കേൾക്കേണ്ട ഗതികേട്..🙄🙄🙄🙄🙄

  • @bennyjohn321
    @bennyjohn321 2 місяці тому

    സുജയ തോട്ടാൽ കോൺഗ്രസ്സ്
    ഉണരും

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 2 місяці тому +3

    നീ പോ പെണ്ണുംപിള്ളേ നീ ഷാഫിയുടെ പരാജയം പ്രവചിച്ച ആളല്ലേ എന്നിട്ട് എന്തായി രാഹുൽമാങ്കൂട്ടംപൊളിയാ

  • @Abhinav-g7u
    @Abhinav-g7u 2 місяці тому

    കോൺഗ്രസ് വന്നാൽ ഒരു ചുക്കും സംഭവിക്കില്ല 😂

  • @binuks5506
    @binuks5506 2 місяці тому

    Sujaya പാർവതി കെപിസിസി പ്രിസിഡന്റ് ആക്കാം

  • @Sree-ft8tx
    @Sree-ft8tx 2 місяці тому +1

    Palakkd bjp pottum.... Suresh gopi jayichath nokanda it's not party vote personal vote... Alu ldf OR udf candidate anel 2 lakh vote kittum😂😂