അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി || Aval Vilayichathu In Malayalam

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @abrahamkakkad3551
    @abrahamkakkad3551 3 роки тому +258

    കുട്ടി കാലത്ത് പള്ളികൂടം വിട്ടു വരുമ്പോൾ അവൽ വിളയിച്ചതും ചക്കര കാപ്പിയും മിക്കവാറും എല്ലാവരുടെയും വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരം ആയിരുന്നു.. Dr പറഞ്ഞ പോലെ ആരോഗ്യത്തിനു നല്ലതും ആയിരുന്നു.. കാലം മാറിയപ്പോൾ എല്ലാവരും ഫാസ്റ്റ് ഫുഡിന് പുറകെ പോയി.. ഈ പഴയ കാല റെസിപ്പി വളരെ നന്നായി കാണിച്ചു തന്നതിനും ഒരിക്കൽ കൂടി ആ കുട്ടികാലം ഓർമിപ്പിച്ചതിനും ഒരുപാടു നന്ദി 🙏🏽🙏🏽

  • @shijutopshotphotography2091
    @shijutopshotphotography2091 3 роки тому +27

    എനിക്ക് വള ഇഷ്ടമുള്ളതാണിത്. എന്നാൽ ഒരിക്കൽ പോലും ഉണ്ടാക്കിക്കഴിച്ചില്ല. ഇത് കാണുമ്പോൾ ഒരു പാട് വേദനയുള്ള ഓർമ കളാണ്. ഇത് ഞാനുണ്ടാക്കുന്നുണ്ട. ഡോ : ഷാനി,

  • @tgreghunathen8146
    @tgreghunathen8146 2 роки тому +8

    അവിൽ വിളയിച്ചത് . വളരേ നന്നായിരിക്കുന്നു. Good . സഹോദരി .. 👍👍👍.

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 3 роки тому +23

    കാര്യമാത്രപ്രസക്തമായ ഈ വിവരണം തന്നെയാണ് നല്ലത്

  • @Cyberpunkt8
    @Cyberpunkt8 2 роки тому +8

    ഞാൻ ഇതു വരെ ചെയ്തിട്ടില്ല.. ഇനി ചെയ്ത് നോക്കാം... വളരെ നല്ല രീതിയിൽ ആണ് അവതരണം

  • @sreejatsreedharan2728
    @sreejatsreedharan2728 10 місяців тому +7

    ഇത്രയും simple ആയിരുന്നോ 🥰🥰ഉറപ്പായും ഉണ്ടാക്കും 🥰

  • @lekhaambili9280
    @lekhaambili9280 3 роки тому +25

    എല്ലാവീടുകളിലും പണ്ട് ഇതുണ്ടായിരുന്നു ❤👌

  • @petlover2962
    @petlover2962 2 роки тому +4

    ഞാനും ഉണ്ടാക്കി നോക്കും thanks Dr

  • @peacegardenvlogs3917
    @peacegardenvlogs3917 3 роки тому +28

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് അവൽ വിളയിച്ചത് നല്ല അവതരണ ശൈലി ആയിരുന്നു വീഡിയോ ഒരുപാടിഷ്ടമായി

  • @parvathibinu979
    @parvathibinu979 3 роки тому +20

    ഓഹ് താങ്ക്യൂ... എനിക്ക് ഇതു ഉണ്ടക്കനറിയില്ലയിരുന്നു.. ഉടൻ തന്നെ ഞാനും ഉണ്ടക്കും.. കണ്ടിട്ട് തന്നെ കൊതിയാവുന്നു..

  • @valsanshanta4541
    @valsanshanta4541 2 роки тому +4

    avil vilayichathum nenthrapazham puzhingeethum cherthu kazhikkan nalla tastum healtheem aanu

  • @robinjohn3172
    @robinjohn3172 5 місяців тому +3

    എത്രയോ വർഷങ്ങളായി അവൽ വിളയിച്ചത് കഴിച്ചിട്ട്.
    ആഗ്രഹിച്ച ഒരു റെസിപി ഇട്ടതിനു വളരെ വളരെ നന്ദി.

  • @rajuk1451
    @rajuk1451 5 місяців тому +2

    കൊള്ളാം അടിപൊളി. നല്ല അവതരണം

  • @sakunthalavijayan3278
    @sakunthalavijayan3278 3 роки тому +9

    അടിപൊളി ചേച്ചി ഞാനിത് ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു 😋

  • @shaheerahammed9926
    @shaheerahammed9926 3 роки тому +38

    Super 👌കണ്ടിട്ട് കൊതിയാവുന്നു😋 താങ്ക്സ് Dr 🤩പഴയ കാല ഓർമകളിലേക്ക് കൊണ്ട് പോയതിന്👍

  • @jacobthomas6620
    @jacobthomas6620 Рік тому +3

    Aval pazham best combination

  • @sushamamohan991
    @sushamamohan991 2 роки тому +9

    അവൽ ഒന്നു വറക്കുന്നത് നന്നായിരിക്കും👌👌👌😋😋😋

  • @ramdasmenon6069
    @ramdasmenon6069 3 місяці тому +2

    so nice Dr. thank you for sharing

  • @sreedevip4022
    @sreedevip4022 Рік тому +3

    കാര മാത്ര പ്രസക്തമായ വിവരണം. അഭിനന്ദനങ്ങൾ!

    • @sreedevip4022
      @sreedevip4022 Рік тому +1

      കാര്യ മാത്ര പ്രസക്ത വിവരണം. അഭിനന്ദനങ്ങൾ

    • @DrShanisKitchen
      @DrShanisKitchen  Рік тому

      Thank you 🤩

  • @raziaanand1170
    @raziaanand1170 7 днів тому

    Undaki noki,ellavarkum ishtamayi

  • @sulekhas.k1169
    @sulekhas.k1169 11 місяців тому +2

    Mungdhal koodi fry cheyrhidunnathu good

  • @aminaami8393
    @aminaami8393 2 роки тому +2

    Njn ithu indakki nokkiyayirunnu adi polli 🥰ayirunnu nalla taste indarunnu😋

  • @vanajabalagopalan2961
    @vanajabalagopalan2961 6 місяців тому +8

    കൂടുതൽ വലിച്ചു നീട്ടാതെ Speed ൽ ഉള്ള അവതരണം Nice👍

  • @sobhapv5998
    @sobhapv5998 3 роки тому +3

    ഞാൻ ഇതുപോലെ ട്രൈ ചെയ്തുനോക്കും

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 7 місяців тому +3

    വാജകം കുറച്ച് പാചകം നല്ലരീതിയിൽ പറഞ്ഞുതന്ന ചേച്ചിക്ക് താങ്ക്സ് 🥰🥰

  • @rajalekshmigopan1607
    @rajalekshmigopan1607 3 роки тому +25

    എനിക്ക് വലിയ ഇഷ്ടമാണ് അവൽ വിളയിച്ചത്. ഇത് വളരെ വളരെ tasty ആയി തോന്നുന്നു.

  • @annjacob9538
    @annjacob9538 Рік тому +3

    Super aval vilayichath. Nostalgic

  • @jessydavid3865
    @jessydavid3865 2 роки тому +3

    Njan undaki nannayittundayirunnu. Thanks

  • @bindubalan9466
    @bindubalan9466 2 роки тому +3

    അടിപൊളി സൂപ്പർ അവതരണം

  • @jomoljoseph4930
    @jomoljoseph4930 2 роки тому +2

    Aval mix cheytth kazhinjtt onnukoody roast cheyyande..nice video... Speed kurachu kooduthal aanu.

  • @muhammed-gx6mz
    @muhammed-gx6mz 2 роки тому +2

    ഇതു വരെയും ഇതു പോലുള്ള റെസിപ്പി കടടില്ലായിരു ഗുഡ് thacks🌹👍

  • @aadhilssworld9206
    @aadhilssworld9206 3 роки тому +2

    Try cheythu soopper.... Ellavarkum ishtayi dha veendum undakan pokunnu😊thank u

  • @elizabethgeorge3832
    @elizabethgeorge3832 3 роки тому +2

    Ee Avalil Pazham Ettu KazhekkenamSuper Aane

  • @sinisvlog180
    @sinisvlog180 2 роки тому +2

    സൂപ്പർ ഞാനും ഉണ്ടാക്കി നന്നാട്ടുണ്ട്

  • @rajeshpillai5778
    @rajeshpillai5778 Рік тому +2

    Very nice presentation....🙏🙏

  • @PreethyRRAO
    @PreethyRRAO Рік тому +2

    ചേച്ചി നല്ലരീതിയിൽ പറഞ്ഞു തന്നതിന് നന്ദി ❤ അമ്മ ഇതൊക്കെ ഉണ്ടാക്കി തരുമായിരുന്നു. അമ്മ ഇപ്പൊ ഇല്ല 😢😢

    • @DrShanisKitchen
      @DrShanisKitchen  Рік тому

      സാരമില്ല dear... I too miss my mom... She left us 13 years back 😥😥

  • @josephthomas1386
    @josephthomas1386 3 роки тому +15

    One of my favourite and nostalgic recipe Dr 🥰🥰👍👍👍

  • @sumareji9864
    @sumareji9864 7 місяців тому +1

    Yes I prepared. Very tasty. Thank you

  • @sareenabasheer2141
    @sareenabasheer2141 Рік тому +2

    Eppol manasilayi

  • @swarnamen2432
    @swarnamen2432 6 місяців тому +13

    ശർക്കരയില് ചുണ്ണാമ്പ് ഉള്ളതിനാൽ കുറെ കഴിക്കുമ്പോൾ നാവ് പൊള്ളും. അതിനാൽ പാനി ഉണ്ടാക്കി അതിൽ ഒരു 4, 5 തുള്ളി നാരങ്ങ നീര് ചേർത്താൽ നാവ് പൊള്ളില്ല. അല്ലെങ്കിൽ പാനിയില് ഒരു നുള്ള് ചുക്ക് പൊടി ചേർത്താലും മതി. ഞങൾ പണ്ട് മുതലേ ഇങ്ങിനെയാണ് ചെയ്യുന്നത്

  • @Aniestrials031
    @Aniestrials031 Рік тому +4

    അവൽ വിളയ്ച്ചത് സൂപ്പർ ആയിട്ടുണ്ട്, so nice video 👍👌

  • @kirancnair5513
    @kirancnair5513 3 роки тому +5

    നല്ല അവതരണം.വീട്ടിൽ അമ്മ ഉണ്ടാക്കുമ്പോൾ ഉഴുന്ന് വറുത്തു ചേർക്കും പൊട്ടുകടലക്കു പകരം. കുറച്ചുകൂടി taste ഉഴുന്ന് ചേർക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത് 🙂

    • @DrShanisKitchen
      @DrShanisKitchen  3 роки тому +2

      ആണോ... ഞാൻ തീർച്ചയായും ട്രൈ ചെയ്യുന്നുണ്ട്.. ഉഴുന്ന് ചേർക്കുന്നത് ആദ്യം ആയി കേൾക്കുന്നത്... Thanks for sharing.... 👍

  • @Anjanavlogsandrecipies
    @Anjanavlogsandrecipies 2 роки тому +2

    Ente appachi undaakkunathu ithe poleyaanu ❤

  • @jeyanthiramesh5908
    @jeyanthiramesh5908 7 місяців тому +2

    Add pinch of salt the taste will be adipoli

  • @sunilpanhikayil5824
    @sunilpanhikayil5824 Рік тому +3

    നന്നായി നന്നായിട്ട് നന്നായിട്ട് എന്ന് ആവർത്തിച്ചു പറയുന്നത്

  • @ravindranpillai9885
    @ravindranpillai9885 2 роки тому +3

    ചേച്ചിയുടെ അവതരണ ശൈലി വളരെ ഇഷ്ടപ്പെട്ടു

  • @saleenapv8867
    @saleenapv8867 3 роки тому +4

    കൊതി y ആകുന്നു ഇത് കണ്ടിട്ട് 😍

  • @vavisaamis3525
    @vavisaamis3525 3 роки тому +5

    പഴയകാല ഡിഷ് . Variety aayitundu kooday healthy yum. Nannayitundu❤️❤️❤️ new join👍👍👍

  • @BINOMAJOSE
    @BINOMAJOSE 5 місяців тому +1

    Super Dr shani❤

  • @chandran.mv.mv.chandran.9923
    @chandran.mv.mv.chandran.9923 3 роки тому +4

    Very good tasty recepy.for our morning tea and evening coffee snacks.thanks doctor.mv.chandran.

  • @lekshmisruchiworld
    @lekshmisruchiworld 3 роки тому +10

    One of my favarate dish 😋😋😋super 👍🏻👍🏻

  • @nainacreations6932
    @nainacreations6932 3 роки тому +4

    അടിപൊളി ഞാനും ഉണ്ടാക്കാറുണ്ട്
    Like 80

  • @lneelakantan4514
    @lneelakantan4514 Рік тому

    Dear mam super tasty evening Dish. All r liked ur tasty aval

  • @jayajohnn7770
    @jayajohnn7770 7 місяців тому

    Very clear presentation

  • @jishajayesh3859
    @jishajayesh3859 3 роки тому +1

    Superb tq. Dr

  • @seemasuresh8258
    @seemasuresh8258 2 роки тому +2

    Thank you mam 🙏🙏

  • @pushparajgagana1716
    @pushparajgagana1716 2 роки тому +2

    good afternoon mam. Aval Vilayichathu receipe excellent. Congrats!

  • @prasannaprakasan7334
    @prasannaprakasan7334 3 роки тому +4

    Kandittu vaayil vellam vannu tto👍🌹🙏

  • @supriyanahata6703
    @supriyanahata6703 2 роки тому +2

    Is it to be consumed immediately or can be had next day. Will the coconut smell next day (that oil smell?)

  • @sobhanaramesh6024
    @sobhanaramesh6024 3 роки тому +3

    👍👍 Thanks.. Will try

  • @manjujacob4959
    @manjujacob4959 Рік тому +1

    Looks so good

  • @snehageorge9354
    @snehageorge9354 3 роки тому +2

    Undakki nokkum ☺☺☺☺

  • @geetham9366
    @geetham9366 Рік тому +1

    Thank you

  • @mohananac4206
    @mohananac4206 3 роки тому +2

    താങ്ക്സ് 👌😊

  • @gopinathar358
    @gopinathar358 2 роки тому +1

    Very GOOD Crispy Thanks Doctor

  • @muhammadshafeek1875
    @muhammadshafeek1875 3 роки тому +9

    അടിപൊളി വീഡിയോ കണ്ടിട്ട് വായിൽ വെള്ളം വന്നു കുറേ നാളായി ഇതൊക്കെ കഴിച്ചിട്ട്

  • @ayoobmahmood873
    @ayoobmahmood873 20 днів тому

    സൂപ്പറാണ് yammi

  • @kvpillai9923
    @kvpillai9923 2 роки тому +1

    Please add the description of the pan

  • @hibasworld316
    @hibasworld316 2 роки тому +2

    Tnx.. Chechi 🥰🥰👌👌👌

  • @മലയാളിപെൺകുട്ടി

    ആദ്യം ആണ് ഇത് കാണുന്നത്.. കുട്ടികാലത്തു അമ്മ ചെയ്തു തരുമായിരുന്നു.. പക്ഷെ എനിക്ക് ഇത് ചെയ്യാൻ അറിയില്ലായിരുന്നു.. ഇത് കണ്ടപ്പോൾ തന്നെ ചെയ്യാൻ തോന്നുന്നു.. തീർച്ചയായും ചെയ്തു നോക്കാം ❤

  • @nazarudeenaf4048
    @nazarudeenaf4048 9 місяців тому +1

    good 😊

  • @raveendranmelattur1381
    @raveendranmelattur1381 Рік тому +1

    Adipoli supper

  • @raseswarims4842
    @raseswarims4842 3 місяці тому +1

    🙏🙏🙏നന്നായിട്ടുണ്ട് 🥰🙏🙏

  • @nishasoorajmathew2919
    @nishasoorajmathew2919 Рік тому +1

    Perfect vdeo .perfect recepe.Added some curry leaves as well friwd in the ghee😊

  • @gracythankachan3315
    @gracythankachan3315 3 роки тому +2

    Very simple and healthy

  • @georgevarghese238
    @georgevarghese238 2 роки тому +5

    Looks yummy. Thanks

  • @visalanarayanan9182
    @visalanarayanan9182 3 роки тому +1

    Good presentation

  • @sujasuja4744
    @sujasuja4744 2 роки тому +1

    Ivide azchayil orikal ithundavum undakkivechal ikunneram chayakke palaharam undakkendallo

  • @haripriyads2547
    @haripriyads2547 2 роки тому

    Supper ayitundu dr

  • @kmmohanan
    @kmmohanan 3 роки тому +1

    Best wishes & Thanks

  • @shijutopshotphotography2091
    @shijutopshotphotography2091 3 роки тому +2

    . വീണ്ടും കാണുന്നു. ഇന്ന് ഞങ്ങളുടെ അച്ഛൻ മറഞ്ഞ് പോയ ദിവസം. ഡിസംബർ 30.

  • @nikhilpillai2278
    @nikhilpillai2278 2 роки тому +1

    Very Good Food, Thank You

  • @kkitchen4583
    @kkitchen4583 3 роки тому +3

    Ethu kollamallo veraity aanallo thanks for sharing eniyum orupadu nalla video's cheyyan daivam Anugrahikkattey 👍❤🙏😋

  • @anisabu8203
    @anisabu8203 3 роки тому +3

    My favorite stuff , 👍🏻

  • @maryvidyanandan574
    @maryvidyanandan574 3 роки тому +2

    Very good presentation

  • @muraleedharanraghavan437
    @muraleedharanraghavan437 3 роки тому +3

    It's very healthy...

  • @Thasneeem
    @Thasneeem 2 роки тому +2

    Ente Amma ee recipe aan follow cheythath.... Super taste aayirunnu.... 🥰🥰🥰

  • @shejinashefeek8260
    @shejinashefeek8260 2 роки тому +1

    super👍🤩👍🤩

  • @leenaparavur5092
    @leenaparavur5092 Рік тому +1

    Ee pan iron kadai aano? Link onnu send cheyani?

  • @umanair7762
    @umanair7762 3 роки тому +2

    Superrrrr...👌👌👌

  • @jesmaajames
    @jesmaajames 3 роки тому +4

    Tx for tips. Have tried but ended up having hard aval. Will try once again.

    • @DrShanisKitchen
      @DrShanisKitchen  3 роки тому

      Don't put aval into hot jaggery syrup... It will be hard... 👍

  • @kalidask.dileep6954
    @kalidask.dileep6954 3 роки тому +1

    സൂപ്പർ 👌👌👌

  • @annierajan6190
    @annierajan6190 2 роки тому

    Super... I made it

  • @sumangalarajan1611
    @sumangalarajan1611 2 роки тому +1

    നൂറു വട്ടം ഇഷ്ടമായി

  • @sabeeshms8015
    @sabeeshms8015 3 роки тому +2

    Super Madam 🙌🙌🙌

  • @ktmpic941
    @ktmpic941 3 роки тому +1

    enik eshtayi

  • @reshmaaneesh9084
    @reshmaaneesh9084 2 роки тому +1

    Aval direct ayitt cherkkamo,choodakano അവൽ?

  • @razack7951
    @razack7951 3 роки тому +1

    ഉണ്ടാക്കി നോക്കട്ടെ എങ്ങനെ ഉണ്ടാക്കാമെന്നു

  • @jayasreesanthosh8827
    @jayasreesanthosh8827 3 роки тому +1

    വളരെ നന്നായിരിക്കുന്നു.

  • @gopalakrishnannairgopalakr4496
    @gopalakrishnannairgopalakr4496 5 місяців тому +2

    അവസാനം കുറച്ച് തേനും കൂടി ചേർത്താൽ രുചി കൂടും.