മരണത്തിനു ശേഷം | PART - 4 | മരണം ഒരു അനുഭവം | After Death | PART -4 |

Поділитися
Вставка
  • Опубліковано 29 сер 2024
  • മരണത്തിനു ശേഷം | PART - 4 | മരണം ഒരു അനുഭവം | After Death | PART -4 |
    മരണത്തിനു ശേഷം | After Death | PLAYLIST : • മരണത്തിനു ശേഷം | After...

КОМЕНТАРІ • 15

  • @sivapriya7817
    @sivapriya7817 Місяць тому +7

    ഇങ്ങനെ ഒരുപാട് പേർ പറഞ്ഞു കേട്ടിട്ടുണ്ട്... എന്റെ അപ്പൂപ്പൻ മരിച്ചു അഞ്ചോ ആറോ ദിവസം കഴിയും.. ഒരുദിവസം ഉച്ചയ്ക്ക് അമ്മച്ചി ഉച്ചത്തിൽ നില വിളിക്കാൻ തുടങ്ങി... അപ്പൂപ്പൻ ജനലിന് പുറത്തു നിൽക്കുന്നു... വാതിൽ തുറന്നു കൊടുക്കാൻ... അപ്പൂപ്പൻ മരിച്ചു 41 ആയപ്പോഴേക്കും അമ്മച്ചിയും മരിച്ചു... പിന്നെ അപ്പുറത്തെ വീട്ടിലെ അമ്മച്ചി.. അവരും മരിക്കുന്നതിന് ദിവസങ്ങൾ ക്ക് മുൻപ് അപ്പൂപ്പൻ വന്നെന്നും ആഹാരം ചോദിച്ചെന്നും പറഞ്ഞിരുന്നു... സ്വപ്നമാണോന്ന് ചോദിച്ചപ്പോൾ അല്ല.. ഉച്ചക്ക് ആണെന്നും നന്നായി കണ്ടു സംസാരിച്ചെന്നും പറഞ്ഞു... എന്റെ അമ്മാവി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് അടുത്ത വീട്ടിലെ അമ്മച്ചി വന്നു പറഞ്ഞു രാത്രി മൂത്രം ഒഴിക്കാൻ പുറത്തിറങ്ങിയപ്പോൾ അമ്മാവന്റെ കല്ലറയിൽ ആരോ മുഖം കുനിച്ചിരിക്കുന്ന കണ്ടു എന്നും പേടിച്ചു പോയ അവർ തിരികെ ചെന്ന് ഭർത്താവിനെയും വിളിച്ചു കൊണ്ട് വന്നു... പിന്നൊന്നും കണ്ടില്ലെന്നും... അമ്മാവിയുടേത് പെട്ടെന്നുള്ള മരണം ആയിരുന്നു... അറ്റാക്ക്... വീടിന്റെ അടുത്ത് വേറൊരു അമ്മച്ചി യും ഇതുപോലെ തന്നെ... ഇവരുടെ കുഞ്ഞമ്മ പണ്ടേപ്പോഴോ തൂങ്ങി മരിച്ചത്രേ... ഈ അമ്മച്ചി മരിക്കുന്ന സമയം വരെയും കുഞ്ഞമ്മ പിടിച്ചു വലിക്കുന്നു.. എന്നെ വിടരുതേ എന്ന് പറഞ്ഞു നിലവിളി ആയിരുന്നു... വിടെടീ എന്ന് പറഞ്ഞു കുഞ്ഞമ്മയെ തെറി വിളിയും... മരണത്തിന്റെ അവസാന നിമിഷം വരെയും അങ്ങനെതന്നെ...

  • @sanalkumarvnsanal2567
    @sanalkumarvnsanal2567 Місяць тому +4

    സത്യം മാവാം കാരണം നമ്മൾ ഇന്ന് മഹപ്രപഞ്ചത്തിൻ്റെ ഒരു തൻ മാത്രയിലാണ് നമ്മൾക്ക് എന്തെറിയാൻok ഇനിയും വർക്ക് ചെയ്യുബോൾ കഥ ശരിക്ക് പറഞ്ഞു പഠിച്ച ശേഷം അവതരിപ്പിക്കുക നന്ദി

  • @jalajapurushothaman2402
    @jalajapurushothaman2402 Місяць тому +3

    കള്ളകഥയല്ല. മരണസമയത്ത് ആത്മാക്കൾ വരും സംസാരിക്കും ഇത് സത്യമാണ്

    • @yamunadevi1836
      @yamunadevi1836 Місяць тому

      അങ്ങനെ ആത്മാവ് വരുമോ 😢

  • @yeshumon5337
    @yeshumon5337 Місяць тому

    സത്യം ആണ് എനിക്ക് എന്റെ ചേട്ടൻ മരിക്കുന്ന സമയം ഓർമ വരുന്നു

  • @user-ng9ku7do7e
    @user-ng9ku7do7e Місяць тому +2

    Alla.sathyamanu enikAnubavamund

  • @jayasree493
    @jayasree493 Місяць тому +1

    Satheyam thanna entha Amma marikkumpol ethe anupavam undae

  • @anniehedwigeanniehedwige1750
    @anniehedwigeanniehedwige1750 Місяць тому +1

    After the death enikku pattuanenkil ethu poole share chattel comment cheyyam😂😅

  • @thomaszacharia8974
    @thomaszacharia8974 Місяць тому +2

    എല്ലാം കള്ള കഥകൾ

    • @yeshumon5337
      @yeshumon5337 Місяць тому +1

      അങ്ങനെ പറയരുത് സത്യം ഉണ്ട് നമ്മൾ കാണാത്ത പലതും ഈ പ്രപഞ്ചത്തിൽ ഉണ്ട്