SK 9 media
SK 9 media
  • 28
  • 45 971

Відео

മരണത്തിനു ശേഷം PART - 7 | #ആത്മാവ് #പരകായപ്രവേശം |
Переглядів 30314 днів тому
മരണത്തിനു ശേഷം PART - 7 | #ആത്മാവ് #പരകായപ്രവേശം | മരണത്തിനു ശേഷം | After Death | PLAYLIST :ua-cam.com/play/PLw5vZpGr9bCOnXReG3QaS6Cg-yG6Ezm43.html ജ്യോതിഷം | രാശി ഫലം | PLAYLIST :ua-cam.com/play/PLw5vZpGr9bCOYG6OFrFlhe9RFFNqPYlvo.html&si=GED0kQHDaIqNJ4pE
9 ദിവസത്തെ പ്രാർത്ഥന കൊണ്ട് നിങ്ങളുടെ ആഗ്രഹം സഫലമാക്കാം | #പ്രാർത്ഥന , #DailyPrayer |
Переглядів 47321 день тому
പ്രാ9 ദിവസത്തെ പ്രാർത്ഥന കൊണ്ട് നിങ്ങളുടെ ആഗ്രഹം സഫലമാക്കാം | #പ്രാർത്ഥന , #DailyPrayer | ജ്യോതിഷം | രാശി ഫലം | PLAYLIST :ua-cam.com/play/PLw5vZpGr9bCOYG6OFrFlhe9RFFNqPYlvo.html&si=GED0kQHDaIqNJ4pE മരണത്തിനു ശേഷം | After Death | PLAYLIST :ua-cam.com/play/PLw5vZpGr9bCOnXReG3QaS6Cg-yG6Ezm43.html
പഴനിയാത്രയിലൂടെ# ആണ്ടവസന്നിധിയിൽ# യാത്ര
Переглядів 33921 день тому
പഴനിയാത്രയിലൂടെ# ആണ്ടവസന്നിധിയിൽ# യാത്ര
പള്ളുരുത്തി ശ്രീ മാരംമ്പിള്ളി ശ്രീ പരാശക്തി ക്ഷേത്രം # നിറപുത്തരി#
Переглядів 38128 днів тому
പള്ളുരുത്തി ശ്രീ മാരംമ്പിള്ളി ശ്രീ പരാശക്തി ക്ഷേത്രം # നിറപുത്തരി#
#കണ്ടകശനി കൊണ്ടേ പോകൂ #പരിഹാരമാർഗ്ഗങ്ങൾ
Переглядів 26628 днів тому
#കണ്ടകശനി കൊണ്ടേ പോകൂ #പരിഹാരമാർഗ്ഗങ്ങൾ ജ്യോതിഷം | രാശി ഫലം | PLAYLIST :ua-cam.com/play/PLw5vZpGr9bCOYG6OFrFlhe9RFFNqPYlvo.html&si=GED0kQHDaIqNJ4pE മരണത്തിനു ശേഷം | After Death | PLAYLIST :ua-cam.com/play/PLw5vZpGr9bCOnXReG3QaS6Cg-yG6Ezm43.html
ജ്യോതിഷം | രാശി ഫലം | #വിശാഖം 1/4, #അനിഴം, #തൃക്കേട്ട
Переглядів 308Місяць тому
ജ്യോതിഷം | രാശി ഫലം | #വിശാഖം 1/4, #അനിഴം, #തൃക്കേട്ട ജ്യോതിഷം | രാശി ഫലം | PLAYLIST :ua-cam.com/play/PLw5vZpGr9bCOYG6OFrFlhe9RFFNqPYlvo.html&si=GED0kQHDaIqNJ4pE മരണത്തിനു ശേഷം | After Death | PLAYLIST :ua-cam.com/play/PLw5vZpGr9bCOnXReG3QaS6Cg-yG6Ezm43.html
ജ്യോതിഷം | രാശി ഫലം | #ചിത്തിര 1/2, #ചോതി, #വിശാഖം 3/4
Переглядів 126Місяць тому
ജ്യോതിഷം | രാശി ഫലം | #ചിത്തിര 1/2, #ചോതി, #വിശാഖം 3/4 ജ്യോതിഷം | രാശി ഫലം | PLAYLIST :ua-cam.com/play/PLw5vZpGr9bCOYG6OFrFlhe9RFFNqPYlvo.html&si=GED0kQHDaIqNJ4pE മരണത്തിനു ശേഷം | After Death | PLAYLIST :ua-cam.com/play/PLw5vZpGr9bCOnXReG3QaS6Cg-yG6Ezm43.html
ജ്യോതിഷം | രാശി ഫലം | #ഉത്രം 3/4, #അത്തം, #ചിത്തിര 1/2
Переглядів 99Місяць тому
ജ്യോതിഷം | രാശി ഫലം | #ഉത്രം 3/4, #അത്തം, #ചിത്തിര 1/2 ജ്യോതിഷം | രാശി ഫലം | PLAYLIST :ua-cam.com/play/PLw5vZpGr9bCOYG6OFrFlhe9RFFNqPYlvo.html&si=GED0kQHDaIqNJ4pE മരണത്തിനു ശേഷം | After Death | PLAYLIST :ua-cam.com/play/PLw5vZpGr9bCOnXReG3QaS6Cg-yG6Ezm.html
ജ്യോതിഷം | രാശി ഫലം | #മകം , #പൂരം , #ഉത്രം 1/4 |
Переглядів 226Місяць тому
ജ്യോതിഷം | രാശി ഫലം | #മകം , #പൂരം , #ഉത്രം 1/4 | ജ്യോതിഷം | രാശി ഫലം | PLAYLIST :ua-cam.com/play/PLw5vZpGr9bCOYG6OFrFlhe9RFFNqPYlvo.html&si=GED0kQHDaIqNJ4pE മരണത്തിനു ശേഷം | After Death | PLAYLIST :ua-cam.com/play/PLw5vZpGr9bCOnXReG3QaS6Cg-yG6Ezm43.html
8 August 2024
Переглядів 215Місяць тому
8 August 2024
ജ്യോതിഷം | രാശി ഫലം | പുണർതം 1/4, പൂയ്യം, ആയില്യം |
Переглядів 1,3 тис.Місяць тому
ജ്യോതിഷം | രാശി ഫലം | പുണർതം 1/4, പൂയ്യം, ആയില്യം | ജ്യോതിഷം | രാശി ഫലം | PLAYLIST :ua-cam.com/play/PLw5vZpGr9bCOYG6OFrFlhe9RFFNqPYlvo.html&si=GED0kQHDaIqNJ4pE മരണത്തിനു ശേഷം | After Death | PLAYLIST :ua-cam.com/play/PLw5vZpGr9bCOnXReG3QaS6Cg-yG6Ezm43.html
ജ്യോതിഷം | രാശി ഫലം | മകയീര്യം 1/2, തിരുവാതിര, പുണർതം 3/4 |
Переглядів 306Місяць тому
ജ്യോതിഷം | രാശി ഫലം | മകയീര്യം 1/2, തിരുവാതിര, പുണർതം 3/4 | ജ്യോതിഷം | രാശി ഫലം | PLAYLIST :ua-cam.com/play/PLw5vZpGr9bCOYG6OFrFlhe9RFFNqPYlvo.html&si=GED0kQHDaIqNJ4pE മരണത്തിനു ശേഷം | After Death | PLAYLIST :ua-cam.com/play/PLw5vZpGr9bCOnXReG3QaS6Cg-yG6Ezm43.html
ജ്യോതിഷം | രാശി ഫലം | കാർത്തിക 3/4, രോഹിണി, മകയിര്യം 1/2 |
Переглядів 205Місяць тому
ജ്യോതിഷം | രാശി ഫലം | കാർത്തിക 3/4, രോഹിണി, മകയിര്യം 1/2 |
ജ്യോതിഷം | രാശി ഫലം | അശ്വതി , ഭരണി , കാർത്തിക |
Переглядів 295Місяць тому
ജ്യോതിഷം | രാശി ഫലം | അശ്വതി , ഭരണി , കാർത്തിക |
മരണത്തിനു ശേഷം | PART - 6 | ഓജോ ബോർഡിൽ ആത്മാവ് വരുമോ? | After Death | PART - 6 |
Переглядів 1 тис.Місяць тому
മരണത്തിനു ശേഷം | PART - 6 | ഓജോ ബോർഡിൽ ആത്മാവ് വരുമോ? | After Death | PART - 6 |
മരണത്തിനു ശേഷം | PART - 5 | മരണം മുട്ടി വിളിച്ചപ്പോൾ | After Death | PART - 5 |
Переглядів 1,4 тис.Місяць тому
മരണത്തിനു ശേഷം | PART - 5 | മരണം മുട്ടി വിളിച്ചപ്പോൾ | After Death | PART - 5 |
മരണത്തിനു ശേഷം | PART - 4 | മരണം ഒരു അനുഭവം | After Death | PART -4 |
Переглядів 20 тис.2 місяці тому
മരണത്തിനു ശേഷം | PART - 4 | മരണം ഒരു അനുഭവം | After Death | PART -4 |
മരണത്തിനു ശേഷം | PART -3 | After Death | PART -3 |
Переглядів 3,1 тис.2 місяці тому
മരണത്തിനു ശേഷം | PART -3 | After Death | PART -3 |
മരണത്തിനു ശേഷം | PART -2 | After Death | PART -2 |
Переглядів 8 тис.2 місяці тому
മരണത്തിനു ശേഷം | PART -2 | After Death | PART -2 |
മരണത്തിനു ശേഷം | PART -1 | After Death | PART -1 |
Переглядів 6 тис.2 місяці тому
മരണത്തിനു ശേഷം | PART -1 | After Death | PART -1 |

КОМЕНТАРІ

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 3 дні тому

    അമ്മേ ദേവി പരശക്കിതി അമ്മേ ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @radhakrishnan2933
    @radhakrishnan2933 11 днів тому

    കർമ്മഫലവും ആഗ്രഹവും പുനർജ്ജന്മത്തിന് വഴിയോരുക്കുന്നു.

  • @rajikp1565
    @rajikp1565 19 днів тому

    🙏🏻

  • @vipinvasu5031
    @vipinvasu5031 19 днів тому

    Name vipin pooyam birthday 5.2.1985. Am. 3.55

  • @vijianilraj
    @vijianilraj 21 день тому

    🙏🏽🙏🏽

  • @user-tn7my9gm4x
    @user-tn7my9gm4x 22 дні тому

    പലകയിലോ, പായയിലോ എന്നല്ലെ പറഞ്ഞിരിക്കുന്നത്

  • @Subhashmalu7
    @Subhashmalu7 22 дні тому

    🙏🙏🙏🙏

  • @user-tn7my9gm4x
    @user-tn7my9gm4x 23 дні тому

    🙏

  • @RoshanKumar-qv8vm
    @RoshanKumar-qv8vm 24 дні тому

    മുരുകൻ തുണ

  • @user-tn7my9gm4x
    @user-tn7my9gm4x 24 дні тому

    🙏🙏

  • @sreelakshmikt8094
    @sreelakshmikt8094 24 дні тому

    🙏

  • @sheebatk7760
    @sheebatk7760 25 днів тому

    Haraharo harahara

  • @minisaru17
    @minisaru17 27 днів тому

    Om Prasakthiye Namah

  • @sanojm1121
    @sanojm1121 27 днів тому

    🙏🙏🙏

  • @shanthilal8944
    @shanthilal8944 27 днів тому

    Devi saranam

  • @amalanirudhan8390
    @amalanirudhan8390 27 днів тому

    🙏🏻🙏🏻🙏🏻🙏🏻🕉️🙏🏻🙏🏻🙏🏻🙏🏻

  • @ARCHANAARUNRAJ
    @ARCHANAARUNRAJ 28 днів тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @rajikp1565
    @rajikp1565 28 днів тому

    🙏🏻🙏🏻🙏🏻

  • @joysonpvarghese8144
    @joysonpvarghese8144 28 днів тому

    ❤👌

  • @joysonpvarghese8144
    @joysonpvarghese8144 28 днів тому

    🙏

  • @simiselvan5542
    @simiselvan5542 28 днів тому

    🙏🙏🙏

  • @smithakh5658
    @smithakh5658 28 днів тому

    🙏🏽🙏🏽

  • @mosysethunath7795
    @mosysethunath7795 28 днів тому

    🙏

  • @user-tn7my9gm4x
    @user-tn7my9gm4x 28 днів тому

    🙏🙏🙏

  • @tssreelakshmi
    @tssreelakshmi 28 днів тому

  • @thomaszacharia8974
    @thomaszacharia8974 Місяць тому

    പൊട്ട കഥകൾ, ബ്രെയിനിൻ്റെ വിചിത്രമായ സങ്കല്പങ്ങൾ

  • @user-tn7my9gm4x
    @user-tn7my9gm4x Місяць тому

    🙏🙏

  • @binuts9183
    @binuts9183 Місяць тому

    🙏🙏🙏

  • @user-tn7my9gm4x
    @user-tn7my9gm4x Місяць тому

    👌😍

  • @vijuxavier7425
    @vijuxavier7425 Місяць тому

    😍

  • @tssreelakshmi
    @tssreelakshmi Місяць тому

    ❤❤

  • @swapnaraj3939
    @swapnaraj3939 Місяць тому

    ആയില്യം 😥😥...

  • @shaluantony6289
    @shaluantony6289 Місяць тому

    True thing won't recommend anyone playing even for fun. And if you are playing it, you are playing with your life.

  • @user-tn7my9gm4x
    @user-tn7my9gm4x Місяць тому

    😍👍

  • @JeevaRamesh-pk
    @JeevaRamesh-pk Місяць тому

    Sir.....'am Waiting for Thiruvaathira

  • @Vishnuvinu-g8g
    @Vishnuvinu-g8g Місяць тому

    Ok

  • @kandathilparambillinnes7494
    @kandathilparambillinnes7494 Місяць тому

    മരണ സമയത്ത് തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജനും കുറയുമ്പോൾ കാണുന്ന മായ കാഴ്ച്ചകൾ ആണെന്ന് മെഡിക്കൽ സയൻസ് പറയുന്നു.

  • @kandathilparambillinnes7494
    @kandathilparambillinnes7494 Місяць тому

    മരണ സമയത്ത് തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജനും കുറയുമ്പോൾ കാണുന്ന മായ കാഴ്ച്ചകൾ ആണെന്ന് മെഡിക്കൽ സയൻസ് പറയുന്നു.

  • @yeshumon5337
    @yeshumon5337 Місяць тому

    സത്യം ആണ് എനിക്ക് എന്റെ ചേട്ടൻ മരിക്കുന്ന സമയം ഓർമ വരുന്നു

  • @user-tn7my9gm4x
    @user-tn7my9gm4x Місяць тому

    ❤❤

  • @tssreelakshmi
    @tssreelakshmi Місяць тому

    🥰❤️

  • @jineeshkg
    @jineeshkg Місяць тому

    😮❤

  • @jineeshkg
    @jineeshkg Місяць тому

    🙏

  • @sheebanajeeb-ch2ux
    @sheebanajeeb-ch2ux Місяць тому

    ഇത് വരെ പറയാത്ത ഒരു രഹസ്യമാണല്ലൊ സനലെ അത്

  • @sheebanajeeb-ch2ux
    @sheebanajeeb-ch2ux Місяць тому

    അത് സത്യമാണ് ഉള്ളതാണ്

  • @geethahariharan4405
    @geethahariharan4405 Місяць тому

    എന്റെ അപ്പൂപ്പനു ചെറിയതോതിൽ B. P ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ പറഞ്ഞു "എനിക്ക് മരണം അടുത്തു. എന്നെ എന്റെ അമ്മ വിളിക്കുന്നു '. അദ്ദേഹത്തിന്റെ അമ്മ വർഷങ്ങൾക്കു മുമ്പേ. ഞാൻ ജനിക്കുന്നതിനു മുമ്പേ മറിച്ചു പോയിരുന്നു. അന്ന് വൈകുന്നേരം തന്നെ ആശുപത്രിയിൽ എത്തിച്ചു. അന്നു രാത്രിയും പിറ്റേദിവസം പകലും പ്രത്യേകിച്ച് വിശേഷമൊന്നുമുണ്ടായില്ല. ഞാൻ വൈകുന്നേരം അദ്ദേഹത്തെ ആശുപത്രിയിൽ കാണാൻ ചെന്നു. കട്ടിലിൽ എഴുന്നേറ്റിരിക്കുന്നു. എന്നോട് ചായ വാങ്ങി കൊണ്ട് വരുവാൻ പറഞ്ഞു. ഞാൻ കാനിൽ ചായ വിൽക്കുന്ന ആളിൽ നിന്ന് ഒരു ഗ്ലാസ്‌ ചായ വാങ്ങി ക്കൊണ്ട് കൊടുത്തു. വരുന്ന വഴിക്ക് ഒരാൾ ഒരു കാര്യം ചോദിച്ചു ഉത്തരം പറഞ്ഞു വന്നപ്പോൾ അപ്പുപൂപ്പൻ ദേഷ്യപ്പെട്ടു.' ചായയുടെ ചൂട് പോകില്ലേ? വേഗം വാ " അപ്പൂപ്പൻ ചായ കുടിച്ചു. ഞാൻ കുറെ നേരം അവിടെനിന്നു. വേറെ സന്ദർശകർ എത്തിയപ്പോൾ ഞാൻ യാത്ര പറഞ്ഞു വീട്ടിലേക്ക് മടങ്ങി. വൈകുന്നേരം എന്റെ ഭർത്താവ് അദ്ദേഹത്തെ കാണാൻ പോയി. അപ്പോൾ കട്ടിലിൽ കിടക്കുകയായിരുന്നു. ഭർത്താവിന്റെ പേര് വിളിച്ചു. അധികം സംസാരിച്ചില്ല. യാത്ര പറഞ്ഞു മടങ്ങാവേ ഒരു നഴ്‌സ് ഓടി വന്നു പറഞ്ഞു അദ്ദേഹം മരിച്ചു എന്ന്.ഈ വിവരം വീട്ടിൽ വന്നു പറഞ്ഞപ്പോൾ എനിക്കുണ്ടായ ദുഃഖം പറഞ്ഞറിയിക്കാൻ പറ്റില്ല. അദ്ദേഹം മരിച്ചു പോയ അമ്മ വന്നു വിളിക്കുന്നു എന്ന കാര്യം ഞാൻ ഓർത്തു പോയി 🙏 I

  • @maniyappan.k.vvelappan3395
    @maniyappan.k.vvelappan3395 Місяць тому

    നമ്മുടെ അനു ഭാവത്തിൽ നിന്നാണല്ലൊ നാം ഓരോ നിഗമനത്തിൽ എത്തിച്ചേരുന്നത് . അനുഭവം ഗുരു

  • @sheebanajeeb-ch2ux
    @sheebanajeeb-ch2ux Місяць тому

    ശരിയാണ്❤ ഓരോത്തരുടെ അനുഭവത്തിൽ വരുമ്പോഴാണ് മനസിലാകണത്

  • @pranaves382
    @pranaves382 Місяць тому

    🙏🏻🙏🏻🙏🏻

  • @sivapriya7817
    @sivapriya7817 Місяць тому

    ഇങ്ങനെ ഒരുപാട് പേർ പറഞ്ഞു കേട്ടിട്ടുണ്ട്... എന്റെ അപ്പൂപ്പൻ മരിച്ചു അഞ്ചോ ആറോ ദിവസം കഴിയും.. ഒരുദിവസം ഉച്ചയ്ക്ക് അമ്മച്ചി ഉച്ചത്തിൽ നില വിളിക്കാൻ തുടങ്ങി... അപ്പൂപ്പൻ ജനലിന് പുറത്തു നിൽക്കുന്നു... വാതിൽ തുറന്നു കൊടുക്കാൻ... അപ്പൂപ്പൻ മരിച്ചു 41 ആയപ്പോഴേക്കും അമ്മച്ചിയും മരിച്ചു... പിന്നെ അപ്പുറത്തെ വീട്ടിലെ അമ്മച്ചി.. അവരും മരിക്കുന്നതിന് ദിവസങ്ങൾ ക്ക് മുൻപ് അപ്പൂപ്പൻ വന്നെന്നും ആഹാരം ചോദിച്ചെന്നും പറഞ്ഞിരുന്നു... സ്വപ്നമാണോന്ന് ചോദിച്ചപ്പോൾ അല്ല.. ഉച്ചക്ക് ആണെന്നും നന്നായി കണ്ടു സംസാരിച്ചെന്നും പറഞ്ഞു... എന്റെ അമ്മാവി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് അടുത്ത വീട്ടിലെ അമ്മച്ചി വന്നു പറഞ്ഞു രാത്രി മൂത്രം ഒഴിക്കാൻ പുറത്തിറങ്ങിയപ്പോൾ അമ്മാവന്റെ കല്ലറയിൽ ആരോ മുഖം കുനിച്ചിരിക്കുന്ന കണ്ടു എന്നും പേടിച്ചു പോയ അവർ തിരികെ ചെന്ന് ഭർത്താവിനെയും വിളിച്ചു കൊണ്ട് വന്നു... പിന്നൊന്നും കണ്ടില്ലെന്നും... അമ്മാവിയുടേത് പെട്ടെന്നുള്ള മരണം ആയിരുന്നു... അറ്റാക്ക്... വീടിന്റെ അടുത്ത് വേറൊരു അമ്മച്ചി യും ഇതുപോലെ തന്നെ... ഇവരുടെ കുഞ്ഞമ്മ പണ്ടേപ്പോഴോ തൂങ്ങി മരിച്ചത്രേ... ഈ അമ്മച്ചി മരിക്കുന്ന സമയം വരെയും കുഞ്ഞമ്മ പിടിച്ചു വലിക്കുന്നു.. എന്നെ വിടരുതേ എന്ന് പറഞ്ഞു നിലവിളി ആയിരുന്നു... വിടെടീ എന്ന് പറഞ്ഞു കുഞ്ഞമ്മയെ തെറി വിളിയും... മരണത്തിന്റെ അവസാന നിമിഷം വരെയും അങ്ങനെതന്നെ...