Це відео не доступне.
Перепрошуємо.

മലയാളം ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദേശ വനിത അപർണ മൾബറി | myG Flowers Orukodi | Ep

Поділитися
Вставка
  • Опубліковано 29 січ 2022
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    UA-cam - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 2,4 тис.

  • @jackthestuddd
    @jackthestuddd 2 роки тому +32

    അമേരിക്കക്കാരി പച്ചവെള്ളം പോലെ മലയാളം പറയുന്നു എന്ന കുറെ കമന്റ് കണ്ടു . ഈ പെൺകുട്ടി മൂന്ന് വയസ്സ് മുതൽ കേരളത്തിൽ ആണ് താമസിക്കുന്നത് . അപ്പോൾ മലയാളം ആണ് അവരുടെ primary mother tongue . ഇംഗ്ലീഷ് അവരുടെ secondary language ആണ് . അവരുടെ conversation ൽ നിന്നും അറിയാം ഈ പെൺകുട്ടിക്ക് അമേരിക്കൻ accent ഇല്ല എന്ന് . നമ്മളെ ഒക്കെ പോലെ പക്കാ മലയാളി culture ൽ ആണ് വളർന്നത് . ethnicity മാത്രം caucasian latin american mix .father അമേരിക്കൻ ആയതു കൊണ്ട് automatic അമേരിക്കൻ പൗരത്വം ഉണ്ട് . എന്നിട്ടും ലോകത്തിലെ ഏറ്റവും വലിയ life style ഉള്ള അമേരിക്കയിൽ വന്നു താമസിക്കാതെ കേരളത്തിൽ വന്നു താമസിക്കുന്ന ഈ കുട്ടിക്ക് ഒരു salute 👍

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +24

    മലയാളീസ് പോലും ഇത്ര ഭംഗിയായി മലയാളം സംസാരിക്കില്ല 🤔🤔പുണ്യം ചെയ്ത അച്ഛനും അമ്മയും ❤️❤️

  • @DoctorTalks.
    @DoctorTalks. 2 роки тому +524

    അവർ 'അച്ഛൻ' എന്ന് ഉച്ഛരിക്കുന്നത് പോലും 90% മലയാളികളെക്കാൾ നന്നായി ആണ്.... 🧡

    • @sarathchandranrvlogger5501
      @sarathchandranrvlogger5501 2 роки тому +8

      അവർ കഴിവതു ഉച്ചാരണം ശ്രേദ്ധിക്കുന്നുണ്ട്

    • @24__Stories
      @24__Stories 2 роки тому +6

      Sathyam

    • @miniatureworld2174
      @miniatureworld2174 2 роки тому +4

      മലയാളികൾ അധികം പപ്പൻ ഡാഡി എന്നൊക്കെയേ വിളിക്കു

    • @ashanvarghese1687
      @ashanvarghese1687 2 роки тому +1

      .

    • @ajmalbiju7272
      @ajmalbiju7272 2 роки тому +2

      @@miniatureworld2174 mm ayinentha kuzhappam 🥴

  • @rajanm2876
    @rajanm2876 2 роки тому +5

    എത്ര മനോഹരമായി ഈ അമേരിക്കക്കാരി മലയാളം സംസാരിക്കുന്നു !!! മലിയാലം അരിഞ്ഞുകൂടാത്ത മലയാളി കൊച്ചമ്മമാർക്ക് ഇവരുടെ ഒരു ടൂഷൻ വേണ്ടിയിരിക്കുന്നു. മലയാള പദങ്ങൾ മന:പൂർവ്വം ഒഴിവാക്കി അവിടെയൊക്കെ ഇംഗ്ലീഷ് വാക്കുകൾ തിരുകിക്കയറ്റാൻ ശ്രമിക്കുന്ന TV / radio ആങ്കർമാരും ഫ്ളവേഴ്സ് TV യിലെ കുഞ്ഞുമക്കളുടെ പാട്ടുകൾ വിലയിരുത്തി അഭിപ്രായം പറയാനിരിക്കുന്ന ജഡ്ജസും കൂടാതെ രഞ്ജിനി ഹരിദാസിനെപ്പോലുള്ള അവതാരികമാരും ഇവരുടെ മലയാള ഭാഷ ഉച്ചാരണം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു!!! അതിനേക്കാൾ അതിശയിപ്പിച്ചത് ഈ പരിപാടിയുടെതൊട്ടടുത്ത ദിവസം ഒരു പാലക്കാട്ടുകാരി മലയാളിയുടെ ഭാഷാശുദ്ധിയും കേൾക്കാനിടയായി. ഇതൊക്കെ കേൾക്കുമ്പോൾ ഈ അമേരിക്കൻ സഹോദരിയെ ഓർത്ത് ഒരു മലയാളിയായ ഞാൻ അഭിമാനം കൊള്ളുന്നു. 🙏

  • @rageshkrishnan6975
    @rageshkrishnan6975 2 роки тому +735

    നന്ദി പറയേണ്ടത് അപർണയുടെ രക്ഷകർത്താക്കൾക്കാണ് അവരുടെ മകളെ നമ്മുടെ സംസ്ക്കാരം പഠിക്കാൻ അനുവദിച്ചതിന് 🙏🙏

    • @നിലപാട്
      @നിലപാട് 2 роки тому +9

      👍👍👍

    • @007sooraj
      @007sooraj 2 роки тому +8

      @@dayarejigeorge9338yes. No where in Indian culture says it's wrong.

    • @ashwin5072
      @ashwin5072 2 роки тому +2

      @@dayarejigeorge9338 ath disorder ahn allathe avarude kuzhappam alla

    • @user-sk3ho6pu3p
      @user-sk3ho6pu3p 2 роки тому +7

      @@dayarejigeorge9338 ബെസ്റ്റ്. താൻ ആ കുറ്റം മാത്രമേ കണ്ടുള്ളൂ അല്ലെ

    • @sharathkumarpvsharath7947
      @sharathkumarpvsharath7947 2 роки тому +2

      @@dayarejigeorge9338 anddi myra

  • @PSCSHACKS
    @PSCSHACKS 2 роки тому +1820

    നല്ല ശബ്ദം, നല്ല സ്ഫുടത....👍 ഇവിടുത്തെ മംഗ്ലീഷ്കാർ കണ്ടു പഠിക്കേണ്ടത് തന്നെ ഈ മദാമ്മ കുട്ടിയെ...

    • @jayav3640
      @jayav3640 2 роки тому +45

      നമ്മുടെ സംസ്കാരം ..അത് നമ്മൾ നഷ്ടപ്പെടുത്തരുത്. നമ്മുടെ ഭാഷ, സാഹിത്യം, കല, സംഗീതം, ഭക്ഷണം, വസ്ത്രം, കാടുകൾ, കാവുകൾ, കുളങ്ങൾ, മരങ്ങൾ, വയലുകൾ, പുരാതന നിർമ്മിതികൾ, ക്ഷേത്രങ്ങൾ, തത്ത്വചിന്ത, ആത്മീയത, ചരിത്രം. . .

    • @girijaharikumar8036
      @girijaharikumar8036 2 роки тому +9

      👍👍👍👍🥰

    • @reney1452
      @reney1452 2 роки тому +10

      Satyam. Ivide banglore kure ennam undu English mathrame parayoo. Mattu state karu avarde mother toungue veettil upyokikum ennal e malayalikal manglish mathreme parayoo... Prethekichu pillarodum...
      Relatives varumbo thane malayalam varum.

    • @mvmv2413
      @mvmv2413 2 роки тому +6

      കുട്ടിയെന്നൊക്കെ പതുക്കെ പറ. അവർക് മലയാളം അറിയാം. അപാര മൾബെറി!
      m വര്ഗീസ്.

    • @susanannabraham4032
      @susanannabraham4032 2 роки тому +2

      @@jayav3640 llllĺ

  • @keralagreengarden8059
    @keralagreengarden8059 2 роки тому +15

    നല്ലൊരു മെസേജ് സമൂഹത്തിനു കൊടുത്തു. എപ്പോഴും ചിരിച്ച മുഖം (മലയാളി കൾച്ചർ അടിപ്പൊളി, കേരളീയൻ അടിപൊളി ) അപർണ്ണയുടെ മാതാപിതാക്കൾക്ക് Big salute

  • @ambujammadhu6959
    @ambujammadhu6959 2 роки тому +6

    അപർണ ഒരു പാട്‌ സ്‌നേഹം മലയാളം ഇത്ര ഏറെ സ്നേഹിക്കുന്നു അഭിമാനം തോന്നുന്നു മലയാളികൾ പോലും ഇത്ര നന്നായി മലയാളം പറയുന്നില്ല. അപർണയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം. 👌👌👌👍👍❤❤❤❤

  • @lizypaul7423
    @lizypaul7423 2 роки тому +180

    ഞങ്ങളുടെ ഭാഷ സ്വന്തം എന്ന് കരുതി സ്വീകരിച്ച അപര്ണയ്ക്കു എന്റേ 🙏🙏❤❤❤❤❤🥰🥰🥰🥰🥰👌🏻👌🏻👌🏻ബിഗ് സല്യൂട്ട്

  • @muthalavan1122
    @muthalavan1122 2 роки тому +1154

    അപർണ എത്ര മധുരമായി പാടി.. ശരിക്കും എത്ര വിനയം ആണ്..

  • @Aafiyasvlog
    @Aafiyasvlog 2 роки тому +18

    അപർണ നിങ്ങൾ ഞങ്ങൾ മലയാളികൾക്ക് അഭിമാനമാണ്. നിങ്ങളുടെ സൗണ്ട് വളരെ നന്നായിട്ടുണ്ട്.

  • @moideenshavpkkd8017
    @moideenshavpkkd8017 2 роки тому +13

    ഏറ്റവും നല്ല culture നമ്മുടേത് തന്നെ , ഒരു അമേരിക്ക കാരി പറയുബോൾ സന്തോഷം ❤️

  • @chithravenkitesh2983
    @chithravenkitesh2983 2 роки тому +132

    ഈ കുട്ടി മലയാളികളുടെ അഭിമാനം ആണ്, പരിചയപ്പെടുത്തി തന്നതിന് സാറിനും, flowers ചാനലിനും ഒരു പാട് നന്ദി അറിയിക്കുന്നു

    • @sonumannarathukattil9941
      @sonumannarathukattil9941 2 роки тому

      നീ നിന്റെ അഭിമാനം ആണെന്ന് പറഞ്ഞാൽ മതി,മലയാളികളുടെ മൊത്തം നീ ഏറ്റെടുക്കേണ്ട .പ്രകൃതി വിരുദ്ധ ബന്ധത്തിൽ ലെസ്ബിയൻ ആയിരിക്കുന്ന ഇവൾ മലയാളികളുടെ അഭിമാനം അല്ല.

  • @shalusandangelsworld7849
    @shalusandangelsworld7849 2 роки тому +771

    എന്തു നന്നായി മലയാളം പറയുന്നത്. അപർണ എന്തു രസമാണ് സംസാരം കേൾക്കാൻ 👍❤😍

  • @niyassali5241
    @niyassali5241 2 роки тому +100

    എത്ര വിനയത്തോടെ യാ സംസാരിക്കുന്നത് 🙏എന്തായാലും ഈ പ്രോഗ്രാം അടിപൊളി ❤❤ii like it

  • @abhiramikumar
    @abhiramikumar 2 роки тому +200

    മലയാളം മറക്കുന്ന മലയാളിക്ക് മുൻപിൽ മലയാളഭാഷയുടെ നൈർമല്യവും, വിശുദ്ധിയും എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്തി തന്ന എപ്പിസോഡ്.💖💖💖💖💖💖💖💖Aparna Chechi ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം 😘

  • @asraphali8819
    @asraphali8819 2 роки тому +277

    പേരുലുണ്ടു് കൗതകം അപർണ്ണാ മൾബറി ....... എന്ത് രസമാണ് സംസാരം ഇത്രയും നല്ല എപിസോഡ് സ്വപ്നത്തിൽ മാത്രം ...... Woooooooow super Thanks for super speech Abrna mal barry.....💜💚💙👌👌👌👌👌👍👍👍👍👍💐💐💐💐💐💐💐💐💐💐

    • @tmathuri5733
      @tmathuri5733 2 роки тому +3

      :

    • @asraphali8819
      @asraphali8819 2 роки тому +1

      @@dayarejigeorge9338 മോനെ ജോർജ്കുട്ടാ ആയ്സ് കട്ടമേൽ പെയ്ന്റ് അടിക്കാതെ .....

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 2 роки тому +1

      👍

  • @thathvamasi9097
    @thathvamasi9097 2 роки тому +279

    ഭാരത സംസ്കാരം മകളെ പഠിപ്പിച്ച അപര്ണയുടെ മാതാ പിതാക്കൾക്കു കോടി പ്രണാമം. 🙏🙏🙏

    • @JF59122
      @JF59122 2 роки тому

      Athe oru random chodyam 90,000 inte Malayalam onnu paranjutheruvo?

    • @rosemedia8909
      @rosemedia8909 Рік тому

      ലെസ്ബിയൻ ആകുന്നതാണോ നിന്റെ ഭാരത സംസ്കാരം 😡😡

    • @ajut9961
      @ajut9961 Рік тому +2

      ​@@rosemedia8909 Bharat thil pande ullathe thanne allae homosexuality. Palla temple sculpture lum homosexuality description undallo.

  • @suryakiran7822
    @suryakiran7822 2 роки тому +5

    അപർണ എന്നത് ഏതേലും ഒരു ഭാഷയെയൊ സംസ്കാരത്തെയോ പ്രാതിനിത്തീകരിക്കുന്ന വ്യക്തിയായല്ല മറിച് ഒരാൾക്കു അയാളുടെ ഇഷ്ട്ട സംസ്കാരവും തിരഞ്ഞെടുക്കാൻ സ്വാതന്ദ്ര്യം ഉള്ള വെക്തിയാണ് ആധുനിക മനുഷ്യൻ എന്നതിന്റെ ഉദാഹരണം ആണ്..

  • @urumeesthamban8019
    @urumeesthamban8019 2 роки тому +133

    മാതൃഭാഷ അറിയുന്നതും പറയുന്നതും അപമാനമായി കരുതുന്ന കേരളത്തിലെ ചില വിദേശ മലയാളികൾ കണ്ടു പഠിക്കട്ടെ. സ്വന്തം ഭാഷയല്ലാതിരുന്നിട്ടും മലയാളഭാഷയെ ഇത്രയധികം നെഞ്ചോടു ചേർത്ത അപർണ്ണ മൾബറിക്ക് എന്റെ Big Salute. 🌹😘😘

    • @vineetham9974
      @vineetham9974 2 роки тому

      @Maria Thomas ll

    • @HD-cl3wd
      @HD-cl3wd 2 роки тому +3

      മാതൃഭാഷ എന്ന് പറഞ്ഞിട്ട് കാര്യമില്ല... നല്ല മലയാളം പറയാൻ അറിയണം... കാസറഗോഡ് ഒക്കെ മലയാളം നാണം കെട്ടു പോകും

    • @sanalcs1987
      @sanalcs1987 2 роки тому +1

      സത്യം

    • @HD-cl3wd
      @HD-cl3wd 2 роки тому +2

      അവർ കൊല്ലം ജില്ലയിൽ ആയോണ്ട് ആണ് ഇത്രയെങ്കിലും നല്ല മലയാളം പറയുന്നത് 👍👍

    • @DrFormulator
      @DrFormulator 2 роки тому

      Aaa kutty keralathil valarnnathkond malayalam parayunnu ivdathe kuttikal videshath valarnnathkond avdathe language parayunnu randum onnalle

  • @sathinimmis289
    @sathinimmis289 2 роки тому +141

    മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു ....... വിദേശ രാജ്യങ്ങളിൽ മലയാളിക്ക് ഒരു ബഹുമാനം നല്കുന്നുണ്ട്....... അഭിനന്ദനങ്ങൾ അപർണ്ണ .....

  • @nasiarchitecture9917
    @nasiarchitecture9917 2 роки тому +52

    അപർണയുമായിട്ടുള്ള ഇന്നത്തെ പ്രോഗ്രാം പൊളിച്ചു..
    അപർണ യിലൂടെ ഒരുപാട് അറിവുകൾ നേടാൻ സാധിച്ചു നന്ദിയുണ്ട് .

  • @sunilsunilct4262
    @sunilsunilct4262 2 роки тому +5

    മാതാമ്മ കേരളത്തെപ്പറ്റി പറഞ്ഞു കൊതിപ്പിച്ചു. ഇത്ര ഭംഗിയുണ്ട് നമ്മുടെ നാടിന് 😍

  • @ananthan3093
    @ananthan3093 2 роки тому +47

    അപർണ്ണ നമസ്തെ കേരളത്തെ അതുപോലെ മലയാളഭാഷയെ ഇത്രയും സ്നേഹിക്കുന്ന മോൾക്ക് എന്റെ 🙏

  • @ridhuscreation6949
    @ridhuscreation6949 2 роки тому +444

    അത്ഭുതം തോന്നി... അഭിമാനവും... ഒരുപാട് സ്നേഹം ഈ ടീച്ചറോട്... രണ്ടുപേരും തകർത്തു.... സൂപ്പർർർർ....

    • @sarathchandranrvlogger5501
      @sarathchandranrvlogger5501 2 роки тому

      ഭയങ്കരം

    • @ridhuscreation6949
      @ridhuscreation6949 2 роки тому +6

      ഞാൻ നേരിട്ടറിഞ്ഞിട്ടുള്ളതാ... ബാംഗ്ലൂരിലുണ്ടായിരുന്നപ്പോൾ നമ്മൾ മലയാളികളെ കണ്ടിട്ട് സന്തോഷത്തോടെ മലയാളത്തിലെന്തെങ്കിലും ചോദിച്ചാൽ അവർ ഇംഗ്ലീഷിൽഅല്ലാതെ റിപ്ലൈ തരില്ല... അത് വച്ചു നോക്കുമ്പോൾ ഈ ടീച്ചർ പറഞ്ഞത് കേട്ടോ അമേരിക്കയിലുള്ള മലയാളി ഫ്രണ്ടിനോട് വീട്ടിൽ മലയാളം സംസാരിച്ചു കുഞ്ഞിനെ മലയാളം പഠിപ്പിക്കണമെന്ന്.. നമുക്ക് പലർക്കും തോന്നാത്ത കാര്യം ഒരു ഇംഗ്ലീഷ് കാരി പറഞ്ഞപ്പോൾ നമ്മൾ അവരെക്കുറിച്ചു അഭിമാനിക്കണം, സ്നേഹിക്കണം.. മാതൃഭാക്ഷയെ സ്നേഹിക്കുന്നവർക്ക് അതേ പറയാൻ പറ്റു... ഭയങ്കരം എന്നൊക്കെ പറയാൻ എന്തിരിക്കുന്നു????

    • @ridhuscreation6949
      @ridhuscreation6949 2 роки тому +2

      @@sarathchandranrvlogger5501 എന്താണ് ഭയങ്കരം... എന്റെ വാക്കുകളോ??

    • @aswathy5245
      @aswathy5245 2 роки тому +2

      @@ridhuscreation6949 ചില ചൊറിയന്മാർ ഉണ്ട് mind ചെയ്യണ്ട

  • @techworldmedia3456
    @techworldmedia3456 2 роки тому +87

    എന്റെ സാറെ അപർണ്ണയുടെ ചിരി ഹൊ ഒരു രക്ഷയുമില്ല...
    ❤️❤️❤️

  • @anandk.c1061
    @anandk.c1061 2 роки тому +13

    അമൃതാനന്ദമായി ആശ്രമത്തിൽ വളർന്ന malbarry മോളെ ഭാരതത്തിന്റെ രത്നം ആയി വളർത്തി എടുത്തു 👏👏👏❤️❤️❤️🕉️🕉️👌👌👌ഓം 🕉️അടിപൊളി

  • @mjoypalasseri3086
    @mjoypalasseri3086 2 роки тому +31

    കാര്യം ഇനി എന്തായാലും നമ്മുടെ തെരുവിൽ ജീവിക്കുന്ന ജീവികളെ സഹായിക്കാനുള്ള ആ മനസ്സ് അത് ആരും കാണാതെ പോകരുത് പ്രത്യേകിച്ച് അതും ഒരു വിദേശി....👏

  • @_big_.pokx_
    @_big_.pokx_ 2 роки тому +56

    നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു വനിത. ഇവരെ കണ്ട് പഠിക്കണം. നമ്മുടെ സംസ്കാരത്തെ ഇത്രയും സ്നേഹിക്കുന്ന ഒരു നല്ല lady. ഒത്തിരി സന്തോഷം തോന്നി. നന്ദി.....

  • @abdullamoossa
    @abdullamoossa Рік тому +13

    ഇവരുടെ ഇംഗ്ളീഷ് ക്ലാസ് കാണാറുണ്ട്... ഇപ്പോൾ ഒരുപാട് ഇഷ്ടം

  • @Priyanka-ps1ym
    @Priyanka-ps1ym 2 роки тому +118

    I know Aparna since long back, she was a student of Amrithavidyalaya Pudiyakavu, where my Mom was working as a teacher. I'm so glad to see her after a long time. Thank you Flowers TV. I just forwarded this video to my mom, she will be so happy 🥰

  • @Arjun__s
    @Arjun__s 2 роки тому +289

    നമ്മുടെ മലയാളികൾക്ക് അഭിമാനം ആയാ ഈ അമേരിക്കൻ പെണ്ണ് തകർത്തു... 👍🏻👍🏻🥰🥰

  • @rhajund5983
    @rhajund5983 2 роки тому +105

    വളരെ വളരെ സന്തോഷം ഒരു വിദേശവനിതയുടെ മലയാളം അമേസിങ് എല്ലാ ആശംസകളും

  • @ammusvlogg1247
    @ammusvlogg1247 2 роки тому +5

    ഇന്നത്തെ ഈ എപ്പിസോഡ് വളരെ വിലമതിക്കുന്നു !കാരണം ഇങ്ങനെ ഒരു മഹാ മനസ്ക്ക നമ്മുടെ സംസ്ഥാനത്തു ഉണ്ടായിരുന്നുവെന്നത് അറിയുന്നതിൽ !ആ ഒരു സൃഷ്ടിയെ രൂപപ്പെടുത്താൻ സഹായിച്ച അമൃതാനന്ദ മയി മഠ ത്തിനോടും അമൃത പീഠത്തിനോടും നന്ദി പറയുന്നു. നമ്മൾ മലയാളികൾ ആണെന്നല്ലാതെ മലയാളത്തെ ക്കുറിച്ചോ ഭാരതത്തിനെ ക്കുറിച്ചോ സംസ്കൃതത്തെ ക്കുറിച്ചോ അതിന്റെ സംസ്ക്കാരത്തെ ക്കുറിച്ചോ ഒന്നും ജ്ഞാനികളല്ല. എത്ര വൃത്തിയായിട്ടാണ് ആ മഹതി മലയാളം സംസാരിക്കുന്നത്. വിദേശത്തേക്ക് വീണ്ടും ചേക്കേറിയതിനാൽ ചെറിയൊരു slang കടന്നു വരുന്നു. പക്ഷെ അതൊരു ഭാഗ്യമായി കാണണം. കാരണം അതുകൊണ്ട് തന്നെ അവർക്കു നമ്മുടെ ഭാഷ ഇംഗ്ലീഷിലൂടെ പകർന്നു കൊടുക്കാനും നമ്മളെത്തന്നെ നമ്മുടെ ഭാഷയും ഇംഗ്ലീഷും പഠിപ്പിക്കാൻ കഴിയുന്നു. Tik tok ൽ കാണാറുണ്ട്, entry app പരസ്യം കണ്ടിട്ടുണ്ട്. പക്ഷെ ഞാൻ വിചാരിച്ചിരുന്നത് dubbing ആയിരുന്നുവെന്നാണ് !ഈ program അവരെ ക്കൂടുതൽ മനസ്സിലാക്കാൻ ഉപകരിക്കും. Mr. ശ്രീകണ്ഠൻ nair 'പങ്കായം ' എന്ന് വെപ്രാളത്തിൽ പഠിപ്പിച്ചു. അതല്ല അവർ ഉദ്ദേശിച്ചത്. വലിയ തുഴ ie. കഴുക്കോൽ ( മുള കൊണ്ടുള്ള )ആണ്. കഴുക്കോൽ എന്നാണ് പറയേണ്ടി യിരുന്നത്.എന്തായാലും ആ മഹതിയുടെ (അപർണ്ണാ മൽബെറി മാഡം )ചരണാരവിന്ദത്തിൽ ആയിരമായിരം പ്രണാമം 🌹❤️❤️❤️

  • @user-lg1td5wv4n
    @user-lg1td5wv4n 2 роки тому +7

    മലയാളികൾക്ക് പോലും ഇത്രെയും നന്നായി സംസാരിക്കാൻ കഴിയില്ല...അപർണ....തകർത്തു.

  • @ayyappanp5823
    @ayyappanp5823 2 роки тому +332

    ആരും നോക്കാനില്ലാത്ത മൃഗങ്ങളെ നോക്കും എന്ന് കേട്ടപ്പോൾ വളരെ സന്തോഷം

  • @jyothysuresh6237
    @jyothysuresh6237 2 роки тому +23

    മലയാളനാടിന്റെ സ്നേഹവും, സംസ്കാരവും, ഭാഷയും, ഭക്ഷണ രീതി പോലും കൃത്യമായി മനസ്സിലാക്കു കയും മൂല്യം തിരിച്ചറിഞ്ഞു ജീവിതത്തിൽ പകർത്തുകയും ചെയ്ത
    അപർണ യ്ക്ക്... ബിഗ് സല്യൂട്ട്..... 🤝💐💐🎉🎉🌸🌸🌟🌟😍😍♥️♥️🔥🔥
    വളരെ interesting ആയ എപ്പിസോഡ്
    ആയിരുന്നു... 👏👏

  • @jamesam1194
    @jamesam1194 Рік тому +7

    ഈ പ്രോഗ്രാം നമ്മളെ ഓരോരുത്തരെയും പിടിച്ചിരുത്തും നമ്മുടെ മലയാള ഭാഷയെ 24ക്യാരറ്റയി ഉയർത്തിക്കാട്ടിയ അപർണ്ണ മൽബാറിക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @hawkgrab
    @hawkgrab 2 роки тому +81

    Amazing Lady! Beauty! Brains! Humble! Woman of substance! Malayali's pride.

  • @ajiwilson1882
    @ajiwilson1882 2 роки тому +8

    എല്ലാ മലയാളികളും ഇതു കാണേണ്ടതാണ്...... നമ്മുടെ നാട്ടിലെ പലരും സംസാരിക്കുന്നതു കേൾക്കുമ്പോൾ, ചിരി വരും.....

  • @linunjarangal6636
    @linunjarangal6636 2 роки тому +278

    മലയാളിക്ക് പോലും നേരെ ചൊവ്വേ മലയാളം സംസാരിക്കാൻ അറിയില്ല അപർണ chechi സൂപ്പർ..... 😍😍👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻❤❤❤❤❤

    • @MESSIREALGOAT
      @MESSIREALGOAT 2 роки тому +8

      Aaru paranju eneechu podoo

    • @linunjarangal6636
      @linunjarangal6636 2 роки тому

      Ninakk avarude rajath poy ithupole aviduthe bhasha thettu koodathe samsarikkan puttumo.... Allathe fake idiyum create cheythu comment box il chelakkan nikkaruth...... Nallath kandal nallath ennu parayan padikkanam......

    • @beenanarendran1405
      @beenanarendran1405 2 роки тому

      @@linunjarangal6636
      L
      L

    • @beenanarendran1405
      @beenanarendran1405 2 роки тому

      @@linunjarangal6636 l
      L
      L
      L
      L

    • @beenanarendran1405
      @beenanarendran1405 2 роки тому

      @@linunjarangal6636 l
      L
      L
      L
      L

  • @aksharabalakrishanan823
    @aksharabalakrishanan823 2 роки тому +13

    മലയാളം ഒരു മനോഹരമായ ഭാഷ തന്നെയാണ്... അതിന്റെ വൈവിദ്ധ്യം അതിശയകരമാണ്,,, എന്നാൽ മലയാളികൾക്കിടയിൽ തന്നെ ഈ ഭാഷ സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളവരെ കാണാം...ഈ അമേരിക്കൻ വനിത അത്യാവശ്യം നല്ല സ്പുടതയോടെ മലയാളം സംസാരിക്കുന്നത് കണ്ടപ്പോൾ തികച്ചും അത്ഭുതം മാത്രം 😍😍😍

    • @HD-cl3wd
      @HD-cl3wd 2 роки тому

      ഏറ്റവും നല്ല മലയാള ഭാഷ ഉപയോഗിക്കുന്നത് കൊല്ലം ജില്ലയിൽ മാത്രം

  • @nizarrahim1294
    @nizarrahim1294 2 роки тому +2

    കൈരളി എന്ന പോറ്റമ്മയുടെ നെഞ്ചിലെ ചൂടുപറ്റി വളർന്ന അപർണയുടെ പ്രത്യുപകാരമോ ഈ ഭജന പാട്ട്. സുന്ദരം, മനോഹരം. വിജയാശംസകൾ....അമേരിക്കയെന്ന സ്വപ്ന ഭൂമിയിൽ ജനിച്ചിട്ടും ആ സംസ്കാരത്തിൽ വളരാൻ ഭാഗ്യം കിട്ടാത്തവളൊ! ഭാഗ്യം കിട്ടിയതു മലയാള മണ്ണിന്. തന്റെ ചൂടും ചൂരും പകർന്നു താലോലിച്ചു ഓമനിച്ചു വളർത്താൻ.

  • @Malayali385
    @Malayali385 2 роки тому +17

    എന്തൊരു വിനയം 😍😍😍നല്ലൊരു character..
    സാരിയൊക്കെ നല്ല രീതിയിൽ വൃത്തിയിൽ വയർ കാണാത്ത രീതിയിൽ ഉടുത്തിട്ടുണ്ട് 😍😍❤️❤️

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 роки тому +4

      Ningal enthina avarde vayar nokkan pokune.🙄

    • @Malayali385
      @Malayali385 2 роки тому +3

      വയർ നോക്കിയപ്പോ കണ്ടില്ല.. അത്കൊണ്ട് പറഞ്ഞു

    • @Hiux4bcs
      @Hiux4bcs 2 роки тому +1

      വയറ് നിൻറ weakness ആണോ മോനേ

    • @Malayali385
      @Malayali385 2 роки тому +1

      @@Hiux4bcs മോനല്ല... മോളാ 😌😌

  • @itsmyspace356
    @itsmyspace356 2 роки тому +37

    ഞാൻ ഒരു തമിഴൻ ആണെങ്കിലും എനിക്ക് മലയാളം ഒരുപാട് ഇഷ്ടമാണ്. അപർണ സഹോദരി നിങ്ങളുടെ മലയാളം സംസാരിക്കുന്ന കഴിവ് എന്നെ വളരെയധികം ആകർഷിച്ചു. എനിക്ക് മലയാളം കുറച്ച് അറിയാം, പക്ഷേ മലയാളം നന്നായി പഠിക്കാനും സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു.😇😇

    • @zindhus
      @zindhus 2 роки тому +2

      ഇത് മലയാളം നന്നായി കൈകാര്യം ചെയ്തിട്ടുണ്ടല്ലോ.. സ്വന്തം ആയി എഴുതിയത് ആണോ.... അതോ ആരേലും help ചെയ്തതോ?

    • @itsmyspace356
      @itsmyspace356 2 роки тому +5

      @@zindhus ഒത്തിരി നന്ദി🙏🙏. ഇത് ചെയ്യാൻ Google എന്നെ സഹായിച്ചു😅😅

    • @Shyamjithkumar
      @Shyamjithkumar 2 роки тому +2

      Tamil❤മലയാളം 😊

    • @itsmyspace356
      @itsmyspace356 2 роки тому

      @@Shyamjithkumar 😇😇❤️

    • @vishnuvishnu.n5213
      @vishnuvishnu.n5213 2 роки тому

      എനിക്ക് തമിഴ് നല്ലം ഇഷ്ടാണ് ❤ഏറ്റവും romantic ആയിട്ട് സംസാരിക്കാൻ പറ്റുന്ന languege tamil ❤

  • @manojcpaulose
    @manojcpaulose 2 роки тому +46

    ഇത് കണ്ടിട്ടെലും നമ്മുടെ മക്കളെ മലയാളം നിർബന്ധമായും പഠിപ്പിക്കും എന്ന് തീരുമാനിക്കുക......

  • @RDi6003
    @RDi6003 2 роки тому +10

    ഒരു മലയാളി ആയി ജനിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ദൈവമേ . proud to be a #മല്ലു

  • @dharshanstatus4889
    @dharshanstatus4889 2 роки тому +4

    ആദ്യം ആയാണ് ഈ പരുപാടി full കാണുന്നത്. അപർണ ചേച്ചിയെ കണ്ടു കൊണ്ട് വന്നത് ആണ്. ഒത്തിരി ഇഷ്ടം ആണ് അപർണ mulbary ചേച്ചിയെ.

  • @MylivingArt
    @MylivingArt 2 роки тому +50

    ഇത്രേം ദിവസം കണ്ടതിൽ, കണ്ടും,കേട്ടും ഇരിക്കാൻ തോന്നുന്ന ഒരു episode ithu മാത്രമാണ്...മാത്രമല്ല,പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ പോലും ഇംഗ്ലീഷ് സംസാരിക്കുമ്പോൾ, സ്വന്തം മാതൃഭാഷയായി മലയാളത്തെ കാണുന്ന ഒരു വിദേശ വനിത...big salute സഹോദരീ...❤️😍

  • @sulabhaasokan9001
    @sulabhaasokan9001 2 роки тому +24

    മലയാളത്തെ പുച്ഛിക്കുന്നവർക്കു ഇതൊരു പാഠമാകട്ടെ.. മലയാളത്തെ സ്നേഹിച്ച മറുനാട്ടുകാരിക്ക് എന്റെ അഭിനന്ദനങ്ങൾ. 👍
    അമ്മ

  • @bijumonpulikkottil6882
    @bijumonpulikkottil6882 2 роки тому +3

    വസുദേവൈക കുടുംബം .....
    ഇൻഡ്യ ......
    നാനാത്വത്തിൽ ഏകത്വം എന്ന് ഇൻഡ്യയെ കുറിച്ച് ചെറുപ്രായത്തിൽ പഠിച്ചിട്ടുണ്ട്.
    പക്ഷെ ഇന്ന് ഈ പ്രോഗ്രാം കണ്ടപ്പോൾ ഇൻഡ്യയെ സ്നഹിക്കുന്ന ബഹുമാനിക്കുന്ന ആ സംസ്കാരത്തിന്റെ ഭാഗമാകുന്നതിന് കൊതിക്കുന്ന വിദേശികളെ തുറന്നു കാണിക്കുന്ന ഒരു പ്രോഗ്രാം .......
    Great India.....

  • @sujithsujith155
    @sujithsujith155 2 роки тому +21

    ഞാൻ ഈ എപ്പിസോഡ് മുഴുവനും ഇരുന്ന് കണ്ടു എന്തൊരു ക്യൂട്ട് ആണ് എന്ത് രസമാണ്

  • @gayathrir3864
    @gayathrir3864 2 роки тому +132

    എത്ര നന്നായിട്ടാണ് മലയാളം സംസാരിക്കുന്നത് നമ്മൾ മറുനാട്ടിൽ പോയി അവിടെ ഉള്ള സംസ്കാരം പഠിപ്പിച്ചു കൊടുക്കും അപർണ 👌👌👌

    • @sarathchandranrvlogger5501
      @sarathchandranrvlogger5501 2 роки тому +1

      അപർണയുടെ പാട്ട് എങ്ങനെയുണ്ട് കൊള്ളാമോ?

  • @akbarakku5049
    @akbarakku5049 2 роки тому +36

    അത്ഭുതം തോന്നുന്നു നമ്മൾ മലയാളികൾ സംസാരിക്കുമ്പോൾ പകുതിയും ഇംഗ്ലീഷ് കയറി വരും ഇവർ കൂടുതലും മലയാളത്തിൽ സംസാരിക്കാൻ ശ്രമിക്കുന്നു 🙏🙏👏👏

    • @adasserypauly1427
      @adasserypauly1427 2 роки тому +1

      Correct👍 ഇംഗ്ലീഷ് ടീച്ചർ ആയിട്ടും അല്ലെ 😄

  • @annmary1182
    @annmary1182 2 роки тому +37

    She is my English teacher.. I'm really proud of you ma'am 🥰

  • @balagopalank7262
    @balagopalank7262 2 роки тому +29

    Aparna mulberry, നിങ്ങൾ ഒരു സംഭവം തന്നെ, സമ്മതിച്ചു, കേരളത്തെ ഉൾക്കൊണ്ടതിൽ സന്തോഷം

  • @vyshakhashokan2100
    @vyshakhashokan2100 2 роки тому +65

    സ്ഥിരമായി ഇൻസ്റ്റയിൽ കാണുന്നു ടീച്ചറിനെ അപർണ്ണ മൾബെറി സൂപ്പറായിട്ടാ മലയാളം പറയുന്നത് 😍🥰 അപ്പോളൊക്കെ ഞാൻ ചിന്തിക്കും ഞാനൊക്കെ എന്നാ ഇതുപോലെ ഇംഗ്ലീഷ് പറയാൻ പഠിക്കുന്നതെന്ന്

    • @sarathchandranrvlogger5501
      @sarathchandranrvlogger5501 2 роки тому +1

      അപർണ്ണയുടെ ഇൻസ്റ്റ ഫോളോ ചെയ്യിതിട്ടുണ്ടോ

  • @kvm8462
    @kvm8462 2 роки тому +7

    അപർണയുടെ മനസ്സും മലയാളവും ഒന്നിച്ചു ഒഴുകുന്നു. അഭിനന്ദനങ്ങൾ ❤️👌എന്റെ കൊച്ചു മകൻ അമേരിക്കയിൽ ഒരുന്യൂ യോർകറായി ക്യുൻസിലെ അസ്ടോറിയയിൽ എന്റെ മകനോടൊത്തു താമസിക്കുന്നു . കഴിഞ്ഞ 3 മാസത്തോളം ഞാനും ഭാര്യ യും അവരോടൊപ്പം ഉണ്ടായിരുന്നു. കൊച്ചുമകനോടൊപ്പം ഞങ്ങൾക്ക് കിട്ടിയസമയമത്രയും 5 വയസ്സുള്ള ഇവനെ മലയാളം പഠിപ്പിക്കുവാനുള്ള കഠിനശ്രമത്തിലായിരുന്നു ഞങ്ങൾ ഇരുവരും അതിൽ ഞങ്ങൾ ഏറെകുറേവിജയിക്കുകയും ചെയ്തു മഹാനായ ശ്രീകണഠൻ നായരുടെ ശ്രമഫലമായി അപർണഎന്ന അമേരിക്കൻ വനിതയെ മലയാളികൾക്കായി പരിചയപ്പെടുത്തിയ താങ്കൾക്കും മലയാളം വളരെ തന്മയത്തോടെ മധുരമായി ഞങ്ങൾ മലയാളികളെ കേൾപ്പിച്ചുതന്ന അപർണക്കും ആയിരമായിരം അഭിനന്ദനങ്ങൾ🌹🌹🌹 താങ്കളുടെ സമ്മതത്തോടെ ഈ എപ്പിസോഡ് ഞങ്ങളുടെ ചെറുമകനുവേണ്ടി share ചെയ്യുന്നു

  • @SandhyaRaman
    @SandhyaRaman 2 роки тому +8

    ഈ മാഡം ഉത്തരം കണ്ടെത്തുന്ന രീതി വളരെ ബുദ്ധി ഉപയോഗിച്ചാണ് superb👍👍👍

  • @drrishikumar9854
    @drrishikumar9854 2 роки тому +66

    Woow....One of the best show i have ever seen in Malayalam...We love you Aparna Malberry 😍

  • @kannanmattakkara9336
    @kannanmattakkara9336 2 роки тому +32

    വിദേശ മലയാളികൾ കണ്ട് പഠിക്കണം അപർണയെ എവിടെ പോയാലും മലയാളം മറക്കാതിരിക്കുക,വരും തലമുറകളെ മലയാളം പഠിപ്പിക്കുക. 🙏

    • @sne6553
      @sne6553 2 місяці тому

      Oru doubt chodichotte.. ivar videshathu ninn vannu malayalam padich, ipo malayalathil samsaarikkunnathine ningal appreciate cheyunnu. Same way alle malayalikuttykal videshath poi avdathe language nannai samsaarikkunnu. Apo enthinu ellarum kuttam parayunnu. 2 perum cheyunnath same alle. Mattoru country l poi avdathe language padich samsaarikkunnu. Avar malayalathil samsarichal aaha, nammude kuttykal english/foreign language paranjal ooho..

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +44

    എന്ത് ഭംഗി ആണ്‌ ഇവർ.നല്ല വിനയം.എല്ലാം കൊണ്ടും നല്ലൊരു സ്ത്രീ.....♥️

  • @sasikalak.k4643
    @sasikalak.k4643 2 роки тому +4

    നമ്മുടെ ഭാഷയെ ഇത്രയും മഹതായി പറയുന്ന അവർക്കു ഒരുനൂറു അഭിനന്ദനങ്ങൾ. എന്നാലും മലയാളം എഴുതാനും വായിയ്ക്കാനും അറിയാത്തത് വലിയ സങ്കടം തോന്നുന്നു

  • @petsworld0965
    @petsworld0965 2 роки тому +3

    മലയാളികൾ ഡ്രസ്സ്‌ സംസാരത്തിലും ഇംഗ്ലീഷ് സ്റ്റൈൽ അനുകരിച്ചു സ്വന്തം നാടിന്റെ മഹിമ അറിയാതെ പോകുമ്പോൾ മലയാളി തനിമ കാത്തു സൂക്ഷിക്കുന്ന ഇ സുന്ദരിക് ഇരിക്കട്ടെ കുതിര പവൻ

  • @amsankaranarayanan6863
    @amsankaranarayanan6863 2 роки тому +322

    മലയാളം പറയാൻ മടിക്കുന്ന നമ്മുടെ മലയാളികൾ കാണേണ്ട ഒരു episode ആണ് ഇത്. മറുനാട്ടിൽ താമസിക്കുന്നവർ കുട്ടികളോട് മലയാളത്തിൽ (കുറച്ചു നേരമെങ്കിലും )സംസാരിച്ചാൽ നമ്മുടെ സുന്ദരമായ ഭാഷ അവരും പഠിക്കും

    • @Hitman-055
      @Hitman-055 2 роки тому +4

      ഇതു സിനിമാനായി കാതാരങ്ങളോടു പറയുക

    • @seekeroftruth12345
      @seekeroftruth12345 2 роки тому +1

      @@Hitman-055 നല്ല ഉഗ്രന്‍ മലയാളം..

    • @ajivk1828
      @ajivk1828 2 роки тому +1

      Om amritheshwri namah.

    • @Hitman-055
      @Hitman-055 2 роки тому

      @@ajivk1828 ഓം ഡിങ്കാ

    • @HD-cl3wd
      @HD-cl3wd 2 роки тому +1

      അതിനു കേരളത്തിൽ ഏതു ജില്ലയിലാ നല്ല മലയാളം പറയുന്നേ? ആകെ ഉള്ളത് കൊല്ലം ജില്ലയിൽ മാത്രം...

  • @jayasreeamrithajayasreeamr4991
    @jayasreeamrithajayasreeamr4991 2 роки тому +437

    മോളെ അപർണ ഹൃദയും നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +113

    Aparna Mulberry , an American national and one who has spent her formative years
    in Kerala , is sharing her life experiences before Mr. R. Srikandan Nair, as he inquisitively
    put several questions before Aparna , as she answers well in pure Malayalam
    language , sprung surprises on viewers who became so greedy to listen to her speaking
    in their favorite language. Aparna recollects every thing right from her younger days, her
    school days , she as a naughty and mischievous girl , as her teacher used to punish her
    often for her disobedience. These are the green memories Aparna keeps close to her
    heart , as she keeps all those memories as a treasure . The days she spent in Kerala
    often comes to her mind even after many years that her love for Kerala and its people
    influences her a lot , as Kerala is like her home away from home. She loves Malayalam,
    She is obsessed with Kerala culture, She is still living in the midst of the beauty of
    Kerala and its most loving people. For her Kerala comes first, a land she loves the most.

    • @harindran.k8207
      @harindran.k8207 2 роки тому +2

      Well said.

    • @listmusings7117
      @listmusings7117 2 роки тому

      There are thousands of malayalee girls like this in other countries. Do they all get attention like this? Why is it a big deal when a girl grew up and studied in Kerala speaks malayalam? Is this attention just because her skin color? There are so many dark/light skinned malayalee girls speak english in America and they love American culture too, but they don't get any attention. In Kerala people are giving importance to wrong things. Many young people from Kerala wore pants and shirt in the show and none of them were offered another set of pants and shirt by Sreekantan Nair. But this lady is presented by a saree. What none-sense is in these people's mind.

    • @harindran.k8207
      @harindran.k8207 2 роки тому

      @@listmusings7117 as u have the freedom to dislike it , so is others freedom to like it .

    • @listmusings7117
      @listmusings7117 2 роки тому

      @@harindran.k8207 no one is disliking it. I was only making a statement based on my observations.

    • @harindran.k8207
      @harindran.k8207 2 роки тому +1

      @@listmusings7117 ...your observation appreciated . Diverse opinion is the hallmark of a moderate civilization .

  • @aaradhyasworld1990
    @aaradhyasworld1990 2 роки тому +2

    എത്രമനോഹരമായ് മലയാളം സംസാരിക്കുന്നത് ,,,,,,, ഇടക്ക് ഇവരുടെ ചാനല്‍ കാണാറുണ്ട് അഭിനന്ദനങ്ങള്‍ 🌷🌷🌷🌷അപര്‍ണ്ണ മള്‍ബറി ലൗയൂ♥♥♥♥

  • @Arundhathi532
    @Arundhathi532 2 роки тому +115

    നല്ല ശബ്ദം.... ഞാൻ നേരത്തെ കണ്ടിട്ടുണ്ട് instel... നമുക്ക് നല്ല proud moment ആണ് ഇത് 😍

  • @satheeshv8099
    @satheeshv8099 2 роки тому +16

    മലയാളം പറയുന്നത് ഭയങ്കര കുറച്ചിലായി കരുതുന്ന , മലയാളം അറിയുക ഇല്ല എന്ന് അഭിമാനത്തോടെ പറയുന്ന അല്പന്മാരായിട്ടുള്ള മലയാളികൾക്ക് സമർപികുന്നു ഈ എപ്പിസോഡ്.

  • @Iamanandhuanu
    @Iamanandhuanu 2 роки тому +9

    ചില മലയാളികൾ നാണിച്ചു പറയാൻ മടിക്കുന്ന മലയാള ഭാഷയെ അവർ അഭിമാനത്തോടെ സംസാരിക്കുന്നു.

  • @divyamohan2739
    @divyamohan2739 2 роки тому +7

    ഭാരത സംസ്കാരം ലോകം മുഴുവൻ എത്തിക്കുന്ന അമ്മയ്ക്കു പ്രണാമം 🙏

  • @premasatish2646
    @premasatish2646 2 роки тому +20

    അപർണ്ണയെ ഈ വേദിയിലൂടെ പരിചപെടുത്തിയ flowers ചാനലിന് ഒരു പാട് സന്തോഷം.... മലയാളം സംസാരിക്കുന്നത് കേൾക്കാൻ എന്തൊരു രസമാണ്... സ്വന്തം ഭാഷയെ മറക്കാൻ ശ്രമിക്കുന്ന മലയാളികളുടെ ഇടയിൽ മലയാളത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന അപർണ യെ ഏറെ ഇഷ്ടപെടുന്നു 🌹🌹🌹🌹🌹🌹♥

  • @cakelover7283
    @cakelover7283 2 роки тому +119

    Cute voice അതിമനോഹരമായി malayalam പറയുന്നു

  • @avinashmd7188
    @avinashmd7188 Рік тому +2

    വിദേശത്തു ജനിച്ച ആ കുട്ടിക്കുപോലും ഇവിടുത്തെ ശരിക്കുള്ള അറിവിന്റെ വിദ്യാഭ്യാസം അമൃത നടമായി വിദ്യാലയത്തിൽ നിന്ന് കിട്ടിയപ്പോൾ അവർക്കു മനസ്സിലായി ഭാരതത്തിന്റെ ആർഷ ഭാരത സംസ്കാരം എത്ര മഹത്വമുള്ളതാണെന്നു. കേരളത്തിലെ ഒരു വല്യ വിഭാഗം ഇപ്പോഴും കമ്മ്യൂണിസവും ചെഗുവേരയും കാസ്ട്രോ എന്നുമൊക്കെ പറഞ്ഞു സ്വന്തം നാടിനെ തന്നെ അപഹാസ്യമാക്കുന്ന രീതിയാണ് പലപ്പോഴും ഇവിടെ കണ്ടവരുന്നത്. വിദ്യാഭ്യാസത്തിൽ വന്ന മൂല്യച്യുതിയാണ് ഇതിനൊക്കെ കാരണം. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്ന തുപോലെ യാണ് ഇവിടുത്തെ കാര്യങ്ങൾ. അപർണ മള്ബറിക്കു എല്ലാ ഭാവുകങ്ങളും. നല്ലൊരു പരിപാടി അവതരിപ്പിച്ചതിന് ശ്രീ ശ്രീകണ്ഡൻ നായർക്കും ഒരു വലിയ നമസ്കാരം..

  • @kuttitalks6763
    @kuttitalks6763 2 роки тому +17

    ഗസ്റ്റ് സംസാരിക്കുന്നതിന് ഇടയിൽ കയറി സംസാരിക്കുന്നത് ഒന്നു നിർത്താൻ പറ്റുമോ

  • @vidhugowri5953
    @vidhugowri5953 2 роки тому +135

    She is really superb.. മല്ലൂസ് ശെരിക്കും ഇവരെയാണ് കണ്ടുപഠിക്കേണ്ടത്. നല്ല സംസാരം. കേട്ടിരിക്കാൻ തോനുന്നു

    • @aarohi9505
      @aarohi9505 2 роки тому

      Avarkk malayalam anya bhasha alle.. Mathrubhasha English um

    • @sarathchandranrvlogger5501
      @sarathchandranrvlogger5501 2 роки тому

      ആ കണ്ടു പഠിക്ക്😆anjali

  • @KannanS-ik2hp
    @KannanS-ik2hp 2 роки тому +74

    Aparna chechide student anu njan 🤩😍😍😍🥰🥰❣️ iam proud of her..... very happy ❤️❤️❤️❣️🥰😍😍😘😘🤩😍😍

  • @tomkottackal5519
    @tomkottackal5519 2 роки тому +28

    Congratulation, Aparna, for your relaxed presentation. Excellent indeed your intellectual knowledge. Credit goes to you for your mastering the Malayalam language. Keep it up.

  • @aswathyzzz
    @aswathyzzz 2 роки тому +5

    അയ്യോടാ എന്നാ സൂപ്പറായിട്ട അപർണ ചേച്ചി പാടുന്നെ..😍😍 നല്ല അക്ഷരശുദ്ധി 🥰🥰

  • @PSCSHACKS
    @PSCSHACKS 2 роки тому +121

    ആദ്യമായിട്ടാണ് ഒരു എപ്പിസോഡ് ഈ പ്രോഗ്രാം ഇന്റെ... Search ചെയ്ത് കാണുന്നത് 👍👍

  • @jcadoor204
    @jcadoor204 2 роки тому +33

    മനസ്സുകൊണ്ട് മലയാളത്തെയും മലയാള മണ്ണിനെയും പ്രണയിച്ചവൾ💕 വിദേശത്തുള്ള മലയാളി മാതാപിതാക്കൾ അവർണയെ മാതൃക ആക്കി സ്വന്തം കുട്ടികളെക്കൂടി നമ്മുടെ ഭാഷ പഠിപ്പിക്കുക. 💕🌹

  • @sukanya4373
    @sukanya4373 2 роки тому +3

    മലയാളം അറിഞ്ഞിട്ടും അറിയാത്ത പോലെ മംഗ്ലീഷ് പറയുന്ന ഈ മലയാളികൾ ഉള്ളെടുത്തു ഒരു iമറുനാട്ടുകാരി ഇത്ര നന്നായി മലയാളം പറയുന്ന കേൾക്കുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു അപർണ്ണ ചേച്ചി😍👍

  • @anjana2382
    @anjana2382 2 роки тому +5

    Big Boss കണ്ടതിനു ശേഷം കാണുന്നവരു ഉണ്ടോ😌

  • @tq___vlog1049
    @tq___vlog1049 2 роки тому +39

    ശ്രീകണ്ഠൻ നായർ സർ ഒരാളെ മര്യാദക്ക് സംസാരിക്കാൻ സമ്മതിക്കൂല, ഈ ചേച്ചി പലതും പറയാൻ ശ്രമിക്കുന്നു സർ അതിനെ മൈന്റ് ചെയ്യുന്നില്ല അത് മുഴുവനക്കാനും അനുവദിക്കുന്നില്ല,, സർ ന്റെ ഒരുപാട് പ്രോഗ്രാസും ഞാൻ കാണാറുണ്ട്,, അതിലൊക്കെ ഇത് തന്നെ അവസ്ഥ പറയാൻ സമ്മദിക്കൂല,, sir-ൽ ഞാൻ കണ്ട വലിയ ഒരു മൈനസ് അതാണ്,

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +2

      അതേ ഈ വാഴ ഇല്ലാരുന്നേ episode നല്ലതു ആയിരുന്നേനെ. ചുമ്മാ bla bla

    • @MrIndia-dg9vt
      @MrIndia-dg9vt 2 роки тому +2

      Exactly...the only bad feedback

  • @johnkuttykochumman6992
    @johnkuttykochumman6992 2 роки тому +65

    കൊല്ലത്തു നിന്നും അമേരിക്കയിൽ താമസമാക്കിയ ഞാൻ കൗതുകത്തോടെ കാണുന്നു 😄

  • @muraleedharanpr7042
    @muraleedharanpr7042 2 роки тому +1

    പവിത്രമായ മലയാളം. എത്ര ശുദ്ധതയോടെ സംസാരിക്കുന്നു.നന്നായി സംസാരിക്കുന്നു.നമ്മുടെ മലയാളി മങ്കമാർ കാണേണ്ടതാണ്. അപർണ മൽബറിയുടെ 'ഫാൻ ആയി തീർന്നു ഞാൻ.

  • @HD-cl3wd
    @HD-cl3wd 2 роки тому +20

    കൊല്ലം ജില്ലയിൽ ആയോണ്ട് മാത്രം ആണ് അവർ ശുദ്ധമായ മലയാളം സംസാരിക്കുന്നതു... കാസർഗോഡ് വല്ലോം ആയിരുന്നെങ്കിൽ.... എന്റമ്മോ 🤣🤣🤣🤣

  • @anaswarajb7426
    @anaswarajb7426 2 роки тому +20

    നല്ല ശബ്ദം, നല്ല സംസാരം, മലയാളത്തെ പുച്ഛിക്കുന്നവർ കണ്ടും കെട്ടും പഠിക്കണം അപർണയെ

  • @murukesh9368
    @murukesh9368 2 роки тому +28

    സൂപ്പർ എപ്പിസോഡ്♥ഒരുപാട് അഭിമാനം തോന്നുന്നു ഇത്രമാത്രം മലയാളത്തെ സ്നേഹിക്കുന്നു ഒരു വനിതയെ.രമ്യ ഹരിദാസ്ന്റെ വോയിസ് കട്ട് 👍

  • @NAFT9345
    @NAFT9345 2 роки тому +5

    ഈ ശ്രീകണ്ഠൻ നായർ അവതാരകൻ എന്ന നിലയിൽ ഓരോ ദിവസവും കഴിയുംതോറും തനി ബോറൻ അവതാരകശൈലി...
    AIRൽ ജോലി ചെയ്യുന്ന സമയത്തുള്ള സ്വതസിദ്ധമായ എല്ലാവരും സാകൂതം ആരാധനയോടെ നോക്കിയിരുന്ന ശ്രദ്ധേയമായ ഒരു കഴിവുണ്ടായിരുന്നു...
    But ഇദ്ദേഹം നിലവിൽ TV അവതാരകനായി വന്നതിന് ശേഷം ഒരു തരം ബഫൂൺ അവതാരകനായിട്ടാണ് സ്ക്രീനിൽ എത്തുന്നത് - ഭാഷയിൽ ഉടനീളം എന്തോ ഒരു ധാർഷ്ട്യത, അച്ചടക്കമില്ലായ്മ തുടങ്ങി അപക്വശൈലി....
    പരമദയനീയം...
    മാറ്റം വരുത്തുമെന്ന പ്രത്യാശയുണ്ട്...

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому

      ശല്യം പോലെ ആണ് എനിക്ക് തോന്നുന്നു ത്

  • @jincyjoseph7448
    @jincyjoseph7448 2 роки тому +5

    മലയാളി നടിമാർ ഇതു കേൾക്കേണ്ടതാണ്.. കുരച്ചു കുരച്ചു പറയുന്ന നടിമാർ ക്ക് സമർപ്പിക്കുന്നു

  • @shruthikiran4922
    @shruthikiran4922 2 роки тому +41

    ആദ്യമായിട്ടാണ് ഈ പ്രോഗ്രാം യൂട്യൂബ് ൽ കാണുന്നത്. 😍
    Tv ൽ ഒന്ന് രണ്ടു തവണ കണ്ടിട്ടുണ്ട്.

  • @jaysfamily9148
    @jaysfamily9148 2 роки тому +21

    ഇവരെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ണ്ടാർന്നു ഈ പ്രോഗ്രാമിൽ കൂടെ അതിനു സാധിച്ചു 👍🏻

  • @captainjacksparrow9741
    @captainjacksparrow9741 2 роки тому +7

    Kilometers and Kilometers ന് ശേഷം വീണ്ടും ഒരു വെള്ളകാരി വന്ന് മനം കവർന്നു...😍

  • @padaparambilsyamkumar8163
    @padaparambilsyamkumar8163 2 роки тому +2

    എന്റെ പൊന്നു ചേട്ടാ ആ ചേച്ചിനെകൊണ്ടു ദയവായി ഒന്ന് പറയാൻ അനുവദിക്കൂ... ഒരു കാര്യം പറഞ്ഞു തീർക്കാൻ അനുവദിക്കൂ..
    സ്വന്തം ചാനെൽ എന്ന് വിചാരിച്ച് ഇങ്ങനെ തോന്നിവസവും വെറുപ്പിക്കലും നിങ്ങളോട് കുറെ പേർ പറഞ്ഞിട്ടുള്ളതാണ് .. അത് നിങ്ങൾ ശ്രേധിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്..നന്ദി

  • @vibeeshvibeesh2553
    @vibeeshvibeesh2553 2 роки тому +32

    മൽബെറി ആയി വന്നിട്ട് ബ്ലൂബെറി ആയി പെർഫോം ചെയ്തു. അപർണ ചേച്ചിയുടെ പെർഫോം അപാരം...

  • @zachariahscaria4264
    @zachariahscaria4264 2 роки тому +28

    ഈ ശ്രീകണ്ഠൻ നായരുടെ പ്രോഗ്രാം സ് ഊർജം പകരുന്നതു തന്നെ. ഒപ്പം അപർണ്ണ കൂടിയതോടെ സൂപ്പർ എനേർജി പകരുന്നു. 🥰🥰🥰

  • @aswinkrishna1
    @aswinkrishna1 2 роки тому +3

    അമേരിക്കൻ culture പോലെ വല്ലവന്റെ കാര്യത്തിൽ തല ഇടാതെ ജീവിച്ചിരുന്നു എങ്കിൽ ഈ നാട് എപ്പഴേ നന്നായേനെ ...
    ഏതായാലും വന്ന വഴി മറക്കരുത് എന്ന് ഒരു അമേരിക്ക കാരി പറഞ്ഞ് കേട്ടപ്പോൾ അത്ഭുതപെട്ട് പോയി ...

    • @Hiux4bcs
      @Hiux4bcs 2 роки тому

      Yes വല്ലവൻറ വീട്ടിലേക്ക് ഒന്ന് നോക്ക പോലും ഇല്ല ഇവിടേ അമേരിക്കയിൽ whites

  • @steephanrapheal7945
    @steephanrapheal7945 2 роки тому +1

    ശ്രീകണ്ഠൻ നായർ സാർ, കേരളത്തിൽ ജീവിച്ചു വളർന്നു ആ വ്യെക്തി മലയാളം പഠിച്ചേ പറ്റു. മലയാള നിഗണ്ടു രേചിച്ച ഗുണ്ടർട്ട് മഹാനായതു ജന്മം കൊണ്ടും കർമം കൊണ്ടും വിദേശി ആയതിനാലും അദ്ദേഹം മലയാളം പഠിച്ച് ഒരു നിഗണ്ടു സമ്മാനിച്ചതിനാലാണ്, താങ്കൾ ഇതിലൂടെ തെറ്റായ ചില സന്ദേശങ്ങൾ യുവജനതയ്ക്ക് നൽകുന്നുണ്ട്. ഒരു സ്വവർഗ വിവാഹം പ്രൊമോട്ടു ചെയ്യുന്നോ എന്ന് സംശയിക്കുന്നു. ഒപ്പം കഴിഞ്ഞുപോയ എപ്പിസോഡിൽ ഇതേപോലെ ഇതര മത പെൺകുട്ടികൾ പണം മുടക്കി സൗജന്യ ഊര് ചുറ്റൽ വിനോദമാക്കിയ പ്രോഗ്രാമും കണ്ടിരുന്നു. ഒരു തിരുത്തത്‌ പ്രോഗ്രാമിൽ വരുത്തുന്നത് നന്നായിരിക്കും നല്ല പ്രോഗ്രാമിലൂടെ നല്ല സന്ദേശങ്ങൾ സമൂഹത്തിനു നൽകാൻ തങ്ങൾക്കു കഴിയും. നന്മകൾ നേരുന്നു