I Want To Marry Again | Dhyan Sreenivasan & Manikuttan & Kalesh | The Kenna Show | Milestone Makers

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 517

  • @nyke3771
    @nyke3771 4 місяці тому +836

    Manikuttan is the most underrated actor in Malayalam... Wish him all the best🫰🏼

  • @shibuchacko7361
    @shibuchacko7361 4 місяці тому +348

    മണിക്കുട്ടൻ ഒരു ജാടയും ഇല്ലാത്ത കലാകാരൻ ആണ് ഒരുപാട് വേഷങ്ങൾ കിട്ടട്ടെ

  • @MrZeroWater
    @MrZeroWater 4 місяці тому +504

    മണിക്കുട്ടന് കൂടുതൽ movies കിട്ടട്ടെ.. interviews കണ്ടു ചിരിക്കാം

  • @anjusajith304
    @anjusajith304 4 місяці тому +682

    മണിക്കുട്ടന് ഒരുപാട് films കിട്ടട്ടെ 🙏🏻quality നോക്കി പോയാൽ എന്നെ മാത്രം ഇഷ്ടപെടോളു 😅

  • @deepan9480
    @deepan9480 4 місяці тому +94

    ചിരിച്ചു ചിരിച്ചു വയ്യ
    ധ്യാനിന്റെ ഇന്റർവ്യൂ കണ്ടാൽ എല്ലാ വിഷമവും മറന്ന് ആ കുറച്ചു സമയം സന്തോഷമായിരിക്കാം അതുപോലെ തന്നെ മണിക്കുട്ടനെയും പണ്ട് മുതലേ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @rajalakshmimprabhu4599
    @rajalakshmimprabhu4599 4 місяці тому +562

    "32:02" ...i feel so sad when manikuttan said "Poyitonnum illa".. Dear manikuttan.. I truly wish u get many more films..

  • @kkpra681
    @kkpra681 4 місяці тому +167

    23:28എജ്ജാതി 🔥

  • @SpG___vlogs
    @SpG___vlogs 4 місяці тому +117

    Feeling proud that i vote for this gem MK

  • @Freesoul40
    @Freesoul40 4 місяці тому +220

    Actually MK outshining dhyan in all latest interviews.Hope he get more movies

  • @MalluVibes__Only
    @MalluVibes__Only 4 місяці тому +562

    മണിക്കുട്ടൻ അല്ലേലും പോളിയാണ് പഴയ interview ഒക്കേ കണ്ടൽ മതി

  • @darsanajy
    @darsanajy 4 місяці тому +162

    I love manikuttan’s comedy, laugh, character, behavior, spontaneity. Wow simply super. Entertainer ❤❤

  • @Chaithramanu-yo9c
    @Chaithramanu-yo9c 4 місяці тому +867

    Mk ❤ ധ്യാൻ മണിക്കുട്ടൻ ആർമി wow ആയിരുന്നു എന്നതിൽ അഭിമാനം തോന്നുന്നു അന്നും ഇന്നും 🫂❤️❤️

    • @misetro12345
      @misetro12345 4 місяці тому +29

      Ipo pension ondo

    • @rakeshkrishna4661
      @rakeshkrishna4661 4 місяці тому +12

      ​@@misetro12345Illengi nee kodukuo...?????

    • @helenmary1201
      @helenmary1201 4 місяці тому +2

      ​@@rakeshkrishna4661 😂

    • @TheOxigen59
      @TheOxigen59 4 місяці тому +1

    • @Chaithramanu-yo9c
      @Chaithramanu-yo9c 4 місяці тому +8

      @@misetro12345 ഉണ്ട് നിനക്ക് കിട്ടില്ല... ആയോ കഷ്ടം തന്നെ... അതിന് ആദ്യം വേണ്ടത് കുറച്ച് ചിന്തിക്കാനുള്ള കഴിവാണ് കാരണം നമ്മൾ തെരഞ്ഞെടുത്ത വ്യക്തി ഏറ്റവും നല്ലതാണെന്ന് തിരിച്ചറിയുന്ന ഒരു സന്തോഷം 10,20പേരിൽ നിന്നും നല്ലൊരു വ്യക്തിയായി ഒരാൾ മാറുമ്പോൾ ആ വ്യക്തിയെ തന്നെയാണ് നമ്മൾ സ്നേഹിച്ചത് സപ്പോർട്ട് ചെയ്തത് എന്നറിയുമ്പോൾ എക്കാലവും ഒരു സന്തോഷം തന്നെയാണ്.. അതിനെ യോഗമില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ

  • @vijithaammu7412
    @vijithaammu7412 4 місяці тому +51

    ധ്യാനിന്റെ ഒപ്പം പിടിച്ചു നിൽക്കാൻ മണികുട്ടനെ കഴിയു എന്ന് തെളിയിച്ചു 😂😂😂സൂപ്പർ ഇന്റർവ്യൂ ❤️❤️❤️🥰🥰🥰🥰

  • @arunbabu838
    @arunbabu838 4 місяці тому +92

    മണിക്കുട്ടൻ ചേട്ടന് നല്ല സിനിമകൾ വരട്ടേ നല്ല ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു 😊

  • @adheenazebajoseph1224
    @adheenazebajoseph1224 4 місяці тому +535

    സത്യത്തിൽ ഞാൻ വളരെ സങ്കടപ്പെട്ടിരിക്കയായിരുന്നു പല പല കാരണങ്ങളാൽ പക്ഷേ എൻ്റെ മക്കളെ എൻ്റെ സങ്കടങ്ങൾ ഞാൻ മറന്നു

    • @LekshmiAnil-ey6rr
      @LekshmiAnil-ey6rr 4 місяці тому +6

      Sathyam😂

    • @KadeejaKadeeja-u4g
      @KadeejaKadeeja-u4g 4 місяці тому +2

      ഈ anchor വെറുതെ അല്ല ഭാര്യ സണ്ണി റാണി യുടെ മകൾ അല്ലെ

    • @amisdesigns7219
      @amisdesigns7219 3 місяці тому

      🤭🤭😂

  • @ssr5842
    @ssr5842 4 місяці тому +91

    Manikuttan oru sambhavam thanne 😅 He is so funny and Dhyian - vare , shock ayi anu, Manikkuttane nokkunnathu 😂
    MK ennum eshtam ❤

  • @arunnair.d8606
    @arunnair.d8606 4 місяці тому +68

    Manikuttan everyone loving personality...wishing he get more good films and get a good partner soon...very passionate actor he is and kind personality to all

  • @njohn88
    @njohn88 4 місяці тому +23

    Best personality in the entire bb history manikuttan

  • @sumithsnair9373
    @sumithsnair9373 4 місяці тому +69

    New interview king😂😂😂😂❤❤❤ manikuttan 🎉

  • @Sulthanefxgamer
    @Sulthanefxgamer 4 місяці тому +58

    MK🔥DYAN🔥

  • @Riyadh_pm
    @Riyadh_pm 4 місяці тому +172

    Manikutten adichu keri vaaaa 😅

  • @Varshuus
    @Varshuus 4 місяці тому +43

    ❤❤iniyum interviews pratheekshikunnu..♥️mk♥️dyan

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +293

    *dhyan & mk fans like🔥*

  • @maneesh6123
    @maneesh6123 4 місяці тому +78

    MK❤❤

  • @allinonebysree8636
    @allinonebysree8636 4 місяці тому +144

    കലേഷ് പെട്ട് പോയ അവസ്ഥ. ഈശ്വരാ ഇതൊന്ന് കഴിഞ്ഞിരുന്നെങ്കിൽ 😊😊

  • @athiratom9159
    @athiratom9159 4 місяці тому +117

    Felt like you didn't consider Kalesh until half of the show.

  • @sreekanthsreedhar5878
    @sreekanthsreedhar5878 4 місяці тому +189

    😮മണിക്കുട്ടൻ വേറെ ലെവൽ. ഇന്റർവ്യൂ സ്റ്റാർ ധ്യാൻ ഫീൽസ് ഔട്ട്‌. ന്യൂ സ്റ്റാർ മണിക്കുട്ടൻ ✔️

    • @shiburealme3800
      @shiburealme3800 4 місяці тому +16

      Dhyante koode ayonda anu

    • @kanmashikanmashi3367
      @kanmashikanmashi3367 4 місяці тому

      ​@@shiburealme3800orikkalum alla bb3 onn poy kandaa mathi athrem.fance ann koodiyathum ee mk de swabhavam.kandittaaa adipoli aarnn aa seessan ❤❤❤❤mk

    • @Bond-vs7mu
      @Bond-vs7mu 4 місяці тому +6

      അത്രക്കൊക്കെ വേണോ

    • @shamseercp4162
      @shamseercp4162 4 місяці тому

      Correct 😄💯👍🏼

    • @reshmip4227
      @reshmip4227 4 місяці тому +1

      ​@@shiburealme3800ath mk de pazhaya onnum onnum moonnu episode okke kanathoda

  • @dhanyavv4414
    @dhanyavv4414 4 місяці тому +12

    kazhivulla oru kalakarananu MK.one of my fav ❤️. Enthukondo... Cenema il vijayikkan kazhinjilla. Kooduthal movie kittatte. God bless you dear.

  • @lishalisha5625
    @lishalisha5625 4 місяці тому +51

    ഈ മണിക്കുട്ടൻ പ്ലസ് ടു പഠിക്കുമ്പോ ഞാൻ 10ഇൽ പഠിക്കുന്നു.. ഇയാളെ കാണാൻ നല്ല ഭംഗി ആയിരുന്നു.. സ്കൂൾ ഒരുമാതിരി പെൺപിള്ളേർ ഒക്കെ ഇങ്ങേരെ വായ്നോക്കുന്നതും ആരാധനയോടെ നോക്കുന്നതും കണ്ടിട്ടുണ്ട്.. പിന്നെ ഞാനും നോക്കിട്ടുണ്ട്.. ഇത്രയും ആരാധികമാര് ഉണ്ടായിട്ടും പുള്ളിക്കു ഒരു പെണ്ണിനെ കിട്ടിലാ എന്നു പറഞ്ഞാൽ അതിശയം നൊന്നുന്നു... NB. നല്ല പയ്യൻ ആണ് നല്ലൊരു പെണ്ണിനെ തന്നെ കിട്ടട്ടെ ❤️

    • @madjack9283
      @madjack9283 4 місяці тому +4

      അങ്ങനെയും കുറേ സിംഗിൾസ് ഉണ്ട്

    • @4sdramaedits7196
      @4sdramaedits7196 4 місяці тому +6

      നമ്മൾ ആരെങ്കിലും ഇഷ്ടം പറഞ്ഞാൽ സ്വീകരിക്കുമോ എന്ന് പേടിച്ച് ആരും പറയില്ല... അങ്ങനെ ഒരുപാട് കാമുകി മാരുള്ള അദ്ദേഹം ഒരു കാമുകി പോലും ഇല്ലാതെ നടക്കുന്നു

  • @Abhilashabhi231
    @Abhilashabhi231 4 місяці тому +82

    കലേഷ് സൈഡ് ആയി പോയ്‌ പാവം.... ഒരിക്കൽ നിങ്ങൾ സെന്റർ of അട്രാക്ഷൻ ആകും ഉറപ്പ് 💯💯💯

    • @i_am_bose
      @i_am_bose 4 місяці тому +6

      Pakshe njangal ellam ayale aanu sradichichathu

    • @user-un1eq9wi2tRose
      @user-un1eq9wi2tRose 4 місяці тому +3

      ഞാനും പാവം ❤️❤️❤️

    • @SheebaAbhilash-yt6ns
      @SheebaAbhilash-yt6ns 21 день тому

      ഹൃദയം ഫിലിമിൽ ഉള്ള സെന്തിൽ അല്ലേ

    • @NandanaKA-u9u
      @NandanaKA-u9u 16 днів тому

      Yes​@@SheebaAbhilash-yt6ns

  • @pushppakp2326
    @pushppakp2326 4 місяці тому +14

    ഇനിയും നിങ്ങൾ ഒരുമിച്ച് പടo ഉണ്ടാവട്ടെ ❤❤🙏🙏 എങ്കിൽ ഇങ്ങനെ മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്ന ഇന്റർവ്യൂ കാണാമല്ലോ ❤️❤️❤️

  • @nandhurnair6185
    @nandhurnair6185 4 місяці тому +12

    അടിപൊളി 😍
    mk❤
    dhayaan❤️
    all crew❤️

  • @abhiabhishekkumar8431
    @abhiabhishekkumar8431 4 місяці тому +4

    This Combo Waiting ❤❤❤

  • @sooryapsoorya
    @sooryapsoorya 4 місяці тому +142

    Interview starts from 2:23

  • @nisamol6172
    @nisamol6172 4 місяці тому +123

    Manikuttan adutha dyan

  • @madhavam6276
    @madhavam6276 4 місяці тому +6

    19:42 Achodaa...paavam 🥺🥺🥺

  • @diamaria3637
    @diamaria3637 4 місяці тому +9

    Manikuttan ❤❤ hope he gets more movies ❤

  • @anuchacko3716
    @anuchacko3716 4 місяці тому +40

    My fav actors Manikuttan&Dhyan ❤️❤️❤️

  • @MG-pv4uq
    @MG-pv4uq 4 місяці тому +5

    Dhyan is the next Superstar prodigy! Manikuttan also.
    Ivar randuperudeyum combo interviews kaanumbol thanne pazhayakaala cinemayil ulla nalla comedy kandu chirichuchirichu mannukappunna poleyaanu.
    Film njan poyi enthaayaalum kaanum!!
    P.S. Aadhyamaayittaanu oru host oruthi veruppikkaathe, ennal comedyum humor sense um okkeyaayi interview cheyyunne. Good job! All the best to you and your husband for a long happy married life.

    • @crackitjokeit
      @crackitjokeit 3 місяці тому

      Anchor kurachu veruppichu … manikuttanodu kalyanam kazhikkathe entha?ithrem quality undayittum pennu kitteele .. age ethra… mallikamma vilivhapo phone eduthilla angine kite annoying questions ..

  • @gbhd4u276
    @gbhd4u276 4 місяці тому +34

    Manikkuttan 😂❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +222

    *manikuttan is an underrated actor💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @athulr4747
      @athulr4747 4 місяці тому +5

      10 mani ku munp kandal ndha police pidikuo

    • @abhimanyukrishnan9243
      @abhimanyukrishnan9243 4 місяці тому

      ​@@athulr4747😂😂😂😂😂😂athanne

    • @arfas4288
      @arfas4288 4 місяці тому +1

      10manikk munp overrated aano...

    • @yasiryasir571
      @yasiryasir571 4 місяці тому +2

      1 : 17 am 😂😂

    • @Mimigirl2001
      @Mimigirl2001 4 місяці тому

      ​@@arfas4288😂

  • @rakeshvmenon6258
    @rakeshvmenon6258 4 місяці тому +70

    മണിക്കുട്ടൻ & ധ്യാൻ 💪❤️‍🔥😅

  • @ajeshkj2921
    @ajeshkj2921 4 місяці тому +24

    Manikuttan ❤🎉

  • @mayamayamani2066
    @mayamayamani2066 4 місяці тому +22

    Dhyan 🔥❤️

  • @PrincipalVictory
    @PrincipalVictory 4 місяці тому +13

    Age chodichathu moshamayi poyi manikuttan still young dyaninekal cherupamayitu thonunnu❤

  • @nitheeshmp4129
    @nitheeshmp4129 4 місяці тому +15

    ചിരിച്ചു ഒരു വഴിക്കായി... 🔥

  • @kavyabalan-rz4hz
    @kavyabalan-rz4hz 4 місяці тому +8

    Manikuttanchettan addipoliiii😍😍😍😍

  • @Sreekutry
    @Sreekutry 4 місяці тому +6

    മണിക്കുട്ടൻ സൂപ്പർ ധ്യാൻചേട്ടൻ wow

  • @Friendsworld3000
    @Friendsworld3000 4 місяці тому +12

    ഉറപ്പായും മണികുട്ടനെ ധ്യാൻ സപ്പോർട്ട് ചെയ്യും😊

  • @Akshyy13
    @Akshyy13 4 місяці тому +17

    മണിക്കുട്ടൻ എന്ത് രസമാ.. Talking ❤️

  • @imgopal2255
    @imgopal2255 4 місяці тому +24

    Manikuttan❤

  • @This-is-how-iam
    @This-is-how-iam 4 місяці тому +44

    2:18 starting...

    • @abhi-ne6zu
      @abhi-ne6zu 4 місяці тому +1

      ത്യാൻക്സ്😂😂😂

    • @aishwaryasatheesh5577
      @aishwaryasatheesh5577 3 місяці тому

      Valiya upakaram😂

    • @rwfoxgamer4150
      @rwfoxgamer4150 2 місяці тому

      Enalum nigal nthina elarem igne help akuna😢

    • @This-is-how-iam
      @This-is-how-iam 2 місяці тому

      @@rwfoxgamer4150 njn karananm oru second enkilum ningal happy aakunille, that's 🙂

  • @97255981
    @97255981 4 місяці тому +11

    🙏 അടിപൊളി മണികുട്ടൻ ധ്യാൻ ശ്രീനിവാസൻ

  • @M.Uva__yz
    @M.Uva__yz 4 місяці тому +77

    Mk❤

  • @suhailtk1248
    @suhailtk1248 4 місяці тому +6

    മണിക്കുട്ടൻ നമ്മുടെ കൊച്ചുണ്ണി ❤️
    Best wishes all 👏🏻

  • @alliswell8298
    @alliswell8298 4 місяці тому +20

    Dhyanine iruthi kond interview Manikuttan kondupoyi.....😂🤝🤝

  • @harinandan4039
    @harinandan4039 4 місяці тому +44

    സിഗ്മകൾക്ക് പുതിയ രാജാവ് മണികുട്ടൻ😂 arjyou നിനക്ക് വിട😅

    • @ajeeshv1444
      @ajeeshv1444 4 місяці тому +1

      ഉണ്ണി മുകുന്ദൻ 😂

  • @Hbineeshk
    @Hbineeshk 4 місяці тому +75

    Manikuttan😂😂❤

  • @sreejith625
    @sreejith625 4 місяці тому +19

    മണിക്കുട്ടൻ സ്കോർ ചെയ്തു❤️‍🔥

  • @prasannankannan5388
    @prasannankannan5388 4 місяці тому +5

    Standered ayi vanna manikuttan dhyane pole ayi last😁😁❤️🔥🔥

  • @SreeleshCu
    @SreeleshCu 4 місяці тому +184

    കലേഷ്:പുല്ല് ഞാൻ പോണ്

  • @anjanapp5754
    @anjanapp5754 4 місяці тому +7

    Dyan is a straight forward person without any ego in his mind.. They are talkingg without any ego or anything.. Dont manipulate thiss... Take this interview as fun...❤❤

  • @vishnuv4777
    @vishnuv4777 4 місяці тому +15

    Dhyan sreenivasan ❤

  • @sreeranjini5614
    @sreeranjini5614 4 місяці тому +19

    Dhyan❤️

  • @Skvwolrd
    @Skvwolrd 4 місяці тому +16

    ഈ combo ഇന്റർവ്യു ൽ ഇത് നന്നായിട്ടുണ്ട്..... 👌

  • @cocomedia24_7
    @cocomedia24_7 4 місяці тому +108

    ഡെയ് മണിക്കുട്ടൻ പണ്ടേ ഇങ്ങനെ തന്നെ ആണ് 😂😂😂

    • @kanmashikanmashi3367
      @kanmashikanmashi3367 4 місяці тому +7

      aann 😂😂ath ivide ootoruthar dhyaaninte koode koodeettenn😂3 mk ne kananamenkil bb3 poy kandaa mathi chirich chaavum mk❤1❤

  • @indujainduja-il5sy
    @indujainduja-il5sy 4 місяці тому +5

    Manikuttan malayala cinema yilekku varenda time aayi.... Good luck .....

  • @ashimkhan4446
    @ashimkhan4446 4 місяці тому +9

    ധ്യാൻ ചേട്ടനും മണിക്കുട്ടൻ ചേട്ടനും കട്ടക്ക് പൊളി ആയിരുന്നു.. 👌😂😂😂🤣🔥❤️

  • @sancharicreations5934
    @sancharicreations5934 4 місяці тому +10

    മണിക്കുട്ടൻ എന്റെ ഷോപ്പിൽ വന്നിട്ടുണ്ട് വളരെ സിംപിൾ ആണ് യാതൊരു ജാടയും അഹങ്കാരം ഒന്നുമില്ല...

  • @akshaykuttan7352
    @akshaykuttan7352 4 місяці тому +8

    19:52 manikkuttan expression

  • @kanmashikanmashi3367
    @kanmashikanmashi3367 4 місяці тому +9

    manikkuttane aroyaathavarum.ippo aadhyaayt mk thagg kanunnavarum.bb 3 poy onn kanda mathi bb king mk❤❤❤❤❤

  • @ratheeshkk4060
    @ratheeshkk4060 4 місяці тому +9

    മണിക്കുട്ടൻ 👌👌👌👌👌👌

  • @shefeerabasheer8153
    @shefeerabasheer8153 4 місяці тому +12

    Manikuttan bigg bossilum sooperanu

  • @sunilnr5187
    @sunilnr5187 4 місяці тому +21

    Dhyan adipoli ❤

  • @darsanajy
    @darsanajy 4 місяці тому +21

    Ayyo.. anchornu manikuttante thug onnum ariellel pazhaya bigg boss eduthu nokkanam. Enthoram manikuttan thugs undennu kaanaam.. Oru rakshaella.

  • @ambikaj4765
    @ambikaj4765 4 місяці тому +29

    manikuttan😂❤️👍😂

  • @niranjanmenan944
    @niranjanmenan944 4 місяці тому +36

    ഇവർ ഒരു രക്ഷയും ഇല്ലല്ലോ 🤣👌

  • @commonuser819
    @commonuser819 4 місяці тому +7

    ഇങ്ങേരുടെ ഇന്റർവ്യൂ തിയേറ്ററിൽ ഇട്ടാൽ പടം കാണാൻ കേറുന്നതിലും കൂടുതൽ ആളും കേറും ഹിറ്റും ആവും 😂😂

  • @ItsMeHasik
    @ItsMeHasik 4 місяці тому +18

    Veshkaninda😂 miss aayyi

  • @spyderspyder5503
    @spyderspyder5503 4 місяці тому +14

    Manikuttan👌

  • @akhilbabu4563
    @akhilbabu4563 4 місяці тому +52

    Mk : 7 mani aayo😂😂😂

  • @Arti.lite_00
    @Arti.lite_00 4 місяці тому +4

    Manikkuttam 😍❤️

  • @afsalafsal5265
    @afsalafsal5265 4 місяці тому +4

    ധ്യാൻന് കൂടെ കട്ടക്ക് നിൽക്കുന്ന മണിക്കുട്ടൻ ഒരു രക്ഷയും ഇല്ല huff🔥🔥🔥😍

  • @shibilisha7926
    @shibilisha7926 4 місяці тому +4

    Mk counter കാണാത്തവർ biggboss കോളേജ് skit കാണുക.. 🔥Mk and dhyan perfect combo 😂

  • @evanelroy6353
    @evanelroy6353 4 місяці тому +16

    വന്നു വന്നു എല്ലാ വെള്ളിയാഴ്ചയും ധ്യാൻറെ സിനിമ കണ്ടില്ലെങ്കിലും ഇൻറർവ്യൂ മുടങ്ങാതെ കാണും.

  • @rekhajagadheesh214
    @rekhajagadheesh214 4 місяці тому +8

    ധ്യാനിനെ കടത്തിവെട്ടി മണിക്കുട്ടൻ 😂മണിക്കുട്ടന് filimil കൂടുതൽ അവസരം കിട്ടട്ടെ 🥰

  • @Rivermonster09
    @Rivermonster09 4 місяці тому +90

    ഞാൻ ജീവനുതുല്യം സ്നേഹിച്ച എന്റെ ഭാര്യ ഞാൻ നാട്ടിൽ പോയ തക്കം നോക്കി അവളുടെ കാമുകൻറെ കൂടെ ദുബായിലേക്ക് കയറിപ്പോയി അവളുടെ കുടുംബം ആണ് കൂട്ടുനിന്നത് ഇതൊന്നും സഹിക്കാൻ പറ്റാതെ ഉറക്കം വരാതെ മരിക്കണോ വേണ്ടയോ എന്നറിയാതെ ഇരിക്കുമ്പോഴാണ് ധ്യാൻ ശ്ശ്രീനിവാസിന്റ interview.... dhyan bro you save my family... I love you bro..

    • @avamaria2116
      @avamaria2116 4 місяці тому +24

      ​@@DARKDEVIL-rj1ze Ayalude previous comments oke onnu noku🙂

    • @sandeepabraham7589
      @sandeepabraham7589 4 місяці тому +2

      Its ok bro. All is well

    • @Rivermonster09
      @Rivermonster09 4 місяці тому

      @@avamaria2116 ente aano..?

    • @Rivermonster09
      @Rivermonster09 4 місяці тому

      @@DARKDEVIL-rj1ze never brother

    • @anjuashok45
      @anjuashok45 4 місяці тому +5

      ​@@avamaria2116 കണ്ട് 😅

  • @ammarinho777
    @ammarinho777 4 місяці тому +22

    D150 interview polikkum🔥🔥
    Dileep and Dhyan 😂🔥🔥

    • @Firdou167
      @Firdou167 4 місяці тому +3

      Bhabhabhayilum dhyan undallooo???

    • @ammarinho777
      @ammarinho777 4 місяці тому +2

      @@Firdou167 yes.. Adh D151..Next dileep movielum und

    • @Firdou167
      @Firdou167 4 місяці тому

      @@ammarinho777 release anna d150

  • @rahulrajan4791
    @rahulrajan4791 4 місяці тому +13

    മണിക്കുട്ടൻ പൊളി 😁

  • @aravindankumaran8810
    @aravindankumaran8810 4 місяці тому +4

    Kure chirichu... Kidu❤

  • @DhaneeshdasDhaneesh
    @DhaneeshdasDhaneesh 4 місяці тому +14

    Kunjamma association manikkuttan poli

  • @pranavchembracutz9083
    @pranavchembracutz9083 4 місяці тому +4

    Manikuttan❤❤Dhyan combo❤❤

  • @vyaslal
    @vyaslal 4 місяці тому +8

    Manikuttan poli❤

  • @Arunkumar_666
    @Arunkumar_666 4 місяці тому +6

    മണിക്കുട്ടൻ 🔥

  • @irfanippu3774
    @irfanippu3774 3 місяці тому +1

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

  • @sreevidyam.p.2375
    @sreevidyam.p.2375 4 місяці тому +37

    🎉Marriage oralude personal karyamaanu... Athingane epozhumeoozhum chodikendathilla... Bodhamullavar angane cheyilla

  • @Christoph_waltz_1
    @Christoph_waltz_1 4 місяці тому +4

    Friday star dyan sreenivasan ❤

  • @aishamohammed4
    @aishamohammed4 4 місяці тому +3

    Manikkuttanum suuperaayallo...dhyaninte koode koodiyittu😊

  • @rathubhaiiikerala8183
    @rathubhaiiikerala8183 4 місяці тому +20

    Manikuttan on fire😂😂😂😂💚💜💟👏👍

  • @lakshmyvr4169
    @lakshmyvr4169 4 місяці тому +37

    Mk🥰💖