Aliyans - 865 | ഹോംവർക്ക് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 5 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 487

  • @DEEPTECHMASTER
    @DEEPTECHMASTER Місяць тому +173

    ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചിന് പറഞ്ഞു കൊടുക്കാൻ തങ്കത്തിന് അറിയില്ലേ 🤣🤣

    • @syammohansyam4014
      @syammohansyam4014 Місяць тому +22

      അവൾക് എഴുതാനും വായിക്കാനും അറിയില്ല ഓടാൻ മാത്രം അറിയാമായിരുന്നു..

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Місяць тому

      😂😂😂😂​@@syammohansyam4014

    • @noorjahannoorji1836
      @noorjahannoorji1836 Місяць тому

      ​@@syammohansyam4014mindathiruuna.pullikkari b ed aa

    • @MrSyntheticSmile
      @MrSyntheticSmile Місяць тому +6

      ഈ കഥയിലും വേണോ ചോദ്യം ...

    • @HarithaBhama786
      @HarithaBhama786 Місяць тому

      😂😂😂​@@syammohansyam4014

  • @farsana.allied
    @farsana.allied Місяць тому +74

    ഹോംവർക്ക് ഒരു പ്രാവിശ്യം എങ്കിലും. ചെയ്‌തവർ വരുക

  • @safari7152
    @safari7152 Місяць тому +112

    ലാസ്റ്റ് എപ്പിസോഡിൽ ഞാൻ കനകൻ സാർനു പിറന്നാൾ വിഷ് ചെയ്തപ്പോൾ സാർന്റെ ഇൻസ്റ്റയിൽ ഷെയർ ചെയ്ത ഒഫീഷ്യൽ യൂട്യൂബിൽ ഐഡിയിൽ നിന്നും പുള്ളി "താങ്ക് യൂ" റിപ്ലൈ അയച്ചു.. ഭയങ്കര ഹാപ്പി ആയി നമ്മുടെ കമ്ന്റ്സ് എല്ലാം അതിലെ അഭിനേതാക്കൾ വായിക്കുന്നു എന്നറിഞ്ഞതിൽ ❤️😍🥰❤️🥰

    • @Wanderingsouls95
      @Wanderingsouls95 Місяць тому +9

      അതൊക്കെ ഒരു സാധാരണക്കാരന് വലിയ സന്തോഷം ഉള്ള കാര്യമാണ് 😍

  • @sheeenajibu4276
    @sheeenajibu4276 Місяць тому +303

    അളിയൻസ് കമന്റ് വായിച്ചു കൊണ്ട് കാണുന്നവരുണ്ടോ

  • @ajithaaji8899
    @ajithaaji8899 Місяць тому +25

    സ്വന്തം കാര്യം നേടാൻ തങ്കവും, ക്ലീറ്റോയും ഒരു പോലെ തന്നെ... കഷ്ടം ആ കുഞ്ഞിനേയും കള്ളം പറയാൻ പ്രേരിപ്പിക്കുന്നു. നല്ല അമ്മ...

  • @haihello7471
    @haihello7471 Місяць тому +101

    ലില്ലി ( സൗമ്യ ) super real ആയാലും reel ആയാലും, ഒരു ജാഡയും ഇല്ല, വിവേകപൂർവമായ പെരുമാറ്റം ഒരുപാട് ഇഷ്ടം ആണ് ഈ charrecterinodu,

    • @Diyaalicalicut
      @Diyaalicalicut Місяць тому +16

      അത് മാറിയും തിരിഞ്ഞും വരും ചില എപ്പിസോഡ് കളിൽ ലില്ലി വളരെ മോശം charecter ആയും ഉണ്ട്, അതിൽ തങ്കം വളരെ പാവം ആയും ഉള്ള എത്രയോ എപ്പിസോഡ് കൾ ഉണ്ട്, ലില്ലി കുശുമ്പി ആയും തങ്കത്തിനു പാര വെച്ചും നടക്കുന്ന എപ്പിസോഡ് ഉണ്ട്, എല്ലാം ഈ ചേച്ചിമാർക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയും എന്നതിനുള്ള തെളിവ് ആണ് ഇത് ❤

    • @ramsproductions6541
      @ramsproductions6541 Місяць тому +1

      സൗമ്യയുടെ തന്നെ, fake account ൽ നിന്നുള്ള, comment ആണോ ഇത്. ❤😂

    • @sathyamsivam9434
      @sathyamsivam9434 Місяць тому +1

      ലില്ലി കനക,കളീട്ടോ തങ്കം ജോഡി സൂപ്പർ.കനക കലീട്ടോ കോംബോ ലാൽ ജഗതി കിലുക്കം മിന്നരം ഒക്കെ പോലെ

    • @sudhanair7671
      @sudhanair7671 Місяць тому

      😮 17:44 ​@@ramsproductions6541

  • @akhilasumes
    @akhilasumes Місяць тому +85

    തക്കുടു അഭിനയത്തിൻ്റെ കാര്യത്തിൽ മുത്തിൻ്റെ അനിയൻ തന്നെ

  • @ammuswork8296
    @ammuswork8296 Місяць тому +42

    തങ്കത്തിന്റെ സ്വഭാവവും എന്റെ ചേടത്തിയുടെ സ്വഭാവവും ഒരേ പോലെ 🤣🤣🤣🤣😊

    • @loranciama4463
      @loranciama4463 Місяць тому +2

      ചേടത്തി കേൾക്കണ്ട. ഇനി അവിടെ വഴക്ക് koodum🤣

    • @ammuswork8296
      @ammuswork8296 Місяць тому +1

      @@loranciama4463 സത്യം സത്യം

    • @divyanr2011
      @divyanr2011 Місяць тому +1

      Ente Nathoon same thankam

    • @TwinsandOne
      @TwinsandOne Місяць тому

      ​@@divyanr2011entem

    • @rehumabeevi.a.6555
      @rehumabeevi.a.6555 Місяць тому

      😅😅

  • @shijinrb8694
    @shijinrb8694 Місяць тому +139

    ശനിയും ഞായറും കൂടി അളിയൻസ് വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @thanseer01
    @thanseer01 Місяць тому +20

    ഈ episode ന് ഹോംവർക് എന്നുള്ള Title Suit അല്ല എന്ന് തോന്നുന്നവർ 👍🏻

    • @JyothylekshmiNdd-yi9tx
      @JyothylekshmiNdd-yi9tx Місяць тому

      ട്യൂഷൻ എന്ന് മതിയാരുന്നു

  • @suhrakallada3874
    @suhrakallada3874 Місяць тому +63

    ഞാനോർത്തിരുന്നു തങ്കം എന്താ മുത്തിൻ്റെ കാര്യം പറയാത്തത് എന്ന്. മുത്തിന് ഫോൺ ചെയ്യുന്നതെങ്കിലും കണ്ടില്ലല്ലോ എന്ന്😂

  • @Gkm-
    @Gkm- Місяць тому +33

    ചിന്തവിഷ്ടആയ ശ്യാമള സിനിമ ഓർമ വന്നു പോകല്ലേ അച്ചാ പോകലെ പോകലെ അച്ചാ പോകലെ

    • @alicejhon3900
      @alicejhon3900 Місяць тому +5

      ഐയ്യോ അച്ഛാ പോകല്ലേ...😂😂

    • @Shibikp-sf7hh
      @Shibikp-sf7hh Місяць тому +2

      അയ്യോ അച്ഛാ പോകല്ലേ. അയ്യോ അച്ഛാ പോകല്ലേ 😄😄😄

    • @Gkm-
      @Gkm- Місяць тому

      🤣🤣

    • @NaserMohiyudheen
      @NaserMohiyudheen Місяць тому

      😂😂😂

  • @lathaanilkumar1057
    @lathaanilkumar1057 Місяць тому +11

    ഇതാ ണെ thangam പിള്ള മനസ്സിൽ കള്ളം ഇല്ല എന്നു പറയുന്നത്. ഐ ലവ് യു തക്കുടു ❤️

  • @Aboobackerth3024
    @Aboobackerth3024 Місяць тому +36

    ലില്ലിയും തങ്കവും അമ്മയും അമ്മാവനും റൊണാൾഡും തക്കുടുവും എല്ലാവരും ഇതിൽ ജീവിക്കുകയാണ്🎉🎉🎉🎉🎉

  • @devikram7065
    @devikram7065 Місяць тому +57

    അളിയൻസ് പ്രേഷകർ ഇവിടെ വന്ന് ലൈക്ക് അടി❤🎉🎉❤

  • @user-mh5tu3cq6w
    @user-mh5tu3cq6w Місяць тому +14

    നീ ശെരിക്കും ആരുടെ കൂടെ യാ................................................ഞാൻ കൊച്ചിന്റെ കൂടെയാ..റൊണാൾഡ് കലക്കി 😅😊😊😊

  • @Wanderingsouls95
    @Wanderingsouls95 Місяць тому +78

    മഞ്ജു വിലെ മികച്ച അഭിനേത്രിയാണ് ഇന്ന് തങ്കം ആയി വന്ന് നമ്മളെക്കൊണ്ട് ഒര് തല്ല് കൊടുപ്പിക്കാൻ പാകത്തിൽ കൊണ്ട് എത്തിച്ചത് 😃
    റൊണാൾഡിന് തിങ്കൾ മുതൽ ഞായർ വരെ റസ്റ്റ് ആണ് 😁 ഇഷ്ടം ❤

  • @sheeba8001
    @sheeba8001 Місяць тому +6

    അളിയൻസിലെ താരങ്ങൾ എല്ലാം എന്റെ കുടുംബത്തിലെ മെമ്പേഴ്സിനെപ്പോലെ എനിക്ക് തോന്നാറുണ്ട്

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому +48

    കനകന്റെ സ്വഭാവം ഒട്ടും സഹിക്കാൻ പറ്റില്ല ഞങ്ങൾക്കൊക്കെയും സഹോദരന്മാരുണ്ട്. ഇങ്ങനെ പെങ്ങന്മാരുടെ താറു താങ്ങി ഒരു ആങ്ങളമാരും നടക്കില്ല

    • @syammohansyam4014
      @syammohansyam4014 Місяць тому +10

      സീരിയലിൽ മാത്രമേ ഇങ്ങനെ നടക്കു. Real life ഇൽ ഇങ്ങനെ രണ്ട് ഫാമിലി അടുത്ത് താമസിച്ചാൽ എന്നെ അടിച്ചു പിരിഞ്ഞേനെ...

    • @prasadnair2998
      @prasadnair2998 Місяць тому +9

      ഇതിനെ ഒക്കെ ഒരു entertainment ആയി കണ്ടു കൂടെ.. നമുക്കും അതല്ലേ വേണ്ടത്.. റിയൽ life അങ്ങനെ ആണ്‌.. ഇത് പോലെ ഉള്ള സീരിയൽ ലും അത് പോലെ വേണം എന്നുണ്ടോ...

    • @user-jv1ol6ot1h
      @user-jv1ol6ot1h Місяць тому +7

      ഇവിടുത്തെ കമെന്റ് ക്കണ്ടാൽ തോന്നും ഇവരെല്ലാം യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ തന്നെ ആണെന്ന്

    • @Rimk942
      @Rimk942 Місяць тому

      ​@@prasadnair2998👍

    • @noorjahannoorji1836
      @noorjahannoorji1836 Місяць тому

      Oru angala engane venam. Oru bharthavu engane venam ennu kandupadicho

  • @saidkoyisseri9228
    @saidkoyisseri9228 Місяць тому +37

    പത്താം ക്ളാസ് വരെ പഠിച്ചെന്ന് വീമ്പ് പറയുന്ന തങ്കം, പന്ത് കളിക്ക് പണ്ട് കളി എന്നും 😂 ആനിമലിന് ആനിമോള്‍ എന്നും കൊച്ചിനെ എഴുതി പഠിപ്പിച്ചത് (എപ്പിസോഡ് - 862 അക്ഷരങ്ങള്‍) എന്നെ പോലെ എത്ര പേര്‍ ഓര്‍ത്തു കാണും ? 😅

    • @saidkoyisseri9228
      @saidkoyisseri9228 Місяць тому

      മലയാള അക്ഷരങ്ങള്‍ മര്യാദക്ക് കൂട്ടി എഴുതാന്‍ പോലും അറിയാത്ത തങ്കം ആണത്രേ പെണ്‍പുലിയുടെ സപ്രീം കമാണ്ടര്‍ ! 😮

    • @sasikalakottakkat9157
      @sasikalakottakkat9157 Місяць тому +1

      😂

    • @sns_fanoninstagram9630
      @sns_fanoninstagram9630 16 днів тому

      👍👍😁

  • @Suresh-tu3sw
    @Suresh-tu3sw Місяць тому +5

    👏🏻👏🏻👏🏻തക്കുടു മോനും തങ്കവും ഇന്ന് തകർത്തല്ലോ 👏🏻👏🏻👏🏻ലില്ലിപ്പെണ്ണും സൂപ്പർ 👌🏻👌🏻

  • @shibinthampy
    @shibinthampy Місяць тому +51

    Toxic parenting, toxic relations.....ഇതിനു പറ്റിയ എക്സാമ്പിൾ ആണ് തങ്കം!! 😮

    • @Padmini1712
      @Padmini1712 Місяць тому +1

      Script Writer,Narks- 0/100

    • @AnoopKammaran
      @AnoopKammaran Місяць тому

      100/100 thanne kodukkanam cause nammude naatil ettavum kooduthal aalukal kaanunnathu toxic content aanu and athu valare correct aayi aalukale trigger cheythu avarude sradha pidichupattunna reethiyil pulli ezhutheettundu... Athaanu itharam serialukalde vijayathinte kaaranavum...

    • @jmahalekshmymenon9309
      @jmahalekshmymenon9309 Місяць тому +2

      it is getting boring...this repeat throwing of tantrums of Thangam character...

    • @MrSyntheticSmile
      @MrSyntheticSmile Місяць тому +1

      അത്ര Toxic ആണോ? അങ്ങനെ നിങ്ങളെക്കൊണ്ട് തോന്നിപ്പിക്കുന്നത് സ്ക്രിപ്റ്റ് റൈറ്ററുടെ കഴിവും മഞ്ജുതിൻറെ അഭിനയപാടവവും ആണ്. കണ്ടിരിക്കാൻ രസമാണ്.

    • @shibinthampy
      @shibinthampy Місяць тому +1

      @@MrSyntheticSmile കഴിവ് അല്ല കഴിവ് കേട് 😄

  • @RajendranVayala-ig9se
    @RajendranVayala-ig9se Місяць тому +24

    അളിയൻസിനെപ്പോലെ ചാനലുകളിൽ നേരത്തേ കണ്ട രസകരമായ - സീരിയലുകൾ ഓർമ്മയില്ലേ '

  • @kudoos1234
    @kudoos1234 Місяць тому +6

    ഞാൻ അളിയൻസ് കാണാൻ തുടങ്ങിയിട്ട് 3ആഴ്ച ആയുള്ളൂ ഇപ്പോൾ എല്ലാ ദിവസവും കാണുന്നുണ്ട് പഴയ എപ്പിസോഡ് 1മുതൽ 100വരെ ഇന്ന് കണ്ടു തീർത്തു

    • @surendrakannoth2127
      @surendrakannoth2127 Місяць тому

      ശരാശരി 2000മിനിട്ട്... 33മണിക്കൂർ ഒരു ദിവസം 😂

    • @sheejathomas8528
      @sheejathomas8528 Місяць тому

      😮

  • @__love._.birds__
    @__love._.birds__ Місяць тому +9

    കാശ് കൊടുത്തു ട്യൂഷൻ ന് വിട് അല്ലേ ചെക്കൻ സ്വന്തം ആയി പഠിക്കണം മത്തൻ കുത്തിയ കുമ്പളം മുളക്കുമോ 😂😂

  • @sujatharugminiamma6771
    @sujatharugminiamma6771 Місяць тому +3

    തക്കുടു മിടുക്കൻ..... അഭിനയം നല്ല രസമുണ്ട്.❤️❤️

  • @sarithamanikandan1117
    @sarithamanikandan1117 Місяць тому +3

    തക്കുടു സൂപ്പർ അഭിനന്ദനങ്ങൾ ❤️❤️❤️❤️🥰🥰🥰🥰🥰👍🏻👍🏻👍🏻

  • @janaki-wn4lq
    @janaki-wn4lq Місяць тому +39

    തങ്കത്തിനു തുള്ളാൻ ചെറിയ കാര്യം മതി.

  • @achuammu3192
    @achuammu3192 Місяць тому +5

    ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ പഠിപ്പിക്കാൻ തങ്കത്തിനു കഴിയില്ലേ. കഷ്ടം ഇത്രയ്ക്കു വിദ്യാഭ്യാസം ഇല്ലാത്ത സ്ത്രീ യാണോ തങ്കം.

  • @VinithaPb
    @VinithaPb Місяць тому +26

    തക്കുടു പൊള്ളിച്ചു... 😅😅തങ്കം വല്ലാത്തൊരു അഹങ്കാരി തന്നെ. ഒന്നും അറിയിലെമില്ല എന്നാൽ അഹങ്കാരം ഉണ്ടും താനും എന്റെ പൊന്നോ....... 🤷🏼‍♀️🤷🏼‍♀️

    • @sarigashibu143
      @sarigashibu143 Місяць тому +7

      സത്യം. ഇത്തിരി അഹങ്കാരം കൂടുതൽ ആണ് തങ്കത്തിന്

    • @user-jv1ol6ot1h
      @user-jv1ol6ot1h Місяць тому

      ഇതു സീരിയൽ ആണ് അവർക്ക് കൊടുക്കുന്ന റോൾ ആണ് അവർ ചെയുന്നത് അത് എന്താണ് മനസിലാകാത്തത്

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Місяць тому +27

    ഈ റൊണാൾഡിന് എപ്പോഴും തീറ്റയും ഉറക്കവും മാത്രമേ ഒള്ളോ 😂😂😂🤭

  • @user-pw3np3eq2f
    @user-pw3np3eq2f Місяць тому +37

    ഈ തങ്കം എന്താ ഇങ്ങനെ? അംഗീകരിക്കാൻ പറ്റാത്ത സ്വഭാവം.

    • @shobhanaag3935
      @shobhanaag3935 Місяць тому +2

      അതാണ് അഭിനയം

    • @mathewparekatt4464
      @mathewparekatt4464 Місяць тому +3

      Story പോരാ ക്രിത്രിമത്വം

  • @suchitraak7961
    @suchitraak7961 Місяць тому +8

    ഈ തങ്കവും ക്ളീറ്റസിനെ പോലെ ഒരും ഉളുപ്പില്ലാത്ത സാധനമാ,

  • @sarigashibu143
    @sarigashibu143 Місяць тому +4

    മുത്തിനെ വല്ലാതെ miss ചെയുന്നു 🥰

  • @ramachandran5854
    @ramachandran5854 Місяць тому +13

    ലില്ലിയും മക്കളും സൂപ്പർ👍♥️

  • @user-tz8qf7mh8n
    @user-tz8qf7mh8n Місяць тому +1

    തങ്കത്തിന്റെ കോപ്രായങ്ങൾ കാണുമ്പോൾ എല്ലാർക്കും ചിരിയാണ്, അമ്മക്ക് വേദന നിറഞ്ഞ ചിരിയാണ് ..😢

  • @mathewparekatt4464
    @mathewparekatt4464 Місяць тому +8

    തങ്കവും മുത്തും കൂടെ ഫോണിൽ സംസാരി ക്കു ന്നിടത്ത് തക്കുടു വന്നിട്ട് മുത്ത് എന്തേ മുണ്ടാഞ്ഞത്

  • @sunithakrishan8131
    @sunithakrishan8131 Місяць тому +4

    Thankm kurachu overaa 😂😂lillyke vayyanjitta ennu paranjttu thalayil kayrille

  • @user-tz8qf7mh8n
    @user-tz8qf7mh8n Місяць тому +3

    തങ്കം character വിവരക്കേടും , അത് മറക്കാൻ ഉള്ള തത്രപ്പാടുമാണ് . ദേഷ്യവും അഹങ്കാരവും അതിന്റെ ഭാഗം ആണ്

  • @user-hl6nl3eh6u
    @user-hl6nl3eh6u Місяць тому +15

    ആ കണക്കെടുപ്പ് കാരൻ ഹാജർ എത്തിയില്ലേ ഇന്ന് 🥵

  • @bps6073
    @bps6073 Місяць тому +1

    തങ്കത്തെപ്പോലെ അക്ഷരാഭ്യാസമില്ലാത്ത അഭ്യാസമില്ലാത്ത അമ്മമാരോ നമ്മുടെ കേരളത്തിൽ?😅😂

  • @sajeevkumars9820
    @sajeevkumars9820 Місяць тому +5

    പിള്ള മനസ്സിൽ കള്ളമില്ല കുഞ്ഞു കലക്കി 😄😄👍

  • @SushamaKumari-iu1ub
    @SushamaKumari-iu1ub Місяць тому +12

    എൻ്റെ ഇഷ്ടപ്പെട്ട താരം തങ്കം ആണ് ഭയങ്കരളഷ്ടം മാണ്എനിക്കു കാണാൻ കൊതിയാകന്ന എൻ്റെ ജിവൻ ആണ് തങ്കം

  • @ramachandran5854
    @ramachandran5854 Місяць тому +30

    മിഷ്ടർ തങ്കം
    സൃഷ്ടി മാത്രം പോര. മക്കൾക്ക് വേണ്ട വിദ്യാഭ്യാസം,ഭക്ഷണം, ഡ്രസ്സ് ഇതെല്ലാം കൊടുക്കാനും കൂടി കഴിയണം.

    • @alby-6742
      @alby-6742 Місяць тому +3

      അമ്മക്കും അപ്പനും ചിലപ്പോ പഠിപ്പിച്ച് കൊടുക്കാൻ കഴിവ് കാണണമെന്നില്ല, ഇപ്പൊ ഉള്ളവർക്ക് പറ്റുമായിരിക്കും കാരണം +2 വിദ്യാഭ്യാസമെങ്കിലും ഉണ്ടാകും.
      അന്നേരം ചിലപ്പോ സമയം കാണണമെന്നില്ല. അതിന് വേണ്ടിയാണ് സ്കൂളിലേക്ക് വിടുന്നത്, പഠിപ്പിക്കുക എന്നത് അവരുടെ ഉത്തരവാദിത്തമാണ്.. അതെങ്ങനെയാ സ്കൂളിൽ പഠിപ്പിക്കുന്നതില് കൂടുതൽ വീട്ടിലേക്ക് ഹോം വർക്ക് ഒകെ ആയി കൊടുത്ത് വിടും..കുഞ്ഞ് കുട്ടികൾക്ക് ഇത്ര ഹോം വർക്ക് ആവശ്യമില്ലല്ലോ. അവര് പഠിപ്പിച്ച് കൊടുക്കട്ടെ അല്ല പിന്നെ😅

    • @ramachandran5854
      @ramachandran5854 Місяць тому

      👍​@@alby-6742

  • @Asma-ud7gd
    @Asma-ud7gd Місяць тому +1

    ❤ തങ്കത്തിന്റെ ഒരു വെളവ് ☺️
    കനഗന്റെ ചിരി സൂപ്പർ 👍🏻👍🏻

  • @user-pj6ux2dx2w
    @user-pj6ux2dx2w Місяць тому

    സൂപ്പർ. അവസാനം അറിയാതെ ചിരിച്ചുപോയി 😅😅😅തക്കുടു സൂപ്പർ, റൊണാൾഡ് ഭക്ഷിക്കാത്ത എപ്പിസോഡ്, തങ്കത്തിന്റെ മുഖഭാവം കലക്കി 👏👏👏👏👏👏

  • @PartyStore-z3j
    @PartyStore-z3j Місяць тому +7

    English medium kochinodu... 1 um 1um.. 2 pattu padunoo..😂😂😂

  • @tsbalasubramoniam8886
    @tsbalasubramoniam8886 Місяць тому +11

    Kids will never tell lie. But it is always elders who force / train kids in the wrong way. It is proved here also. 😅

  • @Mary-hp2hx
    @Mary-hp2hx Місяць тому +13

    ഒരു ലോജിക്ക് ഇല്ലാത്ത സീരിയിൽ ലോകത്ത് എങ്ങും ഇല്ലാത്ത ഒരു ആങ്ങള

  • @MrJoy8888
    @MrJoy8888 Місяць тому +11

    പിള്ള മനസ്സിൽ കളങ്കമില്ല തങ്കു അമ്മായി😅😅😅😅

  • @radhakrishnanv9584
    @radhakrishnanv9584 Місяць тому +12

    വളരെ ബോറ ആയ ഒരു എപ്പിസോഡ്

  • @alexandergeorge9365
    @alexandergeorge9365 Місяць тому +1

    കൊള്ളാം. വളരെ നന്നായിരുന്നു.

  • @chandranmancheyil254
    @chandranmancheyil254 Місяць тому +1

    ഇത് കണ്ടില്ലേ ഉറക്കം കിട്ടില്ല😂

  • @lnvn601
    @lnvn601 Місяць тому +1

    Aliyans veedu kanan vannu kure photosum eduthu sooper

  • @bijesht5696
    @bijesht5696 Місяць тому +1

    കനകന് കൂടുതൽ space എല്ലാ എപ്പിസോഡിലും കൊടുക്കണം... വിദ്യാഭ്യാസത്തിന്റെ കുറവ് തങ്കത്തിനു നല്ലോണം ഇണ്ട് 😂😂😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +2

    *no one can replace aliyanz🔥*

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 Місяць тому +20

    തങ്കത്തിന്റെ സ്വഭാവം മഹാ മോശം

  • @Anu_Allu
    @Anu_Allu Місяць тому +8

    തങ്കത്തിന് കുറച്ച് കൂടുതൽ ആണ്

  • @nowfelvaliyaveettil9167
    @nowfelvaliyaveettil9167 Місяць тому +2

    കുശുമ്പി തങ്കം ,ഈഗോ

  • @lalithamuralidharan7501
    @lalithamuralidharan7501 Місяць тому +5

    തക്കുടു നീ പൊന്നപ്പനാടാ പൊന്നപ്പൻ. ഉമ്മ... ഉമ്മ 😘😘😘😘

  • @Sumalekshmi
    @Sumalekshmi Місяць тому +1

    മലയാളം എഴുതാൻ അറിയാത്ത ആളാണ് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കൊച്ചിനെ പഠിപ്പിക്കുന്നത്

  • @kavithashaji9812
    @kavithashaji9812 Місяць тому

    Aliyans enik bayangara ishtaman athile charactors abinayakunnilla jeevikukayanenn thonni ❤❤❤🙏🙏🙏

  • @sreelakshmy563
    @sreelakshmy563 Місяць тому +9

    Food + aliyans ❤❤

  • @sujilasusanth9274
    @sujilasusanth9274 Місяць тому +1

    തക്കുടുന്റെ സ്കൂളിൽ ഇട്ട പേര് എന്താ... മുത്ത് അക്ഷയ... തക്കുടു...?

  • @renthiraju1992
    @renthiraju1992 Місяць тому +1

    Manjuchechi acting super❤❤❤

  • @lambooji2011
    @lambooji2011 Місяць тому +1

    Thakudua trivandrum slang!!!😂😂❤

  • @rintovarghese8969
    @rintovarghese8969 Місяць тому +8

    റോണഡ് ല്ലില്ലി 🎉🎉🎉 ഇഷ്ട്ടം

  • @muhammedkutty6871
    @muhammedkutty6871 Місяць тому +1

    ഈ തങ്കം എന്താ ഇങ്ങനെ. വിർത്തികട്ടെ സ്വഭാവം 🥹🥹

  • @jameelatc7712
    @jameelatc7712 Місяць тому +2

    നല്ല episode

  • @sreedevid2247
    @sreedevid2247 Місяць тому

    ഞാനും കമൻ്റും വായിച്ച് അളിയൻസ് കാണുന്നത്

  • @Raniya-ch9gl
    @Raniya-ch9gl Місяць тому +4

    Super episode❤️❤️❤️

  • @sandasandriyasaju4314
    @sandasandriyasaju4314 Місяць тому

    ഇതിൽ english തങ്കം പഠിപ്പിക്കുന്നത് കൂടി വേണമായിരുന്നു
    Any way super super super

  • @sreekumarnair1940
    @sreekumarnair1940 Місяць тому +1

    Mon super 😊

  • @sooryashaji-er5tn
    @sooryashaji-er5tn Місяць тому +1

    Thankathinu oru education um illa...Ennittum ahamkarathinum, asooyakkum oru kuravum illa... Makkal bhayanlara mayii padikkuvem cheyyanam... 😂😂😂

  • @jameelatc7712
    @jameelatc7712 Місяць тому +3

    കമൻ്റ് നോക്കിയാണ് ഞാൻ കാണുക

  • @balachandranpv4692
    @balachandranpv4692 Місяць тому +6

    തോന്നിയവാസം പറയരുത് എന്നു- ലില്ലി തങ്കത്തിനോടു പറഞ്ഞതു കൂടി പോയി പരമാവധി അങ്ങനത്തെ വാക്കുകൾ ഒഴിവാക്കുക

    • @pankajpc4788
      @pankajpc4788 Місяць тому

      തങ്കം ഇവിടെ ആ കൊച്ചിനെ മെനകെട്ടത് എന്ന് വിളിച്ചേക്കുന്നു.. അത് ഇതിലും ചെറുതായിട്ട് ഉള്ളപ്പോ അത്രക്ക് ഒന്നും ഇല്ലല്ലോ..

  • @sweetyvarghese5591
    @sweetyvarghese5591 Місяць тому +1

    ആർക്കെങ്കിലും ഈ തക്കുടുവിൻ്റെ ഒറിജിനൽ പേര് അറിയാമോ... ഒറിജിനൽ പേര് എന്നു പറഞ്ഞാല് സീരിയലിൽ തന്നെ ഉള്ള ഒറിജിനൽ പേര്...ഈ തക്കുടു എന്നത് pet name അല്ലേ 😮😮

  • @shivanitalks2524
    @shivanitalks2524 Місяць тому

    തങ്കം എന്ത് കാണിച്ചാലും ആരും അവരെ ഒന്നും പറയാതെ താങ്ങുന്നത് നിർത്തണം

  • @madhukumark.m5381
    @madhukumark.m5381 Місяць тому +2

    ഈ ചെക്കൻ വെറുപ്പിക്കുന്ന്..കണകൻ്റെ മക്കളും..bored of these type of episodes

  • @saraswathysiby1111
    @saraswathysiby1111 Місяць тому +1

    തങ്കത്തിന്റെ ഒരു വാശി. ഒന്നും അറിയാൻ മേല. മൊട്ട എന്നുപറഞ്ഞപ്പോൾ തിന്നുന്നതാണോ എന്ന്. റൊണാൾഡ് കൊച്ചിന്റെ കൂടെ സൂപ്പർ 👍കൊച്ചിനെ കള്ളത്തരം മുഴുവൻ പറഞ്ഞു പഠിപ്പിക്കുന്നും.

  • @keerthanak3248
    @keerthanak3248 Місяць тому +1

    Lilly pakka natural acting 👏👏

  • @BalaKrishnan-cb3ki
    @BalaKrishnan-cb3ki Місяць тому +1

    Thakkudu supper

  • @sinilps311
    @sinilps311 Місяць тому

    കഴിഞ്ഞ രണ്ട് എപ്പിസോഡ് ആദ്യം കണ്ടപ്പോ തന്നെ കാണാൻ തോന്നിയില്ല....

  • @user-vd5jf8wq7n
    @user-vd5jf8wq7n Місяць тому

    Edak varuna lulululuuuu music kekumba chiri varum😂😂...appo ronaldo ne orma varum😂❤🎉

  • @ajitarajesh6771
    @ajitarajesh6771 Місяць тому +1

    Thankathinu bhrandaanu.....
    Avale pettann thanne Chikithsikkanam

  • @Manoj-Rajan
    @Manoj-Rajan Місяць тому +9

    തട്ടിക്കൂട്ട് എപ്പിസോഡ്കൾ തുടരുന്നു 😞. പഴയ സ്റ്റാൻഡേർഡ് ഇല്ല 😞

  • @abhilashkerala2.0
    @abhilashkerala2.0 Місяць тому +5

    Kannan❤❤❤❤😂
    Thangam 😂😂😂😂❤
    Lilly ❤❤❤😂
    Amma❤❤❤
    Ronald ❤❤❤

  • @chitraam8574
    @chitraam8574 Місяць тому

    Thangam is extra super and also others are doing very good

  • @jayammababu6120
    @jayammababu6120 Місяць тому +4

    Thankam looka kalli.10th padiccha thankam asooyakkari,ahankaari .Appol kuracchu koodi padichankil aaraeyum irikkan samadhikkullaloo.

    • @user-tz8qf7mh8n
      @user-tz8qf7mh8n Місяць тому

      വിവരക്കേടും കഴിവില്ലായ്മയും മറയ്ക്കാൻ ആണ് ദേഷ്യം . അതിനനുസരിച്ചു അഹങ്കാരവും ഷോയും കൂടും. ബോധം ഉള്ളവർക്ക് എന്നും താഴ്മ കാണും .

  • @babupd8557
    @babupd8557 21 день тому

    സൂപ്പർ 🌹

  • @Padmini1712
    @Padmini1712 Місяць тому +1

    Lily,English paranju koduthaalu,makkal fail aagum. Diary nu pagaram,Dairynu parayum😂😂😂😂😂😂😂😂😂😂😂

  • @Harikrishnan-tj5qj
    @Harikrishnan-tj5qj Місяць тому +1

    യൂട്യൂബിൽ കാണുന്നവർ അടി ലൈക്ക്

  • @farookap3374
    @farookap3374 Місяць тому +1

    Udaipp ronald😮

  • @user-re5we8vt6v
    @user-re5we8vt6v Місяць тому

    എന്റെ ഇഷ്ട്ട സീരിയൽ 🥰😊

  • @rekhano1613
    @rekhano1613 Місяць тому

    Chirichu chathu.
    Super. .👌😂 kalliy
    Thankam

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Місяць тому +9

    തക്കുടു മോൻ അടിപൊളി ❤❤

  • @UNIQUEFOOD-es2bz
    @UNIQUEFOOD-es2bz Місяць тому +2

    boring episode. not many people are interested in family sentiments.

  • @DEEPTECHMASTER
    @DEEPTECHMASTER Місяць тому +10

    അഹങ്കാരി തങ്കം

  • @vindirapradheep5450
    @vindirapradheep5450 Місяць тому +1

    ലില്ലി അഭിനയിക്കയാണെന്ന് അറിയുകയേയില്ല. തങ്കം മുൻപൊക്കെ വളരെ ഓവർ ആക്ടിംഗ് ആയിരുന്നു. ഇപ്പോ 40 ശതമാനം ഓവർ ആക്ടിംഗ് ഉണ്ട്. അത് ഇനിയും കുറയ്ക്കണം

  • @sajeeshmarra4860
    @sajeeshmarra4860 Місяць тому +1

    ഇപ്പൊ തക്കുടു സൂപ്പർ ആവുന്നു സംസാരം കുറച്ചു കുറച്ചപ്പോൾ