സ്റ്റീലിന്റെ Result!! 🤩♥️

Поділитися
Вставка
  • Опубліковано 7 тра 2024
  • Subscribe Steel's UA-cam Channel ~ / @itssteelheree

КОМЕНТАРІ • 3,7 тис.

  • @hanaaaneyy
    @hanaaaneyy  14 днів тому +20861

    Full A+ കിട്ടിയ സ്റ്റീലിനെ അഭിനന്ദിക്കാനുള്ള Comment! 🤩👉🏻

  • @shifana8383
    @shifana8383 12 днів тому +429

    Bride to be ഇട്ട് full A plus നേടിയ സ്റ്റീലിന് അഭിനന്ദനങ്ങൾ

  • @AyiChUmMasViBeS
    @AyiChUmMasViBeS 14 днів тому +1949

    പകുതി ഉറക്കത്തിൽ പോയി exam എഴുതി ഫുൾ A+ കരസ്ഥമാക്കിയ സ്റ്റീൽ ന് ഒരായിരം അഭിനന്ദനങ്ങൾ

    • @HelloO-lz4td
      @HelloO-lz4td 11 днів тому +12

      Grace mark ullathukond mathram😒

    • @SaleemsaliHanan
      @SaleemsaliHanan 11 днів тому +17

      ​@@HelloO-lz4tdgrace mrk verdhe kittoolallooo😊

    • @HelloO-lz4td
      @HelloO-lz4td 11 днів тому +19

      @@SaleemsaliHanan 😒sammadhichu.. Pakshe exam ezhuthi mark vanganam... Vere kalaparamaya kazhivinte mark avide prasakthi ella.. Aa bonus vere aayi kanakku koottanam.. Keralathile avastha hhhrry😒

    • @MuhammadAdil-pb1ve
      @MuhammadAdil-pb1ve 9 днів тому +13

      Asooyyakkum kushumbinum marnnilla....😂

    • @b4_bangtan
      @b4_bangtan 9 днів тому

      ​​@@HelloO-lz4td mone grace mark avde poy irinn verthe thenga chirangikkondirinnaa kittooollaaa
      Aynum kashttappaad ind ttaaa!!👍

  • @najvamusthafa9380
    @najvamusthafa9380 13 днів тому +352

    ഇത് കേരളക്കര മൊത്തത്തിൽ കാത്തിരുന്ന റിസൾട്ട്‌ 😌steeelikkahh uyirrrr🔥🔥#sslcresult2024

  • @sunainaot418
    @sunainaot418 14 днів тому +1206

    ഇത്രേം ആവേശത്തോടെയും ആരവത്തോടെയും sslc റിസൾട് നോക്കിയവർ വേറെ ഉണ്ടാവില്ല 🎉🎉🎉

  • @zaiba21721
    @zaiba21721 14 днів тому +2392

    Result കണ്ട് സുജൂദ് ചെയ്യാൻ ഓർമ്മപ്പെടുത്തിയ ഉമ്മ ആണ് ഏറ്റവും വലിയ സപ്പോട്ട് എന്ന് മനസ്സിലാക്കുന്നു❤❤❤❤❤❤❤❤❤❤❤

  • @Loveroslyriver3919
    @Loveroslyriver3919 13 днів тому +155

    Bride to be 😂😂😂ഇട്ടു A+ ആഘോഷിച്ച ഒരേ ഒരു മുതൽ😂

  • @mohandas9441
    @mohandas9441 13 днів тому +56

    ചെറിയ കാലയളവിൽ വലിയ നേട്ടം കൊയ്ത ഞങ്ങളുടെ പ്രിയപ്പെട്ട Steel ന് അഭിനന്ദങ്ങൾ.❤❤
    നീ ഞങ്ങൾക്ക് Role model ❤

  • @Saadiyasidhique
    @Saadiyasidhique 14 днів тому +2522

    സ്വന്തം റിസൾട്ടിൻ പോലും ഇത്ര വെയിറ്റ് ചെയ്തിട്ട് ഇല്ല 😂congrats steel.. 🔥🔥🔥🔥🔥❤
    Steel gaming live kandavar indo 👇🏻

    • @Shamilmoosa
      @Shamilmoosa 14 днів тому +3

      Sathyam

    • @amfear3884
      @amfear3884 14 днів тому +2

      sathyam 😂 njan prayumbo steel fanumala ivarude fanmala ippo video kannaikla pashe SSLC result Vannane arijappo odi vanne❤

    • @ashrafp1424
      @ashrafp1424 14 днів тому +1

      💯💯

    • @reshmat6154
      @reshmat6154 14 днів тому +1

      Sathyam 😂

    • @FathimanaflaNafla-lt6sk
      @FathimanaflaNafla-lt6sk 14 днів тому +2

      Satyaaam😅

  • @FathimafidhaFidha-yy8ok
    @FathimafidhaFidha-yy8ok 14 днів тому +1400

    നാളെ ഞങ്ങൾ plus two kaaradh yellaarkkum nalla markk kittatte🥹💗

  • @MaGarage777
    @MaGarage777 13 днів тому +25

    A+ clublലേക്ക് കയറ്റാത്ത പഠിപ്പികളെ മാത്രം support ചെയ്ത സാറുമാർക്ക് സമർപ്പിക്കുന്നു ee വിജയം
    അല്ലെങ്കിലും പഠിത്തത്തിൽ back നിൽക്കുന്നവരെ ഇവറ്റകൾക്ക് കണ്ടുകൂടാ എന്തിന് നമ്മുടെ പേരുപോലും അവർക്കറിഞ്ഞൂടാ steel bro പൊളിക്കടമുത്തെ🔥🔥🔥🔥

  • @The3sisters586
    @The3sisters586 14 днів тому +76

    മാഷാഅല്ലാഹ്‌ 😍..ഈ സന്തോഷത്തിൽ കണ്ണു നിറഞ്ഞു പോയി. സ്റ്റിൽ നെ A+ബാച്ചിൽ ഉൾക്കൊക്കോളിക്കാത്ത സാറിനും ഇരിക്കട്ടെ ഇന്നത്തെ റിസൾട്ട് congratulations steel😊

  • @anjana.k2154
    @anjana.k2154 14 днів тому +5085

    സ്റ്റീലിന്റെ റിസൾട്ടിനു വേണ്ടി കാത്തു നിന്ന ആരേലും ഉണ്ടോ...❤❤🎉

  • @sahalainr3452
    @sahalainr3452 14 днів тому +530

    A+ ക്ലബ്ബിൽ കൂട്ടാൻ സമ്മദിക്കാത്ത അവർക്കിട്ട് കൊടുത്തു അതാണ് നമ്മളെ മുത്ത് സ്റ്റീൽ 👍👍👍👍

  • @sundergv.p5595
    @sundergv.p5595 14 днів тому +19

    എല്ലാത്തിനും FREEDOM കൊടുത്ത വാപ്പക്കും, ഉമ്മാക്കും.,HANNAN UM ,ICHHHUNUM AND നല്ല MARKS SCORE ചെയ്ത STEEL NUM...എല്ലാവിധ ആശംസകളും..❤🤝🤝💯💥🥳🥳🥳👏👏👏divyasundar

  • @shamlarashid683
    @shamlarashid683 14 днів тому +10

    അടിപൊളി....കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി

  • @DilshadM.M
    @DilshadM.M 14 днів тому +514

    സ്റ്റീലിന്റെ വിജയം എന്ന് പറഞാൽ 2ഏട്ടൻ മാരാണ് സ്റ്റീലെ നിന്റെ ഏറ്റവും വലിയ വിജയം എന്തിനും കൂടെ നിക്കുന്ന നിന്റെ brothers🫀🫀🥰♥️♥️

  • @cuckoo4231
    @cuckoo4231 14 днів тому +626

    കേരളക്കര കാത്തിരുന്ന Result. സ്വന്തം resultന് വേണ്ടിപോലും ഞാൻ ഇങ്ങിനെ കാത്തിരുന്നിട്ടില്ല😂
    Congratulations 🎉

  • @AGNIHACKERS
    @AGNIHACKERS 14 днів тому +13

    FULL A+ 🔥
    CONGRATS STEEL BRO 👏

  • @user-gw4qj8yp6r
    @user-gw4qj8yp6r 11 днів тому +14

    ഇത്രയും ആവേശത്തോടെ SSLC റിസൾട്ട് നോക്കുന്ന നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു പിന്നെ സ്റ്റീലിന് ഒരായിരം അദിനന്ദനങ്ങളും നേരുന്നു Congratulations🎉🎉❤

  • @RufaidaP-xj2fi
    @RufaidaP-xj2fi 14 днів тому +580

    അഫിന്റെ റിസൾട്ട് അറിയാൻ സ്വന്തം വീട്ടിൽ ഒരാളെ risult അറിയാൻ ഉള്ള ആകാംഷ പോലെ ആയിരുന്നു.. Full A+ആണെന്ന് അറിഞ്ഞപ്പോ ഭയങ്കര സന്തോഷം.. Masha allah.afi...🎉🎉. 🥰🥰

  • @muhammedshibil5824
    @muhammedshibil5824 14 днів тому +215

    Congratulations stelee❤️❤️
    *Le science : ഇനിയാണ് കഥ ആരംഭിക്കുന്നത്‌😂❤️‍🩹💯🧨

  • @ayiishaaaaah
    @ayiishaaaaah 14 днів тому +13

    Congratulations afeefe 🎉🎉🎉❤❤❤ma shaa allahh.. 💗💗wishing you a bright future brother 🫂🫂

  • @daydreamer7932
    @daydreamer7932 14 днів тому +10

    Result ariyan nikkumbo bride to be banner itt nikknna steel aan mmale hero😝😝😝♥️😍 anyway congrates dear... U did it!

  • @niha__nazzzz5710
    @niha__nazzzz5710 14 днів тому +304

    ഇന്നേ പോലെ സ്റ്റീൽ മാതൃക ആയി 😂
    A+ ക്ലബ്‌ പോയിട്ട് ആവറേജ് ക്ലബ്ബിൽ പോലും ന്റെ ക്ലാസ്സ്‌ ടീച്ചർ ഇന്നേ ഇട്ടിട്ട് ഇല്ലായിരുന്നു.. ആ ടീച്ചറോട് ഉള്ള വാശിക്ക് പഠിച്ചു ഫുള്ളും നേടി... ഇന്ന് ഉമ്മച്ചിന്റെ വാക്ക് കേട്ടപ്പോ അതാണ് ഓർമ വന്നേ... അന്ന് ആ ടീച്ചർ അങ്ങനെ ചെയ്തപ്പോ ഒരുപാട് വിഷമിച്ചു പക്ഷെ ജൂലൈ 14 ഇന്നും മറക്കില്ല ആ ദിവസം... അന്ന് ഞാൻ കരഞ്ഞു സന്തോഷത്തിന്റെയും ആ ടീച്ചറോട് ഉള്ള മറുപടിയുടെയും കരച്ചിൽ.... ❤‍🩹🥹

    • @lubnaaahh
      @lubnaaahh 14 днів тому +5

      2021 btch? July 14🫠

    • @Thankappan_122
      @Thankappan_122 14 днів тому +1

      Ghss അരീക്കോട് ആണോ 🤔

    • @tourvlog7970
      @tourvlog7970 14 днів тому +1

      👏👏👏

    • @srijakp
      @srijakp 14 днів тому +3

      Hearty congrats to u also...keep it up....🎉🎉

    • @niha__nazzzz5710
      @niha__nazzzz5710 14 днів тому

      @@lubnaaahh Yess😁

  • @munshida___
    @munshida___ 14 днів тому +157

    Steelinte വിജയം ആണ് അടിപൊളി🥳😍 game കളിച്ചും, എല്ലാം ആസ്വദിച്ചും നേടിയ വിജയം 🥳
    Congrats❤️

    • @Raihan_H_
      @Raihan_H_ 14 днів тому +4

      Kaaranam ith keralamaanu😂

    • @munshida___
      @munshida___ 14 днів тому +14

      @@Raihan_H_ എന്നിട്ട് കേരളത്തിൽ എല്ലാർക്കും full A+ അണോ 🧐 അവന്റെ last months ന്റെ hardwork + small work ആണ് ഈ കിട്ടിയ നേട്ടം. അല്ലാണ്ട് കേരളം ആയോണ്ട് അല്ല 😊

    • @Raihan_H_
      @Raihan_H_ 14 днів тому +6

      @@munshida___ edoo njn Avante vijayathe abhinandhikuka thanne cheyyunnu..inn keralathil full A+ kittiyavrude ennam 71832 ithey kanakk aano +2ill kaanunnath..ithil 1/4per polum national level exam nthukond crack cheyyunilla ...kuttikalude hardwork sammadhikkunnu but avar aryaathe thanne avare mandaraakuvaanu nammude naadu...ath kurach naal kazhiyumbo manasilaakum...arhikaartha mark palarkum kittunund..ennu vech avar kazhivillathavaro mandanmaaro alla...ellaavarkum padikaan ulla kazhiv aayirikilla...ingane A+ nte ennam kootiyaal avarde kazhiv avar manasilaakathe povum....namukk strong aayitullathil aanallo nammal work cheyyendathu...athinu kazhiyaathe varum

    • @munshida___
      @munshida___ 14 днів тому +1

      @@Raihan_H_ ok😊

    • @faaatimaaaahh333
      @faaatimaaaahh333 14 днів тому

      ​​@@Raihan_H_💯 true iit neet cuet pole ulla national level examil mnsilavum keralayude avastha

  • @anusree6152
    @anusree6152 14 днів тому +29

    Last tymle anenklm njnte❤️‍🔥 hardworks paid off
    Njettich kalanjallo❤️
    Da mwone🔥🔥

  • @Amminisvlog3000
    @Amminisvlog3000 11 днів тому +8

    kandapoo ariyand kann niranj poyi .. Ahh sandhoshathil pankk cherunu 💕💓 happyy and crngts steel✨

  • @amiya6507
    @amiya6507 14 днів тому +122

    Live മൊത്തം ഇരുന്ന് ആകാംഷയോടെ കാത്തിരിക്കീർന്നു ഉമ്മീം അനിയനും ഞാനും ന്തായാലും congratulations steeell.... 🥳🥳നാളെ ഈ സമയം എനിക്കും നോക്കാൻ ഉള്ളത് ആണ് 🙂🤲🏻

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 14 днів тому +156

    എക്സാം എഴുതാൻ പോവുന്ന സ്റ്റീലിനോട് ഇമ്മാടെ കുട്ടിക്ക് അടുത്ത വർഷം നല്ലോണം പഠിച്ച് എക്സാം എഴുത ഇനിം സമയം ഉണ്ട് ഇപ്പൊ ടെൻഷൻ അടിച്ച് എഴുതണ്ട എന്ന് ഇമ്മച്ചി പറഞ്ഞത് ആണ് ഓർമ വരുന്നത്.... Congratulations Afeef❤️❤️

  • @sanaxhh
    @sanaxhh 14 днів тому +3

    Congratulations steel...🎉🎉❤

  • @Ayn73.
    @Ayn73. 14 днів тому +13

    Enikk ee result alla happy aayath maasha Allah Maasha Allah
    What a family ❤❤❤❤❤❤
    Allah ennum ee bandhangale sandhoshathode nilanirthatte
    Your mom is the gem 💎 of the family ❤❤❤❤❤

  • @shabanaminu8263
    @shabanaminu8263 14 днів тому +130

    Steel ൻ്റെ result വരുന്നത് വരെ പള്ളൻ്റെ ഉള്ളുക്കൂടെ തീ കാളെനി് .. ആ സുന്ദര നിമിഷത്തിന് വേണ്ടി❤ . സ്വന്തം റിസൽറ്റിനും കൂടി ഇത്ര ത്വര ഇല്ലായിരുന്നു....so congrats steel 🎉🎉🎉🎉🎉🎉

  • @MohamedKM999
    @MohamedKM999 14 днів тому +58

    Congratss ❤️❤️❤️

  • @Nidha-ninzz
    @Nidha-ninzz 14 днів тому +3

    Congratulation steel🎉🥳

  • @irfanamuhammedmhd7069
    @irfanamuhammedmhd7069 14 днів тому +1

    Steeel powerrr guyzzz❤ congratulations 👏

  • @myownfamily760
    @myownfamily760 14 днів тому +92

    ന്തായാലും ഒരു 8A+ഒക്കെ പ്രതീക്ഷിച്ചിരുന്നു.. ഫുൾ കിട്ടി.. ഇഞ് പൊളിച്ചെടാ സ്റ്റീലെ 😍😍 congrts

  • @genzprogrammer
    @genzprogrammer 14 днів тому +91

    12:59 "Ottak vazhi vetti vennavan Aada 🐕 kagle" was lit 🔥

  • @thasneemthasneem3909
    @thasneemthasneem3909 14 днів тому +2

    Congratulations afi❤😍

  • @_.Scooby._.x
    @_.Scooby._.x 12 днів тому +4

    Congrats Steeleeyy😻🔥🔥

  • @Mubari_
    @Mubari_ 14 днів тому +62

    Flex കൊണ്ടോയി പെരടെ മുന്നിൽ വെക്ക് സ്റ്റീലെ 🤩🤩🔥🔥🔥🔥🔥🔥

  • @amalu-
    @amalu- 14 днів тому +90

    8:44 yyooo aaaa feel ഇവടെ കിട്ടി ന്റെ പൊന്നൂ🥰🥰🥰🥰🎉🎉🎉🎉🎉🎉

  • @anusree6152
    @anusree6152 14 днів тому +8

    The original buji, kalich nadannittm full A+ adich🔥❤️‍🔥

  • @fathimasuhara6460
    @fathimasuhara6460 14 днів тому +7

    Congratulations steel all the best❤️‍🩹 family adipoliyanu when u lucky have a nice family💗andu fans 🔥

  • @alifkhan8020
    @alifkhan8020 14 днів тому +60

    ഇത് സ്റ്റീലിൻ്റെ യുഗം A+ യുഗം ❤️‍🔥🙌 parents blessings

  • @sajnasaju6169
    @sajnasaju6169 14 днів тому +50

    ഞാൻ ഒരു വഴിക്ക് പോയതായിരുന്നു...ശരിക്കും എനിക്ക് അഫിൻ്റെ റിസൾട്ട് അറിയാൻ വേണ്ടി വീട്ടിൽ എത്താഞ്ഞിട്ട് ഒരു സുഖവും ഉണ്ടായിരുന്നില്ല😂 ... കോടി കണക്കിന് അഭിനന്ദനങ്ങൾ afee🥰

  • @srijakp
    @srijakp 14 днів тому +7

    Hearty congrats Steel....keep it up...🎉🎉

  • @rahiyarinz
    @rahiyarinz 14 днів тому +1

    Congrats👏 steel

  • @NousheeraNoushee
    @NousheeraNoushee 14 днів тому +511

    ബുക്ക്‌ തൊട്ട് നോക്കാതെ സ്ക്രീൻ മാത്രം നോക്കി പഠിച്ച സ്റ്റീലിന് ഫുൾ A+😂😂.. Congrats steeel💯

    • @NaseerMk-to2tw
      @NaseerMk-to2tw 14 днів тому +7

      Ar parnju pdichilan pisi nokki padicha muthala

  • @user-ne8ut9sy5v
    @user-ne8ut9sy5v 14 днів тому +19

    Vettl aarudeyo result kathirikkunna pole kathirikkukayayirunnu... Steelinte result ne vendi... ✨✨❤

  • @SulaikaRafeek
    @SulaikaRafeek 11 днів тому +2

    Congrats🥳🥳👍🏻👍🏻

  • @Sinanvlog-kd2sg
    @Sinanvlog-kd2sg 13 днів тому +3

    Steelnnn Congratulations ❤️✨

  • @fathimajasiya
    @fathimajasiya 14 днів тому +86

    Congratulation🎉❤

    • @user-le6tl9hp2p
      @user-le6tl9hp2p 13 днів тому +4

      Ashikkaaka sugalleeyyhh

    • @fathimajasiya
      @fathimajasiya 13 днів тому +1

      @@user-le6tl9hp2p അൽഹംദുലില്ലാഹ് 😍

  • @cinijojo6809
    @cinijojo6809 14 днів тому +62

    ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഞാൻ മാത്രമല്ല ആരും പ്രതീക്ഷിച്ചട്ടുണ്ടാവില്ല.Steel എല്ലാവരെയും ഞെട്ടിച്ചു.steel ന്റെയും ഇക്കാക്കമാരുടെയും ഉമ്മച്ചിടെയും വാപ്പാടെയും അഭിമാന നിമിഷം.
    Congrats steel 🥳🥳🥳🥳🥳

  • @InspirationalMountainRan-wl9sj
    @InspirationalMountainRan-wl9sj 14 днів тому

    Masha allah...congrats😍

  • @muhammedshibily3756
    @muhammedshibily3756 11 днів тому +2

    Congratulations steel 🥳🥳🥳🥳

  • @hibahashim5355
    @hibahashim5355 14 днів тому +7

    Masha Allahhh❤️congrats brooo

  • @haquehaque4816
    @haquehaque4816 14 днів тому +10

    Congratulations🎉🎉

  • @Anaansharaf2002
    @Anaansharaf2002 14 днів тому

    Congrats Steel🥳🥳

  • @sheenaneelakandan4830
    @sheenaneelakandan4830 14 днів тому +1

    congrtz....🎉🎉❤

  • @RazikRazik-ks2hc
    @RazikRazik-ks2hc 14 днів тому +9

    Congratsa🎉

  • @thasnithasni8125
    @thasnithasni8125 14 днів тому +12

    ഒരുപാട് സന്തോഷം തോന്നി. Congrats steel.

  • @muhammedsinane.v5528
    @muhammedsinane.v5528 14 днів тому

    🥳congratzz

  • @user-tk7yh2bz9s
    @user-tk7yh2bz9s 14 днів тому

    Mashaallah ❤️ congrats afii.🎉💗

  • @Zerraaa.aa367
    @Zerraaa.aa367 14 днів тому +38

    Congratulations brohh🥳🥳🥳🔥🔥
    Wohoooo🥳🥳🎉
    Finalyyy🔥🔥

  • @UnaisaUvais
    @UnaisaUvais 14 днів тому +8

    Masha allah അടിപൊളി ട്ടോ എല്ലാവിധ ഹൈറും ബർക്കത്തും ഉണ്ടാവട്ടെ

  • @nidhafathima8821
    @nidhafathima8821 14 днів тому +3

    Katta waiting aayrnnuu ith kanan❤

  • @fathimanajiya2941
    @fathimanajiya2941 14 днів тому

    Congratulations steel👍🏻

  • @snapxluca3985
    @snapxluca3985 14 днів тому +8

    Congratulations 🎉🎉🎉

  • @muhannad_collections
    @muhannad_collections 14 днів тому +66

    സ്വന്തം മോന്റെ മാര്‍ക്
    അറിയുബേ എത്ര santhoshan undaakum ummante mokath kandal manasilavu s😢😢❤❤

  • @sreyasthoppil28
    @sreyasthoppil28 14 днів тому +15

    Athreullu cool full A+ kittiyilya enn vech sad aavaruth .lifeil success aavuka ❤ because 10 th 12 full mark vangiya kutti college il ethipo ozhappi life moonji poya Kure perund so keep going❤❤

  • @fathimafathifathimafathi5537
    @fathimafathifathimafathi5537 14 днів тому

    Congratz ❤🎉

  • @Anseransh
    @Anseransh 14 днів тому +5

    Heartfelt congratulations steeeelll!! 🎉❤❤️‍🔥

  • @AJ-bi4xv
    @AJ-bi4xv 14 днів тому +150

    കിട്ടാത്തവർ വിഷമിക്കേണ്ട കിട്ടിയാലും ഒരു ഉപകാരവും ഇല്ല 😍

  • @HassenHaji-rk3ev
    @HassenHaji-rk3ev 14 днів тому +1

    മാഷാ അള്ളാ ഇനിയും ഇനിയും അവൻ നന്നായി മുന്നോട്ടു പോട്ടെ😊😊

  • @user-wn2hs5sp7r
    @user-wn2hs5sp7r 10 днів тому +1

    Congrats🎉

  • @shafinaashraf2609
    @shafinaashraf2609 14 днів тому +31

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് masha allah സത്യായിട്ടും sandhosham കൊണ്ട് കണ്ണ് ഒക്കെ നിറഞ്ഞേക്ക...congrats അഫി 🎉🫂

  • @mi_N_faa00
    @mi_N_faa00 14 днів тому +8

    Congratulations Afi Broo❤❤

  • @hisanamofis6968
    @hisanamofis6968 14 днів тому

    👏👏👏 congratulations brother

  • @hazwaminna5287
    @hazwaminna5287 14 днів тому +5

    Edaa mwoneeehh!❤🔥Nee pwolichedaaa mwuthee.🥳🎉☄️

  • @nasrinjumana5482
    @nasrinjumana5482 14 днів тому +7

    Congratsss maasha allaah🥰🥰

  • @shabanashabi1328
    @shabanashabi1328 14 днів тому +3

    Congratulation🎉🎊

  • @user-ms1gt3wz7m
    @user-ms1gt3wz7m 11 днів тому +1

    Congratulations

  • @SahalaAyshamn-ls9hq
    @SahalaAyshamn-ls9hq 14 днів тому +4

    Congrats❤

  • @farhan_faruu
    @farhan_faruu 14 днів тому +63

    Steele ink 9 A+ ....very happy for you brother 💗🤲🏻🤟🏻

  • @rashirashid7157
    @rashirashid7157 14 днів тому +58

    മച്ചാനെ കുറെ നേരത്തെ പഠിച്ചിട്ടൊന്നും വലിയ കാര്യമില്ല ഇതുപോലെ അവസാനം നിമിഷം പഠിച്ചാൽ തന്നെ നമുക്ക് വേടിക്കാൻ പറ്റുന്നത് ഉള്ളൂ ഫുൾ മാർക്ക് അല്ലാതെ സ്കൂൾ തുടങ്ങിയ മുതൽ അവസാനം വരെ കുത്തിയിരുന്ന് പഠിച്ചിട്ടൊന്നും വലിയ കാര്യമില്ല കുറച്ചൊക്കെ പഠിച്ചാൽ ധാരാളം കിട്ടാൻ സാധിക്കും ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ സ്റ്റീൽ ഒന്നരമാസംകൊണ്ട് പഠിച്ച് അധ്വാനിച്ച് ഫുൾ എ പ്ലസ് വാങ്ങിയ ജീവനക്കാർ ഇന്നത്തെ ഇവനാണ് ഇന്നത്തെ ഹീറോ അതിനൊത്ത് സപ്പോർട്ടുമായി അവൻറെ പാരൻസ് ചേട്ടനും പൊളിയാണ് അതുപോലെ ഫ്രണ്ട്സും❤❤❤

    • @anitharajendran158
      @anitharajendran158 13 днів тому +5

      Ella kuttikalkum same catching power kanilla kutty , allel pinea 1muthal 10 varea 10 kollam poyi padich kalayand aadhyam thanea 10th exam ezhuthiyal porea

    • @tts9677
      @tts9677 10 днів тому +3

      പത്താം ക്ലാസ്സ് വരെ ഇങ്ങനെ ആണ് പ്ലസ് ഒന്നിലേക്ക് ഒന്ന് എത്തട്ടെ അപ്പോ മനസിലാകും

  • @user-co3kw9qp5b
    @user-co3kw9qp5b 14 днів тому +2

    Nte moneeeee polich adakkiiiii❤❤🔥🔥🔥

  • @Hanan-sq9bb
    @Hanan-sq9bb 14 днів тому +6

    Mashaallah 🥰congrats afi❤️❤️❤️

  • @Althaaf544
    @Althaaf544 14 днів тому +4

    Mabrook barakallah feek ❤❤

  • @Sona._.prince123
    @Sona._.prince123 13 днів тому +3

    Marks announce cheydappo,seeing all Ur guys happiness ...my eyes filled with happy tears...sooooo happy for him❤❤❤❤the way he asked where is uppachi,and ummechis hug,haanus happiness..even in happinness haanu was asking abt Jimshad....blessed family

  • @Ibrahimshinad1234
    @Ibrahimshinad1234 13 днів тому +1

    🎉🥳🥳🥳 congratulations 🎊

  • @anaha6313
    @anaha6313 14 днів тому +3

    Congratulations 🎉👏❤

  • @sistersworld4931
    @sistersworld4931 14 днів тому +5

    Congratulations ❤️🥰🎉

  • @PkPanadikkad-il7uz
    @PkPanadikkad-il7uz 12 днів тому

    Masha allah🥰🥰congrats

  • @muhizp894
    @muhizp894 11 днів тому

    Congratz steel you deserve it❤

  • @user-py7mt1jb3v
    @user-py7mt1jb3v 14 днів тому +5

    Steel you are very lucky to have this type of Brother!! Iam sad that I don't have anyone like this😞💔you are the luckiest one🙂❤️

  • @jaseelamujeeb5482
    @jaseelamujeeb5482 11 днів тому

    Ma sha Allah...Barakallah ❤

  • @disoosaarena648
    @disoosaarena648 13 днів тому +8

    എന്റെ മോന്റെ sslc റിസൾട്ട് ന് പോലും എനിക്ക് ഇത്ര ആകാംഷ ഉണ്ടായിരുന്നില്ല സ്റ്റീൽ ഞെട്ടിച്ചു 🥰അഭിനന്ദനങ്ങൾ 🥰 അവൻ എല്ലാം എൻജോയ് ചെയ്തു പഠിച്ചു ഫുൾ A+ വാങ്ങി ഒറ്റക് നേടിയ വമ്പൻ വിജയം ❤❤❤🥰

  • @SuharaHamza-uo5wi
    @SuharaHamza-uo5wi 14 днів тому +11

    Congregation steel ikka 🥰☺️ nigalude katta fan an njan lam very happy 💕😊

  • @_ibaah_
    @_ibaah_ 14 днів тому +16

    അഭമാനിച്ചവരെ മുന്നിൽ അഭിമാനത്തോടെ പോവണം!!!💯🥹