അനിയന് മൂന്നര ലക്ഷം രൂപയുടെ Surprise | ഗിഫ്റ്റ് കണ്ട് കണ്ണുതള്ളി സ്റ്റീൽ | Hanan Shaah | Part 3

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 1,4 тис.

  • @hanaaaneyy
    @hanaaaneyy  Рік тому +2540

    Steel ന്റെ Gaming Channel Link Description ഇൽ കൊടുത്തിട്ടുണ്ട്, Subscribe ചെയ്ത് ചെക്കനെ Support ചെയ്യണേ 😁♥️🙏🏻

    • @DHE_HAWK_
      @DHE_HAWK_ Рік тому +12

      Chyiyalo❤️🙌

    • @Ishasulu
      @Ishasulu Рік тому +29

      Njaan subscrib cheyithu..... 😍😍😍😍👍👍👍👍😍.. ആയുസ്സും ആരോഗ്യവും ഫോണും ഫോണിൽ നെറ്റും ഉണ്ടെങ്കിൽ insha allaha കൂടെ ഉണ്ടാവും 😍😍

    • @Hisana320
      @Hisana320 Рік тому

      @@Ishasulu😂😂😂😂

    • @Hericsop10
      @Hericsop10 Рік тому +2

      👍💘

    • @nahiyan7477
      @nahiyan7477 Рік тому

      🎉🎉🎉

  • @KaztroGAMINGYT
    @KaztroGAMINGYT Рік тому +4256

    Surprise 💙💙💙 Ath kodukkumpozhum kittumpozhum oru prathyeeega Feelan ☺️💝

  • @Prokallan
    @Prokallan Рік тому +2794

    *Uff reaction 😂🤍*

  • @sajirsaji
    @sajirsaji Рік тому +151

    മാഷാഹല്ല ഏറ്റവും ഇഷ്ടപെട്ടത് ആ ഉമ്മയുടെ ആ സമയത്തു നിസ്ക്കാരം ഓർക്കാൻ വേണ്ടി മുസല്ല കയ്യിൽ കൊടുത്തു പറഞ്ഞത് 😢ആ പൊന്നുമ്മക്ക് അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ

  • @kidilam_muthassi
    @kidilam_muthassi Рік тому +403

    ഉമ്മാനെ കാണാൻ വേണ്ടി മാത്രം മുത്തശ്ശി വീഡിയോ കാണാറുള്ളത് 😘എന്നും ഉമ്മാനെ കാണിക്കണേ മോനെ ❤️❤️

  • @GreenPepper1944
    @GreenPepper1944 Рік тому +356

    ഓനിക്ക് കൊടുക്ക് 😘...........രണ്ട് ഏട്ടൻമാരെയും പരിഗണിക്കാൻ പഠിപ്പിച്ച ഉമ്മച്ചിയാണ് എന്റെ ഹീറോ 💪👍👍👍

  • @RadhaKrishnan-oc8up
    @RadhaKrishnan-oc8up 10 місяців тому +33

    ഈ ജ്യേഷ്ഠനെ അനിയന്മാർ ഒരിക്കലും വിഷമിപ്പിക്കരുത് ഇതേപോലൊരു ജ്യേഷ്ഠനെ കിട്ടാൻ തപസ്സിരിക്കണം അനിയന്മാർ

  • @eaglegamingop
    @eaglegamingop Рік тому +563

    Congrats da ❤️❤️

  • @sakkeenasakkeenakk7104
    @sakkeenasakkeenakk7104 Рік тому +121

    ഉമ്മാനെ എല്ലാവളോഗിലും ഉൾപ്പെടുത്തണം ഉമ്മാന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്

  • @rinshidhanoushad660
    @rinshidhanoushad660 Рік тому +119

    ഇങ്ങനത്തെ ബ്രദേഴ്സിനെ കിട്ടാനും വേണം ഭാഗ്യം.ഇവർ എല്ലാവരും ഉള്ള സ്നേഹം ഇതുപോലെ തന്നെ നിലനിൽക്കട്ടെ ആമീൻ♥️🤲

  • @mcm2660
    @mcm2660 Рік тому +130

    ഉമ്മയാണ് സ്റ്റാർ... ❤❤❤

  • @ftriyaaa1443
    @ftriyaaa1443 Рік тому +5097

    ഞങ്ങൾ eechu fans ആസ്വസ്ഥരാണ്... He deserve some unxptd gft🥺.. Pls consider him🥲

  • @fathimahafis_
    @fathimahafis_ Рік тому +273

    He is a family man he gives prime importance to his family... And that's what everyone should dooo MAA SHAA ALLAH 💗 stay as same as for ever😊💗

  • @Shabeerpunnol
    @Shabeerpunnol 9 місяців тому +12

    എന്നെ ഏറെ സ്വാധീനിച്ചത് ഉമ്മ മക്കളോടു കാണിക്കുന്ന ആ ലാളിത്യ സംസാരമാണ്! മക്കൾ എത്ര പോത്ത് പോലെ വളർന്നാലും ഉമ്മാക്ക് ഇപ്പോഴും കുഞ്ഞുങ്ങളാണ്! ❤

  • @ajmalbinjaleel
    @ajmalbinjaleel Рік тому +60

    ഓന്റെ പ്രായത്തിലുള്ള ആളുകളുടെ കയ്യിൽ ഇത് ഉള്ളത് വളരെ ചുരുക്കം ഉണ്ടാവൊള്ളൂ അവിടെയാണ് പോയിന്റ് 🤩❤‍🔥

  • @appu868
    @appu868 Рік тому +151

    ഉമ്മച്ചിടെ റിയാക്ഷൻ ആണ് ഹൈലൈറ് 🤣🤣🤣🤣🤣🤣നിഷ്കളങ്കത ❤️

  • @salmiyafarzi12
    @salmiyafarzi12 Рік тому +12

    Orupaad orupaad sandhosham ee vedio kndappo.masha allah.padchone barkath aakate❤allahuma baarik

  • @majimaji7976
    @majimaji7976 Рік тому +205

    സ്കോർ ചെയ്തത് ആ ഉമ്മയാണ് 😆😆... കൃത്യ സമയത്ത് നിസ്കാര പടം കൊണ്ടു കൊടുത്ത്...

  • @Thoppism
    @Thoppism Рік тому +51

    24:00❤❤ i think hanan is happier than him when he see his reaction ❤❤

  • @KiranChandran383
    @KiranChandran383 Рік тому +78

    ഇന്നത്തെ താരം ഉമ്മ ❤❤❤❤

  • @budgie143
    @budgie143 Рік тому +148

    ഉമ്മയുടെ dialogue ❤❤❤. Steele പഠിക്കണ൦ നന്നായിട്ട്. ഏട്ടന് ഇപ്പോൾ തിരിച്ചു കൊടുക്കാ൨ പററുന്ന gift.

  • @shihabudheen4965
    @shihabudheen4965 Рік тому +470

    ഉമ്മ ഇങ്ങള് കുറെ ചിരിപ്പിച്ചു 😂❤

  • @rafarafeek7391
    @rafarafeek7391 Рік тому +94

    Mashaallah😍May that happiness lasts forever ☺️Umma is the best part❤️

  • @dayanuzantony503
    @dayanuzantony503 Рік тому +81

    Ummachi ആണ് എന്റെ hero😍😍😍എല്ലാം പോയി കൊട്ടി നോക്കുന്ന ummachi😂😂😂ചിരിച്ചു maduthu 🤭🤭🤭

  • @Mr.Hunt380
    @Mr.Hunt380 Рік тому +32

    ഒരു അനിയന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സർപ്രൈസ് 🥰🥰🥰🥰🥰🥰🥰 അവന്റ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്ത ആ ഏട്ടന് ഒരായിരം നന്ദി 🥰🥰🥰🥰🥰🥰

  • @muhammedrisan8790
    @muhammedrisan8790 Рік тому +127

    Umma fans assemble 🥰

  • @sanaah538
    @sanaah538 Рік тому +10

    Masha allaahh❤adipolyyy.ellaavardem happiness manassilaakki avarkk vendath vaanghi kodkne hanankk❤‍🔥aniyanmaar okke valthaaytt hananum ishtapettath okke vedich tharaan ulla haire allahu nalkatte aameen🤍

  • @alijumana137
    @alijumana137 Рік тому +11

    Swantham santhoshagalkk athikam vila kodkkand swanthan koodapirappinem ummenem frdsnem santhoshippikkunna aa manas❤️‍🔥

  • @mazinvlogs3459
    @mazinvlogs3459 Рік тому +68

    Le Steel ന്റെ teachers: ഓന്റെ കാക്ക തന്നേണ് ഓനെ കേടാക്ക്ണത് പിന്നെ എങ്ങനേണ് ഓൻ ക്ക് മാർക്ക്ണ്ടാവാ😂😂

  • @MohamedJubeesh
    @MohamedJubeesh Рік тому +9

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ❤❤❤❤

  • @afsanakm
    @afsanakm Рік тому +31

    such a cute & lovely family❤mashallah😍

  • @user-wi7tx4vu4w
    @user-wi7tx4vu4w Рік тому +245

    Surprise കാണാൻ അടിച്ചുവിട്ടവർ evideee😅... 👍

  • @mahadev268pv
    @mahadev268pv Рік тому +56

    Hanan do care about his studies too.. ❤❤❤

  • @Ponnunahla
    @Ponnunahla Рік тому +22

    Best brother ❤😍

  • @muhaseenasharaf3544
    @muhaseenasharaf3544 Рік тому +23

    Waiting for eechus surprise😊❤
    Ur family ❤️❤️❤️

  • @Ishasulu
    @Ishasulu Рік тому +96

    Wow., steel ന്റെ ആ സന്തോഷം ❤❤.. നിങ്ങൾ steel ല് എത്താൻ വെയിറ്റ് ചെയ്തപോലെ ഞാനും കാത്തിരുന്നു.... ഒരു പാവം ഉമ്മയും..... ആ രക്ഷിതാകളെ കിട്ടിയതാണ് നിങ്ങളുടെ ഭാഗ്യം 😍😍😍😍... ഒരുപാട് സ്നേഹത്തോടെ ❤❤❤steel 😍

  • @ashifapp6470
    @ashifapp6470 Рік тому +14

    നിങ്ങളെ ഉമ്മ ആണ് നിങ്ങളെ വിജയം 💯💯💯

  • @JARDHANI-
    @JARDHANI- Рік тому +72

    നല്ല വീട് ഒരു വിദേശ ടച്ച് ഇങ്ങനെ വീട് വെച്ചതിന് സല്യൂട്ട്
    Art ❤

    • @alimiyan9082
      @alimiyan9082 Рік тому +1

      👍🏻

    • @marjanaziyadk4430
      @marjanaziyadk4430 10 місяців тому +2

      വീട് മൊത്തം കാണിച്ചുള്ള ഒരു വിഡിയോ കാണാൻ ആഗ്രഹിക്കുന്നു

  • @adhyakrishna8145
    @adhyakrishna8145 Рік тому +17

    Hanan ikka, one nd only family mahn 🙃🫂 Mashallah 🧿🤍 Steel,Eechu nd Anu ngal trios ne frame il kananthanne vibe ahn 😂❤

    • @safarinsadiq2676
      @safarinsadiq2676 Рік тому +1

      Brother the symbol you used is an evil eye symbol which haram delete it

  • @noushifaizal6264
    @noushifaizal6264 Рік тому +26

    ഉമ്മ അഭാര വിറ്റ് 🤣🤣🤣🤣🤣🤣 കൊറേ ചിരിച്ചു 🫰🫰🫰🫰🫰🥰🥰🥰🫰🫰 ഉമ്മ love uuuu

  • @Arakkal__Abu
    @Arakkal__Abu Рік тому +40

    "ഇതാർക്കാ " ...?
    "അഫിക്ക് "....
    "ന്റെ റബ്ബൽ ആലമീനായ നാഥാ...."
    "ഹെ ... "
    ഞാൻ തൊട്ടോക്യതാടാ.....
    ഉമ്മച്ചി😊
    ❤❤❤❤❤

  • @adhilmc4571
    @adhilmc4571 Рік тому +93

    Eechu deserves more😢

  • @tweetyiime
    @tweetyiime Рік тому +7

    25:02 ooww 25:14 മാഷല്ലാഹ് 🙂... Emotional aakalle❤❤❤

  • @kappadan3333
    @kappadan3333 Рік тому +21

    Suggestion from eagle & kaztro❤❤
    Welcome to Kerala Gaming Community Steel Brother 😇

  • @itz-me-rinnuzz
    @itz-me-rinnuzz Рік тому +42

    Umma power😄full comedy.... 27:02 😄😄niskara paya

  • @asnaibrahim4057
    @asnaibrahim4057 Рік тому +61

    Paavm eeechu ee vlogl endho silent aaya pole😄 he deserves something spcl...next eechunulla surprise vlog expect cheyyunnu very soon 🤗

  • @mohammedimadudheenmkeeni3354
    @mohammedimadudheenmkeeni3354 9 місяців тому +3

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം ഉമ്മയാണ്...😘❤💯💞

  • @Hasan-o6e8k
    @Hasan-o6e8k Рік тому +38

    ഇനിക്ക് steel നോടാണ് പറയാനുള്ളത്. ഇനി game കളിച്ച് കൂടെ പഠിച്ച് നല്ല മാർക്ക് വാങ്ങി എല്ലാർക്കും കാണിച്ച് കൊടുക്കണം നിന്റെ കരുത്ത് . അപ്പളാണ് ഞമ്മളെ ഇക്കാക്ക പറഞ്ഞ പോലെ Perfact ok ആകൂ.. All THE BEST👍👍👍

  • @ayishasinu9804
    @ayishasinu9804 Рік тому +21

    ആ റൂം കാണാൻ നല്ല ഭംഗിയുണ്ട്
    ഉപ്പാന്റെ റിയാക്ഷനും കൂടി വേണമായിരുന്നു 🥰

  • @favasp123
    @favasp123 Рік тому +35

    Ingahanathe kakune kittiya onte bhaghyam ❤

  • @justmethings
    @justmethings Рік тому +6

    Seeing this video for first time. But I became umma’s fan.. they way she talk is quit interesting 😅❤

  • @muhsinhashim7494
    @muhsinhashim7494 Рік тому +138

    ഉമ്മ ഫുൾ കോമഡി ആണല്ലോ 🥰🥰

  • @asnajebin7566
    @asnajebin7566 Рік тому +280

    ആദ്യം ആ വീട്ടിൽ വേണ്ടത് ഒരു ഗുഡ്സ് വണ്ടി ആണ് 🤭🤣

  • @_Sallman_
    @_Sallman_ Рік тому +64

    എനിക്കും ഇണ്ട് രണ്ട് അനിയന്മാർ 😊🤍..... എന്താ അറിയില്ല ഇത് കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി...... 🥹ഇന്ഷാ അല്ലാഹ്..... എനിക്കും കൊടുക്കണം ഇത് പോലെ surprise.....💝🥰 ( സഫലമാക്കി തരട്ടെ.. 🤲😊)

    • @മദീനഇഷ്ടം-ഗ2റ
      @മദീനഇഷ്ടം-ഗ2റ Рік тому +1

      Ameen

    • @irshadvmk1047
      @irshadvmk1047 Рік тому

      Ameen

    • @Sairabanu-ez8rb
      @Sairabanu-ez8rb 9 місяців тому

      ഇതിൽ വല്ല്യ കാര്യം ഇല്ലാ അവരെ പഠിപ്പിച്ചു സ്വന്ധം കാലിൽ നിറുത്താൻ പഠിപ്പിക്കു, വിലപിടിപ്പുള്ള സമ്മാനം അല്ല വേണ്ടത്

  • @nithyasukumaran
    @nithyasukumaran Рік тому +4

    Amazing video. Hanante happiness steel reaction kandit😊

  • @namsilpayyanad8951
    @namsilpayyanad8951 Рік тому +332

    Oru നിമിഷം എനിക്കും ഇങ്ങനായൊരു ഏട്ടൻ ഉണ്ടായിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോയി

  • @Badusha0111
    @Badusha0111 Рік тому +8

    Eeechunde varan waiting aan❤

  • @kannanskiddyvlog7191
    @kannanskiddyvlog7191 Рік тому +5

    Enda ndea bro asooya thonunnu.padachon anugrahikkattea🤩🤩🤩🤩🤩 ee sneahathinu aarum kannu veakkadhirikkattea

  • @mohammedmahroof3030
    @mohammedmahroof3030 Рік тому +7

    Sherikkum ee Familynte vijayam That MoM❤️❤️❤️love uh ummaaa😘😘 missing my mom al pravasi😢

  • @ridharahman8888
    @ridharahman8888 Рік тому +55

    ഈ വീഡിയോ കണ്ട ലെ ഞാൻ. ഹനാൻന്റെ അനിയൻ ആയി ജനിച്ച മതിയായിരുന്നു 😢

  • @aashiquethecarspotter
    @aashiquethecarspotter Рік тому +3

    14:54 ആ ഇക്ക സീൻ ആണല്ലോ 😂😂😍🔥

  • @shahanaanwar2011
    @shahanaanwar2011 Рік тому +47

    ടീച്ചറുടെ ആ ഡയലോഗ് എനിക്ക് ഒത്തിരി ഇഷ്ടമായി നിലമ്പൂർ പാട്ടാ ഇത് ഞാൻ തൊട്ടു നോക്കിയതാ എടാ ഉമ്മാക്ക് വാങ്ങിക്കൊടുക്ക് ഒരു ലാപ്ടോപ്പ് 👌 അല്ലാഹു എല്ലാ ഐശ്വര്യവും ചെയ്യട്ടെ 🤲

  • @faseelafasi8625
    @faseelafasi8625 Рік тому +5

    13:14 evide oru saanm ind. masterpiece item 🔥

  • @amalanirudh9563
    @amalanirudh9563 Рік тому +48

    eechu nu 15 pro ahnu enn manasilayavar undo

  • @hridya.vhridya.v2234
    @hridya.vhridya.v2234 Рік тому +23

    He is lucky to have you❤

  • @mhdnihal359
    @mhdnihal359 Рік тому +64

    Eeechu deserve more❤

  • @smachogaming3508
    @smachogaming3508 Рік тому +21

    മലപ്പുറത്തിന്റെ മുത്ത് hananshah and family ❤

  • @rajeevana635
    @rajeevana635 Рік тому +27

    28:52 എൽ ഐ സി എടുത്തത് ഇവർക്ക് കൊടുക്കാനല്ലല്ലോ 🤣🤣🤣 ഉമ്മ ❤️

    • @Shibinike
      @Shibinike 5 місяців тому

      😂😂😂

  • @abu_x3352
    @abu_x3352 Рік тому +5

    എനിക്ക് ഇതുപോലെ സർപ്രൈസ് തരാൻ ആരും ഇല്ല എന്ന് കണ്ടപ്പോ ഞാൻ തന്നെ എനിക്ക് ജോലിക്ക് പോയീ വാങ്ങാം എന്ന് വിചാരിക്കുന്നു എനിക്ക് ഇപ്പൊ 19 വയസ്സ് സെൽഫ് employed ആണ് 20 ഈ February യിൽ കഥ ഇനിയാണ് ആരംഭം 🔥

  • @niyaspk2064
    @niyaspk2064 10 місяців тому +3

    Steel is blessful to having a brother like hanan❤❤❤

  • @irshadchola
    @irshadchola Рік тому +5

    "അഫി എനിക്കൊരു ക്ലാസ് വെള്ളം കൊണ്ടെടാ" അപ്പൊ അഫി 🔥🔥🔥

  • @hafeefakm6
    @hafeefakm6 Рік тому +4

    Umma Adipoli 😍… baygara comedy ane ummaa ❤️‍🔥

  • @RasiyaNoufal
    @RasiyaNoufal Рік тому +8

    Surprice king now hananshah
    Enjoying family❤

  • @marymv1708
    @marymv1708 Рік тому +9

    Eechunum ethrlum surprise Koduk broi👀

  • @divyadivya1713
    @divyadivya1713 3 місяці тому +1

    നിങ്ങൾ എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കണം

  • @MuhammedFaisalFaisal-r2v
    @MuhammedFaisalFaisal-r2v Рік тому +12

    ബെല്ലഡി ഇല്ല നടപ്പുറത് കൂടിഅടി ആയിരിക്കും ഉമ്മ ഫാൻസ്‌ ❤️❤️❤️😂😂😂

  • @AZ_is_playing
    @AZ_is_playing Рік тому +7

    ഇനി ഒരു "steel gamer" channel തുടങ്ങിക്കോ😂❤

  • @sadeedasadeeda6751
    @sadeedasadeeda6751 Рік тому +10

    Sherikkum happy ayadhu hanu anu.

  • @laughingbird9088
    @laughingbird9088 10 місяців тому +1

    ഇച്ച് പേടിയാ ഡാ... അവസാനം വേണ്ടി വരും 😂
    .. ഉമ്മ ❤️

  • @athiraammini2002
    @athiraammini2002 Рік тому +13

    എന്റെ പൊന്നോ... ഉമ്മച്ചി ആണ് score ചെയുന്നെ മുഴുവൻ... ഉമ്മച്ചിക് ന്റെ ummahaaaaa... 💋💋❤🥺 she is so cute.. ന്ത്‌ രസം ആയിട്ട സംസാരിക്കുന്നെ.... 🥺🥺🫂😭💋💕

  • @GreeshmaSajan-hm4rm
    @GreeshmaSajan-hm4rm Рік тому +14

    Home tour cheyyoo😊😊❤

  • @track-1
    @track-1 Рік тому +4

    Eeechun oru 15 pro varunnund Gooys…😘😘😘❤️‍🔥

  • @RevathiKandappuram
    @RevathiKandappuram 10 місяців тому +1

    പാവം ഉമ്മ ഇരിക്കുന്നത് കണ്ടാൽ ചിരിക്കാതിരിക്കാൻ കഴിയുന്നില്ല. ഇതാണ് എന്റെ അമ്മയു😂😂

  • @NaaazYT
    @NaaazYT Рік тому +3

    😂❤ onkk eni samadhanam Namkk ingane kittiyningil avade thanne attack aavum ❤❤ pinne adhinte Onnde game play kanich tharrane❤🎉🎉

  • @shaheenajamal4521
    @shaheenajamal4521 Рік тому +2

    Steel ന്റെ ഒക്കെ ഒരു ഭാഗ്യം 🥹❤ഇത്ര നല്ല ഒരു ഏട്ടനെ കിട്ടിയല്ലോ... Masha allah🫠🤌🏻

  • @Ambadi-ny9qf
    @Ambadi-ny9qf Рік тому +8

    നല്ല അമ്മ ❤️

  • @ayishasfoodmagic8264
    @ayishasfoodmagic8264 Рік тому +2

    Enikk oru paade ishtamane ningede video kaanan... Especially umma & steel

  • @suhailabbas4428
    @suhailabbas4428 Рік тому +8

    Eeechu n ulla gift in waiting.......

  • @billyhills5118
    @billyhills5118 Рік тому +1

    ആദ്യായിട്ടാണ് നിങ്ങളുടെ VIDEO അടിച്ചു വിടാതെ കാണുന്നത്😊

  • @husnasafa4233
    @husnasafa4233 Рік тому +4

    Home tour video cheyyuooo🥰

  • @shafeequekizhuparamba
    @shafeequekizhuparamba 6 місяців тому

    ഇക്കാക്കയുടെ സർപ്രൈസ് സൂപ്പർ .......ഇടക്കിടക്ക് ഉമ്മാൻ്റെ ഡയലോഗ് അടിപൊളി........

  • @penguin4779
    @penguin4779 Рік тому +13

    *വെള്ളേം വെള്ളേം ഇട്ട് പോവാൻ തോന്നിയ അന്റെ ധൈര്യം* 🤓

  • @Helloman718
    @Helloman718 Рік тому +2

    28:08 sennn❤️

  • @anshisvlogs
    @anshisvlogs Рік тому +52

    🫶🏻🥺🤍

  • @IsmailIsmail-dr4hw
    @IsmailIsmail-dr4hw Рік тому +2

    Njn orupaad chirichu nnigade vlog kannditt. Nice😂❤nnala umma❤full comedy 😂

  • @samasenim3239
    @samasenim3239 Рік тому +5

    24:27 onnum parayaanaakaathe ilich nikkunna hanan......😂❤

  • @iamshahzad10
    @iamshahzad10 Рік тому +2

    Setttt😂😂😂❤❤❤❤

  • @isanap479
    @isanap479 Рік тому +62

    ഉമ്മാൻ്റെ ഒരോ ഡയലോഗും poly ആൺ. ചിരിച്ച് മടുത്തു 😂😂😂

  • @ajmal.heartouching
    @ajmal.heartouching 10 місяців тому +1

    ബെല്ലടിയില്ല നടുപ്പൊറത്ക്കൂടെ അടിയാവും ഇനി 😂😂😂😂😂സീൻ 😂😂😂ഉമ്മാന്റെ ഡയലോഗ് 😂😂😂🫣😂😂😂

  • @shahinkt9639
    @shahinkt9639 Рік тому +18

    Isteel aahnallo full surprise eechu n surprise kodukk