ഈച്ചൂനും സ്റ്റീലിനും ഒരു കിടിലൻ Surprise 🤩 ഇങ്ങനൊരു പരിപാടി വീട്ടിൽ ഇതാദ്യം 🥳🕺

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 1,2 тис.

  • @shahanamol4321
    @shahanamol4321 8 місяців тому +1143

    എല്ലാത്തിനും കൂടെ നിക്കുന്ന ഉമ്മച്ചി യാണ് സീൻ 👍🏻🎉

  • @sinanthanikkal2
    @sinanthanikkal2 8 місяців тому +678

    ഇവർ കാട്ടികൂട്ടുന്ന എല്ലാ കോപ്രായങ്ങൾക്കും കൂടെ നിൽക്കുന്ന ആ ഉമ്മാക്ക് ഒരു ബിഗ് സല്യൂട്ട് 😅❤

  • @DilshadM.M
    @DilshadM.M 8 місяців тому +663

    സത്യം പറയാല്ലോ ഇങ്ങനെ ഒരു ബ്രദറിനെ കിട്ടാൻ ഭാഗ്യം ചെയ്യണം 🥰🥰😘😘

    • @RahiRahi-vr8fe
      @RahiRahi-vr8fe 8 місяців тому +5

      അതിനു കൂട്ടു നിക്കുന്ന ഉപ്പയും ഉമ്മയും 👍🏻❤️

  • @SajanaKs-h5z
    @SajanaKs-h5z 8 місяців тому +66

    " ഒരുങ്ങീലേ ദേവസേന😅😅😅"
    ❤ എന്നും സ്നേഹം❤

  • @chathitt_jeevan_vechavan
    @chathitt_jeevan_vechavan 8 місяців тому +2095

    അതിപ്പോ birthday ആണേലും എന്ത് celebration ആണേലും bride to be മാത്രേ ഇവർക്ക് ദഹിക്കൂ 🤣

    • @lailamajnoo6639
      @lailamajnoo6639 8 місяців тому +27

      Steel ittekkunnath anniversary bant aan

    • @chathitt_jeevan_vechavan
      @chathitt_jeevan_vechavan 8 місяців тому +21

      @@lailamajnoo6639 ponnu sahodharii 🥴 mothathil ulla karyam aan paranjee

    • @cxlllie
      @cxlllie 8 місяців тому +24

      Bruhh usernameee!!😹🤲🏽

    • @Unknown-14398
      @Unknown-14398 8 місяців тому +26

      @@chathitt_jeevan_vechavanഎല്ലാ ഇടത്തും കുറ്റം കണ്ടു പിടിക്കാൻ ഇതുപോലെ കൊറച്ചു കീടങ്ങൾ ഉണ്ടാകും 😂

    • @chathitt_jeevan_vechavan
      @chathitt_jeevan_vechavan 8 місяців тому +7

      @@Unknown-14398 sthyam immaathiri vaanangal😂

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 8 місяців тому +43

    അടിപൊളി പരിപാടി 👍👍ഇത്രയും സ്നേഹമുള്ള ഒരു ഇക്കാക്കനെ കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാരാണ് മക്കളെ 😃😃❤️❤️❤️

  • @Ziyan369
    @Ziyan369 8 місяців тому +67

    Hanantey vlog വരുമ്പോ മനസ്സിനു ഒരു സുഖാ....... 😌 happy because of you hanan🙂🥺.......🙌

  • @Risna_Tirur
    @Risna_Tirur 8 місяців тому +282

    14:54😂😂😂ആ ഡയലോഗ് കുട്ടികള് ഒക്കെ വലുതായല്ലൊ..hanan kidhakkin😅😅

  • @Richoos-sm
    @Richoos-sm 8 місяців тому +341

    ഇങ്ങനെ കട്ടക്ക് നിക്കുന്ന ഫാമിലി കൂടെ ഉണ്ടങ്കിൽ വിജയം പിറകെ വരും 🫂❤️

  • @chathitt_jeevan_vechavan
    @chathitt_jeevan_vechavan 8 місяців тому +77

    Jimshad is the best ഓരോ situation ഉം പക്ക ആയി shoot ചെയ്തിട്ടുണ്ട് 🥹🫶🏽

  • @SandraRaveendran-b6d
    @SandraRaveendran-b6d 8 місяців тому +85

    Achu and jimshadkka look somewhat similar.. Anybody notice👀

  • @sundergv.p5595
    @sundergv.p5595 8 місяців тому +28

    ഈ വീഡിയോ ക്ക് comment ഇട്ടി ല്ലെങ്കീ വളരെ സങ്കടാവും ...GREAT BROTHER ..HANNAN❤...band set guys🤝🤝....പുറത്ത് നിക്കുന്ന കാഴ്ചക്കാർ 😀😀good surprise🤝❤️.മോനേ നിന്നെ ആദ്യം പറയണമായിരുന്നു ..ചിത്രം വളരെ മനോഹരമായിടുണ്ട്🤝🤝❤️❤️divyasundar

  • @hannahhh333
    @hannahhh333 8 місяців тому +101

    23:50 ufff🔥 immachim aychummathem

  • @ShifaK-gg6nx
    @ShifaK-gg6nx 8 місяців тому +162

    ഈ വീഡിയോയിൽ ഏറ്റവും സന്തോഷം ആയ ഒരു കാര്യം ഞാൻ എപ്പോൾ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ഇങ്ങള് താത്താനെ കുടുംബം പോലെ ഒന്നും മാറ്റിനിർത്താതെ ചെയ്യുന്നുണ്ടല്ലോ സന്തോഷം കൊണ്ട് കണ്ണിൽ വെള്ളം നിറഞ്ഞു പോയി പടച്ചോൻ ആണെന്ന് നേരിൽ 🥰🥰🤍❤️❤‍🩹

  • @mifzal8506
    @mifzal8506 8 місяців тому +623

    Eechuuu
    Steel fans assemble🥳🔥

    • @mhmd.swalih_
      @mhmd.swalih_ 8 місяців тому +3

      😢

    • @UnaisaAshraf.........
      @UnaisaAshraf......... 8 місяців тому +4

      Evar randaalum hanansha avarude brothers aano

    • @mifzal8506
      @mifzal8506 8 місяців тому +2

      @@UnaisaAshraf......... Yaa

    • @User11111userrr
      @User11111userrr 8 місяців тому +1

      ​@@UnaisaAshraf.........ചേട്ടന്മാരാണ് ✅

  • @nishalmr1442
    @nishalmr1442 8 місяців тому +31

    Jimshad and Achu ore face pole thonnum 😊

  • @jaseenam3230
    @jaseenam3230 8 місяців тому +6

    നട്ടപാതിരക്ക് ഇതും കണ്ട് ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣 ഒരുപാട് ഇഷ്ടം ആയി എല്ലാത്തിനും കൂട് നിൽക്കുന്ന ഉമ്മച്ചിക് ഇരിക്കട്ടേ 😘😘 ഈച്ചു ന്റെ ഉറക്കംമൊക്കെ എവിടെ പോയി full power👌🏻👌🏻👌🏻👌🏻

  • @shadhilshanu4187
    @shadhilshanu4187 8 місяців тому +33

    36:34 ithin support cheyyan arumille..... 🔥🔥😍

  • @afeelaafeela2939
    @afeelaafeela2939 8 місяців тому +64

    Recently addicted to ur videos bro❤️

  • @SARITHAANOOPDUDU
    @SARITHAANOOPDUDU 8 місяців тому +7

    Hanu നീ വേറെ ലെവൽ ചേട്ടനാടാ 👌👌👌👌🥰🥰
    അച്ചൂന് സൗണ്ട് ഭയങ്കര പേടിയാണല്ലേ ഇന്നലെ കേക്ക് മുറിക്കുമ്പോഴും മറ്റേ സാധനം പൊട്ടിക്കല്ലേ എന്ന് പറഞ്ഞ് ചെവി പൊത്തുന്നത് കണ്ടു 😄😄നാട്ടുകാരല്ലാം കൂടിയല്ലോ 😂
    Jimshad Achu dress 👌👌ഞാൻ വിചാരിച്ചതേയുള്ളു ജിംഷാദിന് കളിക്കാൻ പറ്റീലല്ലോ എന്ന് അപ്പോഴാണ് hanu വന്ന് ചാടിക്കോ ചാടിക്കോ എന്ന് പറഞ്ഞത് 😍😍

  • @FathimaFathi-yw7vp
    @FathimaFathi-yw7vp 8 місяців тому +216

    Happy anniversary m bride to be yum😂😂🤣ingl poliyaatto😂❤

  • @arbab5229
    @arbab5229 8 місяців тому +20

    ഈ സൗഹൃദ കൂട്ടായ്മ എന്നും നിലനിൽക്കട്ടെ

  • @Hello12178
    @Hello12178 8 місяців тому +91

    That genuine neighbours💎❤️
    19:40

  • @DilshadM.M
    @DilshadM.M 8 місяців тому +107

    ഇങ്ങനത്തെ കുട്ടുകാരെ കിട്ടാനും വേണം ഒരു ഭാഗ്യം 😘😘😘😘

  • @jasnahaneefa6370
    @jasnahaneefa6370 8 місяців тому +68

    10:40 oringeele dhevasena🥰😂

  • @sajnasaju6169
    @sajnasaju6169 8 місяців тому +79

    Brade to be ആഘോഷിച്ച eeechu വിനും❤
    Anniversary ആഘോഷിച്ച Afikkum ❤
    ആയിരമായിരം മംഗളാശംസകൾ🎉🎉🎉
    കൊട്ട് തൊടങ്ങി നിർത്തുന്നത് വരെ വാ തോരാതെ അണിയന്മാരെ കുറിച്ച് നല്ലത് സംസാരിച്ച ഹനാനും,ഒരു റെസ്റ്റും ഇല്ലാതെ നിർത്ത ചാട്ടം ചാടിയ നബീലും,പടക്കം പൊട്ടിച്ച സൽമാനും,ഓരോ മുക്കും മൂലയും അരിച്ച് പെറുക്കി മൊബൈലിൽ കയറ്റിയ ജിംഷാദിക്കയും ,ഓരോ പടക്കം പൊട്ടിക്കലിലും വേണ്ട ടാ വേണ്ട ടാ എന്നും പറഞ്ഞു വിലക്കിയ അച്ചുവും ആണ് ഇന്നത്തെ ഹീറോസ്❤❤

  • @minhajak1570
    @minhajak1570 8 місяців тому +13

    Jimshadikka ❤️‍🩹 & Achuu 😘

  • @noorshilagafur9661
    @noorshilagafur9661 8 місяців тому +38

    Ith poly oru brotherum friendsnium kittiyal nigal bagivanmare immaye❤❤

  • @sunainaot418
    @sunainaot418 8 місяців тому +18

    Aardeyum kann thattathirikkatte 🥰ennum ithe pole santhoshamay irikkatte😊

  • @Aminath884
    @Aminath884 8 місяців тому +65

    Elllathinum katta support mummy I love u
    ❤️❤️😘😍

  • @ansaransar2082
    @ansaransar2082 8 місяців тому +147

    Jimshadikkkka❤❤❤❤❤

  • @MumthasMumthas-st2od
    @MumthasMumthas-st2od 8 місяців тому +20

    Masha allaah annum ningalude sandosham nilanilkkattee❤❤❤.ee snehavum.blessed parents with blessed children's

  • @hannahhh333
    @hannahhh333 8 місяців тому +61

    39:54 basilaakka evide ellathinum mubbil ndavunna njangale chiri kudukka evideyyy😂❤️

  • @SufairaSufi-up6ec
    @SufairaSufi-up6ec 8 місяців тому +4

    ഇത് പോലത്തെ ikkakkane കിട്ടിയ അനിയന്മാർ ഭാഗ്യവാൻ മാരാണ് ❤️❤️❤️👍❤️anuuu

  • @Achu-xq6cn
    @Achu-xq6cn 8 місяців тому +51

    Jimshad ikka ❤️

  • @DilshaDilu-fp9ok
    @DilshaDilu-fp9ok 8 місяців тому +7

    പറയുവാൻ വാക്കുകളില്ല ❤നിങ്ങളെ കാണുമ്പോൾ ഒരു ഹാപ്പി ആണ് ❤

  • @Nesnaah
    @Nesnaah 8 місяців тому +9

    Vibe friends vibe family vibe നാട്ടുകാർ മൊത്തത്തിൽ vibe തെന്നെ😂❤

  • @someoneyt5869
    @someoneyt5869 8 місяців тому +15

    Jimshad❤️‍🔥😌 1:18

  • @jijianamika8518
    @jijianamika8518 8 місяців тому +190

    ഹനാനെ ഇതിൽ ഒരാളുടെ കുറവുണ്ട്ടല്ലോ എവിടെപ്പോഴി നിങ്ങളുടെ ചിരികുടുക്ക

    • @Hasbin_123
      @Hasbin_123 8 місяців тому +6

      LP/up പഠിക്കാവും.

  • @Thahirneduganam
    @Thahirneduganam 8 місяців тому +20

    5 മിനിറ്റു നുള്ളിൽ എല്ലാ അയൽവാസികളും എത്തി എന്ത് ഒരു സ്നേഹം

  • @thamannaahh._2274
    @thamannaahh._2274 8 місяців тому +24

    ജിംഷാദ്,അച്ചു എന്തൊരു ക്യൂട്ട്... പെൺകുട്ടി കൾക്ക് എല്ലാം ക്രഷ് തോന്നീട്ടുണ്ടാവും...

  • @IRSHADMUHAMMAD-hb2zn
    @IRSHADMUHAMMAD-hb2zn 8 місяців тому +29

    ഉറക്കത്തിൽ എണീച് വരുമ്പോൾ ഒന്നിനും ഒരു മൂട് ഉണ്ടാവുല😁. ഈച്ചു കണ്ടീലെ എന്താ അവന്റെ ഉഷാർ 👍🔥🔥. ഏതായാലും അടിപൊളി aykunu👍.

  • @jamsheenashamim2605
    @jamsheenashamim2605 8 місяців тому +24

    ഇതിൽ ഇപ്പൊ ഒരാളെ ആ ചിരി വല്ലാണ്ട് അങ്ങ് മിസ്സ്‌ ആയിപോയിക്

  • @sin_xcy_
    @sin_xcy_ 8 місяців тому +96

    4:25 jimshadkkaa ❤ seen✨😻

  • @shahanasinu442
    @shahanasinu442 8 місяців тому +13

    അച്ചൂന് പടക്കം പേടിയാണോ 😂 അച്ചുന്റെ ഡാൻസ് 👍

  • @manalrafeekh4517
    @manalrafeekh4517 8 місяців тому +62

    13:26 happy married lyf❤😂🫶🏻

  • @muju_10
    @muju_10 8 місяців тому +13

    ഒരു വീട്ടിലെ എല്ലാവരും പൊളി അത് നിങ്ങളെ വീട്ടിലെ ❤️‍🔥

  • @azminahhhh___
    @azminahhhh___ 8 місяців тому +101

    39:03 Ikkunte entry🥲😂 mass aayikkn😌

  • @Abisha-o6o
    @Abisha-o6o 8 місяців тому +5

    Ivarde aniyathi aaayi janichaaah mathyeenuu😫🥹🫶🏻

  • @sha10283
    @sha10283 8 місяців тому +27

    Jimsha😌❤️

  • @HajaraMp-dq7xe
    @HajaraMp-dq7xe 8 місяців тому +10

    Salmaan kakka poli anello❤❤
    Crush adichuu😁😌

  • @ArunRananStorys
    @ArunRananStorys 8 місяців тому +8

    36:28 ആ കുട്ടി ഞെട്ടിച്ചു ❤

  • @cr7fance729
    @cr7fance729 8 місяців тому +22

    ഈ വീഡിയോ മുഴുവൻ സ്കിപ്പ് ചെയ്യാതെ കണ്ടവർ ഉണ്ടെങ്കിൽ ഇവിടെ വാ 🔥🔥🔥🔥❤️❤️❤️❤️

  • @Snehas-Vlogs
    @Snehas-Vlogs 8 місяців тому +13

    You are really blessed person Hanan with your friends and the wonderful family ❤ really enjoyed this vlog 🎉

  • @_army-sisters_1699
    @_army-sisters_1699 8 місяців тому +2

    മറ്റേ ആ ചിരിക്കുന്ന പയ്യൻ എവടെ... ഓൻ അടിപൊളി യാണ് 😘

  • @aneeesa2957
    @aneeesa2957 8 місяців тому +29

    Enthoru look aanu chekkane kanan.... Jimshadkka 💓

  • @Hamna-c2f
    @Hamna-c2f 8 місяців тому +6

    Anu jimshadikkyaaa vilikumbo oru prattheekatharam tune aaan😂😂😂😂

  • @hibseeeeey
    @hibseeeeey 8 місяців тому +22

    Jimshadkka ❤

  • @muhsinash705
    @muhsinash705 8 місяців тому +10

    Jimshad ikkaa❤❤
    Innale achukkak kodutha b'day surprise oru rakshayumilla polii😍🔥

  • @hannahhh333
    @hannahhh333 8 місяців тому +11

    14:15 athaan immachi🫶🏻💥

  • @MohammedRifan-vm3jt
    @MohammedRifan-vm3jt 8 місяців тому +8

    1 million ആകാൻ പ്രാർത്ഥിക്കാം❤❤❤

  • @Rhna145
    @Rhna145 8 місяців тому +7

    Ellarum ithryum celebration nadthumbozhum athilonnlm involve aakathe video edth help chynne jimshadikka aahn nte hero🫶🏼

  • @hajarasahad7704
    @hajarasahad7704 8 місяців тому +2

    നിങ്ങൾ എത്ര ഉയർച്ചയിൽ എത്തിയാലും ഈ ബ്രദറിനെ മറക്കാതിരിക്കുക ❤❤❤❤

  • @Fathimahh935
    @Fathimahh935 8 місяців тому +38

    Surpriseeee viduooosss iniyumm venammm ennulavarrrr likee adiii🖤

  • @mf_techchannel
    @mf_techchannel 8 місяців тому +16

    Ith kand santhoshan thoniyavarr❤🎉🎉

  • @ajmalaju8235
    @ajmalaju8235 8 місяців тому +6

    Salmanikka❌ പട്ടകം ബഷീർ ✅

  • @Zuckerannan23
    @Zuckerannan23 8 місяців тому +10

    കാണികളുടെ കിടിലം എന്നും അത് jimshad ഇക്കാ തന്നെ 🔥🤌🏼

  • @Fayiz.z
    @Fayiz.z 8 місяців тому +22

    Ingalapoloru manshyane njan ith vare kandeela birthday surprise poli ayrunnu Achu ath orikkalum karkillaaa sure alde first time experience aayrunnu

  • @vipinkrkalangad2677
    @vipinkrkalangad2677 8 місяців тому +5

    എല്ലാ കുരുത്തക്കേടുകൾക്കും കൂടെ കട്ടക്ക് നിക്കുന്ന ഉമ്മച്ചി ആണെന്റെ ഹീറോ ✌🏻🎉😂

  • @subairhafsath6157
    @subairhafsath6157 8 місяців тому +6

    Eniku veya nigalle kondu thottu. A afine konduvarunnath kandu chirichu nenju vethana vannu.. 😂. Pinne achunte pedi padakkam pottikunath kanumbo ath kandu. Chirichu mathiayi.. Urakkathil ninu nichu vanna ichu. Danse kandum 😂😂.. Nigalle pole nigall mathram friendsum 👍👍 ummachi. Pinne parayanda.. Nigall oro divasam kudumbozum matagall kondu varukayanallo. 😂😂. Ellarum super ❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍

  • @akhinafih
    @akhinafih 8 місяців тому +2

    31:11 ചെടി നോക്കാൻ സ്റ്റീലിന്റെ cut out കൊണ്ട് വെച്ച ഇമ്മച്ചി 🔥😂😂

  • @JannathinJanna
    @JannathinJanna 8 місяців тому +25

    Eechuvum steelum happy alle😂♥️

  • @ameentechyvlog44
    @ameentechyvlog44 8 місяців тому +4

    Jinshadine njn kndirunnu hanu inaugurate cheyyan vannappol ori paavam changhaayi aan freekan aan❤ jindhad fans

  • @DilshaDilu-fp9ok
    @DilshaDilu-fp9ok 8 місяців тому +6

    Jimshadhkkah luv uh❤️

  • @safeelasafi7100
    @safeelasafi7100 8 місяців тому +2

    ഉമ്മാനോട് ദേവസേന ഒരുങ്ങിയോ അത് എനിക്ക് ഇഷ്ടം ആയി...🤭😀❤️

  • @Shaahhn
    @Shaahhn 8 місяців тому +21

    Mashaallah🥰❤

  • @mrshowoffofficial
    @mrshowoffofficial 8 місяців тому +11

    12:50 സൽമാൻ ❌ ഗുണ്ട്മാൻ ✅ 😌😂

    • @stephinantony6327
      @stephinantony6327 3 місяці тому +1

      ഓൻ ആണ് കഴിഞ്ഞ ജന്മത്തിൽ ഈ ഗുണ്ട് കണ്ടുപിടിച്ചത് 🤣🤣🤣🤣🙏🏻

  • @shifa8589
    @shifa8589 8 місяців тому +5

    Basilkkayum shanum indayaaal colour aakuveynuu😂😂😅❤❤❤

  • @Hadhii878
    @Hadhii878 8 місяців тому +2

    Jimshadh ikkane nammkk baanam... Njn ang edukkuvaaa💖🥰🫂😌poranooo koode🚶‍♀️🥲

  • @afeelaafeela2939
    @afeelaafeela2939 8 місяців тому +6

    Chirich pandaradangi changayi maaaree😂😂🤣🤣this is the vibe that every youngsters need😅

  • @NoorjahanshanavasNoorjahan
    @NoorjahanshanavasNoorjahan 8 місяців тому

    മോനെ നീ ഒരു സംഭവം തന്നെയാണ്
    മാഷാ അള്ള എന്നും ഈ സന്തോഷം നിലനിൽക്കട്ടെ❤

  • @AlavikuttyAlavi-yf8mb
    @AlavikuttyAlavi-yf8mb 8 місяців тому +5

    Nilambur kaar assamble here ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥳🥳🥳

  • @AsnaNavas-bv3pr
    @AsnaNavas-bv3pr 8 місяців тому +8

    Basilkkane nallonam miss cheythutto😂😂😂❤❤❤❤❤❤❤❤ Bakki ellam sett😂😂😂❤❤❤❤❤❤❤❤

  • @jilsanamk1919
    @jilsanamk1919 8 місяців тому +6

    31:00 le jimshadikka : ellarkum enne mathi😂

  • @DilshaDil-c7x
    @DilshaDil-c7x 8 місяців тому +3

    Ellathinnum kude nilkkuna ummakk big salute❤❤

  • @febin_taj
    @febin_taj 8 місяців тому +3

    ഏട്ടനും അനി യന്മാർക്കും. കൂട്ടുകാർക്കും. ബി ക്സല്യൂട് ❤❤🎉😂

  • @EvaMehak-fx1bi
    @EvaMehak-fx1bi 8 місяців тому +5

    Ente ambo anukkakka seenayk❤
    Njmmle baasilakkuna miss chythavr ndoo🥲❤️‍🩹

  • @suhrabi3216
    @suhrabi3216 8 місяців тому +5

    Achuu❤😊

  • @febiiiiizz9628
    @febiiiiizz9628 8 місяців тому +2

    Enik hanante ummaye pole avanam makkalude ella karyathilum support cheyuna avarod oth vibe cheyuna ummayavanam love u nusrath umma. Hananteyum eechunteyum hafiyude ettavum veliya bagyaman ethra nalla umma uppa.. koodathe padachone ee brothersinte sneham jeevitha avasanam vare ingane thane avaanum ethilum kooduthal snehathil avark jeevikan patate Aameen

  • @Anakhamn007
    @Anakhamn007 8 місяців тому +3

    Happy married life ikku and achu🎉❤😂

  • @mifthahuljenna647
    @mifthahuljenna647 8 місяців тому +4

    30:26 yyetha step 😂 micheal alias jackson alias

  • @subairhafsath6157
    @subairhafsath6157 8 місяців тому +4

    Jimshad. Achu ❤️❤️❤️

  • @Subu-y9w
    @Subu-y9w 8 місяців тому +4

    Padakkapedi achu❤😂😂😂😂😂

  • @__liyaaah_._923
    @__liyaaah_._923 8 місяців тому +7

    Last Naatukark motham aakosham aay 😂❤️‍🔥

  • @ShanifKattumunda
    @ShanifKattumunda 8 місяців тому +5

    Agane nagal kottarum famous aayi 😌❤️‍🔥

  • @Nafeeeell
    @Nafeeeell 8 місяців тому +11

    Jimshaadkaa❤❤

  • @Shabna-m8f
    @Shabna-m8f 8 місяців тому +1

    Ellathinoom oru immachiii😹❤
    Ingale enarchee immachii annh🤝🙂❤❤

  • @SamhaSafwan-ls6rp
    @SamhaSafwan-ls6rp 8 місяців тому +9

    Igada parupadim igada videos um yennum ushaar ❤🎉

  • @HAZEEBB
    @HAZEEBB 8 місяців тому +2

    Ee vlogil Aa white vandi thanne thaaram 🤍🤍🤍

  • @anshii_ashana
    @anshii_ashana 8 місяців тому +6

    Ellaa situationilum padkkam pottich colour aakknaa salmaan😂