ഈ ഒരു കാര്യം കൊണ്ടാവാം നിന്നെയും നിന്റെ കൂട്ടുകാരെയും എല്ലാർക്കും ഇഷ്ടം..! എനിക്ക് ഇത്കൊണ്ട് മാത്രം ആണ്…! നിങ്ങളെ ഇടയിൽ എല്ലാവർക്കും അവരവരുടെ values ഉണ്ട്..! keep it up❤️🔥❤️🔥👍👍🤝😎 23:15
ഞങ്ങളുടെ കല്യാണം അത്യാവശ്യം ആളുകളെ എല്ലാം വിളിച്ച കല്യാണം തന്നെ ആയിരുന്നു. എന്നാൽ യാതൊരു വിധ ആര്ഭാടങ്ങളോ അനാവശ്യ ചിലവുകളോ ഇല്ലാത്ത തരത്തിൽ ആയിരുന്നു. ഈ അനാവശ്യങ്ങൾക് ചിലവാകുന്ന പണം കൊണ്ട് നമുക്ക് വേറെ എന്ധെങ്കില്ലാം ചെയ്യാം. നല്ലൊരു ഹണിമൂൺ tripengilum പൊയ്ക്കൂടേ. ലളിത വിവാഹത്തിന് ബർക്കത്ത് ഉണ്ട് അൽഹംദുലില്ലാഹ് happy ആയി ജീവിക്കുന്നു ❤
അനോ.. ഞാൻ നിന്ടെ വ്ലോഗ് ഇൽ എപ്പോളും റിപീറ്റ് അടിച്ചു കാണുന്നത് നോമ്പ് വ്ലോഗ് ആണ് പെൽച്ച ന്റെ 😂ന്തോ അത് വല്ലാതെ ഇഷ്ടം . ഇനിയും രസകരമായ വീഡിയോ ഉണ്ടാവുമെന്ന് കരുതുന്നു
ഞാൻ ആ ചെക്കന്റെ വിഡിയോ കണ്ടത് മുതൽ ഇപ്പൊ രണ്ടു മൂന്നു ദിവസം ആയി ആണ് കാണാൻ തുടങ്ങി യെ ഓരോ വീഡിയോ കാണുബോയും family wibe പൊളി പിന്നെ ഒരു ഇന്നേസെന്റ് person ആയി തോന്നി 😍
Ningal 3 peril anu eechu steel bond epo thott aan start cheytheee enn parayo? പല വീടുകളിലും ഒരു age വരെ തമ്മിൽ അടി ഒക്കെ ഉണ്ടാവും, അത്പോലെ തന്നെ അധികം സംസാരിക്കാതെ നിക്കുന്ന brothers നെയും കണ്ടിട്ടുണ്ട് but നിങ്ങൾ 3 പേരും ഉള്ള ആ ബന്ധം, mashallahh 🥰🤍 വേറെ എവിടെയും കണ്ടിട്ടില്ല
Enikku ishttayathu kalliyanathinnu mehandhi night ,gulabi night extraa .. enniva venda enna chinthagathiyeyanu .. ella alugalum ee abilrayathodu yochichal nattile vendatha oru padu arbhadangal kurayum
അടുത്ത Q&A യിൽ Answer ചെയ്യേണ്ട Questions എല്ലാരും ഇതിൽ Comment ചെയ്യേണ്ടതാണ്! 😁♥️
@@hanaaaneyy The mystery behind December 26😹🔥
@@AjuAjnazShorts Basil will reveal 😂
@@AjuAjnazShortsbasil mrg
@@hanaaaneyy 😹
Azzrunte kalyanam eppol? 🤨😌
17:46 Kalyanam concept adipoli ayi🤍👍🏻ipoyathey generation full manna kalyanam pole ulla paripadi ishtapedunnavar ahn ith variety ayii😊🙌🏻
Hhh❤️🩹
കല്യാണത്തിനെ കുറിച്ച് പറഞ്ഞത് 👍
Q&A എന്ന് കണ്ടപ്പോൾ ഓടി വന്നവർ ഉണ്ടോ!? 😎
Illa broo
Izhanjitta vanne🥰🪱
@@MAYAVI-i8j Hahaha ee comedy kett 10 minute nirthaand chirich😌
Illa
Illaaa
👀
ഹനാന്റെ ഉപ്പാന്റെ student ആയിരുന്നു ഞാൻ... അവൻ പറഞ്ഞ പോലെതന്നെ നല്ല active ആയ ഒരാളായിരുന്നു sir.. ❤❤❤
ഏതാ സ്കൂൾ?
@@majidhanasrin8895 pullengode
എല്ലാത്തിനും വ്യക്തമായ മറുപടി. ഏറ്റവും ഇഷ്ടപ്പെട്ട Q&A❤❤❤
@@FOOTNTECH bye
@@adnanshihab7689 why
3:33 ❤️❤️Ath ishtaayiii🥺
Your ramadan time vlogss was so good!!❤Missing that time🥹💎
My sslc time❤
Etra aplus@@Rayyan10Rayyan10
Yeah@@Rayyan10Rayyan10
സത്യം 🤣💎
@@axnhaa yh
ഈ പ്രായത്തിൽ തന്നെ സ്വന്തം കാലിൽ നിന്ന് എല്ലാം ചെയ്യുന്നു. Good going ❤️
നിങ്ങളുടെ ഉപ്പയെ കുറിച് ഞാൻ മനസ്സിലാക്കിയത് വളരെ ലാഖവത്തോടെ തമാശ പറയുന്ന ഒരാളാണ്
Uppayan highlight
I'm uppa fan
എന്തോ നിങ്ങടെ ഫാമിലിയെയും ഫ്രണ്ട്സിനെയും കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്.... ഫ്രണ്ട്സിന്റെ ചാനലും കാണാറുണ്ട് ttoo👍🏻👍🏻
❤❤
17:46 marriage plans
Thanks😂😂😂❤
Thanks valare upakaram 😂
Waiting aayirunnu ee videokk😍❤️
എനിക്ക് മോനെയും ഫാമിലിയെയും ഒത്തിരി ഇഷ്ടമാണ് masha അല്ലാഹ് ഉയരങ്ങളിലെത്തട്ടെ
Friendship Story ariyanam ennullavar undo....😍
പലതരം Q&A കണ്ടക്കണഗിലും ഇങ്ങനെ ഒരു Q&A..... Ith adipoli ayi kurach കുടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കരുതിപോയി 🎉❤️
Ithrakkum interestode oru Q&A kandirinnitillaaaa sathyam💯💯🥰
സത്യം 🎉🎉🎉
Background nalla rasand hananeyy..... 😹🤍
Deeniyaaya nalloru pennine allaahu nalkette aameen
Eeechu😌
ഈ ഒരു കാര്യം കൊണ്ടാവാം നിന്നെയും നിന്റെ കൂട്ടുകാരെയും എല്ലാർക്കും ഇഷ്ടം..! എനിക്ക് ഇത്കൊണ്ട് മാത്രം ആണ്…! നിങ്ങളെ ഇടയിൽ എല്ലാവർക്കും അവരവരുടെ values ഉണ്ട്..! keep it up❤️🔥❤️🔥👍👍🤝😎 23:15
Pokki parayanenn karutharudh... Frst aayittan oru ytb qna skip cheythe kanunnadh... What a talking stlye🔥❤️
Ath corrt anh
Correcttt
Corct
9:12 revenue
Thanks bro
Thanks❤
Hannan ika parna pole
Chela prgms onum marriage ill istapedathevar adi like ,
Halidi,rengoli ❤
Hanan kaakune valare ishtan
ലെ പേന.:എന്നെ എവിടെ ലും ഒന്ന് വെക്കോ 😂😂
😂
😅
🤣
🤣
1:41
18:20 same sthiram dialogue here.💯👋🏻
Njan ithuvare kanda q&a nannayi neettayi clearayi answer thannath hanan
Bhavi vadhuvine kurichulla sangalpangal parayane.... Adutha Q&A, katta waiting
3:02 ighlee family,veedil vachtt olla vlogs ahn enikk eshtam arelum angee ndoo?❤❤❤❤❤❤
ഹനാൻ്റെ കല്ല്യണത്തി നെകുറിച്ചുള്ള കായിച്ചപ്പാട് അടിപൊളി
18:46 Marriage concept 😇🙌🏻
താങ്കളുടെ മനസ്സിരിപ്പ് mmm
25:54 entry
20:49 inkum oru thalparyum lya! But baaki llor cheyynond oru ethirpum lyaa💯🤌🏻
നിൻറെ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Naale naadapurathu vechu kaanaam❤❤🔥❤🔥
Insha allah❤
ഞങ്ങളുടെ കല്യാണം അത്യാവശ്യം ആളുകളെ എല്ലാം വിളിച്ച കല്യാണം തന്നെ ആയിരുന്നു. എന്നാൽ യാതൊരു വിധ ആര്ഭാടങ്ങളോ അനാവശ്യ ചിലവുകളോ ഇല്ലാത്ത തരത്തിൽ ആയിരുന്നു. ഈ അനാവശ്യങ്ങൾക് ചിലവാകുന്ന പണം കൊണ്ട് നമുക്ക് വേറെ എന്ധെങ്കില്ലാം ചെയ്യാം. നല്ലൊരു ഹണിമൂൺ tripengilum പൊയ്ക്കൂടേ. ലളിത വിവാഹത്തിന് ബർക്കത്ത് ഉണ്ട് അൽഹംദുലില്ലാഹ് happy ആയി ജീവിക്കുന്നു ❤
16:33 sathyam💯
അനോ.. ഞാൻ നിന്ടെ വ്ലോഗ് ഇൽ എപ്പോളും റിപീറ്റ് അടിച്ചു കാണുന്നത് നോമ്പ് വ്ലോഗ് ആണ് പെൽച്ച ന്റെ 😂ന്തോ അത് വല്ലാതെ ഇഷ്ടം . ഇനിയും രസകരമായ വീഡിയോ ഉണ്ടാവുമെന്ന് കരുതുന്നു
Njanum kanalnd
16:43 💯💯💯
Teaching കൂടെ ഇതിന്റെ കൂടെ കൊണ്ട്പൊയ്ക്കൂടേ 🙂
അനു കല്യാണത്തിന്റെ കാര്യം പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു
❤
101% ❤❤❤
21:00 nice ❤
Adipoliii vidioooo😅❤❤Hananeyyyyyyyyyy😍❤️❤️❤️
13:45 ഇങ്ങളെ ഉള്ളിൽ ഇങ്ങനെ ഒരു story ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല 🥺🙂
Skip cheyyathe kannunna oreyy oru vlog ath hanu tte vlog aan❤❤
Ippo onnum kalyaanam kazhkanda...enjoy your life
Marriage plan ne kurich paranjath Enik othiri ishttam aayi very very metered answer 😍 ningale ella agrahavum allah saadhippich tharatte 🤲🏻🤲🏻
15:50 yeah it hits so baaddhhh....
ആ പേന ആരെങ്കിലും ഒന്ന് മാറ്റിവെക്കാമോ അല്ലെങ്കിൽ ആ പേനയുടെ അടപ്പ് മാറ്റിയാലും മതി 👍👍👍😊
Hanaaneyyy Ijj muthaann ❤❤
Ligament injury വന്നവർ 😂🥲👇🏻
🖖🏻🥲
🙋🏻
🙋♀️
🤚🏽
Currently Vann veetil moonji irikunna njan🥲😹
Hanan and family ishttamullavar ❤️❤️🥰
മാഷാഅള്ളാഹ്.... ഇന്നത്തെ കാലത്ത് ഇങ്ങനെ കല്യാണം നടത്തണം എന്ന് പാരായണം
Hananey,l crave you in the most innocent ways!!♥️☺️
ഫ്രിൻഷിപ്പിന് vacancy ഉണ്ടോ..!! വല്ലാത്ത ആഗ്രഹം ഉണ്ടേ😊❤️🔥 32:05
Oru hashtag polum illladhe ingane range ulla Hananuu ahn ende heroo 🔥📈
Mashallah ❤️ healthy concept about marriage ❤️
Njan first time ann Q&A full kanunnath😍👍
Mrg ne kurichulla kaaychappad vekthamaya marupadikal oru patner engane aavannam enn aagrahicho athin oru udaharannaman ingal
You are a perfect boy 👍
Kaliyanathe kurich paranjadh 🥰 poli 🎉 poli🥰
Kndathil vch veruppikkatha Q&A💥❣️
Ummachii fanss🙋♀️🙋♀️
Thumbnail adipoly ayikk pinne athilthe question kand vannathuman 😄🎉
Katta waiting❤❤❤
17 vayass gang!! 😅❤
🙌🏽
👍🏼
Q&A kandu chirichathu first time aanu.super😄😄🥰
എന്ത് പറയുമ്പോളും ഒരു മുൻകൂർ ജാമ്യം ഇടക്കണ്ടല്ലേ 😂🫂
സത്യം. നിങ്ങൾ എന്നും നമ്മളെ ഫാമിലി meber ആണ്
Was waiting for this muthumani❤❤
എന്റെ മോളും 7മാസത്തിലാണ് പക്ഷേ അവൾ ഇപ്പോൾ റാഹത്താണ് മാഷല്ലാഹ്
മേലാൽ പെൻ കൊണ്ട് വന്നു ഇരുന്നു വീഡിയോ എടുതാൽ അടി കിട്ടും... തുറന്നു അടച്ചിട്ടു irritate ആവുന്നു 😒
😂
16:45 uff aa sugam ♥️😂
26:20 inshallah 🌚😂
ഞാൻ ആ ചെക്കന്റെ വിഡിയോ കണ്ടത് മുതൽ ഇപ്പൊ രണ്ടു മൂന്നു ദിവസം ആയി ആണ് കാണാൻ തുടങ്ങി യെ ഓരോ വീഡിയോ കാണുബോയും family wibe പൊളി പിന്നെ ഒരു ഇന്നേസെന്റ് person ആയി തോന്നി 😍
Link
Innale kannan thudanghiyada samyaland ippazha kand kayinath🤍
Adipolli videoo.. Qand A pollichuuu❤️❤️
Eechuu ikka ipoo evidehh.
Nicee aayind background nala rasand kaanaan.. ✨
Adipoli Q&A🥰🥰🥰👍
Ningal 3 peril anu eechu steel bond epo thott aan start cheytheee enn parayo? പല വീടുകളിലും ഒരു age വരെ തമ്മിൽ അടി ഒക്കെ ഉണ്ടാവും, അത്പോലെ തന്നെ അധികം സംസാരിക്കാതെ നിക്കുന്ന brothers നെയും കണ്ടിട്ടുണ്ട് but നിങ്ങൾ 3 പേരും ഉള്ള ആ ബന്ധം, mashallahh 🥰🤍 വേറെ എവിടെയും കണ്ടിട്ടില്ല
Adutha 𝗟𝗔𝗞𝗦𝗛𝗔𝗗𝗪𝗘𝗘𝗣 Trip eppo❤🌟
Moneee hananeeeee🤩
എന്നെ arabic പഠിപ്പിച്ച sir ❤sidheeq sir❤
Friendshippinte thudakkam
Ee video വേണ്ടി കാത്തിരുന്നവർ ആരൊക്കെ.... 💗🥳
✋
Enik 100+ sub akumooo help mee✨
Frnds share cheyamooo ente channel💗🥺
വിവാഹ ജീവിതം എന്താണെന്ന് അച്ഛനും മുത്തച്ഛനും അറിയാം.. അതുകൊണ്ടാണ് അവർ നിന്നോട് വിവാഹം കഴിക്കാൻ ആവശ്യപ്പെടാത്തത്😂😂
Bro ee video paranjad Elam nice karyangal ahn pine videoo quality gud ahn
Nalla adipoli wedding plan mashallah 🥰
1. Love marriage ano istam arrange marriage ano
2. Nale kutine kettiyal commited avo
3. Bavi kootiyude sagalpagal enthoke
1. Arranged
2. Njan 1 kettypoyi. Olod chodichitt answer tharaam
3. Thirichu kadikaathath enthum sweekarikum
😂😂😂😂😂
@jery3110 😅
@@Nidha-nd9qq 😎
18:18 you are correct❤🎉
Hanansha fans like adi ❤
👇🏻
Nalla rasamaanu hanaante samsaaram kelkan
Question കണ്ടപ്പോൾ ഓടിവന്നവർ 😂like
Enikku ishttayathu kalliyanathinnu mehandhi night ,gulabi night extraa
.. enniva venda enna chinthagathiyeyanu .. ella alugalum ee abilrayathodu yochichal nattile vendatha oru padu arbhadangal kurayum
Waiting... ♥️
ആഫിയുടെ വീഡിയോ കണ്ടുവരുന്നവർ ഉണ്ടോ 🍫
oodi vanilla nadannan vanad😂😃🤣😂
Spr Q&A brwi ❤
Your talking style is good ikka❤
എന്താണ് അറിയില്ലെടോ , ഇത്രയും ഇഷ്ടത്തോടെ ആദ്യമായും അവസാനമായും (വേറെ കാണാൻ താൽപര്യമില്ല) കാണുന്ന ഒരു Q & A😊😊😊
❤ എന്നും സ്നേഹം❤
Harsha pathu fans
background 👌
Adipolii ❤❤
ട്രൗസറും ഷർട്ടും ഇട്ട് മൊഞ്ചൻ ആയി q&a ചെയ്യുന്ന അനു ❤️👍👍👍