"നിങ്ങളുടെ വിഡ്ഡിത്തം ഇവിടെ പറയേണ്ട" ബി എൻ ഹസ്ക്കറിനോട് കയർത്ത് കെ എം ഷാജഹാനും | BN HUSKAR

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 314

  • @isacpabraham7723
    @isacpabraham7723 Місяць тому +137

    ഈ ഹസ്കറിനെപ്പൊലെയുള്ള വിവരദോഷികൾ കാര്യങ്ങൾ മറച്ചു വെച്ചിട്ട് ന്യായീകരിച്ചു വെളുപ്പിക്കാൻ ഒരു നാണവുമില്ലേ?

    • @meenakshidharmam1512
      @meenakshidharmam1512 Місяць тому +8

      എല്ലാ cpm debators ഇങ്ങിനെ തന്നെ... അവർക്കു high command ഇൽ നിന്ന് അവർ പറയാൻ ഉള്ള points കിട്ടും... അത് അനുസരിച് ആണ് അവർ debate ചെയുന്നത്... കഷ്ട്ടം... മലയാളീ യുടെ ഗതിക്കേട്... 😔😔😔

    • @BABYVISWANATHAN-s6t
      @BABYVISWANATHAN-s6t Місяць тому

      നാണം ഉണ്ടെങ്കിൽ ഇയ്യാൾ ന്യായീകരിക്കാൻ വരുമോ, ഇവനൊക്കെ ഒരു വക്കീലാണത്രേ

    • @LeelaP-je8dl
      @LeelaP-je8dl Місяць тому +6

      ഈ ഹസ്ക്കറിന് അര വട്ട് ഉള്ള ആളാണല്ലോ ഇയാളെ ആരാ നിരീക്ഷകനായി ജോലി കൊടുത്തത് ??😂

    • @UnnikrishnanKv-u8r
      @UnnikrishnanKv-u8r Місяць тому +1

      ആ ഇലൿട്ടിഫിക്കേഷൻ ഷാജഹാൻ്റെ വയിൽ .......തിരുകി വെയ്ക്

    • @omanaachari1030
      @omanaachari1030 27 днів тому

      അത് വേറെ ആരുടെയെങ്കിലും ആയിരിക്കും. ചന്ദ്രിക അവയവം ആയിരിക്കും.

  • @naadensheelukal9614
    @naadensheelukal9614 Місяць тому +58

    ഈ ന്യായീകരണ അടിമയിൽനിന്ന് ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാൻ.??🤬

  • @appuzvlogstudio8614
    @appuzvlogstudio8614 Місяць тому +49

    ഹസ്ക്കർ😂😂😂😂 ഇത്രയും ഗതിക്കെട്ടവൻ പാർട്ടിയിൽ വേറെയില്ല😅

    • @sonyjraj
      @sonyjraj 26 днів тому

      Haskar do not even have group membership!

  • @AbuKattil
    @AbuKattil Місяць тому +87

    ഈ പാർട്ടിക് വേണ്ടി പച്ചക്കള്ളം മാത്രം പുഴുങ്ങുന്ന കുക്കറിനെ എന്തിനു വിളിക്കുന്നു

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому

      ഹസ്‌ക്കർ ഏതുകാലത്തും ഞായീകരിച്ചു മെഴുകുന്ന
      ഒന്നൊന്നര അന്തംസുഡു കമ്മിയാണ് -😩
      ഈ പോത്തിനെ നേരെയാക്കാൻ പറ്റില്ല.😜
      ഒന്നേയുള്ളൂ- തൂറിയവനെ
      ചുമക്കരുത് 😩😩😩
      അശ്ലീല ജന്മം.... 😔

  • @sktechnics6716
    @sktechnics6716 Місяць тому +38

    എല്ലാം അറിയുന്നവൻ ഹസ്‌കർ,ഒന്നും അറിയാത്തവർ മറ്റുള്ളവർ

    • @LeelaP-je8dl
      @LeelaP-je8dl Місяць тому

      ഹസ്ക്കർ മഹാ വിധിയാണ് കൂലി തല്ലിന് പോകുന്ന വൃക്തി.

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому +9

    ❤❤❤❤❤ നമസ്തേ ജനം ടീ വി വാർത്താ സംഘം. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤

  • @gopakumar50
    @gopakumar50 Місяць тому +52

    ഹസ്‌കർ ഒരു ദിവസക്കൂലിക്കാരൻ

    • @LeelaP-je8dl
      @LeelaP-je8dl Місяць тому

      ഹസ്സ്ക്കർ കൂലി തല്ലിന് പോകുന്ന വൃക്തിയാണ്

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ Місяць тому +61

    നിനക്കും..താമസം..വിന..വരട്ടെ...ഈ..അനുഭവം 👍🏻വരും ✨👍🏻ഹസ്കർ...അന്നും..നീ...ഇത്..തന്നെ..പറയാൻ...ഉള്ള....ശക്തി...😌ഉണ്ടേൽ...പറയണം 🤮🤮😔

    • @Das77-q6k
      @Das77-q6k Місяць тому

      നീ ആദ്യം നേരെ ചൊവ്വെ എഴുതാൻ പഠിക്ക്.

    • @aliawaany3996
      @aliawaany3996 Місяць тому

      എടോ മഹാനായ അക്കരെ താങ്കൾക്ക് മരിക്കണ്ടേ ഒരു ജീവൻ വെടിഞ്ഞത് എങ്ങനെയെന്ന് അന്വേഷിക്കുന്നതിൽ മഹാനായ താങ്കൾക്ക് എന്തിനാ ഇത്ര വെപ്രാളം

    • @rosemohan8163
      @rosemohan8163 Місяць тому +1

      Varum theercha anubhavikkum

  • @radhakrishnapillaic1229
    @radhakrishnapillaic1229 Місяць тому +75

    ഈ ഹസ്കിൻ്റെ ഒരു ഗതികേടേ

    • @balachandrank2132
      @balachandrank2132 Місяць тому

      ഹസ്കറിന് ഒരു ഗതിക്കേടും ഇല്ല

    • @sasidharanvadakkemakkkot5893
      @sasidharanvadakkemakkkot5893 Місяць тому +4

      ശ്രീ. ഹക്സറിന്റെ അനുഭവജ്ഞാനമെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്നതായിരിക്കും എന്നു ആർക്കാണ് അറിയാത്തത് എന്നു ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

    • @SankaranKB
      @SankaranKB Місяць тому +3

      പാർട്ടി വക്കീൽ നക്കാൻ കിട്ടും

    • @josemenachery8172
      @josemenachery8172 19 днів тому

      ഹസ്ക്കറെ പോലെയുള്ള അതിവിദക്തെനെചർച്ചയിൽഉൾപ്പെടുത്തിയതിൽനന്ദി.മഹാപണ്ഡിതനുംബുദ്ധിജീവിയുമാണല്ലൊ.പാർട്ടിയുടെവെറുംചാവേർ.പാഴ്വസ്തു.

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому +9

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജഹാൻ സർ. നന്ദി നമസ്കാരം സർ സത്യം വിളിച്ചു പറയുന്നതിന്. കള്ളം മാത്രം എന്നും എഴുന്നള്ളിക്കുന്ന ഹക്സ്സർ എന്ന അന്തം കമ്മിയെ പൊളിച്ചു അടുക്കിയതിന് ഒരായിരം നന്ദി നമസ്കാരം ശ്രീ ഷാജഹാൻ സർ. ധൈര്യമായി മുന്നോട്ടു പോകു സർ ❤❤❤

  • @jessyjohn3548
    @jessyjohn3548 Місяць тому +28

    ഒരു പക്ഷേ ആൽമഹത്യ അല്ല കൊലപാതകം ആണ് എന്ന് വന്നാൽ ഈ പറയുന്ന കാര്യങ്ങൾ എല്ലാം തിരുത്തുമോ??????

  • @manojkk1498
    @manojkk1498 Місяць тому +16

    ബി എൻ ഹസ്‌കർ...
    ആത്മഹത്യയും സൂയിസൈഡും ഒന്നല്ലേ 🤔

    • @manjushavimala9242
      @manjushavimala9242 Місяць тому +1

      @@manojkk1498 അല്ല 😂ഒന്ന് മലയാളത്തിൽ മരിച്ചത് മറ്റേത് ഇംഗ്ലീഷിൽ ജീവൻ പൊയത്

    • @manojkk1498
      @manojkk1498 Місяць тому

      @manjushavimala9242 😄

  • @BibleMalayalamAudio
    @BibleMalayalamAudio Місяць тому +32

    Ldf എതിർക്കുന്നത് കണ്ടാല്‍ അറിയാം അവര്‍ക്കുള്ള പങ്ക് ഈ kolapathakathil

    • @somasekharannair6936
      @somasekharannair6936 Місяць тому +2

      @@BibleMalayalamAudio ഓസ്കർ മഹാപണ്ണിതനാണ്..വിവരദോഷികൾ പണ്ഡിതനെന്ന്പറഞ്ഞ്ആക്ഷേപിക്കരുത്.ചാതുർവർണ്യത്തിൽ ഏത് വകുപ്പിൽപെടുന്നതാണാവോഈതിരുനാമം.നിയമരംഗത്ത്പകർപ്പവകാശംമാത്റമേഉള്ളു.അതുംഇടതിന്റെകൈക്കരുത്തീൽ,വാനിറയെപല്ലുകളുംവയുമുതൽശബ്ദവുംകരടിയൂടെആക്റമണോത്സുകതയുമുള്ളഡോഗ്ടർഷിജുഖാൻസംഘടിപ്പിച്ചബിരുദങ്ങൾപോലെ.

  • @gopalank2339
    @gopalank2339 Місяць тому +11

    മഹാ പണ്ഡിതനായ ഹസ്കർ പറഞ്ഞത് എല്ലാം വിശ്വസിച്ചോളാം. പൊതുജനം കഴുതയല്ല സാർ!

  • @mariyangalathkrishnan846
    @mariyangalathkrishnan846 Місяць тому +22

    ഹസ്ക്കർ അയാളുടെ പാർട്ടിക്ക് വേണ്ടി വാദിക്കുകയാണ്. യാതൊരു ഉളുപ്പില്ലാതെ വാദിക്കുന്നത് കണ്ടില്ലെ? ഹസ്ക്കർ എന്താ ഡോക്ടറാണോ? അതോ ഫോറൻസിക്ക് വിദഗ്ദനാണോ?
    നവീൻ ബാബുവിൻ്റെ കേസ് എത്രയും, വേഗത്തിൽ സി.ബി.ഐക്ക് വിടുക.

    • @LeelaP-je8dl
      @LeelaP-je8dl Місяць тому +1

      ഹസ്ക്കറിന്റെയും നാളത്തെ ഗതി ഇത് തനെനായാവും സംശയം വേണ്ട..

  • @BijoAbraham-un9sk
    @BijoAbraham-un9sk Місяць тому +25

    ഷാജഹാൻ സാർ താങ്കൾ നടന്ന സംഭവം കറക്റ്റ് ആയിട്ട് പറയുന്നു

  • @rameshsadanandan
    @rameshsadanandan Місяць тому +6

    കൊലയാളികളെ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിച്ച് വെളുപ്പിക്കാൻ നോക്കുന്ന ഹസ്‌ക്കറിൻ്റെ ഒരു ഗതികേട് 🤔🤔😔😔

  • @sudhashankar6379
    @sudhashankar6379 Місяць тому +8

    11:31 ആ നൂറെണ്ണം പുറത്തുവരട്ടേന്ന്... പിന്നെ പല "ആത്മഹത്യ" കളും അങ്ങിനെയല്ല എന്നു തെളിയിക്കുന്ന സാഹചര്യം വരാമല്ലോ!

  • @Cvakra71
    @Cvakra71 Місяць тому +21

    ഇത്രയും നശിച്ചതും മുടിത്തതുമായ ഭരണം കേരളം കണ്ടിട്ടില്ല 😂😂

  • @muhammedramees4683
    @muhammedramees4683 Місяць тому +12

    ചുരുക്കി പറഞ്ഞാൽ ഒരു ആത്മഹത്യയിൽ ഉണ്ടാവുന്ന അപൂർവമായ കാര്യങ്ങൾ എല്ലാം സിപിഎം ബന്ധപ്പെട്ട മരണങ്ങളിൽ ഉണ്ടെന്ന് 🤣🤣

  • @SunFlower-md7ho
    @SunFlower-md7ho Місяць тому +11

    ആരുടെ ആന്തരിക അവയവങ്ങൾ ആണ് പരിശോധക്കു കൊടുത്തിരിക്കുന്നത്
    അതും ബന്ധുക്കൾ കണ്ഫോം ചെയ്യണം
    സി പി എം കാര് എന്തുംചെയും

    • @rajubaby8916
      @rajubaby8916 Місяць тому +1

      അതിനു DNA ടെസ്റ്റ്‌ വേറെ വേണ്ടി വരും

  • @o.saneesh5777
    @o.saneesh5777 Місяць тому +14

    ഹസ്ക്കറിനെ പോലുള്ള ഒരു ആരെ സംരക്ഷിയ്ക്കാൻ വേണ്ടി ആണേലും പൊതു സമൂഹത്തിന്റെ മുന്നിൽ വിഡ്ഢി ആകരുത്

  • @salamkinara8841
    @salamkinara8841 Місяць тому +7

    ടി പി കേസ് എവിടം വരെ പോയി എന്ന് എല്ലാവർക്കും അറിയാം😂😂😂😂😂

  • @josemenachery8172
    @josemenachery8172 Місяць тому +10

    ഹസ്ക്കറിനെപോലൊരുവിദഗ്ദ്ധനെനമിക്കുന്നു.മഹാപണ്ഡിതൻ

  • @chandransreevalsam-k6u
    @chandransreevalsam-k6u Місяць тому +17

    ഇയാൾ ക്രിമിനൽ വകീലല്ല വെറും ക്രിമിനൽ മാത്രമാണ്

    • @manjushavimala9242
      @manjushavimala9242 Місяць тому

      @@chandransreevalsam-k6u ഇയാൾ കോടതി കണ്ടിട്ടില്ല 🥰

    • @sreedevick2644
      @sreedevick2644 Місяць тому

      ✅😂

  • @harikrishnank.s7388
    @harikrishnank.s7388 Місяць тому +3

    പരിയാരം മെഡിക്കൽ കോളേജ് എന്ന് പറയൂ ഹസ്കർ...

  • @SudhakumariL-m4u
    @SudhakumariL-m4u 25 днів тому +1

    🌹🙏🏻🌹അനിലേട്ടാ ❤️e🙏🏻i🙏🏻p🌹s🌹ഉദ്യോഗസ്ത് ന് മാത്രമാണ് സത്യം ❤️🌹🙏🏻❤️🌹🙏🏻❤️🌹🙏🏻❤️🌹🙏🏻

  • @ramakrishanan3749
    @ramakrishanan3749 Місяць тому +12

    ഈ ഹസ്കറിൻറ വരുമാനം തിന്നുന്ന വ്യക്തി ആരായാലും ¿???

  • @anathakrishnan9700
    @anathakrishnan9700 Місяць тому +1

    Super Janam TV 🎉🎉🎉❤

  • @ashakumarir7563
    @ashakumarir7563 Місяць тому +5

    ചുരുക്കി പറഞ്ഞാൽ കേസ് ആട്ടിമറിക്കാൻ 100%chance 👍

  • @madhungmadhu3467
    @madhungmadhu3467 Місяць тому +5

    ഇതിനെ പോലുള്ളവരെ ചർച്ചയ്ക്ക് വിളിച്ചാൽ തന്നെ ആരും ചർച്ച കാണാൻ ഉണ്ടാക്കില്ല

  • @madhuthelath4857
    @madhuthelath4857 Місяць тому +5

    TPയുടെ ആത്മഹത്യ,അന്യഗ്രഹ ജീവികള്‍ വന്ന് ബഡ്ജറ്റ് ദിവസം നിയമസഭ തല്ലിപ്പൊളിച്ചതൊക്കെ പരിശുദ്ധ സീപീയെമ്മിന്റെ പേരിലിടുന്നതൊക്കെ കഷ്ടമാണ്.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Місяць тому +5

    ഹസ്കർ നിങ്ങളുടെ വാദം കേട്ടാൽ ഈ മരണത്തിൽ നിങ്ങൾക്കും പങ്ക് ഉണ്ടെന്ന് തോന്നിപ്പോകുന്നു,കാരണം ഇരക്ക് വേണ്ടിയല്ല നിങ്ങൾ സംസാരിക്കുന്നത്

  • @somasekharannair6936
    @somasekharannair6936 Місяць тому +2

    തെരുവൂപട്ടികൾകടികൂടുന്നമാതിരിയുള്ളചർച്ചകൾഅവതരിപ്പിച്ച്ഞങ്ങളുടെസമയംകളയരുത്.

  • @AbrahamVattamala-iq2dt
    @AbrahamVattamala-iq2dt Місяць тому +2

    Congratulations mr Shajahan. വെറും തറയാണ് ആ ഉണ്ടതാങ്ങി. കാരണക്കുറ്റിക്കു അടിച്ചതിനു തുല്യം

  • @savithriravi3038
    @savithriravi3038 Місяць тому +3

    കഷ്ടം വേറെ ആരേയും ഇവർക്കു വേണ്ടി വാദിക്കാനില്ലെ ശ്രീഹസ്കറിനെ ഇങ്ങനെ അസഭ്യം കേൾക്കാൻ പറഞ്ഞയക്കണോ പാവം വളരെ വിനയാന്വിതനാണ് കഷ്ടമാണ് സത്യം തുറന്നു പറയാൻ നിസ്സഹായനായ ഒരു മഹാൻ. സത്യം പുറത്തുവരും നൂറു ശതമാനം കൊലപാതകം തന്നെ, ആരൊക്കെ എന്നു ബഹുമാനപ്പെട്ട കോടതി കണ്ടുപിടിക്കും നിസ്സഹായിയായ മഞ്ജുഷക്ക് ദൈവവും ജനങ്ങളും ഉണ്ട് ഒപ്പം അദ്ദേഹത്തിൻ്റെ ത്തത്മാവും

    • @LeelaP-je8dl
      @LeelaP-je8dl Місяць тому

      😂😂😂 ഹസക്കർ ഇന്ന് വട്ടിനുള്ള ഗുളിക കഴിച്ചില്ലെ ? പോയി ഗുളിക കഴിച്ചിട്ട് വരൂ ഹസക്കർ 😂😂

  • @manjushavimala9242
    @manjushavimala9242 Місяць тому +8

    പോസ്റ്റ്മോർട്ടം നടത്താതെ റിപ്പോർട്ട്‌ തട്ടിക്കൂട്ടി, ആന്തരിക അവയവങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് നവീൻ സാറിന്റെ ത് തന്നെയാണോന്ന് ഈ സാഹചര്യത്തിൽ സംശയം ഉണ്ടാക്കും അതിനാൽ അദ്ദേഹത്തിന്റെ സഹോദരനുമായി അത് DNA ടെസ്റ്റ്‌ നടത്തി മാച്ച് ആണോയെന്ന് നോക്കാൻ നട്ടെല്ല് ഉണ്ടോ?

  • @kunjumontg4068
    @kunjumontg4068 Місяць тому +2

    ഷാജഹാൻ 1000%

  • @Ajith-im8xe
    @Ajith-im8xe Місяць тому +11

    എല്ലാമറിയാവുന്നതുകൊണ്ടാ ണല്ലോ നീയൊക്കെ എല്ലാ കൊള്ളരുതാഴ്‌മകളും കാട്ടി, എത്ര വിധക്തരെയും കൊണ്ട് ഏതു നെറികേടുകൾക്കും കൂട്ട് നിർത്തുന്നത് .

  • @akpakp369
    @akpakp369 Місяць тому +8

    ഹസ്😂😂😂
    ഒരു ജിഹാദി കിണറ്റു തവള😂😂😂😂

  • @ashokans49
    @ashokans49 Місяць тому +1

    മാർക്സിസ്റ്റ്കൾക്ക് കണ്ണൂരിൽ കൊലപാതകം എങ്ങനെ നടത്തണം എന്നു
    ഗവേഷണം നടത്താൻ ലാബറട്ടറി ഉണ്ടു ഹസ്ക്കർ അവിടത്തെ ഗവേഷകനാണ് എന്നു ചച്ചയിൽ മനസ്സിലായി

  • @sharadha5389
    @sharadha5389 Місяць тому +1

    ഹസ്സ്കറിന് ബാലപാടം മാത്രമേ അറിയൂ. പാവം എന്തെങ്കിലും പറയട്ടെ.

  • @sajikumar7918
    @sajikumar7918 Місяць тому +4

    രക്തം പറ്റിയ വസ്ത്രം നഷ്ടമായി എന്നു സംശയം

    • @LeelaP-je8dl
      @LeelaP-je8dl Місяць тому

      അത് ദിവൃ കഴുകി യൂസ്സ് ചെയ്യുന്നുണ്ട്..

  • @b.krajagopal5199
    @b.krajagopal5199 Місяць тому +4

    Kindly do not get exposed. The entire society is watching. The ADM is no more

  • @RajeevanKv-zn5vd
    @RajeevanKv-zn5vd Місяць тому +1

    Karmapalamabhiveeduramalla

  • @salimkm5977
    @salimkm5977 Місяць тому +1

    സിപിഎം ന്റെ ഒന്നാംനമ്പർ ന്യായീകരണത്തൊഴിലാളി ഹസ്‌കർ 😅😅😅

  • @VasuAk-rc6ui
    @VasuAk-rc6ui Місяць тому

    ഹസ്കറിന് മലം ചുമക്കുന്നത് നിർത്തിക്കൂടെ 😊😊😊😊😊

  • @sindhuindhu8179
    @sindhuindhu8179 Місяць тому

    👍😀😀😀🙏🙏

  • @ashokans49
    @ashokans49 Місяць тому

    മാർക്സിസ്റ്റ് പാർട്ടിയെ നിരോധിക്കുകയോ അടിച്ചമർത്തുകയോ ചെയ്താൽ കേരളം രക്ഷപ്പെടും

  • @Stingray1953
    @Stingray1953 Місяць тому

    അഥവാ ഈ കേസ്സ് ഒരു കൊലപാതകമാണെന്ന് തെളിഞ്ഞാൽ പോസ്റ്റ്മോർട്ടം നടത്തിയ സർജനെ ജോലിയിൽ നിന്നും പുറത്താക്കി അയാളുടെ പേരിൽ കേസ് ആട്ടിമറിച്ചതിനു കേസ്സെടുക്കേണം.

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv Місяць тому

    👍👍👍🙏🙏🙏✏️✏️✏️✏️

  • @loveisallyouneed1306
    @loveisallyouneed1306 Місяць тому +1

    Dr. Prajith is really a very parinitha prinqnjan of course! I would love to meet his sometime ! I want to learn a few things from him

  • @gangadharanmpgangadharanmp1879
    @gangadharanmpgangadharanmp1879 Місяць тому

    ഹസ്കറിന് മാസത്തിൽ ഒരു ദിവസമെങ്കിലും അരി ഭക്ഷണം കെടുക്കൻ cpm മുൻകൈ എടുത്ത് ഒരു 5 കിലോ റേഷൻ അരി എത്തിച്ചു കെടുകണം

  • @sajeevchemmana8107
    @sajeevchemmana8107 Місяць тому +11

    അസ്‌കർ അദ്ദേഹത്തിനുമുണ്ട് കുടുംബം ചുമ്മാ കിടന്ന് ചിലക്കരുത്

  • @pvmrooms2607
    @pvmrooms2607 Місяць тому

    ന്യായികരണ തൊഴിൽ ഭംഗിയായി നിറവേറ്റിയിരിക്കുന്ന് കണക്ട പറഞ്ഞു കൂലി വാങ്ങുക കുഴിയിലിടാം

  • @George-sz6vl
    @George-sz6vl Місяць тому +1

    അസ്കറിനെ മെഡിക്കൽ കോളേജിൽ ക്ലാസ്സ് എടുക്കാൻവിടാൻ പറ്റുമോ.

  • @mssaithalvi2533
    @mssaithalvi2533 Місяць тому

    ആന്തരികഅവയവങ്ങൾ കളക്ട് ചെയ്യുന്നില്ലെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്യുന്നത് എന്തിനാണ്?😢

  • @vknair1
    @vknair1 Місяць тому

    അക്സറിനേയും പ്രതിയാക്കണം CBIകേരള ജനതയ്ക്ക് മുഴുവൽ വ്യക്തമായ സംഗതികൾ രാജാവിൻറെ അടിമകൾക്ക് മനസ്സിലായില്ല. യഥാർത്ഥ കമ്യുണിസ്റ്റ്കാർക്ക്മനസ്സിലായി.

  • @PremLal-b4t
    @PremLal-b4t Місяць тому

    ഒരുപാട് തൂങ്ങി മരണം ഞാൻ കണ്ടിട്ടുണ്ട് അതിൽ ചെവിയിൽ കൂടിയും മൂക്കിൽ കൂടിയും രക്തം വരുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഒരിക്കലും അടിവസ്ത്രത്തിൽ രക്തം കണ്ടിട്ടില്ല

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg Місяць тому

    അപ്പിയേടും ചോര എന്ന വാക്ക് എന്റെ അറിവിൽ ആദിയം മോളിൽ ഒരാൾ കാണുന്നുണ്ട് 🙏

  • @funnyvideos-sx8gw
    @funnyvideos-sx8gw Місяць тому +1

    Bahumanapetta Anil Sir, ithippo njangal aaru parayunnath viswasikkanam

  • @ancyvarghese136
    @ancyvarghese136 Місяць тому

    According to convenience sign and symptoms......... what a blunder 😮

  • @geethan7133
    @geethan7133 27 днів тому

    ഇത് ലോകജനത കാണുന്നുണ്ട് എന്ന് ഹസ്‌കർ സാർ മനസ്സിലാക്കേണ്ടതല്ലേ
    കേട്ടിട്ട് കലി വരുന്നു

  • @SunFlower-md7ho
    @SunFlower-md7ho Місяць тому +2

    എടാ ഹസ്ക്കറേ ഷാജഹാൻ സാറിന് കേരളത്തിൽ നിന്നേക്കൾ വിലയുണ്ട്.
    ഹസ്ക്കർ എന്ന നീ ക്രിമിനൽസിന് വേണ്ടി ചെലയ്ക്കുന്നു
    ഷാജഹാൻ സാർ സത്യത്തിന് വേണ്ടി നിലകൊള്ളുന്നു

  • @George-sz6vl
    @George-sz6vl Місяць тому

    പാർട്ടി കുടുംബത്തിനെല്ലാം പാർട്ടിയിൽ നിന്നും തല്ല പണി കിട്ടിയിട്ടുണ്ട്.,, അറിയില്ലേ മഹിമ എന്ന അമ്മയെ .,സിദ്ധാർത്ഥ്, മഹാരാജാസിൽ വെച്ച് കുത്തിക്കൊന്ന വട്ടവടയിലെ പയ്യൻ, ഇപ്പോൾ നവീൻ ബാബു സാർ.

  • @m.m.vlogsinpandalam3665
    @m.m.vlogsinpandalam3665 Місяць тому

    300ഓളം ക്രിമിനൽ കേസിന്റെ പ്രതിഭാഗം വക്കീലിന് ഒരിക്കലും ഇരക്കൊപ്പം അനുകൂലിക്കാൻ കഴിയില്ല,

  • @mohanrailajapatharai2562
    @mohanrailajapatharai2562 Місяць тому +1

    അനിലും,ഷാജനും ithu വിശ്വസിച്ചില്ലെങ്കിൽ ഹാക്സർ ഒരു മുഴം കയറിൽ തൂങ്ങി കാണിച്ചു തരും. അങ്ങനെവന്നാൽ നിങ്ങളുടേസംശയം തീരും, ഹാക്സറുടെ ചാനൽ ചർച്ചക്കും വിരാമമാകും.

  • @sheejabijumohan7435
    @sheejabijumohan7435 Місяць тому +2

    😢

  • @sudhinam3506
    @sudhinam3506 Місяць тому

    ഈ പാർട്ടിയും മുന്നണിയും ഇനി മേലിൽ കേരളം ഭരിക്കരുത്. നവീൻ ബാബുവിൻെറ മരണം അതിനു കാരണമാവണം....

  • @ravindranraghavan7011
    @ravindranraghavan7011 Місяць тому +1

    Before relatives coming

  • @Devadas-f4x
    @Devadas-f4x Місяць тому

    And Brutus you are an honourable man!!!

  • @sivarajan3399
    @sivarajan3399 26 днів тому

    ഒരു വിവരമുള്ളവനും ഒരു വിവര ദോഷിയും തമ്മിലുള്ള സംഘട്ടനം.

  • @viewVRJ
    @viewVRJ Місяць тому

    Shajahan sir എതിരെ ഇരിക്കിന്നവരെ വാദത്തിൽ ഇടക്ക് തടസ്സം നിക്കരുത് ചർച്ച
    കുളമാകും. നിങ്ങൾ രണ്ടും സിപിഎം ജീൻ ആണ് അക്രമാണോതുസുകത ഉണ്ടാവും, ചർച്ച തർക്കം ആയാൽ എല്ലാം കുളമാകും. ചർച്ചകളിൽ പൊതുജനത്തിന് പല അറിവും കിട്ടും.

  • @LDEVI720
    @LDEVI720 Місяць тому

    സാർ , ഇവർ പറഞ്ഞു വരുമ്പോൾ " ഈ അരങ്ങ്യാ ചരടിൽ തൂങ്ങിയപ്പോൾ മൂലക്കുരു പൊട്ടി രക്തം വന്നതാണെന്ന് പറയും " ഇവർക്ക് 2025 ലേ അവാര്ഡ് കൊടുക്ക നേ......

  • @ravindranraghavan7011
    @ravindranraghavan7011 Місяць тому +2

    Why relatives coming taken for postmortem only one question

  • @sreedarantp608
    @sreedarantp608 Місяць тому

    ബോട്ടിയുടെ ഫോട്ടോ / ഫിക്കർ പിൻറ്റ് എടുക്കങ്ങമെന്ന് നിർബന്തമാണ് ഇൻക്വസ്റ്റ് ചെയ്യന്ന ഓഫീസർ തുണികൾ മുഴുവനും കത്തൽ കെട്ടിയ കയർ എന്നിവ കൾ ഇൻക്വസ്റ്റ് റിപ്പോർട്ടിലൊ അല്ലാതെയോ ബന്ധ വസിൽ എടുക്കണം

  • @bharathamuni27
    @bharathamuni27 Місяць тому

    ഹസ്കർ സർ !
    ചോദ്യങ്ങളിൽ വിഡ്ഢിത്തം ഇല്ല. അതു ചോദിക്കുന്നവരുടെ സംശയമാണ്. അറിയാതെ ശരിയാണെന്നു പറയുന്നത് വിഡ്ഢിത്തമാണ്.

  • @AnandanM-lj4mu
    @AnandanM-lj4mu Місяць тому

    കമ്മ്യൂണിസ്റ്റ്‌ ബുദ്ധിജീവികൾ സംസാരിക്കുന്നത് സങ്കരാടിയും ശ്രീനിവാസനും സംസാരിക്കുന്ന പോലെ ഉണ്ടാവും.... ലോകത്തിൽ വല്യ ബുദ്ധിജീവികൾ കമ്മ്യൂണിസ്റ്റ്‌കാരാണ് അത് കൊണ്ടാണ് ലോകത്തിൽ നിന്ന് തന്നെ നാമാവശേഷം ആയി നിൽക്കുന്നത്

  • @akvasuvasu6760
    @akvasuvasu6760 Місяць тому

    ഷാജഹാന്‍ സാറേ ഈ ഓസ്കറിന് പിടിച്ച് പുറത്താക്കണമെന്ന് പറയൂ

  • @m.m.vlogsinpandalam3665
    @m.m.vlogsinpandalam3665 Місяць тому

    ഈ അഡ്വകേറ്റുകളിൽ ആരാണ് വിഡി,
    ഭരണാനുകൂലി...

  • @Shibuvarghase
    @Shibuvarghase Місяць тому

    ഹസ്‌ക്കർ ഒത്തിരി ഉരുളാതെ, ഇനിയും ചെളി പറ്റും, ഏതു മനുഷ്യനും അറിയാം ഇതു കൊലപാതകം ആണ് CBI യ്ക്കു കൊടുക്കുക 👍👍

  • @TPuram
    @TPuram Місяць тому

    ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്നവരുടെ കയ്യിലും പാപത്തിന്റെ ചോരക്കറ ഉണ്ട് . വോട്ടിലൂടെ ശക്തമായി പ്രതികരിക്കാൻ അവസരം ഉണ്ട് നിങ്ങൾക്ക്

    • @SethuMadhavan-jz6br
      @SethuMadhavan-jz6br Місяць тому

      നക്കാപ്പിച്ച കിട്ടിയാൽ പൊതുസ്ഥലത്തിരുന്നു അമേദ്യം തിന്നുന്ന വർഗം 😮

  • @abdulrazakrazak3491
    @abdulrazakrazak3491 Місяць тому

    ഈ . അസ്കറിന്ന് തീരേ ബുദ്ധിയില്ലേ എത് പോട്ടനും മനസിലാവും. ഇത് കൊലപാതകമാണ് എന്ന്.

  • @fizalfaisal8112
    @fizalfaisal8112 Місяць тому

    ഹഷ്‌കർ ഒരു പാവമാണ്... അയാൾക്ക്‌ അങ്ങിനെ പറയാനേ കഴിയൂ... അല്ലെങ്കിൽ അയാളുടെ കുടുംബം വരെ ഈ മാഫിയ സംഗം കുളം തൊണ്ടും. അങ്ങേരോട് എല്ലാവരും ക്ഷമിക്കണം pls.

  • @jensonck9322
    @jensonck9322 Місяць тому

    നിയമം പാലിക്കുന്ന കണ്ണൂരിലെ പോലീസ്.

  • @AsgarPA
    @AsgarPA Місяць тому

    C. P. M ൽ കുറെ വിവരമില്ലാത്ത ചാനൽ വക്താക്കളുണ്ട് ഇവരെ ചർച്ചക്ക് വിടാതിരുന്നാൽ
    പാർട്ടി രക്ഷപ്പെടും!

  • @jjthomas2008
    @jjthomas2008 Місяць тому +2

    Husker shame on you . I feel pity for you . I don’t want to lie to protect myself . You are lying for the party .,!

  • @jamesDavid-r5u
    @jamesDavid-r5u Місяць тому

    ആരെന്തൊക്കെ പറഞ്ഞാലും നവീൻ ബാബുവിന്റെ കുടുംബത്തിനു പോയി. ആ കുട്ടികളുടെ അച്ഛൻ അകാലത്തിൽ മരണപെട്ടു

  • @mpmohankumar7513
    @mpmohankumar7513 Місяць тому

    ഇവന് എത്ര യാണ് പാർട്ടി ഫീസായി കൊടുക്കുന്നത്

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Місяць тому

    ട്രൗസർ രാജുമാർ അടിവസ്ത്രം മാറ്റിയാൽ പോരെ??? പിന്നെ തെളിവില്ലല്ലോ!!!!

  • @sreenathcc7261
    @sreenathcc7261 Місяць тому

    ഇയാളുടെ വിവരക്കേട് കേട്ടിരിക്കാൻ വയ്യാ ഈയാൾക്ക് തീരെ വിവരം ഇല്ല കഷ്ടം

  • @ABDULSALAM-u6i
    @ABDULSALAM-u6i 22 дні тому

    പോസ്റ്റ്മോർട്ടം റിപ്പോർട്ടില് Fir റിപ്പോർട്ട്‌ എന്താണ്

  • @premalathakp8217
    @premalathakp8217 Місяць тому

    പിന്നെ എങ്ങനെയാണ് അടി വസ്ത്രത്തിൽ രക്തക്കറ വന്നത് കൊല്ലാൻ പറഞവർ തെളിവിനായി ശരീരത്തീലെ അവയവം ഏതെങ്കിലും മുറിച്ചേടുത്തു കാഴ്ചവയ്ക്കാൻ പറഞ്ഞു വൊ .

  • @RajanRajan-ce6ng
    @RajanRajan-ce6ng Місяць тому +4

    അസ്‌കർ എന്ത് തേങ്ങാ ആണ് പറയുന്നത്... കഷ്ടം 🙄🙄🙄

  • @mathewkvarghese410
    @mathewkvarghese410 Місяць тому

    ഇയാളെ ഒരിക്കലും വിളിക്കണ്ടത്

  • @Ananya_anoop
    @Ananya_anoop 21 день тому

    ഡോ. ഹസ്ക്കറാണ് പോസ്റ്റ് മോർ
    ട്ടം നടത്തിയത് - അതിനുശേഷമാ
    തൂങ്ങിയ ആൾ മരിച്ചത്

  • @AnandanM-lj4mu
    @AnandanM-lj4mu Місяць тому

    ഈ ഇടതു നിരീക്ഷകന്മാർ നാടിന് നാശം നടക്കുന്നവർ

  • @jensonck9322
    @jensonck9322 Місяць тому

    Haskar sir,
    ഒരു സംശയവുമില്ലല്ലേ? Suicide ആണെന്ന് ഉറപ്പിക്കണമെന്ന് ഇത്ര നിർബന്ധമോ? 1% സംശയം? ഇല്ലല്ലേ?

  • @shashisanjeev5550
    @shashisanjeev5550 26 днів тому

    ഷെർലക് ഹോംസ് കഴിഞ്ഞാൽ അടുത്തത് ഹസ്കർ ഹോംസ്

  • @reshmasugunan729
    @reshmasugunan729 22 дні тому

    പുണ്യാളൻ പ്രണാമം