...മാക്രിസ്റ്റ് പാർട്ടിയ്ക്ക് ചാവേറുകളെ യൊന്നും കിട്ടാതായി ത്തുടങ്ങിയെന്നു തോന്നുന്നു! പഴയകാല സിനിമകളിലെ കോമഡി നടന്മാരെപ്പോലെ ചാനൽ ചർച്ചകളിലെ കോമഡി താരമാണ് ഈ അവരാതം! പാർട്ടി കനിഞ്ഞ് സ്ഥാനമാനങ്ങളെന്തെങ്കിലും നല്കുമെന്ന് പ്രതീക്ഷിക്കാം...😉
ഇത്രയും ഉയർന്ന ഒരു ഉദ്യോഗസ്ഥൻ. കലക്റ്റർ ഇവരോടൊപ്പം ഇരിക്കാനുള്ള എന്ത് യോഗ്യതയാണ് ഈ സ്ത്രീക്ക്. അവരുടെ കസേരയുടെ പുറകിലാണ് ഇരുത്തണ്ടത് അപ്പോൾ കലക്ടർക്ക് എന്തു വില.
ഇനി എത്രയെണ്ണം ഇതുപോലെ സിപിഎം നിരീശ്യരന്റെ ആവനാഴിയിൽ ഉണ്ടെന്നു കേരളം കണ്ടുകൊണ്ടേയിരിക്കുന്നതേയുള്ളൂ ഇതൊരു ചെയിൻ സർവീസ്സ് ആണ് ഷാജഹാൻ ഒരിക്കൽ സഹികെട്ടു വീട്ടമ്മമാർ തെരുവിലിട്ടു കൈകാര്യം ചെയ്യുന്നതും ബംഗാൽ ത്രിപുര ആവർത്തിക്കുന്നതും കൂടി നമ്മൾ പടം ആകുന്നതിനു മുമ്പേ കാണേണ്ടിവരും 🌹കൊലക്കു പ്രേരണ നൽകിയവരെ വിജയിപ്പിച്ച വോട്ട് ചെയ്ത ഏവർക്കും പ്രണാമം 🌹🙏ഒപ്പം ആ വിധവയായ ചേച്ചിക്കും മക്കൾക്കും 😢
എനിക്ക് സങ്കടം തോന്നുന്നുത് ഒരു ജീവനക്കാരന് തന്റെ സഹ പ്രവർത്തകർ ഇങ്ങിനെയാണോ സംരക്ഷിക്കേണ്ടത്, ആ 'മഹതി ' പറഞ്ഞു കഴിഞ്ഞുടൻ അവിടെത്തെ ഒരു ജീവനക്കാരനെങ്കിലും എതിർത്തുരുന്നവെങ്കിൽആ നല്ല ഒരു ജീവനക്കാരിന്റെ ജീവൻ ഒരു മുഴം കൈറിൽ തൂങ്ങാതിരുന്നേനെ 😰
മലയാളികളല്ലേ പെട്ടെന്നങ്ങു മറന്നോളും അടുത്തായിലക്ഷൻ ആകുമ്പോൾ... അതിനുമുമ്പും ഇതുപോലെ പ്രതീക്ഷിക്കാം കാരണം ഇതൊരു ചെയിൻ സർവ്വീസ് പോലെയാണ് രാജ്യം നോക്കി കാണുന്നത്
@@jojiabraham1096 കളക്ടർ ക്ക് മുകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടോ.. ഒരു ജില്ലയുടെ പരമാധികാരി ആണ് കളക്ടർ.. അത് താങ്കൾക്ക് അറിയുമോ... ഒന്നാമൻ... അയാൾ കഴിഞ്ഞേ ജില്ലയിൽ ബാക്കി ഉള്ളവർ വരുന്നുള്ളു... ഇനി അതൊക്കെ പോട്ടെ, ക്ഷണിക്കാത്ത ഒരിടത് ചെല്ലുന്ന ഇവർക്ക് ഒരു അധികാരവും അവിടുത്തെ അധ്യക്ഷനെ ക്കാൾ ഇല്ല...
കാളി കുളികൾ ആയ പ്രതിപക്ഷത്തോട് ഒന്നും ആവശ്യപ്പെടാതെ ഇരിക്കുക ഷാജഹാൻ സാർ ഇവരാണ് ഈ കേരളത്തിൻറെ ശാപമായി ഇവർ അല്ലായിരുന്നു പ്രതിപക്ഷത്തെ എങ്കിൽ ഈ കേരളത്തിൽ ഇത്രയും അക്രമങ്ങൾ ഈ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ചെയ്യില്ലായിരുന്നു അതിനെല്ലാം വളം വച്ചു കൊടുത്ത് ഇവരെ പ്രോത്സാഹിപ്പിക്കുന്നത് ഈ കോൺഗ്രസുകാർ മാത്രമാണ് എന്നത് ജനങ്ങളുടെ ശത്രുക്കളാണ് ഇവർ രണ്ടുപേരും
അടുത്തതായി ഭരണത്തിൽ സഹിക്കേണ്ട പ്രതിപക്ഷത്തെ ഓർക്കുമ്പോൾ ഇപ്പഴേ പേടിയാകുന്നു. കഞ്ഞി മുക്കിയ ഷർട്ടിന്നുടമകളായ കഞ്ഞികൾ എന്ന് പറഞ്ഞ് അവസാനിപ്പിച്ച സാറിന്നിരിക്കട്ടെ ബിഗ് സല്യൂട്ട്
ദിവ്യ ക്ഷണിക്കാതെ send of മീറ്റിംഗിൽ മനപ്പൂർവം നാവിൻ ബാബുവിനെ കൊല്ലാൻ വേണ്ടി അതിക്ഷേപം നടത്തിയതാണ്. ഇവർ മാരകമായ കുറ്റമാണ് ചെയ്തത് ഇവർ മാപ്പ് അർഹിക്കുന്നില്ല. ഇവർ കാരണം സിപിഎം ന്റെ ഗ്രാഫ് താഴേക്കു പോയി. പിണറായിയുടെ ഗ്യാരന്റിയുടെ ഹുങ്കിലാണ് ഈ സ്ത്രീ അഹങ്കാരിയത്. ഇവരെ ചദ്യം ചെയ്യാൻ സിപിഎം ഇൽ ചോദ്യം ചെയ്യാൻ നട്ടെല്ലുള്ള ആരും ഇല്ല
നാട് മുഴുവനും പി.പി.ദിവ്യക്ക് എതിരാണെങ്കിലും കണ്ണൂരിലെ സി പി എം നേതൃത്വവും പ്രവർത്തകരും അവരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ്. തെറ്റിൻറെ ഗൗരവം പാർട്ടി നേതൃത്വവും പ്രവർത്തകരും ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല.
ഷാജഹാന്റെ വാക്കുകളിൽ. മനുഷ്യത്വം.. നിറഞ്ഞു നിൽക്കുന്നു.. 👌☝️🙏..
Aval,Aval,,,Aval
100%
ഷാജഹാന്‍ സാര്‍ പറഞ്ഞത് പച്ചയായ സത്യം..!!🔥♥️♥️
ഷാജഹാൻ പറഞ്ഞത് 100 % സത്യം
Avasanate aaniude avakasikalil orral ennu ivalkkum abhimanikkam
ഷാജഹാൻ സാർ നമിച്ചു.❤. ബംഗാളിന്റെ അവസ്ഥ കൊണ്ട് വരും
വളരെ വളരെ സത്യം...ജനകോടികളുടെ അഭിപ്രായം ഇത് തന്നെ...
സ്ത്രീയെ, നിങ്ങൾ ഒരുകാലത്തും ഗെതിപിടിക്കില്ല..,..
ഷാജഹാൻ സാർ പറഞ്ഞത് സത്യം
ഇങ്ങനെ ഉള്ളവരെ ഗതി പിടിക്കു. വേശ്യകള്‍ ,ഗുണ്ടകള്‍ ആണ് രാഷ്ട്രീയ പാര്‍ട്ടി യില്‍ കൂടുതൽ.
YES. EE STHREEYUDE KUDUMBUM NASICHU POTTE.
@@raveendranathmeleparambil2942പണ്ടാരമടങ്ങട്ടെ
Yes very true shameless woman
സൈക്കോളജിസ്റ്റ് ആണെന്ന് പറയുന്ന ജയരാജ് സഖാവ് മറ്റ് ഏതെങ്കിലും നല്ലൊരു സൈക്കോളജിസ്റ്റിനെ ആദ്യം കാണിക്കണം..... 🙆♂️
Doctorate in animal psychology perhaps? A human psychologist can't talk in this way ?
Don't underestimate animals,animals r far far better
Dr rate in virology 🦠
Absolutely.
...മാക്രിസ്റ്റ് പാർട്ടിയ്ക്ക് ചാവേറുകളെ യൊന്നും കിട്ടാതായി ത്തുടങ്ങിയെന്നു തോന്നുന്നു! പഴയകാല സിനിമകളിലെ കോമഡി നടന്മാരെപ്പോലെ ചാനൽ ചർച്ചകളിലെ കോമഡി താരമാണ് ഈ അവരാതം! പാർട്ടി കനിഞ്ഞ് സ്ഥാനമാനങ്ങളെന്തെങ്കിലും നല്കുമെന്ന് പ്രതീക്ഷിക്കാം...😉
KM.ഷാജഹാൻ വ്യക്തമായ വിവരണം 👍
ഈ സ്ത്രീക്ക് എതിരെ ബന്ധുക്കൾക്ക് കേസ് കൊടുക്കാം. വെറുതെ വിടരുത് നിയമനടപടികൾ സ്വീകരിക്കണം.
അതെ ഉറപ്പായും.. കേസ് kodukkanam
കേസ് കൊടുത്താൽ അനുഷ്യക്കാൻ വരുന്നത് അവരുടെ ആളുകൾ തന്നെയല്ലേ
പാർട്ടി സമ്മതിക്കില്ല.
നാവിനെ സൂക്ഷിക്കുക, അത് അഗ്നിയാണ്, ഒരു ജീവൻ എടുക്കാൻ അതിനു ശക്തിയുണ്ട്. പലരും ഇങ്ങനെ മരിച്ചിട്ടുണ്ട്
ഷാജഹാൻ സർ പറഞ്ഞത് 100%
ഷാജഹാൻ്റെ നല്ല വിവരണം
എന്തു തെറ്റു ചെയ്താലും സഖാക്കൾ ഒരിക്കലും സമ്മതിക്കില്ല.
ഷാജഹാൻ നിങ്ങളാണ് കേരളത്തിൽ പ്രതിപക്ഷ നേതാവ് ആകേണ്ടി ആയിരുന്നത്, വി ഡി സതീശൻ വാഴപ്പിണ്ടി
അന്തർധാര സജീവമാണ്
സതീശൻ പിണുങ്ങാണ്ടിയുടെ മൂടു താങ്ങി വെറും വെയിസ്റ്റ്
🤣🤣
സൈക്കോളജിസ്റ്റുകൾക്കും ഒരു അപവാദം 😂😂😂😂😂
Ivan Thalleyooli
സൂപ്പർ സൂപ്പർ
ഈ സ്ത്രീ നന്നായി തിക്ത ഫലം അനുഭവിക്കും 😢
ജീവൻ രക്ഷയുടെ മറ്റൊരു വർഷൻ.
മഹാപാപി
സത്യം നാഥനില്ലാക്കളരിയായി കേരളം.
8:33
ഷാജഹാൻ❤❤❤❤
100/ correct✅✅
Shajahan,you are absolutely correct!!!!!
Adv Shahjahan Sir Salute
ഉളുപ്പില്ലാത്ത സ്ത്രീ ക്ഷണിക്കാതെ കസേരയിൽ കേറിയിരുന്ന് ചിലക്കുന്നത് ഒരു Useless കലക്ടർ കേട്ടിരുന്നു😡😡പിശശിയുടെ പ്രിയപ്പെട്ടവൾക്കെതിരെ എന്തു നടപടി😡😡
ഇവൾ വിഷമാണ് കാലകൂടവിശമാണ്
കേരളത്തിൽ ജീവിച്ച് മടുത്തു.. പ്രതിപക്ഷത്ത് ഇരിക്കുന്നവർക്ക് അൽപ്പം എങ്കിലും ചങ്കുറപ്പ് വേണ്ടേ.. കഷ്ടം..
Goodpointsir
ഇത്രയും ഉയർന്ന ഒരു ഉദ്യോഗസ്ഥൻ. കലക്റ്റർ ഇവരോടൊപ്പം ഇരിക്കാനുള്ള എന്ത് യോഗ്യതയാണ് ഈ സ്ത്രീക്ക്. അവരുടെ കസേരയുടെ പുറകിലാണ് ഇരുത്തണ്ടത് അപ്പോൾ കലക്ടർക്ക് എന്തു വില.
സാർ നന്നായി പ്രതികരിച്ചു. ഈ സംഭവത്തിലും ന്യായീകരിക്കാൻ ആളുണ്ടായി എന്നത് ഏറ്റവും ദയനീയ അവസ്ഥയല്ലെ നല്ല വാക്ക് പറയാൻ കൂട്ടുനിന്നവർക്ക് കഴിയില്ല
നീ ഗതി പിടിക്കില്ലടി
ഷാജഹാൻ സർ ❤️❤️❤️
Shajahan പറഞ്ഞത് വാസ്തവം
ഇയാളെന്തു സൈക്കോളജിസ്റ്,
സൈക്കോ എന്നാണ്
Evan KONOLOGIST
Vivaramullavrkkokke pidichu...
സൈക്കോളജിസ്റ്റ് - നാണമില്ലേ സൈക്കോളജിസ്റ്റേ
ഷാജഹാൻ സർ 100%
Big salute shajakan sir
അവൾക്ക് അടുത്ത തിരഞ്ഞെടുപ്പിനുള്ള യോഗ്യതയായി
അവൾ വനിത അല്ല പിശാച് ആണ് 😡
നോക്ക്കുത്തിയായ dist കലക്ടർ.... അദ്ദേഹം അവളെ ഇറക്കി വിടണമായിരുന്നു
കേരളത്തിലെ പുതിയ സ്ത്രീകൾ എന്തിനും പോന്നവരാണെന്ന് ഒരിക്കൽ കൂടി തെളിയുന്നു.. ആര്യ... ദിവ്യ...
കമ്യൂണിസ്റ്റു നേതാക്കൾക്ക് മുൻ കാല ജന്മികളെക്കാളും മാടമ്പിത്വം നിറഞ്ഞ മനസ്സ്😮😢😅
പാർട്ടിക്കാരനു വേണ്ടി ശുപാർശ ചെയ്യാൻ പോയ ദിവ്യയും അഴിമതി അല്ലേ കാണിച്ചത്.
ശരിക്കും ഒരു യക്ഷി 😃
ഷാജഹാൻ സർ നട്ടെല്ലുള്ളവൻ❤❤❤
വേശ്യകളും , ഗുണ്ട കളും രാഷ്ട്രീയ പാര്‍ട്ടി യിൽ .പിന്നെ. എങ്ങനെ നന്നാകും
Shajan Sir You are Great
God bless you❤🙏🙏🙏
ഇനി എത്രയെണ്ണം ഇതുപോലെ സിപിഎം നിരീശ്യരന്റെ ആവനാഴിയിൽ ഉണ്ടെന്നു കേരളം കണ്ടുകൊണ്ടേയിരിക്കുന്നതേയുള്ളൂ ഇതൊരു ചെയിൻ സർവീസ്സ് ആണ് ഷാജഹാൻ ഒരിക്കൽ സഹികെട്ടു വീട്ടമ്മമാർ തെരുവിലിട്ടു കൈകാര്യം ചെയ്യുന്നതും ബംഗാൽ ത്രിപുര ആവർത്തിക്കുന്നതും കൂടി നമ്മൾ പടം ആകുന്നതിനു മുമ്പേ കാണേണ്ടിവരും 🌹കൊലക്കു പ്രേരണ നൽകിയവരെ വിജയിപ്പിച്ച വോട്ട് ചെയ്ത ഏവർക്കും പ്രണാമം 🌹🙏ഒപ്പം ആ വിധവയായ ചേച്ചിക്കും മക്കൾക്കും 😢
ഈ മലയാളി പ്രബുദ്ധരോ, നടന്നതുതന്നെ
Such an irresponsible community
ഷാജഹാൻ സർ സന്തോഷം
നിങ്ങളെ പോലുള്ളവർ വേണം ഇവിടെ അതാണ് nchanghalude ആശോസം നന്മകൾ നേരുന്നു
ഷാജനെ കൊന്ന ശ്യാമള
നവിൻ ബാബുവിനെ കൊന്ന ദിവ്യ
Ee 2 Pudachikaleyum Petrol Ozhichu Kathikanam
Very good reaction sir
എനിക്ക് സങ്കടം തോന്നുന്നുത് ഒരു ജീവനക്കാരന് തന്റെ സഹ പ്രവർത്തകർ ഇങ്ങിനെയാണോ സംരക്ഷിക്കേണ്ടത്, ആ 'മഹതി ' പറഞ്ഞു കഴിഞ്ഞുടൻ അവിടെത്തെ ഒരു ജീവനക്കാരനെങ്കിലും എതിർത്തുരുന്നവെങ്കിൽആ നല്ല ഒരു ജീവനക്കാരിന്റെ ജീവൻ ഒരു മുഴം കൈറിൽ തൂങ്ങാതിരുന്നേനെ 😰
മലയാളികളല്ലേ പെട്ടെന്നങ്ങു മറന്നോളും അടുത്തായിലക്ഷൻ ആകുമ്പോൾ... അതിനുമുമ്പും ഇതുപോലെ പ്രതീക്ഷിക്കാം കാരണം ഇതൊരു ചെയിൻ സർവ്വീസ് പോലെയാണ് രാജ്യം നോക്കി കാണുന്നത്
ആ കളക്ടറെ ആണ് അടി കൊടുത്ത് പറഞ്ഞ് വിടേണ്ടത്.... അയാൾക്ക് നട്ടെല്ലില്ല... അവർ അവിടെ ഇരുന്നത് എതിർക്കാഞ്ഞതിന്
പ്രോട്ടോക്കോൾ പ്രകാരം കളക്ടർക്ക് മുകളിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
@@jojiabraham1096അല്ല. Order of precedence എടുത്തു നോക്കൂ.
ആണ്. @@nikhil_p41
@@jojiabraham1096 കളക്ടർ ക്ക് മുകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടോ.. ഒരു ജില്ലയുടെ പരമാധികാരി ആണ് കളക്ടർ.. അത് താങ്കൾക്ക് അറിയുമോ... ഒന്നാമൻ... അയാൾ കഴിഞ്ഞേ ജില്ലയിൽ ബാക്കി ഉള്ളവർ വരുന്നുള്ളു... ഇനി അതൊക്കെ പോട്ടെ, ക്ഷണിക്കാത്ത ഒരിടത് ചെല്ലുന്ന ഇവർക്ക് ഒരു അധികാരവും അവിടുത്തെ അധ്യക്ഷനെ ക്കാൾ ഇല്ല...
@@sjsignature3156Ath administration level aanu... ജനപ്രതിനിധിക്ക് ജനാധിപത്യത്തിൽ വേറെ പവർ ഉണ്ട്
അടുത്ത തിരഞ്ഞെടുപ്പിൽ ഇവൾക്ക് സീറ്റ് ഉറപ്പായി
Excellent observation and comments from shajahan.
ഷാജഹാൻ സാറേ താങ്കളാണ് പ്രതിപക്ഷ നേതാവെങ്കിൽ ഇന്ന് പിണറായി മുഖ്യമന്ത്രി കസേരയിൽ ഉണ്ടാകില്ലായിരുന്നു
ഞാൻ ഈ കേരളത്തെ അറിയാതെ ഒരു നൊമ്പരത്തോടെ വെറുത്തു പോകുന്നു...
ഒരു സിപിഎം യക്ഷി..😮😮😮
ബഹുമാനപ്പെട്ട നരേന്ദ്ര മോദീ കേരളത്തെ ഒന്നു രക്ഷിക്ക്
.
അസുര ഭരണം
സർ പറഞ്ഞസത്യങ്ങൾ ആണ് ❤❤
👍👍👍 paranarikal
അതിന് കേരളത്തിൽ പ്രതിപക്ഷമുണ്ടോ?
100% true
ഷാജഹാൻ സാർ എന്നും സത്യത്തിന്റെ ഭാഗം❤😂❤
കലികാലം
കാളി കുളികൾ ആയ പ്രതിപക്ഷത്തോട് ഒന്നും ആവശ്യപ്പെടാതെ ഇരിക്കുക ഷാജഹാൻ സാർ ഇവരാണ് ഈ കേരളത്തിൻറെ ശാപമായി ഇവർ അല്ലായിരുന്നു പ്രതിപക്ഷത്തെ എങ്കിൽ ഈ കേരളത്തിൽ ഇത്രയും അക്രമങ്ങൾ ഈ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ചെയ്യില്ലായിരുന്നു അതിനെല്ലാം വളം വച്ചു കൊടുത്ത് ഇവരെ പ്രോത്സാഹിപ്പിക്കുന്നത് ഈ കോൺഗ്രസുകാർ മാത്രമാണ് എന്നത് ജനങ്ങളുടെ ശത്രുക്കളാണ് ഇവർ രണ്ടുപേരും
സൈക്കോളജി സർട്ടിഫിക്കേറ്റ് LLB പോലെ കണ്ടാൽ മതി. പിന്നെ
V D ഷണ്ഠീശൻ നമ്മൾ ഒന്നും പ്രതീക്ഷിക്കണ്ട. കേരളം പിണു ദൈവത്തിൻ്റെ സ്വന്തം നാട്
Cash കൊടുത്താ ഏതു certificate കിട്ടും.
നിർഗുണനായ ജില്ലാ കളക്ടർ
എല്ലാവരും അടിമകൾ ആയോന്ന് ഒരു സംശയം
അടുത്തതായി ഭരണത്തിൽ സഹിക്കേണ്ട പ്രതിപക്ഷത്തെ ഓർക്കുമ്പോൾ ഇപ്പഴേ പേടിയാകുന്നു. കഞ്ഞി മുക്കിയ ഷർട്ടിന്നുടമകളായ കഞ്ഞികൾ എന്ന് പറഞ്ഞ് അവസാനിപ്പിച്ച സാറിന്നിരിക്കട്ടെ ബിഗ് സല്യൂട്ട്
വാസവദത്ത ആയിരുന്നോ വന്നത്
Correct
Shajahan Sir Big salute for your revealing.
കാലന് ദിവ്യ എന്നും
പേരുണ്ടായിരുന്നോ
So sad..😢
Namichu🙏🙏😭😭
Shajahan sir ❤❤❤❤❤
കമ്മ്യൂണിസ്റ്റിക്കാർക് എനിയും വോട്ടു ചെയ്യുന്നവർ ഉണ്ടോ
ബാല സംഗം ത്തിൽ തുടങ്ങി, sfi, dyfi തുടങ്ങി ക്രിമിനലുകൾക്ക ഒപ്പം പ്രവർത്തിച്ചു ഇപ്പോൾ ഇന്റർനാഷണൽ ക്രിമിനൽ
Shajahan Sir..A Big Salute...Hats off....🙏🙏
Well said....
പത്തനം തിട്ട മുതലകൾ കണ്ണീർ നല്ല പോലെ ഒഴുകുന്നുണ്ട്.
സത്യം.. 👌
JOLLY🤔
എത്രയും പെട്ടെന്ന് പ്രസിഡൻറ് സ്ഥാനത്ത് നിന്നു.പുറത്താക്കുക ....
Shajahan sir thanks
Thank u shajahan
ദിവ്യ ക്ഷണിക്കാതെ send of മീറ്റിംഗിൽ മനപ്പൂർവം നാവിൻ ബാബുവിനെ കൊല്ലാൻ വേണ്ടി അതിക്ഷേപം നടത്തിയതാണ്. ഇവർ മാരകമായ കുറ്റമാണ് ചെയ്തത് ഇവർ മാപ്പ് അർഹിക്കുന്നില്ല. ഇവർ കാരണം സിപിഎം ന്റെ ഗ്രാഫ് താഴേക്കു പോയി. പിണറായിയുടെ ഗ്യാരന്റിയുടെ ഹുങ്കിലാണ് ഈ സ്ത്രീ അഹങ്കാരിയത്. ഇവരെ ചദ്യം ചെയ്യാൻ സിപിഎം ഇൽ ചോദ്യം ചെയ്യാൻ നട്ടെല്ലുള്ള ആരും ഇല്ല
Good👍👍👍👍
ഇതിപ്പോൾ udf പ്രസിഡന്റ് ആയിരുന്നുവെങ്കിൽ സഖാക്കൾ കേരളം കത്തിച്ചേനെ
ഇതു പോലെ ഉള്ള വ്യക്തികൾ ആണ് ഇന്നുകേരളത്തിന് നിർബന്ധമായ വേണ്ടത്
വെൽഡൺ കെഎം ഷാജഹാൻ😍
സത്യം സർ 🙏🙏🙏🙏🙏🙏
കൊലച്ചിരിയോടെ നടത്തിയ പ്രസംഗം
ദിവ്യ നിങ്ങളെ പിണറായി കൂട്ടം രഹഹിച്ചാലും കർമ ഭലം ഉണ്ടാകും. ഗതിപിടിക്കില്ല നിങ്ങളുടെ കുടുംബം
നാട് മുഴുവനും പി.പി.ദിവ്യക്ക് എതിരാണെങ്കിലും കണ്ണൂരിലെ സി പി എം നേതൃത്വവും പ്രവർത്തകരും അവരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ്. തെറ്റിൻറെ ഗൗരവം പാർട്ടി നേതൃത്വവും പ്രവർത്തകരും ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല.
00:23 📌 Criminality യുടെ പാരമ്യത്തിൽ എത്തി നിന്ന P P ദിവ്യ...😢
സിപിഎം പിരിച്ചവിടെണ്ടസമയം ആയിരിക്കുന്നു
ഇവളെ ആ സ്ഥാനത്തിരുത്തരുത്
ഒരു ലക്ഷം രൂപയുടെ കാര്യത്തിൽ ആത്മഹത്യ ചെയ്യേണ്ടി ഇരുന്നില്ല
ഇവിടെ കോടികൾ അഴിമതി നടത്തി വിലസി നടക്കുന്നു
മനസ് നീറുന്ന. ആരും.ആപെണൊരുതിയുടെ.മക്കളോട്.വൈകാരികമായി.പ്രവർതികരുതെ.എന്ന ഒരുഅഭൃർതന.മാത്രം.
Good explanation sir big salute 😅🎉🎉🎉🎉🎉🎉🎉Thank you 😊