കേരളത്തിലെ ഏറ്റവും വലിയ ഹാർബർ നീണ്ടകര ഹാർബർ ആണ് ഏറ്റവും കൂടുതൽ മീൻ കച്ചവടം ഉള്ളത് നീണ്ടകര ഹാർബറിൽ ആണ് ഒരു പ്രത്യേകത എന്ന് പറയുന്നത് 24 മണിക്കൂറും ഇവിടെ കച്ചവടം ഉള്ളതായിരിക്കും മീനുണ്ടെങ്കിൽ കേരളത്തിലെ കാര്യമാണ് ഞാൻ പറഞ്ഞത്🥰
Ninda koodey fishing cheyyan oru thavana varaamo Muthey njan dubail ulladaan njan natilayk varunnund yenda naad mangalaapuram I like so much for your video
മീൻ കൊളത്തീന്ന് മീൻ പിടിച്ച് വീഡിയോ ഇടാൻ എല്ലാർക്കും പറ്റും പക്ഷേ ആഴകടലിൽ പോയി മീൻ പിടിച്ചോണ്ട് വരാൻ വേറെ റേഞ്ച് വേണം💥കടലിന്റെ മക്കൾ പണ്ടേ പവർ ആണ് 💯❤️
Hai mone sughaano? Fishing adipoliyanu. Nannayirikkatte
.
Appollum amasonil poi piranaye piidicha fishing freeksine karamarudhee
കേരളത്തിലെ ഏറ്റവും വലിയ ഹാർബർ നീണ്ടകര ഹാർബർ ആണ് ഏറ്റവും കൂടുതൽ മീൻ കച്ചവടം ഉള്ളത് നീണ്ടകര ഹാർബറിൽ ആണ് ഒരു പ്രത്യേകത എന്ന് പറയുന്നത് 24 മണിക്കൂറും ഇവിടെ കച്ചവടം ഉള്ളതായിരിക്കും മീനുണ്ടെങ്കിൽ കേരളത്തിലെ കാര്യമാണ് ഞാൻ പറഞ്ഞത്🥰
ഏഷ്യ യിലെ തന്നെ ഏറ്റവും വലിയ ഫിഷിങ് ഹാർബർ കൊയിലാണ്ടി ഹാർബർ അല്ലെ ഗൂഗിൾ ഒക്കെ ഉണ്ടല്ലോ
Rocky akhil
😍😍😍
@@fasilchittari9432 koyilandiyalla bro neendakara tannayanu pinne munapavum anu valuthu athukazhije varu
24 മണിക്കൂറും മീൻ കച്ചവടം ഉള്ള ഒരു ഹാർബറും കൂടിയാണ് നീണ്ടകര ഹാർബർ
വളരെ ഹൃദയത്തിൽ കൗതുകം നിറച്ച സുന്ദര വീഡിയോ!ഇതു ഇപ്പോഴെങ്കിലും കാണാൻ സാധിച്ചത് ഭാഗ്യം!
കരുനാഗപ്പള്ളിക്കാർ ഉണ്ടെങ്കിൽ ലൈക് അടി
ക്യാമറാമാൻ കാമറാമാൻന്റെ കിടുങ്ങാ മണിയാണ് കാണിക്കുന്നതു അതു സൂപ്പറായി മച്ചാനെ😂😂😂😂👍👍👍
ഞാനും അഴീക്കൽ പുലി മുട്ടിൽ പോയി ചൂണ്ട ഇടാറുണ്ട്.
ഇനി വരുമ്പോൾ കാണാം
3:30 kartik surya യേ പോലെ തോന്നി 😂
കുറച്ചു കൂന്തൽ തരോ....കൊതിയാവണേ❤️❤️❤️❤️❤️❤️
Hey Kadal machan njn first time anu bro de video kanunne poli anu machanum family um🤩🤩
Super adipoli dear bro
hai
300 aavan sahayikkumo dear 🙏🙏🙏
ബാക്കിലെ ചേട്ടനെന്താ പന്ധം കണ്ട പേരിച്ചയിയെ പോലെ ചിരിക്കിന്നെ...😅
സന്ധ്യാമ്മേ കൂന്തല്‍ ഫ്രൈ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
ഇതിൽ ഇട്ടിട്ടുണ്ട് നേരത്തെ
Vishnu...വളരെ മനോഹരമായ video ആണിതു.
Baby Suriya Palakkad Machane supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
😍❤
അവതരണം നന്നായിട്ടുണ്ട് , ഓവർ ബഹളമൊന്നുമില്ലാതെ നല്ലൊരു വീഡിയോ .
Kandit pedi aavanu🔥🔥🔥🔥✌✌✌
ഇങ്ങനെ കൊതിപ്പിക്കല്ലേ... എവടെ ഒരു വർഷായി കണവ കഴിച്ചിട്ട് 😭😭... ഞാൻ എവടെ പോയാലും അതു കിട്ടൂല.. മീൻകരൻ അതു മാത്രം കൊണ്ടുവരൂല 😭😭
Place evidaya
ലേലക്കാരൻ അമ്പിളിയണ്ണൻ അല്ലേ വീഡിയോ കലക്കി 👍🏻👍🏻
കൊല്ലത്തിന്റെ സ്വന്തം 🥰
Hi kadalmachan am ur big fan
പൊളിച്ചു ബ്രോ 👌👌👌🥰🥰❤
Adipoli.... തകർത്തു 💞💞💞🎉
Nice bro... 😍👌❤... Amma 😘😘
Only love for prenis ❤️
Vishnu anik kurech fresh meen tharumo cheenja meen kootti maduthu plees
Othiri naalukalkk sheshamaan machaane kaanunnath
Ninda koodey fishing cheyyan oru thavana varaamo Muthey njan dubail ulladaan njan natilayk varunnund yenda naad mangalaapuram I like so much for your video
Ithinte season eppozha
Super... 👌👌👌👍👍
Suprb presentation...keep it up....miles to go,,,,,,,
കണവ 1kg 450/-
അടിപൊളി കണവപിടുത്തം
uff ningalokke aan real heros❤🔥
നീണ്ടകര പാലം എനിക്ക് പേടിയാണ് അതുപോലെ തോട്ടപ്പള്ളിയും
ഹായ് 🥰
Super bro 😆👌
'അമ്മ...🥰
Comment il oru like ta
Njangalku.evidukanava.kittarilla,
Poli muthye♥️
HDR video കാണുന്നതിനേക്കാൾ നല്ലത് നോർമൽ വീഡിയോ എടുക്കുന്നതാണ്
Ok sir
@@KadalMachanByVishnuAzheekal enna oomb
ബാല്ലകാര് താത്താൻ പോവാ
അല്ല സ്രാങ്കെ ആയപ്പാട് മോസാണ്
കരി അല്ല മോനെ മഷിയാണ് 🙂
ഇപ്പോൾ ആണ് ചാനൽ കാണുന്നത് 👍
Thanks💞
Bro 25mar ennu paranja ethra like feet anganage ariyathond chodicheya paranju tharavo
അടിപൊളി വീഡിയോ
Paniyoke ullappo pokaruth Vishnu..nannayi rest edukkanam. Pani Mari kazhiyunjit pokallo
Thanks😍
irupadu ishtappattu videos . Ammachiyodu anweshanam parayane , pinne aniyathiyodum , babuchanodum
Waiting frm palakkadan beats
Nalla action😂😂
17 mint 40 sec😀😀
🐬🐬 super👌👌👌
സുപ്പർ 👍👍👍👍
Bro njn needakara adutha ente vedu kavanad ha
സുജിത്ത്ഭക്തനെ അനുകരിക്കുക ആണല്ലോലേശം പൊങ്ങച്ചം ആണല്ലോ😀😀
Neendakara🌏💝
😍
Amma fans like adi🥰
ഞാൻ ഇന്ന് 12.12.2022 നു നിങ്ങളുടെ വീട്ടിൽ വന്നിരുന്നു
Sooper
Adichaa nalla parichayam undellavarkum
Odukathe mailegaanallo 🤭
Sooooper mone👏👏👏👏🙏😘😘
Rathri kadalil irutt ille
👍👍
Kadal machen suparaatto mall as video puran kadalil pokunna sahotharangal dhaivathitte sahayam eppozhum undaavatte
Power bro
കണവ വേട്ട ആണ് എന്ന് പറഞു
തള്ളുകയാണല്ലോ ലേശം ഉളുപ്
😛😛ഹൈ നിഴലെ സുഖമാണോ
💖😍💖😍💖😍
ഇങ്ങനത്തെ ഫിഷിങ് വീഡിയോ ചെയ്യാൻ നോക്ക്... അത് കണ്ടിട്ടാണ് നിന്റെ ചാനൽ സപ്പോർട്ട് ചെയ്യുന്നത്....വേറെ വീഡിയോസ് ബോറാണ്... ഫിഷിങ് 🔥
Sathiyam 👍🏻
@@sreekuttan366 അയ്ൻ നീ ഏതാ ഫുണ്ടെ 😂
♥️
Super bro 😊
👍😍😍😍✌️✌️👌🥰🥰🥰🔥🔥🔥🔥
Adipoli
Evideya ningalude veedu
Hai machan
കടൽ മച്ചാനെ ഇഷ്ട്ടം കടലും ആയിട്ടുള്ള വിഡിയോ ഇട്ടാൽ കാണും അല്ലാതെ ഉള്ള ഒരു വിഡിയോ ഞാൻ കാണില്ല
അമ്മയ്ക്ക് സുഖമാണോ
Kanavapidikkunnathe kandu
Super
Poli brooooo
👌👌👌
happy
കിടുഗമണി 😂
God bless u mone sandhiyamme
Ok biriyani
Appy ഇട എവിടാ
Adipoli👍👍👍
Fish mean seanamma
Neendakara evdeyanu
Kollam
Sanju vite cut und Kanan vishnuvine
Super
🔥🔥🔥
Mothom patteeranallo
Poli achacha
Vishnu.....kunjinu pediyille
💞💕
Sameamma
bro name endaaa
Vishnu
കദാൽ മച്ചാണ്ട ഫോൺ നമ്പർ ആരെങ്കിലും ഇട്ടു തരുമോ
😍😍😍😍😍😍😍😍😍😍
Poli video hard work💯🤩🤩
,,,.hi