നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋😍 | Kerala fishing and cooking live

Поділитися
Вставка
  • Опубліковано 29 сер 2024
  • #kerala_fishing #snakehead_fishing
    Click here to Subscribe:- bit.ly/2wtRgMR
    Subscribe ചെയ്യാൻ മറക്കരുതേ സുഹൃത്തുക്കളെ
    6 കിലോ ഉള്ള കിടിലൻ കാളാഞ്ചി പിടുത്തം- • 6 കിലോ ഉള്ള കിടിലൻ കാള...
    കറൂപ് പിടിച്ചു കുരുമുളകും കാന്താരിയും അരച്ചു വറുത്തു- • കറൂപ് പിടിച്ചു കുരുമുള...
    “വാഹ വരാൽ” പിടിക്കാണോ?- • “വാഹ വരാൽ” പിടിക്കാണോ?...
    "മൂന്നു ബക്കറ്റ്”ഗപ്പി- • "മൂന്നു ബക്കറ്റ്”ഗപ്പി...
    നാടൻ ഞണ്ടു പിടിച്ചു കനലിൽ ചുട്ടത്- • നാടൻ ഞണ്ടു പിടിച്ചു കന...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 1,7 тис.

  • @fishingfreaks
    @fishingfreaks  4 роки тому +234

    #breakthechain
    ഫോട്ടോസ് കാണുവാനായി ദേ നമ്മുടെ facebook പേജ് നോക്കിയ മതി 😍 facebook.com/2116361021778807/posts/2913150205433214/?d=n

  • @movierocksmovie8890
    @movierocksmovie8890 4 роки тому +546

    ഇപ്പോഴും കൂട്ടുകാരും ആയിട്ടുള്ള ഫോട്ടോ സൂക്ഷിച്ചു വച്ചിരിക്കുന്ന അപൂർവ്വം ചിലരിൽ കാണുന്ന കാഴ്ച 😘😘😘😘😘

  • @SpycyBOZCO
    @SpycyBOZCO 7 місяців тому +27

    2024 kanunnavar❤

  • @sreejithms3163
    @sreejithms3163 4 роки тому +34

    ഞാനും എത്ര വൈകി ജോലി കഴിഞ്ഞാലും വീഡിയോ കാണാറുണ്ട് ട്ടാ . സൗദിയിലെഒരുപ്രവാസി

  • @ebinmathewjose6459
    @ebinmathewjose6459 4 роки тому +65

    സെബിൻ ചെട്ടാ...ഫ്രണ്ട്സ്ന്റെ കൂടെ ചെയ്ത ഈ fishing video ഭയങ്കര രസമുണ്ടായിരുന്നു...
    സത്യം പറഞ്ഞ ഒത്തിരി ഇഷ്ട്ടപ്പെട്ടു..♥️

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +174

    *ഇതുപോലെത്തെ വീഡിയോകൾ ഞങ്ങളെ 21 ദിവസം ധന്യമാക്കും...* 😅❤️
    *Keep doing things like this* ❤️❤️❤️😍

  • @mfc5612
    @mfc5612 4 роки тому +114

    05:08 ഞാനൊരു മീനായിരുന്നേല്‍ ഇവിടെ വന്നിരുന്നേനേ,😂😂😂👍
    അങ്ങനെ ആണെങ്കില്‍ സെബിനായി ഞാന്‍ stick എറിഞ്ഞിങ്ങെടുത്തേനേ 😜😜😜

  • @aseesps4256
    @aseesps4256 4 роки тому +26

    പ്രവാസികൾ ളുടെ വക താങ്ക്സ് ഓർത്തല്ലോ ഞങ്ങളെ 🙏👍👌✌😍🎖👏

  • @jayanchengannur505
    @jayanchengannur505 4 роки тому +23

    ആദ്യമേ പറയട്ടെ സെബിനെ.
    സ്റ്റേ, സേഫ്. സ്റ്റേ ഹോം... ഒക്കെ.
    ..... ഇനി. വീഡിയോ അടിപൊളിയാണ്. സൗഹൃദം. Kaathu സൂക്ഷിക്കുന്നതിൽ. സെബിന് ഒരു BIG SALUT...(മീൻ വെട്ടിൽ മമ്മിയെ വെല്ലാൻ ആരും ഇല്ല ).. വീഡിയോ പൊളിച്ചു. ഒരു രക്ഷേമില്ല...
    നെക്സ്റ്റ് വിഡിയോക്കായി waiting സെബിനെ...
    പിന്നെ ലൊക്കേഷൻ. കിടു..
    Suuuper എഡിറ്റിംഗ്

  • @ajeeshvijayan785
    @ajeeshvijayan785 4 роки тому +109

    Ajeesh 😌 എന്നെ mention cheythathil thank you

  • @NoushadNoushad-es1zl
    @NoushadNoushad-es1zl 4 роки тому +13

    ഞങ്ങൾ പ്രവാസികളെ ഒക്കെ ഓർക്കുന്നതിനു ഒരുപാട് താങ്ക്സ് മച്ചു.....

  • @sidheeqthnveer
    @sidheeqthnveer 4 роки тому +3

    കുറച്ചു വൈകിപ്പോയി ഈ കുടുംബത്തിൽ ചേരാൻ സൂപ്പർ 😍😍❤️❤️👏👏

  • @shynsouparnika100
    @shynsouparnika100 4 роки тому +6

    വഞ്ചകന്മാർ.... കൊതിപ്പിച്ചു... നിനക്കൊക്കെ വയറിളക്കം വരും

  • @SunilKumar-no6uj
    @SunilKumar-no6uj 4 роки тому +115

    ഇടം വലം നോക്കാതെ കണ്ടിരിക്കും വീഡിയോ അയച്ചോളു covid 19 ജാഗ്രത

    • @fishingfreaks
      @fishingfreaks  4 роки тому +6

      Hello sunil chetta video kandoooo 🙂😍

    • @HA-wz3ep
      @HA-wz3ep 4 роки тому

      @@fishingfreaks koi fishine kurich orr vedio cheyumo

    • @NishaRani-to1rw
      @NishaRani-to1rw 3 роки тому +2

      100 like

  • @WorldLiveGift
    @WorldLiveGift 4 роки тому

    ഇതൊക്കെ കാണുമ്പോൾ ഞാൻ അടക്കമുള്ള പ്രവാസികള്‍ ചിന്തിക്കുന്നുണ്ടാകും നമ്മുടെ നാട്ടിലെ പ്രകൃതി മനോഹരമായ കാഴ്ചകള്‍ നമ്മുക്ക് കാണാന്‍ അവസരം ഉണ്ടാക്കിയ നമ്മുടെ മുത്തിനു ഒരായിരം നന്ദി അറിയിക്കുന്നു ❤️🌹🌹🌹🌹👍👍👍👍👍

  • @akg4132
    @akg4132 4 роки тому +28

    പ്രവാസികളെ കൊതിപ്പിക്കാണല്ലോ ഡിയർ .... 🤤🤤🤤.

    • @fishingfreaks
      @fishingfreaks  4 роки тому +1

      Brooooo evideya work cheyyune

    • @akg4132
      @akg4132 4 роки тому +1

      Fishing Freaks : kuwait 🇰🇼

  • @Umaptraveller
    @Umaptraveller 4 роки тому +2

    Bro.. ഒരു രക്ഷ ഇല്ല..

  • @klfabricator470
    @klfabricator470 4 роки тому +6

    "ഞാൻ ഒരു മീൻ ആയിരുന്നേൽ ഇവിടെ വന്നു നിന്നേനെ " 🥰🥰 spr വാക്കുകൾ 😘... പരൽ നെ രക്ഷിച്ചത് നല്ലൊരു msg. 👌👌👌

  • @ranjithnairvasudevannair6274
    @ranjithnairvasudevannair6274 4 роки тому +2

    Boss Excellenntttt 👏👏👏👏👏👏👏👏💐💐💐💐പറയാൻ വാക്കുകൾ ഇല്ല,,
    അവതരണം അടിപൊളി 👏👏👏👏👏👏👏👏👏💐💐💐💐💐💐💐

  • @homeforgod9155
    @homeforgod9155 3 роки тому

    ബ്രോ ഒത്തിരി സന്തോഷം ഇതൊക്കെ കാണുമ്പോ......

  • @ksa7010
    @ksa7010 4 роки тому +193

    പ്രവാസികൾ
    ...ഉണ്ടോ ഇവിടെ

  • @boy2979
    @boy2979 4 роки тому +4

    അകലെ മീന ചിലാർ കേൾവികൾ കടലും കടന്നൊരു പോയാരു പാട് തിരുമാലി song

  • @mldaydreamz6751
    @mldaydreamz6751 4 роки тому +17

    Polich 🤤 Broi vtl tane ayath kond Oscar, Arapaima 🎏 update video ettude..feeding oke include cheytond..👍♥️

  • @ahinkm9289
    @ahinkm9289 4 роки тому +1

    Chetta ithu pole Ulla videos eallavarkum bhayamkara ishtama......

    • @fishingfreaks
      @fishingfreaks  4 роки тому

      Hiii ahin thanks a lotttttt.... enna und vishesham?? Safe Alle ?? 🙂🙂

  • @Kannannbr
    @Kannannbr 4 роки тому +26

    3:34 that sound.... Ufff😍😘😘😘😘😘

  • @sunilraj4168
    @sunilraj4168 4 роки тому

    മാങ്ങാ ഉപ്പും മുളകും പുരട്ടി കഴിച്ചത് കണ്ടപ്പോൾ തന്നെ വായിലെ പകുതി വെള്ളം പോയി. കുട്ടികാലം ഒരു നൊസ്റ്റാൾജിയ 😋😋😍😍😍👌👌👌🌹🌹🌹

  • @hitmanalwin
    @hitmanalwin 4 роки тому +6

    Jeremy wade nte katta fan annenn thonnunn 😍😍❤️
    Next time fish hook aakumbol pulli parayunna pole 'fish on fish on' parayamo ❤️❤️

  • @rahulramesh4515
    @rahulramesh4515 4 роки тому

    വീഡിയോ കിടു
    അവസാനം ടേസ്റ്റ് നോക്കുന്നത് ഗംഭീരം
    ഞാനുമൊരു പ്രവാസി ആണ് ചേട്ടാ

  • @nasikn976
    @nasikn976 4 роки тому +12

    എന്നും കൂടെ കട്ട Suprt ഉണ്ടാവും bro 🥰🥰🥰🥰🥰

    • @fishingfreaks
      @fishingfreaks  4 роки тому +2

      Love you buddy 🙂😍

    • @muhammedkp8578
      @muhammedkp8578 2 роки тому

      Hi

    • @muhammedkp8578
      @muhammedkp8578 2 роки тому

      അതിൻ്റെ എല്ലാ കാര്യവും പറഞ്തരുമേ

    • @muhammedkp8578
      @muhammedkp8578 2 роки тому

      വാട്സപ്പ് നബർതരുമേ

    • @muhammedkp8578
      @muhammedkp8578 2 роки тому

      കട എന്തായി എവിടെയാ കടവരുന്നത്

  • @aneeshpa7988
    @aneeshpa7988 4 роки тому

    ഫ്രീക്കൻ എല്ലാം കിടിലൻ സ്പോട്ടുകളായിരുന്നു. ഞാൻ വിചാരിച്ചു ഫ്രീക്കൻ ഇന്ന് മീൻ പിടിച്ചു വയ്യാതാകുമെന്ന്. പക്ഷെ ഒന്നേ കിട്ടിയുള്ളൂ . ഇനിയും ഇവിടെ വന്ന് മീൻ പിടിക്കുന്ന വീഡിയോ പെട്ടന്ന് തന്നെ വേണാട്ട 👍♥️😍

  • @shafeeqali410
    @shafeeqali410 4 роки тому +22

    🤤 kandu vellamirakkittund broo ippo തന്നെ ഓടിക്കോ....😄🤤🏃🏃👌👌

    • @fishingfreaks
      @fishingfreaks  4 роки тому

      Hahaha machane chathikalleeee 🙂😍

  • @amallyathomas1418
    @amallyathomas1418 4 роки тому +1

    Super videos.... quarantine il aanu time pokan kandu thudangithaa😍😍

  • @nihalmanoj3718
    @nihalmanoj3718 4 роки тому +45

    Reminder on akiyavar like

  • @bmsmartservice3521
    @bmsmartservice3521 4 роки тому

    കൊതിപ്പിക്കല്ലേടാ.....
    പിടിച്ചുനിൽക്കാൻ ശക്തി തരൂ എന്റെ വരാൽ ദൈവങ്ങളേ !!!
    കലിപ്പ് തീരണില്ലല്ലാ.......

    • @fishingfreaks
      @fishingfreaks  4 роки тому

      Hahaha Ayo machane thanks a lotttttt.... enna und vishesham?? Safe Alle ?? 🙂🙂

  • @adhiladhil2090
    @adhiladhil2090 4 роки тому +6

    Sebin chettan plowi sanama

  • @aliamayoor2266
    @aliamayoor2266 4 роки тому

    ലാസ്റ്റ് നിങ്ങളെ കഴിക്കലും ആ കോമഡിയും കണ്ടു ചിരി വന്നത് എനിക്ക് മാത്രം ആണോ.. പോളി വീഡിയോ ❤️❤️

  • @ashwinthacharodi5907
    @ashwinthacharodi5907 4 роки тому +9

    Bro...fans from NewZealand ✌️✌️

  • @prabilvprakasan1575
    @prabilvprakasan1575 4 роки тому

    ചേട്ടോ ഞാനും പ്രവാസി ആണ്, ഒത്തിരി ഇഷ്ട്ടം ആണ് ബ്രോ ഉടെ വീഡിയോ

  • @abijithanilkumar2557
    @abijithanilkumar2557 2 роки тому +3

    Missing this kind of fishing in recent videos🥲

  • @naboosdiary3177
    @naboosdiary3177 4 роки тому

    വരാൽ, വാഗ, ചെറുമീൻ ഇവ മൂന്നും ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും മൂന്നിന്റേയും ടേസ്റ്റ് വേറെ ലെവലാണ്

  • @walkwithrudra2275
    @walkwithrudra2275 4 роки тому +13

    Superb😋😋😋😋😋❤❤❤❤

  • @smileycraftswithme5187
    @smileycraftswithme5187 4 роки тому +1

    veetil irikumbole chetante vedio upkarilunavar adi like

    • @fishingfreaks
      @fishingfreaks  4 роки тому

      Hello brother thanks a lotttttt.... enna und vishesham?? Safe Alle ?? 🙂🙂

  • @redarmy2916
    @redarmy2916 4 роки тому +5

    മച്ചാനെ ഇത്രയും കാലം machaante video കണ്ടിട്ട് ഇത് വരെ ഒരു liko commento ഞാൻ ഇട്ടിട്ടില്ല കാരണം എന്താണെന്ന് ചോദിച്ചാൽ ഒന്നുമില്ല but ഇപ്പൊ ഓരോ വീഡിയോ കാണും തോറും machaanod വെറുതെ ഒരിഷ്ടം തോന്നുന്നു ഇന്ന് പ്രവാസികളെ കുറിച്ച് പറഞ്ഞപ്പോ അതിലേറെ ഞാനും ഒരു പ്രവാസി ആണ് night ഉറക്കം വരാതെ ഇരിക്കുന്ന സമയം മാചാന്റെ വീഡിയോ കാണുന്നതാണ് മൈൻ പണി

    • @fishingfreaks
      @fishingfreaks  4 роки тому

      Hello brother thanks a lot :) othiri thanks und ketto entha broyude peru??? Evideya work cheyyune??? Avide ipo engane anu bro situation?

    • @redarmy2916
      @redarmy2916 4 роки тому

      ഞാൻ ഇപ്പൊൾ saudi arebia യിൽ Makkah. എന്റെ name jafar കോഴിക്കോട് തിരുവമ്പാടി നാട്

    • @redarmy2916
      @redarmy2916 4 роки тому

      ഇവിടെയും അവസ്ഥ വളരെ മോശം ആണ് രോഗികളുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുന്നു 3.pm to 6.am പുറത്ത് ഇറങ്ങാൻ പറ്റില്ല പോസ്റ്റ് ആണ്

  • @ratheeshkumar8624
    @ratheeshkumar8624 4 роки тому

    എന്റെ പൊന്നോ.... കിടുക്കൻ വീഡിയോ ...... തകർത്തു ബ്രോ

  • @mohammedsafeerv.p515
    @mohammedsafeerv.p515 4 роки тому +3

    10:15 uff cutting sound🔥🔥

  • @jamalmbasheer4677
    @jamalmbasheer4677 4 роки тому

    ബ്രോ പറഞ്ഞ ഒരു കാര്യം സത്യമാണ്, പണ്ട് ഏത് വീട്ടിലും കയറി ചെല്ലാമായിരുന്നു, ഇന്ന് മതിലുകൾ എല്ലാവരെയും വേർതിരിച്ചു, മനസ്സുകളെയും

  • @raheesraheesbinmoosa54
    @raheesraheesbinmoosa54 4 роки тому +4

    Nostalgia ❤❤

  • @MusicLoverBTB
    @MusicLoverBTB 4 роки тому +1

    5:09 ഞാൻ ഒരു മീൻ ആയിരുന്നേൽ ഇവിടെ നിന്നേനെ 😃😃😜😝😝😝😝😝😝.. അത് പൊളിച്ചു 😜

  • @binuvarghese2725
    @binuvarghese2725 4 роки тому +6

    Poli

  • @royelhub4174
    @royelhub4174 4 роки тому

    Kollaan nilkunna meeninte thala our rasathin vekunna sebin cheettan our like

  • @hannamehrin5232
    @hannamehrin5232 4 роки тому +5

    Igale video pinne eppozhum poliyalle bro 😉😉😉👌👌👌👍👍👍

  • @tripingboy3042
    @tripingboy3042 4 роки тому

    നിങ്ങളുടെ all video kanaarund bro njaan ellam powli aan tooo ithoke kaanumbol പഴയ കാലം ഓർമ വരുന്നു bro 💜💜🖤🖤💙💚💚💚

  • @Midhun-uk
    @Midhun-uk 3 роки тому +5

    Hey dude...really amazing fish hunt man..

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 роки тому +1

    ബ്രോ അടിപൊളി ജ്യൂസി ഫ്രൈ 👏👍👏പിന്നെ മാങ്ങാ 🌴😍😍😍🌴സ്റ്റേ അറ്റ് ഹോം

  • @xavierjohnson1213
    @xavierjohnson1213 4 роки тому +3

    Bro ingal pwoliyann 😅life jacket just a suggestion puthiya place alle avide illavar puzhaye patti ariyam pakshe u r
    New to the place

    • @fishingfreaks
      @fishingfreaks  4 роки тому +1

      Bro Nalla suggestion anu :) but Njngal usually varunna place anu still life jacket is good :)

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 роки тому +2

    ഞങ്ങളുടെ കായലിൽ ഇപ്പോൾ ചിപ്പി സീസൺ ആണ്. ലോക്ക്ഡൗൺ ആയോണ്ട് ഇപ്പം മരിച്ചീനി അവിച്ച് ചിപ്പിയും ഫ്രൈ ചെയ്ത് കഴിക്കൽ ആണ് ഫ്രണ്ട്‌സ് എല്ലാരും കൂടി.

  • @phoenixkeralagaming5460
    @phoenixkeralagaming5460 4 роки тому +9

    കട്ട waiting ⛓️🧘‍♂️👑⛓️

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hello buddy video kando 🙂😍

    • @phoenixkeralagaming5460
      @phoenixkeralagaming5460 4 роки тому +1

      @@fishingfreaks കണ്ടേ 😁 chetayide full video kand kazhiyarayi ini last kurachu video kudiyellu baki ellam completed 🤩 entho vallathoru indest kanan ithoke kanubozha nadan chunda eduth kinatil. Idan thonunne evideke eppol. Ittalum enik cheruthe kittu uff shokam

  • @user-uk3wc6nz4c
    @user-uk3wc6nz4c 4 роки тому

    കാണുന്നത് തന്നെ എന്തൊരു സന്തോഷം........aadipoli.....

  • @wowtube9175
    @wowtube9175 4 роки тому +5

    andasulla nadan items

    • @fishingfreaks
      @fishingfreaks  4 роки тому

      Machane nadan Ennum oru anthasan alle 😍😘

  • @ljlj1074
    @ljlj1074 4 роки тому

    Padiyath and chaythanya sarady.... Sreenath np Chetan.. Kiduvee

  • @techdoctoryt01
    @techdoctoryt01 4 роки тому +3

    Bro ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല നോമ്പ് ആണ് 😋😋😋

  • @muhammadansar4914
    @muhammadansar4914 4 роки тому

    Njan ninghale video's kand adicted ayi full time itha pani cooking matram sahikkan pattilla oru pravasiyane.

  • @najuwayanad1597
    @najuwayanad1597 4 роки тому +5

    കൂട്ടുകാരന്റെ ക്വറന്റൈൻ പിരീഡ് കഴിഞ്ഞത് ആയിരുന്നോ?

  • @kp2world166
    @kp2world166 4 роки тому

    ഇനി ഇമ്മാതിരി കൊതിപ്പിക്കുന്ന വീഡിയോ ഇട്ടാൽ കൊല്ലും 😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍ഇഷ്ടപ്പെട്ടു മുത്ത് മണി love you സെബിൻ chettaaaaaa

  • @shaanjohnpeter
    @shaanjohnpeter 4 роки тому +36

    09:01 "Nee medicine aano padiche" 😂😂😂😂

  • @abinabrahamabin9441
    @abinabrahamabin9441 3 роки тому

    Njaan oru pravasi aanu dubai I'll job cheyyunnu nadu kottayam job kazhinju vannu rathriyil machante video kaanatha divasam ella kandda video thanney 2-3 pravisyam varey kanarundd anik eattavum eshtam machante snake head pidikunna videos aanu eppo thanney evidey time night 12.00 mani aayi

  • @beaconboss2304
    @beaconboss2304 4 роки тому +5

    Waiting bro 🤩🤩🤩🤩

  • @blessinpious172
    @blessinpious172 4 роки тому

    Childhood ഫ്രെണ്ട്സും ആയിട്ടുള്ള ഒരു അടിപൊളി വീഡിയോ..💞

  • @sajeshessaju2652
    @sajeshessaju2652 4 роки тому +3

    Nice man❤️

  • @gillu__143
    @gillu__143 4 роки тому

    സെബിൻ ബ്രോ നിങ്ങളുടെ വീഡിയോ ഓക്കേ പൊളിയാ മച്ചാനെ

  • @gangster-cp3qy
    @gangster-cp3qy 4 роки тому +14

    മസില് പിടിച്ച് തന്നെയാ നിൽക്കുന്നത്😂😂😂😂

  • @Manaliyil
    @Manaliyil 3 роки тому +2

    ക്ലാസ്സിൽ കൊണ്ട് പോയി കഴിച്ചിട്ടുണ്ട് ഉപ്പുമാങ്ങ with മുളക് പൊടി ആ അതൊക്കെ ഒരു കാലം....😎😎

  • @rohithrajendran3943
    @rohithrajendran3943 4 роки тому +4

    Sebin chetto..😍 ellarum evide mummy pappa oke.. ellarum safe alle...

  • @mpjalal3672
    @mpjalal3672 4 роки тому

    നല്ല മീനുള്ള സ്ഥലം ആണന്നു തോന്നു..... 🤩ന്തായാലും ഈ സമയത്തു കാണാൻ കൂടുതൽ ത്രില്ല് പുറത്തു പോവാൻ പറ്റാത്ത സങ്കടം തീർക്കാം.. )

  • @adishunni8461
    @adishunni8461 4 роки тому +33

    വീട്ടിൽ ഇരുന്ന് ബോറടിക്കുന്നു അവർ ലൈക് അടി

  • @amalgramal2621
    @amalgramal2621 4 роки тому

    Macahan ella videosilum kothippolichitt kadannu kalayuaa

  • @akkugamer1542
    @akkugamer1542 4 роки тому +4

    good keep

  • @ajilmuraleedharan3431
    @ajilmuraleedharan3431 4 роки тому

    എന്നേം കൂടി കൂടുമോ നാട്ടിൽ വരുമ്പോൾ മീൻപിടുത്തം ജീവൻ 🥰🥰🥰😍😍😍

  • @hamsabrosis5487
    @hamsabrosis5487 4 роки тому +8

    Re union at vallam 😂🔥

  • @shanisiji1601
    @shanisiji1601 4 роки тому

    Machane njn ipol dubail Anu e corona ilakil ipol ithu pole meenoky pidichu polikandulathairnu othri miss cheunu

  • @jithinbalakrishnan8685
    @jithinbalakrishnan8685 4 роки тому +5

    11:36 from uae...❤

  • @mubashirmuchi9297
    @mubashirmuchi9297 4 роки тому

    ചേട്ടായി ഞാനും പ്രവാസിയാണ് ഞാൻ എന്നും കാണാറുണ്ട് ചേട്ടായിയുടെ വീഡിയോ സൂപ്പർ മുത്തേ love you

  • @kannannithin8049
    @kannannithin8049 4 роки тому +13

    R u studyed @MD Seminary with Nandhu

    • @fishingfreaks
      @fishingfreaks  4 роки тому +1

      Bro brother we studied 1-10 together :) and we are neighbors too

    • @kannannithin8049
      @kannannithin8049 4 роки тому

      @@fishingfreaks ok...we are Together in MD

  • @user-de8fp5hv2r
    @user-de8fp5hv2r 3 роки тому

    ഉപ്പ് കൂടിയോന്ന് എനിക്കും തോന്നിയിരുന്നു.. കിടു വീഡിയോ with ഫ്രണ്ട്സ്

  • @cookingandtravellingalimon9526
    @cookingandtravellingalimon9526 4 роки тому

    കൊതിപ്പികാദെടെ...എനിക്ക് ലോകത്തിൽ ഏറ്റവും ഇഷ്ടമുള്ള മീൻ നാടൻ വരാൽ എന്റെ നാട്ടിൽ ബ്രാൽ എന്നും കണ്ണനെന്നും പറയും

  • @tripon2494
    @tripon2494 4 роки тому +8

    9:00 ne medicinano padiche.😎

  • @athulraj8094
    @athulraj8094 4 роки тому

    Ennale muthal aa bro ee channel il addict aaye ennale video kande kande morning 5:30 aayi🤪 entho oru vibe inde nigalude videoil♥️♥️♥️🎈

    • @fishingfreaks
      @fishingfreaks  4 роки тому +1

      Thanks a lot Athul :) ningalde okay support oru rakshem illa really thankful to all of you 😘😘😘😘😘

  • @vkslife193
    @vkslife193 4 роки тому +5

    Bro ❤️......

  • @abduraheem9727
    @abduraheem9727 3 роки тому

    താങ്ക്സ് ചേട്ടാ നിങ്ങൾ പറയുന്നു നിങ്ങളുടെ ആദ്യത്തെ മുതൽ വീഡിയോ ഞാൻ കാണുന്നുണ്ട്

  • @alenbenny3145
    @alenbenny3145 4 роки тому +3

    Nombayi aayi poyi allenki enikkum venaarnnu😶

  • @crizzardgamingmalayalam2771
    @crizzardgamingmalayalam2771 4 роки тому +1

    Chettan poliyan mass anu. Ithu vara comments ittitilla. Ini. Muthal ittond😍😍😍😍

  • @ijasikku1706
    @ijasikku1706 4 роки тому +5

    *💪BREAK THE CHAlN💪*
    #Stay home..Stay safe
    ..കമന്റ് തൊഴിലാളി കീ......
    6865

  • @n4e337
    @n4e337 4 роки тому +1

    Lockdown ayond full sasyabookaayirikuna timil ee video kanuath😪 athum neram velutha udane... innegne pidichu nikkum sebinbroiii..... 😜😜😜😜
    Anyway poli video💝💝💝💝

    • @fishingfreaks
      @fishingfreaks  4 роки тому +1

      Machaneeeeeee thanks a lotttttt.... enna und vishesham?? Safe Alle ?? 🙂🙂

    • @n4e337
      @n4e337 4 роки тому

      @@fishingfreaks yup broii❤️❤️❤️

  • @narayanannarayanan8631
    @narayanannarayanan8631 2 роки тому

    Meen pidikan poyitum plastic coveril kanda meenine edukathe vellathilekuthanne itta sibichan 👌

  • @aswinkannan8058
    @aswinkannan8058 4 роки тому +2

    Bro njanum pattunnathum kaanaaan nookkal unde🔥🔥🔥

    • @fishingfreaks
      @fishingfreaks  4 роки тому

      Machane thanks a lotttttt.... enna und vishesham?? Safe Alle ?? 🙂🙂

  • @justinjohnson5648
    @justinjohnson5648 4 роки тому

    ഇതുപോലത്തെ വീഡിയോസ് ഉണ്ടെങ്കിൽ ഇട്ടോളൂ.. ഉഷാറാണ് 😍👌

  • @arunjacob8696
    @arunjacob8696 4 роки тому +1

    Kothippikkathe chetta .njangalkku noyamba

  • @SSIZA
    @SSIZA 4 роки тому +1

    Pravasikale mention cheytenu thanks bro

  • @shameershammuz4082
    @shameershammuz4082 3 роки тому +1

    Sebin fans of kerala

  • @ajiththomas6674
    @ajiththomas6674 2 роки тому +1

    Good brother ur are talented 👏 from Mumbai regularly watching ur program