ചെറിയ Pipe വലിയ Pipe ലേക്ക് Connect ചെയ്യാൻ ഒരു Simple Trick | Big pvc pipe and small pipe jointing
Вставка
- Опубліковано 29 сер 2024
- ചെറിയ Pipe വലിയ Pipe ലേക്ക് Connect ചെയ്യാൻ ഒരു Simple Trick | Big pvc pipe and small pipe jointing
How to joint pvc pipe
pvc pipe jointing trick
big size jointing trick
small pvc pipe and big pvc pipe jointing trick
#pvcpipe
#plumbing
#plumbingskills
#plumbinghacks
#MahiTechvideos
#plumbingtricks
#pvc
#plumbingtips
പുതിയ അറിവ് പകർന്നു തന്നതിന് നന്ദി 🌹🌹👍
Thank youu❤️
വല്ലാത്ത അൽഭുതം
കപ്ലറിൻ്റെ അതേ വില തന്നെ അല്ലേ റെഡ്യൂസർ ന് ഉള്ളത്.
കപ്പ്ലറും ഇല്ലാതെ ആണെങ്കിൽ പൊളിച്ചേനെ 😂
Reducer നു പകരം coupling വേണം, പണിയും കൂടുതൽ ആണ്, എങ്കിലും ചില സമയത്തു ഉപകാരപ്പെടും 👍
അതെ... 👍
ശരിയാ
ഇതിലും നല്ലത് റെഡ്യൂസർ ഉപയോഗിക്കുന്നത് തന്നെ... 😂😂😂😂
Amazing realy amazing
👍👍
കപ്ലെയർ വാഗ്ന്നതിന് പകരം റെഡിയൂസർ വാങ്ങിയാൽ പോരെ
അതായത് റെഡ്യൂസർ എന്ന സാധനം ഇല്ലെങ്കിൽ കപ്ലർ ഉണ്ടെങ്കിൽ കൈകാര്യം ചെയ്യാം എന്നത് മാത്രം '
കപ്ലർ ഉണ്ടെങ്കിൽ റെഡ്യൂസർ വാങ്ങാനായി കടയിൽ പോവാൻ ഉള്ള യാത്ര ഇന്ധനചെലവും സമയവും ഒഴിവായി കിട്ടും
ഐഡിയ കൊള്ളാം
അഭിനന്ദിക്കുന്നു.
Correct👍.. Thanks❤️
ithil labham onnumilla karanam socket venamallo.vruththiyum kuravanu
ഇങ്ങനെയും ചെയ്യാം എന്ന് മനസ്സിലാക്കിയാൽ പോരേ
അതേ ❤️❤️
ഇതിലും എത്രയോ നല്ലത് 1.3/4 ബുഷ് ആണ് സ്നേഹിതാ
Enna pinne 1/3/4 bush ubayogichude bro
Bro അത്യാവശ്യ സമയത്ത് bush & reducer ഇല്ലാതെ വന്നാൽ..
സർ എന്റെ അടുക്കളയിലെ സിങ്കിൽ നിന്നുള്ള വേസ്റ്റ് വെള്ളം ഞങ്ങൾ ബക്കറ്റിൽ collect ചെയ്ത് പറമ്പിൽ കൊണ്ട് കളയുകയാണ് ചെയ്യാറുള്ളത്. പകരം ഒരു drainage system ചെയ്ത് എടുക്കണമെങ്കിൽ ഏകദേശം പണിക്കൂലി ഉൾപ്പടെ എത്ര രൂപ ചെലവു വരും
കുഴി എടുക്കണ്ടേ അതിൽ അല്ലെ വെസ്റ്റ് വെള്ളം കളയാൻ ഉദ്ദേശിക്കുന്നെ.? അപ്പോൾ aa ചിലവ് എല്ലാം നോക്കണം ബ്രോ പിന്നെ കുഴി അടുത്താണെങ്കിൽ പൈപ്പ് കുറച്ച് മതിയാകും അങ്ങനെ ചെയ്യാൻ ഉള്ള space ഉണ്ടോ കിച്ചൺ സൈഡിൽ..
Supper idea😌🔥
Thanks broo❤️
Some guys are actually making simple things complex 😅
മണ്ടൻ എന്നാ പിന്നെ reducer എടുത്താൽ പോരെ reducer ഇല്ലാത്തപ്പോൾ എന്നുപറഞ്ഞാൽ kappli കിട്ടാണ്ട് vannal എന്ത് ചെയ്യും 😅😅😅😅
@@user-wk2nz8ng8z Work ചെയ്യണ്ട അല്ലാതെന്ത് ചെയ്യാൻ
ഇത് വെറുതെ സമയം കളയാനും പൈപ്പിന് കരിപിടിക്കാനും ഇതിനും നല്ലത് ഒരിഞ്ച് സോക്കറ്റ് വാങ്ങുന്നതിന് പകരം ഒന്നേകാൽക്കൊന്ന് സോക്കറ്റ് വാങ്ങിയാൽ പോരെ?
Bro നിങ്ങൾ ഇത് നിർബന്ധമായും ചെയ്യാൻ പറയുന്നില്ലല്ലോ അത്യാവശ്യ കട്ടങ്ങളിൽ ഉപകാരപ്പെടും എന്നല്ലേ പറയുന്നൊള്ളു..
Copler മാത്രമേ കൈയിൽ ഉള്ളകിൽ ഉപകാരപ്പെടും ഈ ട്രിക്
അതെ broo.. അത്രെയേ ഉദ്ദേശിച്ചൊള്ളു... Thanks for the Comment
Ithilum eluppamalle reducer
ആണല്ലോ.... Reducer ഇല്ലാത്ത അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാം എന്ന് പറയുന്നുണ്ടല്ലോ Bro..
മണ്ടത്തരം
ലോകത്ത് ആദ്യം !
ഇന്നുവരെ ആരും ചെയ്യാത്തത്
👍👍👍
This method is absolutely wrong because after heating the pipes area was lost its original strength if the pressure is built up that heated portion broken
😄
😅😅😅😅😅