കുറ്റം പറയുന്നതല്ല, Concealed pipe കഴിവതും cpvc അല്ലെങ്കിൽ, 16kg pvc ചെയ്യണം, പിന്നെ ,വാട്ടർ പൈപ്പ് കട്ട് ചെയാൻ പൈപ്പ് കട്ടർ ഉപയോഗിച്ചാൽ നല്ലതാണ് 4" പൈപ്പ് ഇട്ടപ്പോൾ രണ്ട് elbow ഇട്ടതിനു പകരം ഒരു elbow യും 45°elbow യും ഇടാമായിരുന്നു, പിന്നെ ,plumping എന്തുകൊണ്ടും plastering കഴിഞ്ഞിട്ടു ചെയ്യുന്നതാണ് നല്ലത്, പിന്നെ ഹോട്ട് വാട്ടർ പൈപ്പും വയറിഗ് പൈപ്പും ചേർത്ത് വച്ച് ചെയ്തത് നല്ലതല്ല എന്നു തോന്നുന്നു , Flore trap താഴ്ന്ന് പോകരുത്, ഞങ്ങളും ചെയ്തിരുന്ന തെറ്റ് തന്നെയാണ് ഇതെല്ലാം,... പതുക്കെ പഠിച്ചുവരും... ആരും പൂർണ്ണരല്ല... തെറ്റ് സഹചമാണ്! Any way ,keep going... 👍
4" കൺസീൽ ചെയ്യുമ്പോൾ എൽബോ... ടീ.. ഇടാൻ പാടില്ല 45'വോ.. വൈ യും ഉപയോഗിക്കണം .. പൈപ്പ് ഒട്ടിക്കുന്നതിന് മുൻപ് ഒരു ക്ളീനർ ഉപയോഗിച്ച് പൈപ്പ് വൃത്തി യാക്കണം കാരണം പൈപ്പ് കമ്പനിയിൽ നിന്ന് വരുമ്പോൾ ഓയിൽ മയം പൈപ്പിൽ കാണും സോൾവ്ന്റ് തേക്കുമ്പോൾ പൈപ്പ് തമ്മിൽ ഉരുകി ചേരില്ല പിന്നീട് ലീക്ക് വരാം
4"പൈപ്പിന് 2lbow നല്ലതല്ല , cpvc പൈപ്പിനോട് ചേർന്ന് വയറിങ് pippe അത് തമ്മിൽ ചെറിയ അകലം നല്ലതാണ് , ഒരു മിക്സറോ ഡയിവെർട്ടറോ ചെയ്യാമാരുന്നു ഇപ്പോൾ കൺസ്‌ൽഡ് പൈപ്പിങ്ങിനു മുഴുവൻ cpvc ആരുന്നു നല്ലത്
Concieldn Astm pipe ആണ് നല്ലത്,അത്പോലെ pipe cut ചെയ്യുമ്പൊ pipe cutter ഉപയോഗിക്കുന്നത് നല്ലതാ,,h.blade കൊണ്ട് കട്ട് ചെയ്യുമ്പൊ ഉണ്ടാകുന്ന പൊടി tapil അടയാന്‍ സാധ്യതയുണ്ട്,,
പൈപ്പിടാൻ തേപ്പ് കട്ട് ചെയ്താൽ ബാക്കി തേപ്പിന് ഉറപ്പ് ഉണ്ടാകില്ല, Plambig കഴിഞ്ഞതിന് ശേഷം പൈപ്പുകൾ End cap ഇട്ട് അടച്ച ശേഷം പുറത്തേക്കുള്ള പൈപ്പിൽ വെള്ള കണക്ഷൻ നൽകി ലീക്കില്ല എന്ന് ഉറപ്പു വരുത്താം
Floor trap സിമന്റ്‌വെച്ച് fix ചെയ്യുക, Elbow റെഡിയൂസർ barrel nipple ഉപയോഗിച്ച് fix ചെയ്‌താൽ ലെവൽ കറക്റ്റ് അറിയാൻ സാതിക്കും, ex. Shower line, mixer tap, അതുപോലെ water line വെളിയിൽ concealed ചെയ്യേണ്ട എന്നാണ് എനിക്ക് തോനാണത് open pipe കൊടുത്താൽ പെട്ടന്ന് access ചെയ്യാവുന്ന രീതിയിൽ ഒരു valve fitt ചെയ്യാൻ സാതിക്കും
PVC pipes cut ചെയ്യാൻ blade ഉപയോഗിക്കണം. Not saw. Also reaming both inside and outside are important so that no bebris will go and get stuck inside. It will also reduce turbulence of water running throug these pipes
4 inch 2 elbow etta place yil ore elbow yum ore 45 degree ettal smoth flow kittum elbow kurachu 45degrre use vhaiyunna dringe line yine better ayirikkum
@@TECHNICIANMEDIA flexible tools ഉപയോഗിച്ചാൽ മതി.. അല്ല്‌ഘിൽ...closte fisheril closite വെക്കുന്നതിന് മുന്നേ സ്ക്രീൻ ഇട്ടു ടൈറ്റ് ആക്കി ഊരുക്ക .. എന്നിട്ട് closte വെച്ച് നോക്കി screw tight ആകുമ്പോൾ easy ആണ്
Running drain pipes under the floor, is not correct. All drain pipes should be close to the outside. Pipe cutter tool should be used. Drain pipes should be tested and closed with tapes before further civil works. Floor traps should have good precast base. If you are doing multiple bathrooms, please see that all fittings are at same level in all places. Provision for solar water heater should be given.
നന്നായിട്ടുണ്ട്. !! ക്ലോസറ്റ് ൽ നിന്നും സേഫ്റ്റി ടാങ്ക ലേക്ക് വരുന്ന 4" പിവിസി ലൻത്ത സ്ലോപപ് എത്ര? അതുപോലെ തറയിൽ നിന്നും എത്ര അടി വേണം ക്ലോസെറ്റി ലേക്ക് വരുന്ന പയിപപ് ഇറക്കി വെക്കാൻ??
Soil stack installation ശെരി ആയി ഇല്ല,elbow 90(short ) രണ്ട് എണ്ണം ഉപയോഗിച്ച് line direction change ആണ് wc യുടെ പൈപ്പ് raise ചെയ്തിരിക്കുന്നത്. അത് ഭാവിയിൽ line ബ്ലോക്ക് ആകാൻ ചാൻസ് കൂടുതൽ ആണ്, എന്തെങ്കിലും ട്രാപ് ആയാൽ അത് clean ചെയ്യാൻ ബുദ്ധിമുട്ട് ആണ്. അത് കൊണ്ട് അതിനു പകരം Yee ഉം 45elbow (ഓപ്ഷണൽ ആണ് ) ഇടക്ക് 4" * 2" tee fitting vent line provision കൊടുത്തു Sanitary elbow 87.5 ( ഇല്ലെങ്കിൽ ഡബിൾ 45 il ) WC line raise ചെയ്യണം. Yee fitting ഇന്റെ മറ്റേ end double 45 ഇട്ട് ഫ്ലോർ ഇൽ clean out provision ആയി കൊടുക്കണം.Floor drain line ഇന്റെ out 3" കണക്ഷൻ തന്നെ കഴിവതും കൊടുക്കണം, Direction change ചെയ്യുമ്പോൾ clean out provision ഇട്ട് തന്നെ കൊടുക്കണം. എല്ലാം കഴിഞ്ഞു end line ഇൽ end cap ഇട്ട് WC ലൈൻ ഇൽ 3 മീറ്റർ (10ft)പൈപ്പ് വെച്ചു temporary raise ചെയ്തു വെള്ളം നിറച്ചു ടെസ്റ്റ് അടിച്ചു നോക്കണം അപ്പോൾ മാത്രം നമ്മക്ക് പറയാം perfect okay. വീട്ടുകാർ ക്ക് കുറച്ചു fitting അധിക ചെലവ് വരും പക്ഷെ അവരുടെ sanitary line installation perfect ആകുകയും അവർക്ക് easy ആയി maintain ചെയ്യാം. ഇത്രയും കത്തി വെച്ച് തിന് 🙏🙏🙏🙏
പൈപ്പുകൾ മുറിച്ച ശേഷം എഡ്ജ് ക്ലീൻ ചെയ്യാൻ,മുറിച്ച പൈപ്പിൻ്റെ അതെ വലിപ്പമുള്ള പൈപ്പിൻ്റെ ചെറിയ കഷണം ചെരിച്ചു പിടിച്ചു ഉൾ ഭാഗവും പുറവും ക്ലീനാക്കം. എഡ്ജ് കയിൽ തട്ടി കൈ മുറിയാതിരിക്കും
വെളളം പുറത്ത് നിന്ന് വരുന്ന പൈപ്പ് ബാത്റൂമിൻറെ ഉളളിൽ വച്ച് തന്നെ താഴേക്ക് കൺസീൾട് ചെയ്ത് പുറത്തേക്ക് ഇടുക.അ തുപോലെ തന്നെ ഹീറ്ററിൻെറ swich പുറത്ത് വയ്ക്കുകയാണ് ഉത്തമം .seftiyum
എൻറെ വീട്ടിലെ പ്ലംബിംഗ് കഴിഞ്ഞ ആഴ്ച കഴിഞ്ഞു. ഇപ്പൊ ഒരു tap തുറന്ന് അടുത്ത tap തുറന്നാൽ വെള്ളത്തിൻ്റെ force നന്നായി കുറയും. മൂന്നാമത് ഒരു tap koodi തുറന്നാൽ ഒരു തുള്ളി വെള്ളം വരില്ല. Upstair nte teressil aan tank. എന്തായിരിക്കും കാരണം
ബോസ് ഒരിക്കലും വാട്ടർ ഹീറ്റർ ന്റെ ഹോട്ട് പൈപ്പിന്റ തൊട്ടു ചാരി ഒരിക്കലും ഇലക്ട്രിക് പൈപ്പ് വിടരുത് ഞാൻ ഒരു വലിയ ആളല്ല ഇത് പറഞ്ഞു തരാൻ പക്ഷെ നിങ്ങളുടെ വിക്ലിപ്പ് ഫുളായിട്ട് കണ്ടു അതിൽ നിന്നും മനസിലായതാണ് അതുപോലെ 4"ക്ലോസറ്റ് ലൈൻ ഒരു എൽബോ ഒഴിവാക്കി അതിനു പകരം ഒരു 45എൽബോ ഉപയോഗിച്ച് നോക്കിയിരുനെങ്കിൽ?
ഷവർ വാൽവ് ന്റെ ഇൻ പൈപ്പിലൂടെ യും ഔട്ട്ലെറ്റ് പൈപ്പിലൂടെ നമ്മൾ നോക്കുമ്പോൾ ഒരു ഭാഗം കുഴിഞ്ഞിരിക്കും ഒരു ഭാഗം പൊങ്ങിയും ഇരിക്കും ഈ ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്ന ഭാഗമാണ് ഇൻപുട്
കുറ്റം പറയുന്നതല്ല,
Concealed pipe കഴിവതും cpvc അല്ലെങ്കിൽ, 16kg pvc ചെയ്യണം, പിന്നെ ,വാട്ടർ പൈപ്പ് കട്ട് ചെയാൻ പൈപ്പ് കട്ടർ ഉപയോഗിച്ചാൽ നല്ലതാണ്
4" പൈപ്പ് ഇട്ടപ്പോൾ രണ്ട് elbow ഇട്ടതിനു പകരം ഒരു elbow യും 45°elbow യും ഇടാമായിരുന്നു,
പിന്നെ ,plumping എന്തുകൊണ്ടും plastering കഴിഞ്ഞിട്ടു ചെയ്യുന്നതാണ് നല്ലത്,
പിന്നെ ഹോട്ട് വാട്ടർ പൈപ്പും വയറിഗ് പൈപ്പും ചേർത്ത് വച്ച് ചെയ്തത് നല്ലതല്ല എന്നു തോന്നുന്നു ,
Flore trap താഴ്ന്ന് പോകരുത്, ഞങ്ങളും ചെയ്തിരുന്ന തെറ്റ് തന്നെയാണ് ഇതെല്ലാം,... പതുക്കെ പഠിച്ചുവരും... ആരും പൂർണ്ണരല്ല... തെറ്റ് സഹചമാണ്! Any way ,keep going... 👍
🙏thanks brother ❤
4" കൺസീൽ ചെയ്യുമ്പോൾ എൽബോ... ടീ.. ഇടാൻ പാടില്ല 45'വോ.. വൈ യും ഉപയോഗിക്കണം .. പൈപ്പ് ഒട്ടിക്കുന്നതിന് മുൻപ് ഒരു ക്ളീനർ ഉപയോഗിച്ച് പൈപ്പ് വൃത്തി യാക്കണം കാരണം പൈപ്പ് കമ്പനിയിൽ നിന്ന് വരുമ്പോൾ ഓയിൽ മയം പൈപ്പിൽ കാണും സോൾവ്ന്റ് തേക്കുമ്പോൾ പൈപ്പ് തമ്മിൽ ഉരുകി ചേരില്ല പിന്നീട് ലീക്ക് വരാം
4"പൈപ്പിന് 2lbow നല്ലതല്ല , cpvc പൈപ്പിനോട് ചേർന്ന് വയറിങ് pippe അത് തമ്മിൽ ചെറിയ അകലം നല്ലതാണ് , ഒരു മിക്സറോ ഡയിവെർട്ടറോ ചെയ്യാമാരുന്നു ഇപ്പോൾ കൺസ്‌ൽഡ് പൈപ്പിങ്ങിനു മുഴുവൻ cpvc ആരുന്നു നല്ലത്
Heater ലേക്ക് ഉള്ള പൈപ്പ് inlet ഉം out let ഉം സിപിവിസി തന്നെ ഉപയോഗിക്കാൻ ശ്രദ്ദിക്കണം. NRV കംപ്ലയിന്റ് വന്നാൽ ചൂട് വെള്ളം റിട്ടേൺ വരും
No chance... 💯
ഇതു പോലെയുള്ള വീഡിയോസ് ഇനിയും ചെയ്യണം ഇക്കാ 👏👏
Ok brother ❤❤
Water pipum cpvc ittukoode athelle nallath
Concieldn Astm pipe ആണ് നല്ലത്,അത്പോലെ pipe cut ചെയ്യുമ്പൊ pipe cutter ഉപയോഗിക്കുന്നത് നല്ലതാ,,h.blade കൊണ്ട് കട്ട് ചെയ്യുമ്പൊ ഉണ്ടാകുന്ന പൊടി tapil അടയാന്‍ സാധ്യതയുണ്ട്,,
Pipe blade vech cut cheyyymbol cloth upayokich... Clean cheydal madiyakum
❤
Gulf countries cheyyunna pole plumbing kayinjal pressure test cheythu plastering cheyyunna reedhi Nattil kondu vannal nalla upakaramayirikkum
നാട്ടിലുണ്ട് ആ സിസ്റ്റം
ഹെവി വർക്കുകൾക്ക് ഒക്കെ ചെയ്യാറുണ്ട്
Maruthi solvent use cheithu nokk star bond ottichal thirikkan kurachu kashttamanu......
Cpvc paipum fittingsum upayogichaal kurachu koode bettaraanu
Plastering cheyyunnathinu mumbu chaithal chilappol pointukal tiles cheythathinu shesham oru extension nipple nte minimum thread ne kal kuranchal prashnamavum .
രണ്ടിഞ്ച് വരെയുള്ള എക്സ്റ്റൻഷൻ ഇപ്പോൾ കിട്ടാറുണ്ട് ഇതുവരെ താങ്കൾ പറഞ്ഞ പോലെ ഒരു പ്രോബ്ലം ഉണ്ടായിട്ടും ഇല്ല അതുകൊണ്ട് ഇപ്പോഴും ഇങ്ങനെ തുടരുന്നു
soil വേസ്റ്റ് ലൈനിൽ 90 elbow ഒഴിവാക്കുന്നതാണ് നല്ലത്
Bend ഉപയോഗിച്ചാൽ ബ്ലോക്ക് ഒഴിവാക്കാം
ഒക്കെ
ഒരു ഷോട്ട് ബെൻഡ് ഒരു എൽ പോയും ഉപയോഗിക്കാം
Bend വച്ചതിൽ ഇന്ന് വിഷമിക്കുന്നു.door elbow use ചെയ്യുക.
പൈപ്പിടാൻ തേപ്പ് കട്ട് ചെയ്താൽ ബാക്കി തേപ്പിന് ഉറപ്പ് ഉണ്ടാകില്ല, Plambig കഴിഞ്ഞതിന് ശേഷം പൈപ്പുകൾ End cap ഇട്ട് അടച്ച ശേഷം പുറത്തേക്കുള്ള പൈപ്പിൽ വെള്ള കണക്ഷൻ നൽകി ലീക്കില്ല എന്ന് ഉറപ്പു വരുത്താം
❤❤
Floor trap സിമന്റ്‌വെച്ച് fix ചെയ്യുക, Elbow റെഡിയൂസർ barrel nipple ഉപയോഗിച്ച് fix ചെയ്‌താൽ ലെവൽ കറക്റ്റ് അറിയാൻ സാതിക്കും, ex. Shower line, mixer tap,
അതുപോലെ water line വെളിയിൽ concealed ചെയ്യേണ്ട എന്നാണ് എനിക്ക് തോനാണത് open pipe കൊടുത്താൽ പെട്ടന്ന് access ചെയ്യാവുന്ന രീതിയിൽ ഒരു valve fitt ചെയ്യാൻ സാതിക്കും
ഓക്കേ thank you
Fittings name alav video cheyyumo pls
Conseal plumbing cpvc anu bro nallathu
Point lbow sprit level cheyyanam
Mixer tap fit ചെയ്താൽ hot water pvc യിലേക്ക് കേറാൻ സാധ്യതയുണ്ട്.
🎉
PVC pipes cut ചെയ്യാൻ blade ഉപയോഗിക്കണം. Not saw. Also reaming both inside and outside are important so that no bebris will go and get stuck inside. It will also reduce turbulence of water running throug these pipes
Bro sunshade led lights vekunna vedio indo.athu cheynath sunshade kozhapano
Ok
Warst trap നു താഴെ സിമന്റ് ഇട്ട് ശരിക്കും ഉറപ്പിക്കൽ നിർബന്ധം ആണ് 👍
Njngal cpvc aanu idunne bro bathroomil....
Bro 3/4×1/2 thread T idunnathinekkal nallath pipe linil ninn T itt pokki thread elbow idunnathanu..matteth force kurayan chance und
Bro pazhaya Sada closet Matti athey p trapinu mukalil WC fit cheythal presnamano
ബ്ലോക്ക് വരാൻ സാധ്യത കൂടുതലാണ് പണ്ടൊക്കെ ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്
Cpvc pipum wiring pipum orumichanallo🙄🤷 heat aayi poville wiring pipe?
Exhaust fitting cheyyaamo..
Sure അടുത്ത വർക്ക് വരട്ടെ
Ithil water line floor level il ninnu athra cm anu vachirikunnath ?
Ella point ilum tee tread anu kandath atha choiche
ഒരു സംശയം ചോദിച്ചോട്ടെ ഒരുബാത്‌റൂമിൽനിന്നും പുറത്തേക്കുള്ള (ക്ളോസെറ്റിൽ നിന്നും പോയിരിക്കുന്ന )ലൈനിൽ എക്സ്ട്രാ ക്ളോസെറ്റ് കൊടുക്കാൻ പറ്റുമോ
Wiring point ratene kurich.... Swich nu point plugnu etra point cercuitinub. Point... Enniva
ഓക്കേ
Diverter varunnath explaine cheyyamo
Choodu vellathinte tap um pachavellathinte tapum leval vachu cheyyu, allenkil tyls vachitt kanumbo, bore aayi thonum,
വളരെ നന്നായിട്ടുണ്ട്. നന്ദി
UPVC ball valve 1inch sada pvc pipe 1inch ayitu bond cheytha kozhappamundo , solvent cement vachu ottichu
No problem
ക്ലോസെറ്റ് സ്ക്രൂ ചെയ്യണ്ട bro സിലിക്കോൺ itta mathi അതാണ് nallath👍👍
സ്റ്റോപ് കോക്ക് ഫിറ്റ് ചെയ്യാൻ pvc MTA use ചെയ്യുന്നത് നല്ലതല്ല. Cpvc അല്ലെങ്കിൽ ത്രെഡ് പൈപ്പ്
തീർച്ചയായും ഉപയോഗിക്കണം
എന്തു കൊണ്ട്?
2,bathroom pipe edan athradhivasam venam .
4 inch 2 elbow etta place yil ore elbow yum ore 45 degree ettal smoth flow kittum
elbow kurachu 45degrre use vhaiyunna dringe line yine better ayirikkum
Good idea 😍
Pvc ആണോ ഇപ്പഴും ഉപയോഗിക്കുന്നത്...closite എപോഴും.. ചുമരിനോട് ചേർന്ന് നിൽക്കണം അപോഴാണ് കണൻ നല്ലത്..
ഞാനൊരു രണ്ടിഞ്ച് മൂന്നിഞ്ച് ഗ്യാപ്പ് കൊടുക്കാറുണ്ട് ടൈറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും ക്ലോസറ്റ് ചുമരിൽ മുട്ടി ഇരുന്നാൽ
@@TECHNICIANMEDIA flexible tools ഉപയോഗിച്ചാൽ മതി.. അല്ല്‌ഘിൽ...closte fisheril closite വെക്കുന്നതിന് മുന്നേ സ്ക്രീൻ ഇട്ടു ടൈറ്റ് ആക്കി ഊരുക്ക .. എന്നിട്ട് closte വെച്ച് നോക്കി screw tight ആകുമ്പോൾ easy ആണ്
ei work chyan panam ethra avum enn ulathum parayanam
Cpvc pipe cheyille
Running drain pipes under the floor, is not correct. All drain pipes should be close to the outside. Pipe cutter tool should be used. Drain pipes should be tested and closed with tapes before further civil works. Floor traps should have good precast base. If you are doing multiple bathrooms, please see that all fittings are at same level in all places. Provision for solar water heater should be given.
Bro,work super,4' pipe& fittings ethra guage aan.
10
നിങ്ങള് ഒരു ബാത്റൂം ഇല്ലാത്ത ഡബിൾ കോസറ്റ് വെക്കുന്ന ഒരു വീഡിയോ ഇടുമോ ആ യൂറോപ്പനും ഇന്ത്യൻ കോഡ് ഒരു വീഡിയോ ചെയ്യൂ ഞാനൊരു പമ്പരം വയറിങ്ങിനും ആണ്
ബാത്റൂം ഫോർ ലെവൽ കാണിച്ചുതരുമോ
Go pro ano upoyokikunnad
Congratulations bro🥳😎👏
Floor trap fit cheyyumpol flooril ninum etra melpot vekkanam
ഫ്ലോറിൽ നിന്നും 4 ഇഞ്ച് താഴെ
Electripipum water linum onnechirunnal future ril shot aagan chence agum
ഇല്ല ബ്രോ ഇതുവരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല അതുകൊണ്ട് ഇപ്പോഴും ഇങ്ങനെ ചെയ്യുന്നു 😍
ഇതുപോലുള്ള വീഡിയോ ഇനിയും വേണം...
Ok
Adopter kazivathum ozivakuka
Solved star bond ano use cheyyunnad
അതെ
നന്നായിട്ടുണ്ട്. !! ക്ലോസറ്റ് ൽ നിന്നും സേഫ്റ്റി ടാങ്ക ലേക്ക് വരുന്ന 4" പിവിസി ലൻത്ത സ്ലോപപ് എത്ര? അതുപോലെ തറയിൽ നിന്നും എത്ര അടി വേണം ക്ലോസെറ്റി ലേക്ക് വരുന്ന പയിപപ് ഇറക്കി വെക്കാൻ??
ചേട്ടാ നമ്മൾ ടാങ്ക് ഇൽ നിന്നു out 2 inch pipe - 1 1/2 inch- 1 inch ഇങ്ങനെ ചെയ്താൽ നല്ല പ്രഷർ കിട്ടില്ലെ
കിട്ടും
SWG line koode drainage line nte slope koode kanikkanaynu
Flooril ninnulla alavukoode paranjal nannayirunnu
Soil stack installation ശെരി ആയി ഇല്ല,elbow 90(short ) രണ്ട് എണ്ണം ഉപയോഗിച്ച് line direction change ആണ് wc യുടെ പൈപ്പ് raise ചെയ്തിരിക്കുന്നത്. അത് ഭാവിയിൽ line ബ്ലോക്ക് ആകാൻ ചാൻസ് കൂടുതൽ ആണ്, എന്തെങ്കിലും ട്രാപ് ആയാൽ അത് clean ചെയ്യാൻ ബുദ്ധിമുട്ട് ആണ്. അത് കൊണ്ട് അതിനു പകരം Yee ഉം 45elbow (ഓപ്ഷണൽ ആണ് ) ഇടക്ക് 4" * 2" tee fitting vent line provision കൊടുത്തു Sanitary elbow 87.5 ( ഇല്ലെങ്കിൽ ഡബിൾ 45 il ) WC line raise ചെയ്യണം. Yee fitting ഇന്റെ മറ്റേ end double 45 ഇട്ട് ഫ്ലോർ ഇൽ clean out provision ആയി കൊടുക്കണം.Floor drain line ഇന്റെ out 3" കണക്ഷൻ തന്നെ കഴിവതും കൊടുക്കണം, Direction change ചെയ്യുമ്പോൾ clean out provision ഇട്ട് തന്നെ കൊടുക്കണം. എല്ലാം കഴിഞ്ഞു end line ഇൽ end cap ഇട്ട് WC ലൈൻ ഇൽ 3 മീറ്റർ (10ft)പൈപ്പ് വെച്ചു temporary raise ചെയ്തു വെള്ളം നിറച്ചു ടെസ്റ്റ് അടിച്ചു നോക്കണം അപ്പോൾ മാത്രം നമ്മക്ക് പറയാം perfect okay. വീട്ടുകാർ ക്ക് കുറച്ചു fitting അധിക ചെലവ് വരും പക്ഷെ അവരുടെ sanitary line installation perfect ആകുകയും അവർക്ക് easy ആയി maintain ചെയ്യാം. ഇത്രയും കത്തി വെച്ച് തിന് 🙏🙏🙏🙏
😍😍
1.4×4 light box
Metal box onnum nigal urappichittilla
2.Cutting over aanu
3.just vest trap cementil urappikkamayirunnu
👍
പൈപ്പുകൾ മുറിച്ച ശേഷം എഡ്ജ് ക്ലീൻ ചെയ്യാൻ,മുറിച്ച പൈപ്പിൻ്റെ അതെ വലിപ്പമുള്ള പൈപ്പിൻ്റെ ചെറിയ കഷണം ചെരിച്ചു പിടിച്ചു ഉൾ ഭാഗവും പുറവും ക്ലീനാക്കം. എഡ്ജ് കയിൽ തട്ടി കൈ മുറിയാതിരിക്കും
Elbow പകരം s trap ഉപയോഗിക്കാമോ
4 ഇഞ്ചണോ
UPVC പൈപ്പ് അല്ലെങ്കിൽ PPR പൈപ്പ് ആണ് ഇപ്പോഴത്തെ കാലത്ത് എല്ലാവരും ചെയ്യാറുള്ളത്.
അല്ലേല് cpvc
Plastering kazhinnu cheyunathau better
Super video bro👍👍👍
Bro plumbing workin upayogicuna matirials list idamo
വെളളം പുറത്ത് നിന്ന് വരുന്ന പൈപ്പ് ബാത്റൂമിൻറെ ഉളളിൽ വച്ച് തന്നെ താഴേക്ക് കൺസീൾട് ചെയ്ത് പുറത്തേക്ക് ഇടുക.അ തുപോലെ തന്നെ ഹീറ്ററിൻെറ swich പുറത്ത് വയ്ക്കുകയാണ് ഉത്തമം .seftiyum
വാട്ടർപ്രൂഫ് സ്വിച്ചുകൾ കിട്ടുന്നതുകൊണ്ട് സേഫ്റ്റി പ്രോബ്ലം ഇല്ല ബ്രോ
അതുകൊണ്ടാണോ ഒരു വെട്ടിലൂടെ cpvc,pvc,electrical pipeകടത്തി വിട്ടത്
അതുകൊണ്ട് എന്താണ് പ്രോബ്ലം ബ്രദർ
What's aap number send cheyyo
ഒരു doubt. ഈ സൈഫണിന്റെ 9 inch 🚽 അല്ലാതെ Universal അളവുണ്ടോ ? നാളെ അത് മാറ്റി Cera യോ Jaquar പോലെ ഏതും വയ്കാൻ പറ്റണം.
4,8,9,12
ഈ അലാവുകളിൽ എല്ലാ കമ്പനിക്കും ക്ളോസ്റ്റുകൾ ഉണ്ട്
@@TECHNICIANMEDIA Oh Okay. Thanks
എൻറെ വീട്ടിലെ പ്ലംബിംഗ് കഴിഞ്ഞ ആഴ്ച കഴിഞ്ഞു.
ഇപ്പൊ ഒരു tap തുറന്ന് അടുത്ത tap തുറന്നാൽ വെള്ളത്തിൻ്റെ force നന്നായി കുറയും.
മൂന്നാമത് ഒരു tap koodi തുറന്നാൽ ഒരു തുള്ളി വെള്ളം വരില്ല. Upstair nte teressil aan tank.
എന്തായിരിക്കും കാരണം
Air pipe ittittundavilla athayirikkum
പഠിക്കണം ethitec എല്ലാം frst മുതലേ എല്ലാം padippiko എല്ലാം വയറിങ് and planing agane ഒരു വിഡിയോ ചെയ്യുന്ന നല്ലതായിരിക്കും
ഓക്കേ
Point elboyil ഇട്ട അടപ്പിന്റെ പേര് എന്താ??
1/2 inch threded adapter
Tanks
Well explained
Plumbing sadanagallude name parayunna video vennam
തേപ്പ് കഴിഞ് ചെയ്യുകയാണ് നല്ലത് ബാത്ത്റൂം പ്ലംബിംഗ്
തേപ്പിന് മുൻപ് പൈപ്പ് ഇട്ട് വെക്കുന്നത് നല്ലതല്ലേ...
Spot point ile
Wiring. Pipe ഒന്ന് വിട്ടുകൊടുത്താൽ നന്നായിരിക്കും
ഭിത്തിയിൽ നിന്ന് 9 inch pipe ന്റെ center ലേക്ക് ആണോ അതോ pipe ന്റെ പിൻ വസത്തേക്കോ എങ്ങനെയാണ്
Centre
ഭിത്തിയിൽ നിന്നും നാലഞ്ചു പൈപ്പിന് സെന്റർ ഇലേക്ക് ആണ് 9 ഇഞ്ച് കിട്ടേണ്ടത്
Adhyam cutt cheytha peace palile
കണ്ട് പിടിച്ചു കള്ളൻ
വീഡിയോ ഷൂട്ടിംഗും പണിയും ഒരുമിച്ച് ബുദ്ധിമുട്ടാണ്
Cutter ille
ഉണ്ട്
ബാത്ത് ഡെപ്പ് എങ്ങനെ ആണ് ചെയ്യ്യുന്നത് ഒന്ന് പറഞ്ഞു തരുമോ
Chetta alavukal paranjilla
3 phase db dressing full details cheyyumo
Ok
അടുക്കളയിൽ നല്ല വെള്ളം കുടിക്കാൻ കിണർ motter, tank, തി.. ഇട്ട്
Good vodeo, എവിടെ സ്ഥലം ബ്രോ.
എടത്തനാട്ടുകര പാലക്കാട് ജില്ല
4" Bend closet linel ulpeduthiyal nalladanu
Yes you are correct
ശവറിന് 1 ഇഞ്ച് ponint elbo ano vendath
3/4 ഇഞ്ച്
25 mm
ട്രാപ് /4 ഇഞ്ച് എൽബോ കോൺക്രീറ്റ് ഇട്ടു ഉറപ്പിക്കുക നന്നാകും
Machaaaa.. അറിയുമോ 🌹❤
പിന്നെ അറിയാതെ എന്തൊക്കെയുണ്ട് വിശേഷം സുഖം തന്നെയാണോ
@@TECHNICIANMEDIA സുഖം തന്നെ 😃😃😃😃
ഇപ്പോഴും വെൽഡിങ് ചെയ്യാറുണ്ടോ
@@TECHNICIANMEDIA ഉണ്ട്. ഉണ്ട് 😃😃😃. കുറേ സ്വന്തമായി വർക്കുകൾ പിന്നീട് ചെയ്തായിരുന്നു (welding😜😜)
Trap vach mannit moodathe concreet it orappukku,
Where are you from?
ഇടത്തനാട്ടുകര
Engane cheyithal Plaster cheyan risk annu bro
ഓക്കേ
Oru bathroom motham enthu chilavuvarum
ഏകദേശം ഒരു 8000
3 inj ആണോ
അല്ല 6 ഇഞ്ച്
Extentio ittal budhi mutt aanu bro adh pottipokum
ചുമരിൽ നിന്നു ഒരു ഇഞ്ച് അല്ല ഒരടി യല്ലേ ?
PPR pipe super
ബോസ് ഒരിക്കലും വാട്ടർ ഹീറ്റർ ന്റെ ഹോട്ട് പൈപ്പിന്റ തൊട്ടു ചാരി ഒരിക്കലും ഇലക്ട്രിക് പൈപ്പ് വിടരുത് ഞാൻ ഒരു വലിയ ആളല്ല ഇത് പറഞ്ഞു തരാൻ പക്ഷെ നിങ്ങളുടെ വിക്ലിപ്പ് ഫുളായിട്ട് കണ്ടു അതിൽ നിന്നും മനസിലായതാണ് അതുപോലെ 4"ക്ലോസറ്റ് ലൈൻ ഒരു എൽബോ ഒഴിവാക്കി അതിനു പകരം ഒരു 45എൽബോ ഉപയോഗിച്ച് നോക്കിയിരുനെങ്കിൽ?
Trap concrete ചെയ്യാറില്ലേ
ഇല്ല
ആരോമാർക്കില്ലാത്തഷവർവാൽവ് എങ്ങനെഫിറ്റ് യ്യും
ഷവർ വാൽവ് ന്റെ ഇൻ പൈപ്പിലൂടെ യും ഔട്ട്ലെറ്റ് പൈപ്പിലൂടെ നമ്മൾ നോക്കുമ്പോൾ ഒരു ഭാഗം കുഴിഞ്ഞിരിക്കും ഒരു ഭാഗം പൊങ്ങിയും ഇരിക്കും ഈ ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്ന ഭാഗമാണ് ഇൻപുട്
Pvc പൈപ്പ് കഴിവതും ഒഴിവാക്കു
Full cutter ano വെക്കാർ പൊടി ശല്ലിയം എങ്ങനെ നിയത്രിക്കുന്നത്
മാസ്ക് കൊണ്ട് നിയന്ത്രിക്കും
ഗ്ലോസെറ് ന്റെ 4 ഇഞ്ജ് പൈപ്പ് സ്ലോപ്പ് കൊടുക്കേണ്ട തുണ്ടോ
വേണം
Bathroom inside a switch നല്ലതല്ല കാരണം ഈർപ്പം ഉണ്ടാവാം