പുതുനാരിയെ തനിച്ചിരുത്തി തോഴിമാർ സ്റ്റേജിൽ നിന്നും ഇറങ്ങി പോയി | school kalolsavam 2023 | oppana

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 134

  • @adhnankp9624
    @adhnankp9624 2 роки тому +956

    ഇത് ശാരീരിക പ്രശ്നം കൊണ്ടാണ് കളി നിർത്തിയത്. അതാണ് സത്യം. കാരണം അതെന്റെ ഇളമ്മയുടെ മകളാണ്. അവൾക്കിപ്പോഴും വയ്യ. മരുന്നും ചികിത്സ യുമായി പോവുകയാണ്. ഓവർ സ്‌ട്രെയിൻ കാരണം very tired ആണ്. ശാരീരികശ്വാസ്ഥ്യം ഇപ്പോഴുമുണ്ട്. അതുകൊണ്ട് അറിയാത്ത കാര്യങ്ങൾക്ക് നെഗറ്റീവ് കമന്റ്‌ ഇടുന്നത് ഒഴിവാക്കിയാൽ നല്ലത് 🙏.

    • @Laxmiiiii241
      @Laxmiiiii241 Рік тому +23

      മോൾക്ക്‌ ഇപ്പോൾ എങ്ങനെയുണ്ട് സുഖയോ

    • @ayisha_haba
      @ayisha_haba Рік тому

      ​@@Laxmiiiii241oru kuyappavum ilya

    • @ayisha_haba
      @ayisha_haba Рік тому +4

      Dedee😂nakna sathyam

    • @Beingminhasalam
      @Beingminhasalam Рік тому +6

      🤣😂enth thallaadoo manshaaaa

    • @Fathimahisha226
      @Fathimahisha226 Рік тому +29

      Angnna oru sambavam undankil... Oppankk enthinna ninnanth.. Rest edukalle vende

  • @rahmathkareem9311
    @rahmathkareem9311 2 роки тому +364

    കുട്ടികൾക്കു ക്ഷീണം തോന്നാൻ കാരണം കലോത്സവത്തിന്റെ അന്ന് കുട്ടികളെ സാദാരണ പ്രാക്ടീസ് നടത്തുന്നതിനേക്കാൾ കൂടുതൽ പ്രക്റ്റീസ് ചെയ്യിപ്പിക്കുന്നത് കൊണ്ടാണ് മാത്രമല്ല അവർ ആ ദിവസം food വരെ കഴിച്ചു കാണില്ല

  • @shmilanna4911
    @shmilanna4911 10 місяців тому +10

    ഒരു കുട്ടിക്ക് വയ്യാതായി...speedy steps... നല്ല ശ്രദ്ധയും വേണം... ബ്രയിനും ശരീരവും നന്നായി ശ്രമിക്കുമ്പോൾ വയ്യാതാകും..ഒപ്പം മത്സരത്തിന്റെ സ്‌ട്രെസ്സും

  • @Ilovelittlethingssomuch
    @Ilovelittlethingssomuch 2 роки тому +830

    ഇത് കോഴികോട് calicut Girls VHS School ആണ് ആദ്യം Health കാരണത്താൽ പകുതിയിൽ നിർത്തി പിന്നീട് അവസരം ലഭിച്ച് അടിപൊളിയായി കളിച്ച് A grade കിട്ടി ❤️

    • @Arshurappu1588
      @Arshurappu1588 2 роки тому +29

      ഒപ്പനയുടെ സ്റ്റെപ് തെറ്റിയതാണ് സംഭവം കുറെ പ്രാവിശ്യം തെറ്റി പോകുന്നുണ്ട് വീഡിയോ കാണുബോൾ മനസിലാക്കുന്നുണ്ട്

    • @Ilovelittlethingssomuch
      @Ilovelittlethingssomuch 2 роки тому +4

      @@Arshurappu1588 video vech enghane judge cheyyanakum suhurthee

    • @saharathpalakkil4210
      @saharathpalakkil4210 2 роки тому +14

      step athreyum thetikne teamin with in 45 min egane full Sheri aaki adipoli aki kikaahm Kaya?. Yadharthyem ndha vechaal Avde kurech issues ndenu Calicut girls schlne pati adh aver kalikne kutyalk nalla pedi ndavahn karnem aayi. Team 1 keriyepo avarude sir avere erikipichu. Calicut girls schl judge padchedh ahn parnjedh kond. Agane kure issues avde ndaayitinu. Adh kalikne kutyalk swabhavikhemayi effect cheyum. Adh vech avar kalch pakshe 2nd paat ethiyepo thane oru kutynde kaaln muscle keri aa kuty pakshe nirthaahnde kalikahn thodegi pakshe avalk avel ethendyr position ethaahn sadhicheela. Idh bhaki kutyalk mansilayi. Kaln muscle keriye kuty kalikn ndd pakshe aa kuty kayoolaa enn pariyunu ndayirinu apo avde ille bhaki kutikhel nirthi avark grade Venda enn thane theermanch eregi. Pakshe avark 2nd chance kitukheyum avar adh adich polich kalikukheyum cheyidh. Adh avde ille ella audience kanumgeyum appreciate cheykheyum cheyidh avare 💯

    • @muhsinarayees7599
      @muhsinarayees7599 2 роки тому +12

      അങ്ങനെയാ ഉണ്ടാവുക കാരണം ഞാനും ഒപ്പന കളിക്കാറുണ്ടോ ക്ഷീണം ഒരുപാട് ഉണ്ടാകും വെള്ളം പോലും ശരിക്കും കുടിക്കാൻ പറ്റില്ല കളിക്കുന്നവർക്കേ ആ ബുദ്ധിമുട്ട് മനസിലാകും 😊

    • @muhsinarayees7599
      @muhsinarayees7599 2 роки тому +2

      @@Arshurappu1588 step എല്ലാവർക്കും ഒന്നിച്ചു തെറ്റില്ല ഒരാൾക്കോ രണ്ട് പേർക്കോ ആകാം തെറ്റിപ്പൊക്ക്

  • @shereefsumayya7850
    @shereefsumayya7850 2 роки тому +207

    എന്തെങ്കിലും തക്കതായ കാരണം കാണും, കഷ്ടപ്പെട്ട് പഠിച്ചു ഇവിടെ വരെ എത്തിയിട്ട് അത് വേണ്ടാന്ന് വെക്കില്ലല്ലോ, കാരണം എന്തായാലും ആ കുട്ടികൾക്കെ അറിയൂ

    • @rahmathkareem9311
      @rahmathkareem9311 2 роки тому +7

      ഒരു കുട്ടിയുടെ കാലിന് മസിൽ കയറിയതാണ്

  • @aiswarya253
    @aiswarya253 Рік тому +24

    ഇതൊരു group performance അല്ലെ, ഇറങ്ങി പോകുമ്പോൾ aa പാവം മണവാട്ടിയായി ഇരിക്കുന്ന കുട്ടിയെ കൂടെ വിളി, ഇതിപ്പോ aa കുട്ടിയോട് എന്തോ ദേഷ്യം പോലെ ബാക്കിയൊക്കെ ഇറങ്ങി പോയ പോലുണ്ട്

  • @kurumbi2244
    @kurumbi2244 Рік тому +6

    സ്റ്റേജ് നിന്ന് മൊട്ടു പിന്നും ചവിട്ടി നിന്ന് ഭാരതനാട്യം complete ആക്കേണ്ട അവസ്ഥ വന്നിട്ട് ഉണ്ട്.... പണ്ട് ഡാൻസ് നിർത്തിയാൽ അവസരം അവിടെ നഷ്ട്ട പെടും

  • @sureshbabuanumol6596
    @sureshbabuanumol6596 Рік тому +19

    അസുഖം വേഗം ഭേദം ആകട്ടെ

  • @S.malik123
    @S.malik123 Рік тому +40

    ഒരുപാട് ദിവസത്തെ സ്വപ്നം ആണ് അവരുടെ. ... ഏത് പരിപാടിയും അവതരിപ്പിക്കാൻ അവർ എടുക്കുന്ന ത്യാഗം ചില്ലറ അല്ല. ...

  • @krsherli1186
    @krsherli1186 2 роки тому +19

    മസിൽ കയറിയാൽ കൂളായി നടന്നു പോകാൻ പറ്റില്ല ..ഭയങ്കര വേദന ഉണ്ടാകും

  • @jabirmoochithodan6363
    @jabirmoochithodan6363 Рік тому +36

    നല്ലോണം കളിച്ച കുട്ടി യാണ് പാവം puthunariyekoottiyal mathiyayirunnu😢

  • @bushrap1707
    @bushrap1707 Місяць тому +4

    കുട്ടികൾ പരിപാടിയുടെ മൂന്നാലു മണിക്കൂർ മുന്നേ മേക്കപ്പ് ഇട്ട് പുറപ്പെട്ടു നില്കും എന്നിട്ട് കളിക്കാൻ വരുമ്പോഴേക്കും അവർ ക്ഷീണിക്കും. ഇപ്പോഴത്തെ ഒപ്പനയൊക്കെ വേറെ model👌🏻കളിയും നിർത്താതെ കളിക്കുമ്പോൾ ആര്ക്കായാലും വയ്യായ്ക വരും. ഓരോ

  • @shibilshibila1654
    @shibilshibila1654 2 роки тому +57

    അങ്ങനെ ഇറങ്ങിപ്പോകുമ്പോ പുതുനാരിയോടും കൂടി പറയണ്ടേ.. മിണ്ടാതെ ബാക്കിലുള്ളവരെല്ലാം പോവുകയാണോ?

    • @rishhaahh
      @rishhaahh Місяць тому +1

      Marannathayikkum uvve😅

  • @greeshmaks6947
    @greeshmaks6947 2 роки тому +49

    ഇതിൽ ഒരു കുട്ടിയുടെ കളി slowആവുന്നുണ്ട്. ആ കുട്ടി നിർത്തിയപ്പോ എല്ലാവരും കളി നിർത്തി . ആ കുട്ടിക്ക് കളിക്കാൻ പറ്റുന്നില്ല എന്തോ പറ്റി.

  • @RasheenaRayan
    @RasheenaRayan 15 днів тому

    Oppana maarikondirikkunnu,ithrem otavum clapum nirthu kurachum variety nannaakkaanum maatam varuthaanum noku🥺🥺💪🏻💪🏻❤️❤️so childrens can handle it

  • @dilnaumesh73
    @dilnaumesh73 2 роки тому +63

    കാലിൽ മസിൽ കയറിയതാണ്. അവര്ക് വീണ്ടും അവസരം കൊടുത്തു..

  • @twaliftwalif5772
    @twaliftwalif5772 Рік тому +17

    എന്നാലും ആർക്കെങ്കിലും aa puthunaariye kude kondu പോകാമായിരുന്നു

  • @Fahadshazbabe
    @Fahadshazbabe 4 дні тому

    Kore peru pareyana ketu... nthina vayyengi ayache ennu...enthina matullorde pratheeksha kalanje nnoke... alla ee kaliye kurich vlya dhaarana illathano ee paranjangu polipikane... vayyengi varandayrnu polum... ith ennam thikach aale cherth padipichedutha karyam aanu. aa kutti maari ninna kalikan patuarno? Steps engane complete cheyyum? Engane baaki illavaru ath manage cheyyum? Ith group perfomance anu. Solo alla. Manodharmam kalikanalla steps ittu padipichedth kond varane. Ithinoke abhiprayam pareyumbo minimum aa kalaye kurchulla basic karyangalelngilum arinj pareyanam
    Verde vayil thonniyath vivarakedu vilich paranj aalavan nokaruth. Aa koch apo kalikathrnengi ith otum nadakathe povillayrno? Stage polum kanathe povillayrno? Ithinoke pinnamburath vete versions indavum. Ethre neram kaathuketti kidannitavum odukam stage il keriyitundavua. Athoke thandi aa koch pergorm cheyan thanne alle avide kayariye. Allathe ninna nilpil itech ponnathalla. Vayyandavunath oru kutamalla... athaqrum vlich varuthunnathum alla. Vallathoru avasthayanath... ath adyam manasilak.
    nammal vicharikumbolano vayyayma varunath. Ithinonnum nerom kalom onnumilla. Epola aarka entha sambavikua nnu orikalum pareyan patilla. Oru perfomance nte idayil aswasthatha anubhavapetitundengil ath avarde kutamalla... ithrem naal practice cheyth padicha aa kuttikariyille ithinte value. Vayyengi kalikan nilkaruth athre... oru problem illathe chirch kalich aalukal ninna nilpil kuzhanj veenu illathavunna cases vare und. Avar aa stage il marinj veezhum vare kalikanamayrno? Aa kuttikithil otum vishamam illannano ningalde vicharam. Ningalkoke comment ittu ath theerkam. Anubhavikana aa kuttiyude avasthayo. Swayam anubhavikumbole athintoke vedanayum vishamavum manasilakan sadhikullu ennilla. Manushyatham undaya mathi... matullavarde avasthaye manasilakan padik... jeevithathil upakarikum. Ennengelim.

  • @mayflower8432
    @mayflower8432 28 днів тому

    Last step thettiyittund…njnum manavaattiyaayit okke irunnittullatha pilleru nervous aayi last step thettiyappo….

  • @samedia4012
    @samedia4012 11 місяців тому +1

    Super ആയി 👌👌👌

  • @shahanaazeez9530
    @shahanaazeez9530 Рік тому +3

    ഞാൻ ഒരു ഒപ്പന ഡാൻസർ അയ്യേരുന്ന് സ്റ്റേറ്റ് prize vakettundee.kannuna pole അത്ര ഈസ് അല്ല് നല്ല സ്റ്റാമിന വേണം

  • @reshm-sd6be
    @reshm-sd6be Рік тому +2

    Navarro Aya kuttiye vilikanulla vakathiriv arkum illathe poyi😢

  • @afianu3012
    @afianu3012 2 роки тому +82

    ബാക്കിലെ കുട്ടി ലാസ്റ്റ് stepp കളിക്കുന്നില്ല കൈ കൂപ്പി നിന്ന് കൊടുത്തു അവൾക് വയ്യ paavam♥️♥️♥️

  • @Laamiyalaami2014
    @Laamiyalaami2014 Рік тому +25

    ഒപ്പന തുടക്കം മുതൽ ഒടുക്കം വരെ stamina നിലനിർത്തേണ്ട ഒന്നാണ്.. പല കുട്ടികളും തുടക്കത്തിന്റെ stamina പിന്നീട് maintain ചെയ്യില്ല

  • @suhaspisharody8287
    @suhaspisharody8287 Рік тому +3

    We all get tired soon after corona. I can't even go to work

  • @snishaaa
    @snishaaa 2 роки тому +3

    Aleast arkkenkilum aa manavatti kuttiyodu paranjittenkilum irangi koodayrunno ? Athinulla bodham mattu kuttikalkkille

  • @majeed2113
    @majeed2113 Рік тому +1

    Ini adutha kalolsavangalil kananam ith pole vala pottunnathum kuttikal vezhunnathum kuzhanju veezhunnathum .karanam vala udanju blade vannannathum ipo oru kuttikku sugamillathe. Kali nirthiyathum. Iniyilla kalolsavathill ithinte bhaki kanam ..a grade kittanulla puthiya nomber edukkunnu ...

  • @PK-nz9cn
    @PK-nz9cn 2 роки тому +33

    100% ശാരീരിക പ്രശ്നം

  • @anumwol143
    @anumwol143 2 роки тому +11

    Njnum oru oppana singer aahn...kanunathpole athra easy alla ith..vayattil kettiyeknna charad karanam nere chovve breathe cheyyan polum patilla appozhan fud kazhiknnath🤧 prgrm ravile ahnenn paranj velupine makeup itt thudangeett tym prblms karanam prgrm ucha kazhinj akitund...onum kazhikand irikana piller ksheenvum tensionum irritationum kond ahn inganoke

  • @_sayed_kadheeja_rena_6597
    @_sayed_kadheeja_rena_6597 2 роки тому +61

    അതിൽ ഒരു കുട്ടിക്ക് കാൽ ഇടരുന്നുണ്ട്.പിന്നീട് അവർ അടുതോട്ട് വരുമ്പോൾ സ കുട്ടി എന്തോ പറയുന്നു.വയ്യാത്ത പോലെ.എല്ലാവരും പോകുന്നു.കളി തെറ്റി എന്ന് തോന്നുന്നില്ല.ബാക്കിൽ നിക്കുന്ന സ കുട്ടി ആദ്യം pinmarunnund.ശേഷമാണ് എല്ലാവരും പോകുന്നത്.masle കേറിയത് സത്യമയിരിക്കം.പാവം കുട്ടികൾ.നന്നായി കളിച്ചതയിരുന്ന്.

  • @rinusinusonu5332
    @rinusinusonu5332 2 роки тому +10

    Sharikum ithinte sathyavastha onn parayumo plz thettiyathano atho kuttik sugallathaayathano

  • @myhobbies5654
    @myhobbies5654 2 роки тому +18

    കാലിൽ മസിൽ കേറിയാൽ ഒട്ടു० കളിക്കാൻ സാധിക്കില്ല. വളപൊട്ടി കയ് മുറിഞ്ഞ് ചോര വന്നാ എങ്ങനേലു० കളിക്കാം.... ഇത് അവർ try ചെയ്താലും സാധിക്കില്ല... പാവം കുട്ടികൾ

  • @shereefsumayya7850
    @shereefsumayya7850 2 роки тому +24

    പാവം കുട്ടികൾ

  • @sulaikha4806
    @sulaikha4806 2 роки тому +6

    ഈ ഒപ്പന വീണ്ടും കളിച്ചിട്ടുണ്ടോ pls snd

  • @RaseenaM-lg1jf
    @RaseenaM-lg1jf Рік тому

    പാവം

  • @nusrath9785
    @nusrath9785 2 роки тому +55

    ശ്രദിച്ച കാണാം ഒരു കുട്ടിക്ക് ക്ഷീണം വന്നു

  • @cherymone8450
    @cherymone8450 2 роки тому +12

    Step thettiyathonnumalla adhin munp ellarum ooadi kalikkumpol thanne oru kutti vayar kettipidich nadakkunnund athil. Aaa penkuttikk threere kayyathe vannappo nirthiyathan ath kand bakki kuttikalum nirthi poyi ithra ullu karyam. 😌

  • @sheriaji7649
    @sheriaji7649 Рік тому +1

    Laast Thettunnathum kaanunnundelloo

  • @Shas.stories
    @Shas.stories Рік тому +1

    Ith ente schoolilaanu ente cls mate aanu puthiyotti😢

    • @BLINK_234
      @BLINK_234 Рік тому

      Avark enthenkilum kittiyo prize

  • @SrjfsmJune
    @SrjfsmJune Рік тому +3

    Ee varshathe kalolsavangal okke chorakondullathum, problemsum aanu... Shaareerikamaanasika problems... Kuttikale Paripadiyil pankedupikkatha school kalum sirmmarum...
    Munvarshangale apekshich ee yr le paripadikal vedana aanu kooduthal... 💔

  • @salmaalavudheen6050
    @salmaalavudheen6050 Рік тому +3

    Pavam makkal 😢🙏🙏🙏

  • @shinebabushinebabu9286
    @shinebabushinebabu9286 9 місяців тому

    ഇതിൻ്റെ പ്പാട്ടി ൻ്റെ അർത്ഥം അല്ലേൽ മലയാളം എത്രപേർക്ക് അറിയാം അല്ലേൽ തിരിഞ്ഞു

  • @Hasikunmon
    @Hasikunmon Рік тому +2

    എന്നെയും കൂടെ കൊണ്ട് പോടെയ് 😅😅

  • @bisigliserin6056
    @bisigliserin6056 2 роки тому +5

    Make up itt dress maari orupaad neram fud polum kazhikkaathe kaathirunn stage il kayarumbo ulla aarogyavum ulsaahavum okke povum... Oru krithyatha illaatha ppd aan nadakkunnath.. paathiraathrikkaan malsaram😖

    • @ajishaajay2092
      @ajishaajay2092 Рік тому

      അത് വളരെ ശരിയാണ്. എൻ്റെ മോൾ CBSE state ൽ ഗ്രൂപ്പ് ഡാൻസിന് രാവിലെ ready ആയി കയറിയത് രാത്രി 10 ന് കുട്ടികൾ ആകെ ക്ഷീണിച്ചു

  • @abduljaleel1087
    @abduljaleel1087 2 роки тому +2

    👏👏😍🥰👰👰👰

  • @henna6975
    @henna6975 2 роки тому +8

    Thettiyath vayyathaakiya pole..

    • @annamma449
      @annamma449 2 роки тому +2

      Onnupoodo, അതിന് vayyathaya, veara videos und

    • @henna6975
      @henna6975 2 роки тому

      @@annamma449
      maybe😊

  • @AbdurahimanA-q2b
    @AbdurahimanA-q2b Рік тому

    😢

  • @Pkd.99
    @Pkd.99 Рік тому

    Agoshangalillaatha Fathima beeviyude mangala paatt .... Vallaatha tholvi aanu

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 2 роки тому +5

    സ്റ്റെപ് തെറ്റിയത് തന്നെ കാരണം

  • @JD_Aka_Hokage
    @JD_Aka_Hokage 2 роки тому +14

    Vere eth item pole alla oppana.. bayangara budhimuttanu.. oraalu kalichillenkil formation povum ...athukondanu avar nirthiyath...

  • @marwakkmarwakk2226
    @marwakkmarwakk2226 2 роки тому +25

    എന്താണ്. എന്ന്. കുട്ടികൾക്ക്. അറിയാം 😂😂😂

  • @DJ-vs2cf
    @DJ-vs2cf Рік тому +1

    Kaanunna pole kott matram alla oppana nalla stamina venam aa iduppil kettiyekukka charad ntammo ... Cheriya swasam muttal onnum alla ....

  • @jahfarja580
    @jahfarja580 Рік тому

    Njan poyirunnu kalolsavm kaanan kuttikl makeup kynj iriknna kuttikl athra ksheenitharan.... teacher kuttiklk ulla vllm fruits allm idyk idayk kodkunnu

  • @safnaa4698
    @safnaa4698 2 роки тому +16

    കളിക്കുന്ന ഒരു കുട്ടിക്ക് മസിൽ kayariyathaannu

  • @ayshazyd
    @ayshazyd 2 роки тому +28

    100% സ്റ്റെപ് തെറ്റി

    • @thasneemhabeeb5199
      @thasneemhabeeb5199 2 роки тому

      No kutty breathing issue undayi..patunudayila kalikan

    • @sruthianand8191
      @sruthianand8191 2 роки тому

      No.. Oru kuttik teere vayyande ayadanu

    • @simisajeesh530
      @simisajeesh530 Рік тому

      സ്റ്റെപ് തെറ്റി എനിക്കളിച്ചിട്ടു കാര്യമില്ല എന്ന് എല്ലാവർക്കും മനസിലായി സ്വയം ഇറങ്ങി പോയി ഡാൻസ് കളിക്കാതിരുന്ന മണ്ണവാട്ടിക്ക് മാത്രം മനസിലായില്ല
      ഇതാണ് ഉറപ്പ്

    • @shibilakh
      @shibilakh 11 місяців тому

      Sambavam kütyk veyyathayathakam...but avar ellavarum ore timil stop cheythu athu kandapool enikum step thettiyathanenn thonni

  • @kunjappitv4267
    @kunjappitv4267 2 роки тому +5

    2 mathe song mudhal step thetti thudangi video kandal manasilakunnille muscle keriyal inganeyano oru kutti irangi povaa angane kazhiyila

    • @sruthianand8191
      @sruthianand8191 2 роки тому

      Aa kuttik vayyade ayadanu. Koode brthng pblmvm. Ipolm vayya

  • @shameemnoohumohammed9527
    @shameemnoohumohammed9527 Рік тому +2

    Manavattiye koode vilikkayirunnu ….. va pokam rand vakk

  • @akhilass8153
    @akhilass8153 Рік тому

    Karyam ariyathe enthinaan etharam caption kodukunath

  • @shabiinu5625
    @shabiinu5625 2 роки тому +16

    തെറ്റിയതാണ്

    • @annamma449
      @annamma449 2 роки тому +1

      Vayyaathaayatha veara videoyil und

    • @navaspoonthala5032
      @navaspoonthala5032 Рік тому

      നോ,,, മസിൽ കയറി

    • @shibilakh
      @shibilakh 11 місяців тому

      Enikum thonni...AAA kuty mathrallw ellarum ore timil nirthi

  • @subi6434
    @subi6434 2 роки тому +6

    ഇത് രണ്ടാം തവണ കളിച്ച വീഡിയോ ഉണ്ടോ...?

  • @euphoria9180
    @euphoria9180 Рік тому

    Karyamariyathe veruthe oronnum parayalle...athil oru kuttikk pettennu muzzle pain vannu...angane nirthiyathanu...anganeyanu njan veroru videoyil ninnum arinjath...

  • @Nishaslu
    @Nishaslu 2 роки тому +11

    Step thettiyathaan

    • @sruthianand8191
      @sruthianand8191 2 роки тому

      No oru kuttik vayyade ayi vere videoil pryunnund

  • @dilshaharis8364
    @dilshaharis8364 2 роки тому +8

    Ayyodaa onn thettiyapoyekum thalarnnu poyi ivark adhyam kodkendath motivating aann

    • @sruthianand8191
      @sruthianand8191 2 роки тому +1

      Thettiyath alla oru kuttik vayyade ayadanu. Arinjit matrm commnt chyu

  • @noushidhashahinp8344
    @noushidhashahinp8344 2 роки тому +2

    Karanam illathe kalinirthoola .athin ith news akendathilla

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re 2 роки тому +3

    Pinne avarku veendum avasaram koduthille.

  • @YousafpmPm
    @YousafpmPm Місяць тому

    കളി തൈറ്റിയതാണ്

  • @user-anuzzzz
    @user-anuzzzz 2 роки тому +5

    നന്നായി കളിച്ചിരുന്നു എന്താ ഉണ്ടായത് പിന്നെ 🥺

  • @ismayeelkp7591
    @ismayeelkp7591 2 роки тому +7

    ഇതിന്റെ വേറെ വീഡിയോ ഞാൻ കണ്ടിനു ഇപ്പോൾ കൈത്തണ്ടയിൽ വളകുടുങ്ങി ചോരവാർന്നു ആ കുട്ടി കളിക്കുന്ന വീഡിയോ ആണ്

    • @kuttistars
      @kuttistars 2 роки тому +21

      Athu ithalla...Avar full kalichu theernnit anu stage vittath

    • @thasmithanlm680
      @thasmithanlm680 2 роки тому +7

      Ath ee oppana alla

    • @kuttapi9621
      @kuttapi9621 2 роки тому

      അത് വേറെ ആണ് 🤣🤣🤣

  • @AbdurahimanA-q2b
    @AbdurahimanA-q2b Рік тому

    😂

  • @Shaolinkungfu115
    @Shaolinkungfu115 Рік тому

    വെറുതെ ഇല്ലാത്തത് പറയരുത് ,ഇതിൽ എന്റെ കൂട്ടുകാരി ഉണ്ട് അവൾക്ക് തൂറാൻ മുട്ടിയപോ നിർത്തിയതാണ് 🤥

  • @AbdurahimanA-q2b
    @AbdurahimanA-q2b Рік тому +1

    😢

  • @AbdurahimanA-q2b
    @AbdurahimanA-q2b Рік тому

    😢

  • @NisarNisar-o3n
    @NisarNisar-o3n Рік тому

    😢