കാൽസ്യം കുറഞ്ഞാലുള്ള അപകട ലക്ഷണങ്ങൾ അവഗണിക്കരുതെ ; വിലപ്പെട്ട അറിവ് low Calcium | Dr Visakh Kadakkal

Поділитися
Вставка
  • Опубліковано 25 вер 2024
  • ആരോഗ്യകരമായ എല്ലുകളും പല്ലുകളുമായി ബന്ധപ്പെട്ടാണ് നാം പലപ്പോഴും കാൽസ്യം എന്ന ധാതുവിനെ പറ്റി ചർച്ച ചെയ്യാറുള്ളത്. എന്നാൽ രക്തത്തിൻ്റെ കട്ടപിടിക്കൽ, പേശികളുടെ സങ്കോചം, സാധാരണ തോതിലെ ഹൃദയമിടിപ്പ്, നാഡീവ്യൂഹ കോശങ്ങളുടെ പ്രവർത്തനം എന്നിവയുമായെല്ലാം കാൽസ്യത്തിന് ബന്ധമുണ്ട്. ശരീരത്തിലെ 99 ശതമാനം കാൽസ്യവും എല്ലുകളിൽ ശേഖരിക്കപ്പെടുമ്പോൾ ശേഷിക്കുന്ന ഒരു ശതമാനം രക്തത്തിലും പേശികളിലും മറ്റ് കോശസംയുക്ത‌ങ്ങളിലുമായി കാണപ്പെടുന്നു.
    രണ്ട് തരത്തിലാണ് ശരീരം അതിന് ആവശ്യമുള്ള കാൽസ്യം കണ്ടെത്തുന്നത്. ഒന്ന് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും മറ്റ് സപ്ലിമെന്റുകളിൽ നിന്നും. രണ്ടാമത്തേത് എല്ലുകളിൽ നിന്ന്. ഭക്ഷണത്തിൽ ആവശ്യത്തിന് കാൽസ്യം ലഭിക്കാതെ വരുമ്പോൾ ശരീരം എല്ലുകളിൽ ശേഖരിച്ച് വച്ചിരിക്കുന്ന കാൽസ്യം ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തിൽ പിൻവലിക്കപ്പെടുന്ന കാൽസ്യം പിന്നീട് ശരീരം ഭക്ഷണത്തിൽ നിന്ന് എടുത്ത് പുനഃസ്‌ഥാപിക്കുന്നു.
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.g...
    #drvisakhkadakkal
    #calcium , #calciumdeficiency , #Hypocalcemia , calcium deficiency disease, Calcium deficiency and the causes, Search Results Web results Vitamin D, എല്ലുകളുടെ ബലം കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ?, Food for strong bones, എല്ലുകൾക്ക് ബലം തരുന്ന ഭക്ഷണങ്ങൾ, strong bones home remedies, strong bones supplement, #ശരീരത്തിൽകാൽസ്യത്തിന്റെകുറവുണ്ടോ ?, health malayalam tips, സ്ത്രീകളിലെ എല്ലുകളിലെ ബലക്ഷയം, OSTEOPOROSIS, Best Food For Bone Health

КОМЕНТАРІ • 14

  • @jeffyfrancis1878
    @jeffyfrancis1878 4 місяці тому +1

    Good message Dr. 🙌🙌😍

  • @preethuu9625
    @preethuu9625 4 місяці тому

    My vit d Level is low but calcium in blood is around 8.5 how can we naturally get vit d,i have photodermatitis blackish discoloration on parts exposed to sun especially face ,Hands neck,have severe OA knee after reactive arthritis,aso750,now have heel pain also

  • @GeorgeT.G.
    @GeorgeT.G. 4 місяці тому

    good information

  • @deepasyam6991
    @deepasyam6991 4 місяці тому +1

    Doctor ,ente kalinte nagham podinju pokunnu ,ethu calcium deficiency ano

    • @DrVisakhKadakkal
      @DrVisakhKadakkal  4 місяці тому +1

      Calcium deficiency ആകാം.. സോറിയാസിസ് ഉണ്ടോ എന്ന് നോക്കുക

  • @sreelathaj1692
    @sreelathaj1692 4 місяці тому

    Dr kazjinja 4 month aayittu Ente mudiyum,nakhavum pottippokunnu mudi varshangalaayi pokunnundenkilum 4 maasamayittaanu ingane pokunnathu.eltroxin 50 aayiru nu kzhichukondirunnathu .Anti tg yum undaayirunnu .2 year munpu aayurvedamarunnu kazhichu.shareeram melinju poyi. .test cheythappol ellaam normal aanu. Pinne 2year marunnukazhichilla.ayurveda marunnu kazhichu kurachukazhinjappol muthal nakham pottaan thudangi dr noduparanjappol calcium tablet thannu.but nakhampottal maariyilla.mudipokalum thudarnnukondirunnu. Kazhinja 4 maasamaayi Ellukalkkellaam vedhanayum undu.kalinte peruviralukalil white paadukal undu vitaminD 45 undu.Calcium 9 undu..ente mudi muzhuvan pottyum kozhinjum theernnu..jeevikkanamennupolum illa.T3 68.12 aanu Low aanu T4. 6.96.Tsh 3.300 Aaanu. Orumaasathinu munpu test chaithappol .T3 72 aayirunnu.Dr thyronorm25 kazhikkaan paranju. Orumaasamaayi kazhikkunnu.ippol athinekkaal kuranju.Njaan marunnu kazhikkano dr.Enthu cheyyanamennariyilla.please reply dr😢

  • @shilpamenon4381
    @shilpamenon4381 4 місяці тому +1

    Hi doctor,white hair nu calcium deficiency Oru reason ano

  • @ishaqishaq7107
    @ishaqishaq7107 4 місяці тому +1

    👍🏻

  • @lalydevi475
    @lalydevi475 4 місяці тому

    🙏🙏👍👍❤️❤️

  • @rajeevbs7161
    @rajeevbs7161 4 місяці тому +1