@@AbdulRiyas-l9w ചിലപ്പോൾ നല്ല nurssery യിൽ നിന്നും കിട്ടും. എനിക്ക് കിട്ടിയത് കൃഷി ഭവനിൽ ഒരാൾ വില്പനയ്ക്ക് വച്ചപ്പോഴാണ് '' ഒരു മഞ്ഞൾക്കട കിട്ടിയാൽ ധാരാളം ഉണ്ടാക്കാൻ പറ്റും.
നിങ്ങൾ ഇവിടങ്ങാനും അടുത്തായിരുന്നു എങ്കിൽ ഒരു എണ്ണ താരാമരുന്ന്, ഞാൻ തലൽ തേയ്ക്കാൻ ഒരു എന്നാ കാച്ചി , എന്തോ പറയാൻ അതിലെ ചേരുവകകൾ എല്ലാം അല്പം കൂടി പോയി ഒള്ള മുടി മൊത്തം പെട്ടന്ന് പൊഴിഞ്ഞു. കയ്യിൽ തേച്ചുനോക്കി അതെ അവസ്ഥ, പിന്നെ അത് അതുപോലെ മാറ്റിവെച്ചു. അതുകൊണ്ടാ പറഞ്ഞെ.
First use il thanne nalla result
Thank you Doctor
Sir ശരിക്കും ഉള്ള കസ്തൂരി മഞ്ഞൾ.. വെണ്ണ നിറം ആണ്.. നല്ല സുഗന്ധം ഉണ്ടാവും.. മഞ്ഞ നിറമുള്ളത് മഞ്ഞക്കൂവ ആണ്..
കസ്തൂരി മഞ്ഞളിന് കർപ്പരത്തിൻ്റെ ഗന്ധവും ഉണ്ടാകും
കസ്തൂരിമഞ്ഞളിന് കർപ്പൂരത്തിൻ്റെ ഗന്ധവും ഉണ്ടാകും.
ഈ കസ്തൂരി മഞ്ഞൾ എവിടെ കിട്ടും
@@AbdulRiyas-l9w ചിലപ്പോൾ നല്ല nurssery യിൽ നിന്നും കിട്ടും. എനിക്ക് കിട്ടിയത് കൃഷി ഭവനിൽ ഒരാൾ വില്പനയ്ക്ക് വച്ചപ്പോഴാണ് '' ഒരു മഞ്ഞൾക്കട കിട്ടിയാൽ ധാരാളം ഉണ്ടാക്കാൻ പറ്റും.
മുഖത്തു നിറയെ ചെറിയ കാക്കപ്പുള്ളി ആണ് ഇവ കളയാൻ വല്ല മരുന്നും ഉണ്ടോ
സർ എന്റെ മുഖത്തു ഒരു പാലുണ്ണി പോലത്തെ ചെറിയ കുരു പാലുണ്ണി അല്ല അത് കളയാൻ എന്ത് ചെയ്യും
Pls reply doctor
Kai mutile kara maran enthenkilum onnu parayamo?
Valueble information so Thanks Doctor ❤
👍✅
Thank you Doctor ❤🎉
Super video .Thank you Dr.
100%result . Njn use aki noki . Enik nala result kiti
✅👍🏼
❤
Long process needs more time for this. What ever good medicine for face!
Dr, kasthuri manjal thana vanaman ondo?
Lichen planus ne kurich video cheyyumo
നോക്കട്ടെ പറയാം
Nokiyo
Kakkapulli oovan valla tip m undo sir skin dr e kanichpo marunnu illanna prnjath
Starting aanenkil Lacer cheythalmathi ,valuthu aanenkil surgery cheythal mathi
Njn angane cheythathanu
Brown spots remove cheyanulla tips
Karivalippu povan engine cheyyaamoo
Sir ente molkk 13 vayassayi kurachu nal munpu qvalude thalayude thhazbaagath oru cheriya roundil hair pokunnundaayirunnu ippol purigam kozinju pokunnund nthelum pradhividhi undo
കുഞ്ഞിനെ പെട്ടെന്ന് ഡോക്ടറെ കാണിക്കണം .
വൈകരുത്.
കുഞ്ഞിനെ പെട്ടെന്ന് dr കാണിക്കണം
Good information doctor, Thankyou
👍🌿
Karutha pullikal maran enta cheya dr
Whiting cream Luca use akku set avum
ഇത് മുഖം മുഴുവൻ തേക്കാൻ പറ്റുമോ.. Please reply doctor
Dr എന്റെ മോൾക് 15 age ഉണ്ട് ഒട്ടും തടിയില്ല അതിനുള്ള ഒരു വീഡിയോ ചെയ്യാമോ
Enthina thadi kunje healthy alle
Atha vendathu
ചോറ് നല്ലപോലെ കൊടുക്ക് പെട്ടന്ന് തടി വെക്കും
Curd sugar cherth 40days daily 1 glass kazikku
Healthy ആയി ഇരിക്കാൻ നോക്കൂ. ചുമ്മാ തടി വേപ്പിക്കല്ലേ
വലിച്ചു നീട്ടാതെ പറയാമോ
Dr, Chakrapani vaidyante makan aano, Nemom
ഓപ്പൺ പോർസ് പോവാൻ എന്തെങ്കിലും മാർഗം ഉണ്ടോ
Niacinamade serum use akku
@@learnwithme5381 എഫക്റ്റീവ് ആണോ
@@learnwithme5381ഞാൻ യൂസ് ചെയ്തു പോയില്ല
Same prblm ...endelum remedy undo
Puliyulla thair fridgl vech thanuppicha shesham night facel thech nokku enikk ath nalla effective ayirunnu
Dry dandruff remove cheyyan tips undoo??
Und....njanundaakkunnund
മുറി കല പോവാൻ വഴി ഉണ്ടോ സർ
Thank you sir ❤
Chaithu nokkanam
Sir, മീശയും താടിയും വളരാൻ ഉള്ള മരുന്ന് ഒരു വീഡിയോ ഇടാമോ
Sure will do it soon
@@DrVisakhKadakkal sir, waiting for your video
Minoxidin 5•/• using one month... 👍🏻
@@DrVisakhKadakkal sir Eniku venam❤
Brown kuthukal marumoo
Normal termaric use cheyyan pattumo doctor plz reply
Dr, thalapecha milk ano use chayanda? Reply plss
Face hair remove remedy
Palinu pakaram thairu pattuo
Try cheythu nokkam sir...sir ente purikathil stitch ittaayirunnu avide ini hair growth undaakumo...dermarollar use cheythal hair growth undakumo pls reply sir
ഇല്ല..
Niacinamade serum medical shopil kittumo
Thanks sir
Thank u
കണ്ണിനു ചുറ്റും ഉള്ള കറുപ്പ് നിറം മാറാൻ എന്ത് ചെയ്യണം
രാത്രി നേരത്തെ കിടന്ന് ഉറങ്ങിയാൽ മതി, എൻ്റെ അങ്ങനെയാ മാറിയത്
Chechi, icecubes try cheyth nok.... Dark circles kurayum😌
Sir, എന്റെ കണ്ണിനടിയിൽ കുരുക്കൾ വരുന്നു ഇത് മാറാൻ എന്തെകിലും മരുന്ന് ഉണ്ടോ
കണ്ണ് check up cheyth nokkuka power difference undo ennu may be അതുകൊണ്ട് ആകാം.. കൺകുരു അല്ലേ..?
I will try this
👍🌿
Result?
DEVAKUMAR,E
Thank you 🤍
👍🏻👍🏻👍🏻
സാർ oily skin - കാർക്ക് പാൽ ഉപയോഗിക്കാമോ
Kakkapulli pookan ullarumo
പുരട്ടുക അതലേ ശരി
Palum muttayum vechu ullathu 2 week okke vechal nallathu aano?
സർ.. എന്റെ മുഖത് നല്ല ഹെയർ ഉണ്ട് അത് ത്രെഡ്ഡ് ചെയിതു ആണ് കളയാറുള്ളത് അവിടെ ആകെ ബ്ലാക്ക് കളർ ആയി വൃത്തി കേട് ആണ് 😥😥😥😥അത് മാറാൻ വല്ല മരുന്നും ഉണ്ടോ
നിങ്ങൾ ഇവിടങ്ങാനും അടുത്തായിരുന്നു എങ്കിൽ ഒരു എണ്ണ താരാമരുന്ന്, ഞാൻ തലൽ തേയ്ക്കാൻ ഒരു എന്നാ കാച്ചി , എന്തോ പറയാൻ അതിലെ ചേരുവകകൾ എല്ലാം അല്പം കൂടി പോയി ഒള്ള മുടി മൊത്തം പെട്ടന്ന് പൊഴിഞ്ഞു. കയ്യിൽ തേച്ചുനോക്കി അതെ അവസ്ഥ, പിന്നെ അത് അതുപോലെ മാറ്റിവെച്ചു. അതുകൊണ്ടാ പറഞ്ഞെ.
@@AncyThomas-b8z😮😮
കാലിലെ hair pokumo?nkil enna ingu thannekku
@@Darshasworld2023 athe
@@AncyThomas-b8ziyalu evidanu
Dr,faceile arimbara maaran valla tip undoo
Laser treatment is effective
സർ കരുവാളിപ്പ് മാറുമോ ഇങ്ങനെ ചെയ്താൽ
U can use
Oily skin ane .@@DrVisakhKadakkal
സർ പി രി കം വള്ളാ രാനും ക റു കാനും ഉള്ള വല്ലോ റെ മ ഡി ഉടോ
ആവണക്കെണ്ണ പുരട്ടുക.
നല്ല റിസൾട്ട് കിട്ടു
അനുഭവം
Dr kadakkal evidaya
Altharamoodu
🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹
😐
Sir phone no
Sepam orupadu undenkil engane kurakkan kazhiyum sir