എന്റെ വസ്തു തൊഴിലുറപ്പ് ജീവനക്കാർക്ക് കൃഷി ചെയ്യാൻ ആയിട്ട് കൊടുത്തിരുന്നു.. എന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടതിനാണ് ഞാൻ കരക്കുറി കൊടുത്തു അവർക്ക് കൃഷി ചെയ്യാനായി തോന്നികൊടുത്തത് എന്നാൽ അവർ ബോർഡ് ഒക്കെ കൊണ്ടു വച്ചിട്ട് കൃഷിയൊക്കെ ചെയ്തു.. എന്നിട്ട് കൃഷി എല്ലാം ഇപ്പോൾ വളർന്ന് അത് കാട് കയറി എന്റെ വസ്തു ഇപ്പോൾ നമുക്കൊന്ന് ചെന്ന് കയറാൻ പോലും പറ്റാത്ത അവസ്ഥയിലാണ്... കൃഷി ചെയ്യാനാണ് എന്ന് പറഞ് എന്റെ വസ്തു വാങ്ങിച്ചിട്ട് കൃഷി ചെയ്തിട്ട് കൃഷിയുടെ വിളവെടുപ്പോ വസ്തു വൃത്തിയാക്കി തരികയോ ചെയ്തിട്ടില്ല... എന്നിട്ട് ഞാൻ അവരോട് ഇത് വൃത്തിയാക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അവർക്ക് ഇപ്പോൾ പറ്റില്ല എന്ന കാര്യമാണ് പറയുന്നത് ഞാൻ ഇതിന്റെ തുടർനടപടിയായി എന്താണ് ചെയ്യേണ്ടത്.... എനിക്കിത് നിയമപരമായിട്ട് അവരെക്കൊണ്ട് തന്നെ വൃത്തിയാക്കിപ്പിക്കണം... കൃഷി ചെയ്യാനായി ഭൂമി വാങ്ങിച്ചിട്ട് ചെയ്തു കഴിഞ്ഞിട്ട് വിളവെടുപ്പ് പോലും നടത്താതെ എന്തിനാണ് ഇങ്ങനെ ഒരു തൊഴിലുറപ്പ് പദ്ധതി🤔🤔
എനിക്ക് ഉണ്ടായ ഒരു തിക്ത അനുഭവം പറയാൻ വേണ്ടിയാണ് ഞാൻ തൊഴിൽ ഉറപ്പു പദ്ധതി പ്രകാരം കോഴി കൂട് ആട്ടിൻ കൂട് എന്നിവ ഉണ്ടാക്കി സമ്പ് സി ഡി കിട്ടു മല്ലോ എന്നോർത്ത് 40 രൂപയോളം ചിലവാക്കി കൂട് പണിത് ഫോട്ടോ എടുത്ത് സാധങ്ങൾ വാങ്ങിച്ച ജി എസ് ഡി ബില്ല് അടക്കം കൊണ്ടു വായി 10പൈസകിട്ടിയില്ല ഒരു പാട് പ്രാവശ്യം കയറി ഇറങ്ങി പിന്നെ ഞാൻ നിറുത്തി ഇതാണ് എന്റെ അനുഭവം
Thanks madam പറഞ്ഞത് വളരെയധികം സത്യം ആണ് മറ്റ് തൊഴിലാളി കളുടെ മേൽ അധികാരം കാണിക്കുന്നു വൈരാഗ്യം കാണിക്കുന്നു 100 പണിയും ഒരു മറ്റ് തന്നെ പണിയെടുപ്പിക്കുന്നു. വിദ്യാഭ്യാസ യോഗ്യത +2 ആക്കണം പഞ്ചായത്തിലെക്ക് mas troll കൊടുക്കാൻ ,പോകുന്ന വർ മറ്റു പലയിടത്തും പോകുന്നു ഒരാൾ തന്നെ ആകുപ്പോൾ പല ക്രമക്കേടും നടത്തുംഅളവിൽ ഉൾപ്പെടെ 4 മേറ്റ് മാർ മാറി മാറി വരണം
തൊയിലുറപ്പ് എന്ന് പറഞ്ഞാൽ തണലുപ്പൊണ് ജോലി ചെയ്യുന്നവർ ചെയ്തു കൊണ്ടിരിയ്ക്കു അല്ലാത്തവർ പരദൂഷണം പറഞ്ഞ് കൊണ്ടിരിയ്ക്കു ഇതിൽ പറഞ്ഞ്ത് പോലെ ഒന്നു അല്ല നടക്കുന്നത് അനുഭവം കൊണ്ട് പറയുകയാണ് എ ടി എസ് മാർതന്നെ ഇവിടെ ഒപ്പ് ഇട്ടിട്ട് കൈകോട്ട് എടുത്ത് രണ്ട് കൊത്ത് കൊത്തിയിട്ടങ്ങ് പോവും അവരുടെ സ്ഥിരം ജോലിയിൽ ഒപ്പ് ഇടാൻ ഇതാണ് ചിലസ്ഥലത്തൊക്കെ നടക്കുന്നത് ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നവരും ഉണ്ട് വളരെ കുറച്ച് പേരെ കാണുകയൊള്ളു
ഞങളുടെ ഇവിടെ മാസ്ട്രോൾ വാങ്ങാനും പോകാൻ വേണ്ടി തൊഴിലാളികളുടെ കയ്യിൽ നിന്നും 20rs വെച്ച് വാങ്ങി. അങ്ങനെ അഴിമതി നടത്തി. അതിൽ CDS മെമ്പർ ഉണ്ട്. ഇവർക്ക് ഇനി മേറ്റ് ആയി തുടരാൻ പറ്റുമോ
നമ്മുടെ വാർഡിൽ 12മറ്റുമാർ ഒരു സൈറ്റിൽ 3per ടോട്ടൽ 4വർക്ക് ഉണ്ടെന്നു പറഞ്ഞു എന്നാൽ ഇതുവരെ ജോലി തുടങ്ങിട്ടില്ല. ഇപ്പോൾ അറിയുന്നു ഒരുവർഷം 20 പണി യെ ഒരാൾക്കു ഉള്ളു എന്ന് ഇത് സത്യമാണോ
സാർ നല്ല ഒരു ഉപദേശം ആണ് തന്നത v എന്നാൽ 14 പണി എടുത്താൽ അടുത്ത മാറ്റ് അല്ല . മാറ്റ 100 പണി ആക്കുമ്പോൾ മാത്രമാണ് മാറ്റ് മാറുന്നുള്ള മാറ്റ് മാർ വേറേ ഉണ്ടെങ്കിലും അവർക്ക് ചാൻസ് കണ്ടിട്ടില്ല.
ഞമമളുടെ മാറ്റ് 10 വരെ പോഴില പിന്നെ ഈ തൊഴിലുറപ്പിൻറ് പണിയീൽ ലാസ്റ്റ് ദിവസം അവർക്ക് ഇഷ്ട പെട്ട ആളെ എടുക്കു അവർക്ക് പണി കെടുക്കു പിന്നെ അവിടെ കുട്ടവു കുറിയൂ ആയിരിക്കും
മേഡം ജലസംരക്ഷണ എസ്റ്റിമേറ്റ് പ്രകാരം മാൻഡേസ് തയ്യാറാക്കി ലഭികുമ്പോൾ അതിൽ ഓരോ വർക്കും ഒരു തൊഴിലാളി എത്ര മീറ്റർ ജോലി ചെയ്യാതാൻ എസ്റ്റിമേറ്റ് പ്രകാരമുള്ള 333 രൂപ ശമ്പളം ലഭിക്കും. എസ്റ്റിമേറ്റ് പ്രകാരം manday കണ്ട് പിടിക്കുന്നത് എങ്ങനെ . പറഞ്ഞു തരുമോ ?
Plzzz reply maaam Maaam eee msg nu oru reply thrne plzzz plzzz plzzzz മാം nta amma mat aanu but ammaik phone use cheyan അറിയില്ല എപ്പോൾ ഞൻ ആണ് poi sahaikaru. Ippo panchayath il meeting കഴിഞ്ഞപ്പോൾ prnju mat nu salary കൂടുതൽ ആണെന്നും അതുകൊണ്ട് 14 ദിവസം കഴിയുമ്പോൾ maat മാറണം എന്നും പറഞ്ഞു. അപ്പോ ammayude തൊഴിൽ ഉറപ്പു il 3 mat aanu ഉള്ളത് അതിൽ oraal varunilla pinne 2 pere അതിൽ onu nta amma. Appoll joli thudangiyapoll aathyathe 14 days aaa maaami mat aayit nilkm ennu പറഞ്ഞു. Angane aaa maami ninnu , joli തുടങ്ങിയിട്ട് innu 4 days aayi. Nokiyapoll ഇതിനിടയിൽ ജോലികൾ nta വീടിൻ്റെ aduthanu nadakunath appoll njn കരുതി അടുത്ത് അല്ലേ ammaik prnju kodukm എന്ന് അങ്ങനെ ഇപ്പൊ 2 days aayit amma aanu edukane. appoll eeee 4 days il ingane shuffle aayit aanu edukane oru mat alla edukane appol nta doubt nthanu ennu വച്ചാൽ 1. ഇങ്ങനെ 14 days കഴിഞ്ഞു mat മാറാൻ പറയുന്നത് nthukondanu? 2. ഇങ്ങനെ 14 days നുള്ളിൽ mat maaru shuffle ചെയ്ത attendentence എടുത്താൽ കുഴപ്പം ഉണ്ടോ? പഞ്ചായത്ത് യിൽ ഉള്ളവർക്ക് 14 ദിവസം ഒരു mat aaanu attentence ചെയ്തത് എന്ന് എങ്ങന അറിയാൻ പറ്റും.
തൊഴിലുറപ്പും ശംശയങ്ങളും ഒന്ന് മാറ്റി കൊടുക്കാൻ പറ്റുമോ എല്ലാവരും കരുതിയിരിക്കുന്നത് ആകെ 20 തൊഴിൽ ദിനങ്ങൾ മാത്രമാണ് എന്നാണ് അത് ഒന്ന് വിശദമാക്കി ഒരു വീഡിയോ എത്രയും പെട്ടന്ന് ചെയ്യാമോ ...?
ഞങ്ങളുടെ വാർഡിൽ രണ്ടു ഗ്രൂപ്പായിരുന്നു അതിൽ ഞങ്ങളുട ഗ്രൂപ്പിൽ കണ്ട ലുനടാനാണന്ന് പറ ഞ്ഞു പത്രണ്ടു പേർ മാറി പണിയെടുത്തു കൃഷി ചെയ്യണം എന്നു പറഞ്ഞിട്ട് ഞങ്ങൾ കരം അടച്ച രസീത് പഞ്ചായത്തിൽ കൊടുത്തു അപ്പോൾ പഞ്ചായത്തിലെ ഉദ്യോഗസ്ഥ ചോദിക്കയാണ് നിങ്ങള് നട്ടാൽ മാത്രം മതി എന്ന് ഞങ്ങൾക്ക് പണിയില്ല കുറച്ച് തൊഴിലാളികളും തൊഴിലുറപ്പിന് ചാർ ജുള്ള ഉദ്യോഗസ്ഥയും തമ്മില് ഉള്ള ഒത്തുകളിയാ ഞങ്ങൾ എന്തു ചെയ്യണം
ഗന്ദ്യൻ തൊഴിൽ ഉറപ്പു ജോലി എത്ര പരിതാപകരം ആക്കിയതിൽ ഖേദിക്കുന്നു 35 പേര് കാക്കളൊ പിബി ജംഗ്ഷന് തെക്കു റീജ യുടെ വസതിയിൽ 11 ദിവസം കൊണ്ട് ചെയ്തു തീർത്ത പണിയാണ് 25 തേങ്ങ കുഴിച്ചിട്ടത് ഈ വാർഡിലെ മീട്ടി ചെയ്യുന്നത് 10മണിക്ക് എത്തി photo ഇട്ടു കൊടുത്തിട്ടു പോയാൽ 11.55 വന്നു എല്ലാരു ഉണ്ടല്ലോ ennu ചോദിച്ചിട്ട് 12.19 വീട്ടിലേക്കു വിടുക aanu പഠിവും njan മോദികാറെന്റെ ഡയറക്ടർ aanu ചോദിച്ചപ്പോൾ പറയുന്നു നിങ്ങൾ എല്ലാവരും വന്നു ഇരുന്നാൽ mathi അക്കൗണ്ട് ക്രെഡിറ്ക്കി തരാം എന്താ മേടം സാദിക്കും ദയക്കാർ നോക്കുകുത്തികൾ aakanamo
താങ്ക്സ് മാഡം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ് സത്യത്തിൽ ഇത് ആരും ശ്രദ്ധിക്കാറില്ല ഇത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് തീർച്ചയായും എനിക്ക് ഒരു വലിയ കാര്യമായി ഞാൻ കാണുന്നു
തൊഴിലുറപ്പ് പണി ഒരു രൂപമില്ലാതെയാണ് പോകുന്നത് കൃത്യമായി പണി കൊണ്ടു വരുന്നില്ല എന്തുകൊണ്ടാണ് പണികൾ പഞ്ചായത്ത് മസ്ട്രോൾ അടിച്ചു തരാത്തത് പണിത് ജീവിക്കാൻ വേണ്ടിയാണ് എന്ന് പറയുന്നുണ്ട് പറയുന്ന ജോലികൾ വരുന്നി ല്ല 6 പണി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് വീണ്ടും ഒരു 6 പണി വരുന്നത്
മാഡം eppo പറഞ്ഞാലോ sslc vare poya എല്ലാവർക്കും മേറ്റ് ആകാം എന്ന് BPL card ഉളവർക്കും വിധവ ക്കും sc കാർക്കും SSLC പാസ്സ് വേണ്ടേ ഞാൻ ഒരു തൊഴിലാളി anu 212 തൊഴിൽ ദിനങ്ങൾ ജോലി ചെയിതു ഞാൻ SSLC pass അല്ല card BPL ആണ്
മാഡം ഞാൻ ഇടുക്കി യിൽ നിന്നും ആണ് എന്റെ രേഖകൾ എല്ലാം വെള്ളത്തുവൽ പഞ്ചായത്തിൽ ആണ് ഇപ്പോൾ താമസിക്കുന്നത് എനിക്ക് അടിമാലി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് ചെയ്യാൻ പറ്റുമോ
എന്റെ വസ്തു തൊഴിലുറപ്പ് ജീവനക്കാർക്ക് കൃഷി ചെയ്യാൻ ആയിട്ട് കൊടുത്തിരുന്നു.. എന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടതിനാണ് ഞാൻ കരക്കുറി കൊടുത്തു അവർക്ക് കൃഷി ചെയ്യാനായി തോന്നികൊടുത്തത് എന്നാൽ അവർ ബോർഡ് ഒക്കെ കൊണ്ടു വച്ചിട്ട് കൃഷിയൊക്കെ ചെയ്തു.. എന്നിട്ട് കൃഷി എല്ലാം ഇപ്പോൾ വളർന്ന് അത് കാട് കയറി എന്റെ വസ്തു ഇപ്പോൾ നമുക്കൊന്ന് ചെന്ന് കയറാൻ പോലും പറ്റാത്ത അവസ്ഥയിലാണ്... കൃഷി ചെയ്യാനാണ് എന്ന് പറഞ് എന്റെ വസ്തു വാങ്ങിച്ചിട്ട് കൃഷി ചെയ്തിട്ട് കൃഷിയുടെ വിളവെടുപ്പോ വസ്തു വൃത്തിയാക്കി തരികയോ ചെയ്തിട്ടില്ല... എന്നിട്ട് ഞാൻ അവരോട് ഇത് വൃത്തിയാക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അവർക്ക് ഇപ്പോൾ പറ്റില്ല എന്ന കാര്യമാണ് പറയുന്നത് ഞാൻ ഇതിന്റെ തുടർനടപടിയായി എന്താണ് ചെയ്യേണ്ടത്.... എനിക്കിത് നിയമപരമായിട്ട് അവരെക്കൊണ്ട് തന്നെ വൃത്തിയാക്കിപ്പിക്കണം... കൃഷി ചെയ്യാനായി ഭൂമി വാങ്ങിച്ചിട്ട് ചെയ്തു കഴിഞ്ഞിട്ട് വിളവെടുപ്പ് പോലും നടത്താതെ എന്തിനാണ് ഇങ്ങനെ ഒരു തൊഴിലുറപ്പ് പദ്ധതി🤔🤔
Madam thanks. മാഡം തന്ന ഉപദേശം ത്തിനും നിർദേശത്തിനും
എനിക്ക് ഉണ്ടായ ഒരു തിക്ത അനുഭവം പറയാൻ വേണ്ടിയാണ് ഞാൻ തൊഴിൽ ഉറപ്പു പദ്ധതി പ്രകാരം കോഴി കൂട് ആട്ടിൻ കൂട് എന്നിവ ഉണ്ടാക്കി സമ്പ് സി ഡി കിട്ടു മല്ലോ എന്നോർത്ത് 40 രൂപയോളം ചിലവാക്കി കൂട് പണിത് ഫോട്ടോ എടുത്ത് സാധങ്ങൾ വാങ്ങിച്ച ജി എസ് ഡി ബില്ല് അടക്കം കൊണ്ടു വായി 10പൈസകിട്ടിയില്ല ഒരു പാട് പ്രാവശ്യം കയറി ഇറങ്ങി പിന്നെ ഞാൻ നിറുത്തി ഇതാണ് എന്റെ അനുഭവം
Thozhil urappu all satheyathil Thozhil ereppanu pani cheyyunnella
Vetute timebpass cheyyan venddee vannu kuther erekkum pani aara cheyyynnathu
Chumma
Thanks madam പറഞ്ഞത് വളരെയധികം സത്യം ആണ് മറ്റ് തൊഴിലാളി കളുടെ മേൽ അധികാരം കാണിക്കുന്നു വൈരാഗ്യം കാണിക്കുന്നു 100 പണിയും ഒരു മറ്റ് തന്നെ പണിയെടുപ്പിക്കുന്നു. വിദ്യാഭ്യാസ യോഗ്യത +2 ആക്കണം പഞ്ചായത്തിലെക്ക് mas troll കൊടുക്കാൻ ,പോകുന്ന വർ മറ്റു പലയിടത്തും പോകുന്നു ഒരാൾ തന്നെ ആകുപ്പോൾ പല ക്രമക്കേടും നടത്തുംഅളവിൽ ഉൾപ്പെടെ 4 മേറ്റ് മാർ മാറി മാറി വരണം
ആർക്കും ഒരു ചുകും അറിയില്ല
പാലോട് പെരിങ്ങമ്മല കൊച്ചു. 4 വർഡ് v അവിടെ ഒരു ചികും. നടകുനില്ല ഒന്ന് തിരിഞ്ഞു നോക്കുന്നില്ല ഒന്നും arinjuda
മറ്റുമാർ കൂടിയാലും ജോലി വേണ്ടയോ 20അല്ലേ ഉള്ളു ടോട്ടൽ 😁
@@jeevaravi8965 p
മേറ്റ് ഒരു ലീവ് polu കാണത്തില്ല ഹുൻഡ്രഡ് വേഗം. തികയും. പുതിയ മറ്റു വരണം
Thanks madom.
താങ്ക്യൂ മാഡം
തൊഴിലുറപ്പ് പുതിയ അളവിനെക്കുറിച്ച് വൈകുന്നേരം ലേബർ കണക്കാക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ
Madam jila sangadiya karanangal enikku kurachu devasam thullur Apple pogan patila Aditya Birla ente Peru vechulla paradi kodukkanpattumo
മേറ്റുമാരുടെ അധികാര ദുർവിനിയോഗം സംബന്ധിച്ചു പരാധികൾ എവിടെ യാണ് നൽകേണ്ടത്
റിപ്ലൈ plz 👆
റിപ്ലൈ pls
Thanku very much Madom.your information was exxelent
നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻
Nalla presentation chechi
തൊഴിലുറപ്പിന്റെ ഫുൾ ഫോം ഒന്നു പറഞ്ഞു തരാമോ
താങ്ക്സ്മാടം പറഞ്ഞു തന്നതിന് ഇവിടെ ആർക്കും ഒന്നും അറിയില്ല 👍👍
മാഡം.. പറഞ്ഞു. തന്ന തെ.. നല്ല. കാര്യം ആണ്..... ഇവിടെ. മാറ്റ്.. ഒരി ക്കൽ.. പോലും.. പണി. ചെയ്യില്ല....... മിക്കവാറും.. സൈറ്റിൽ.. കാണില്ല
തൊയിലുറപ്പ് എന്ന് പറഞ്ഞാൽ തണലുപ്പൊണ് ജോലി ചെയ്യുന്നവർ ചെയ്തു കൊണ്ടിരിയ്ക്കു അല്ലാത്തവർ പരദൂഷണം പറഞ്ഞ് കൊണ്ടിരിയ്ക്കു ഇതിൽ പറഞ്ഞ്ത് പോലെ ഒന്നു അല്ല നടക്കുന്നത് അനുഭവം കൊണ്ട് പറയുകയാണ് എ ടി എസ് മാർതന്നെ ഇവിടെ ഒപ്പ് ഇട്ടിട്ട് കൈകോട്ട് എടുത്ത് രണ്ട് കൊത്ത് കൊത്തിയിട്ടങ്ങ് പോവും അവരുടെ സ്ഥിരം ജോലിയിൽ ഒപ്പ് ഇടാൻ ഇതാണ് ചിലസ്ഥലത്തൊക്കെ നടക്കുന്നത് ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നവരും ഉണ്ട് വളരെ കുറച്ച് പേരെ കാണുകയൊള്ളു
Njangalkkum undu oru mat ravile vannu photo eduthu kazhingal pinna oro Karanam parangu saitil ninnum pokum pinne adutha photoyude time akumbol varum njangalude mat ethu vare paniyedukkunnath njangal kandittilla athu mathramalla jolikku varatha matinte fndinu thozhilalikal ariyathe. Attendance ettu kodukkalum undu athu koodathe thozhilalikalude oppu nokki mesrolil oppu edukayum unduethinu oru parathi evide kodukkanamennu njangalkkariyilla njangalude pangayathile thozhilurappu office staff ethinokke koottu nilkkunnumundu thozhilurappinte thozhilalikalumonnichu oru metting polum nadatharilla eppozhum avaru thanne mat ayi nilkkarumundu ethinokke njangalkkoru pariharam parangu tharanam
ഹരിത കർമ്മ അംഗത്തിന് മേറ്റ് ആകാമോ?
ഒരു വർഷത്തിൽ നാലോ അഞ്ചോ മാറ്റ് മാറി. മാറി വരണം ഇപ്പോൾ വലിയ അഴിമതി നടക്കുന്നുണ്ട്
NallakaryamTagu
Mgnrega mate aayal pension kittumo
അധികാര ദുർവിനിയോഗം ചെയ്യുന്ന മേറ്റുമാർക്കെതിരെ എവിടെയാണ് പരാതിപ്പെടേണ്ടത്
തൊഴിലുറപ്പിലെ മേറ്റ് ഫുൾ ഫോം എന്താണ് or meaning?
Thozhilurappin road pani edukan anuvadamundo
Madam oru dout und orazchathe mustroll nammukku kittumbol peru nammude illegil orazcha panniyathe vittil irikano sthiiramayi varunna oral
Madam thozhil cheytha sthalam ethrayanennu misherment edukkunnathengane
Madam oru thozhilalikku57 vayassundenkil mate akan pattumo mate ayal ethranal vera mate ayittu nilkan pattum
വെള്ള കാർട്ടിനു മേറ്റ് ആകൻ പറ്റുമോ
മാഡം ഞാൻ തൊഴിലുറപ്പ് തൊഴിലാളി ആണ് sc വിഭാഗം ആണ്. Plus ടു പാസായിട്ടുണ്ട് എന്നിട്ട് മേറ്റ് ആവാൻ പറ്റുന്നില്ല എവിടെയാണ് അപേക്ഷ നൽകേണ്ടത്
വിധവകൾക്ക് പത്താം ക്ലാസ് യോഗ്യത വേണ്ട എന്നാണ് മാഡം പറഞ്ഞത് അത് നിലവിൽ വന്നിട്ടുണ്ടോ
ഞങളുടെ ഇവിടെ മാസ്ട്രോൾ വാങ്ങാനും പോകാൻ വേണ്ടി തൊഴിലാളികളുടെ കയ്യിൽ നിന്നും 20rs വെച്ച് വാങ്ങി. അങ്ങനെ അഴിമതി നടത്തി. അതിൽ CDS മെമ്പർ ഉണ്ട്. ഇവർക്ക് ഇനി മേറ്റ് ആയി തുടരാൻ പറ്റുമോ
എസ്റ്റിമേറ്റ് വായിച്ചു പറഞ്ഞു തരുമോ
60 years kazhynjavarude jioly koody cheruppakkar cheyiannam. S. S. L. C. Passayialum met ayitu kettarylla.
റോസ് കാർഡ് ദിനം എങ്ങനെയാണ് ആഘോഷിക്ക്കേണ്ടത് ഇത് റിപ്പോർട്ട് എഴുതാണത് എങ്ങനെയാണ്
ഈ രീതിയിൽ ഇവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കൂടി ചെയ്തു കൂടെ
നമ്മുടെ വാർഡിൽ 12മറ്റുമാർ ഒരു സൈറ്റിൽ 3per ടോട്ടൽ 4വർക്ക് ഉണ്ടെന്നു പറഞ്ഞു എന്നാൽ ഇതുവരെ ജോലി തുടങ്ങിട്ടില്ല. ഇപ്പോൾ അറിയുന്നു ഒരുവർഷം 20 പണി യെ ഒരാൾക്കു ഉള്ളു എന്ന് ഇത് സത്യമാണോ
Mate veedel erunal vere ale nrthy photo adukamo
സാർ നല്ല ഒരു ഉപദേശം ആണ് തന്നത v എന്നാൽ 14 പണി എടുത്താൽ അടുത്ത മാറ്റ് അല്ല . മാറ്റ 100 പണി ആക്കുമ്പോൾ മാത്രമാണ് മാറ്റ് മാറുന്നുള്ള മാറ്റ് മാർ വേറേ ഉണ്ടെങ്കിലും അവർക്ക് ചാൻസ് കണ്ടിട്ടില്ല.
ഞമമളുടെ മാറ്റ് 10 വരെ പോഴില പിന്നെ ഈ തൊഴിലുറപ്പിൻറ് പണിയീൽ ലാസ്റ്റ് ദിവസം അവർക്ക് ഇഷ്ട പെട്ട ആളെ എടുക്കു അവർക്ക് പണി കെടുക്കു പിന്നെ അവിടെ കുട്ടവു കുറിയൂ ആയിരിക്കും
മാഡം ഇപ്പൊ നമ്മൾ പഞ്ചയത്തു മാറി പുതിയ പഞ്ചയത് ലു എങ്ങിനെ kittum
മേട്ടന്മാർപ്രേസ്സന്റേഷമേടിക്കുനത്ശെരി ആണോ
മേഡം ജലസംരക്ഷണ എസ്റ്റിമേറ്റ് പ്രകാരം മാൻഡേസ് തയ്യാറാക്കി ലഭികുമ്പോൾ അതിൽ ഓരോ വർക്കും ഒരു തൊഴിലാളി എത്ര മീറ്റർ ജോലി ചെയ്യാതാൻ എസ്റ്റിമേറ്റ് പ്രകാരമുള്ള 333 രൂപ ശമ്പളം ലഭിക്കും. എസ്റ്റിമേറ്റ് പ്രകാരം manday കണ്ട് പിടിക്കുന്നത് എങ്ങനെ . പറഞ്ഞു തരുമോ ?
ഇപ്പോൾ ഉദ്യോഗസ്ഥരുടെ ഭാര്യമാരാണ് മാറ്റ്
Thozhil urappu salary samayathinu kittunnilla eanthu cheyyan pattum
മറ്റുമാരുടെ പരാതി ആരോട് പറയണം
ഉച്ചയ്ക്ക് ശേഷം വർക്ക് കൊഡ്. മിസ്റ്റർ നമ്പർ കിട്ടില്ല. ചിലദിവസങ്ങളിൽ. എന്തുചെയ്യണം
Mattinuvayassu
Athrayanu
Vendath?
ADS യോഗത്തിൻ്റെ അജണ്ടയിൽ എന്തെല്ലാം ഉൾപ്പെടുത്തണം
ഞാൻ തൊഴിലുറപ്പിലെ മേറ്റ് ആണ് ഞങ്ങളുടെ ഗ്രൂപ്പിലെ ആർക്കും ഫോണിൽ അറ്റൻഡൻസ് എടുക്കാൻ ഒന്നും അറിയില്ല മേറ്റാകാൻ ആരും തയ്യാറല്ല അപ്പോൾ എന്തു ചെയ്യും
മേറ്റ് ആവാൻ 10പാസ്സ് udyirikkanomadam
Plzzz reply maaam Maaam eee msg nu oru reply thrne plzzz plzzz plzzzz
മാം nta amma mat aanu but ammaik phone use cheyan അറിയില്ല എപ്പോൾ ഞൻ ആണ് poi sahaikaru.
Ippo panchayath il meeting കഴിഞ്ഞപ്പോൾ prnju mat nu salary കൂടുതൽ ആണെന്നും അതുകൊണ്ട് 14 ദിവസം കഴിയുമ്പോൾ maat മാറണം എന്നും പറഞ്ഞു.
അപ്പോ ammayude തൊഴിൽ ഉറപ്പു il 3 mat aanu ഉള്ളത് അതിൽ oraal varunilla pinne 2 pere അതിൽ onu nta amma.
Appoll joli thudangiyapoll aathyathe 14 days aaa maaami mat aayit nilkm ennu പറഞ്ഞു. Angane aaa maami ninnu , joli തുടങ്ങിയിട്ട് innu 4 days aayi. Nokiyapoll ഇതിനിടയിൽ ജോലികൾ nta വീടിൻ്റെ aduthanu nadakunath appoll njn കരുതി അടുത്ത് അല്ലേ ammaik prnju kodukm എന്ന് അങ്ങനെ ഇപ്പൊ 2 days aayit amma aanu edukane. appoll eeee 4 days il ingane shuffle aayit aanu edukane oru mat alla edukane appol nta doubt nthanu ennu വച്ചാൽ
1. ഇങ്ങനെ 14 days കഴിഞ്ഞു mat മാറാൻ പറയുന്നത് nthukondanu?
2. ഇങ്ങനെ 14 days നുള്ളിൽ mat maaru shuffle ചെയ്ത attendentence എടുത്താൽ കുഴപ്പം ഉണ്ടോ?
പഞ്ചായത്ത് യിൽ ഉള്ളവർക്ക് 14 ദിവസം ഒരു mat aaanu attentence ചെയ്തത് എന്ന് എങ്ങന അറിയാൻ പറ്റും.
മാസ്റ്റർ റോൾ കൊടുക്കാനും തൊഴുറപ്പ് സംബന്ധിച്ച് പുറത്തു പോകുമ്പോളും പ്രസന്റ് ഇടാമോ 😊
പ്ലീസ് റിപ്ലൈ
തൊഴിലുറപ്പും ശംശയങ്ങളും ഒന്ന് മാറ്റി കൊടുക്കാൻ പറ്റുമോ എല്ലാവരും കരുതിയിരിക്കുന്നത് ആകെ 20 തൊഴിൽ ദിനങ്ങൾ മാത്രമാണ് എന്നാണ് അത് ഒന്ന് വിശദമാക്കി ഒരു വീഡിയോ എത്രയും പെട്ടന്ന് ചെയ്യാമോ ...?
no
madm thozhilurappinu poyi joli cheythu jeevikkunna oru vyakth aanu njan . Thozhllurappu nirthiyal satharanakkaraya aalukalude joli ellathavum. Athukondu dayavu cheythu ethu nirthalakkarthu
Loan adukkumbol loanadukkattavar agriment pepparin kashkodukkendatundo loanedukkattavarandinan phottoyum aadarcoappiyum kodukkunnad karunnya fundilkk masam 10roopa kodukkenatundo
20 allke oru mate oru joli avar chayyukailla
Ads nu പങ്ക് ഉണ്ടോ ads ന്റെ ഡ്യൂട്ടി എന്താ
:mastrolvagikanum.kodukanumpanjayathilpokan.arupayisatharum.mattumarudakayilninnuadukanano. marupadiparayanam
Madam matt vannittillathe thozhil vekkamo
3 കൊല്ലം mat ആയി പണി ചെയ്തിരുന്നു അതിന് ശേഷം 3 കൊല്ലം പണിക്ക് പോകുവാൻ സാധിച്ചില്ല ഇനി mat ആയി നിൽക്കുവാൻ സാധിക്കുമോ?
കുടുംബശ്രീയും തൊഴിലുറപ്പും രണ്ടാണ്
Ivadeok paniyunnavaru paniyum allathavaru nokki nilkkum മേറ്റ് mark ishtam ullavarude pere vekkum mett ennal mattullavare bharikan ullathanenna vicharam njande ivade anganaa. veruthe kure ennam nokki nilkanum allathavaru paniyanum. Mett mark swontham kariyathinu vendi ucha kazhinjok povathe irikkam pinne anugale nerathe ketti vidum elladuthum ingane aanoo nadakunnee
Nannayi vellathilum karayilum ninnum paniyunnavaru Ind panik idayil kaalo kayyo murinjit pinne Ulla panik povan pattathe varum pinne Peru vekkilla chennillannu paranju. Allathe mett mark ishtam ullavaru aanel vekkum pere avaru chennalum illelum.
Eethozilurapu, karanam, sadharanapanikke, alilla. Vannalthanne, paniyilla, evare, krisippaniku, thirichal, nelkrsiverattu, pokilla, padasekaragalellam, tharisittrikkayanu, eethozhilerippukaranam,
1. ഓഡർ പ്രകാരമാണോ മേറ്റ്നെ തിരഞ്ഞു എടുത്ത് നിർത്തുന്നത്
2. മേറ്റ് ആയി നിർത്തുന്നത് പ്രബലത്തിൽ വന്നോ അത് എങ്ങനെ ആണ്
നാലു. മണി.. കഴിഞ്ഞു... എന്തിനാ ണെ.... സയിറ്റിൽ.. ഇരുത്തു് ന്ന തെ
ചില സ്ഥലങ്ങളിൽ മാറ്റിന് . താൽപര്യമുളളവർക്ക് മാത്രമേ പണി ചെയ്യുകയുള്ളൂ
Crctaaa
നാഗറ്റീവ് കമന്റ് അല്ല വസ്ഥവാവിരുദ്ധവും രാജയ ദ്രോഹവും ആയതിനാൽ ഇത്തരം നേച്ചപ്രവർത്തികൾ അംഗീകരിക്കാൻ pattathatjuaakunnu
ഇപ്പോൾ 311രൂപയല്ലേ ദിവസ വേതനം.
ഞങ്ങളുടെ വാർഡിൽ രണ്ടു ഗ്രൂപ്പായിരുന്നു അതിൽ ഞങ്ങളുട ഗ്രൂപ്പിൽ കണ്ട ലുനടാനാണന്ന് പറ ഞ്ഞു പത്രണ്ടു പേർ മാറി പണിയെടുത്തു കൃഷി ചെയ്യണം എന്നു പറഞ്ഞിട്ട് ഞങ്ങൾ കരം അടച്ച രസീത് പഞ്ചായത്തിൽ കൊടുത്തു അപ്പോൾ പഞ്ചായത്തിലെ ഉദ്യോഗസ്ഥ ചോദിക്കയാണ് നിങ്ങള് നട്ടാൽ മാത്രം മതി എന്ന് ഞങ്ങൾക്ക് പണിയില്ല കുറച്ച് തൊഴിലാളികളും തൊഴിലുറപ്പിന് ചാർ ജുള്ള ഉദ്യോഗസ്ഥയും തമ്മില് ഉള്ള ഒത്തുകളിയാ ഞങ്ങൾ എന്തു ചെയ്യണം
Mat nu salary undo
മാസം ഫോൺനം: തരുമോ.
ഒരുകാരിയേം,ചോദിച്ചോട്ട, അടക്കൽ, തൂക, എരുതുന്ന, ബോർഡ്, എത്തിനാണ്, കോൺട്രാക്ട്, വേവ്സത്തെയിൽ, കൊടുക്കുന്നത്,തോരലാളിക്, കൊടുത്താൽ, സർക്കറിന്, lakshem, rs, lafem, varum, onn, alochiku
കൂടുംബശ്രീയിൽ അഞ്ച് അംഗ സമിതിയിൽ അംഗം ആയവർക്കെ മേറ്റായി നിൽക്കാൻ പറ്റുകയുളളു എന്ന് പറയുന്നത് ശരിയാണോ
Ys
👍🏻👍🏻👍🏻
Mam മെറ്റുമാർ കുടുംബശ്രീയിൽ അംഗം ആകണമെന്ന് നിർബന്ധം ഉണ്ടോ
മേറ്റിന്റെ കുടുംബം കുടുംബശ്രീയിൽ അംഗമാകണം
ഗന്ദ്യൻ തൊഴിൽ ഉറപ്പു ജോലി എത്ര പരിതാപകരം ആക്കിയതിൽ ഖേദിക്കുന്നു 35 പേര് കാക്കളൊ പിബി ജംഗ്ഷന് തെക്കു റീജ യുടെ വസതിയിൽ 11 ദിവസം കൊണ്ട് ചെയ്തു തീർത്ത പണിയാണ് 25 തേങ്ങ കുഴിച്ചിട്ടത് ഈ വാർഡിലെ മീട്ടി ചെയ്യുന്നത് 10മണിക്ക് എത്തി photo ഇട്ടു കൊടുത്തിട്ടു പോയാൽ 11.55 വന്നു എല്ലാരു ഉണ്ടല്ലോ ennu ചോദിച്ചിട്ട് 12.19 വീട്ടിലേക്കു വിടുക aanu പഠിവും njan മോദികാറെന്റെ ഡയറക്ടർ aanu ചോദിച്ചപ്പോൾ പറയുന്നു നിങ്ങൾ എല്ലാവരും വന്നു ഇരുന്നാൽ mathi അക്കൗണ്ട് ക്രെഡിറ്ക്കി തരാം എന്താ മേടം സാദിക്കും ദയക്കാർ നോക്കുകുത്തികൾ aakanamo
മേറ്റ് അനുവാദമില്ലാതെ ഒരു വസ്തുവിൽ കയറി തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചാൽ എവിടെ പരാതി നൽകണം
താങ്ക്സ് മാഡം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ് സത്യത്തിൽ ഇത് ആരും ശ്രദ്ധിക്കാറില്ല ഇത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് തീർച്ചയായും എനിക്ക് ഒരു വലിയ കാര്യമായി ഞാൻ കാണുന്നു
സർക്കാർ ജോലിക്കാർക് ജോലി ചെ യ്യില്ലേ
തൊഴിലുപ്പിന് Dress code undo
എന്റെ അറിവിൽ ഇല്ല
Metumar pannu cheyiar yilla.
ഇൻഷുറൻസ് ഉണ്ടോ
ഒരു മേറ്റാവാൻ വേണ്ട യോഗ്യത ഒന്ന് പറയു
10.പാസ് മതി ഞാൻ ഒരു മാറ്റ് ആണ്
👍
തൊഴിലുറപ്പ് പണി ഒരു രൂപമില്ലാതെയാണ് പോകുന്നത് കൃത്യമായി പണി കൊണ്ടു വരുന്നില്ല എന്തുകൊണ്ടാണ് പണികൾ പഞ്ചായത്ത് മസ്ട്രോൾ അടിച്ചു തരാത്തത് പണിത് ജീവിക്കാൻ വേണ്ടിയാണ് എന്ന് പറയുന്നുണ്ട് പറയുന്ന ജോലികൾ വരുന്നി ല്ല 6 പണി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് വീണ്ടും ഒരു 6 പണി വരുന്നത്
തൊഴിലുറപ്പില് ads ന് പങ്കുണ്ടോ
Und
മാഡം eppo പറഞ്ഞാലോ sslc vare poya എല്ലാവർക്കും മേറ്റ് ആകാം എന്ന് BPL card ഉളവർക്കും വിധവ ക്കും sc കാർക്കും SSLC പാസ്സ് വേണ്ടേ ഞാൻ ഒരു തൊഴിലാളി anu 212 തൊഴിൽ ദിനങ്ങൾ ജോലി ചെയിതു ഞാൻ SSLC pass അല്ല card BPL ആണ്
ചില മുൻസിപ്പാലിറ്റിയിൽ അറ്റെന്റെൻസ് രജിസ്റ്റർ ഇല്ല (പൊന്നാനി )നോട്ട് ബുക്കിൽ ആണ് ഹാജർ രേഖപ്പെടുത്തുന്നത്.
മാറ്റിനിർത്തിയാൽ പ്റായപരിധിയുണ്ടോ. മേറ്റിന്.
ഞങ്ങളുടെ മേറ്റ് ഇതൊന്നും ചെയ്യാറില്ല
🙏
👍🙏
Oruvarm.orumette.mathem..metumarorustalathn.pani.adukkarella
തൊഴിലുറപ്പിൽ പകുതി പേര് ജോലി ചെയ്യും പകുതി പേര് ജോലി ചെയ്യില്ല അതിനൊരു ഉത്തരം
വയ്യാത്തവരെ consider ചെയ്യാം
Thanks👍👍
23t@@bhagathkuttoosmeenukutty8297
Enthukondanu mam cds member met aakuvan pattathathu.
9544841541
Mat ,full form enthanu
താങ്ക്സ് മാഡം അറിവ് തന്നതിനു
തൊഴിലാളികൾക്ക് തൊഴിലിൽ പേര് ചേർത്തുന്നില്ല...6 പണി ഉണ്ടായിരുന്നത് മുഴുവനും ചെയ്യണം എന്നാണ് പറയുന്നത്. ഇത് ശെരി ആണോ?
മാഡം
ഞാൻ ഇടുക്കി യിൽ നിന്നും ആണ് എന്റെ രേഖകൾ എല്ലാം വെള്ളത്തുവൽ പഞ്ചായത്തിൽ ആണ് ഇപ്പോൾ താമസിക്കുന്നത് എനിക്ക് അടിമാലി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് ചെയ്യാൻ പറ്റുമോ
Ethra. Thozhil. Eduthavark. Mat. Avam
തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ അംഗമായിരിക്കണം എന്ന് നിയമമുണ്ടോ ?
പ്രായം ഉള്ളവർ ക്കു ള്ള പണി ഇല്ല അല്ലെ?