John Paul 01 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 17 вер 2024
  • #Charithram_Ennillode #Safari_TV #John Paul
    John Paul 01 | Charithram Enniloode | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 249

  • @SafariTVLive
    @SafariTVLive  3 роки тому +25

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @KrishnachandranU
    @KrishnachandranU 3 роки тому +134

    ഡെന്നിസ് ജോസെഫിന്റെ എപ്പിസോഡിനു ശേഷം ഏറ്റവും കാത്തിരുന്നത് ...

    • @abbazmuhammed4785
      @abbazmuhammed4785 3 роки тому +2

      Sharikum

    • @vinks8458
      @vinks8458 3 роки тому +1

      Ivarde okke writing pole thanne ivarde samsaravum valare engaging an

    • @KrishnachandranU
      @KrishnachandranU 3 роки тому +3

      @@vinks8458 Exactly. Clear, crisp and dynamic. Athinaal keetu irunnu pokunnu.

    • @RKR1978
      @RKR1978 3 роки тому +1

      100% correct

  • @paulatreides6218
    @paulatreides6218 3 роки тому +106

    ജോണ്‍ പോള്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ എന്‍റെ വീട്ടില്‍ പൊടി പിടിച്ചിരിക്കുന്ന ശബ്ദതാരാവലി ഉറക്കത്തില്‍ നിന്നുണരും...♥

    • @pkjklra
      @pkjklra 3 роки тому +6

      പരന്ന വായനയുടെ ശക്തി...

    • @ബർആബാ
      @ബർആബാ 3 роки тому +5

      ഇന്ന് എത്രപേർക്ക് അറിയാം ശുദ്ധമലയാളം ??

    • @paulatreides6218
      @paulatreides6218 3 роки тому +5

      @@ബർആബാ ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്‍റെ സ്ലാങ്ങ് എന്‍റെ സംസാരഭാഷയിലുണ്ട്.
      ആ കാര്യത്തില്‍ ഞാന്‍ സംസാരിക്കുന്നതൊരിക്കലും അശുദ്ധ മലയാളമാണെന്ന ധാരണയൊന്നുമെനിക്കില്ല.
      റീജിയണലായുള്ള ഭാഷാപ്രയോഗഭേദങ്ങളെ അച്ചടി ഭാഷയെ ടച്ച്സ്‌റ്റോണാക്കി വെച്ചു അശുദ്ധമെന്നു അപമാനിക്കുന്നവരുമുണ്ട്.
      ഇവിടെ ശുദ്ധാശുദ്ധികളെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്.
      ജോണ്‍ പോളിന്‍റെ പദസമ്പത്തിനെ കുറിച്ചാണ്.
      സംസാരത്തില്‍ കടന്നു വരുന്ന ആംഗലേയമാണ് അശുദ്ധിയായി താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ വളരെ ബോധപൂര്‍വ്വം മാത്സര്യബുദ്ധിയോടെ ആംഗലേയം ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയുള്ളതുപോലെ ഭാഷ കൈകാര്യം ചെയ്തു വിയര്‍ക്കേണ്ടിയിരിക്കുന്നു.
      അത്ര പണിപ്പെടേണ്ട ആവശ്യമൊന്നുമില്ല.

    • @ബർആബാ
      @ബർആബാ 3 роки тому +3

      @@paulatreides6218
      ഞാൻ താങ്കളുടെയോ ജോൺപോൾ സാറിന്റെയോ കാര്യം അല്ല ഉദ്ദേശിച്ചത്.
      എന്റെ മകൻ മലയാളം മീഡിയത്തിൽ പഠിച്ചിട്ട് പോലും വായനാനുഭവം തീരെയില്ലാത്ത കാരണം, ഇപ്പോഴും മലയാളഭാഷ ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. അതാണ് ഞാൻ ഉദ്ദേശിച്ചത്.❤️

  • @rahulramachandran1016
    @rahulramachandran1016 2 роки тому +15

    ജോൺ പോൾ സർ 🌹ആദരാഞ്ജലികൾ 🌹 മരണ വാർത്ത അറിഞ്ഞപ്പോൾ ഇതിലൂടെ ഓർക്കാൻ തോന്നി ഞാൻ ഇതിലൂടെ ആണ്... കണ്ടതും അരിഞ്ഞതും 🌹🌹🌹സഞ്ചാരം ❤🌹

  • @Unniu2
    @Unniu2 3 роки тому +68

    ജോൺപോൾ സാറിൻറെ ചരിത്രം നമുക്ക് അറിയാൻ ഇടയാക്കിയ സന്തോഷ് സാറിനും സഫാരി ചാനലിലെ എല്ലാവർക്കും ഒരായിരം നന്ദി🙏🥰

  • @prasoongovind4739
    @prasoongovind4739 3 роки тому +38

    മലയാള ഭാഷ ഇത്രയും മനോഹരമായി ഇടതടവില്ലാതെ സംസാരിക്കുന്നത് കേൾക്കുമ്പോൾ അറിയാതെ കേട്ടിരുന്നു പോകും.....❤️❤️❤️

  • @RiyasAbdulrazak
    @RiyasAbdulrazak 2 роки тому +13

    RIP John Paul
    നമ്മുടെ കാലഘട്ടത്തിൽ ഏറ്റവും നന്നായി മലയാളത്തിൽ സംസാരിച്ചിരുന്ന വ്യക്തി ...

  • @user-ws4ky3zs9c
    @user-ws4ky3zs9c 3 роки тому +27

    ഇദ്ദേഹത്തിന്റെ സ്‌മൃതി എല്ലാ എപ്പിസോഡുകളും കാണാറുണ്ട്....മലയാളം ഇത്രയും നന്നായിട്ട് ഉപയിയോഗിക്കുന്ന നല്ലൊരു വ്യക്തി...

  • @suhailiqbal3780
    @suhailiqbal3780 3 роки тому +108

    Mark my words..!ചരിത്രം എന്നിലൂടേയ്ക്ക് ഏറ്റവും കൂടുതൽ എപ്പിസോഡുകൾ സംഭാവന ചെയ്യാൻ പോകുന്ന വ്യക്തി..✌️

  • @edwinjose103
    @edwinjose103 3 роки тому +32

    സ്‌മൃതിയിൽ വന്ന് ഓരോരുത്തരെ വന്ന് അനുസ്മരിക്കുമ്പോൾ അത് കേട്ട് ഇരിക്കാൻ തന്നെ ഒരു സുഖമാണ്... ചരിത്രം എന്നിലൂടെ ഇനി ഒരു ആഘോഷം തന്നെ

  • @mohankumarms5725
    @mohankumarms5725 3 роки тому +44

    John Paul sir -നെ color -ഇൽ കണ്ടപ്പോൾ വലിയ സന്തോഷം..
    നല്ല തുടക്കം. ഓത്തിരി നല്ല എപ്പിസോഡ്സ് പോരട്ടെ. ഒരു 50 എപ്പിസോഡ്കൾക്ക് മുകളിൽ പ്രതീക്ഷിക്കുന്നു. 👍

  • @praveen8017
    @praveen8017 3 роки тому +30

    ആ ശബ്‌ദം, വാക്കുകളുടെ പവർ ഭംഗി..💓💓💓💓🔥

  • @kanjirakadan
    @kanjirakadan 2 роки тому +4

    ശബ്ദതാരാവലി ഒഴുകുന്ന ഒരു പുഴ പോലെ .. ആദരാഞ്ജലികൾ 🌺

  • @srikeshpillai
    @srikeshpillai 3 роки тому +34

    Safari fans ന്റെ സ്വന്തം john paul sir❤️❤️❤️

  • @danielmathai7242
    @danielmathai7242 3 роки тому +19

    ഈ വലിയ ശരീരത്തിൽ മുഴുവൻ കഥകൾ ആണല്ലോ.,.. സ്മൃതി ഇഷ്ടം 💞ഇപ്പോൾ ചരിത്രം എന്നിലൂടെയും 💞💞

  • @vipinns6273
    @vipinns6273 3 роки тому +28

    സഫാരിയുടെ ഭാഗമായ ജോൺ പോൾ സാറിന്റെ ചരിത്രം 😍👌👍

  • @renjeevtp
    @renjeevtp 2 роки тому +4

    സംസാരം ലളിത സൗന്ദര്യ സാഹിത്യത്തിലൂടെ രുചികരമായ ഒരു സദ്യ കഴിക്കുംപോലെ പകർന്നുതരുന്ന ജോൺ പോൾ സർന് ആദരാഞ്ജലികൾ😪😪😪😪🌹🌹🌹...... മലയാളത്തിന്റെ വളരെ വലിയ നഷ്ട്ടം

  • @sayum4394
    @sayum4394 3 роки тому +7

    ജോൺ പോൾ സാറുമായി ഒരുപാട് തവണ അടുത്തിടപെഴുകിയിട്ടുണ്ട്.. ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ട്... എന്റെ ജീവിതത്തിൽ ഇത്രയും നല്ല ഒരു മനുഷ്യനെ കണ്ടിട്ടില്ല... സ്നേഹവും കാരുണ്യവും ഇദ്ദേഹത്തിന്റെ മുഖമുദ്ര.. ദീർഘായുസ് നേരുന്നു

  • @Nisharani08
    @Nisharani08 3 роки тому +16

    Smrithi oru vallya anubhavam aarunnu.... ini charithram enniloodey iloode kelkkan saadhikkunnathu vallya bhagyam... 🙏🙏🙏

    • @aabymon
      @aabymon 3 роки тому

      Really true

  • @AnuragTalks1
    @AnuragTalks1 2 роки тому +8

    ആദരാജ്ഞലികൾ 💔

    • @Ajay-yc5pm
      @Ajay-yc5pm 2 роки тому +1

      😪😪😪😪😪

  • @fishingtrip7937
    @fishingtrip7937 3 роки тому +24

    ഒരു നോവലിന്റെ തുടക്കം പോലെയുണ്ട്
    നന്ദി
    അഭിനന്ദനങ്ങൾ

  • @roadreel3583
    @roadreel3583 3 роки тому +17

    അവസാനം നമ്മൾ മൂപ്പരെകൊണ്ട് പുള്ളിക്കാരന്റെ കഥപറയിച്ചു ... ഇത് പൊളിക്കും

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 роки тому +6

    കാത്തിരിക്കുകയായിരുന്നു ജോൺ പോൾ സാറിന്റെ ചരിത്രം അറിയുവാൻ . സാറിന്റെ വാക്കുകൾ പുസ്തകം വായിക്കുന്നതിനേക്കാൾ ആനന്ദകരമാണ്. ആശംസകൾ സർ ❤️

  • @adarshthiruvalla3367
    @adarshthiruvalla3367 2 роки тому +6

    വാക്കുകളും, കാഴ്ചകളും ഒരിക്കലും മായില്ല. പ്രിയപ്പെട്ട മനുഷ്യന് വിട 😔 ജോൺ പോൾ ❤

  • @ajaykeekamkote1018
    @ajaykeekamkote1018 3 роки тому +6

    അടിപൊളി ....ഒരോ സ്മൃതി കാണുമ്പോഴും ഇദ്ദേഹത്തിന്റെ ജീവിതം കേർക്കാൻ ആഗ്രഹിച്ചിരുന്നു .....thanku Safari

  • @nirmal_jacob_abraham
    @nirmal_jacob_abraham 3 роки тому +8

    John Paul sir is one of the apt persons to be invited to Safari's studio for unwinding a treasure of memories. Indeed a genius in Malayalam cinema. His way of unleashing real life sketches of people, incidents and his vast experience through an uninterrupted and rhythmic stream of Malayalam vocabulary is surely the most admirable feature for his audience.

  • @gireeshjayan
    @gireeshjayan 3 роки тому +8

    വീണ്ടും കാത്തിരുന്ന് കാണുവാൻ... മലയാള സിനിമ ചരിത്രം പറയുവാൻ...

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому +1

    സാറിനെ പബ്ലിക് ലൈബ്രറിയിലേക്ക് കൊണ്ടുപോയ അച്ഛന് ഒരു big salute 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @anurajk8892
    @anurajk8892 3 роки тому +12

    Heavyly waited item
    ഇത് തീ പാറും...ഉറപ്പ്...
    🔥🔥🔥

  • @chaadarsingh7829
    @chaadarsingh7829 3 роки тому +8

    the most most most awaited personality in this segment.thanx to safari for presenting more collections to my folder 'johnpaul' whicyh i ve been keeping for the last 8 yrs. his speeches r like romantic gazals

  • @mvrsopanam1954
    @mvrsopanam1954 3 роки тому +2

    മലയാള ഭാഷ ഇത്ര മനോഹരമാണെന്ന് നമ്മെ മനസിലാക്കി തന്ന ജോണ്‍ പോള്‍ സാറിന് നന്ദി.

  • @07K550
    @07K550 3 роки тому +2

    John paul❤️ ഒത്തിരി ഇഷ്ടം തോന്നുന്ന മനുഷ്യൻ.എന്ത് മനോഹരമായാണ് ഇദ്ദേഹം തൻ്റെ കഥകളും ഓർമകളും നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്..സഫാരി❤️ ജോൺ പോൾ❤️

  • @renji9143
    @renji9143 3 роки тому +16

    മനുശ്യർക്ക് വേണ്ടിയുള്ള ചാനലിലേക്ക് സ്വാഗതം

  • @harivaikundam6382
    @harivaikundam6382 3 роки тому +195

    മലയാള ഭാഷയെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന.. വേറൊരാളും ഉണ്ടാവില്ല.....

  • @sureshvssursh8581
    @sureshvssursh8581 3 роки тому +2

    മലയാള വാക്കുകൾ ഇത്ര മനോഹരമായി പറയാൻ സാധിക്കും എന്ന് ഇപ്പോ മനസിലായി... നന്ദി ഉണ്ട് സാർ

  • @MrPalavila
    @MrPalavila 2 роки тому +3

    സമുദായ മൈത്രിയുടെ വിത്തുകൾ തന്നിൽ പാകിയ കുട്ടിക്കാലത്തെക്കുറിച്ചും തന്റെ മതേതര കാഴ്ചപ്പാടുകളെ പരുവപ്പെടുത്തിയ വ്യക്തികളെക്കുറിച്ചും ജോൺ പോൾ മാഷ് സഫാരി പരിപാടിയിൽ വളരെ വൈകാരികമായി ഓർമ്മിക്കുന്ന ഒരു ഭാഗമുണ്ട്.
    എറണാകുളത്തെ മാർക്കറ്റ് റോഡിനടുത്തുള്ള 'മുസ്‌ലിം സ്ട്രീറ്റ്' എന്നറിയപ്പെട്ടിരുന്ന ഒരു ചെറിയ തെരുവിലെ വാടകവീട്ടിലായിരുന്നു അദ്ദേഹം ജനിച്ചത്.അവിടെയുണ്ടായിരുന്ന പതിനാറോളം കുടുംബങ്ങളിൽ ഒരേയൊരു ക്രൈസ്തവഭവനം അദ്ദേഹത്തിന്റേതായിരുന്നു.ഒരു ഹിന്ദുകുടുംബവും ഒരു യഹൂദകുടുംബവും ഒഴിച്ചാൽ ബാക്കിയെല്ലാം മുസ്ലിം കുടുംബങ്ങളായിരുന്നു.ആ തെരുവിന്റെ മതസൗഹാർദ്ദം അദ്ദേഹത്തിന്റെ ഓർമ്മകളിൽ മധുരമായ കുടുംബസംഗമത്തിന്റേതാണ്.
    സായാഹ്നങ്ങളിൽ അയൽക്കൂട്ടങ്ങൾ ചേരുന്നതും ആഘോഷങ്ങളിലും വിശേഷങ്ങളിലും എല്ലാവരും ഒത്തുചേർന്ന് സ്നേഹവും സന്തോഷവും പങ്കിടുന്നതും അദ്ദേഹം പറയുന്നുണ്ട്.അദ്ദേഹത്തിന് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ കടുത്ത പനി വന്ന സമയത്ത് അദ്ദേഹത്തെ മാറത്തെടുത്തിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയ ഒരു ഉമ്മയെക്കുറിച്ച് സ്നേഹാദരങ്ങളോടെയല്ലാതെ അദ്ദേഹത്തിന് ഓർക്കാനാവില്ല.
    തന്റെ ജീവിതത്തെ സ്വാധീനിച്ച മതസാഹോദര്യത്തിന്റെ സ്നേഹതൊട്ടിലായിരുന്നു ആ തെരുവെന്നാണ് അദ്ദേഹത്തിന്റെ അനുഭവം.
    ജോൺ പോൾ മാഷ് സംസാരിക്കുന്നത് കേട്ടിരിക്കാൻ എന്ത് രസമാണ്.അദ്ദേഹത്തിന്റെ ആ തെരുവിനെക്കുറിച്ച് കേട്ടപ്പോൾ ചിലതൊക്കെ നമ്മൾ ചിന്തിക്കേണ്ടതുണ്ട് എന്ന് തോന്നി..
    നമുക്ക് ഇന്ന് അത് അന്യമാകുന്നുണ്ടോ എന്ന് നാം ഒന്ന് പരിശോധിക്കേണ്ടതുണ്ട്.മത യാഥാസ്ഥിതിക പൗരോഹിത്യങ്ങളും മൗലികവാദികളായ പണ്ഡിതന്മാരും വർഗ്ഗീയശക്തികളും നമ്മെ വിഭജിക്കാൻ ശ്രമിക്കുന്നുണ്ട് .ഓണത്തിനും ക്രിസ്മസിനും പെരുന്നാളിനുമൊക്കെ മധുരവും പലഹാരവും പങ്കുവച്ചു കഴിച്ച നമ്മളെ ആരൊക്കെയോ തടയുന്നുണ്ട് ..നമ്മുടെ വേഷങ്ങളെ,ആഹാരത്തെ ഒക്കെ അവർ തീരുമാനിച്ച് തുടങ്ങിരിക്കുന്നു.അമുസ്ലിം, അഹിന്ദു, അക്രൈസ്തവൻ എന്നൊക്കെ നമ്മുടെയിടയിൽ അതിരുകൾ ഉണ്ടാക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയണം.
    നമ്മുടെ കുട്ടികൾക്ക് ജാതികൾക്കും മതങ്ങൾക്കും അപ്പുറത്ത് സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സ്നേഹഭൂമികൾ ഒരുക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്.അത് നമ്മെ ഓർമ്മിപ്പിക്കുകകൂടിയാണ് തന്റെ അനുഭവങ്ങളിലൂടെ ജോൺ പോൾ മാഷ്.
    പുസ്തകങ്ങൾ വായിച്ചതുകൊണ്ട് മാത്രമല്ല ഒരു ജോൺ പോൾ ഉണ്ടായത്,മൂല്യമുണ്ടായിരുന്ന ഒരുപിടി മനുഷ്യരുടെ ചങ്ങാത്തവും സ്നേഹവുമാണ് അദ്ദേഹത്തിലെ എഴുത്തുകാരനെ വാർത്തെടുത്തത്.
    വാളും കത്തിയുമായി സഹജീവിയുടെ നെഞ്ചിലേക്ക് ഭാവിയിൽ ചാടിവീഴാൻ ഒരു കുഞ്ഞും വഴിതെറ്റി വളരാതെയിരിക്കാൻ ജാതിക്കും മതത്തിനും അപ്പുറത്ത് മാനവികതയെ മുറുകെപ്പിടിക്കാൻ ഓരോ വീടും ജാഗ്രതകൊള്ളട്ടെ!
    Rejeesh Palavila

  • @swaminathan1372
    @swaminathan1372 3 роки тому +2

    ഒരുപാട് സന്തോഷം...🙏🙏🙏
    ജോൺപോൾ സാറിൻ്റെ ജീവിത ചരിത്രമറിയാൻ കാത്തിരിക്കുന്നു...👍👍👍

  • @rajivnair3527
    @rajivnair3527 2 роки тому +2

    ജോൺ പോൾ പുതുശ്ശേരി എന്ന പുണ്യത്തിനെ സഫാരി പ്രേക്ഷകർ ക്ക് നൽകിയ സഫാരി ടീമിന് കോടി സല്യൂട്ട്...............

  • @akhilprasad6812
    @akhilprasad6812 2 роки тому +2

    പ്രണാമം ജെപി 😔😔😔😔
    നമുക്ക് എവിടെയെങ്കിലും വെച്ച് കാണാം 😪😪😪

  • @subinrajls
    @subinrajls 3 роки тому +1

    സാറിന്റെ സംസാരം കേക്കുമ്പോൾ ആണ് മലയാള ഭാഷയുടെ സൗന്ദര്യം എത്രത്തോതോളമെന്നു മനസ്സിലാവുന്നത്❤️❤️🙏

  • @StepsandMiles
    @StepsandMiles 3 роки тому +6

    സ്‌മൃതിയിൽ നിന്ന് ചരിത്രം എന്നിലൂടെയിൽ എത്തിയിരിക്കുന്ന ജോൺ പോൾ സാറിന് എല്ലാ ഭാവുകങ്ങളും...

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 роки тому +4

    Ayyaadaaa... adipoli guest ..😍😍💕💕💕💕

  • @sreekalasanthosh832
    @sreekalasanthosh832 3 роки тому +2

    ജോൺ പോൾ സർ നെ കളറിൽ ആദ്യമായി കാണുകയാണ്, ഇനി ഓർമ്മകളുടെ ഒരു പെരുമഴക്കാലം തന്നെ കാഴ്ചക്കർക്കു പ്രതിക്ഷിക്കാം, അൻപതു എപ്പിസോഡിൽ കുറയരുതെന്നു അഭ്യർത്ഥിക്കുന്നു

  • @annievarghese6
    @annievarghese6 3 роки тому +4

    കടുകട്ടിയായസാഹത്യഭാഷയിലൂടെയുള്ളവിവരണങ്ങൾവെറുതയല്ല.ജോൺപോൾ സർനമസ്ക്കാരം

  • @aswanthkaithery
    @aswanthkaithery 3 роки тому +8

    Surprised ♥️ when i saw the notification

  • @harrisshajahan8913
    @harrisshajahan8913 3 роки тому +4

    Thanks Safari
    Ithu pole orupad cinemakare konduvaranam . ithoke pilkalathu ivarellam poyalum nilanilku . ..🙏🙏🙏🙏🙏🙏🙏

  • @musicmojo6908
    @musicmojo6908 2 роки тому +3

    Rip😢

  • @vishnukarthik7082
    @vishnukarthik7082 3 роки тому +4

    Thank you for uploading..🤝 I have seen almost all the episodes when it was telecasted and was eagerly waiting for it to be uploaded in UA-cam..All the episodes are going to be an experience . His narration is simply awesome.. John Paul Sir ❣️

  • @aadikrishna6099
    @aadikrishna6099 2 роки тому +1

    ലാ ലാ ലാലാ ലാ ... സൂപ്പർ

  • @vaishnavatheertham4171
    @vaishnavatheertham4171 3 роки тому +23

    ജോൺപോൾ സർ 🙏🙏🙏🙏🙏 മലയാളികളുടെ അഭിമാനം ❤❤❤❤❤കുറഞ്ഞത് 100 എപ്പിസോടെങ്കിലും ഉണ്ടാവും

  • @gk_touchriver
    @gk_touchriver 3 роки тому +5

    The much awaited
    John Uncle❤️

  • @mrx8051
    @mrx8051 3 роки тому +4

    ജോൺപോൾ സാറിന് Hearty welcome

  • @kezdiya
    @kezdiya 3 роки тому +15

    *അനുഭവങ്ങൾ* *പെരുമഴ* *പോലെ* *സ്ഫുടമായ* *വാക്ചാതുര്യത്തിൽ* *പെയ്തിറങ്ങും* *എന്നതിൽ* *സംശയമില്ല*

  • @unnikrishnanmuthukulam7204
    @unnikrishnanmuthukulam7204 2 роки тому +1

    ആദരാഞ്ജലി പ്രിയപ്പെട്ട കഥാകാരാ ...🙏🙏

  • @anasshajahan2902
    @anasshajahan2902 3 роки тому +6

    വന്നു സഫാരിയുടെ സ്വന്തം നമ്മുടെ സ്വന്തം 👍👍👍👍👍

  • @wechoosehappiness3060
    @wechoosehappiness3060 3 роки тому +5

    So excited for this 😊 . Thank you 🙏

  • @unnitk5446
    @unnitk5446 3 роки тому +3

    മനോഹരമായ സംസാരം !!!

  • @dgz1987
    @dgz1987 3 роки тому +2

    Thank you safari channel for introducing this legend to us young generation. 🙏🙏🙏

  • @rakeshpoothamkara5808
    @rakeshpoothamkara5808 3 роки тому +2

    ഒരുപാട് സന്തോഷം.. കാത്തിരിക്കാൻഒന്നുകൂടി..

  • @raniPriya2008
    @raniPriya2008 3 роки тому +2

    I am so thrilled. Thank you Safari.
    I am so excited, can't contain my excitement.

  • @cmuneer1597
    @cmuneer1597 3 роки тому +5

    ക്യാമറയ്ക്ക് പിന്നിൽ സന്തോഷ് സർ പോലും ആസ്വദിച്ചിരുന്നു സംവിധാനം ചെയ്യാൻ പോകുന്നത് ഇദ്ദേഹത്തിന്റെ എപ്പിസോഡുകൾ ആയിരിക്കും👍 കാത്തിരിക്കുന്നു വരും കാഴ്ചകൾക്കായി . ജോൺ സാറിന്റെ മലയാള ഭാഷാപാടവവും അനുഭവങ്ങളുടെ വിവരണവും മനോഹരം

  • @sasidharansasidharan1101
    @sasidharansasidharan1101 2 роки тому +1

    വീണ്ടും കാണുമ്പോൾ...പ്രണാമം

  • @ntj3913
    @ntj3913 2 роки тому +2

    Rip John Paul 🙏🏽💔

  • @CAPrasanthNarayanan
    @CAPrasanthNarayanan 2 роки тому +1

    ഏറെ പ്രിയപ്പെട്ട ജോൺ പോൾ..ആദരാഞ്ജലികൾ 😔

  • @manojthomas9359
    @manojthomas9359 Рік тому

    Wonderful ..What an excellent command of Malayalam language

  • @ashirrahim9846
    @ashirrahim9846 3 роки тому +10

    ആഗ്രഹിച്ച ഒരാളുടെ ചരിത്രം എന്നിലൂടെ ❤😍

  • @jestinapaul1267
    @jestinapaul1267 3 роки тому

    ഓർമകളിലൂടെ അപൂർവമായ ഒരു പിൻനടത്തം. വളരെ സുന്ദരം. 🙏🙏🙏

  • @rajeswarikp5997
    @rajeswarikp5997 3 роки тому +3

    Veedum kannan kothichathu.....thanks safari t v

  • @vishnub4045
    @vishnub4045 2 роки тому +1

    Passed away ❤️❤️❤️❤️

  • @mpaul8794
    @mpaul8794 Рік тому

    എന്റെ മക്കൾ നല്ല മലയാളം പഠിക്കട്ടെ എന്ന ഉദ്ദേശത്തോടെ ഞാൻ അവരെ ഇത് കേൾപ്പിക്കുകയാണ്.

  • @aswanthc6751
    @aswanthc6751 3 роки тому +3

    Most awaited

  • @askaraskar7556
    @askaraskar7556 3 роки тому +4

    ഇദ്ദേഹത്തിന്റെ സംസാരശൈലി കേൾക്കാൻ എന്തിഷ്ടമാണെന്നോ. കുറെ കാലമായി വെയ്റ്റിംഗ് ആയിരുന്നു. സഫാരി ഇദ്ദേഹത്തെ കൊണ്ട്വരും എന്ന് ഉറപ്പായിരുന്നു 🌹

  • @jg6115
    @jg6115 3 роки тому +2

    Enikk 10 aam classile malayalam pareekshakku 99 mark kittiappol njaan ahankarichatu verum mandatharam aayi ennu ee video kandappol enikku manassilaayi..

  • @sebinsebastian9622
    @sebinsebastian9622 3 роки тому +8

    Madhu sir ne kondu varumo ❤️

  • @shihabsh7772
    @shihabsh7772 3 роки тому +2

    ജോൺ പോൾ ser ❤️❤️❤️

  • @stanlyrichards6237
    @stanlyrichards6237 3 роки тому +4

    :ഒച്ചപ്പാടുകളില്ലാതെ സ്വച്ഛസുന്ദരമായി ഒഴുകുന്ന. വാക്കുകളുടെ പ്രവാഹത്തിനായി കാത്തിരിക്കുന്നു 'പഴയ കാല ഓർമ്മകളിലൂടെ എപ്പോഴെങ്കിലും കാണാമെന്ന പ്രതീക്ഷയോടെ.

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 роки тому +8

    സന്തോഷേട്ടൻ ക്യാമറക്ക് പിന്നിലിരുന്ന് അനായാസം ചിത്രീകരിച്ചിരിക്കാൻ ഇടയുള്ള ചരിത്രം ജോൺ സാറിന്റെ ചരിത്രം കുളിർമയുള്ള പാല്പായസം കണക്കെ മുഴുനീളെ ആസ്വദിച്ചുകൊള്ളാം

  • @rathucapricon
    @rathucapricon 7 місяців тому

    ഇത്രയും ഭംഗി എന്റെ മലയാളത്തിന് ഉണ്ടായിരുന്നോ 😍😍😍😍😍😍

  • @legendarybeast7401
    @legendarybeast7401 2 роки тому +2

    RIP😪👍

  • @artist6049
    @artist6049 3 роки тому +1

    മലയാളഭാഷയുടെ സൗന്ദര്യം വ്യക്തമാക്കി സംസാരിക്കുന്ന ഇദ്ധേഹത്തെ ഒരുപാടിഷ്ടമാണ്❤

  • @shajikk6306
    @shajikk6306 2 роки тому +1

    R I P John Uncle 🌹🌹🌹

  • @vaishnavatheertham4171
    @vaishnavatheertham4171 3 роки тому +1

    ജോൺപോൾ സർ സഫാരിയുടെ അമരക്കാരൻ 🙏🙏🙏🙏🙏🙏🙏

  • @vijogeorge9910
    @vijogeorge9910 3 роки тому +2

    അപ്പോൾ ഒരു 100 എപ്പിസോഡിനുള്ള വഴി ആയി 😍😍100 ൽ തീരും എന്ന് തോന്നുന്നില്ല 😜എന്ത് ആയാലും lockdown ൽ കേൾക്കാൻ നല്ല സുഖം ഉള്ള ചരിത്രം ആയി😍😍....... സ്വന്തം ചരിത്രം പറയുമ്പോൾ പോലും ആ വാക്കുകളുടെ മൂർച്ച 💥💥ജോൺ പോൾ സർ 🔥🔥

  • @cccu8511
    @cccu8511 2 роки тому +1

    RIP 🙏🏽

  • @rajeevdas3821
    @rajeevdas3821 3 роки тому +4

    താങ്ക്സ് സഫാരി ❤️

  • @sibinmathew7061
    @sibinmathew7061 2 роки тому +1

    ആദരാജ്ഞലികൾ 🥀

  • @merlinkurian9306
    @merlinkurian9306 2 роки тому +2

    Rest in Peace legend🙏🙏🙏

  • @saleembabuta
    @saleembabuta 3 роки тому +1

    ഇനി കുറച്ച് നാളുകൾ ജോപോളിനൊപ്പം...

  • @nowfalkodakkattakath8862
    @nowfalkodakkattakath8862 2 роки тому +1

    Rip Sir 🌹

  • @kuttanvadyar6486
    @kuttanvadyar6486 3 роки тому +2

    വരുമെന്നാ റിയമായിരുന്നു. സന്തോഷം🙏

  • @anilak7137
    @anilak7137 3 роки тому +2

    കാത്തിരുന്ന നിമിഷം.....ഇനി Mt

  • @shuhaibnc1100
    @shuhaibnc1100 2 роки тому +1

    Adhranjalikal

  • @skariapothen3066
    @skariapothen3066 3 роки тому

    You just made me recollect "Chemanna Kaipathy" and Mrithyu Kiranangal" by Durgapeasad Khatri. Which I read when I was in 11th grade in highschool.

  • @halodear1609
    @halodear1609 2 роки тому

    ജോണ് പോളിനെ കുറിച്ചു കൂടുതൽ അറിയണം എങ്കിൽ സഫാരി ചാനൽ മാത്രം.
    ആദരാഞ്ജലികൾ

  • @jayanandanporeri7794
    @jayanandanporeri7794 2 роки тому

    ഈ മഹാപ്രതിഭയ്ക്ക് ആ ദരാഞ്ജലികൾ

  • @manojm9097
    @manojm9097 3 роки тому

    Paranjha films 90% kanditundu... pakshe ee vyakthi ithinu pinnil..... hats off..... how .....

  • @shilpavarghese4776
    @shilpavarghese4776 3 роки тому +1

    John Paul sir is back ♥️

  • @manojtg4813
    @manojtg4813 2 роки тому +1

    23.04.2022
    അങ്ങയ്ക്കു പ്രണാമം അർപ്പിക്കുന്നു 🌹🌹🌹🙏🙏🙏

  • @sobinjames1252
    @sobinjames1252 3 роки тому +1

    ജോണ് പോൾ 😍

  • @rajeevkunjuraman1827
    @rajeevkunjuraman1827 Місяць тому

    Beautiful