ദിവ്യയുടെ പുറകിൽ ഒരാളുണ്ട് അത് ആര് ...?

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 293

  • @shanmughanappu4707
    @shanmughanappu4707 14 годин тому +34

    ഇക്ക നിങ്ങൾ പറയുന്ന നഗ്ദ്ധ മായ ഈ സത്യം ഈ മോഴകക് മസ്സിലാകുകയില്ല. എലെക്ഷൻ വരുന്നുണ്ടല്ലോ. ജനങ്ങൾ മനസ്സുകൊണ്ട് തിരിച്ചറിഞ്ഞു 😢😢😢😢😢😢

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim День тому +40

    ഉളുപ്പില്ലാത്തവരെ എന്തുപറഞ്ഞിട്ടെന്തു കാര്യം ജനസേവനമല്ല. ജലസേവനം അതാനടക്കുന്നത് മുടിപ്പിച്ചേ അടങ്ങൂ എന്നാ നിലപാട്.

  • @kannangopal6685
    @kannangopal6685 13 годин тому +22

    ഇക്കാ... സമ്മതിച്ചു.. ഇക്കാ...

  • @krcpillai4615
    @krcpillai4615 12 годин тому +31

    സൂപ്പർ കാക്കാ. തെറ്റ് ഏതു പാർട്ടി കാണിച്ചാലും തെറ്റ് തെറ്റ് തന്നെ. ചുണ്ടികാണിച്ചതിൽ നന്ദി. തുടരുക. ശത്രുക്കൾ ഉണ്ടാകു. സൂക്ഷിക്കണേ. ദൈവം എപ്പോഴും കാക്കടെ കൂടെ ഉണ്ടാകും

  • @thomasmv5537
    @thomasmv5537 День тому +50

    എല്ലാം ജനങ്ങൾ അറിയുന്നു ഇക്ക പാവം ജനങ്ങൾ എന്ത് ചെയ്യo

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 8 годин тому +1

      ജനങ്ങൾക്ക് ചെയ്യാൻ കഴിയും സ്വാർത്ഥതയും പക്ഷപാതിത്വവും വെടിഞ്ഞ് പ്റവ്രത്തിച്ചാൽ പ്രതികരിച്ചാൽ ശരിയാകുo

  • @rev.dr.k.sathyanadh6658
    @rev.dr.k.sathyanadh6658 День тому +60

    മനുഷ്യൻ ഇതു ഇതു മനസിലാകും പക്ഷെ , മൃഗം ഇതു മനസ്സിലാകുമോ?

  • @MoosaArd
    @MoosaArd День тому +83

    ഇക്കാ ഇങ്ങള് പറഞ്ഞത് മുഴുവൻ ശരിയാണ്...ദിവ്യക്ക് പുറകിൽ ആരോ ഉണ്ട്.. സത്യം..

    • @josemenachery8172
      @josemenachery8172 12 годин тому +1

      അയാളോട് ചോദിച്ചിട്ട് എന്തുകാര്യം പൊട്ടനല്ലെ വെറും പൊട്ടൻ.ശശിയോട്ചോദിക്കണംകാര്യങ്ങൾഅറിയാൻ..എന്ത്പറയാൻ ഇക്കാനെംധനമന്ത്രിയാക്കാംകാത്തിരിക്കുക.

    • @josemenachery8172
      @josemenachery8172 12 годин тому +1

      ഇതെന്താ പൊട്ടൻ എന്തോസാദനംകണ്ടപോലെ

    • @nairbeena3036
      @nairbeena3036 11 годин тому

      ദിവ്യക്ക് ഷിജിറിൻ്റെ നേതൃത്യത്തിലുള്ള ഒരു ഗുണ്ട സംഘമുണ്ട്

    • @nalinimanohari2345
      @nalinimanohari2345 9 годин тому

      ശശി....

  • @Shumciyaismail
    @Shumciyaismail 15 годин тому +27

    101% സത്യം PP. ദിവ്യമാത്രം ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല അതിന് പിന്നിൽ വൻ റാക്കറ്റുകളുണ്ട്.അതാണല്ലോ അവൾക്ക് ഇത്രയും വലിയ സംരക്ഷണം, ഈ ലോകമെ കറങ്ങുന്നത് പിണറായി ഉള്ളതുകൊണ്ടാണെന്നാണ് വിചാരം. പിണറായിയുടെ അടവുകൾ എല്ലാം പിഴയ്ക്കുന്നു. കാത്തിരുന്നു. കാണാം.

  • @sankarankuttyp8822
    @sankarankuttyp8822 13 годин тому +37

    നല്ല അവതരണം. ഇദ്ദേഹം പറഞ്ഞ ഒരോ കാര്യങ്ങളും ഉദാഹരണത്തോടെ നന്നാൾക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിച്ച ഇദ്ദേഹം ഒരു സാധാരണക്കാരൻ അല്ല. ദിവ്യയുടെ വിഷയം സത്യമാകനെ സാധ്യതയുള്ളൂ.

  • @SKTARD-q9n
    @SKTARD-q9n День тому +80

    ഇക്കാ സൂപ്പർ പറഞ്ഞതിനോട് നൂറു ശതമാനം യോചിക്കുന്നു...ബിഗ് സല്യൂട്ട്...

    • @HassankoyaHassankoya-k4u
      @HassankoyaHassankoya-k4u День тому +3

      ഇതിൽ കൂടുതൽ എന്ത് പറയാൻ.............

    • @James-jr8he
      @James-jr8he 22 години тому +2

      Pinu onnam prathi

    • @georgekuttychacko3412
      @georgekuttychacko3412 13 годин тому +1

    • @vijayakumarr2484
      @vijayakumarr2484 9 годин тому

      Adhalle വയനാട്ടിലെ UrulpottaliMarichavare 75.
      ശരീരം ദഹിപ്പിച്ചു അധിനു A thra Kaudiyaa
      Ee Kaallan Chodhichadhu.
      Anganeyo K. തുടരും
      A vaneyo K.Adichu Kalanjillenkil.

    • @vijayakumarr2484
      @vijayakumarr2484 9 годин тому +1

      E. kkaku N te um Vaka Oru
      Golden Salute.

  • @mohandas4755
    @mohandas4755 20 годин тому +19

    Ekka Thakarthu. Paranjathu 100% Shariyanu. Vijayante Valicha Vilariya Chiri. Oru Branthane Pole.👏👏👏

  • @AmbikaS-u5l
    @AmbikaS-u5l День тому +32

    ആവശ്യത്തിന് കൊടുത്തു 👍🏽

  • @NasarAdv-i4c
    @NasarAdv-i4c 22 години тому +17

    നാസറേ, ജ്ജ് കലക്കി.😄

  • @sreedevick2644
    @sreedevick2644 23 години тому +23

    ഞാൻ പറഞ്ഞത് കാക്ക പറഞ്ഞു 😊

  • @sebastiancjchettanil8342
    @sebastiancjchettanil8342 18 годин тому +25

    ഇക്കയ്ക്ക് അഭിവാദ്യങ്ങൾ 🙏

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 22 години тому +18

    ഇക്കാ... 🙏💕

    • @ValsalaValsala-x3i
      @ValsalaValsala-x3i 5 годин тому

      ഇക്ക super 🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏👌

  • @philip9023
    @philip9023 16 годин тому +18

    Ekka super big salute

  • @MohanDas-d8z
    @MohanDas-d8z 22 години тому +21

    100%ശരി

  • @mariammaantony1192
    @mariammaantony1192 День тому +34

    ദിവ്യയുടെ പുറകില് ഉള്ള ആളും കൂട്ടരുമാണ് നവീനെ കൊന്നത്

    • @James-jr8he
      @James-jr8he 22 години тому

      Pinu onnam prathi 😢

  • @sanilkumarc
    @sanilkumarc 17 годин тому +21

    ഇദ്ദേഹം പറഞ്ഞതാണ് ശരി.
    നാടൻ സംസാര രീതിയാണെങ്കിലും നല്ല കഴിവും വിവരവും ഉള്ള ആളാണ്.
    ഇദ്ദേഹത്തിൻ്റെ പേരെന്താണ്.
    വിദ്യാഭ്യാസ യോഗ്യത എന്താണ് എന്നെനിക്കറിയില്ല.
    ഇന്നത്തെ കേരളത്തിനു തകുന്ന കാര്യമാത്രപ്രശക്തമായ കാര്യങ്ങളാണ് ഈ ചേട്ടൻ പറയുന്നത്.

  • @UnnniGvr
    @UnnniGvr День тому +30

    വയനാട്.... കാര്യത്തിൽ..... ഇക്കാ...... പറഞ്ഞ...
    അഭിപ്രായം..... ഉചിതം.... 👍👍👍👍
    .... ആ... പാവങ്ങൾ... രക്ഷ പെടും..... ദുരന്തഭൂമിയിൽ..... സ്വന്തം.... ജീവൻ..... പോലും.. നോക്കാതെ...... രാവും പകലും..... രക്ഷ പ്രവർത്ത ത്തിൽ... ഏർപ്പെട്ട.... സഹോദരങ്ങളെ...... നിങ്ങൾക്ക്... ഞങ്ങളുടെ..
    പ്രാത്ഥന... എന്നും.... ഉണ്ടാവും 🙏

  • @k.mabdulkhader2936
    @k.mabdulkhader2936 День тому +20

    👍💯-മിയ മിയ !

  • @M.MANSOORM.Mansoor
    @M.MANSOORM.Mansoor День тому +15

    പ്രിയപ്പെട്ട ഇക്കോ, ഈ അടുത്ത നാളുകളിലാണ് ഇക്കയെ സോഷ്യൽ മീഡിയയിൽ കണ്ടുതുടങ്ങിയത്. ഇത്രയും കാലം ഇക്ക എവിടായിരുന്നു.?

  • @rsasipillai5737
    @rsasipillai5737 23 години тому +32

    വസ്തുനിഷ്ടമായനിർദേശം, വിലയിരുത്തൽ. കലക്കി

    • @muhammadk1717
      @muhammadk1717 10 годин тому

      ഈ നാറിയ ഭരണത്തെപ്പറ്റി താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ സത്യസംബന്ധമായി പറഞ്ഞതിൽ സന്തോഷം മുഖ്യ പൊട്ടി ചിരി കാണുമ്പോൾ ബോധ കോട വന്നുന്നോയി

  • @johnmathai8720
    @johnmathai8720 11 годин тому +5

    ഇക്കാര്യങ്ങളെല്ലാം സാധാരണ ജനങ്ങൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ്

  • @SureshKumar-xz2nb
    @SureshKumar-xz2nb 18 годин тому +23

    You are great

  • @georgevp5623
    @georgevp5623 12 годин тому +8

    പെൻഷൻ കൊടുക്കാൻ കടം എടുക്കും ശമ്പളം കൊടുക്കാൻ കടം എടുക്കും എന്തിനും ഏതിനും കടം എടുത്തേ ഈ സർക്കാരിന് പറ്റു

  • @xavierfernandez1464
    @xavierfernandez1464 19 годин тому +12

    Ekkaaaaaaaaaaaaa ,
    Superrrrrrrrrrrrrrrrr

    • @ValsalaValsala-x3i
      @ValsalaValsala-x3i 5 годин тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Samualkj
    @Samualkj 14 годин тому +9

    Good morning brother your advice very good and fine thank you very much God bless us

  • @sanilkumarc
    @sanilkumarc День тому +23

    ഇക്കാ സൂപ്പർ
    യഥാർത്ഥ ഒരു മതേതരവാദി
    ഇങ്ങനെയുള്ള ആളുകൾ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.

  • @ShaluEariyat
    @ShaluEariyat День тому +46

    ഇയാൾ പറഞ്ഞത് മുഴുവൻ ശരിയാണ്.. വയനാട്ടിൽ ഇയാൾ പറഞ്ഞത് നല്ലൊരു പരിഹാരമാണ് അത് നടപ്പാക്കണം❤❤

    • @moin1175
      @moin1175 День тому +3

      😊

    • @georgekuttychacko3412
      @georgekuttychacko3412 13 годин тому +1

      പിറകിൽ PV യും കൂട്ടരുമാണ് , ഇവർ അറിയാതെ ഒന്നും സംഭവിക്കുകയുമില്ല .

    • @mammedkoyamp6115
      @mammedkoyamp6115 10 годин тому

      ​@@moin1175p and p}

  • @theresamathew1401
    @theresamathew1401 11 годин тому +3

    നന്ദി സർ ;സർ ശരിയായി വിലയീരുത്തി.

  • @pradeepkumar-hy3ub
    @pradeepkumar-hy3ub 15 годин тому +11

    ഇക്കാ super

  • @BabyThomas-s1o
    @BabyThomas-s1o 11 годин тому +4

    ഇക്ക ലാൽസലാം നിങ്ങൾ സത്യം സംസാരിക്കുന്നു ലാൽസലാം

  • @johnvarghese6373
    @johnvarghese6373 11 годин тому +4

    ഇതു പോലെ കുറേപേർ രംഗത്തു വന്നാൽ കുറേപേർ സത്യം മനസ്സിലാക്കും

  • @MuhammedMp-hw1cc
    @MuhammedMp-hw1cc День тому +22

    സകാക്കാൻമാർ ഒറ്റകിരുന്ന് ഈ വിഡിയോ കണ്ടാൽ മതി മുന്നിൽ ആരെങ്കിലും ഉണ്ടായാൽ 😅

  • @josephov1687
    @josephov1687 13 годин тому +8

    Congras

  • @georgeantony3383
    @georgeantony3383 День тому +18

    ഉളുപപുൻൺടോ ഉളുപപിലലാതതവനേ. ഭിക്ഷ കാരൻടേ പാത്രത്തിൽ പോലും കയ്യിടടു വാരി തിന്നു നവൻ.

  • @VinodPullanur
    @VinodPullanur 19 годин тому +6

    I subscribed your channel with this video.

  • @shajithaabdulazeez4792
    @shajithaabdulazeez4792 13 годин тому +6

    Very good news 👍 👏 🙌 👌 😀 😊 👍 👏

  • @muhammedanikkalanikkal6264
    @muhammedanikkalanikkal6264 День тому +12

    👍👍👍100%. O. K

  • @minijaims1971
    @minijaims1971 День тому +11

    Kidu❤

  • @rasheedtp1670
    @rasheedtp1670 12 годин тому +5

    രാഷ്ട്രീയ വൈരാഗ്യം തീർക്കുമ്പോൾ ഒരു കുടുംബത്തിന്റെ നെടുംതൂണാണ് ഇല്ലാതാകുന്നത് ,
    ഇവർക്കൊന്നും ഇതിന്റെ ഇതിന്റെ പാപം തീർക്കാതെ പോകാനാവില്ല ,,,
    നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ് എന്ന് നിങ്ങൾക്ക് ബോധ്യമുണ്ട് എങ്കിൽ പറയാനുള്ളു ഒരു പൗരന്റെ സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് ,,,

  • @mr.mohanji2908
    @mr.mohanji2908 День тому +6

    Hi wonderful message please everybody listen thank you ekka

  • @AbdulRahiman-vi8nh
    @AbdulRahiman-vi8nh 13 годин тому +13

    ഈ ഗവ: നെ ചവുട്ടി പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    ജനം ഇനിയെങ്കിലും ബോധവാന്മാരാകണം.

  • @alhermon5147
    @alhermon5147 12 годин тому +3

    Good give more and more advice like this .big salute.

  • @RizvanMonu
    @RizvanMonu 12 годин тому +5

    ഇക്കാ ലാൽ സലാം❤❤❤ സഗാക്കളെ ഒന്ന് രിക്ക് ആലോജിക്ക്😢😮

  • @SahadevanPalliyarakkal
    @SahadevanPalliyarakkal 23 години тому +11

    വാക്കുകൾ അറം പറ്റുമോ

  • @jayakumark8360
    @jayakumark8360 День тому +13

    Good❤❤❤❤❤❤❤❤❤

  • @sankarannairm3316
    @sankarannairm3316 16 годин тому +10

    വെറുതെ കേന്ദ്രം 2000 കോടി തരണം എന്നും പറഞ്ഞ് നടക്കണ്ടാ ഞങ്ങള് വയനാട് നന്നാക്കി കളയാം എന്ന് പറഞ്ഞ് ബുദ്ധിമുട്ടണ്ടാലോ

  • @usharajan-ov3js
    @usharajan-ov3js 12 годин тому +4

    Right 👍👍

  • @theresamathew1401
    @theresamathew1401 11 годин тому +3

    പാലം കുലുങ്ങിയാലൂം കേളപ്പൻ കുലുങ്ങില്ല.

  • @HarisKv-f3g
    @HarisKv-f3g День тому +23

    ഒരു രാഷ്ട്രീയ നേതാവ് പറയുന്നതിനേക്കാൾ വെക്തമായി തെളിവ് സഹിതം കാര്യങ്ങൾ പറയുന്നത് സാധാരണ ജനങൾക്ക് മനസ്സിലാവും

    • @aboobackeraboobacker3777
      @aboobackeraboobacker3777 9 годин тому

      രാഷ്ട്രീയ നേതാവ തെളിച്ച് ഒന്നും പറയില്ല

  • @gkabdulla7445
    @gkabdulla7445 12 годин тому +6

    ഈ രാജാവിനോട് ഇതൊക്കെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല കാരണം രാജാവല്ലേ എന്തും ചെയ്യാമല്ലോ നേരും നെറിയും നീതിയും അനീതിയും ഒന്നും അറിയണ്ടല്ലോ എല്ലാം പാവം ജനങ്ങൾ സഹിച്ചോളും ഹ ഹ ഹാ

  • @shoukathmoidu2017
    @shoukathmoidu2017 23 години тому +6

    Kakka.super

  • @johnpabraham5469
    @johnpabraham5469 23 години тому +10

    ഇതല്ലെ കേരള വികസനം

  • @hamzamvrsmls7141
    @hamzamvrsmls7141 14 годин тому +4

    Ee Azhimathikkaranum Kolayalikkum Sapportumai Oru pandithan

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 23 години тому +13

    സത്യം സത്യം സത്യം

  • @AMMathew-rn6zn
    @AMMathew-rn6zn 13 годин тому +5

    Reputed meadia above politics and press

  • @aboobackerpk8406
    @aboobackerpk8406 День тому +6

    Ekkaa annapotti e mhrgatin manze
    L hagila 😢😢😢🎉🎉💕💞💕💞💕💞

  • @IttyDaniel
    @IttyDaniel 11 годин тому +2

    You are correct 💯

  • @pavithrannamoorikkandy8258
    @pavithrannamoorikkandy8258 15 годин тому +4

    Yande ekka adipoly awatharanam

  • @hameedkapur5344
    @hameedkapur5344 12 годин тому +3

    Enakkariyum. Ayaalanu dt. Collector.

  • @aboobackerpk8406
    @aboobackerpk8406 День тому +4

    Nahrayannanum kuurayannavum
    Allah chakkara kudtil kaettahl Na
    Kunnavar bhyi🎉🎉bhyi🎉🎉🎉
    Unnaruvin jangal unnaruvin🎉🎉🎉

  • @lissybaby2665
    @lissybaby2665 12 годин тому +3

    True

  • @sanjoserainold3775
    @sanjoserainold3775 11 годин тому +2

    എടൊ നീ പറഞ്ഞ ദിവ്യയുടെ പുറകിൽ ആരോ ഉണ്ട്‌ അത് ശരി
    മറ്റൊന്നും നീ പറഞ്ഞത് പോളിയാണ്

  • @hamsavs7246
    @hamsavs7246 День тому +6

    Cinima. The Truth..👍

  • @roshanmoncy7613
    @roshanmoncy7613 12 годин тому +3

    Ikka aanu ikka

  • @thresiammamj7287
    @thresiammamj7287 День тому +6

    Super ഇളിച്ചു തള്ളുകയാണ്

  • @lookmankannur
    @lookmankannur 22 години тому +9

    ദിവ്യ മോളുടെ പിന്നിൽ
    വീണ മോളാണ്. അവൾക്കാണ് പണത്തോടും സ്വത്തിനോടും സ്വർണ്ണത്തോടും മറ്റു ആഡംബരത്തോടും ഇത്രക്കും ഭ്രമം കാണുന്നത്. ആ ഭ്രമമാണ് ഇയാളെ മുഖ്യമന്ത്രി പദം വരേക്കും എത്തിച്ചതും. ഇന്ന് കാണുന്ന പലപല ഒത്ത് തീർപ്പിന്റേയും പിന്നാമ്പുറത്തുള്ളതും.

  • @RahmathullaKp-g2d
    @RahmathullaKp-g2d 9 годин тому +1

    ❤❤നന്നായി ഇക്ക സൂപ്പർ 👌👌

  • @kalyaniskitchen2234
    @kalyaniskitchen2234 10 годин тому +2

    ഇക്കാ ,😊😊

  • @AbdulVahab-c6f
    @AbdulVahab-c6f 14 годин тому +5

    പിണറായിക്ക് ബിജെപി കൊടുത്തുകൊള്ളും

  • @RaviKumar-vi9tb
    @RaviKumar-vi9tb 11 годин тому +2

    ഒന്നും ചെയ്യാതിരുന്നെങ്കിൽ കടം ഉണ്ടാവില്ല. നാടൻ വർത്തമാനം പറയുന്നവർക്ക് എന്തു മനസ്സിലാക്കാൻ

  • @SureshBabu-qe4mo
    @SureshBabu-qe4mo 13 годин тому +5

    Gratemasage

  • @DhanuPtb234
    @DhanuPtb234 23 години тому +9

    ഇങ്ങൾ ആരോടാ ഈ വേദം ഓദുന്നത്.....!ഏത് പൊട്ടനോടാ.........!! അയാൾക്ക്‌ അൽസിമെഷ്യ.........ആ ച്ചിരി കണ്ടാലറിയാം.......!. താങ്കൾ.ആരായാലും..............എന്തായാലും വലിയൊരു അനുഭസ്ഥൻ തന്നെ......! ഉഗ്രൻ......

    • @DhanuPtb234
      @DhanuPtb234 23 години тому +1

      ആവാക്ക് തന്നെ അവളെ പറഞ്ഞു പഠിപ്പിച്ചതല്ലേ......? അത് ആരെന്നുള്ള ത് ഡ്രൈവർ കലക്ടർ പിന്നെ പ്രശാന്ത്ൻ ഇവരെ ആദ്യം ചോദ്യം ചെയ്യാൻ നടപടി ഉണ്ടാക്കണം ഒരു ഗൺ മാനും ചേർക്കാം പിന്നെ തെളിവ് നശിപ്പിച്ച police..... പോസ്റ്റ്മോർട്ടം surgen..... ബന്ധുക്കൾ വരാതെ യുള്ള ധൃതി കാട്ടിയുള്ള enquest എന്തിനായിരുന്നു.......ഇതെല്ലാം തെളിയണം

  • @abdulsamad4249
    @abdulsamad4249 5 годин тому

    ❤️👍🏻💛കലക്കൻ അഭി പ്രായങ്ങൾ 🎉കലക്കി

  • @MoosaArd
    @MoosaArd День тому +6

    Supper video Veri curucte ❤❤❤❤

  • @tkvasanvasan2821
    @tkvasanvasan2821 8 годин тому +2

    ഇടക്കു ആ തൊലി കാണിക്കുന്ന ത് എന്തിനാണെന്ന് മനസിലാകുന്നില്ല😅😅😅😅

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 9 годин тому +1

    പിണറായിന്റെ. ചിരിയും. കുറുക്കന്റെ. കരച്ചിലും. ഒരുപോലെയാണ്

  • @oommengeorge2425
    @oommengeorge2425 12 годин тому +3

    വിവരം ലേശം ഇല്ല ഇദ്ദേഹത്തിന്.

    • @Saleena-r8y
      @Saleena-r8y 10 годин тому

      നീയാണോടാകളളകാട്ടുചെറ്റേ, വലിയവിവരസ്ഥ൯

  • @shajijose7904
    @shajijose7904 День тому +5

    👍👍👍👍👍

  • @Kannan.P-n5k
    @Kannan.P-n5k 9 годин тому +1

    കരിങ്കില്ലിൽ വെറുതെ വെള്ളം ഒഴിച്ചിട്ട് എന്ത് കാര്യം കേൾക്കാൻ നല്ല സുഖം

  • @Moideenkutty-fb4dt
    @Moideenkutty-fb4dt День тому +5

    😅 10:37

  • @JAYAPRAKASHV-g6g
    @JAYAPRAKASHV-g6g 8 годин тому +1

    പൊളിച്ചടി ക്കി പറഞ്ഞട്ട് കാര്യമില്ല ബുധധിയുള്ളവനോട് പറയണം

  • @MuhammadKabeer-m2d
    @MuhammadKabeer-m2d 23 години тому +5

    Suppar

  • @sebastiancjchettanil8342
    @sebastiancjchettanil8342 18 годин тому +4

    🙏👍👌

  • @abdullahthrissur3164
    @abdullahthrissur3164 7 годин тому +1

    കൊലപാതകം നടത്തിയത് വേറെ ആണുങ്ങള്‍.
    കൊലപാതകം ആത്മഹത്യാ പ്രേരണ കുറ്റമായി "പാവം ദിവ്യ".
    സരിത,
    സ്വപ്ന,
    ദിവ്യ,
    ദുഷ്ടന്മാരുടെ 3 അടിമകള്‍.

  • @abdulsatharshajahanshajaha3552
    @abdulsatharshajahanshajaha3552 8 годин тому

    കേരളത്തിൽ ഇന്ന് ജീവിയ്ക്കുന്ന ബുദ്ധിയും ചിന്തയും പണയം വെക്കാത്ത ബഹുഭൂരിപക്ഷം മനുഷ്യരുടേയും അഭിപ്രായവും ആശങ്കയും ആർക്കും മനസ്സിലാക്കുന്ന ഭാഷയിൽ പറഞ്ഞതിന് നന്ദി, ഭരണപ്രതിപക്ഷങ്ങൾ മനസിലാക്കുമെങ്കിൽ അതിലേറെ സന്തോഷം🙏🙏🙏

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 9 годин тому +1

    പോത്തിന്ന്.വേദാൻദം. ഓതിയിട്ട്. വല്ല. കാര്യമുണ്ടൊ?

  • @ValsalaValsala-x3i
    @ValsalaValsala-x3i 5 годин тому +1

    ഇക്കാ കേട്ടിട്ടുണ്ടോ ചെമ്പിലയിൽ വെള്ളം ഒഴിച്ചാൽ നിൽക്കില്ല. അതുപോലെ ചേട്ടൻ പറയുന്നതൊന്നും അങ്ങേരു കേൾക്കില്ല. ആ ചെവിയിൽകൂടി കേട്ടു മറു ചെവിയിൽകൂടി പുറത്തേക്കു വിടും

  • @sandraanilkumarsandra6749
    @sandraanilkumarsandra6749 10 годин тому

    ഇക്കാ ഇങ്ങള് പുലിയാണപ്പാ .
    വെറും പുലിയല്ല പുപ്പുലി.
    ❤❤❤❤❤

  • @abullamt7032
    @abullamt7032 13 годин тому +4

    😊

  • @NaseerV-r4z
    @NaseerV-r4z День тому +5

  • @majeedmohammedkunju7476
    @majeedmohammedkunju7476 11 годин тому +1

    വളരെ വളരെ ശെരി ആണ്... 👍❤️❤️❤️❤️.. 💕💕💕... 👌

  • @johnsondaniel8062
    @johnsondaniel8062 5 годин тому

    കടം വാങ്ങുന്തോറും കേരളം ദാരിദ്രത്തിലേക്ക്

  • @gkabdulla7445
    @gkabdulla7445 12 годин тому +1

    ഈ വയനാടിനെ പറ്റി ഈ ഇക്ക പറഞ്ഞത് ചെയ്യാൻ ഗവണ്മെന്റിന് എന്താണ് തടസ്സം ഇതിന് വേണ്ടുന്ന വക ദുരിതശ്വാസ ഫണ്ടിൽ ഇല്ലേ

    • @ValsalaValsala-x3i
      @ValsalaValsala-x3i 5 годин тому +1

      അതും വിഴുങ്ങി
      എത്ര സത്യമാണ് ഇക്ക പറയുന്നത്. ഇതിനെയാണ് ജനശബ്ദം എന്ന് പറയുന്നത്.

  • @sadeekm5852
    @sadeekm5852 12 годин тому +2

    Pinarayiyekal nooru 100/ aa kaserayilirikkan yogyan ningala

  • @RahmathullaKp-g2d
    @RahmathullaKp-g2d 9 годин тому

    സൂപ്പർ ❤❤❤

  • @subruc.c3856
    @subruc.c3856 10 годин тому

    ഇക്കാബിഗ്സലൂട്ട്❤❤❤❤