Це відео не доступне.
Перепрошуємо.

കടല കറിക്ക് ഇത്ര രുചിയോ, ആരും ചോദിച്ചുപോകും😋| Easy Cooker Kadala Curry| Kerala Style Chickpea Recipe

Поділитися
Вставка
  • Опубліковано 12 гру 2022
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 896

  • @nisahcovers
    @nisahcovers Рік тому +90

    Thank you shamitha...njangalde veettil aarkkum kadala ishtalla ....kadala vech endhundakiyalum aarum kazhikilla ...waste aakm ......pakshe idh undakippo adipoli taste ..... Ellarkkum ishtayi ippo chor thinnaan idhu matram madhi 👌👌👍👍💞💞

  • @adladies
    @adladies Рік тому +1532

    Shamees kichen ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട്

    • @ShameesKitchen
      @ShameesKitchen  Рік тому +26

      Thanku all🥰😇

    • @neethushanish2452
      @neethushanish2452 Рік тому +4

      🙋

    • @adladies
      @adladies Рік тому +2

      എല്ലാവരും പരസ്പരം കൈത്താങ്ങാവുക

    • @simyaratheesh2161
      @simyaratheesh2161 Рік тому +1

      🖐️

    • @MRcreation860
      @MRcreation860 Рік тому +13

      ഞാൻ എന്ത് ഫുഡ്‌ ഉണ്ടാക്കാൻ യൂട്യൂബ് നോക്കുന്നെ അത് shamees kitchen ചാനലിൽ ആണ് 😍

  • @amimol_
    @amimol_ Рік тому +70

    നാളത്തെ ബ്രേക്ക്ഫാസ്റ്റിന് കടല വെള്ളത്തിൽ ഇട്ടിട്ടു വന്ന് യൂട്യൂബ് തുറന്ന ഞാൻ 😁ഷമിയുടെ കടലക്കറി കണ്ട നിമിഷം തീരുമാനിച്ചു നാളെത്തെ കടലക്കറി ഇത് പോലെ തന്നെയെന്ന് 🥰👍♥️♥️♥️♥️

  • @rajagopalanpv2429
    @rajagopalanpv2429 Рік тому +8

    ഷമ്മിസ് റെസിപ്പി കണ്ടവരെല്ലാം ഇഷ്ട പെടും ഉറപ്പാണ്. Thank u shammis. മലബാർ ചെമ്മീൻ കറി റെസിപി ചോദിച്ചു. അയക്കണം 👍

  • @gafoorfareedha2653
    @gafoorfareedha2653 Рік тому +12

    സൂപ്പർ ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി എല്ലാവർക്കും ഇഷ്ട്ടമായി iniyum ഇത്പോലെ സിംബിൾ ആയിട്ടുള്ള നല്ല റെസിപ്പിക്കൾ പ്രതീക്ഷിക്കുന്നു 👍👍👍👍😍😍

  • @shamseenacp6642
    @shamseenacp6642 Рік тому +39

    ഈ കറിയാണ് പുട്ടിനു ഞാൻ ഇന്ന് ഉണ്ടാക്കിയത് കറി കാലിയയത് അറിഞ്ഞില്ല അത്രയ്ക്കു ടേസ്റ്റ് ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു 👌😍❤👍🏻

  • @deepthisumesh3755
    @deepthisumesh3755 11 місяців тому +9

    ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടപെട്ടു താങ്ക്സ് ❤❤

  • @nourinnm9186
    @nourinnm9186 Рік тому +15

    I tried this today. It's so yummy & tasty. My husband like this very much. Thnku shamee thatha for this recipe

  • @_.radhika_krishna
    @_.radhika_krishna Рік тому +7

    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു .. തീർച്ചയായും നാളെ തന്നെ ഉണ്ടാക്കിനോക്കും....

  • @layanar4861
    @layanar4861 11 місяців тому +14

    I tried it and it came out super tasty .It was very easy to make and everyone liked it.Thank you for sharing this recipe chechi👍🏻❣️

    • @ShameesKitchen
      @ShameesKitchen  11 місяців тому +2

      Hi..thanku so much for your feedback dear😇😇🥰

  • @vijeeshkumaran2253
    @vijeeshkumaran2253 11 місяців тому +11

    ഇത്താന്റെ വീട്ടിലുള്ള വരുടെ ഭാഗ്യം നല്ല രുചി യുള്ള ഫുഡ്‌ കഴിക്കാൻ 😋😋🤤🤤❤

  • @sindhusudhakaran4229
    @sindhusudhakaran4229 10 місяців тому +3

    Super കറി അതുപോലെ thanne നല്ല അവതരണം valland bhoradippikkunnilla❤️

  • @simyaratheesh2161
    @simyaratheesh2161 Рік тому +12

    ഒരു വെറൈറ്റി കടല കറി. തീർച്ചയായും ട്രൈ ചെയ്യും. Iove u chechi 😘😘🥰🥰❤️❤️

  • @Ramos4cb
    @Ramos4cb 3 місяці тому +1

    ഞാൻ ഉണ്ടാക്കി. നല്ല ടേസ്റ്റ് ഇണ്ടായിരുന്നു. Must try🤍👍😌

  • @fousiyap4459
    @fousiyap4459 11 місяців тому +5

    തീര്ച്ചയായും ഉണ്ടാക്കുന്നതായിരിക്കും എനിക്കിഷ്ടപ്പെട്ടു അടിപൊളി 👍👌

  • @Ramos4cb
    @Ramos4cb 4 місяці тому +1

    സത്യം പറയാം നല്ല സ്വാദ് ഇണ്ടായിരുന്നു. ആദ്യം ആയിട്ടാ ഞാൻ കടല കറി ഇണ്ടാക്കണത്.17 വയസ്സ് ആണ് എനിക്ക്. നല്ല കറി ❤

  • @radhuradhu6291
    @radhuradhu6291 Рік тому +14

    ഷമീസിന്റെ അവതരണം വളരെ പെർഫെക്ട് ആണ് അതാണ് എനിക് കൂടുതൽ ഇഷ്ടം കടലക്കറി ടെസ്റ്റ്‌ ചെയ്യാതെ തന്നെ മനസിലായി very testy ആണെന്ന് 👌👏👍

  • @aynusmommy276
    @aynusmommy276 Рік тому +4

    Nalla recipes aan ..njan try cheyyarund..easy to cook and understand

  • @sreelakshmic8801
    @sreelakshmic8801 8 місяців тому +2

    Itha...onum parayan illa adipoli Recipe
    Njn adhayita kadalacurry undakune.. Thank u so much dear...🤗🤗🤗

  • @Althaf994
    @Althaf994 Рік тому +1

    Shemeesey kidu aayitund. Njan dry cheythu. Super. Iniyum nalla rezipikal pratheekshiykunnu

  • @ft-anjanapv5481
    @ft-anjanapv5481 5 місяців тому +2

    I have been following your recipes recently. Its very easy to make and ingredients are also easily available. It came out well too. Kudos to you ❤

  • @harithap.r5998
    @harithap.r5998 Рік тому +19

    ഷമീസെ ഈ കടല കറി ട്രൈ ചെയ്തിട്ട് അഭിപ്രായം പറയാം ഇന്ന് ഞാൻ ഷമീസിന്റ പരിപ്പ് വട ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും നല്ല ഇഷ്ട്ടപെട്ടു എനിക്ക് നല്ല സന്തോഷമായി ഉണ്ടാക്കി നോക്കിയിട്ട് നല്ലതുപോലെ വന്നല്ലോ. ഷമീസ് ഇടുന്ന വീഡിയോയിൽ ഞാൻ ഉണ്ടാക്കി നോക്കിയിട്ടുള്ളത് എല്ലാം സൂപ്പർ ആയിരുന്നു

    • @ShameesKitchen
      @ShameesKitchen  Рік тому +3

      Orupaddu santhosham try cheyathu ishttamayi ennu ariyunathill🥰😘😘😇happiyee

  • @akhilmurali6702
    @akhilmurali6702 Місяць тому

    Kariveepila cookeril itt cook chyyth...cooker use chyyunnath safe alla..pressure release avand block aakan chance und.

  • @safwanpc6517
    @safwanpc6517 11 днів тому

    Adipoli curry Njan aaki ellarkum ishttayine MRA hotelil k kittunna aa curry udey k test ind Njan idhintey koodey cheriya reedhikk madhuram varan shalkkara kurach cherth koduth adipoli 🎉🎉🎉🎉🎉🎉

  • @shameerashameeran.m970
    @shameerashameeran.m970 Рік тому +2

    ഹലോ മോളെ നീ പറഞ്ഞപോലെ തന്നെ എന്റെ കടയിൽ എന്റെ ഇക്ക ഇതേപോലെത്തെ കറി ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ഉണ്ട് പക്ഷേ കടല വെന്ത് കിട്ടണമെങ്കിൽ മാക്സിമം അഞ്ച് ഫീസിലെങ്കിലും അടിക്കണം

  • @leeashfly567
    @leeashfly567 10 місяців тому +1

    ഞാൻ ഇത് മൂന്നാമത്തെ തവണ ആണ് ഉണ്ടാക്കുന്നത്. എല്ലാവർക്കും ഇഷ്ടായി സൂപ്പർ ടേസ്റ്റി. Highly recomented recipe ❤

  • @reemasiju5834
    @reemasiju5834 Рік тому +16

    എത്ര അപരൻമാർ വന്നാലും shamikk പകരം shami മാത്രം....

  • @geethabalagopalan8477
    @geethabalagopalan8477 2 місяці тому

    കാണുമ്പോൾ തന്നെ കൊതിയാവുന്നു. നാളെ ഇത് തന്നെ ഉണ്ടാക്കും. മോളെ നിന്നെ ഇഷ്ട്ടായി. പാചകം ഒരു കലയാണ്. നീ നല്ല കലാകാരി തന്നെ.

  • @keerthanaskumar9815
    @keerthanaskumar9815 11 місяців тому +18

    This is the first time I got 10/10 from my husband for this Kadala curry 😍 Thankyou so much🤩🤩

    • @ShameesKitchen
      @ShameesKitchen  11 місяців тому +1

      Hi..happy to see your comments dear😇🥰🥰

  • @homeenjoyments3531
    @homeenjoyments3531 5 місяців тому +1

    Shammy mole ishtamullavar ethra per ❤adi

  • @aswathi2968
    @aswathi2968 Рік тому +5

    Thanks dear.... ഇന്ന് രാവിലെ ഞാൻ ഈ കടലകറി try ചെയ്തിരുന്നു.... അടിപൊളി ആയി.... എല്ലാർക്കും ഇഷ്ടപ്പെട്ടു...... ഒരുപാട് ഇഷ്ടം shamees കിച്ചൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰very useful

  • @reshmimurali748
    @reshmimurali748 2 місяці тому

    Thank you Shamee Chechi. Thanks Alot. Ennum vekkunna kadala curry boar adich variety try cheyyan vann search cheythapoo effective aayi thonniyath ee video aanu. Bakki ellarum njn cheyyunna method thanneya parayunnath. My husband liked it . Ini ingane curry vecha mathinn paranju. Tasty kadala curry nn perum ittu😂❤❤❤Thanks alot Again❤❤❤

  • @aryanijith975
    @aryanijith975 Рік тому +1

    Njanum try cheythu.. Super.. Vayassaya onninum opinion parayatha ammumma polum adipoliyanennu paranju🥰🥰🥰

  • @najlarasik1743
    @najlarasik1743 Рік тому +1

    Njn undakki nokki paryadhirikkan vayya Adipoli recipe 👍👌😍

  • @Linsonmathews
    @Linsonmathews Рік тому +57

    നമ്മൾ ഉണ്ടാക്കുന്നത് കടലാക്രമണം പോലെ ഇരിക്കും 😂🤭 ഇതാണ് അസ്സൽ recipe, സൂപ്പർ ഷമിസേ 👌👌❣️❣️❣️

    • @ShameesKitchen
      @ShameesKitchen  Рік тому +5

      😁😁😁🥰🥰apole igane try cheyane👍

    • @ambilymanoj401
      @ambilymanoj401 Рік тому +1

      സത്യം

    • @safirarafeeq6404
      @safirarafeeq6404 Рік тому

      ♥️♥️♥️♥️👍

    • @shahanaarafath9986
      @shahanaarafath9986 Рік тому

      Ntha wife nu cooking ariyille 😂😂😂😂😂

    • @Linsonmathews
      @Linsonmathews Рік тому +3

      @@shahanaarafath9986 വൈഫിന് പാചകം അറിയാം... അതുപോലെ എനിക്ക് ഇഷ്ടമാണ് cooking 😄 off ഡേ എല്ലാം പരീക്ഷണമാണ് 💪😅

  • @thulaseedharanpillai4183
    @thulaseedharanpillai4183 Рік тому +3

    ഇന്നലെ വീഡിയോ കണ്ടു . ഇന്ന് കടല കറി ഉണ്ടാക്കി. പുട്ടിൻ്റെ കൂടെ കഴിച്ചു...സൂപ്പർ❤,🙏

  • @minhafathimaok7660
    @minhafathimaok7660 Рік тому +1

    ഇത്താന്റെ വീട്ടിൽ വേറെ ആരെങ്കിലും ഉണ്ടോ ഇതൊക്കെ കഴിക്കാൻ 🤩🤩

  • @aqsa4694
    @aqsa4694 Рік тому +3

    ഹായ് ഷെമിക്കുട്ടി, ഞാൻ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല, തേങ്ങാപ്പാൽ ചേർത്താണ് ട്രൈ ചെയ്തിട്ടുള്ളത്, ഇൻശാ അല്ലാഹ് ഇനി ഇങ്ങനെത്തന്നെ ട്രൈ ചെയ്യും ട്ടോ ❤️❤️❤️

  • @Roosiya-
    @Roosiya- Рік тому

    ഞാൻ ഇത് രാവിലെ അപ്പത്തിന്റെ കൂടെ ഉണ്ടാക്കി നോക്കി. എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. ഉച്ചക്ക് ചോറിന്റെ കൂടെയും എല്ലാരും ചോദിച്ചു

  • @ratnamratnaamminiamma1822
    @ratnamratnaamminiamma1822 Рік тому +3

    Really my favorite and one of the best cookerychanel wonderfulldishes and easy for cooking

  • @ShalomGeorge-rl9ku
    @ShalomGeorge-rl9ku Рік тому +9

    Yummy recipe chechi 👍🙋.
    Njan try cheyithu nannaitu curry vendhu kittu & nalla ruchi undaarunnu.
    Thanks chechi 🥰

  • @abhinlal564
    @abhinlal564 3 дні тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്. ഷമി യുടെ പാചകം ഒക്കെ നോക്കിയഞാൻ ചെയ്യാറ്

  • @amanafathima4197
    @amanafathima4197 Рік тому +1

    Shameithaa yalla recipesum super aan keto. Yanik orupad ishtaman❣️

  • @rishanafathimarishu5726
    @rishanafathimarishu5726 Рік тому +1

    Ella utube recipes kaanum bt adhonnum try cheyyilla bcz i alwyz follow shamithas recipes it gives me comfrtble😘

  • @priyat4027
    @priyat4027 Рік тому +5

    ഷമീസ് കിച്ചൺ വലിയ ഇഷ്ടം ആണ് 😍😍

  • @uhh3010
    @uhh3010 6 місяців тому

    Njn indakki nokki nannayi vannu ellavarkum ishtayi.❤ Dairamayi indakikkolu...

  • @sujaarun227
    @sujaarun227 3 місяці тому

    Hi Shamee,
    Your recipe looks great! I just wanted to let you know that it's best not to put curry leaves in the pressure cooker along with the other ingredients. Doing so may block the air hole of the cooker and could cause an explosion. I'm sharing this advice based on my own experience. Looking forward to more exciting recipes from you. ❤

  • @avatarnaattarivukal
    @avatarnaattarivukal Рік тому

    ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
    തിരുമുറ്റത്തെത്തുവാന്‍ മോഹം
    തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
    നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
    മരമോന്നുലുതുവാന്‍ മോഹം
    അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
    ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
    സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
    നുകരുവാനിപ്പോഴും മോഹം
    തൊടിയിലെ കിണര്‍വെള്ളം കോരി (ഓ എൻ വി )
    കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
    എന്ത് മധുരമെന്നോതുവാന്‍ മോഹം😍

  • @sumayyaishack1748
    @sumayyaishack1748 Рік тому +6

    നിങ്ങളുടെ കുക്കറും ചട്ടിയും നല്ല കളറാണ് വാഷ് ചെയ്യാൻ എന്താ യൂസ് ചെയ്യുന്നദ് 👍🏻👍🏻🥰

    • @rajanimadhu3132
      @rajanimadhu3132 Рік тому +3

      സമ്പീന പൗസർ ഉപയോഗിച്ച് നോക്ക്

  • @juliesam9314
    @juliesam9314 8 місяців тому +4

    Nice vlog
    Super chef
    Melodious voice
    Nice explanation straight to the point and yummylicious curry..its finger lickin good

    • @ShameesKitchen
      @ShameesKitchen  8 місяців тому

      Hi..thanku so much dear🥰😇🥰😍😘

  • @user-uz2eh8cd1g
    @user-uz2eh8cd1g 3 місяці тому

    കാണാൻ ബഹു കേമൻ ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ടു പറയാം കേട്ടോ തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും 👏👏👍👍👍👍👍

  • @Muraleedharan-vv8uj
    @Muraleedharan-vv8uj 2 місяці тому +1

    Good presentation! Very informative and viewable

  • @ponnuminnuzz2958
    @ponnuminnuzz2958 Рік тому +23

    ഹായ് dear kadala കറി സൂപ്പർ എന്റെ husbandinum kuttikalkkum ഒരുപാട് ഇഷ്ടം ആയി നല്ല അഭിപ്രായം ആയിരുന്നു സൂപ്പർ ❤️❤️❤️

  • @vinithasaneeshvinithasanee1934

    Chechi super. Njam dry cheythu

  • @jaisytm5383
    @jaisytm5383 Рік тому +4

    നാളെ എന്തായാലും ഉണ്ടാക്കും... കടല കുതിരൻ ഇട്ടിട്ടുണ്ട് ❤

  • @remanair8437
    @remanair8437 Рік тому +1

    Ennu njan try chieythu this recipe very very tasty than you Shamees kitchen🎉🎉❤

  • @itsmeammuzzz8311
    @itsmeammuzzz8311 Рік тому +1

    Super njn undakki inne ellarkkum ishttayi

  • @vidhyavyshakhappu824
    @vidhyavyshakhappu824 2 місяці тому

    Perum jeerakam, garam masala theernnu poyi. Ath skip cheyyan patuo🤔

  • @ManikandanMani-me8ib
    @ManikandanMani-me8ib Рік тому

    ഞാൻ മിക്കവാറും പലതും ഇത് പോലെ try ചെയ്തിട്ട് പൊളിഞ്ഞു പോവാറാണ് പതിവ് പക്ഷെ ithu ഞാൻ try ചെയ്തു സൂപ്പർ 🥰

  • @sunshine-ds7xd
    @sunshine-ds7xd 5 днів тому

    Hi.. ഷമി.... ഞാൻ ഇന്ന് ഈ റെസിപ്പി ഉണ്ടാക്കി.. സത്യം പറയാല്ലോ.. അടിപൊളി ടേസ്റ്റ് ആയിരുന്നു... പിന്നെ നല്ല ഒരു മണവും ആയിരുന്നു...😌എനിക്ക് എന്തായാലും ഒരുപാട് ഇഷ്ടം ആയി 😁ഇന്ന് hus വിളിച്ചപ്പോ ഞാൻ പറഞ്ഞു ഇന്ന് ഞാൻ അടിപൊളി ഒരു കടല കറി ഉണ്ടാക്കിയെന്ന് 😁

  • @rajagopalanpv2429
    @rajagopalanpv2429 Рік тому

    ഞാൻ എപ്പോഴും ശമിസ് കിച്ചൻ റെസിപി ട്രൈ ചെയ്യാറുണ്ട്.

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому +1

    Njan ethupole kadala curry undakkarunde adipoliyatto 👍👍

  • @athiraarun7168
    @athiraarun7168 Рік тому +5

    Super.. ഞാൻ ഉണ്ടാക്കി നോക്കി 💞

  • @deepaambadikannan2909
    @deepaambadikannan2909 Рік тому +3

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ🥰🥰

  • @ajithkp2576
    @ajithkp2576 15 днів тому

    Thank you so much,adipoli kadala curry arunnu

  • @sunithavavachi5289
    @sunithavavachi5289 Рік тому +1

    ഈ കറി ഞാൻ തയ്യാറാക്കി
    സൂപ്പർ കറി യാ രു ന്നു
    താങ്‌സ് 👍👍👍

  • @raniyaap3185
    @raniyaap3185 Рік тому +2

    നാളെ എന്തായാലും ഞാൻ ഉണ്ടാകും 👍🏻

  • @sasidharan-zj7gt
    @sasidharan-zj7gt Рік тому

    ഇതിനേക്കാൾ രുചികരമായി കടലക്കറി ഞാനുണ്ടാക്കും മോളൂ വെറും 10 മിനിട്ട് മാത്രം മതി ഞാൻ റിസോർട്ടിൽ കുക്ക് ആണ്

  • @jeslyjobin4065
    @jeslyjobin4065 Рік тому +15

    I tried this recipe today it was really yummy 😋😋😋😋😋 thank you for this tasty recipe

  • @anniethomas4114
    @anniethomas4114 Рік тому

    Shameesnte avatharanam valare ishtamanu Currykal valare taisty

  • @pathoos618
    @pathoos618 Рік тому +1

    Shamithada pathrangal poliya

  • @byjabyja5317
    @byjabyja5317 Рік тому +4

    ഷമീസെ കടലക്കറി പോലെ നിന്റെ സംസാരവും നല്ല രസമാണ് 👍

  • @rainbowmoonmedia1845
    @rainbowmoonmedia1845 Рік тому +1

    Thank you so much ittha. Try cheyth noki. Ishtayi😍

  • @hareeshaiswarya8666
    @hareeshaiswarya8666 Місяць тому

    I tried it and it came out well,thanks for the recipe chechi❤

  • @kaushiksworld3175
    @kaushiksworld3175 Рік тому +2

    ചേച്ചിടെ വോയിസ്‌ iam addicted to that❤️❤️❤️

  • @muneerat8276
    @muneerat8276 3 місяці тому

    ഞാൻ ഉണ്ടാക്കി
    അടിപൊളി സൂപ്പർ ആയിരുന്നു
    Tnku

  • @noufiyashmaeer9898
    @noufiyashmaeer9898 Рік тому +1

    🥰 സന്തോഷം ഞാൻ innuddakki അടിപൊളി നല്ല റെസിപ്പി പൊളി

  • @sreejascookingworld
    @sreejascookingworld Рік тому +8

    കടലകറി super 👍👍

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Рік тому +18

    കടല കറി സൂപ്പർ 👍👍👍👍

  • @sajnachamal2161
    @sajnachamal2161 8 місяців тому

    Shamee. Thankalude racippi appozhum njan undakkarund allam oru special recipe s an testiyuman

  • @anashwarasatheesh4338
    @anashwarasatheesh4338 8 місяців тому

    Can you please give a list of the ingredients in the description please? :)

  • @somathomas6488
    @somathomas6488 Рік тому

    ഷമ്മിക്കുട്ടി... ഞാൻ ഓർത്തപ്പോൾ മോൾ വന്നു... 🥰🥰🥰🥰ഉണ്ടാക്കും തീർച്ചയായും.. 🙏🙋‍♀️🙋‍♀️❤️❤️🌹🌹🌹👍👍👍

  • @rubyvarghese555
    @rubyvarghese555 Рік тому +2

    താങ്ക്സ് ഉണ്ടാക്കിയിട്ട് പറയാം 🥰

  • @ajmiyababu1592
    @ajmiyababu1592 Рік тому +10

    അടുത്ത തവണ ഇത് try 👍👍👍❤️❤️❤️❤️

  • @shijumanju9588
    @shijumanju9588 Рік тому +1

    നാളെ ഉണ്ടാക്കാം ഷമി കൊച്ചേ ❤

  • @indian5371
    @indian5371 Рік тому

    shamees നെ പോലെ കടല കറിയും yammee 😊

  • @arifashihab3136
    @arifashihab3136 Рік тому +3

    I tried this reciep to day it was super taste👍🏻👍🏻

  • @babithab686
    @babithab686 Рік тому +1

    എന്റെ പൊന്നു ഞാനും ഉണ്ടാക്കി. സൂപ്പർ 😋

  • @lisnastanley3094
    @lisnastanley3094 7 місяців тому

    Thankyou so much for the Recipe!!! It came out perfectly..... ❤

  • @venisunil4858
    @venisunil4858 Рік тому

    Kanumbol Thane ariyam kadala curriyude taste

  • @dreamhacker8198
    @dreamhacker8198 Рік тому

    Innu kadala curry undakanam ennu vechu night thanne kadala vellathil ittu vechu ... Innu youtube noki undakam ennu vijarichathe ullu appozhekkum ningalude notification. .. Enthayalum innu night powli gravy aayirukkum

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому +4

    Very good presentation👍

  • @mabellamedhaa5643
    @mabellamedhaa5643 Рік тому

    Njan try cheythu ithaa.. Adipoli aayirunnu

  • @sreeresmimk6159
    @sreeresmimk6159 Рік тому

    Super ആണ്. ഞാനും ഉണ്ടാക്കി 😊

  • @X_itzmeparuzz_X
    @X_itzmeparuzz_X Рік тому

    ഞാൻ. എപ്പോഴും കാണും ഭയങ്കര ഇഷ്ടാണ്

  • @sujaiype6209
    @sujaiype6209 11 місяців тому +1

    Ok Mam
    Try Pandre

  • @ponnuminnuzz2958
    @ponnuminnuzz2958 Рік тому

    ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടില്ല ഇത് ഉണ്ടാക്കി നോക്കാം

  • @DeepaDeepa-vj9rm
    @DeepaDeepa-vj9rm 9 місяців тому

    ചേച്ചിയുടെ സംസാരം സൂപ്പർ aanu😁😁😁

  • @babumarotti6399
    @babumarotti6399 Рік тому

    കൊള്ളാം വളരെയധികം ഇഷ്ടപ്പെട്ടു

  • @dakshina6869
    @dakshina6869 Рік тому

    Chechi sharikum apron n cap ckn nu vedi idunnatano ato just vdo ku dress up cheyunnatano...dress valare neat n tidy ayirikanu😍