ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
സുഹൃത്തെ താങ്കളുടെ റസീപ്പി അനുസരിച്ച് നാരങ്ങ അച്ചാർ ഉണ്ടാക്കി ഓണത്തിന് അത് സൂപ്പർ ആയിരുന്നു - ഇഞ്ചി കറി ഉണ്ടാക്കി അത് അൽപ്പം പാളി: ക റി എല്ലാവർക്കും ഇഷ്ടമായി.പക്ഷെ താങ്കളുടെ വ്യൂവിൽ എത്തിയില്ല ചിലപ്പോൾ ഇഞ്ചി കൂടുതലായത് കൊണ്ടാകാം സംഭവം ടേസ്റ്റ് ഉണ്ടായങ്കിലും എനിക്ക് തൃപ്തി ആയില്ല. പിന്നെ ഉപ്പ് അൽപ്പം കൂടിയപ്പോൾ ഈന്തപ്പഴം അരച്ച് ചേർത്തു - ടേസ്റ്റ് ഉണ്ടെങ്കിലും അൽപ്പം തിക്കായി പോയി
എനിക്കേറ്റവും ഇഷ്ടമുള്ള cooking chanel ആണ്.. കുറഞ്ഞ സമയത്തിൽ, കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന ബ്രദർ ന് big salute... ഈ ചാനൽ എന്റെ സുഹൃത്തുക്കളെയും ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്... God bless you brother
I started cooking full fledged few months back when my mom got a transfer to a different city. I had to cook for myself and for my dad. I had zero knowledge in it , also me being a student i didn't have enough tike too.I don't know what i would've done without your chanel. Everyday before i go to bed, i watch your videos. These days, i tell my mom tips to cook better. Even my dad loves my food the most. Thanks for teaching me cooking and helping me fall in love with it. You are the best!
It was love at first sight. When I had no option but cook all the meals, my son suggested your channel. Not only Kadalakkari, I tried almost all the dishes. I tried slight variations for value addition. For example, for Masaladosa, added carrot and beetroot to potato. Added a few cashew nuts and parippukadala before onion etc. Etc. Simple, graceful, matter-of-fact. Right to the point, very professional but passionate, no loose talk. Thank you very much. Enjoy cooking because of you.
I tried this recipe today morning. My grandma is hospitalized. My mom stays with her. So i took over the kitchen. Thanks to you for sharing recipes in such a way that a beginner like me can shine in front of my family. I've tried your previous recipes. Our Kadala curry got great appreciation from my family.
Sisyyyy ni ivde um vannoo ...njn eth vedio eduthalamm indeloo😂...alla ni epola kadala curry veche 😂njn orkunn illala...by your only sweety sister ardy ko7
സഹധർമ്മിണിക്ക് കോവിഡ് ആയതിനാൽ അടുക്കള എനിക്ക് സ്വന്തമായി. ഇതുവരെ ഞാൻ കയ്യാളായിരുന്നു. എന്നാൽ ഇന്നത്തെ കടലക്കറി അടുക്കള എനിക്കും വഴങ്ങും എന്ന ആത്മവിശ്വാസം തന്നു. ഇന്നത്തെ കടലക്കറി സൂപ്പർ ആയിരുന്നു. നന്ദി.
I love Kerala.. Especially Kochi❤ stayed for a year there that is how I got introduced to Kerala's food n flavours. Tried ur recipe.. Loved it ❤ preparing for the second time. Thank you 🙏
ആണുങ്ങൾ ഇത്രക്ക് സ്നേഹിക്കുന്ന ഒരേയൊരു കുക്കിംഗ് ചാന്നൽ. നമ്മക്ക് എളുപ്പം ഉള്ള രീതിയിൽ പറഞ്ഞു തരുന്നു, ആവശ്യം ഇല്ലാത്ത കാര്യങ്ങൽ പറഞ്ഞു മടുപ്പിക്കുന്നില്ല. ഷാൻ ചേട്ടൻ പൊളിയാണ്. ✌🏼
I tried this recipe…it really worked..now whenever I want to cook something I am referring your channel…the way you explain things is fabulous…no hungama and crisp to the point
ഞാൻ വീണ്ടും വന്നു. North india ഇൽ ഉള്ള ഹസ്ബന്റിന്റെ കൂടെ പോയി നിന്നപ്പോ കൂടെ ഉള്ള ഹിന്ദിക്കാർക്ക് സദ്യ വേണം എന്ന് പറഞ്ഞപ്പോ ഇവിടെ വന്നു ഞാൻ ഓണം items ഫുൾ ഉണ്ടാക്കി. ഒന്നും അറിയാത്ത ഞാൻ സദ്യ ഉണ്ടാക്കി... Gratitude from the bottom of the heart.. 🦋
I just got married and i've got to say this your channel is our life saver ...healthy, tasty and easy recipes ... Sending you lots of love and thanks Shan Geo ❤️✨
ഷാൻ ചേട്ടന്റെ recipies എല്ലാം എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതാണ്... കട്ടൻ ചായ പോലും വെക്കാൻ അറിയാത്ത ഞാൻ ഇപ്പോ കറികൾ വെച്ച് തുടങ്ങി.. Tnkyu ഷാൻ ചേട്ടായി ❤❤
Love your videos and the concise and precise information. The kadala curry came out good but there was one problem. I made it in the morning and it tasted great but by afternoon it became slimy and got spoiled. Later I figured out that the issue was with the instruction to shut the flame after adding coconut milk. I had used carton coconut milk but not heating the coconut milk enough looks like the culprit...
please give us info regarding the pressure cooker and the utensils you use for cooking....the kadala curry looks awesome and i am sure it will be very tasty
The yummiest & the easiest way I ever made. Had no idea that with almost the same ingredients and just by adding them at different time cud make such fantastic difference in the taste of the recepie.... the best line in all ur videos...."Cooking padichu vennunavar tea spoon-um table spoon-um mari povade sradiquga". Awsum precision.
Your brief description is amazing. I tried many of your recipes and all are superb. Especially the precision in quantity of items. This is the first time I prepared the right amount of mix for banana fry. A big salute from the bottom of my heart Shaan.
No frills, clear and succinct. Neat utensils, clear audio, video. Easily one of the best professional cooking channels in Malayalam. Trying out your various recipes 👍
Chettante recipe okke superrraaaa, no extra talking, aavashyam ulladh mathram parayum..... Very cute explanation..... Super chettaa.... GOD BLESS YOU✨️✨️✨️
Made my first kadala curry with this recipe and it was perfection. 🤌 Only alteration I made was to add some sliced onions, tomato and coconut pieces with the kadala in the pressure cooker. Thanks again Shaan!
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
സുഹൃത്തെ താങ്കളുടെ റസീപ്പി അനുസരിച്ച് നാരങ്ങ അച്ചാർ ഉണ്ടാക്കി ഓണത്തിന് അത് സൂപ്പർ ആയിരുന്നു - ഇഞ്ചി കറി ഉണ്ടാക്കി അത് അൽപ്പം പാളി: ക റി എല്ലാവർക്കും ഇഷ്ടമായി.പക്ഷെ താങ്കളുടെ വ്യൂവിൽ എത്തിയില്ല ചിലപ്പോൾ ഇഞ്ചി കൂടുതലായത് കൊണ്ടാകാം സംഭവം ടേസ്റ്റ് ഉണ്ടായങ്കിലും എനിക്ക് തൃപ്തി ആയില്ല. പിന്നെ ഉപ്പ് അൽപ്പം കൂടിയപ്പോൾ ഈന്തപ്പഴം അരച്ച് ചേർത്തു - ടേസ്റ്റ് ഉണ്ടെങ്കിലും അൽപ്പം തിക്കായി പോയി
Group Link plz
Prices undo
അടപ്രഥമന്‍ എങ്ങനെ എന്ന് സിമ്പിള്‍ ആയി ഒന്നു ചെയ്യുമോ?thank you.
Bro.. Ur recipes r suprb.... Pls do a vdo of ghee rice
കണാ..കോണ..വർത്താനം ഒന്നും ഇല്ല, വേണ്ടത് മാത്രം പറയും, കാമ്പുള്ള, പക്വത ഉള്ള അവതരണം അതാണ് ഷാൻ ചേട്ടൻ ❤️❤️❤️
😊🙏🏼
True 😂
Correct
Sathyam 😂
👍👍👍
കടല വെള്ളത്തിൽ ഇട്ട് ഇതു കാണാൻ വന്നവർ ഉണ്ടോ ?
എന്നെ പോലെ😊
😂🙏🏼
Ondu😀
Me too
Mee too
എസ്സ്😂😂😀👍
എനിക്കേറ്റവും ഇഷ്ടമുള്ള cooking chanel ആണ്.. കുറഞ്ഞ സമയത്തിൽ, കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന ബ്രദർ ന് big salute...
ഈ ചാനൽ എന്റെ സുഹൃത്തുക്കളെയും ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്...
God bless you brother
Thank you so much
Whenever I thought of preparing a new dish,I looks for shan chettan's recipe only.
2024 sept കാണുന്ന ഞാൻ 👍🏼
Am from tamil nadu...
Und
Njanum
Njan😊
🙋♀️
ഇത്രയും നാൾ എവിടെ ആയിരുന്നു ഷാൻ
ആവിശ്യം ഇല്ലാത്ത ഒരു സംസാരവും ഇല്ലവളിച്ച തമാശയും ഇല്ല verry good
Thank you so much 😊
Sooper shanjio...kadalakkari ishttayi..thanks
2024 നവംബറിൽ കാണുന്നവരുണ്ടോ
Undu
Und
Ila decemberil kanunna aalund
Yes
Yes😂
No unnecessary വർത്താനം , വേണ്ടത് മാത്രം പറയും, കാമ്പുള്ള, പക്വത ഉള്ള അവതരണം, Good
Thank you so much 😊
ഒരു പ്രാവശ്യം ഉണ്ടാക്കിയപ്പോൾ തന്നെ ഇഷ്ട്ടായി,നല്ല രുചി
AThu aa thenga paalinteyaa 😂
പെട്ടന്ന് കാര്യം പറഞ്ഞു തീർക്കുന്നു... വെറുതെ ബോറടിപ്പിക്കുന്ന ഒരു സംസാരവും ഇല്ല.... ഒരുപാട് ഇഷ്ടം ☺️
ആവിശ്യതിന് മാത്രമുള്ള സംസാരം കൊഞ്ചലും കുഴയലും ഇല്ല നല്ല വേഗതയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നു keep it up bro 👏👏👏
Thank you so much
താങ്കൾ പാചകത്തിന് ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളുടെയും neatness remarkable ആണ്.
Thank you so much 😊
@@ShaanGeo which brand utensil in this video stainless steel one
I started cooking full fledged few months back when my mom got a transfer to a different city. I had to cook for myself and for my dad. I had zero knowledge in it , also me being a student i didn't have enough tike too.I don't know what i would've done without your chanel. Everyday before i go to bed, i watch your videos. These days, i tell my mom tips to cook better. Even my dad loves my food the most. Thanks for teaching me cooking and helping me fall in love with it. You are the best!
That is awesome! Thank you so much 😍😍
It was love at first sight. When I had no option but cook all the meals, my son suggested your channel. Not only Kadalakkari, I tried almost all the dishes. I tried slight variations for value addition. For example, for Masaladosa, added carrot and beetroot to potato. Added a few cashew nuts and parippukadala before onion etc. Etc.
Simple, graceful, matter-of-fact. Right to the point, very professional but passionate, no loose talk. Thank you very much. Enjoy cooking because of you.
I tried this recipe today morning. My grandma is hospitalized. My mom stays with her. So i took over the kitchen. Thanks to you for sharing recipes in such a way that a beginner like me can shine in front of my family. I've tried your previous recipes. Our Kadala curry got great appreciation from my family.
Thank you so much Sandra 😊 Hope your grandmother recovers soon.🙏🏼
Sisyyyy ni ivde um vannoo ...njn eth vedio eduthalamm indeloo😂...alla ni epola kadala curry veche 😂njn orkunn illala...by your only sweety sister ardy ko7
Omg what a coincidence .. same happened with me ... and we share the same though🙆♀️🙆♀️😅😅
ഇത്രയുംകാലം ഞാൻ കടലക്കറിയെ അപമാനിക്കുവായിരുന്നു ☹️☹️☹️👌👌👌ഇതാണ് കിടിലൻ കടലക്കറി, Tnx ❤️
😂😂😂🙏🏼🙏🏼🙏🏼
Correct
😂😂😂
😅
ഞാനും 😇
2024 November il Kannunnavar undo😁
Njn.......😂itha ipo kanunnu🤣
Und
Ys
ഞാനും
😂😂😂december ല്
സഹധർമ്മിണിക്ക് കോവിഡ് ആയതിനാൽ അടുക്കള എനിക്ക് സ്വന്തമായി. ഇതുവരെ ഞാൻ കയ്യാളായിരുന്നു. എന്നാൽ ഇന്നത്തെ കടലക്കറി അടുക്കള എനിക്കും വഴങ്ങും എന്ന ആത്മവിശ്വാസം തന്നു. ഇന്നത്തെ കടലക്കറി സൂപ്പർ ആയിരുന്നു. നന്ദി.
Thank you
I love Kerala.. Especially Kochi❤ stayed for a year there that is how I got introduced to Kerala's food n flavours. Tried ur recipe.. Loved it ❤ preparing for the second time. Thank you 🙏
So happy to hear that you liked it 😊🙏🏼
No reason to
Dislike
He is best😆😎🎊
Habibi, come to kasaragod, Kerala ❤
ആണുങ്ങൾ ഇത്രക്ക് സ്നേഹിക്കുന്ന ഒരേയൊരു കുക്കിംഗ് ചാന്നൽ. നമ്മക്ക് എളുപ്പം ഉള്ള രീതിയിൽ പറഞ്ഞു തരുന്നു, ആവശ്യം ഇല്ലാത്ത കാര്യങ്ങൽ പറഞ്ഞു മടുപ്പിക്കുന്നില്ല. ഷാൻ ചേട്ടൻ പൊളിയാണ്. ✌🏼
I tried this recipe…it really worked..now whenever I want to cook something I am referring your channel…the way you explain things is fabulous…no hungama and crisp to the point
Shaanbai തേങ്ങാക്കൊത്ത് (dry coconut pieces) ചേർത്താൽ super ആകും
Yes, ofcourse.njan arayanirunnatha😊
Parayan
sir കേരളത്തിൻറെ രുചിക്കൂട്ടുകൾ ഒട്ടും മായം ചേർക്കാതെ പ്രേക്ഷകർക്ക് പറഞ്ഞുതരുന്ന ഷാൻ ജിയോ ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🍀🍀🌺🌺🌿🌿🌹🌹🏝️🏝️
Thank you so much 😊
നല്ല അവതരണം.. ചേട്ടൻ വെറുപ്പിക്കുന്നില്ല. മുഖം കണ്ടാൽ അറിയാം നല്ല മനുഷ്യത്വം ഉള്ള ആളാണ്
Thank you so much 😊
Exactly true 👍🏻💯
Yesss👍
Josephine opposite shan geo
ഒരു പാടിഷ്ടം ഷാൻ ചേട്ടാ
Thank you so much for the English subtitles. I can learn Malayalam and surprise my husband with his favorite dish!
😊🙏
ഇതാണ് കടലക്കറി ...👌👍 സാധാരണ ഞാൻ ഉണ്ടാക്കിയാൽ അത് കടലാ ക്രമണം ആകും😉 Tx Shan Bro 🥰
😂😂
😂😂😂😂😂😂
😂😂
Seriously ......
😁😁🤣🤣
You make the lives of people like me who know nothing about cooking easy!! 💕
കിടു ചാനൽ.. എന്നെ കൊറേ help ചെയ്തു.. കാര്യം മാത്രം പറയുന്ന രീതി 👏🏻👏🏻👏🏻
അമ്മ ഉണ്ടാക്കുന്ന അതെ ടേസ്റ്റ് ആണ്, thank you bro 🥰❤️
ഞാൻ വീണ്ടും വന്നു. North india ഇൽ ഉള്ള ഹസ്ബന്റിന്റെ കൂടെ പോയി നിന്നപ്പോ കൂടെ ഉള്ള ഹിന്ദിക്കാർക്ക് സദ്യ വേണം എന്ന് പറഞ്ഞപ്പോ ഇവിടെ വന്നു ഞാൻ ഓണം items ഫുൾ ഉണ്ടാക്കി. ഒന്നും അറിയാത്ത ഞാൻ സദ്യ ഉണ്ടാക്കി... Gratitude from the bottom of the heart.. 🦋
Thank you jintu
വെള്ള കടല ഇതേ പോലെ ഉണ്ടാക്കി Super ആയിരുന്നു👍👍
എല്ലാ കമന്റിനും replay കൊടുക്കുന്ന ആദ്യത്തെ യൂട്യൂബ് ചാനൽ ഇതായിരിക്കും
Spr 👌👌👌👌👌
Humbled 😊🙏🏼
ഈ പുള്ളി ഉണ്ടാക്കുന്ന എല്ലാ itetavum ഞാൻ try ചെയ്തതാ. Super
Thank you Vineetha
Adding coconut milk in Kadala curry was new info. for me !
Will definitely try.
Thank you so much 😊
ചേട്ടാ, സൂപ്പറായിരുന്നു. അധികം സമയം മെനക്കെടുത്താതെ നല്ലൊരു recipie. Congratulations 👍👍👍
I just got married and i've got to say this your channel is our life saver ...healthy, tasty and easy recipes ... Sending you lots of love and thanks Shan Geo ❤️✨
❤️🙏
Same here ❤
ഷാൻ ചേട്ടന്റെ recipies എല്ലാം എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതാണ്... കട്ടൻ ചായ പോലും വെക്കാൻ അറിയാത്ത ഞാൻ ഇപ്പോ കറികൾ വെച്ച് തുടങ്ങി.. Tnkyu ഷാൻ ചേട്ടായി ❤❤
😂
Gd mrng Bro.
ഇന്നലെ കടല കറി ഉണ്ടാക്കി
വളരെ നല്ല രുചി. അതിലുപരി നല്ല അവതരണം. എല്ലാവിധ നന്മകളും നേരുന്നു.
Thank you Ameen 😊
@@ShaanGeo തങ്ങളുടെ ബീഫ് ബിരിയാണി റേസിപി ലിങ്ക് ഒന്ന് അയക്കുമോ? 💐
Chetan super....ഒത്തിരി വലിച്ചു നീട്ടാതെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തരുന്നു...👍👍
Thank you so much 😊
Love your videos and the concise and precise information. The kadala curry came out good but there was one problem. I made it in the morning and it tasted great but by afternoon it became slimy and got spoiled. Later I figured out that the issue was with the instruction to shut the flame after adding coconut milk. I had used carton coconut milk but not heating the coconut milk enough looks like the culprit...
I tried this recipe today! വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ടായി. Thank you Shaan chetta. You are awesome! God bless! ❤️
Thank you sreela
ഞാൻ ഒരു ഷെഫ് ആണ് എങ്കിലും ഷാൻ കുക്കിങ് ഞാനും നോക്കി നിൽക്കും സിംപിൾ ഹമ്പിൾ man❤👍🌷🙏
❤️
ചെങ്ങായി ഇതാണ് അവതരണം.. ഇപ്പോൾ നിങ്ങളുടെ channel ആണ് എന്റെ കിച്ചണിലെ ഫുഡ് റെസിപ്പി
ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ?
Thank you so much for your support, Sippy😊
👍👍👍
ഞാൻ ഉണ്ട്
Hehhee. I did prepare two. Items. But I have watched almost all of his videos. It's so entertaining...
Njan und
ആദ്യമായിട്ടാണ്ഇത്രേം സ്വാദിൽ കടലക്കറി കഴിക്കുന്നത്, വളരെ നന്നായിട്ടുണ്ട് brother
ഇന്നത്തെ ലൈക്ക് ആ നിഷ്കളങ്കമായ ചിരിക്ക് ഇരിക്കട്ടെ ലവ് യു ബ്രോ
Thank you so much 😊
Yes...😊
Your way of brief and to the point presentation is very much appreciated. One of the best cooking channels, keep it up
Thank you so much 😊
Exactly you said it! Thats what sets him apart from all the other cooking ( talk show ) channels.
please give us info regarding the pressure cooker and the utensils you use for cooking....the kadala curry looks awesome and i am sure it will be very tasty
Thank you, I will
I also tried, really superr taste, this was my first time using coconut milk for kadalakkari 👌🏻👌🏻👍🏼
ആ "thanks for watching" ഇഷ്ടമുള്ളവർ അടി like 😂
😂
അത് കേൾക്കുമ്പോ അറിയാതെ ഒരു പുഞ്ചിരി വരും
Love it😍
His way of cooking and thanks for watching, both are coming from his heart ❤️
Yes
Thanks for watching njan repeat adichu kelkarundu
Ath മാത്രം എല്ലാം ഇഷ്ടമാണ് 😂😂നല്ല അവതരണം 😊😊
എല്ലാ വീഡിയോയിലും ഷാൻ ചേട്ടൻ ടീസ്പൂൺ ടേബിൾ സ്പൂൺ ഉം മാറിപോവരുത് എന്ന് പറയാൻ മറക്കാറില്ല 😁
😂🙏🏼
Yes 😃😃😃
ആദ്യമായി ഉണ്ടാക്കുകയാണ്... നല്ല ഒരു കടലക്കറി ആയിരിക്കും എന്ന വിശ്വാസത്തോടെ... Thanks ❤
👍
The yummiest & the easiest way I ever made. Had no idea that with almost the same ingredients and just by adding them at different time cud make such fantastic difference in the taste of the recepie.... the best line in all ur videos...."Cooking padichu vennunavar tea spoon-um table spoon-um mari povade sradiquga". Awsum precision.
Thank you so much 😊 Humbled 😊🙏🏼
U should be very proud!!! The best presentation I ever saw in a cookery channel!! So simple, but presice..! Great job...Thanks man.
Thank you so much 😊
@@ShaanGeo o
Your precentation is highly appreciated .
Thank you so much 😊
Prepared without coconut milk. Eventhoug it was awesome 👌 tasty 😋. Your precise measurement made it successful 👏👏
Thanks a lot 😊
Your brief description is amazing. I tried many of your recipes and all are superb. Especially the precision in quantity of items. This is the first time I prepared the right amount of mix for banana fry. A big salute from the bottom of my heart Shaan.
Thank you so much Santhosh😊
I tried this receipe 2 days before it turn out the best kadala curry. Thanks shan.🎉
Thank you sherry
I tried this recipe, it was very yummy. The best kadala curry we have prepared at home. Thank you so much Shaan! :)
Thank you so much 😊
Vl*
അച്ചായോ ഞാൻ ഉണ്ടാക്കി നോക്കി ഇതേ റസിപ്പിയിൽ ഈ ഡിഷ്. സൂപ്പർ കിടിലൻ തകർപ്പൻ .🥰
Thank you Amal
Aa 'thanks for watching' kettal thanne manasu nirayum... Big fan of shaan chettan...
Thank you so much Silpa😊
ഷാൻ ചേട്ടനെ കാണുമ്പോൾ ജയസൂര്യയെ ഓർമ്മ വരും
😂🙏🏼
Shan peruthishtamm
@@ShaanGeo ഷാൻചേട്ടാ കുഴലപ്പം ഉണ്ടാക്കുമ്പോൾ എണ്ണ കുടിക്കാതിരിക്കാൻ ഒരു വഴി പറഞ്ഞു തരുമോ
Pretham filmile jayasurya ye pole
Ath sheri aanu
Njan innu Ee kadalacurry undaki super taste aayirunnu thank you shaan iniyum puthiya recipe ku vendi kathirikunnu😀
Thank you so much Suneethi 😊
Thank you Shan, I have followed the recipe, and my sweet heart and children have commented - super. I'm still a beginner.
The vessels you are using is much beautiful 👌.
Nice presentation.
And nice recipes.❤️
Thank you so much 😊
Thanku...i recommend your videos to so many..especially my daughters..i love all your videos...short n to the point..
God bless u
Thank you so much for your continuous support 😊
നല്ല അവതരണം അനാവശ്യ മായി ദിർഘിപ്പിക്കുന്നില്ല ❤️
ഞാൻ എന്നും ഉറങ്ങുന്നതിനുമുന്നെ ഷാൻറെ വീഡിയൊ കണ്ടിട്ടാണ് ഉറങ്ങുന്നത്.നാളെ ഉണ്ടാക്കണ്ട ഫുഡ് ഇന്ന് പഠിച്ചുവയ്ക്കും. Thank you shangeo.
നല്ല കുടംപുളി ഇട്ട ഒരു മീന്‍ കറിയുടെ വീഡിയോ പ്രതീക്ഷിക്കുന്നു
പാചക കലയില്‍ നിങ്ങളൊരു സംഭവം തന്നെ...👌👌👌
Thank you so much 😊 Humbled.
ശരിയാ
No frills, clear and succinct. Neat utensils, clear audio, video. Easily one of the best professional cooking channels in Malayalam. Trying out your various recipes 👍
💯👍
Exactly.. 😊
ഞാൻ ഇപ്പോഴാണ് ഉണ്ടാക്കി നോക്കിയത്. Something diffrent. 👍👌🙏🙏🙏❤️❤️
Thank you anusree
Thanks for watching parayunna style vere level... 😃👌👌👌
Thank you so much 😊
സൂപ്പർ
എന്റെ പാചക പരീക്ഷണങ്ങൾ എല്ലാം ഇപ്പോൾ my name is Shaan Geo യിൽ ആരംഭിച്ചു Thanks for watching ലാണ് അവസാനിക്കുന്നത്... 😍
Thank you so much 😊 Humbled 😊🙏🏼
Sathyam😀😀😀😂
ഇൗ ഓണത്തിന് shaan ബ്രോയുടെ വിഭവങ്ങൾ ആണ് ഉണ്ടാക്കിയത്....
@@Rose-kp8qn 🤗🤗
Thank you so much 😊
Me too
Me too...
njaanum ...injipuli, kichadi okk 👌aarunn ...
boor adipikathe kariyagal pettenn paranj tharunnathum vedion kaanan intrest undakunnuuu 🤩
ഒട്ടു മിക്ക receipies ഉണ്ടാക്കാറുണ്ട്.. എല്ലാം നല്ല taste ആണ്...thankyou
Thank you geethu
Straight to the point, no dramas. Excellent presentation. Keep it up.
Thank you so much 😊 Humbled 😊🙏🏼
I was thinking to make this for tomorrow breakfast thank you! Looks very easy! can you also show how to make dry kadla resape!
Thank you so much 😊
Love from tamilnadu ❤
I've tried this today. It came out well. Super teasty .Thankyou so much sir.🎉🎉
Welcome 👍❤️
ചേട്ടാ സൂപ്പർ ടേസ്റ്റ് ഓക്കേ ഇതുപോലെ നല്ല റെസിപേയുമായിട്ട് ഇനിയും വരണേ thankyou
Thank you sunitha
Thank you shanചേട്ടാ..... ഇത് ഞാൻ request ചെയ്തിരുന്നു 😊
Yeah.😊👍🏼
Awesome recipe! Yours is the recipe I always keep as the gold standard.
Bro green peas nteyum green gramnteyum recipe idamo
Chorinte koode kazhikkan pattunna easy currikalude oru video venam.bachelors nu
Sure
Great presentation, Great voice/video quality, neat and clean, limited wordings.. Never seen such a great cookery channel before.
Thank you so much 🙂
Neat cookwear
As advised by my Mom, I tried this. So yummy and easy. Thank you so much Bro.💥
Thank you very much
ഹോ ആ കുക്കറും ചട്ടിയും ഒക്കെ എന്താ തിളക്കം എന്ന് പറഞ്ഞവർ ആരൊക്കെ 😍
😂😂😂
Chettante recipe okke superrraaaa, no extra talking, aavashyam ulladh mathram parayum..... Very cute explanation..... Super chettaa.... GOD BLESS YOU✨️✨️✨️
Thank you jancy
Good one. My mother used to use slightly roasted coconut instead of coconut milk. I will try your recipe. Tx.
Thank you so much 😊
Hi bro I'm from hyderabad .I fallowed ur recipes.thank u so much 🙏💐
Made my first kadala curry with this recipe and it was perfection. 🤌 Only alteration I made was to add some sliced onions, tomato and coconut pieces with the kadala in the pressure cooker. Thanks again Shaan!
Thanks for sharing
പാനി പൂരി ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരുമോ
ഞാൻ ഉണ്ടാക്കിയിരുന്നു നല്ല ടേസ്റ്റാണ് മറന്ന് പോയത് കൊണ്ട് വീണ്ടും കാണുന്നു.ഷാൻ ചേട്ടൻ ഉള്ളത് ഞങ്ങളുടെ ഭാഗ്യമാണ് Thank you ❤
☺️🙏
ഹായ് ഷാൻ .. സൂപ്പർ കടലക്കറി. 😋👌
നല്ല അവതരണം.. കലക്കിട്ടോ
Thank you so much 😊
എല്ലാ കമെന്റ്സ് റിപ്ലൈ കൊടുക്കണേ കാണുമ്പോൾ സന്തോഷം
Thank you so much 😊
Hi Shan, I always cook the same way you cooked. I love watching your videos. Can u please drop a video how to prepare a beef pickle. Akhilesh
Thank you so much Akhilesh 😊 I'll try to post more videos.
Tried this recipie today with Appam for breakfast.. Tasted excellent.. Liked by everyone in our home.. Thankyou Sir!
Tried this recipe today... Came out so well❤😋😋😋 really easy to cook and very tasty. Thank you so much Shaan
Thank you asubindha
മീൻ കറി ഉണ്ടാക്കണം ചേട്ടാ 🔥
Sooper tips go ahead
Your recipes are amazing!!
I really appreciate your simple and humble nature and your style of explaining everything so well!!
Thank you so much Anju😊